യൂ​റോ​പ്പി​നു പു​റ​ത്തു​നി​ന്നു​ള്ള ന​ഴ്സു​മാ​ർ​ക്കാ​യി അ​യ​ർ​ല​ൻ​ഡി​ൽ പു​തി​യ വി​സ സ​ന്പ്ര​ദാ​യം

ഡ​ബ്ലി​ൻ: യൂ​റോ​പ്യ​ൻ യൂ​ണി​യ​നു പു​റ​ത്തു​നി​ന്നു​ള്ള ന​ഴ്സു​മാ​ർ​ക്കാ​യി അ​യ​ർ​ല​ൻ​ഡ് പു​തി​യ വി​സ അ​പേ​ക്ഷാ സം​വി​ധാ​ന​വും വ​ർ​ക്ക് പെ​ർ​മി​റ്റ് സ​ന്പ്ര​ദാ​യ​വും ഏ​ർ​പ്പെ​ടു​ത്തി. രാ​ജ്യ​ത്ത് ജോ​ലി ചെ​യ്യാ​ൻ ക​രാ​ർ ല​ഭി​ച്ച വി​ദേ​ശ ന​ഴ്സു​മാ​ർ​ക്കാ​ണ് ഇ​തു ബാ​ധ​ക​മാ​കു​ക.

ഐ​റി​ഷ് ജ​ന​റ​ൽ എം​പ്ലോ​യ്മെ​ന്‍റ് പെ​ർ​മി​റ്റി​ന് അ​പേ​ക്ഷി​ക്കാ​ൻ തൊ​ഴി​ലാ​ളി​ക്കും തൊ​ഴി​ലു​ട​മ​യ്ക്കും അ​നു​വാ​ദം ന​ൽ​കും. പ്ര​തി​വ​ർ​ഷം മു​പ്പ​തി​നാ​യി​രും പൗ​ണ്ട് എ​ങ്കി​ലും ശ​ന്പ​ളം നി​ർ​ബ​ന്ധം.

എ ​ടി​പ്പി​ക്ക​ൽ വ​ർ​ക്ക് സ്കീം ​വ​ഴി​യാ​ണ് വി​ദേ​ശ ന​ഴ്സു​മാ​ർ വി​സ അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്. ഐ​റി​ഷ് വി​സ​യ്ക്ക് വി​ദേ​ശി​ക​ൾ​ക്കി​ട​യി​ൽ പ്രി​യ​മേ​റി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ഷ്ക​ര​ണ​ങ്ങ​ൾ.

ആ​റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ് അ​ല്ലെ​ങ്കി​ൽ ക്ലി​നി​യ്ക്ക​ൽ അ​സ​സ്മെ​ന്‍റ് പ്രോ​ഗ്രാം പൂ​ർ​ത്തി​യാ​ക്കി​യി​രി​യ്ക്ക​ണം. അ​യ​ർ​ല​ണ്ടി​ലെ ന​ഴ്സിം​ഗ് (പ്ര​ഫ​ഷ​ണ​ൽ) ബോ​ർ​ഡി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പി​ൻ​ന​ന്പ​ർ ഉ​ണ്ടാ​യി​രി​യ്ക്ക​ണം. ജോ​ലി സം​ബ​ന്ധ​മാ​യ വി​സാ കി​ട്ടി​രി​യ്ക്ക​ണം. ഐ​എ​ൻ​ഐ​എ​സ് (Irish Naturalisation and Immigration Service) ര​ജി​സ്ട്രേ​ഷ​ൻ ഉ​ണ്ടാ​യി​രി​യ്ക്ക​ണം. ഈ ​കാ​ര്യ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള​വ​ർ​ക്ക് എ ​ടി​പ്പി​ക്ക​ൽ വ​ർ​ക്ക് സ്കീം ​വ​ഴി​യാ​യി അ​യ​ർ​ല​ണ്ടി​ൽ ജോ​ലി​യ്ക്കാ​യി കു​ടി​യേ​റാം.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

Related posts