മു​ഖം സ്കാ​ൻ ചെ​യ്തു പ്ര​വേ​ശ​നം, വി​ള​ന്പാ​ൻ റോ​ബ​ട്ടു​ക​ൾ; ഇത് ആലിബാബ ഹോട്ടൽ!

മു​​​​ഖം സ്കാ​​​​ൻ ചെ​​​​യ്താ​​​​ൽ മാ​​​​ത്രം പ്ര​​​​വേ​​​​ശ​​​​നം, ഭ​​​​ക്ഷ​​​​ണം വി​​​​ള​​​​ന്പാ​​​​ൻ റോ​​​​ബ​​​​ട്ടു​​​​ക​​​​ൾ… സി​​​​നി​​​​മ​​​​ക​​​​ളി​​​​ലും സ​​​​ങ്ക​​​​ൽ​​​​പ്പ​​​​ങ്ങ​​​​ളി​​​​ലു​​​​മു​​​​ള്ള വി​​സ്മ​​യ​​ക​​ര​​മാ​​യ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് ചൈ​​​​നീ​​​​സ് ടെ​​​​ക് വ​​​​ന്പ​​​​ൻ ആ​​​​ലി​​​​ബാ​​​​ബ ഗ്രൂ​​​​പ്പ്. ചൈ​​​​ന​​​​യി​​​​ലെ സീ​​​​ചി​​​​യാം​​​​ഗ് പ്ര​​​​വി​​​​ശ്യ​​​​യി​​​​ലു​​​​ള്ള ഹാം​​​​ഗ്സോ​​​​യി​​​​ലാ​​​​ണ് ‘ഫ്ലൈ ​​​​സൂ’എ​​​​ന്ന പേ​​​​രി​​​​ൽ ആ​​​​ലി​​​​ബാ​​​​ബ ഗ്രൂ​​​​പ്പ് പു​​​​തി​​​​യ ഹോ​​​​ട്ട​​​​ൽ ആ​​​​രം​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സ്മാ​​​​ർ​​​​ട് ഫോ​​​​ണു​​​​ക​​​​ളി​​​​ലേ​​​​തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യ ഫേ​​​​ഷ്യ​​​​ൽ അ​​​​ണ്‍​ലോ​​​​ക്കിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണ് ഹോ​​​​ട്ടലി​​​​ന്‍റെ ക​​​​വാ​​​​ട​​​​ത്തി​​​​ലു​​​​ള്ള​​​​ത്. ഇ​​​​തി​​​​ൽ സ്കാ​​​​ൻ ചെ​​​​യ്താ​​​​ണ് ആ​​​​ളു​​​​ക​​​​ൾ പ്ര​​​​വേ​​​​ശി​​​​ക്കേ​​​​ണ്ട​​​​ത്. ശ​​​​രീ​​​​ര​​​​ത്തി​​​​ൽ ആ​​​​യു​​​​ധ​​​​ങ്ങ​​​​ളോ മ​​​​റ്റു അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ വ​​​​സ്തു​​​​ക്ക​​​​ളോ ഒ​​​​ളി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ടോ എ​​​​ന്ന​​​​റി​​​​യാ​​​​നു​​​​ള്ള ബോ​​​​ഡി സ്കാ​​​​നിം​​​​ഗും ഇ​​​​ക്കൂ​​​​ട്ട​​​​ത്തി​​​​ൽ ന​​​​ട​​​​ക്കും. ഹോ​​​​ട്ട​​​​ലി​​​​നു​​​​ള്ളി​​​​ലെ ഉൗ​​​​ഷ്മാ​​​​വും വെ​​​​ളി​​​​ച്ച​​​​വും ക്ര​​​​മീ​​​​ക​​​​രി​​​​ക്കാ​​​​ൻ വോ​​​​യി​​​​സ് ആ​​​​ക്ടി​​​​വേ​​​​റ്റ​​​​ഡ് സം​​​​വി​​​​ധാ​​​​ന​​​​മു​​​​ണ്ട്. ഭ​​​​ക്ഷ​​​​ണം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കേ​​​​ണ്ട​​​​ത് ഫ്ലൈ ​​​​സൂ എ​​​​ന്ന മൊ​​​​ബൈ​​​​ൽ ആ​​​​പ്പി​​​​ലൂ​​​​ടെ​​​​യാ​​​​ണ്. ആ​​​​പ്പി​​​​ലൂ​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത ഭ​​​​ക്ഷ​​​​ണം കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​ത് കു​​​​ഞ്ഞ​​​​ൻ റോ​​​​ബ​​​​ട്ടു​​​​ക​​​​ളാ​​​​ണ്. ഹോ​​​​ട്ട​​​​ലി​​​​നു​​​​ള്ളി​​​​ലെ ബാ​​​​റി​​​​ൽ മ​​​​ദ്യം വി​​​​ള​​​​ന്പു​​​​ന്ന​​​​തും റോ​​​​ബ​​​​ട്ടു​​​​ക​​​​ൾ ത​​​​ന്നെ. നി​​​​ര​​​​വ​​​​ധി റൂ​​​​മു​​​​ക​​​​ളും സ്യൂ​​​​ട്ടു​​​​ക​​​​ളു​​​​മു​​​​ള്ള ഹോ​​​​ട്ട​​​​ലി​​​​ൽ റൂം ​​​​സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന​​​​തും ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ്.

Read More

ചിരിച്ചുചിരിച്ച് ചാകും..! കൗതുകമുണർത്തി ചി​രി​ക്കു​ന്ന പ​ല്ലി

ചി​രി മ​നു​ഷ്യ​രു​ടെ മാ​ത്രം പ്ര​ത്യേ​ക​ത​യാ​ണോ? അ​ല്ലാ എ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ഇ​ന്തോ​നേ​ഷ്യ​യി​ലെ ബ​റ്റാം എ​ന്ന സ്ഥ​ല​ത്തു​നി​ന്നു​ള്ള ഒ​രു കു​ഞ്ഞ​ൻ മ​ഞ്ഞ​പ്പ​ല്ലി. ഇ​വി​ട​ത്തെ ഒ​രു ഫോ​ട്ടോഗ്രാ​ഫ​റു​ടെ കാ​മ​റ​യി​ലാ​ണ് ഗെ​ക്കോ ഇ​ന​ത്തി​ൽ​പ്പെ​ട്ട പ​ല്ലി​യു​ടെ ചി​രി​ക്കു​ന്ന ചി​ത്രം പ​തി​ഞ്ഞ​ത്. ചൂ​ട് കാ​ലാ​വ​സ്ഥ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം സാ​ധാ​ര​ണ​യാ​യി ക​ണ്ടു വ​രു​ന്ന പ​ല്ലി​ക​ളാ​ണ് ഗെ​ക്കോ. ക​ണ്‍​പോ​ള​ക​ളി​ല്ലാ​ത്ത​തി​നാ​ൽ ഇ​വ ഒ​രി​ക്ക​ലും ക​ണ്ണ​ട​യ്ക്കാ​റി​ല്ല. ഇ​രു​ട്ടി​ലും കാ​ഴ്ച ശ​ക്തി​യു​ള്ള ഇ​വ​യ്ക്ക് പ​ക​ൽ വെ​ളി​ച്ച​ത്തി​ൽ മ​നു​ഷ്യ​ന് കാ​ണാ​വു​ന്ന​തി​നേ​ക്കാ​ൾ 350 ഇ​ര​ട്ടി വ്യ​ക്ത​മാ​യി കാ​ഴ്ച​ക​ൾ കാ​ണാ​ൻ ക​ഴി​യും. എ​ന്താ​യാ​ലും ചി​രി​ച്ചി​രി​ക്കു​ന്ന ഈ ​സു​ന്ദ​ര​ൻ പ​ല്ലി​യു​ടെ ചി​ത്ര​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റ് ലോ​ക​ത്തി​ന്‍റെ ഹൃ​ദ​യം കീ​ഴ​ട​ക്കിക്ക​ഴി​ഞ്ഞു.

Read More

നോ​ട്ട് മ​ഴ! കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്നും 24കാ​ര​ൻ വ​ലി​ച്ചെ​റി​ഞ്ഞ​ത് 18 ല​ക്ഷം രൂ​പ

തി​ര​ക്കേ​റി​യ ന​ഗ​ര​ത്തി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്നും പ​ണം വാ​രി വി​ത​റി​യ കോടീശ്വരനായ 24കാ​ര​ൻ പോ​ലീ​സ് പി​ടി​യി​ൽ. വോം​ഗ് ചിം​ഗ് കി​റ്റ് എന്നാണ് ഇയാളുടെ പേര്.​ഹോംങ്കോം​ഗി​ലെ ഷാം ​ഷൂ​യി പോ ​എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. ആ​ഡം​ബ​ര​ക്കാ​റാ​യ ലം​ബോ​ർ​ഗി​നി ഓ​ടി​ച്ചാ​ണ് വോം​ഗ് ഇ​വി​ടെ എ​ത്തി​യ​ത്. അ​ൽ​പ്പ സ​മ​യ​ത്തി​നു ശേ​ഷം ഇ​യാ​ൾ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ നി​ന്നും പ​ണം താ​ഴേ​ക്കു വാ​രി വി​ത​റു​ക​യാ​യി​രു​ന്നു. നോ​ട്ട് മ​ഴ ക​ണ്ട് അ​ന്ധാ​ളി​ച്ച ജ​ന​ങ്ങ​ൾ ഇ​വി​ടെ ഓ​ടി​ക്കൂ​ടി പ​ണം വാ​രി​യെ​ടു​ക്കു​ക​യും ചെ​യ്തു. ഏ​ക​ദേ​ശം 18 ല​ക്ഷം രൂ​പ​യാ​ണ് ഇ​ദ്ദേ​ഹം കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ നി​ന്നും എ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് സ്ഥ​ല​ത്ത് എ​ത്തി​യ പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. പ​ണം വാ​രി എ​റി​യു​ന്ന​തി​ന്‍റെ​യും പോ​ലീ​സ് പി​ടി​കൂ​ടു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ ഇ​യാ​ൾ ഫേ​സ്ബു​ക്കി​ൽ കൂ​ടി ലൈ​വാ​യി ചി​ത്രീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത് പ​ബ്ലി​സി​റ്റി​ക്കു​വേ​ണ്ടി ചെ​യ്ത​താ​ണെ​ന്നാ​ണ് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. ക്രിപ്റ്റോ കറൻസിയായ ബിറ്റ് കൊയ്ൻ ഇടപാടു…

Read More

ക​ഴു​ത​പ്പു​റ​ത്തി​രു​ന്ന് ലൈവ് ചെയ്ത ചാ​ന​ൽ റി​പ്പോ​ർ​ട്ടര്‍; കിട്ടിയത് എട്ടിന്റെപണി

ക​ഴു​ത​യു​ടെ പു​റ​ത്തി​രു​ന്ന് ലൈ​വ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്ന ചാ​ന​ൽ റി​പ്പോ​ർ​ട്ട​റെ ക​ഴു​ത നി​ല​ത്തി​ടു​ന്ന​തി​ന്‍റെ ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. പാ​ക്കി​സ്ഥാ​നി​ലെ ടി​വി ഉ​റു​ദു​വി​ലെ റി​പ്പോ​ർ​ട്ട​റാ​യ ആ​മി​ൻ ഹ​ഫീ​സാ​ണ് ക​ഴു​ത​യു​ടെ പു​റ​ത്തു നി​ന്നും താ​ഴെ വീ​ണ​ത്. വാ​ർ​ത്ത​യു​ടെ അ​വ​സാ​നം സൈ​ൻ ഓ​ഫ് പ​റ​യു​വാ​നാ​യി ക​ഴു​ത​യു​ടെ പു​റ​ത്തി​രു​ന്ന് സം​സാ​രി​ക്കു​ക​യാ​യി​രു​ന്ന ആ​മി​നെ ക​ഴു​ത കു​ട​ഞ്ഞ് ശ​രീ​ര​ത്തി​ൽ നി​ന്നും എ​റി​യു​ക​യാ​യി​രു​ന്നു. വ​ള​രെ വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ വാ​ർ​ത്ത​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ൽ പ്ര​ശ​സ്തി നേ​ടി​യി​ട്ടു​ള്ള ആ​മി​ൻ ഹ​ഫീ​സ് ഈ ​പ്രാ​വ​ശ്യ​വും ത​ന്‍റെ ശ്ര​മം ഉ​പേ​ക്ഷി​ച്ചി​ല്ല. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

വാ​ഹ​ന​ത്തി​ൽ നി​ന്നും പ​റ​ന്നു പോ​യ പ​ണം റോ​ഡി​ൽ; നാട്ടുകാർ​ക്ക് ചാ​ക​ര

ക​റ​ൻ​സി നോ​ട്ടു​ക​ളു​മാ​യി പോ​യ ട്ര​ക്കി​ന്‍റെ വാ​തി​ൽ തു​റ​ന്ന് ക​റ​ൻ​സി​ക​ൾ റോ​ഡി​ൽ വീ​ണ​ത് ചി​ല്ല​റ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മ​ല്ല ഉ​ണ്ടാ​ക്കി​യ​ത്. അ​മേ​രി​ക്ക​യി​ലെ ന്യൂ​ജേ​ഴ്സി​യി​ലാ​യി​രു​ന്നു സം​ഭ​വം. റോ​ഡി​ൽ ക​റ​ൻ​സി നോ​ട്ടു​ക​ൾ കി​ട​ക്കു​ന്ന​തു ക​ണ്ട് ആ​ളു​ക​ൾ ഓ​ടി​ക്കൂ​ടി അ​ത് പെ​റു​ക്കാ​ൻ തു​ട​ങ്ങി. അ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വാ​ഹ​ന​ങ്ങ​ൾ മു​ന്ന​റി​യി​പ്പൊ​ന്നു​മി​ല്ലാ​തെ വ​ഴി​യി​ൽ നി​റു​ത്തി​യി​ട്ട​തോ​ടെ പ​ല വാ​ഹ​ന​ങ്ങ​ളും ത​മ്മി​ൽ കൂ​ട്ടി​യി​ച്ചു. വാ​ഹ​ന​ങ്ങ​ളി​ൽ വ​ന്ന​വ​ർ അ​വ റോ​ഡി​ന്‍റെ ന​ടു​ക്കു നി​റു​ത്തി​യി​ട്ട് കാ​ശു​വാ​രാ​ൻ ഓ​ടി​യ​ത് കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​ക്കി. എ​ന്തി​ന് നോ​ട്ടു​ക​ൾ കൊ​ണ്ടു​വ​ന്ന ട്ര​ക്കി​ന്‍റെ ഡ്രൈ​വ​ർ​ത​ന്നെ വാ​ഹ​ന​ത്തി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി നോ​ട്ട് പെ​റു​ക്കാ​ൻ തു​ട​ങ്ങി. ഒ​ടു​വി​ൽ പോ​ലീ​സെ​ത്തി​യാ​ണ് കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. റോ​ഡി​ൽ​നി​ന്ന് കാ​ശു​വാ​രി​ക്കൊ​ണ്ട് പോ​യ​ത് ഒ​രു ത​ര​ത്തി​ലു​ള്ള മോ​ഷ​ണ​മാ​ണെ​ന്നും കൊ​ണ്ടു​പോ​യ​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ തി​രി​ച്ചെ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ വീ​ട്ടി​ൽ​വ​ന്ന് പൊ​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ബാ​ങ്കു​ക​ൾ​ക്കും വ​ലി​യ ക​ന്പ​നി​ക​ൾ​ക്കു​മൊ​ക്കെ വേ​ണ്ടി പ​ണം ഒ​രു സ്ഥ​ല​ത്തു​നി​ന്നും മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന ബ്രി​ൻ​ക്സ് എ​ന്ന സ്വ​കാ​ര്യ…

Read More

ടി​വി മോ​ഷ്ടി​ക്കു​വാ​ൻ ക​ള്ള​ൻ ന​ട​ത്തി​യ പെ​ടാ​പ്പാ​ട്; ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ

ഒ​രു വീ​ട്ടി​ൽ നി​ന്നും ടി​വി കൈ​ക്ക​ലാ​ക്കി​യ മോ​ഷ്ടാ​വ് അ​തു കൊ​ണ്ടു​പോ​കു​വാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന​തി​ന്‍റെ ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ചി​രി​യു​ണ​ർ​ത്തു​ന്നു. അ​മേ​രി​ക്ക​യി​ലെ മേ​രി​ലാ​ൻ​ഡി​ലാ​ണ് സം​ഭ​വം. ക​വ​ർ പോ​ലും പൊ​ട്ടി​ച്ചി​ട്ടി​ല്ലാ​ത്ത വ​ലി​യ ടി​വി ഒ​രു വീ​ടി​ന്‍റെ മു​മ്പി​ലാ​ണ് വ​ച്ചി​രു​ന്ന​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മോ​ഷ്ടാ​വ് ടി​വി എ​ടു​ത്ത് കാ​ർ ല​ക്ഷ്യ​മാ​ക്കി ഓ​ടി. എ​ന്നാ​ൽ ഭാ​രം കാ​ര​ണം ടി​വി​യു​മാ​യി മോ​ഷ്ടാ​വ് നി​ല​ത്തു വീ​ണു. നി​ല​ത്തു കി​ട​ക്കു​ന്ന ടി​വി എ​ടു​ക്കു​വാ​ൻ അ​ദ്ദേ​ഹം ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ടി​വി​യു​ടെ ഭാ​ര​വും വ​ലി​പ്പ​വും അ​ദ്ദേ​ഹ​ത്തി​നു മു​ൻ​പി​ൽ വി​ല്ല​നാ​യി മാ​റി. ഒ​രു വി​ധം ടി​വി എ​ടു​ത്ത അ​ദ്ദേ​ഹം കാ​റി​നു​ള്ളി​ലേ​ക്ക് ടി​വി ക​യ​റ്റു​വാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ ടി​വി​യു​ടെ വ​ലി​പ്പം വീ​ണ്ടും വി​ല്ല​നാ​യി. ശ്ര​മം ഉ​പ​ക്ഷി​ക്കു​വാ​ൻ ത​യാ​റാ​കാ​തി​രു​ന്ന ഇ​യാ​ൾ കാ​റി​ന്‍റെ ഡി​ക്കി​ക്കു​ള്ളി​ൽ ടി​വി വ​യ്ക്കു​വാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. എ​ന്നാ​ൽ ഇ​തി​ലൊ​ന്നും ത​ള​രാ​തി​രു​ന്ന മോ​ഷ്ടാ​വ് ഒ​രു വി​ധം ടി​വി കാ​റി​നു​ള്ളി​ൽ ക​യ​റ്റി സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. വീ​ടി​നു മു​ൻ​പി​ലെ…

Read More

ക​ടി​ക്കാ​ൻ പാ​ഞ്ഞ​ടു​ത്ത പാ​മ്പി​നെ ച​വി​ട്ടി​ക്കൂ​ട്ടി യു​വാ​വ്; ദൃശ്യങ്ങള്‍ പുറത്ത്‌

ത​നി​ക്കു നേ​രെ പാ​ഞ്ഞ​ടു​ത്ത പാ​മ്പി​നെ ച​വി​ട്ടി കൂ​ട്ടി കൈ​പ്പി​ടി​യി​ലൊ​തു​ക്കി യു​വാ​വ്. വ​ട​ക്ക​ൻ താ​യ്ല​ൻ​ഡി​ലാ​ണ് സം​ഭ​വം. ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. സ​മീ​പ​മു​ള്ള തു​റ​ന്നി​ട്ട വാ​തി​ലി​ലൂ​ടെ പാ​മ്പ് അ​ക​ത്തേ​ക്ക് ഇ​ഴ​ഞ്ഞെ​ത്തി​യ​ത് ഇ​ദ്ദേ​ഹം ശ്ര​ദ്ധി​ച്ചി​ല്ല. പാ​മ്പ് ക​ടി​ക്കു​വാ​നാ​യി പ​ത്തി വി​രി​ച്ചു നി​ന്ന​പ്പോ​ഴാ​ണ് ഇ​ദ്ദേ​ഹം പാ​മ്പി​നെ കാ​ണു​ന്ന​ത്. എ​ന്നാ​ൽ പാ​മ്പി​നെ ക​ണ്ട് സം​യ​മ​നം ന​ഷ്ട​പ്പെ​ടാ​തി​രു​ന്ന ഇ​യാ​ൾ പാ​മ്പി​നെ ച​വി​ട്ടി കൂ​ട്ടു​ക​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല അ​ന​ങ്ങാ​ൻ പോ​ലും അ​നു​വ​ദി​ക്കാ​തെ ച​വി​ട്ടി പി​ടി​ച്ച പാ​മ്പി​നെ ഇ​ദ്ദേ​ഹം കൈ​കൊ​ണ്ട് എ​ടു​ത്ത് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ചു. എ​ന്നാ​ൽ പാ​മ്പി​നെ ക​ണ്ട് ഭ​യ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ അ​തി​നെ പു​റ​ത്ത് കൊ​ണ്ടു​പോ​കു​വാ​ൻ ഇ​ദ്ദേ​ഹ​ത്തോ​ടെ ആ​ജ്ഞാ​പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​തെ​ല്ലാം ത​മാ​ശ​യാ​യി തോ​ന്നി​യ യു​വാ​വ് പാ​മ്പു​മാ​യി പു​റ​ത്തേ​ക്ക് പോ​കു​ക​യും ചെ​യ്തു. പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി കാ​മ​റ​യി​ലാ​ണ് ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

Read More

നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ വാ​ഹ​നം ഫെ​റാ​രി കാ​റു​ക​ളി​ൽ ഇ​ടി​ച്ചു; ന​ഷ്ട​പ​രി​ഹാ​ര​ തു​ക ക​ണ്ടെ​ത്താൻ യു​വാ​വി​ന് ജ​ന​ങ്ങളുടെ സഹായം

പാ​ർ​ക്ക് ചെ​യ്തി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്ന 4 ഫെറാ​രി കാ​റു​ക​ളി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ ഇ​ടി​ച്ചു. ഫെ​റാ​രി കാ​റി​ന്‍റെ കേ​ടു​പാ​ട് തീ​ർ​ക്കാ​ൻ 2.8 കോ​ടി​ രൂപ കണ്ടത്തേണ്ട യുവാവിന് കൈത്താങ്ങായി ജനങ്ങൾ. താ​യ്‌വാൻ സ്വ​ദേ​ശി​യാ​യ ഒ​രു യു​വാ​വിനെ സഹായിക്കുവാനാണ് ജനങ്ങളെല്ലാം ഒരേ മനസേടെ എത്തിയിരിക്കുന്നത്. ഡെ​ലി​വ​റി ബോ​യി​യാ​യ് ജോ​ലി ചെ​യ്തി​രു​ന്ന 20 വ​യ​സു​കാ​ര​ൻ ലി​ൻ ചി​ൻ, ഭ​ക്ഷ​ണം ഒാർഡർ ചെയ്തിടത്ത് എ​ത്തി​ക്കു​വാ​ൻ വാ​ഹ​നം ഓ​ടി​ച്ചു​കൊ​ണ്ടി​രി​ക്കെ ഉ​റ​ങ്ങി പോ​കു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ വാ​ഹ​നം സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന നാ​ല് ഫെ​റാ​രി കാ​റു​ക​ളി​ൽ ഇ​ടി​ച്ച് കേ​ടു​പാ​ടു​ണ്ടാ​ക്കു​ക​യും ചെ​യ്തു സാ​മ്പ​ത്തി​ക​മാ​യി ഏ​റെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന ലി​ൻ ചി​ന്‍റെ ക​ഥ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​യ​തി​നെ തു​ട​ർ​ന്ന് സ​ഹാ​യ വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. അ​ച്ഛ​ൻ മ​രി​ച്ച ലി​ൻ ചി​ന് രോ​ഗി​യാ​യ അ​മ്മ മാ​ത്ര​മാ​ണു​ള്ള​ത്. പ​ഠ​നം നി​ർ​ത്തി​യ ലി​നി​ൻ ഡെ​ലി​വ​റി ബോ​യി​യു​ടെ​യും മ​റ്റ് ജോ​ലി ചെ​യ്തു​മാ​ണ് വീ​ട്ടി​ലേ​ക്കു​ള്ള ചി​ല​വി​നും അ​മ്മ​യു​ടെ ചി​കി​ത്സ​യ്ക്കു​മു​ള്ള…

Read More

പതിനൊന്നുകാരിയുടെ തലച്ചോറിലെ കാന്‍സര്‍ അപ്രത്യക്ഷമായി; വൈദ്യശാസ്ത്രത്തിന് അദ്ഭുതം

പതിനൊന്നു വയസ്സുള്ള റോക്‌സിലിന് ജൂണ്‍ മാസമായിരുന്നു തലച്ചോറില്‍ കാന്‍സര്‍ രോഗം കണ്ടെത്തിയത്. കാഴ്ച നഷ്ടപ്പെടുന്നതിനും, സംസാരശേഷി നഷ്ടപ്പെടുന്നതിനും ക്രമേണ ശ്വാസ തടസ്സം നേരിടുന്നതിനും സാധ്യതയുള്ള തലച്ചോറിലെ കാന്‍സര്‍ രോഗം ചികിത്സിച്ചു ഭേദപ്പെടുത്തുക എന്നതു തികച്ചും അസാധ്യമായിരുന്നു. രോഗശമനത്തിനായി ആഴ്ചകളോളം കുട്ടിയെ റേഡിയേഷന്‍ ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു. ഓപ്പറേഷനിലൂടെ നീക്കം ചെയ്യാവുന്ന തായിരുന്നില്ല തലച്ചോറിനെ ബാധിച്ചിരുന്ന കാന്‍സര്‍. മാതാപിതാക്കളായ ജെനയും സ്‌കോട്ടും കുട്ടിക്കുവേണ്ടി നിരന്തരം പ്രാര്‍ഥിച്ചിരുന്നു. കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയില്‍ തലച്ചോറില്‍ ട്യൂമര്‍ കണ്ടെത്താനായില്ല. എംആര്‍ഐ ടെസ്റ്റിലും കാന്‍സറിന്റെ ചെറിയ അംശം പോലും ഉണ്ടായിരുന്നില്ല എന്നാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയത്. റോക്‌സിന്‍ ഉന്മേഷവതിയാണെന്നും ഡോക്ടര്‍ പറഞ്ഞു. വൈദ്യശാസ്ത്രത്തെ പോലും അദ്ഭുതപ്പെടുത്തി രോഗസൗഖ്യം എങ്ങനെ സംഭവിച്ചുവെന്ന് പറയാനാകുന്നില്ലെന്ന് കുട്ടിയെ ചികിത്സിച്ചുകൊണ്ടിരുന്ന ഡെല്‍ ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ വെര്‍ജിനിയ ഹരോഡ് സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോള്‍ റോക്‌സിന്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ടെങ്കിലും ഇമ്യുണൊ തെറാപി…

Read More

മക്കളാണ് മറക്കരുതായിരുന്നു..! പാർട്ടിക്കു പോകാൻ അമ്മ കാ​റി​ൽ പൂ​ട്ടി​യി​ട്ട കു​രു​ന്നു​ക​ൾ ചൂ​ടേ​റ്റു മ​രി​ച്ചു; യു​വ​തി​ക്ക് 40 വ​ർ​ഷം ത​ട​വ്

അ​മ്മ കാ​റി​ൽ ഉ​പേ​ക്ഷി​ച്ചു​പോ​യ കു​ഞ്ഞു​ങ്ങ​ൾ ചൂ​ട് താ​ങ്ങാ​നാ​വാ​തെ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രി​യാ​യ യു​വ​തി​യെ 40 വ​ർ​ഷം ത​ട​വി​നു ശി​ക്ഷി​ച്ചു. അ​മാ​ൻ​ഡ ഹോ​ക്കി​ൻ​സി​നെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 20 വ​ർ​ഷം വീ​ത​മു​ള്ള നാ​ലു സെ​റ്റ് ശി​ക്ഷ​ക​ളാ​ണ് വി​ധി​ച്ച​ത്. ഇ​തി​ൽ ര​ണ്ടു സെ​റ്റ് ജ​യി​ൽ​ശി​ക്ഷ ഒ​രേ​സ​മ​യം അ​നു​ഭ​വി​ച്ചാ​ൽ മ​തി​യാ​കും. അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ലു​ള്ള കെ​റി കൗ​ണ്ടി​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണ്‍ ഏ​ഴി​നാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കു​ഞ്ഞു​ങ്ങ​ളെ കാ​റി​ൽ ഇ​രു​ത്തി​യ ശേ​ഷം അ​മാ​ൻ​ഡ പാ​ർ​ട്ടി​ക്കു പോ​വു​ക​യാ​യി​രു​ന്നു. പി​റ്റേ ദി​വ​സം അ​മാ​ൻ​ഡ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ മ​ക്ക​ളാ​യ ഒ​രു വ​യ​സു​കാ​ര​ൻ ബ്രി​ൻ ഹോ​ക്കി​ൻ​സ്, ര​ണ്ടു വ​യ​സു​കാ​ര​ൻ ആ​ഡി​സ​ണ്‍ ഓ​വ​ർ​ഗാ​ഡ്-​എ​ഡ്ഡി എ​ന്നി​വ​ർ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. 33 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നു മു​ക​ളി​ലാ​യി​രു​ന്നു കാ​റി​നു​ള്ളി​ലെ ചൂ​ട്. എ​ന്നാ​ൽ, ത​നി​ക്ക് പ​ഴി കേ​ൾ​ക്കേ​ണ്ടി വ​രു​മോ എ​ന്ന ഭ​യ​ത്താ​ൽ കു​ട്ടി​ക​ളെ പെ​ട്ടെ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ അ​മാ​ൻ​ഡ ത​യ്യാ​റാ​യി​ല്ല. പി​ന്നീ​ട് കു​ട്ടി​ക​ളെ ഡോ​ക്ട​റു​ടെ അ​ടു​ത്തു ചി​കി​ത്സ​യ്ക്കാ​യി കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ൻ…

Read More