ജർമനിയുടെ സൈബർ പൂട്ട് പൊളിച്ച ആ ഹാക്കർ വെറും “ഇരുപതുകാരൻ’

സൈ​ബ​ർ ആ​ക്ര​മ​ണ​വു​മാ​യി ജ​ർ​മ​നി​യെ വി​റ​പ്പി​ച്ച ഹാ​ക്ക​റെ പി​ടി​കൂ​ടി. ജ​ർ​മ​നി​യി​ലെ ഹെ​സ്സേ സ്വ​ദേ​ശി​യാ​യ 20 വ​യ​സു​കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് ഫെ​ഡ​റ​ൽ ക്രി​മി​ന​ൽ പോ​ലീ​സ് ഓ​ഫീ​സ്(​ബി​കെ​എ) അ​റി​യി​ച്ചു. വി​ദ്യാ​ർ​ഥി​യാ​യ ഇ​യാ​ൾ ഒ​റ്റ​യ്ക്കാ​ണ് കു​റ്റ​കൃ​ത്യം ന​ട​ത്തി​യ​തെ​ന്നാ​ണ് വി​വ​രം. കു​റ്റ​ക്കാ​ര​നെ​ന്ന് തെ​ളി​ഞ്ഞാ​ൽ മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കാം. ജ​നു​വ​രി നാ​ലി​നാ​ണ് ജ​ർ​മ​നി​യി​ൽ വ​ൻ ഡേ​റ്റാ ചോ​ർ​ച്ച​യു​ണ്ടാ​യ​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ വ​രു​ന്ന​ത്. ചാ​ൻ​സ​ല​ർ ആം​ഗ​ല മെ​ർ​ക്ക​ൽ, പ്ര​സി​ഡ​ന്‍റ് ഫ്രാ​ങ്ക് വാ​ൾ​ട്ട​ർ സ്റ്റെ​യി​ൻ​മെ​യ​ർ എ​ന്നി​വ​ര​ട​ക്കം രാ​ജ്യ​ത്തെ ഭൂരിഭാഗം ജ​നപ്ര​തി​നി​ധി​ക​ളു​ടെ​യും രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ളു​ടെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ഹാ​ക്ക​ർ ട്വി​റ്റ​റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫെ​ഡ​റ​ൽ പാ​ർ​ല​മെ​ന്‍റി​ലെ​യും സം​സ്ഥാ​ന പാ​ർ​ല​മെ​ന്‍റു​ക​ളി​ലെ​യും ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ളും ഹാ​ക്കിം​ഗി​ന് ഇ​ര​യാ​യി​രു​ന്നു. സൈ​ബ​ർ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​ശീ​യ സൈ​ബ​ർ പ്ര​തി​രോ​ധ കേ​ന്ദ്രം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. രാ​ഷ്ട്രീ​യ​ക്കാ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ പ​ര​സ്യ നി​ല​പാ​ടു​ക​ളി​ലു​ള്ള അ​മ​ർ​ഷ​മാ​ണ് സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് യു​വാ​വ് പ​റ​യു​ന്ന​ത്. ഹാ​ക്കിം​ഗി​ന് ശേ​ഷം പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ…

Read More

ജെല്ലി ഫിഷുകൾ കൂട്ടത്തോടെ തീരത്തേക്ക്; ഓസ്ട്രേലിയയിൽ ബീച്ചുകൾ അടച്ചു

ബ്ലൂബോട്ടിൽ എന്നറിയപ്പെടുന്ന ജെല്ലി ഫിഷുകൾ കൂട്ടത്തോടെ തീരത്തണഞ്ഞതോടെ ഓസ്ട്രേലിയയിലെ ബീച്ചുകൾ താത്കാലികമായി അടച്ചു. ശക്തമായ കാറ്റിനെ തുടർന്നാണ് ഇവ തീരത്തണഞ്ഞത്. 15 സെന്‍റീ മീറ്റർ നീളമുള്ള ഇവയുടെ സാന്നിധ്യം ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ തന്നെ ബാധിച്ചു. ആളുകളുടെ ജീവന് ഭീഷണി അല്ലെങ്കിലും ക്വീൻസ്‌ലൻഡ് സംസ്ഥാനത്ത് ഇതുവരെ ജെല്ലിഫിഷുകളുടെ ആക്രമണത്തിൽ 2600 ഓളം പേർ ചികിത്സ തേടിയിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളായ ഗോൾഡ് ഗോസ്റ്റ്, സൺഷൈൻ കോസ്റ്റ് എന്നിവിടങ്ങളിലാണ് ഇതു സംബന്ധിച്ച കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

Read More

ഗി​ന്ന​സ് റി​ക്കാ​ർ​ഡ് നേ​ടി 122-ാം വ​യ​സി​ൽ മ​ര​ണ​മ​ട​ഞ്ഞ മു​ത്ത​ശി പ​റ​ഞ്ഞ​ത് നു​ണ​യോ ?

ഏ​റ്റ​വും കൂ​ടു​ത​ൽ ആ​യു​സു​ള്ള വ്യ​ക്തി എ​ന്ന ഗി​ന്ന​സ് റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി 1997ൽ, 122-ാം ​വ​യ​സി​ൽ മ​ര​ണ​മ​ട​ഞ്ഞ ഫ്രാ​ൻ​സ് സ്വ​ദേ​ശി​നി ജെ​യി​ൻ കാ​ൾ​മ​റ്റ് പ​റ​ഞ്ഞ​തെ​ല്ലാം വ്യാ​ജ​മാ​യി​രു​ന്നു​വെ​ന്ന് ആ​രോ​പ​ണം. റ​ഷ്യ​ൻ ഗ​ണി​ത ശാ​സ്ത്ര​ഞ്ജ​നാ​യ നി​ക്കോ​ളെ സാ​ക്കാ​ണ് ഇ​ത്ത​ര​മൊ​രു ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ജ​യി​ൻ കാ​ൾ​മ​റ്റ് എ​ന്ന പേ​ര് സ്വീ​ക​രി​ച്ച​ത് യു​വോ​ൻ കാ​ൾ​മ​റ്റാ​ണ്. അ​താ​യ​ത് ശ​രി​ക്കു​മു​ള്ള ജ​യി​ൻ കാ​ൾ​മ​റ്റി​ന്‍റെ മ​ക​ൾ. ഇ​വ​ർ പാ​ര​മ്പ​ര്യ സ്വ​ത്തി​ന്‍റെ നി​കു​തി വെ​ട്ടി​ക്കു​ന്ന​തി​നു വേ​ണ്ടി ജ​യി​ൻ കാ​ൾ​മ​റ്റ് എ​ന്ന പേ​ര് സ്വീ​ക​രി​ച്ച് ആ​ൾ​മാ​റാ​ട്ടം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ​ദ്ദേ​ഹം പ​റ​യു​ന്നു. 1930ക​ളി​ൽ ഇ​വ​ർ അ​മ്മ ജെ​യി​ൻ കാ​ൾ​മെ​റ്റി​ന്‍റെ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും മ​രി​ക്കു​മ്പോ​ൾ ഇ​വ​ർ​ക്ക് 99 വ​യ​സാ​യി​രു​ന്നു​വെ​ന്നും നി​ക്കോ​ള പ​റ​യു​ന്നു. യു​വോ​ന് അ​മ്മ​യേ​ക്കാ​ളും ഉ​യ​ര​മു​ണ്ട്. പ​ക്ഷെ നൂ​റാം വ​യ​സി​ലേ​ക്ക് ക​ട​ക്കു​ന്ന സ​മ​യം ഇ​വ​രു​ടെ ഉ​യ​ര​ത്തി​ൽ വ്യ​ത്യാ​സം വ​ന്നി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. 1930ക​ളി​ലെ ജെ​യി​നി​ന്‍റെ പാ​സ്പോ​ർ​ട്ടി​ൽ കാ​ണു​ന്ന ക​ണ്ണു​ക​ളു​ടെ നി​റ​വും നി​ല​വി​ലു​ള്ള ജ​യി​നി​ന്‍റെ ക​ണ്ണു​ക​ളു​ടെ നി​റ​വും…

Read More

ജോ​ണി​ലേ​ക്കു മ​നുവിന്‍റെ ജീ​വ​ശ്വാ​സം ; അ​യ​ർ​ല​ൻ​ഡി​ൽ താ​ര​മാ​യി മ​ല​യാ​ളി യു​വാ​വ്

സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ൽ അ​യ​ർ​ല​ൻ​ഡു​കാ​ര​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച് മ​ല​യാ​ളി യു​വാ​വ്. കി​ൽ​ക്കെ​നി ബാ​ലി​റാ​ഗേ​റ്റ് ബ്രൂ​ക്ക് ഹെ​വ​ൻ ന​ഴ്സിം​ഗ് ഹോ​മി​ലെ ക്ലി​നി​ക്ക​ൽ ന​ഴ്സ് മാ​നേ​ജ​ർ ആ​ല​ക്കോ​ട് സ്വ​ദേ​ശി മ​നു മാ​ത്യു​വാ​ണ് ജാ​ണ്‍ മ​ക്കെ​യ്സി എ​ന്ന ഐ​റി​ഷ്കാ​ര​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച​ത്. അ​യ​ർ​ല​ൻ​ഡി​ലെ കാ​ർ​ലോ​യി​ൽ ന​ട​ന്ന സൗ​ത്ത് വെ​സ്റ്റ് ലി​ൻ​സ്റ്റെ​ർ ബാ​ഡ്മി​ന്‍റ​ണ്‍ ഫൈ​ന​ലി​ൽ മ​റ്റു ര​ണ്ടു​പേ​ർ​ക്കൊ​പ്പം കി​ൽ​ക്കെ​നി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഡ​ബി​ൾ​സ് ക​ളി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു മ​നു​വും ജോ​ണ്‍ മ​ക്കെ​യ്സി​യും. ക​ളി​ക്കി​ടെ കോ​ർ​ട്ടി​ൽ​നി​ന്നു പു​റ​ത്തേ​ക്കു പോ​യ ജോ​ണ്‍ മ​റി​ഞ്ഞു​വീ​ണു. വാ​യി​ൽ നു​ര​യും പ​ത​യും വ​രു​ന്ന​തു ക​ണ്ട​തോ​ടെ ജോ​ണി​ന് മ​നു പ്ര​ഥ​മ​ശു​ശ്രൂ​ഷ തു​ട​ങ്ങി. പ​ൾ​സ് റേ​റ്റ് നോ​ക്കി​യ​പ്പോ​ൾ യാ​തൊ​രു മ​റു​പ​ടി​യും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ മ​നു ജോ​ണി​ന് മൗ​ത്ത് ടു ​മൗ​ത്ത് റ​സ്ക്യൂ ബ്രീ​ത്ത് കൊ​ടു​ത്തു. ആ​ദ്യ​ത​വ​ണ ത​ന്നെ പ്ര​തി​ക​രി​ച്ച ജോ​ണി​ന്‍റെ ശ്വാ​സം വീ​ണ്ടും നി​ന്നു​പോ​കു​ന്ന​ത് മ​നു അ​റി​ഞ്ഞു. തു​ട​ർ​ച്ച​യാ​യി പ​ത്തു മി​നി​റ്റ് മ​നു മൗ​ത്ത് ടു ​മൗ​ത്ത് റ​സ്ക്യൂ…

Read More

മുസ്തഫ മുത്താണ്..! ല​ണ്ട​ൻ എ​യ​ർ ആം​ബു​ല​ൻ​സും കാ​സ​ർകോടും ത​മ്മി​ലെ​ന്തു ബ​ന്ധം ? അ​തൊ​രു ക​ഥ​യാ​ണ്

ല​ണ്ട​ൻ എ​യ​ർ ആം​ബു​ല​ൻ​സും കാ​സ​ർകോടും ത​മ്മി​ലെ​ന്തു ബ​ന്ധം എ​ന്നു ചോ​ദി​ച്ചാ​ൽ അ​തൊ​രു ക​ഥ​യാ​ണ്. കാ​സ​ർ​കോട് തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി​യാ​യ എ​ട്ടു​വ​യ​സു​കാ​ര​നാ​ണ് കാ​സ​ർ​കോടിനെ​യും ല​ണ്ട​ൻ എ​യ​ർ ആം​ബു​ല​ൻ​സി​നേ​യും കൂ​ട്ടി​യി​ണ​ക്കു​ന്ന​ത്. തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി മു​ജീ​ബ് റ​ഹ്മാ​ൻ – യാ​സ്്മി​ൻ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ എ​ട്ടു​വ​യ​സു​കാ​ര​ൻ മു​ഹ​മ്മ​ദ് മു​സ്ത​ഫ ത​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നു കി​ട്ടി​യ പോ​ക്ക​റ്റ് മ​ണി​യും ബ​ർ​ത്ത്ഡേ വാ​ല​റ്റു​മെ​ല്ലാം ല​ണ്ട​ൻ എ​യ​ർ ആം​ബു​ല​ൻ​സ് സ​ർ​വീ​സി​ന് സം​ഭാ​വ​ന​യാ​യി ന​ൽ​കി. മി​ഠാ​യി​യും കേ​യ്ക്കും ജ്യൂ​സും ക​ളി​പ്പാ​ട്ട​ങ്ങ​ളു​മെ​ല്ലാം വാ​ങ്ങി പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​ന് പ​ക​രം ന​ല്ലൊ​രു കാ​ര്യ​ത്തി​നാ​യാ​ണ് മു​ഹ​മ്മ​ദ് മു​സ്ത​ഫ ത​ന്‍റെ കൊ​ച്ചു​സ​ന്പാ​ദ്യം ല​ണ്ട​ൻ എ​യ​ർ ആം​ബു​ല​ൻ​സി​ന് ന​ൽ​കി​യ​ത്. മ​ല​യാ​ളി ബാ​ല​ന്‍റെ മ​ഹാ​മ​ന​സ്ക​ത ക​ണ്ട് അ​ത്ഭു​ത​പ്പെ​ട്ട ല​ണ്ട​ൻ എ​യ​ർ ആം​ബു​ല​ൻ​സ് അ​ധി​കൃ​ത​ർ മു​സ്ത​ഫ​യേ​യും സ​ഹോ​ദ​ര​ൻ​മാ​രേ​യും ത​ങ്ങ​ളു​ടെ ഹെ​ലി​പാ​ഡി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി. തു​ട​ർ​ന്ന് എ​യ​ർ ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി അ​തി​ലെ സൗ​ക​ര്യ​ങ്ങ​ളും മ​റ്റും ഇ​വ​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. ഈ ​ചി​ത്ര​ങ്ങ​ൾ ല​ണ്ട​ൻ എ​യ​ർ…

Read More

ഇവിടെ ഇങ്ങനെയാണ് ഭായ്! വിവാഹമോചനക്കേസ് കൊടുത്താൽ വിവരമറിയും

ഭാ​ര്യാ​ഭ​ർ​ത്താ​ക്ക​ൻ​മാ​ർ​ക്കി​ട​യി​ൽ ര​ഹ​സ്യ​ങ്ങ​ൾ പാ​ടി​ല്ലെ​ന്നാ​ണ് പ​റ​യാ​റു​ള്ള​തെ​ങ്കി​ലും സൗ​ദി​യി​ലെ ചി​ല ഭ​ർ​ത്താ​ക്ക​ൻ​മാ​രു​ണ്ട്. അ​വ​ർ വി​വാ​ഹ​മോ​ച​നം കോ​ട​തി​യി​ൽ ഭാ​ര്യ അ​റി​യാ​തെ ര​ജി​സ്റ്റ​ർ ചെ​യ്യും. വി​വാ​ഹ​മോ​ച​നം ചെ​യ്യ​പ്പെ​ട്ട വി​വ​രം ഭാ​ര്യ അ​റി​യാ​റി​ല്ല. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി പ​രാ​തി​ക​ൾ പ​ല ഭാ​ര്യ​മാ​രും ഉ​ന്ന​യി​ച്ച​തോ​ടെ കോ​ട​തി രം​ഗ​ത്തെ​ത്തി. വി​വാ​ഹ​മോ​ച​ന​ത്തി​ന് ഭ​ർ​ത്താ​വ് നോ​ട്ടീ​സ് ന​ൽ​കി ര​ജി​സ്റ്റ​ർ ചെ​യ്താ​ലു​ട​ൻ ആ ​വി​വ​രം എ​സ്എം​എ​സ് വ​ഴി ഭാ​ര്യ അ​റി​യു​ന്ന​താ​ണ് സം​വി​ധാ​നം. വി​വാ​ഹ​മോ​ച​നം ചെ​യ്യ​പ്പെ​ടു​ന്പോ​ൾ വ​നി​ത​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​നാ​ണ് പു​തി​യ സം​വി​ധാ​ന​മെ​ന്ന് സൗ​ദി നീ​തി​ന്യാ​യ​കോ​ട​തി​ക​ൾ പ​റ​യു​ന്നു. സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഓ​ണ്‍​ലൈ​ൻ സേ​വ​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മൊ​ബൈ​ൽ ഫോ​ണി​ലേ​ക്കാ​ണ് എ​സ്എം​എ​സ് കി​ട്ടു​ക. വി​വാ​ഹ​മോ​ച​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ന്പ​ർ, കോ​ട​തി വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം അ​തി​ലു​ണ്ടാ​യി​രി​ക്കും. നീ​തി​ന്യാ​യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നും സ്ത്രീ​ക​ൾ​ക്ക് സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് സൗ​ദി​യി​ലെ ഭ​ർ​ത്താ​ക്ക​ൻ​മാ​രേ ഓ​ർ​ക്കു​ക..​ഇ​നി മു​ത​ൽ ഭാ​ര്യ​യ​റി​യാ​തെ നി​ങ്ങ​ൾ​ക്ക് ഭാ​ര്യ​യെ വി​വാ​ഹ​മോ​ച​നം ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. ഒ​രു ന​ല്ല സു​ഹൃ​ത്താ​യി…

Read More

നാ​സ് എ​യ​ർ ! എയർ ഹോസ്റ്റസുമാരാകാൻ ഇടിയോടിടി !

24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മൂ​വാ​യി​ര​ത്തി​ലേ​റെ എ​യ​ർ​ഹോ​സ്റ്റ​സ് അ​പേ​ക്ഷ​ക​ൾ!! സം​ഗ​തി സൗ​ദി​യി​ലാ​ണ്. സൗ​ദി വ​നി​ത​ക​ളെ എ​യ​ർ​ഹോ​സ്റ്റ​സു​മാ​രാ​യും പൈ​ല​റ്റു​മാ​രാ​യും നി​യ​മി​ക്കു​ന്ന ആ​ദ്യ സൗ​ദി വി​മാ​ന​ക​ന്പ​നി​യാ​ണ് ഫ്ളൈ ​നാ​സ്. നാ​സ് എ​യ​ർ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന വി​മാ​ന​ക്ക​ന്പ​നി​യാ​ണി​ത്. ആ​ഭ്യ​ന്ത​ര​സ​ർ​വീ​സു​ക​ളി​ൽ മാ​ത്ര​മേ സൗ​ദി വ​നി​ത എ​യ​ർ​ഹോ​സ്റ്റ​സു​മാ​ർ സേ​വ​നം അ​നു​ഷ്ഠി​ക്കേ​ണ്ട​തു​ള്ളു. താ​മ​സി​ക്കു​ന്ന പ്ര​വി​ശ്യ​ക്ക് പു​റ​ത്ത് രാ​ത്രി ചെല​വ​ഴി​ക്കേ​ണ്ട സാ​ഹ​ച​ര്യം എ​യ​ർ ഹോ​സ്റ്റ​സു​മാ​ർ​ക്കു​ണ്ടാ​കി​ല്ല. എ​യ​ർ​ഹോ​സ്റ്റ​സു​മാ​ർ ഹി​ജാ​ബ് (ത​ട്ടം പോ​ലെ​യു​ള്ള​ത്) ധ​രി​ക്കേ​ണ്ടി വ​രു​മെ​ന്നും രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ​യാ​യി​രി​ക്കും ജോ​ലി​സ​മ​യ​മെ​ന്നും പ​റ​ഞ്ഞി​ട്ടു​ണ്ട്. ജോ​ലി​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് പ്രാ​യം 22നും 30​നു​മി​ട​യി​ലാ​ണ്. വ​നി​ത എ​യ​ർ​ഹോ​സ്റ്റ​സു​മാ​രെ തേ​ടി​ക്കൊ​ണ്ടു​ള്ള പ​ര​സ്യം വ​ന്ന് 24 മ​ണി​ക്കൂ​റി​ന​കം മൂ​വാ​യി​ര​ത്തി​ലേ​റെ സൗ​ദി വ​നി​ത​ക​ളു​ടെ അ​പേ​ക്ഷ​യാ​ണ് ഫ്ളൈ ​നാ​സ് ക​ന്പ​നി​യി​ൽ ല​ഭി​ച്ച​ത്. ആ​കാ​ശ​ത്തോ​ളം സ്വ​പ്നം കാ​ണു​ന്ന സൗ​ദി വ​നി​ത​ക​ൾ ധാ​രാ​ള​മാ​യി എ​യ​ർ​ഹോ​സ്റ്റ​സു​മാ​രാ​കാ​നും ത​യ്യാ​റാ​കു​ന്നു​വെ​ന്ന​ത് ലോ​ക​ത്തി​ന്‍റെ മു​ഴു​വ​ൻ അ​ഭി​ന​ന്ദ​ന​വും ഏ​റ്റു​വാ​ങ്ങു​ന്നു​ണ്ട്.

Read More

ടാ തടിയാ…. പണി പോകുമെടാാ….

വി​മാ​ന​ത്തി​ൽ ഒ​രു യാ​ത്ര​ക്കാ​ര​ന് കൊ​ണ്ടു​പോ​കാ​വു​ന്ന ല​ഗേ​ജി​ന് തൂ​ക്കം ഇ​ത്ര​യേ പാ​ടൂ എ​ന്ന് ഓ​രോ എ​യ​ർ​ലൈ​ൻ ക​ന്പ​നി​ക​ളും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ പാ​ക്കി​സ്ഥാ​ന്‍റെ ദേ​ശീ​യ വി​മാ​ന​ക്ക​ന്പ​നി​യാ​യ പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ് തൂ​ക്കം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തി​പ്പോ​ൾ ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​ർ​ക്കാ​ണ്. പി.​ഐ.​എ എ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ് വെ​ട്ടി​ലാ​യി​രി​ക്കു​ന്ന​ത് ത​ങ്ങ​ളു​ടെ ത​ടി കൂ​ടി​യ ജീ​വ​ന​ക്കാ​രെ​ക്കൊ​ണ്ടാ​ണ്. വ​ണ്ണം കു​റ​ച്ച് സ്ലിം ​ആ​യി സ്മാ​ർ​ട്ടും ഫി​റ്റും ആ​കാ​ൻ പി.​ഐ.​ഐ ത​ങ്ങ​ളു​ടെ ഫാ​റ്റി സ്റ്റാ​ഫി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​ക്ക​ഴി​ഞ്ഞു. ആ​റു മാ​സ​ത്തി​ന​കം ത​ടി​യെ​ല്ലാം കു​റ​ച്ചി​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ശ​ന നി​ർ​ദ്ദേ​ശം. ത​ടി കു​റ​ച്ചി​ല്ലെ​ങ്കി​ൽ വീ​ട്ടി​ലി​രി​ക്കാ​മെ​ന്നാ​ണ് ഭീ​ഷ​ണി. പൊ​ണ്ണ​ത്ത​ടി​യു​ള്ള ജീ​വ​ന​ക്കാ​രെ​ക്കു​റി​ച്ച് വി​മാ​ന​യാ​ത്ര​ക്കാ​രി​ൽ നി​ന്ന് പ​രാ​തി​ക​ൾ ല​ഭി​ക്കു​ന്നു​ണ്ട​ത്രെ. ത​ടി കു​റ​യ്ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ച​തോ​ടൊ​പ്പം എ​ങ്ങി​നെ ത​ടി​കു​റ​യ്ക്ക​ണ​മെ​ന്നും മ​റ്റു​മു​ള്ള ചാ​ർ​ട്ടും കൊ​ടു​ത്തി​ട്ടു​ണ്ട്. ആ​റു​മാ​സം സ​മ​യം കൊ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ത​ടി കാ​ര​ണം നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ ഓ​രോ മാ​സ​വും മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി ശ​രീ​ര​ഭാ​രം അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണം. 1800ഓ​ളം ത​ടി​ച്ച ജീ​വ​ന​ക്കാ​ർ ക​ന്പ​നി​യി​ലു​ണ്ട​ത്രെ.

Read More

പെൺകുട്ടിയെ പിടിക്കാൻ കരാട്ടെസ്കൂളിൽ അതിക്രമിച്ചു കയറി; ഒടുവിൽ സ്ട്രച്ചറിൽ പുറത്തേക്ക്.!

ക​​​രാ​​​ട്ടെ സ്കൂ​​​ളി​​​ൽ ക​​​യ​​​റി പെ​​​ണ്ണി​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ശ്ര​​​മി​​​ച്ച​​​യാ​​​ളെ ഒ​​ടു​​വി​​ൽ സ്ട്രച്ച​​​റി​​​ൽ പു​​​റ​​​ത്തേ​​​ക്കെ​​​ടു​​​ത്തു. യു​​​എ​​​സി​​​ലെ നോ​​​ർ​​​ത്ത് ക​​​രോ​​​ളൈ​​​ന​​​യി​​​ലെ ഷാ​​​ർ​​​ല​​​റ്റി​​​ലാ​​​ണു സം​​​ഭ​​​വം. വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി പെ​​​ൺ​​​കു​​​ട്ടി​​​യെ കാ​​​റി​​​ൽ ക​​​യ​​​റ്റി​​​ക്കൊ​​​ണ്ടു​​​പോ​​​കാ​​​നാ​​​ണ് ഇ​​​യാ​​​ൾ ശ്ര​​​മി​​​ച്ച​​​ത്. പെ​​​ൺ​​​കു​​​ട്ടി കു​​​ത​​​റി​​​യോ​​​ടി അ​​​ടു​​​ത്തു​​​ള്ള ബു​​​ഷി​​​കെ​​​ൻ ക​​​രാ​​​ട്ടെ പ​​​രി​​​ശീ​​​ല​​​നകേ​​​ന്ദ്ര​​​ത്തി​​​ൽ ക​​​യ​​​റി. ഇ​​​വി​​​ടത്തെ പ​​​രി​​​ശീ​​​ല​​​ക​​​ൻ റാ​​​ണ്ടാ​​​ൽ എ​​​ഫ്രാ​​​യിം അ​​​ക്ര​​​മി​​​യോ​​​ടു സം​​​സാ​​​രി​​​ച്ചു പി​​ന്തി​​രി​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും ന​​ട​​ന്നി​​ല്ല. പെ​​ൺ​​കു​​ട്ടി​​യാ​​ണെ​​ങ്കി​​ൽ ഇ​​യാ​​ളെ അ​​റി​​യി​​ല്ലെ​​ന്നും കൂ​​ടെ പോ​​കാ​​ൻ ത​​യാ​​റ​​ല്ലെ​​ന്നും അ​​റി​​യി​​ച്ചു. ഇ​​തോ​​ടെ എ​​​ഫ്രാ​​​യിം അ​​ക്ര​​മി​​യെ ക​​രാ​​ട്ടെ കൊ​​ണ്ടു നേ​​രി​​ട്ടു. അ​​ധി​​കം വൈ​​കാ​​തെ അ​​ക്ര​​മി നി​​ലം​​പ​​രി​​ശാ​​യി. തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സെ​​​ത്തി ഇ​​​യാ​​​ളെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ക്കി​​​യെ​​​ന്ന് സി​​​എ​​​ൻ​​​എ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

Read More

വ​യ്യ, ഇ​നി​യും വി​ശ​പ്പ് സ​ഹി​ക്കാ​ൻ..! കീ​ട​നാ​ശി​നി ക​ഴി​ച്ച കു​ഞ്ഞ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

ഇ​ൻ​ഡോ​ർ: വി​ശ​പ്പ് മാ​റ്റാ​ൻ കീ​ട​നാ​ശി​നി ക​ഴി​ച്ച കു​ഞ്ഞ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. മ​ധ്യ​പ്ര​ദേ​ശി​ലെ ര​ത്‌​ലം ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ആദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ഞ്ഞാ​ണ് കീ​ട​നാ​ശി​നി ക​ഴി​ച്ച​തെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കു​ഞ്ഞി​ന്‍റെ വ​യ​സ് അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല ഇ​പ്പോ​ഴും ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. സം​ഭ​വത്തിൽ ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Read More