മനസില്‍ തോന്നിയ വെറുമൊരു ആശയം! സിമന്റ് ചാക്കുകള്‍ കൊണ്ട് വിവാഹം വസ്ത്രം നെയ്ത് യുവതി

സി​മ​ന്‍റ് ചാ​ക്കു​ക​ൾ കൊ​ണ്ട് വി​വാ​ഹം വ​സ്ത്രം നെ​യ്ത് സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ കൈ​യ്യ​ടി നേ​ടി ഇ​രു​പ​ത്തി​യെ​ട്ടു​വ​യ​സു​കാ​രി. ചൈ​ന സ്വ​ദേ​ശി​നി​യാ​യ ക​ർ​ഷ​ക വ​നി​ത​യാ​ണ് ഇ​ത്ത​ര​മൊ​രു വ്യ​ത്യ​സ്ത​ത കൊ​ണ്ട് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ താ​ര​മാ​കു​ന്ന​ത്. ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് കോ​ഴ്സ് പ​ഠി​ച്ചി​ട്ടു​പോ​ലു​മി​ല്ലാ​ത്ത ഇ​വ​ർ ഇ​തി​നു മു​മ്പ് ഒ​രു വ​സ്ത്ര​വും നി​ർ​മി​ച്ചി​ട്ടി​ല്ലെ​ന്നു​ള്ള​താ​ണ് ഏ​റെ കൗ​തു​കം. മ​ന​സി​ൽ തോ​ന്നി​യ വെ​റു​മൊ​രു ആ​ശ​യ​ത്തി​ന്‍റെ ബ​ല​ത്തി​ലാ​ണ് ഇ​വ​ർ ഇ​ത്ത​ര​മൊ​രു പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ഏ​ക​ദേ​ശം നാ​ൽ​പ്പ​ത് സി​മി​ന്‍റ് ചാ​ക്കു​ക​ളാ​ണ് ഇ​തി​നാ​യി യു​വ​തി ഉ​പ​യോ​ഗി​ച്ച​ത്. വെ​റും മൂ​ന്നു​മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് ഇ​വ​ർ ഈ ​ചാ​ക്ക് വ​സ്ത്രം നി​ർ​മി​ച്ച​ത്. 2012ൽ ​വി​വാ​ഹി​ത​യാ​യ ഇ​വ​ർ​ക്ക് ഒ​രു മ​ക​നു​ണ്ട്.

Read More

ഈ ചെരിപ്പിന്‍റെ വില വെറും 1.70 കോടി ഡോളർ

ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വി​​​​ല​​​​യേ​​​​റി​​​​യ ചെ​​​​രി​​​​പ്പു​​​​ക​​​​ൾ ദു​​​​ബാ​​​​യി​​​​ൽ വി​​​​ല്പ​​​​ന​​​​യ്ക്കു​​​​ വ​​​​ച്ചു. നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു വ​​​​ജ്ര​​​​ക്ക​​​​ല്ലു​​​​ക​​​​ളും സ്വ​​​​ർ​​​​ണ​​​​വും വെ​​​​ള്ളി​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു നി​​​​ർ​​​​മി​​​​ച്ച സ്ത്രീ​​​​ക​​​​ൾ​​​​ക്കാ​​​​യു​​​​ള്ള സ്റ്റി​​​​ലെ​​​​റ്റോ​​​​സി​​​​ന് വി​​​​ല 1.70 കോ​​​​ടി​​​​ഡോ​​​​ള​​​​ർ വ​​​​രും. സ്വ​​​​ർ​​​​ണം പൂ​​​​ശി​​​​യ പേ​​​​റ്റ​​​​ന്‍റ് ലെ​​​​ത​​​​ർ ആ​​​​ണ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. വ​​​​ക്കു​​​​ക​​​​ളി​​​​ലും മു​​​​ൻ​​​​ഭാ​​​​ഗ​​​​ത്തും വ​​​​ജ്ര​​​​ക്ക​​​​ല്ലു​​​​ക​​​​ൾ പ​​​​തി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു. യൂ​​​​റോ​​​​പ്യ​​​​ൻ സൈ​​​​സ് 36ൽ ​​​​നി​​​​ർ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ചെ​​​​രി​​​​പ്പു വാ​​​​ങ്ങാ​​​​ൻ താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള​​​​വ​​​​രു​​​​ടെ അ​​​​ള​​​​വി​​​​ന​​​​നു​​​​സ​​​​രി​​​​ച്ചു മാ​​​​റ്റാം. ജാ​​​​ഡ ഡി​​​​സൈ​​​​ന​​​​ർ ഹൗ​​​​സ് ആ​​​​ണ് നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ൾ. ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​ൻ ഹേ​​​​മ​​​​ന്ത് ക​​​​രം​​​​ച​​​​ന്ദാ​​​​നി​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള പാ​​​​ഷ​​​​ൻ ജൂ​​​​വ​​​​ലേ​​​​ഴ്സ് ആ​​​​ണ് വ​​​​ജ്ര​​​​ക്ക​​​​ല്ലു​​​​ക​​​​ൾ ന​​​​ല്കി​​​​യ​​​​ത്.

Read More

സ​ന്ദ​ർ​ശ​ക​രെ കാ​ർ​ട്ടൂ​ണ്‍​ ലോ​ക​ത്തെ​ത്തി​ക്കു​ന്ന ക​ഫേ!

ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​യി​​​​ലെ സീ​​​​യൂ​​​​ളി​​​​ൽ ഒ​​​​രു ക​​​​ഫെ​​​​യു​​​​ണ്ട്. സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​രെ കാ​​​​ർ​​​​ട്ടൂ​​​​ണ്‍ ലോ​​​​ക​​​​ത്തെ​​​​ത്തി​​​​ക്കു​​​​ന്ന ക​​​​ഫെ! വേ​​​​റി​​​​ട്ട ഇ​​​​ന്‍റീ​​​​രി​​യ​​​​ർ ഡി​​​​സൈ​​​​നിം​​​​ഗും പെ​​​​യി​​​​ന്‍റിം​​​​ഗു​​​​മാ​​​​ണ് യെ​​​​ന്നോം ഡോം​​​​ഗ് 239-20 എ​​​​ന്നു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന ഈ ​​​​ക​​​​ഫെ​​​​യു​​​​ടെ പ്ര​​​​ശ​​​​സ്തി​​​​ക്കു കാ​​​​ര​​​​ണം. ക​​​ഫേയ്ക്കു​​​​ള്ളി​​​​ലെ ഫ​​​​ർ​​​​ണി​​​​ച്ച​​​​റു​​​​ക​​​​ളും അ​​​​ല​​​​ങ്കാ​​​​രവ​​​​സ്തു​​​​ക്ക​​​​ളു​​​​മെ​​​​ല്ലാം​​​ത​​​​ന്നെ കാ​​​​ർ​​​​ട്ടൂ​​​​ണ്‍ ലോ​​​​ക​​​​ത്തെ അ​​​​നു​​​​സ്മ​​​​രി​​​​പ്പി​​​​ക്കും​​​​വി​​​​ധ​​​​മാ​​​​ണ് ക്ര​​​​മീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ക​​​​റു​​​​പ്പും വെ​​​​ളു​​​​പ്പു​​​​മാ​​​​ണ് പ്ര​​​​ധാ​​​​ന നി​​​​റ​​​​ങ്ങ​​​​ൾ. പെ​​​​ൻ​​​​സി​​​​ൽ ഡ്രോ​​​​യിം​​​​ഗി​​​​ലേ​​​​തു​​​​പോ​​​​ലെ​​​​യാ​​​​ണ് ഈ ​​​​നി​​​​റ​​​​ങ്ങ​​​​ൾ ക​​​​ഫെ​​​​യ്ക്കു​​​​ള്ളി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. കേ​​​​വ​​​​ലം 20 പേ​​​​ർ​​​​ക്കുമാ​​ത്രം സീ​​റ്റു​​ള്ള ക​​​​ഫെ​​​​യി​​​​ൽ വ​​​​രു​​​​ന്ന നാ​​​​ലു മാ​​​​സ​​​​ത്തേ​​​​ക്കു സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​രെ സ്വീ​​​​ക​​​​രി​​​​ക്കി​​​​ല്ലെ​​​​ന്നാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. നാ​​​​ലു​​ മാ​​​​സ​​​​ത്തേ​​​​ക്കു​​​​ള​​​​ള ബു​​​​ക്കിം​​​​ഗ് ക​​​​ഴി​​​​ഞ്ഞ​​​​താ​​​​ണ് കാ​​​​ര​​​​ണം.

Read More

യു​വ​തി​യു​ടെ അ​ശ്ര​ദ്ധ; എ​ട്ടു​വ​യ​സു​കാ​ര​നെ ഇ​ടി​ച്ചി​ട്ട് ശ​രീ​ര​ത്തി​നു മു​ക​ളി​ൽ കൂ​ടി കാ​ർ ഓ​ടി​ച്ചു പോ​യി

കാ​ർ ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യെ തു​ട​ർ​ന്ന് നി​ല​ത്തി​രു​ന്ന കു​ട്ടി​യെ ഇ​ടി​ച്ചി​ട്ട​തി​നു ശേ​ഷം കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​നു മു​ക​ളി​ൽ കൂ​ടി കാ​ർ ഓ​ടി​ച്ചു പോ​കു​ന്ന​തി​ന്‍റെ ഭീ​ക​ര സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. മുംബൈയിലാണ് സം​ഭ​വം. കാ​റു​ക​ൾ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന​തി​നു സ​മീ​പ​മാ​യി ഒ​രു കു​ട്ടി നി​ല​ത്തി​രി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ ആ​ദ്യം. പെ​ട്ട​ന്ന് ഒ​രു യു​വ​തി കാ​ർ സ്റ്റാ​ർ​ട്ട് ചെ​യ്ത് മു​മ്പി​ലേ​ക്ക് പോ​കു​ക​യും ഈ ​കു​ട്ടി​യെ ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. കൂ​ടാ​തെ നി​ല​ത്തു വീ​ണ കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​നു മു​ക​ളി​ൽ കൂ​ടി കാ​ർ ഓ​ടി​ച്ചു പോ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ കു​ട്ടി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു എ​ന്ന​റി​യാ​തെ​യാ​യി​രു​ന്നു ഈ ​യു​വ​തി​യു​ടെ യാ​ത്ര. യു​വ​തി സ്ഥ​ല​ത്തു നി​ന്നും പോ​യി ക​ഴി​ഞ്ഞ​പ്പോ​ൾ ചാ​ടി എ​ണീ​റ്റ കു​ട്ടി സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ളു​ടെ സ​മീ​പ​ത്തേ​ക്കു പോ​കു​ക​യും ചെ​യ്തു. ഈ ​യു​വ​തി​യെ പി​ന്നീ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. എ​ട്ടു വ​യ​സു​കാ​ര​നാ​യ ഈ ​കു​ട്ടി​ക്ക് നി​സാ​ര പ​രി​ക്കു​ക​ൾ മാ​ത്ര​മേ സം​ഭ​വി​ച്ചി​ട്ടു​ള്ളു.

Read More

സങ്കടമൊതുക്കാം അമ്മ, നീ രക്ഷപെട്ടോളൂ..! കുഞ്ഞിന് യാത്രപറഞ്ഞ് നായ; കണ്ണുനനയിക്കുന്ന വീഡിയോ

മാ​തൃ​സ്നേ​ഹ​ത്തോ​ളം വ​ലു​താ​യി ഈ ​ലോ​ക​ത്ത് മ​റ്റൊ​ന്നു​മി​ല്ല. മ​നു​ഷ്യ​ർ​ക്കി​ട​യി​ലാ​ണെ​ങ്കി​ലും മൃ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണെ​ങ്കി​ലും. ഇ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് ഒ​രു നാ​യ ത​ന്‍റെ കു​ഞ്ഞി​നെ യാ​ത്ര​യാ​ക്കു​ന്ന​തി​ന്‍റെ നൊ​മ്പ​ര​പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ. തെ​രു​വു​നാ​യ​യു​ടെ കു​ഞ്ഞു​ങ്ങ​ളി​ൽ ഒ​ന്നി​നെ ഒ​രു സ്ത്രീ ​വ​ള​ർ​ത്തു​വാ​നാ​യി വീ​ട്ടി​ലേ​ക്കു കൊ​ണ്ടു പോ​കു​മ്പോ​ൾ സ്കൂ​ട്ട​റി​നു സ​മീ​പ​ത്തേ​ക്ക് ഈ ​യു​വ​തി​യെ നാ​യ അ​നു​ഗ​മി​ക്കു​ന്ന​തും നാ​യ് കു​ഞ്ഞി​നോ​ട് യാ​ത്ര പ​റ​യു​ന്ന​തു​മാ​ണ് വീ​ഡി​യോ​യി​ൽ. ആ ​അ​മ്മ​യു​ടെ ക​ണ്ണു​ക​ളി​ൽ നി​റ​ഞ്ഞു നി​ന്ന മാ​തൃ സ്നേ​ഹ​ത്തി​ൽ കു​ഞ്ഞി​നെ പി​രി​യു​ന്ന​തി​ന്‍റെ വേ​ദ​ന​യു​ണ്ടെ​ങ്കി​ലും മ​റ്റെ​വി​ടെ​യെ​ങ്കി​ലും ത​ന്‍റെ കു​ട്ടി സു​ര​ക്ഷി​ത​മാ​യി കാ​ണു​മെ​ന്ന പ്ര​ത്യാ​ശ​യി​ലാ​ണ് യാ​ത്ര പ​റ​യു​ന്ന​ത്. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി ആ​യി​ര​ങ്ങ​ളാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

ക​ടു​വ​യ്ക്കു നേ​രെ പ​രി​ശീ​ല​ക​രു​ടെ ക്രൂ​ര​ത; വേ​ദ​നാ​ജ​ന​ക​മാ​യ ദൃ​ശ്യ​ങ്ങ​ൾ

സ​ർ​ക്ക​സി​നി​ടെ ക​ടു​വ​യ്ക്ക് പേ​ശി​വ​ലി​വു​ണ്ടാ​യ ക​ടു​വ​യ്ക്കു നേ​രെ പ​രി​ശീ​ല​ക​ർ ക്രൂ​ര​ത കാ​ട്ടു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വേ​ദ​നാ​ജ​ന​ക​മാ​കു​ന്നു. റ​ഷ്യ​യ​ലാ​ണ് സം​ഭ​വം. അ​ഗ്നി​വ​ള​യ​ങ്ങ​ൾ​ക്കു​ള്ളി​ൽ കൂ​ടി ക​ടു​വ​ക​ളെ ര​ണ്ടു പ​രി​ശീ​ല​ക​ർ ചാ​ടി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ ആ​ദ്യം. അ​ൽ​പ്പ സ​മ​യ​ത്തി​നു​ള്ളി​ൽ ഇ​തി​ൽ ഒ​രു ക​ടു​വ​യ്ക്ക് പേ​ശി​വ​ലി​വു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് നി​ല​ത്ത് വീ​ണു​വെ​ങ്കി​ലും പ​രി​ശീ​ല​ക​രി​ലൊ​രാ​ൾ കൈ​യ്യി​ലി​രു​ന്ന വ​ടി​കൊ​ണ്ടു കു​ത്തി ക​ടു​വ​യെ എ​ഴു​ന്നേ​ൽ​പ്പി​ക്കു​വാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ഠി​ന​മാ​യ വേ​ദ​ന അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന ക​ടു​വ​യു​ടെ ശ​രീ​ര​ത്തി​ൽ വ​ടി​കൊ​ണ്ടു കു​ത്തി​യും വാ​ലി​ൽ പി​ടി​ച്ചു വ​ലി​ച്ചും പ​രി​ശീ​ല​ക​ൻ ദ്രോ​ഹം തു​ട​ർ​ന്നു. പി​ന്നീ​ട് മ​റ്റൊ​രാ​ളും വ​ന്ന് ക​ടു​വ​യു​ടെ ശ​രീ​ര​ത്തി​ൽ വെ​ള്ളം ഒ​ഴി​ച്ച് എ​ണീ​പ്പി​ക്കു​വാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും ക​ടു​വ അ​തി​നു സാ​ധി​ക്കാ​തെ ത​റ​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പ​രി​ശീ​ല​ക​ൻ ക​ടു​വ​യെ വാ​ലി​ൽ പി​ടി​ച്ച് ത​റ​യി​ൽ കൂ​ടി വ​ലി​ച്ചി​ഴ​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. വീ​ണ്ടും ശ​രീ​ര​ത്തി​ൽ വെ​ള്ളം ഒ​ഴി​ക്കു​മ്പോ​ൾ ക​ടു​വ എ​ണീ​ക്കു​ക​യാ​യി​രു​ന്നു. കാ​ണി​ക​ളി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​തി​നെ തു​ട​ർ​ന്ന് മൃ​ഗ​ങ്ങ​ൾ​ക്കു നേ​രെ ക്രൂ​ര​ത ചെ​യ്ത​തി​ന്…

Read More

ആ​കാ​ശ​തൊ​ട്ടി​ലി​ൽ അ​ഞ്ചു വ​യ​സു​കാ​ര​ന്‍റെ അ​പ​ക​ട​യാ​ത്ര; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

ആ​കാ​ശ തൊ​ട്ടി​ലി​നു​ള്ളി​ൽ അപകടകരമായി യാത്ര ചെയ്ത അ​ഞ്ചു വ​യ​സു​കാ​ര​നെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭീ​തി​ജ​ന​ക​മാ​യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ ഹെ​ജി​യാം​ഗ് പ്ര​വ​ശ്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കി​ലാ​ണ് സം​ഭ​വം. മാ​താ​വി​നൊ​പ്പ​മാ​ണ് കു​ട്ടി അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കി​ലെ​ത്തി​യ​ത്. ആ​കാ​ശ​തൊ​ട്ടി​ലി​ൽ ക​യ​റ​ണ​മെ​ന്ന് കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ പാ​ർ​ക്കി​ലെ അ​ധി​കൃ​ത​രു​ടെ അ​നു​വാ​ദ​ത്തോ​ടെ കു​ട്ടി​യെ ത​നി​യെ അ​മ്മ ഈ ​ആ​കാ​ശ​തൊ​ട്ടി​ലി​ൽ ക​യ​റ്റി. പ​ണം ലാ​ഭി​ക്കു​വാ​നാ​ണ് അ​വ​ർ ഇ​ങ്ങ​നെ ചെ​യ്ത​ത്. ആ​കാ​ശ​തൊ​ട്ടി​ലി​ൽ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യ​പ്പോ​ൾ ഈ ​കു​ട്ടി താ​ൻ ഇ​രു​ന്ന തൊ​ട്ടി​ലി​ന്‍റെ വാ​തി​ൽ തു​റ​ക്കു​ക​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല ത​ന്‍റെ കാ​ലു​ക​ൾ പു​റ​ത്തേ​ക്ക് ഇ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ വാ​തി​ലി​ന്‍റെ ക​മ്പി​യി​ൽ ത​ട​ഞ്ഞി​രു​ന്ന​തി​നാ​ലാ​ണ് കു​ട്ടി​യ്ക്ക് അ​പ​ക​ട​മൊ​ന്നും സം​ഭ​വി​ക്കാ​തി​രു​ന്ന​ത്. ത​റ​യി​ൽ നി​ന്നും ഏ​ക​ദേ​ശം 130 അ​ടി മു​ക​ളി​ൽ ഈ​ത്ത​ര​ത്തി​ൽ കു​ട്ടി തൊ​ട്ടി​ലി​നു​ള്ളി​ൽ ഇ​രു​ന്നു. സം​ഭ​വം ക​ണ്ട അ​ധി​കൃ​ത​ർ പി​ന്നീ​ട് തൊ​ട്ടി​ലി​ന്‍റെ വേ​ഗ​ത കു​റ​ച്ച് കു​ട്ടി​യെ താ​ഴെ​യി​റ​ക്കു​ക​യാ​യി​രു​ന്നു.

Read More

സൗ​ദി​യി​ൽ മാ​റ്റ​ത്തി​ന്‍റെ കാ​റ്റ്; വാ​ർ​ത്ത വാ​യി​ച്ച് ച​രി​ത്രം സൃ​ഷ്ടി​ച്ചു യു​വ​തി

സൗ​ദി​യി​ൽ മാ​റ്റ​ത്തി​ന്‍റെ കാ​റ്റ് മാ​ധ്യ​മ​രം​ഗ​ത്തും വീ​ശു​ന്നു. സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ചാ​ന​ലി​ൽ വാ​ർ​ത്ത വാ​യി​ച്ച് യു​വ​തി ച​രി​ത്രം സൃ​ഷ്ടി​ച്ചു. സൗ​ദി ടി​വി​യി​ൽ വൈ​കി​ട്ടു​ള്ള ബു​ള്ള​റ്റി​നി​ൽ വാ​ർ​ത്ത വാ​യി​ച്ച വീം ​അ​ൽ ദാ​ഖീ​ൽ ആ​ണ് ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ച്ച​ത്. പു​രു​ഷ അ​വ​താ​ര​ക​നൊ​പ്പാ​ണ് വീം ​അ​ൽ ദാ​ഖീ​ൽ കാ​മ​റ​യ്ക്കു മു​ന്നി‌​ലെ​ത്തി​യ​ത്. പു​രു​ഷ അ​വ​താ​ര​ക​നാ​യ ഒ​മ​ർ അ​ൽ ന​ശ്‌​വാ​നാ​യി​രു​ന്നു ദാ​ഖീ​ലി​നു കൂ​ട്ട്. സൗ​ദി​യി​ൽ ആ​ദ്യ​മാ​യാ​ണ് രാ​ത്രി 9.30 ലെ ​വാ​ർ​ത്താ ബു​ള്ള​റ്റി​നി​ൽ സ്ത്രീ ​കാ​മ​റ​യ്ക്കു മു​ന്നി​ലെ​ത്തു​ന്ന​ത്. രാ​ത്രി​യി​ലെ വാ​ർ​ത്താ വാ​യ​ന​യ്ക്കു പു​രു​ഷ​ൻ​മാ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​കു​ക. സ്ത്രീ​ക​ൾ രാ​വി​ലെ​യു​ള്ള മ​നോ​ര​മ്യ വാ​ർ​ത്ത​ക​ളും കു​ക്ക​റി ഷോ​ക​ളും മാ​ത്ര​മാ​ണ് ഇ​തു​വ​രെ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്. 2016 ൽ ​ആ​ദ്യ​മാ​യാ​ണ് ടി​വി ഷോ​യി​ൽ ഒ​രു സ്ത്രീ ​വാ​ർ​ത്ത വാ​യി​ച്ച​ത്.

Read More

“സ്പൈഡർമാൻ’ രക്ഷാപ്രവർത്തനം; കുട്ടിയെ തനിച്ചാക്കിപ്പോയ പിതാവിന് മൂന്ന് മാസം തടവ്

പാരീസ്: അപാർട്മെന്‍റിന്‍റെ നാലാം നിലയിലെ മട്ടുപ്പാവിന്‍റെ അഴികളിൽ തൂങ്ങിക്കിടന്ന നാലുവയസ്സുള്ള കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തിയ സംഭവത്തിനു പിന്നാലെ കുട്ടിയുടെ പിതാവിനെതിരെ നടപടി. മാതാപിതാക്കളുടെ ഉത്തരവാദിത്തം മറന്ന പിതാവിന് മൂന്ന് മാസത്തെ തടവു ശിക്ഷയാണ് കോടതി വിധിച്ചത്. ഒപ്പം ഉത്തരവാദിത്തമുള്ളമുള്ള പിതാവ് എങ്ങനെയായിരിക്കണമെന്ന് മനസിലാക്കാനും ഇദ്ദേഹത്തോട് കോടതി നിർദേശിച്ചു. നേരത്തെ, കുട്ടിയെ രക്ഷിച്ച കുടിയേറ്റക്കാരൻ യുവാവിനു പൗരത്വം നൽകി ഫ്രഞ്ച് സർക്കാർ ആദരിച്ചിരുന്നു. ഓരോ നിലയും കൈകൾകൊണ്ട് അള്ളിപ്പിടിച്ചുകയറിയ മാലി സ്വദേശിയായ മമൂദ് ഗസ്സാമ (22) നാൽപതു സെക്കൻഡ് കൊണ്ട് നാലാം നിലയിലെത്തി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. ‘സ്പൈഡർമാൻ’ ശൈലിയിലുള്ള രക്ഷാപ്രവർത്തനത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ തന്‍റെ ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവച്ചിരുന്നു. പ്രസിഡന്‍റിന്‍റെ വസതിയിലേക്ക് ക്ഷണിച്ചുവരുത്തിയ ഗസാമയ്ക്ക് ധീരതയ്ക്കുള്ള മെഡൽ സമ്മാനിച്ചശേഷമാണു ഫ്രഞ്ച് പൗരത്വം നൽകിയത്. ഗസാമയ്ക്ക് അഗ്നിശമന സേനയിൽ ജോലിയും ഉറപ്പുനൽകി. ശനിയാഴ്ച…

Read More

വെ​​​​ളു​​​​പ്പാ​​​​ണോ അ​​​​ഴ​​​​കി​​​​ന്‍റെ മാ​​​​ന​​​​ദ​​​​ണ്ഡം? അ​​​​ല്ലെ​​​​ന്ന് സോ​​​​ഷ്യ​​​​ൽ​​​​മീ​​​​ഡി​​​​യ! സൗ​​​​ന്ദ​​​​ര്യ​​​​ത്തേ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള കാ​​​​ഴ്ച​​​​പ്പാ​​​​ടു​​​​ക​​​​ൾ പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​ൻ സ​​​​മ​​​​യ​​​​മായി;

വെ​​​​ളു​​​​പ്പാ​​​​ണോ അ​​​​ഴ​​​​കി​​​​ന്‍റെ മാ​​​​ന​​​​ദ​​​​ണ്ഡം? അ​​​​ല്ലെ​​​​ന്ന് സോ​​​​ഷ്യ​​​​ൽ​​​​മീ​​​​ഡി​​​​യ. പാ​​ക്കി​​സ്ഥാ​​നി ക​​​​ലാ​​​​കാ​​​​രി സൈന​​​​ബ് അ​​​​ൻ​​​​വ​​​​ർ രൂ​​​​പം ന​​​​ല്​​​​കി​​​​യ ഡാ​​​​ർ​​​​ക്ക് ആ​​​​ൻ​​​​ഡ് ല​​​​വ്‌​​​ലി പ്ര​​​​ചാ​​​​രം മു​​​​ൻ​​​​നി​​​​ർ​​ത്തി​​​​യാ​​​​ണ് സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ വെ​​​​ളു​​​​പ്പ​​​​ഴ​​​​കി​​​​ന്‍റെ രാ​​​​ഷ്‌​​ട്രീ​​​​യ​​​​ത്തെ എ​​​​തി​​​​ർ​​​​ക്കു​​​​ന്ന​​​​ത്. “ഡാ​​​​ർ​​​​ക്ക് ആ​​​​ൻ​​​​ഡ് ല​​​​വ്‌​​​ലി’ എ​​​​ന്ന പേ​​​​രു​​​​വ​​​​ച്ച ട്യൂ​​​​ബും പി​​​​ടി​​​​ച്ചു​​​​ള്ള സൈന​​​​ബ് അ​​​​ൻ​​​​വ​​​​റി​​​​ന്‍റെ ചി​​​​ത്ര​​​​വും ഈ ​​​​ചി​​​​ത്ര​​​​ത്തി​​​​ന് വ​​​​സേ​​​​ക ന​​​​ഹാ​​​​ർ എ​​​​ന്ന ബം​​​​ഗ്ലാ​​​​ദേ​​​​ശി ചി​​​​ത്ര​​​​കാ​​​​രി ന​​​​ല്​​​​കി​​​​യ ഡി​​​​ജി​​​​റ്റ​​​​ൽ രൂ​​​​പ​​​​വും ഇ​​​​തി​​​​നോ​​​​ട​​​​കം​​​​ത​​​​ന്നെ വൈ​​​​റ​​​​ലാ​​​​യി​​​​ക്ക​​​​ഴി​​​​ഞ്ഞു. തന്‍റെ ക​​​​റു​​​​പ്പുനി​​​​റ​​​​മ​​​​ക​​​​റ്റി സു​​​​ന്ദ​​​​രി​​​​യാ​​​​കാ​​​​ൻ സൃ​​​​ഹൃ​​​​ത്തു​​​​ക​​​​ളും ബ​​​​ന്ധു​​​​ക്ക​​​​ളും സൗ​​​​ന്ദ​​​​ര്യ​​വ​​​​ർ​​​​ധ​​​​ക വ​​​​സ്തു​​​​ക്ക​​​​ൾ ത​​​​രു​​​​ന്ന​​​​ത് പ​​​​തി​​​​വാ​​​​ക്കി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് ഇ​​​​ത്ത​​​​ര​​​​മൊ​​​​രു പ്ര​​​​ചാ​​​​ര​​​​ണം തു​​​​ട​​​​ങ്ങാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​തെ​​​​ന്ന് സൈനബ് പ​​​​റ​​​​ഞ്ഞു. സൗ​​​​ന്ദ​​​​ര്യ​​​​ത്തേ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള പ​​​​ര​​​​ന്പ​​​​രാ​​​​ഗ​​​​ത കാ​​​​ഴ്ച​​​​പ്പാ​​​​ടു​​​​ക​​​​ൾ പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​ൻ സ​​​​മ​​​​യ​​​​മാ​​​​യെ​​​​ന്നും അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.

Read More