ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി സു​ര​ക്ഷാ​സ​മ്മേ​ള​നം എ​ട്ടു മു​ത​ൽ ഡ​ൽ​ഹി​യി​ൽ: ഭീ​ക​ര​വാ​ദം, നു​ഴ​ഞ്ഞു​ക​യ​റ്റം തു​ട​ങ്ങി​യ​വ ച​ർ​ച്ച​യാ​കും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി സു​ര​ക്ഷാ​വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യു​ള്ള 57-ാമ​ത് ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ൽ ത​ല സ​മ്മേ​ള​നം എ​ട്ടു മു​ത​ൽ 11 വ​രെ ഡ​ൽ​ഹി​യി​ൽ ന​ട​ക്കും. ഇ​ന്ത്യ​യു​ടെ അ​തി​ർ​ത്തി ര​ക്ഷാ​സേ​ന (ബി​എ​സ്എ​ഫ്) യും ​ബോ​ർ​ഡ​ർ ഗാ​ർ​ഡ് ബം​ഗ്ലാ​ദേ (ബി​ജി​ബി) ശും ​ത​മ്മി​ലാ​ണു ച​ർ​ച്ച​ക​ളെ​ന്ന് ബി​എ​സ്എ​ഫ് ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ബി​എ​സ്എ​ഫ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ പ്ര​വീ​ൺ കു​മാ​ർ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി സം​ഘ​ത്തെ ന​യി​ക്കും. മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫു​സാ​മാ​ൻ സി​ദ്ദി​ഖി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ബം​ഗ്ലാ​ദേ​ശി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ക. ബം​ഗ്ലാ​ദേ​ശു​മാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ​ശ്ചി​മ ബം​ഗാ​ളി​ൽ പു​തി​യ ബി​ജെ​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ ശേ​ഷ​മു​ള്ള ഇ​രു സേ​ന​ക​ളു​ടെ​യും ആ​ദ്യ കൂ​ടി​ക്കാ​ഴ്ച കൂ​ടി​യാ​ണി​ത്. ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​ർ ബി​എ​സ്എ​ഫ് ജ​വാ​ന്മാ​ർ​ക്കും ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്കും​നേ​രേ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യു​ക, അ​തി​ർ​ത്തി വ​ഴി​യു​ള്ള ക​ള്ള​ക്ക​ട​ത്തും മ​റ്റു നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ത​ട​യു​ക, ബം​ഗ്ലാ​ദേ​ശി കു​റ്റ​വാ​ളി​ക​ൾ ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ക്കു​ന്ന​തു ത​ട​യു​ക,…

Read More

‘ഇ​റാ​ൻ നേ​താ​വ് മു​ജ്ത​ബ ഖ​മ​ന​യ് ജീ​വ​നോ​ടെ​യു​ണ്ട്, രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​നി​ർ​വ​ഹ​ണ​ത്തി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടാ​ൻ തു​ട​ങ്ങി​’: മാ​ർ​ക്കോ റൂ​ബി​യോ

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വാ​യി അ​ധി​കാ​ര​മേ​റ്റ മു​ജ്ത​ബ ഖ​മ​ന​യ് ജീ​വി​ച്ചി​രി​ക്കു​ന്നു​ണ്ടെ​ന്നും രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​നി​ർ​വ​ഹ​ണ​ത്തി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടാ​ൻ തു​ട​ങ്ങി​യെ​ന്നും യു​എ​സ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ. യു​എ​സ് സെ​ന​റ്റ് ഫോ​റി​ൻ റി​ലേ​ഷ​ൻ​സ് ക​മ്മി​റ്റി​ക്ക് മു​ന്നി​ലാ​ണ് റൂ​ബി​യോ​യു​ടെ നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ൽ. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 28-ന് ​അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും സം​യു​ക്ത​മാ​യി ഇ​റാ​നി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ മു​ജ്ത​ബ​യ്ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. മു​ജ്ത​ബ​യു​ടെ പി​താ​വും പ​ര​മോ​ന്ന​ത നേ​താ​വു​മാ​യി​രു​ന്ന ആ‍​യ​ത്തു​ള്ള അ​ലി ഖ​മ​ന​യ് ഈ ​ആ​ക്ര​മ​ണ​ത്തി​ലാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തു​ട​ർ​ന്ന്, മു​ജ്ത​ബ​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യെ​ക്കു​റി​ച്ച് ഊ​ഹാ​പോ​ഹ​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു. എ​ന്നാ​ൽ, ഇ​റാ​ന്‍റെ ആ​ഭ്യ​ന്ത​ര​കാ​ര്യ​ങ്ങ​ളി​ൽ മു​ജ്ത​ബ നി​ല​വി​ൽ വ്യ​ക്ത​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തു​ന്നു​ണ്ടെ​ന്ന​തി​ന് കൃ​ത്യ​മാ​യ സൂ​ച​ന​ക​ളു​ണ്ടെ​ന്നും റൂ​ബി​യോ വ്യ​ക്ത​മാ​ക്കി. യു​എ​സും ഇ​റാ​നും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ൾ നി​ല​വി​ൽ സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​ണ്. ഏ​പ്രി​ൽ എ​ട്ടി​ന് പാ​ക്കി​സ്ഥാ​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ ഒ​പ്പു​വ​ച്ച താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​ലാ​യി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് റൂ​ബി​യോ​യു​ടെ പ്ര​സ്താ​വ​ന. ഇ​റാ​നു​മാ​യി പു​തി​യ ക​രാ​റി​ലെ​ത്താ​ൻ അ​മേ​രി​ക്ക​യ്ക്കു…

Read More

ജോ​ലി കി​ട്ടി​യി​ല്ല; യു​വാ​വി​ന്‍റെ കു​റി​പ്പ് വൈ​റ​ൽ; 12 മാ​സ​ത്തി​നി​ടെ 12,000 അ​പേ​ക്ഷ

ന്യൂ​യോ​ർ​ക്ക്: കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് ശേ​ഷം ആ​ഗോ​ള തൊ​ഴി​ൽ വി​പ​ണി ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത് എ​ന്ന​തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​യാ​യി ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ കു​റി​പ്പ്. ഉ​പ​രി​പ​ഠ​നം ക​ഴി​ഞ്ഞി​റ​ങ്ങി ഒ​രു വ​ർ​ഷ​മാ​യി​ട്ടും ജോ​ലി ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് മാ​ന​സി​ക​മാ​യി ത​ള​ർ​ന്ന ഒ​രു യു​വാ​വ് റെ​ഡ്ഡി​റ്റി​ൽ ‌പ​ങ്കു​വ​ച്ച കു​റി​പ്പാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്. 2025 മേ​യി​ൽ മാ​സ്റ്റേ​ഴ്സ് ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ താ​ൻ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ 12,000-ലേ​റെ ജോ​ലി​ക​ൾ​ക്ക് അ​പേ​ക്ഷി​ച്ചി​ട്ടും ജോ​ലി ല​ഭി​ച്ചി​ല്ലെ​ന്ന് യു​വാ​വ് വെ​ളി​പ്പെ​ടു​ത്തു​ന്നു. ലി​ങ്ക്ഡ്ഇ​ൻ വ​ഴി ആ​റാ​യി​ര​ത്തോ​ള​വും, ഇ​ൻ​ഡീ​ഡ് വ​ഴി 4500-ഓ​ളം, ഗ്ലാ​സ്ഡോ​ർ വ​ഴി 664, നൗ​ക്രി​ഗ​ൾ​ഫ് വ​ഴി 900 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ തൊ​ഴി​ൽ പോ​ർ​ട്ട​ലു​ക​ളി​ലൂ​ടെ ഇ​യാ​ൾ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ച്ച​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ത​നി​ക്ക് ആ​രു​ടെ​യും ഉ​പ​ദേ​ശ​ങ്ങ​ൾ ആ​വ​ശ്യ​മി​ല്ലെ​ന്നും, ഭ​യ​ത്തി​നും അ​പ​മാ​ന​ത്തി​നും അ​പ്പു​റം മ​ന​സി​ൽ ഇ​പ്പോ​ൾ ശൂ​ന്യ​ത മാ​ത്ര​മാ​ണെ​ന്നും യു​വാ​വ് കു​റി​ച്ചു. ഇ​ത്ര​യും കാ​ലം താ​ൻ എ​ങ്ങ​നെ അ​തി​ജീ​വി​ച്ചു എ​ന്ന് ത​നി​ക്ക് ത​ന്നെ അ​റി​യി​ല്ലെ​ന്നും,…

Read More

നാ​ടു​ക​ട​ത്തു​മെ​ന്ന് യു​എ​സ്; 30 ഇ​ന്ത്യ​ൻ ട്ര​ക്ക് ഡ്രൈ​വ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 52 അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ പി​ടി​യി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ൽ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ച് വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ച്ചി​രു​ന്ന 30 ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 52 പേ​രെ അ​റ​സ്റ്റ് ചെ​യ്തു.അ​രി​സോ​ണ​യി​ലെ യൂ​മ സെ​ക്ട​റി​ൽ മേ​യ് 11 മു​ത​ൽ 15 വ​രെ ബോ​ർ​ഡ​ർ പ​ട്രോ​ൾ വി​ഭാ​ഗം ന​ട​ത്തി​യ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​നി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ പി​ടി​യി​ലാ​യ​ത്. അ​റ​സ്റ്റി​ലാ​യ എ​ല്ലാ​വ​രെ​യും ഉ​ട​ൻ നാ​ടു​ക​ട​ത്തു​മെ​ന്ന് യു​എ​സ് ക​സ്റ്റം​സ് ആ​ൻ​ഡ് ബോ​ർ​ഡ​ർ പ്രൊ​ട്ട​ക്ഷ​ൻ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.”ഓ​പ്പ​റേ​ഷ​ൻ ചെ​ക്ക്മേ​റ്റ്’ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പ്ര​ത്യേ​ക സു​ര​ക്ഷാ കാ​മ്പെ​യ്ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. അ​റ​സ്റ്റി​ലാ​യ 52 പേ​രി​ൽ 36 പേ​രും ട്ര​ക്കു​ക​ൾ ഓ​ടി​ച്ചി​രു​ന്ന​വ​രാ​ണ്. ഇ​തി​ൽ 30 പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണെ​ന്നും അ​വ​ശേ​ഷി​ക്കു​ന്ന ആ​റു​പേ​ർ മെ​ക്സി​ക്കോ, എ​ൽ സാ​ൽ​വ​ദോ​ർ, റ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.പി​ടി​ക്ക​പ്പെ​ടു​മ്പോ​ൾ ട്ര​ക്ക് ഓ​ടി​ച്ചി​രു​ന്ന മൂ​ന്നു പേ​ർ​ക്ക് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​മേ​രി​ക്ക​യി​ൽ കൃ​ത്യ​മാ​യ രേ​ഖ​ക​ളി​ല്ലാ​തെ താ​മ​സി​ച്ച്…

Read More

‘നി​ങ്ങ​ളോ​ട് എ​ല്ലാ​വ​ർ​ക്കും വെ​റു​പ്പാ​ണ്’ ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ ട്രം​പ്: ട്രം​പ് – നെ​ത​ന്യാ​ഹു ഫോ​ൺ സം​ഭാ​ഷ​ണം പു​റ​ത്ത്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ല​ബ​ന​നി​ലെ സൈ​നി​ക നീ​ക്ക​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ട്രം​പി​ന്‍റെ രൂ​ക്ഷ​വി​മ​ർ​ശ​നം. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​റാ​നു​മാ​യി യു​എ​സ് ന​ട​ത്തു​ന്ന സ​മാ​ധാ​ന ച​ർ​ച്ച​ക​ളെ ഇ​സ്ര​യേ​ലി​ന്‍റെ നി​ല​പാ​ടു​ക​ൾ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഫോ​ണി​ലൂ​ടെ നെ​ത​ന്യാ​ഹു​വി​നെ യു​എ​സ് പ്ര​സി​ഡ​ന്‍റ് അ​തി​രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​ത്. യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ച് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​മാ​യ “ആ​ക്സി​യോ​സ്’ ആ​ണ് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ല​ബ​ന​ൻ ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ട് ആ​ക്ര​മി​ക്കാ​നു​ള്ള ഇ​സ്ര​യേ​ലി​ന്‍റെ നീ​ക്ക​ങ്ങ​ൾ​ക്ക് ട്രം​പ് ത​ട​യി​ട്ട​താ​യും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ബെ​യ്റൂ​ട്ടി​ന് മേ​ൽ ന​ട​ത്തു​ന്ന ഭീ​ഷ​ണി​ക​ൾ അ​ന്താ​രാ​ഷ്ട്ര​സ​മൂ​ഹ​ത്തി​ൽ ഇ​സ്ര​യേ​ലി​നെ കൂ​ടു​ത​ൽ ഒ​റ്റ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്. അ​ഴി​മ​തി​ക്കേ​സു​ക​ളി​ൽ വി​ചാ​ര​ണ നേ​രി​ടു​ന്ന നെ​ത​ന്യാ​ഹു​വി​നെ മു​ൻ​പ് താ​ൻ സ​ഹാ​യി​ച്ചി​ട്ടു​ള്ള കാ​ര്യം ഓ​ർ​മി​പ്പി​ച്ചാ​യി​രു​ന്നു ട്രം​പി​ന്‍റെ രോ​ഷ​പ്ര​ക​ട​നം: “നി​ങ്ങ​ൾ​ക്കു ഭ്രാ​ന്താ​ണ്. ഞാ​നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ നി​ങ്ങ​ൾ ജ​യി​ലി​ൽ കി​ട​ന്നേ​നെ. ഞാ​ൻ നി​ങ്ങ​ളെ ര​ക്ഷി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ…

Read More

മാ​ർ​പാ​പ്പ​യ്ക്കെ​തി​രേ വീ​ണ്ടും ട്രം​പ്

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഇ​റാ​ന്‍റെ ആ​ണ​വ നി​ല​പാ​ടി​നെ​ക്കു​റി​ച്ച് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യ്ക്കു ധാ​ര​ണ​യി​ല്ലെ​ന്നും ഇ​റാ​ന്‍റെ കൈ​വ​ശം ആ​ണ​വാ​യു​ധം ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലെ​ന്ന കാ​ര്യം ആ​രെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഡെ​മോ​ക്രാ​റ്റ് നേ​താ​വു​കൂ​ടി​യാ​യ ഷി​ക്കാ​ഗോ മേ​യ​ർ ബ്രാ​ൻ​ഡ​ൻ ജോ​ൺ​സ​ൺ വെ​ള്ളി​യാ​ഴ്ച വ​ത്തി​ക്കാ​നി​ലെ​ത്തി മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നെ​യും ട്രം​പ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ വി​മ​ർ​ശി​ച്ചു. ഷി​ക്കാ​ഗോ മേ​യ​ർ നി​ർ​ഗു​ണ​നാ​യ വ്യ​ക്തി​യാ​ണെ​ന്ന കാ​ര്യം ഷി​ക്കാ​ഗോ​യി​ൽ ജ​നി​ച്ച ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്നും അ​ത​ല്ലെ​ങ്കി​ൽ വ​ത്തി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ദ്ദേ​ഹ​ത്തെ ഇ​ക്കാ​ര്യം അ​റി​യി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ട്രം​പി​ന്‍റെ വി​മ​ർ​ശ​നം. ഇ​റാ​ൻ സം​ഘ​ർ​ഷ​വും അ​മേ​രി​ക്ക​യി​ലെ കു​ടി​യേ​റ്റ പ്ര​ശ്ന​ങ്ങ​ളും മാ​ർ​പാ​പ്പ​യു​മാ​യി ച​ർ​ച്ച ചെ​യ്തു​വെ​ന്ന് കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം ഷി​ക്കാ​ഗോ മേ​യ​ർ പ​റ​ഞ്ഞി​രു​ന്നു. ഇ​താ​ണ് ട്രം​പി​നെ ചൊ​ടി​പ്പി​ച്ച​ത്.

Read More

മ്യാ​ൻ​മ​ർ സ്ഫോ​ട​നം; മ​ര​ണം 50 ക​ട​ന്നു

യാ​ങ്കോ​ൺ: ചൈ​നീ​സ് അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള വ​ട​ക്ക​ൻ മ്യാ​ൻ​മ​റി​ലെ നാം​ഖാം ടൗ​ൺ​ഷി​പ്പി​ലു​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ന്പ​താ​യി. മ​രി​ച്ച​വ​രി​ൽ ആ​റു കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളാ​ണ് മ​ര​ണം സം​ബ​ന്ധി​ച്ച പു​തി​യ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. പ​രി​ക്കേ​റ്റ നൂ​റി​ലേ​റെ​പ്പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രി​ർ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഖ​ന​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന കൗ​ങ്തു​പ് ഗ്രാ​മ​ത്തി​ലെ കെ​ട്ടി​ട​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണു സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ സ​മീ​പ​ത്തെ നൂ​റി​ല​ധി​കം വീ​ടു​ക​ൾ ത​ക​ർ​ന്നു. ചി​ല വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും നി​ലം​പൊ​ത്തി. പ്ര​ദേ​ശം മു​ഴു​വ​ൻ അ​വ​ശി​ഷ്ട​ങ്ങ​ളാ​ൽ നി​റ​ഞ്ഞ നി​ല​യി​ലാ​ണ്. ത​ക​ർ​ന്ന​ടി​ഞ്ഞ കെ​ട്ടി​ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കാ​നു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഇ​ന്ന​ലെ രാ​ത്രി വൈ​കി​യും തു​ട​ർ​ന്നു.പാ​റ പൊ​ട്ടി​ക്കു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ളാ​ണ് സ്ഫോ​ട​ന​ത്തി​നു കാ​ര​ണ​മെ​ന്ന് പ്ര​ദേ​ശ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​മു​ള്ള വം​ശീ​യ സാ​യു​ധ ഗ്രൂ​പ്പാ​യ ത​ആ​ങ് നാ​ഷ​ണ​ൽ ലി​ബ​റേ​ഷ​ൻ…

Read More

ലെ​ബ​ന​നി​ൽ സൈ​നി​ക​മു​ന്നേ​റ്റം ശ​ക്ത​മാ​ക്കി ഇ​സ്ര​യേ​ൽ

കു​വൈ​റ്റ് സി​റ്റി: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം അ​തി​രൂ​ക്ഷ​മാ​കു​ന്നു. ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ സൈ​ന്യം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ, കു​വൈ​റ്റി​നു​നേ​രേ ഇ​റാ​ന്‍റെ മി​സൈ​ൽ-​ഡ്രോ​ൺ ആ​ക്ര​മ​ണം. വ്യോ​മാ​ക്ര​മ​ണ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് കു​വൈ​റ്റി​ലു​ട​നീ​ളം അ​പാ​യ സൈ​റ​ണു​ക​ൾ മു​ഴ​ങ്ങി. എ​ന്നാ​ൽ, രാ​ജ്യ​ത്തെ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം ആ​ക്ര​മ​ണ​ങ്ങ​ളെ വി​ജ​യ​ക​ര​മാ​യി ചെ​റു​ത്ത​താ​യി കു​വൈ​റ്റ് സൈ​നി​ക വ​ക്താ​വ് അ​റി​യി​ച്ചു. കാ​ൽ​നൂ​റ്റാ​ണ്ടി​നി​ട​യി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ സൈ​നി​ക മു​ന്നേ​റ്റ​മാ​ണ് ഇ​സ്ര​യേ​ൽ ഇ​പ്പോ​ൾ ലെ​ബ​ന​നി​ൽ ന​ട​ത്തു​ന്ന​ത്. ഞാ​യ​റാ​ഴ്ച തെ​ക്ക​ൻ ലെ​ബ​ന​നി​ലെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ കോ​ട്ട ഇ​സ്രാ​യേ​ൽ സൈ​ന്യം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​സ്ര​യേ​ലി​ന്‍റെ നീ​ക്കം യു​എ​സ് – ഇ​റാ​ൻ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നെ പൂ​ർ​ണ​മാ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ലെ​ബ​ന​നി​ലെ ആ​ക്ര​മ​ണ​ത്തെ ഖ​ത്ത​ർ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. അ​തി​നി​ടെ, പു​തി​യൊ​രു വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശ​വു​മാ​യി യു​എ​സ് രം​ഗ​ത്തെ​ത്തി. യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ ലെ​ബ​ന​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഔ​ൺ, ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ന്യാ​മി​ൻ നെ​ത​ന്യാ​ഹു എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഹി​സ്ബു​ള്ള ആ​ക്ര​മ​ണം പൂ​ർ​ണ​മാ​യി…

Read More

സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ൾ​ക്ക് നേ​രെ പീ​ഡ​നം, ഫ്രാ​ൻ​സി​ൽ വ്യാ​പ​ക അ​ന്വേ​ഷ​ണം

പാ​രീ​സ്: ഫ്രാ​ൻ​സി​ലെ സ്കൂ​ളു​ക​ളി​ലും ഡേ​കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും കു​ട്ടി​ക​ൾ​ക്ക് നേ​രെ​യു​ള്ള പീ​ഡ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ശാ​രീ​രി​ക മ​ർ​ദ​നം, പ​ട്ടി​ണി​ക്കി​ട​ൽ, ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ, ബ​ലാ​ത്സം​ഗം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ഞെ​ട്ടി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ഫ്രാ​ൻ​സി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പാ​രീ​സി​ലെ 84 പ്രീ ​സ്കൂ​ളു​ക​ൾ, ഇ​രു​പ​തോ​ളം പ്രൈ​മ​റി സ്കൂ​ളു​ക​ൾ, പ​ത്തോ​ളം ഡേ​കെ​യ​ർ സെ​ന്‍റ​റു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നി​ല​വി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഉ​ച്ച​ഭ​ക്ഷ​ണ സ​മ​യം, ക​ളി​സ​മ​യം, കു​ട്ടി​ക​ൾ ഉ​റ​ങ്ങു​ന്ന സ​മ​യം, സ്കൂ​ൾ ക​ഴി​ഞ്ഞു​ള്ള മ​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന സ്കൂ​ൾ മോ​ണി​റ്റ​ർ​മാ​രാ​ണ് ഈ ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​ന്നാ​ണ് ആ​രോ​പ​ണം. കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ ന​ൽ​ക്കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്കൂ​ൾ സ​ഹാ​യി​യാ​യി ജോ​ലി ചെ​യ്തി​രു​ന്ന ഡേ​വി​ഡ് ജി (36) ​യെ പോ​ലി​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. മൂ​ന്നി​നും അ​ഞ്ചി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള അ​ഞ്ച് പ്രീ ​സ്കൂ​ൾ കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി…

Read More

അ​ബ്‌​ദു​ള്‍ റ​ഹീം ജ​യി​ല്‍​മോ​ചി​ത​നാ​യി; ഉ​ട​ൻ നാ​ട്ടി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: സൗ​ദി അ​റേ​ബ്യ​യി​ലെ ജ​യി​ലി​ൽ 20 വ​ർ​ഷ​ത്തോ​ളം ത​ട​വി​ലാ​യി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്‌​ദു​ള്‍ റ​ഹീം ജ​യി​ല്‍​മോ​ചി​ത​നാ​യി. മോ​ച​ന​ത്തി​നാ​യു​ള്ള എ​ക്സി​റ്റ് ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി. സൗ​ദി ഭ​ര​ണ​കൂ​ടം റ​ഹീ​മി​ന്‍റെ എ​ക്‌​സി​റ്റ് വീ​സ​യി​ല്‍ ഒ​പ്പു​വ​ച്ചു. യാ​ത്ര​യ്ക്കാ​യി ഇ​ന്ത്യ​ന്‍ എം​ബ​സി അ​നു​വ​ദി​ച്ച താ​ത്കാ​ലി​ക പാ​സ്‌​പോ​ര്‍​ട്ട് ഉ​പ​യോ​ഗി​ച്ചാ​ണ് എ​ക്സി​റ്റി​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​രു​ന്ന​ത്. വ​ലി​യ പെ​രു​ന്നാ​ൾ അ​വ​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​യാ​ല്‍ ഇ​ന്നോ നാ​ളെ​യോ റ​ഹീ​മി​ന് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നാ​കു​മെ​ന്നാ​ണ് ആ​ക്‌​ഷ​ൻ കൗ​ൺ​സി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 20 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് റ​ഹീ​മി​ന്‍റെ മോ​ച​നം സാ​ധ്യ​മാ​കു​ന്ന​ത്.15 വ​യ​സു​കാ​ര​നാ​യ സൗ​ദി ബാ​ല​ന്‍ അ​ന​സ് അ​ൽ ഫാ​യി​സി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണു റ​ഹീ​മി​നു വ​ധ​ശി​ക്ഷ ല​ഭി​ച്ച​ത്.റി​യാ​ദ് ക്രി​മി​ന​ൽ കോ​ട​തി​യി​ൽ സൗ​ദി ബാ​ല​ന്‍റെ കു​ടും​ബം മാ​പ്പ് ന​ൽ​കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് റ​ഹീ​മി​ന് മോ​ച​നം ല​ഭി​ച്ച​ത്. 34.35 കോ​ടി രൂ​പ ദ​യാ​ധ​നം സ്വീ​ക​രി​ച്ചാ​ണ് കു​ടും​ബം മാ​പ്പു ന​ൽ​കി​യ​ത്. ഈ ​വ​ലി​യ തു​ക ജ​ന​കീ​യ കാം​പ​യി​നി​ലൂ​ടെ​യാ​ണു സ​മാ​ഹ​രി​ച്ച​ത്.…

Read More