യൂ​റോ​പ്പി​നു പു​റ​ത്തു​നി​ന്നു​ള്ള ന​ഴ്സു​മാ​ർ​ക്കാ​യി അ​യ​ർ​ല​ൻ​ഡി​ൽ പു​തി​യ വി​സ സ​ന്പ്ര​ദാ​യം

ഡ​ബ്ലി​ൻ: യൂ​റോ​പ്യ​ൻ യൂ​ണി​യ​നു പു​റ​ത്തു​നി​ന്നു​ള്ള ന​ഴ്സു​മാ​ർ​ക്കാ​യി അ​യ​ർ​ല​ൻ​ഡ് പു​തി​യ വി​സ അ​പേ​ക്ഷാ സം​വി​ധാ​ന​വും വ​ർ​ക്ക് പെ​ർ​മി​റ്റ് സ​ന്പ്ര​ദാ​യ​വും ഏ​ർ​പ്പെ​ടു​ത്തി. രാ​ജ്യ​ത്ത് ജോ​ലി ചെ​യ്യാ​ൻ ക​രാ​ർ ല​ഭി​ച്ച വി​ദേ​ശ ന​ഴ്സു​മാ​ർ​ക്കാ​ണ് ഇ​തു ബാ​ധ​ക​മാ​കു​ക. ഐ​റി​ഷ് ജ​ന​റ​ൽ എം​പ്ലോ​യ്മെ​ന്‍റ് പെ​ർ​മി​റ്റി​ന് അ​പേ​ക്ഷി​ക്കാ​ൻ തൊ​ഴി​ലാ​ളി​ക്കും തൊ​ഴി​ലു​ട​മ​യ്ക്കും അ​നു​വാ​ദം ന​ൽ​കും. പ്ര​തി​വ​ർ​ഷം മു​പ്പ​തി​നാ​യി​രും പൗ​ണ്ട് എ​ങ്കി​ലും ശ​ന്പ​ളം നി​ർ​ബ​ന്ധം. എ ​ടി​പ്പി​ക്ക​ൽ വ​ർ​ക്ക് സ്കീം ​വ​ഴി​യാ​ണ് വി​ദേ​ശ ന​ഴ്സു​മാ​ർ വി​സ അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്. ഐ​റി​ഷ് വി​സ​യ്ക്ക് വി​ദേ​ശി​ക​ൾ​ക്കി​ട​യി​ൽ പ്രി​യ​മേ​റി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ഷ്ക​ര​ണ​ങ്ങ​ൾ. ആ​റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ് അ​ല്ലെ​ങ്കി​ൽ ക്ലി​നി​യ്ക്ക​ൽ അ​സ​സ്മെ​ന്‍റ് പ്രോ​ഗ്രാം പൂ​ർ​ത്തി​യാ​ക്കി​യി​രി​യ്ക്ക​ണം. അ​യ​ർ​ല​ണ്ടി​ലെ ന​ഴ്സിം​ഗ് (പ്ര​ഫ​ഷ​ണ​ൽ) ബോ​ർ​ഡി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പി​ൻ​ന​ന്പ​ർ ഉ​ണ്ടാ​യി​രി​യ്ക്ക​ണം. ജോ​ലി സം​ബ​ന്ധ​മാ​യ വി​സാ കി​ട്ടി​രി​യ്ക്ക​ണം. ഐ​എ​ൻ​ഐ​എ​സ് (Irish Naturalisation and Immigration Service) ര​ജി​സ്ട്രേ​ഷ​ൻ ഉ​ണ്ടാ​യി​രി​യ്ക്ക​ണം. ഈ ​കാ​ര്യ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള​വ​ർ​ക്ക് എ ​ടി​പ്പി​ക്ക​ൽ വ​ർ​ക്ക് സ്കീം ​വ​ഴി​യാ​യി…

Read More

അമേരിക്കയിൽ മക്കളെ അമ്മ വെടിവച്ച് കൊന്ന സംഭവം: പദ്ധതിയിട്ടത് മൂന്നുപേരെ കൊന്ന ശേഷം ജീവനൊടുക്കാൻ

ടെ​ക്സ​സ്: യു​എ​സി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ അ​മ്മ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​തി​ന്‍റെ പി​ന്നി​ലെ കാ​ര​ണ​മ​റി​യാ​തെ പോ​ലീ​സ് കു​ഴ​ങ്ങു​ന്നു. ഏ​ഴും അ​ഞ്ചും വ​യ​സു​ള്ള ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് അ​മ്മ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​ത്. ഡാ​ള​സി​ൽ​നി​ന്ന് 62 മൈ​ൽ അ​ക​ലെ ഹെ​ൻ​ഡേ​ഴ്സ​ണ്‍ കൗ​ണ്ടി​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. സാ​റ നി​ക്കോ​ൾ ഹെ​ൻ​ഡേ​ഴ്സ​ണ്‍ എ​ന്ന ഇ​രു​പ​ത്തൊ​ന്പ​തു​കാ​രി​യാ​ണ് പെ​ണ്‍​മ​ക്ക​ളെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. രാ​ത്രി​യി​ൽ ഉ​റ​ങ്ങി​ക്കിട​ന്ന കു​ട്ട​ിക​ളെ​യാ​ണ് ഇ​വ​ര്‌ വെ​ടി​വ​ച്ച​ത്. ശേ​ഷം ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന ജാ​ക്ക് എ​ന്ന​യാ​ളു​ടെ അ​ടു​ത്തെ​ത്തി താ​ൻ കു​ട്ടി​ക​ളെ വെ​ടി​വ​ച്ചെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളെ​യും ജാ​ക്കി​നെ​യും കൊ​ന്ന ശേ​ഷം ജീ​വ​നൊ​ടു​ക്കാ​നാ​യി​രു​ന്നു ഇ​വ​രു​ടെ പ​ദ്ധ​തി എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ഇ​വ​ർ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ ക​ല​ഹം ന​ട​ക്കു​ന്ന​താ​യി ഫോ​ണ്‍​സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നു സാ​റ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പു​രു​ഷ​നും പോ​ലീ​സി​നെ അ​റി​യി​ച്ചു. തു​ട​ർ​ന്നു പോ​ലീ​സ് മ​ട​ങ്ങി​പ്പോ​കു​ക​യും ചെ​യ്തു.​മൂ​ന്നു മ​ണി​ക്കൂ​റി​നു ശേ​ഷം വീ​ട്ടി​ൽ വെ​ടി​വ​യ്പ് ന​ട​ന്ന​താ​യി അ​റി​യി​ച്ചു പോ​ലീ​സി​നു ഫോ​ണ്‍​സ​ന്ദേ​ശം…

Read More

ട്രംപിലൂടെ കേട്ട ‘ഫേ​ക്ക് ന്യൂ​സ്’ ഈ വര്‍ഷത്തെ വാക്ക്‌

ല​ണ്ട​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​ലൂ​ടെ ജന​ശ്ര​ദ്ധ നേ​ടി​യ ‘ഫേ​ക്ക് ന്യൂ​സ്’(​വ്യാ​ജ വാ​ർ​ത്ത) എ​ന്ന വാ​ക്കി​നെ ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​ചാ​ര​ത്തി​ല്‍ വ​ന്ന ഇം​ഗ്ലീ​ഷ് വാ​ക്കാ​യി കോ​ളി​ന്‍​സ് ഡി​ക്ഷ​ണ​റി തെ​ര​ഞ്ഞെ​ടു​ത്തു. ഈ ​വാ​ക്കി​ന്‍റെ ഉ​പ​യോ​ഗം ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 365 ശ​ത​മാ​നം വ​ർ​ധി​ച്ചു​വെ​ന്നാ​ണ് കോ​ളി​ന്‍​സിന്‍റെ ക​ണ്ടെ​ത്ത​ൽ. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ​വേ​ള​യി​ലും തു​ട​ർ​ന്നും ട്രം​പ് മാ​ധ്യ​മ​ങ്ങ​ളെ വി​മ​ർ​ശി​ക്കാ​നാ​യി ഏ​റ്റ​വു​മ​ധി​കം ഉ​പ​യോ​ഗി​ച്ച പ​ദ​മാ​ണ് “ഫേ​ക്ക് ന്യൂ​സ്’. വ​സ്തു​താ വി​രു​ദ്ധ​വും വ്യാ​ജ​വു​മാ​യ വാ​ർ​ത്ത​ക​ളെ സൂ​ചി​ക്കാ​നാ​ണ് “ഫേ​ക്ക് ന്യൂ​സ്’ എ​ന്ന വാ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യും പ്ര​തി​പ​ക്ഷ ലേ​ബ​ർ നേ​താ​വ് ജെ​റി​മി കോ​ർ​ബി​നും ത​ങ്ങ​ളു​ടെ പ്ര​സം​ഗ​ങ്ങ​ളി​ൽ ഈ ​വാ​ക്ക് പ്ര​യോ​ഗി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം ‘ബ്രെ​ക്സി​റ്റ്’ എ​ന്ന വാ​ക്കാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​ചാ​ര​ത്തി​ല്‍ വ​ന്ന ഇം​ഗ്ലീ​ഷ് വാ​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇത്തവണ ജെ​ൻ​ഡ​ർ​ഫ്ലൂ​യ്ഡ്, ഫി​ജ​റ്റ് സ്പി​ന്ന​ർ, ഗി​ഗ് ഇ​ക്കോ​ണ​മി തു​ട​ങ്ങി​യ​വ​യും ജ​ന​പ്രി​യ വാ​ക്കു​ക​ളു​ടെ ചുരുക്കപ്പട്ടികയിൽ…

Read More

തീ​പി​ടി​ച്ച കാ​റി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യു​ടെ മ​ര​ണം: ഡ്രൈ​വ​ർ​ക്കെ​തി​രേ കൊ​ല​ക്കേ​സ്

ന്യൂ​യോ​ർ​ക്ക്: തീ​പി​ടി​ച്ച കാ​റി​ൽ സു​ഹൃ​ത്ത് ഉ​പേ​ക്ഷി​ച്ച ഇ​ന്ത്യ​ൻ വം​ശ​ജ വെ​ന്തു​മ​രി​ച്ച സം​ഭ​വ​ത്തി​ൽ വാ​ഹ​നം ഓ​ടി​ച്ച ഡ്രൈ​വ​ർ​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​നു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വി​ദ്യാ​ർ​ഥി​നി ഹ​ർ​ലീ​ൻ ഗ്രെ​വാ​ളി​ന്‍റെ മ​ര​ണ​ത്തി​ലാ​ണു പോ​ലീ​സ് ന​ട​പ​ടി. ഈ ​മാ​സം 14ന് ​ന്യു​യോ​ർ​ക്കി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണു ഹ​ർ​ലീ​ൻ കാ​റി​ൽ വെ​ന്തു​മ​രി​ച്ച​ത്. സു​ഹൃ​ത്ത് സ​യീ​ദ് ഓ​ടി​ച്ച കാ​ർ ഡി​വൈ​ഡ​റി​ലി​ടി​ച്ച് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ക​ത്തു​ന്ന കാ​റി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങി​യ സ​യീ​ദ് ടാ​ക്സി പി​ടി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി ചി​കി​ത്സ തേ​ടി. ഇ​യാ​ളെ പോ​ലീ​സ് പി​ന്നീ​ട് പി​ടി​കൂ​ടി. പ​ഞ്ചാ​ബി​ൽ​നി​ന്നു കു​ടി​യേ​റി​യ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണു ഹ​ർ​ലീ​ൻ. കൈ​ക്കും മു​ഖ​ത്തും നി​സാ​ര പ​രി​ക്കേ​റ്റ സ​യി​ദ് ഹ​ർ​ലീ​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചി​ല്ലെ​ന്നാ​ണു പോ​ലീ​സ് കേ​സ്. കു​റ്റം തെ​ളി​യു​ക​യാ​ണെ​ങ്കി​ൽ 12 മു​ത​ൽ 25 വ​ർ​ഷം വ​രെ ഇ​യാ​ൾ​ക്കു ത​ട​വു​ശി​ക്ഷ ല​ഭി​ച്ചേ​ക്കും. ജ​നു​വ​രി 12 ന് ​കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​നാ​ണ് സ​യി​ദി​നോ​ടു കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Read More

നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക്;സൗദിയില്‍ നഴ്‌സുമാര്‍ക്ക് സുവര്‍ണാവസരം

നഴ്‌സുമാരെ തേടി സൗദി. ബിഎസ് സി നഴ്‌സുമാര്‍ക്ക് സൗദിയില്‍ സുവര്‍ണാവസം. ദമാമിലെ കിംഗ് ഫഹദ് ആശുപത്രിയിലേക്കാണ് നിയമനം. ആശുപത്രി അധികൃതര്‍ ഇന്ത്യയില്‍ നേരിട്ടെത്തിയാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. അഞ്ചു വര്‍ഷത്തില്‍( ഇന്റേന്‍ഷിപ്പ് കൂട്ടാതെ) കുറയാതെ പ്രവൃത്തിപരിചയമുള്ള നഴ്‌സുമാര്‍ക്കാണ് അവസരം. നവംബര്‍ 12,13 തീയതികളില്‍ ഡല്‍ഹിയില്‍ വച്ചാണ് ഇന്റര്‍വ്യൂ. 75000-92000 വരെയാണ് ശമ്പളം.

Read More

ഷെറിന്റെ മൃതദേഹം കണ്ടെടുത്തു

റിച്ചാർഡ്സണ്‍: വൃക്ഷ ചുവട്ടിൽ നി്ന്നും അപ്രത്യക്ഷമായ ഷെറിൻ മാത്യുവിന്േ‍റതെന്ന് സംശയിക്കുന്ന മൃതദേഹം ഒക്ടോബർ 22 ന് റിച്ചാർഡ്സൻ പോലീസ് കണ്ടെടുത്തു. റിച്ചാർഡ്സണ്‍ പോലീസ് മൃതദേഹം കണ്ടെടുത്ത കാര്യം സ്ഥിരീകരിച്ചു. കണ്ടെടുത്തത് ഷെറിന്‍റെ മൃതദേഹമാണോ എന്ന് ചോദ്യത്തിന് മറിച്ച് ചിന്തിക്കുവാൻ സാധ്യത കാണുന്നില്ലല്ലോ’ എന്നാണ് ഓഫീസർ മറുപടി നൽകിയത്. വിശദമായ പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ ഒൗദ്യോഗികമായി സ്ഥിരീകരിക്കുവാൻ കഴിയുകയുള്ളു എന്നും ഓഫീസർ കൂട്ടിച്ചേർത്തു. മൃതദേഹം കണ്ടെത്തിയ വിവരം മാതാപിതാക്കളെ അറിയിച്ചിരുന്നുവെന്നും തിരിച്ചറിയലിന് എത്തിച്ചേരണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ആരും എത്തിച്ചേർന്നില്ലെന്നും പോലീസ് പറഞ്ഞു. ഒക്ടോബർ ഏഴിന് വീടിന് പുറകുവശത്തുള്ള വൃക്ഷചുവട്ടിൽനിന്നാണ് ഷെറിന് അവസാനമായി കാണാതായത്. തുടർന്നു നടന്ന തിരച്ചിലിനൊടുവിലാണ് സ്പ്രിംഗ് വാലി ടൗണ്‍ സെന്‍റർ റെയിൽ പാളത്തിന് കുറുകെയുള്ള വലിയ പൈപ്പിന് സമീപം മൃതദേഹം കണ്ടെത്തിയത്. ഷെറിൻ മാത്യുവിന്‍റെ വീട്ടിൽനിന്നും ഒരു കിലോമീറ്റർ താഴെമാത്രമാണ് ഇവിടേയ്ക്കുള്ള ദൂരം. റെയിൽ പാളത്തിന്…

Read More

അബ്കാരി, മയക്കുമരുന്ന് കേസുകളുണ്ടോ? പാസ്പോർട്ടിനായി ഇനി മുതല്‍ എക്സൈസ് വെരിഫിക്കേഷനും

തിരുവനന്തപുരം: പാസ്പോർട്ട് അപേക്ഷകർക്ക് ഇനി മുതൽ എക്സൈസ് വകുപ്പിന്‍റെ വെരിഫിക്കേഷനും. അബ്കാരി, മയക്കുമരുന്ന് കേസുകളുണ്ടോയെന്ന് പരിശോധിച്ച ശേഷമായിരിക്കും ഇനി മുതൽ പാസ്പോർട്ട് നൽകുക. പോലീസ് തന്നെയാകും വേരിഫിക്കേഷൻ നടത്തുക. നിലവിൽ പാസ്പോർട്ടിന് അപേക്ഷിക്കുന്പോൾ പോലീസ് കേസുകളുണ്ടോയെന്ന് മാത്രമാണ് പരിശോധിച്ചിരുന്നത്. എന്നാൽ മയക്കുമരുന്ന് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് എക്സൈസിന്‍റെ പരിശോധനകൂടി നിർബന്ധമാക്കിയത്.

Read More

മ​ല​യാ​ളി യു​വ​തി​യു​ടെ മൃ​ത​ദേ​ഹം നാ​ലു മാ​സ​മാ​യി മ​ലേ​ഷ്യ​യി​ലെ മോ​ർ​ച്ച​റി​യി​ൽ

ക്വ​ലാ​ലം​പു​ർ: മ​ല​യാ​ളി യു​വ​തി​യു​ടെ മൃ​ത​ദേ​ഹം നാ​ലു മാ​സ​മാ​യി മ​ലേ​ഷ്യ​ൻ ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ൽ. തി​രു​വ​ന​ന്ത​പു​രം തു​ര​വ​ലി​യ​കാ​വ് സ്വ​ദേ​ശി​നി മെ​ർ​ലി​ൻ റൂ​ബി (37)യു​ടെ മൃ​ത​ദേ​ഹ​മാ​ണ് തി​രി​ച്ച​റി​യാ​തെ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ച​ത്. നാ​ലു മാ​സം മു​ൻ​പ് സു​ബാം​ഗ് ജ​യ​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണാ​ണ് യു​വ​തി മ​രി​ച്ച​ത്. മ​ര​ണ​മ​ട​ഞ്ഞ യു​വ​തി​യു​ടെ പ​ക്ക​ൽ​നി​ന്ന് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ പാ​സ്പോ​ർ​ട്ടോ മ​റ്റു തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളോ ല​ഭി​ച്ചി​ല്ല. ഇ​തേ​തു​ട​ർ​ന്ന് നാ​ലു​മാ​സ​മാ​യി ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു മൃ​ത​ദേ​ഹം. ഇ​തി​നു​ശേ​ഷം മ​ലേ​ഷ്യ​ൻ പോ​ലീ​സി​ന്േ‍​റ​യും ഇ​ന്ത്യ​ൻ ഹൈ​ക​മ്മി​ഷ​ന്േ‍​റ​യും കേ​ര​ള പോ​ലീ​സി​ന്േ‍​റ​യും സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി പ​ത്ര മാ​ധ്യ​മ​ങ്ങ​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും വാ​ർ​ത്ത ന​ൽ​കി​യ​തി​ന്‍റെ ഫ​ല​മാ​യി യു​വ​തി​യു​ടെ പാ​സ്പോ​ർ​ട്ട് ക​ണ്ടെ​ടു​ത്തു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​ൻ സ​ഹാ​യ​ക​ര​മാ​യ​ത്. മ​ര​ണ വി​വ​രം യു​വ​തി​യു​ടെ നാ​ട്ടി​ലു​ള്ള ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്. മ​ലേ​ഷ്യ​യി​ലെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച നാ​ട്ടി​ലെ​ത്തി​ക്കും. മ​ലേ​ഷ്യ​ൻ പോ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ചു നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്…

Read More

ആറു വയസുകാരിയുടെ ദേഹത്തു കയറി 147 കിലോ ഭാരമുള്ള സ്ത്രീയുടെ വിളയാട്ടം; കുരുന്നിന് ദാരുണാന്ത്യം

ഫ്ളോ​റി​ഡ: അ​ച്ച​ട​ക്കം പ​ഠി​പ്പി​ക്കാ​ൻ ഒ​ന്പ​തു വ​യ​സു​കാ​രി​യു​ടെ ശ​രീ​ര​ത്തി​ൽ 147 കി​ലോ ഭാ​ര​മു​ള്ള സ്ത്രീ ​ക​യ​റി​യി​രു​ന്നു. ശ്വാ​സം കി​ട്ടാ​തെ കു​ഞ്ഞ് മ​രി​ച്ചു. യു​എ​സ് സം​സ്ഥാ​ന​മാ​യ ഫ്ളോ​റി​ഡ​യി​ൽ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഡെ​റി​ക ലി​ൻ​ഡ്സേ എ​ന്ന കു​രു​ന്നാ​ണ് ബ​ന്ധു​വാ​യ സ്ത്രീ​യു​ടെ ക്രൂ​ര​ത​യി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. വി​കൃ​തി കാ​ണി​ച്ച കു​ഞ്ഞി​നെ അ​ട​ക്കി​യി​രു​ത്താ​ൻ ബ​ന്ധു​വാ​യ വെ​റോ​നി​ക്ക ഗ്രീ​ൻ പോ​സി എ​ന്ന സ്ത്രീ ​കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ൽ ക​യ​റി ഇ​രി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു. കു​ട്ടി​യോ​ടു ക്രൂ​ര​ത കാ​ണി​ച്ചു എ​ന്ന കു​റ്റം ചു​മ​ത്തി വെ​റോ​നി​ക്ക​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​കൃ​തി കാ​ട്ടി​യ കു​ഞ്ഞി​നെ അ​ച്ച​ട​ക്കം പ​ഠി​പ്പി​ക്കാ​ൻ, ക​സേ​ര​യി​ലി​രു​ന്ന കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ൽ താ​ൻ ക​യ​റി ഇ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നു വെ​റോ​നി​ക്ക പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ഇ​വ​ർ​ക്കു 147 കി​ലോ(325 പൗ​ണ്ട്) ഭാ​ര​മു​ണ്ടെ​ന്നു പി​ന്നീ​ടു പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. കു​ട്ടി​ക്കു​നേ​രെ ന​ട​ന്ന ക്രൂ​ര​ത റി​പ്പോ​ർ​ട്ട് ചെ​യ്യാ​തി​രു​ന്ന​തി​നു മാ​താ​പി​താ​ക്ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ്…

Read More

അയര്‍ലന്‍ഡില്‍ കൊടുങ്കാറ്റും വെള്ളപ്പൊക്കവും

അയര്‍ലന്‍ഡിനെ വിറപ്പിക്കാന്‍ ശേഷിയുള്ള ഒഫേലിയ തീരത്തോടടുക്കുമ്പോള്‍ രാജ്യമാകെ അതീവ മുന്‍കരുതലില്‍. അയര്‍ലന്‍ഡിലാകെ റെഡ് കാറ്റഗറി സുരക്ഷാ മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. ഒഫേലിയ അറ്റ്ലാന്റിക് സമുദ്രത്തില്‍നിന്നു ഐറിഷ് തീരത്തു കയറുമെന്നാണ് പ്രവചനം. വെക്സ്ഫോഡ്, ഗോള്‍വേ,മേയോ, കെറി,ലിമറിക്ക്,വാട്ടര്‍ഫോഡ് എന്നീ കൗണ്ടികളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് കാറ്റഗറി മുന്നറിയിപ്പ് രാജ്യമാകെയാക്കി. ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ത്തന്നെ കഴിയണമെന്നും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം. സ്‌കൂളുകള്‍ തുറക്കില്ല. ആശുപത്രികളില്‍ ഒപികള്‍ പ്രവര്‍ത്തിക്കില്ല.  

Read More