‘പാ​ക്കി​സ്ഥാ​ൻ തീ​വ്ര​വാ​ദ​ത്തി​ന്‍റെ ഫാ​ക്ട​റി’: യു​എ​ന്നി​ൽ ആ​ഞ്ഞ​ടി​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ഭീ​ക​ര​സം​ഘ​ട​ന​ക​ൾ​ക്ക് “ഫി​ത്ന അ​ൽ ഹി​ന്ദു​സ്ഥാ​ൻ’ എ​ന്ന പേ​രു ന​ൽ​കി​യ പാ​ക്കി​സ്ഥാ​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ യു​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ച് ഇ​ന്ത്യ. പാ​ക്കി​സ്ഥാ​ൻ എ​ന്ന​ത് “വെ​റു​പ്പി​ന്‍റെ ഫാ​ക്ട​റി’​യാ​ണെ​ന്ന് യു​എ​ന്നി​ലെ ഇ​ന്ത്യ​ൻ സ്ഥി​ര​പ്ര​തി​നി​ധി അം​ബാ​സ​ഡ​ർ ഹ​രീ​ഷ് പ​ർ​വ​ത​നേ​നി കു​റ്റ​പ്പെ​ടു​ത്തി. ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭീ​ക​ര​സം​ഘ​ട​ന​ക​ളെ “ഫി​ത്ന അ​ൽ ഹി​ന്ദു​സ്ഥാ​ൻ’ എ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി വി​ശേ​ഷി​പ്പി​ക്കാ​ൻ പാ​ക് സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് ഇ​ന്ത്യ​യു​ടെ ക​ടു​ത്ത മ​റു​പ​ടി. മ​ത​പ​ര​മാ​യ പ​ദാ​വ​ലി​ക​ൾ ഉ​പ​യോ​ഗി​ച്ച് പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യ​ക്കെ​തി​രേ വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്ന് ഇ​ന്ത്യ ചൂ​ണ്ടി​ക്കാ​ട്ടി. “അ​ധി​കാ​ര​ത്തി​ൽ തു​ട​രു​ന്ന​തി​നും രാ​ജ്യ​ത്തി​ന്‍റെ വി​ഭ​വ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും വേ​ണ്ടി, പാ​ക് ഭ​ര​ണ​കൂ​ടം ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രെ ഇ​ന്ത്യ​ൻ ജ​ന​ത​യെ ശ​ത്രു​ക്ക​ളാ​യി കാ​ണാ​ൻ പ്രേ​രി​പ്പി​ക്കു​ക​യാ​ണ്. സ്വ​ന്തം രാ​ജ്യ​ത്തെ രാ​ഷ്ട്രീ​യ-​സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​ക​ളി​ൽ​നി​ന്ന് ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള പാ​ക്കി​സ്ഥാ​ന്‍റെ വെ​റു​പ്പ് എ​ന്ന ത​ന്ത്ര​ത്തി​ന്‍റെ ഫ​ല​മാ​ണി​ത്…’ ഹ​രീ​ഷ് പ​ർ​വ​ത​നേ​നി വ്യ​ക്ത​മാ​ക്കി. പാ​ക്കി​സ്ഥാ​നി​ലെ നി​ല​വി​ലെ ഭ​ര​ണ​നേ​തൃ​ത്വ​ത്തെ​യും ഇ​ന്ത്യ ശ​ക്ത​മാ​യി വി​മ​ർ​ശി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം ജ​ന​റ​ൽ…

Read More

‘സൂ​ക്ഷി​ച്ചോ അ​ല്ലെ​ങ്കി​ൽ ഒ​റ്റ​യ്ക്കാ​വും’ : നെ​ത​ന്യാ​ഹു​വി​ന് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്‌

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നു​നേ​രേ ന​ട​ത്താ​നി​രു​ന്ന ഏ​റ്റ​വും വ​ലി​യ വ്യോ​മാ​ക്ര​മ​ണ പ​ര​മ്പ​ര​യി​ൽ നി​ന്നു പി​ന്മാ​റാ​ൻ ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നു ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു ന​ൽ​കി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ആ​ക്ര​മ​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​യാ​ൽ ഇ​സ്ര​യേ​ൽ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ഒ​റ്റ​പ്പെ​ടു​മെ​ന്നും അ​മേ​രി​ക്ക​യു​ടെ പി​ന്തു​ണ ന​ഷ്ട​മാ​കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച ഇ​റാ​നി​ലെ ഡ​സ​ൻ ക​ണ​ക്കി​നു ത​ന്ത്ര​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ഇ​സ്ര​യേ​ൽ വ​ലി​യ തോ​തി​ലു​ള്ള ആ​ക്ര​മ​ണ​ത്തി​നു ത​യാ​റെ​ടു​ത്തി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ട്രം​പ് നെ​ത​ന്യാ​ഹു​വി​നെ ഫോ​ണി​ൽ വി​ളി​ച്ച് പി​ന്മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് പ്ര​മു​ഖ യു​എ​സ് മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു.ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ ഇ​രു​വ​രും ത​മ്മി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യെ​ങ്കി​ലും, ഇ​റാ​ൻ ഭാ​ഗ​ത്തു​നി​ന്ന് ഇ​നി ആ​ക്ര​മ​ണം ഉ​ണ്ടാ​കാ​ത്ത പ​ക്ഷം ത​ത്കാ​ലം പി​ന്മാ​റാ​മെ​ന്ന് നെ​ത​ന്യാ​ഹു സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​സ്ര​യേ​ൽ സൈ​നി​ക ക​മാ​ൻ​ഡ​ർ​മാ​ർ​ക്ക് ആ​ക്ര​മ​ണം റ​ദ്ദാ​ക്കാ​നു​ള്ള നി​ർ​ദേ​ശം നെ​ത​ന്യാ​ഹു ന​ൽ​കി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ പ​ശ്ചി​മേ​ഷ്യ​യെ വ​ൻ യു​ദ്ധ​ഭീ​തി​യി​ലാ​ഴ്ത്തി​യ​തി​നു പി​ന്നാ​ലെ, ത​ത്കാ​ല​ത്തേ​ക്കു പ​ര​സ്പ​ര​മു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ…

Read More

ലു​ഫ്താ​ൻ​സ വി​മാ​നാ​പ​ക​ടം: കാ​ര​ണം “നി​സാ​ര’ തെ​റ്റ്?

ബെ​ർ​ലി​ൻ: ഫ്രാ​ങ്ക്ഫ​ർ​ട്ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലു​ഫ്താ​ൻ​സ​യു​ടെ ബോ​യിം​ഗ് 787-9 ഡ്രീം​ലൈ​ന​ർ വി​മാ​നം മൂ​ക്കും​കു​ത്തി വീ​ണ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത തു​ട​രു​ന്നു. ഏ​ക​ദേ​ശം 300 മി​ല്യ​ൺ യൂ​റോ, അ​താ​യ​ത് 2,700 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന പു​ത്ത​ൻ വി​മാ​നം “ടോ​ട്ട​ൽ ലോ​സ്’ ആ​യേ​ക്കു​മെ​ന്നാ​ണ് വ്യോ​മ​യാ​ന രം​ഗ​ത്തെ വി​ല​യി​രു​ത്ത​ൽ. അ​പ​ക​ടം ന​ട​ന്ന​ത് എ​ങ്ങ​നെ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12:45നാ​ണ് ജ​ർ​മ​നി​യെ ന​ടു​ക്കി​യ അ​പ​ക​ടം ന​ട​ന്ന​ത്. ലോ​സ് ഏ​ഞ്ച​ൽ​സി​ലേ​ക്ക് പു​റ​പ്പെ​ടാ​നി​രു​ന്ന എ​ൽ​എ​ച്ച്450 വി​മാ​ന​ത്തി​ന്‍റെ മു​ൻ​ച​ക്ര​ങ്ങ​ൾ പെ​ട്ടെ​ന്ന് മ​ട​ങ്ങി, വി​മാ​ന​ത്തി​ന്‍റെ മു​ൻ​ഭാ​ഗം റ​ൺ​വേ​യി​ലേ​ക്ക് ശ​ക്തി​യാ​യി ഇ​ടി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു.അ​പ​ക​ട​സ​മ​യ​ത്ത് 165 യാ​ത്ര​ക്കാ​ർ വി​മാ​ന​ത്തി​ൽ ക​യ​റാ​ൻ കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ പി​ന്നീ​ട് മ​റ്റ് വി​മാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി. സെ​ക്യൂ​രി​റ്റി പി​ൻ മാ​റി​യി​ട്ടോ വി​ദ​ഗ്ധ​രു​ടെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ലി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കി​ടെ​യു​ള്ള ക​ടു​ത്ത അ​ശ്ര​ദ്ധ​യാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ലാ​ൻ​ഡിം​ഗ് ഗി​യ​ർ അ​ബ​ദ്ധ​ത്തി​ൽ ഉ​ള്ളി​ലേ​ക്ക് മ​ട​ങ്ങാ​തി​രി​ക്കാ​ൻ ഇ​ടു​ന്ന “ഡൗ​ൺ​ലോ​ക്ക് പി​ൻ’ അ​ഥ​വാ “സെ​ക്യൂ​രി​റ്റി പി​ൻ’ തെ​റ്റാ​യ ദ്വാ​ര​ത്തി​ൽ ഇ​ട്ട​താ​കാം അ​പ​ക​ട​കാ​ര​ണം എ​ന്നാ​ണ്…

Read More

ഇ​ന്ത്യ​ക്കാ​ർ ഉ​ട​ൻ ഇ​റാ​ൻ വി​ട​ണം; ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി

ടെ​ഹ്റാ​ൻ: ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷം ക​ടു​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ടെ ഇ​ന്ത്യ​ക്കാ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി ഇ​റാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി. നി​ല​വി​ൽ ഇ​റാ​നി​ലു​ള്ള ഇ​ന്ത്യ​ക്കാ​ർ ല​ഭ്യ​മാ​യ ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് എ​ത്ര​യും വേ​ഗം രാ​ജ്യം വി​ട​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ ഇ​റാ​നി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ പൂ​ർ​ണ്ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും എം​ബ​സി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഇ​റാ​നും ഇ​സ്ര​യേ​ലും ത​മ്മി​ലു​ള്ള യു​ദ്ധം പൂ​ർ​വ്വാ​ധി​കം ശ​ക്തി​യോ​ടെ പു​ന​രാ​രം​ഭി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​ന്ന് രാ​ത്രി ടെ​ഹ്റാ​ൻ ക​ത്തി​ക്ക​ണ​മെ​ന്ന് ഇ​സ്ര​യേ​ലി തീ​വ്ര​പ​ക്ഷ പ്ര​തി​നി​ധി​യും സു​ര​ക്ഷാ മ​ന്ത്രി​യു​മാ​യ ഇ​റ്റാ​മ​ർ ബെ​ൻ ഗ്വി​ർ ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​ത്രി ഇ​രു​രാ​ജ്യ​ങ്ങ​ളും പ​ര​സ്പ​രം മി​സൈ​ലു​ക​ൾ തൊ​ടു​ത്ത​തോ​ടെ ലോ​കം വീ​ണ്ടും യു​ദ്ധ​മു​ന​മ്പി​ലാ​യി. ഏ​പ്രി​ൽ മാ​സ​ത്തി​ൽ ആ​രം​ഭി​ച്ച വെ​ടി​നി​ർ​ത്ത​ൽ തു​ട​രു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ൾ വീ​ണ്ടും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഇ​സ്ര​യേ​ലും ഇ​റാ​നും പ​ര​സ്പ​രം ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്.

Read More

ടെ​ഹ്റാ​ൻ ക​ത്തി​ക്ക​ണ​മെ​ന്ന് ഇ​സ്ര​യേ​ൽ മ​ന്ത്രി; ലോ​കം മു​ൾ​മു​ന​യി​ൽ

ജ​റു​സ​ലേം: ഇ​റാ​നും ഇ​സ്ര​യേ​ലും ത​മ്മി​ലു​ള്ള യു​ദ്ധം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്താ​വ​ന​യു​മാ​യി ഇ​സ്ര​യേ​ൽ സു​ര​ക്ഷാ മ​ന്ത്രി ഇ​റ്റാ​മ​ർ ബെ​ൻ ഗ്വി​ർ. ഇ​ന്ന് രാ​ത്രി ടെ​ഹ്റാ​ൻ ക​ത്തി​ക്ക​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ബെ​യ്റൂ​ട്ടി​ലെ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി ഇ​റാ​ൻ മി​സൈ​ൽ വ​ർ​ഷം ന​ട​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 28 നാ​ണ് ഇ​സ്ര​യേ​ലും യു​എ​സും ചേ​ർ​ന്ന് ഇ​റാ​നെ​തി​രെ സൈ​നി​ക നീ​ക്കം തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് പാ​ക്കി​സ്ഥാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ച് വെ​ടി​നി​ർ​ത്ത​ലി​ന് ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഏ​പ്രി​ൽ മാ​സ​ത്തി​ൽ ആ​രം​ഭി​ച്ച വെ​ടി​നി​ർ​ത്ത​ൽ തു​ട​രു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ ഇ​സ്ര​യേ​ലും ഇ​റാ​നും പ​ര​സ്പ​രം ആ​ക്ര​മ​ണം അ​ഴി​ച്ച് വി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് ഇ​ന്ന് രാ​ത്രി ടെ​ഹ്റാ​ൻ ക​ത്തി​ക്ക​ണ​മെ​ന്ന് ഇ​റ്റാ​മ​ർ ബെ​ൻ ഗ്വി​ർ ആ​ഹ്വാ​നം ചെ​യ്ത​ത്.

Read More

ഇ​റാ​നി​ൽ​നി​ന്ന് യു​റേ​നി​യം പി​ടി​ച്ചെ​ടു​ക്കാ​ൻ ട്രം​പ് പ​ദ്ധ​തി​യി​ട്ടു: പി​ന്മാ​റി​യ​ത് സു​ര​ക്ഷാ​സാ​ധ്യ​ത​ക​ൾ പ​രി​ഗ​ണി​ച്ച്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ​മ്പു​ഷ്ടീ​ക​രി​ച്ച യു​റേ​നി​യം പി​ടി​ച്ചെ​ടു​ക്കാ​നാ​യി സൈ​ന്യ​ത്തെ അ​യ​യ്ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു താ​ൻ ആ​ലോ​ചി​ച്ചി​രു​ന്ന​താ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഒ​ടു​വി​ൽ ക​ന​ത്ത സു​ര​ക്ഷാ​സാ​ധ്യ​ത​ക​ളും സൈ​നി​ക വെ​ല്ലു​വി​ളി​ക​ളും മു​ൻ​നി​ർ​ത്തി​യാ​ണ് താ​ൻ പി​ന്മാ​റി​യ​തെ​ന്നും ഓ​വ​ൽ ഓ​ഫീ​സി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ ട്രം​പ് വെ​ളി​പ്പെ​ടു​ത്തി. യു​റേ​നി​യം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ദൗ​ത്യം അ​തീ​വ അ​പ​ക​ടം പി​ടി​ച്ച​താ​ണെ​ന്ന് സൈ​നി​ക വ​ക്താ​ക്ക​ൾ വി​ല​യി​രു​ത്തി​യി​രു​ന്നു. വ​ലി​യ തോ​തി​ലു​ള്ള സൈ​നി​ക സ​ന്നാ​ഹ​ങ്ങ​ളും അ​ത്യാ​ധു​നി​ക യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ളും ഇ​റാ​നി​ലേ​ക്ക് എ​ത്തി​ക്കേ​ണ്ടി വ​രും. ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കാ​ൻ കു​റ​ഞ്ഞ​ത് ര​ണ്ടാ​ഴ്ച​യെ​ങ്കി​ലു​മെ​ടു​ക്കും. ആ​ണ​വ സാ​മ​ഗ്രി​ക​ൾ തി​രി​കെ എ​ത്തി​ക്കാ​നു​ള്ള എ​ല്ലാ സൈ​നി​ക സാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ച്ചി​രു​ന്ന​താ​യും ട്രം​പ് വ്യ​ക്ത​മാ​ക്കി. പ​ദ്ധ​തി ത​ത്കാ​ലം ഉ​പേ​ക്ഷി​ച്ചെ​ങ്കി​ലും, അ​മേ​രി​ക്ക​യ്ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​പ്പോ​ഴും അ​ത്ത​ര​മൊ​രു സൈ​നി​ക നീ​ക്ക​ത്തി​ന് കെ​ൽ​പ്പു​ണ്ടെ​ന്നും ട്രം​പ് ഓ​ർ​മി​പ്പി​ച്ചു. ആ​ണ​വ സാ​മ​ഗ്രി​ക​ൾ നി​ല​വി​ൽ വ​ലി​യ ഭീ​ഷ​ണി​യ​ല്ലാ​ത്ത​വി​ധം ഇ​റാ​നി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ് അ​ടി​യ​ന്ത​ര സൈ​നി​ക​നീ​ക്ക​ത്തി​ന് അ​നു​മ​തി ന​ൽ​കാ​തി​രു​ന്ന​തെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​റാ​നി​ൽ​നി​ന്ന് സ​മ്പു​ഷ്ടീ​ക​രി​ച്ച യു​റേ​നി​യം…

Read More

യുഎസ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടാ​ൽ വെ​ടി​നി​ർ​ത്ത​ൽ അ​വ​സാ​നി​ക്കും; ഇ​റാ​നു ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി ട്രം​പ്‌

വാ​ഷിംഗ്​ട​ൺ ഡി​സി: യു​എ​സ് സൈ​നി​ക​ർ​ക്കു​നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ‌ അ​വ​സാ​നി​ക്കു​മെ​ന്നും ഇ​റാ​നെ​തി​രേ ക​ന​ത്ത പ്ര​ത്യാ​ക്ര​മ​ണമുണ്ടാകുമെന്നും പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്. വൈ​റ്റ് ഹൗ​സി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ട്രം​പ്.”ഇ​റാ​ൻ അ​മേ​രി​ക്ക​ൻ സൈ​നി​ക​രെ കൊ​ല​പ്പെ​ടു​ത്തി​യാ​ൽ, അ​തോ​ടെ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ അ​വ​സാ​നി​ക്കും. പി​ന്നെ ഇ​റാ​ൻ ന​ര​ക​മാ​യി മാ​റും…’ ട്രം​പ് പ​റ​ഞ്ഞു. മേ​ഖ​ല​യി​ലെ യു​എ​സ് സൈ​നി​ക താ​വ​ള​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​മെ​ന്ന് ഇ​റാ​ൻ വ്യക്തമാക്കിയതിനു പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്‍റെ ശ​ക്ത​മാ​യ പ്ര​തി​ക​ര​ണം. അ​തേ​സ​മ​യം, അ​മേ​രി​ക്ക​ൻ സൈ​ന്യ​ത്തി​നു​നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ഇ​റാ​ൻ. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച കു​വൈ​റ്റി​ലെ യുഎ​സ് സൈ​നി​ക താ​വ​ള​ത്തി​നുനേരേ ന​ട​ത്തി​യ ആ​ക്ര​മ​ണങ്ങളെ ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി ന്യാ​യീ​ക​രി​ച്ചിരുന്നു.ത​ങ്ങ​ൾ​ക്കെ​തി​രേ സൈ​നി​ക ന​ട​പ​ടി​യെ​ടു​ക്കാ​ൻ അ​മേ​രി​ക്ക​യ്ക്കു താ​വ​ള​മൊ​രു​ക്ക​രു​തെ​ന്നു മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ൾ​ക്കു നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​താ​ണെ​ന്ന് അ​രാ​ഗ്ചി വ്യ​ക്ത​മാ​ക്കി. ത​ങ്ങ​ളു​ടെ ല​ക്ഷ്യം അ​മേ​രി​ക്ക​ൻ താ​വ​ള​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​ടെ ഭൂ​പ്ര​ദേ​ശ​മ​ല്ലെ​ന്നും ഇറാൻമന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. പ​ല പ്രാ​ദേ​ശി​ക രാ​ജ്യ​ങ്ങ​ളും…

Read More

‘നെ​​​​ത​​​​ന്യാ​​​​ഹു​​​​വു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധം ദൃ​​​​ഢ​​​​മാ​​​​ണ്, അദ്ദേഹത്തെ ഭ്രാ​ന്ത​നെ​ന്നു വി​ളി​ച്ചു, എ​ന്നാ​ലും പ്രി​യ​പ്പെ​ട്ട​വ​ൻ’: ട്രം​പ്

വാ​​​​ഷിം​​​​ഗ്ട​​​​ൺ: ഇ​​​​സ്രേ​​​​ലി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​നെ ഭ്രാ​​​​ന്ത​​​​നെ​​​​ന്നു വി​​​​ളി​​​​ച്ച​​​​താ​​​​യി വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. ലബ​​​​ന​​​​നി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണം ഇ​​​​റാ​​​​നു​​​​മാ​​​​യു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ളെ പി​​​​ന്നോ​​​​ട്ട​​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​ൽ താ​​​​ൻ അ​​​​സ്വ​​​​സ്ഥ​​​​നാ​​​​ണെ​​​​ന്ന് ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ, നെ​​​​ത​​​​ന്യാ​​​​ഹു​​​​വു​​​​മാ​​​​യു​​​​ള്ള ത​​​​ന്‍റെ ബ​​​​ന്ധം ദൃ​​​​ഢ​​​​മാ​​​​ണെ​​​​ന്നും കാ​​​​ര​​​​ണം ത​​​​ങ്ങ​​​​ൾ യു​​​​ദ്ധ​​​​കാ​​​​ല നേ​​​​താ​​​​ക്ക​​​​ളാ​​​​ണെ​​​​ന്നും ട്രം​​​​പ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. ഞ​​​​ങ്ങ​​​​ൾ ഒ​​​​രു​​​​മി​​​​ച്ച് ന​​​​ന്നാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു. ബി​​​​ബി​​​​യെ വ​​​​ള​​​​രെ​​​​യ​​​​ധി​​​​കം ഇ​​​​ഷ്ട​​​​മാ​​​​ണ്- ന്യൂ​​​​യോ​​​​ർ​​​​ക്ക് പോ​​​​സ്റ്റി​​​​ന്‍റെ പോ​​​​ഡ് ഫോ​​​​ഴ്‌​​​​സ് വ​​​​ണ്ണി​​​​നോ​​​​ടു ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. ഇ​​​​റാ​​​​ൻ യു​​​​ദ്ധം പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ ട്രം​​​​പ് നേ​​​​രി​​​​ടു​​​​ന്ന സ​​​​മ്മ​​​​ർ​​​​ദത്തി​​​​ന്‍റെ സൂ​​​​ച​​​​ന​​​​യാ​​​​ണ് നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​നെ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള കാ​​​​ര​​​​ണ​​​​മെ​​​​ന്നു ക​​​​രു​​​​തു​​​​ന്നു. ഉ​​​​യ​​​​ർ​​​​ന്ന എ​​​​ണ്ണവി​​​​ല​​​​യും സാ​​​​മ്പ​​​​ത്തി​​​​ക അ​​​​നി​​​​ശ്ചി​​​​ത​​​​ത്വ​​​​വും ഇ​​​​ട​​​​ക്കാ​​​​ല തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലേ​​​​ക്കു പോ​​​​കു​​​​ന്ന റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ന്മാരെ ദോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ൽ ട്രം​​​​പ് സ​​​​മ്മ​​​​ർ​​​​ദ​​​​ത്തി​​​​ലാ​​​​ണെ​​​​ന്നാ​​ണു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. സെ​​​​പ്റ്റം​​​​ബ​​​​ർ ഏ​​​​ഴ് തൊ​​​​ഴി​​​​ലാ​​​​ളിദി​​​​നം​​​​ വ​​​​രെ ഹോ​​​​ർ​​​​മു​​​​സ് അ​​​​ട​​​​ഞ്ഞു​​​​കി​​​​ട​​​​ന്നേ​​​​ക്കു​​​​മെ​​​​ന്നും ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.

Read More

ട്രം​പി​ന് തി​രി​ച്ച​ടി; കോ​ൺ​ഗ്ര​സി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ യു​ദ്ധം തു​ട​ര​രു​ത്, വാ​ർ പ​വേ​ഴ്സ് റെ​സ​ല്യൂ​ഷ​ൻ പ്ര​മേ​യം പാ​സാ​ക്കി ജ​ന​പ്ര​തി​നി​ധി​സ​ഭ

വാ​ഷിം​ഗ്‌‌‌​ട​ൺ ഡി​സി: ഇ​റാ​ൻ യു​ദ്ധ​ത്തി​നി​ടെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​ന് തി​രി​ച്ച​ടി. യു​ദ്ധ​ത്തി​നെ​തി​രെ അ​മേ​രി​ക്ക​ൻ ജ​ന​പ്ര​തി​നി​ധി​സ​ഭ പ്ര​മേ​യം പാ​സാ​ക്കി. ഇ​റാ​നെ​തി​രാ​യ യു​ദ്ധ​ന​ട​പ​ടി​ക​ൾ​ക്കു നി​യ​ന്ത്ര​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള വാ​ർ പ​വേ​ഴ്സ് റെ​സ​ല്യൂ​ഷ​ൻ പ്ര​മേ​യ​മാ​ണ് പാ​സാ​ക്കി​യ​ത്. ഇ​തോ​ടെ കോ​ൺ​ഗ്ര​സി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ യു​ദ്ധം തു​ട​ര​രു​തെ​ന്നാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ട​ത്തോ​ട് ജ​ന​പ്ര​തി​നി​ധി​സ​ഭ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. 208നെ​തി​രെ 215 വോ​ട്ടി​നാ​ണ് പ്ര​മേ​യം പാ​സാ​യ​ത്. നാ​ല് റി​പ്പ​ബ്ലി​ക്ക​ൻ അം​ഗ​ങ്ങ​ൾ ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്കൊ​പ്പം വോ​ട്ട് ചെ​യ്തു. പ്ര​മേ​യം ഇ​നി സെ​ന​റ്റി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്ക് വ​യ്‌​ക്കും. പാ​സാ​യാ​ൽ ട്രം​പി​ന് വ​ലി​യ രാ​ഷ്‌​ട്രീ​യ തി​രി​ച്ച​ടി​യാ​കും. പ്ര​സി​ഡ​ന്‍റി​ന്‍റെ യു​ദ്ധാ​ധി​കാ​ര​ങ്ങ​ൾ​ക്കു പ​രി​ധി വേ​ണ​മെ​ന്ന ആ​വ​ശ്യം കോ​ൺ​ഗ്ര​സി​ൽ ശ​ക്ത​മാ​വു​ക​യാ​ണ്.

Read More

വി​മാ​ന​ത്താ​വ​ള ആ​ക്ര​മ​ണം: പ​രി​ക്കേ​റ്റ ഇ​ന്ത്യ​ക്കാ​രെ പ​ര​മി​ത ത്രി​പാ​ഠി സ​ന്ദ​ർ​ശി​ച്ചു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​യു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​ര​മി​ത ത്രി​പാ​ഠി സ​ന്ദ​ർ​ശി​ച്ചു. സെ​ൻ​ട്ര​ൽ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട ഇ​ന്ത്യ​ൻ പൗ​ര​ന്‍റെ മൃ​ത​ദേ​ഹ​വും അം​ബാ​സ​ഡ​ർ സ​ന്ദ​ർ​ശി​ച്ചു. കു​വൈ​റ്റ് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് ക്രി​മി​ന​ൽ എ​വി​ഡ​ൻ​സ് ജ​ന​റ​ൽ മാ​നേ​ജ​ർ ബ്രി​ഗേ​ഡി​യ​ർ അ​ബ്ദു​ൾ​റ​ഹീം അ​ൽ-​അ​വാ​ദി​യു​മാ​യി അ​വ​ർ ച​ർ​ച്ച ന​ട​ത്തി. കു​വൈ​റ്റ് അ​ധി​കൃ​ത​ർ കൈ​ക്കൊ​ണ്ട കൃ​ത്യ​ത​യാ​ർ​ന്ന​തും മാ​തൃ​കാ​പ​ര​വു​മാ​യ ന​ട​പ​ടി​ക​ൾ​ക്ക് അ​വ​ർ കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. മ​രി​ച്ച​യാ​ളു​ടെ ബ​ന്ധു​ക്ക​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ന്നു​ണ്ടെ​ന്നും മൃ​ത​ദേ​ഹം വേ​ഗ​ത്തി​ൽ നാ​ട്ടി​ലെ​ത്തി​ക്കാ​നാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും എം​ബ​സി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ​വി​ധ പി​ന്തു​ണ​യും എം​ബ​സി ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രു​ടെ ആ​രോ​ഗ്യ​നി​ല എം​ബ​സി അ​ധി​കൃ​ത​ർ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും മി​ക​ച്ച ചി​കി​ത്സ​യും സ​ഹാ​യ​വും ഉ​റ​പ്പാ​ക്കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​മാ​യും കു​ടും​ബ​ങ്ങ​ളു​മാ​യും നി​ര​ന്ത​രം ഏ​കോ​പ​നം ന​ട​ത്തു​ന്നു​ണ്ടെ​ന്നും സ്ഥാ​ന​പ​തി വ്യ​ക്ത​മാ​ക്കി.…

Read More