ടി​വി മോ​ഷ്ടി​ക്കു​വാ​ൻ ക​ള്ള​ൻ ന​ട​ത്തി​യ പെ​ടാ​പ്പാ​ട്; ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ

ഒ​രു വീ​ട്ടി​ൽ നി​ന്നും ടി​വി കൈ​ക്ക​ലാ​ക്കി​യ മോ​ഷ്ടാ​വ് അ​തു കൊ​ണ്ടു​പോ​കു​വാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന​തി​ന്‍റെ ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ചി​രി​യു​ണ​ർ​ത്തു​ന്നു. അ​മേ​രി​ക്ക​യി​ലെ മേ​രി​ലാ​ൻ​ഡി​ലാ​ണ് സം​ഭ​വം.

ക​വ​ർ പോ​ലും പൊ​ട്ടി​ച്ചി​ട്ടി​ല്ലാ​ത്ത വ​ലി​യ ടി​വി ഒ​രു വീ​ടി​ന്‍റെ മു​മ്പി​ലാ​ണ് വ​ച്ചി​രു​ന്ന​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മോ​ഷ്ടാ​വ് ടി​വി എ​ടു​ത്ത് കാ​ർ ല​ക്ഷ്യ​മാ​ക്കി ഓ​ടി.

എ​ന്നാ​ൽ ഭാ​രം കാ​ര​ണം ടി​വി​യു​മാ​യി മോ​ഷ്ടാ​വ് നി​ല​ത്തു വീ​ണു. നി​ല​ത്തു കി​ട​ക്കു​ന്ന ടി​വി എ​ടു​ക്കു​വാ​ൻ അ​ദ്ദേ​ഹം ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ടി​വി​യു​ടെ ഭാ​ര​വും വ​ലി​പ്പ​വും അ​ദ്ദേ​ഹ​ത്തി​നു മു​ൻ​പി​ൽ വി​ല്ല​നാ​യി മാ​റി.

ഒ​രു വി​ധം ടി​വി എ​ടു​ത്ത അ​ദ്ദേ​ഹം കാ​റി​നു​ള്ളി​ലേ​ക്ക് ടി​വി ക​യ​റ്റു​വാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ ടി​വി​യു​ടെ വ​ലി​പ്പം വീ​ണ്ടും വി​ല്ല​നാ​യി. ശ്ര​മം ഉ​പ​ക്ഷി​ക്കു​വാ​ൻ ത​യാ​റാ​കാ​തി​രു​ന്ന ഇ​യാ​ൾ കാ​റി​ന്‍റെ ഡി​ക്കി​ക്കു​ള്ളി​ൽ ടി​വി വ​യ്ക്കു​വാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം.

എ​ന്നാ​ൽ ഇ​തി​ലൊ​ന്നും ത​ള​രാ​തി​രു​ന്ന മോ​ഷ്ടാ​വ് ഒ​രു വി​ധം ടി​വി കാ​റി​നു​ള്ളി​ൽ ക​യ​റ്റി സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. വീ​ടി​നു മു​ൻ​പി​ലെ സി​സി​ടി​വി കാ​മ​റ​യി​ലാ​ണ് സം​ഭ​വം പ​തി​ഞ്ഞ​ത്.

ത​ങ്ങ​ളു​ടെ ടി​വി മോ​ഷ​ണം പോ​യ​ത​റി​ഞ്ഞ വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്. ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റാ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Related posts