ഒ​മ്പ​താം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച സ​ഹ​പാ​ഠി! സ​മാ​ന​രീ​തി​യി​ല്‍ 11 പെ​ൺ​കു​ട്ടി​ക​ളെ​ക്കൂ​ടി പീ​ഡി​പ്പി​ച്ചു​വെ​ന്ന വി​ദ്യാ​ര്‍​ഥി​നി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ; ലഹരിയില്‍ പൂത്ത് പുതുതലമുറ

പി. ​ജ​യ​കൃ​ഷ്ണ​ന്‍ മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ലെ ഒ​രു സ്‌​കൂ​ളി​ലെ സ​ഹ​പാ​ഠി​യാ​യ വി​ദ്യാ​ര്‍​ഥി​നി​യെ ഒ​മ്പ​താം ക്ലാ​സു​കാ​ര​ന്‍ പീ​ഡി​പ്പി​ച്ചു​വെ​ന്ന വാ​ര്‍​ത്ത ന​ടു​ക്ക​ത്തോ​ടെ​യാ​ണ് അ​ടു​ത്ത​നാ​ളി​ല്‍ മ​ല​യാ​ളി​ക​ള്‍ കേ​ട്ട​ത്. ത​ന്നെ പീ​ഡി​പ്പി​ച്ച സ​ഹ​പാ​ഠി സ​മാ​ന​രീ​തി​യി​ല്‍ 11 പെ​ൺ​കു​ട്ടി​ക​ളെ​ക്കൂ​ടി പീ​ഡി​പ്പി​ച്ചു​വെ​ന്ന വി​ദ്യാ​ര്‍​ഥി​നി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ടു​ക്ക​ത്തി​ന്‍റെ ആ​ഘാ​തം കൂ​ട്ടി. ആ​ദ്യം സൗ​ഹൃ​ദ​മാ​യി​ട്ടാ​യി​രു​ന്നു തു​ട​ക്കം. പി​ന്നീ​ട് പ്ര​ണ​യ​മാ​ണെ​ന്നു ഭാ​വി​ച്ച സു​ഹൃ​ത്ത് മാ​ന​സി​ക​സ​മ്മ​ര്‍​ദം കു​റ​യ്ക്കാ​നെ​ന്ന പേ​രി​ലാ​ണ് ല​ഹ​രി ന​ല്‍​കി​യ​തെ​ന്ന് വി​ദ്യാ​ര്‍​ഥി​നി പ​റ​യു​ന്നു. തു​ട​ക്ക​ത്തി​ൽ സൗ​ജ​ന്യ​മാ​യാ​ണ് ല​ഹ​രി ന​ല്‍​കി​യി​രു​ന്ന​ത്. പി​ന്നീ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. ല​ഹ​രി​ക്ക് അ​ടി​മ​യാ​യ​തോ​ടെ പ​ണ​ത്തി​നാ​യി ശ​രീ​രം വി​ല്‍​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ചു. വ​ഴ​ങ്ങാ​തെ വ​ന്ന​പ്പോ​ൾ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ര​ക്ഷി​താ​ക്ക​ളു​ടെ ക​രു​ത​ലി​ലാ​ണ് ആ​ത്മ​ഹ​ത്യ​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട​തെ​ന്നും പെ​ണ്‍​കു​ട്ടി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ല​ഹ​രി​വി​മു​ക്തി കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച​ശേ​ഷം ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് ലൈം​ഗി​ക പീ​ഡ​ന​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പെ​ണ്‍​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ആ​രോ​പ​ണ​വി​ധേ​യ​നാ​യ ആ​ണ്‍​കു​ട്ടി​യും ല​ഹ​രി​മു​ക്ത ചി​കി​ത്സ തേ​ടി​യി​രു​ന്നു. നേ​ര​ത്തെ മ​റ്റൊ​രു സം​സ്ഥാ​ന​ത്ത് പ​ഠി​ച്ച വി​ദ്യാ​ര്‍​ഥി​നി വെ​ളി​പ്പെ​ടു​ത്തി​യ കാ​ര്യ​ങ്ങ​ൾ…

Read More

ഗോ​പാ​ലന്റെ മുമ്പില്‍ പുലി മുരുകനൊക്കെയെന്ത് ? പു​ലി​മു​രു​ക​​നെ വെ​ല്ലും​വി​ധം പു​ലി​യെ വെ​ട്ടി​ക്കൊ​ന്ന മാ​ങ്കു​ള​ത്തെ പു​ലി​ഗോ​പാ​ലന് പിന്നെ എന്ത് സംഭവിച്ചു ?

പു​ലി​മു​രു​ക​നി​ലെ മോ​ഹ​ൻ​ലാ​ലി​നെ വെ​ല്ലും​വി​ധം പു​ലി​യെ വെ​ട്ടി​ക്കൊ​ന്ന ഗോ​പാ​ല​ൻ ഇ​പ്പോ​ൾ മാ​ങ്കു​ള​ത്തെ പു​ലി​ഗോ​പാ​ല​നാ​ണ്. പാ​ഞ്ഞു​വ​ന്ന പു​ലി​യെ വെ​ട്ടി​ക്കൊ​ന്ന​തി​ന് നാ​ട്ടു​കാ​രു​ടെ വ​ക സ്വീ​ക​ര​ണ​ത്തി​നൊ​പ്പം ക​ർ​ഷ​ക​വീ​ര​ശ്രീ ബ​ഹു​മ​തി​യും എ​ഴു​തി​ന​ൽ​കി. ധീ​ര​കൃ​ത്യ​ത്തി​ന്‍റെ അ​ട​യാ​ള​മാ​യി ര​ണ്ടു ട്രോ​ഫി​ക​ളും ല​ഭി​ച്ചു. പു​ലി​പ്പേ​ടി​യും പു​ലി​യാ​ക്ര​മ​ണ​വും ഒ​രേ സ​മ​യം നേ​രി​ടേ​ണ്ടി​വ​ന്ന ഗോ​പാ​ല​ൻ മു​റി​വു​ക​ൾ ഉ​ണ​ങ്ങാ​തെ​യും അ​സ്ഥി​ക​ളു​ടെ പൊ​ട്ട​ൽ നി​വ​രാ​തെ​യും വീ​ട്ടി​ൽ ഇ​രി​പ്പും കി​ട​പ്പു​മാ​ണ്. വീ​ര​ശ്രീ പു​ലി​ഗോ​പാ​ല​ൻ എ​ന്ന് താ​മ്ര​പ​ത്രം ന​ൽ​കി​യി​ട്ടു കാ​ര്യ​മി​ല്ല, ഗോ​പാ​ല​ന് മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ​യും സാ​ന്പ​ത്തി​ക സ​ഹാ​യ​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് മാ​ങ്കു​ള​ത്തെ ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ചി​കി​ത്സ​യ്ക്ക് വ​നം​വ​കു​പ്പ് ര​ണ്ടു ഘ​ട്ട​മാ​യി പ​തി​നാ​യി​രം ന​ൽ​കി​യ​തു​കൊ​ണ്ടൊ​ന്നും പു​ലി​പ്പാ​ടു മാ​യു​മെ​ന്ന് ക​രു​തേ​ണ്ട​തി​ല്ല. ഇ​ടു​ക്കി മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ചി​ക്ക​ണം​കു​ടി ആ​ദി​വാ​സി കോ​ള​നി​യി​ലെ ഗോ​പാ​ല​ൻ പു​ലി​വ​ധ​ത്തി​നു​ശേ​ഷം വ​ല്ലാ​ത്തൊ​രു ഗ​തി​കേ​ടി​ലാ​ണ്. പു​ലി മാ​ന്തി​യ കൈ​വി​ര​ലു​ക​ൾ​ക്ക് അ​ന​ക്ക​മി​ല്ലാ​താ​യ​തോ​ടെ കൂ​ലി​പ്പ​ണി അ​സാ​ധ്യ​മാ​യി​രി​ക്കു​ന്നു. മ​രം​ക​യ​റാ​നോ കി​ള​യ്ക്കാ​നോ കു​ഴി​യെ​ടു​ക്കാ​നോ സാ​ധി​ക്കാ​ത്ത​വി​ധം മാ​ര​ക​മാ​യി​രു​ന്നു ആ​ക്ര​മ​ണം. പു​ലി​യെ വെ​ട്ടി​ക്കൊ​ന്ന​തി​ന് വ​നം വ​കു​പ്പ് കേ​സെ​ടു​ത്ത് അ​ക​ത്തി​ട്ടി​ല്ല എ​ന്ന​തു…

Read More

തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ലമോ? ​ സു​നി​ൽ​കു​മാ​ർ പറഞ്ഞത് സത്യമോ‍ ? പിന്നെ ഡമ്മി പരീക്ഷണം…

സീ​മ മോ​ഹ​ൻ​ലാ​ൽ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ല​മാ​കാ​മെ​ന്ന വി​ശ്വാ​സ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ ശി​വ​കു​മാ​ർ കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രെ കൊ​ണ്ടു​വ​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി അ​ങ്ങ​നെ​യ​ല്ലെ​ന്നു ക​ണ്ടെ​ത്തി. തു​ട​ർ​ന്നു തീ​പി​ടി​ത്ത​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നാ​യി ജി​ല്ലാ ഫ​യ​ർ​ഫോ​ഴ്സ് ഓ​ഫീ​സ​റെ കൊ​ണ്ടു​വ​ന്നു. അ​ദ്ദേ​ഹ​ത്തി​നും ആ ​മു​റി​യി​ലെ തീ ​പി​ടി​ത്ത​ത്തി​ന്‍റെ രീ​തി​യി​ൽ സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. പ​ല​രു​ടെ​യും മൊ​ഴി​യി​ൽ വൈ​രു​ധ്യ​വും തോ​ന്നി. തു​ട​ർ​ന്നു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ അ​സി​സ്റ്റ​ന്‍റ് ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ ഡോ. സ​ന്തോ​ഷ് ജോ​യി​യെ സം​ഭ​വ സ്ഥ​ല​ത്തു​ കൊ​ണ്ടു​വ​ന്നു. ക​ട്ടി​ലി​ൽ​നി​ന്ന് വീ​ണാ​ൽത​ന്നെ വാ​രി​യെ​ല്ല് ഒ​ടി​യു​ന്ന​ത് ഉ​ൾ​പ്പെ​ടെ മ​ര​ണ​കാ​ര​ണ​ത്തി​ലേ​ക്കു​ള്ള പ​രി​ക്ക് ​വ​രാ​ൻ സാ​ധ്യ​ത കു​റ​വാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തി​നു​ശേ​ഷം മൊ​ഴി ന​ൽ​കി​യ പ​ല​രെ​യും വീ​ണ്ടും ചോ​ദ്യം ചെ​യ്തു. ഡമ്മി പരീക്ഷണം ചോ​ദ്യം ചെ​യ്ത​വ​രു​ടെ കൂ​ട്ട​ത്തി​ൽ സരോജിനിയുടെ ബന്ധുവും സഹായിയുമായ സു​നി​ൽ കു​മാ​റു​മു​ണ്ടാ​യി​രു​ന്നു. ക​ത്തി​ക്കൊ​ണ്ടി​രു​ന്ന മു​റി​യി​ൽ നി​ന്ന് വൃ​ദ്ധ​യെ അ​ടു​ത്ത മു​റി​യി​ൽ എ​ത്തി​ച്ച​ത് താ​നാ​യി​രു​ന്നു​വെ​ന്നാ​ണ് സു​നി​ൽ​കു​മാ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.…

Read More

കത്തിച്ച് കൊന്നു..! വി​ൽ​പ​ത്രം എ​ഴു​തി​യ​ത് അ​റി​ഞ്ഞില്ല; എ​ല്ലാം സ്വ​ത്തി​നു​വേ​ണ്ടി; ഒ​ടു​വി​ൽ എ​ല്ലാം തു​റ​ന്നു പ​റ​ഞ്ഞു പ്രതി സു​നി​ൽ​കു​മാ​ർ

സീ​മ മോ​ഹ​ൻ​ലാ​ൽ കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം പോ​ലീ​സ് സം​ഘം സു​നി​ൽ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി. ഇ​ൻ​സ്പെ​ക്ട​ർ ശി​വ​കു​മാ​ർ ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ന്പോ​ൾ അ​യാ​ൾ അ​റി​യാ​തെ ആ ​ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് ആ ​വീ​ഡി​യോ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ചോ​ദ്യ​ങ്ങ​ൾ​ക്കു മു​ന്നി​ൽ ഇ​യാ​ൾ പ​ത​റു​ന്ന​തും ന​ന്നാ​യി വി​യ​ർ​ക്കു​ന്ന​തും പോ​ലീ​സ് ശ്ര​ദ്ധി​ച്ചു. അ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പോ​ലീ​സി​ന് നി​ർ​ണാ​യ​ക​മാ​യ ഒ​രു രേ​ഖ ല​ഭി​ച്ചു. അ​ഞ്ചു​വ​ർ​ഷം മു​ന്പ് സ​രോ​ജി​നി​യു​ടെ സ്വ​ത്തു​ക്ക​ളെ കു​റി​ച്ച​റി​യാ​ൻ ഇ​യാ​ൾ മു​ട്ടം ര​ജി​സ്ട്രാ​ർ​ക്ക് കൊ​ടു​ത്ത വി​വ​രാ​വ​കാ​ശ രേ​ഖ​യു​ടെ കോ​പ്പി​യാ​യി​രു​ന്നു അ​ത്. അ​തോ​ടെ മു​ട്ടം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലെ​ത്തി​യ പോ​ലീ​സ് സം​ഘം സു​നി​ൽ​കു​മാ​ർ ന​ൽ​കി​യ അ​പേ​ക്ഷ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ഇ​തോ​ടെ പോ​ലീ​സി​ന്‍റെ സം​ശ​യം ബ​ല​പ്പെ​ട്ടു. വ​സ്തു​വ​ക​ക​ൾ കൈ​ക്ക​ലാ​ക്കാ​ൻ സു​നി​ൽ​കു​മാ​ർ ന​ട​ത്തി​യ കൊ​ല​പാ​ത​ക​മാ​കാം ഇ​തെ​ന്നു പോ​ലീ​സി​നു ബോ​ധ്യ​മാ​യി. പ്ര​തി​യെ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ൽ നി​ർ​ത്താ​തെയുള്ള അ​ന്വേ​ഷ​ണ​വു​മാ​യി ശി​വ​കു​മാ​ർ മു​ന്നോ​ട്ടു നീ​ങ്ങി. ബ​ന്ധു​ക്ക​ളും സ​മീ​പ​വാ​സി​ക​ളു​മു​ൾ​പ്പെ​ടെ 67 പേ​രെ…

Read More

മു​ട്ട​ത്തെ ഞെട്ടിച്ച കൊ​ല​പാ​തകം! അ​വി​ടെ ക​ണ്ട​ത് തു​റ​ന്നു കി​ട​ക്കു​ന്ന മു​റി​യി​ൽ കാ​ണു​ന്ന രീ​തി​യി​ലു​ള്ള തീ​പി​ടി​ത്ത​മാ​യി​രു​ന്നി​ല്ല…

സീ​മ മോ​ഹ​ൻ​ലാ​ൽ നി​ല​വി​ൽ ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റാ​യ വി. ​ശി​വ​കു​മാ​ർ തൊ​ടു​പു​ഴ മു​ട്ടം ഇ​ൻ​സ്പെ​ക്ട​റാ​യി​രി​ക്കു​ന്ന സ​മ​യം. 2021 മാ​ർ​ച്ച് 31ന് ​പു​ല​ർ​ച്ചെ 3.30ന് ​ക്വാ​ർ​ട്ടേ​ഴ്സി​ലാ​യി​രു​ന്ന ശി​വ​കു​മാ​റി​ന്‍റെ ഫോ​ണി​ലേ​ക്ക് ഒ​രു കോ​ൾ വ​ന്നു. മു​ട്ട​ത്ത് ഒ​രു വീ​ടു​ക​ത്തി. ഒ​രു സ്ത്രീ ​വീ​ടിനു​ള്ളി​ൽ ഉ​ണ്ടെ​ന്നാ​യി​രു​ന്നു ഫോ​ണ്‍ വി​ളി​ച്ച​യാ​ൾ പ​റ​ഞ്ഞ​ത്. രാ​വി​ലെ അ​ഞ്ചി​ന് പ​ത്ത​നം​തി​ട്ട​യി​ൽ ഒ​രു വി​വി​ഐ​പി ഡ്യൂ​ട്ടി​ക്കു പോ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​മ​പ്പോ​ൾ. ഉ​ട​ൻ​ത​ന്നെ ശി​വ​കു​മാ​ർ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. അ​വി​ടെ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രു​മൊ​ക്കെ​യു​ണ്ടാ​യി​രു​ന്നു. മു​ട്ടം തോ​ട്ടു​ങ്ക​ര ഊ​ളാ​നി​യി​ൽ സ​രോ​ജി​നി(72)​യാ​ണ് പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​ത്. മൂ​ന്ന​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് ഓ​ടി​ട്ട പ​ഴ​യ​കാ​ല ത​റ​വാ​ട് വീ​ടാ​യി​രു​ന്നു അ​വ​രു​ടേ​ത്. പ​റ​ന്പി​ൽ വാ​ഴ​യും പ​ച്ച​ക്ക​റി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ കൃ​ഷി ചെ​യ്തി​രു​ന്നു. പോ​ലീ​സ് വീ​ട്ടി​ലെ​ത്തു​ന്പോ​ൾ പ​രി​സ​ര​വാ​സി​ക​ൾ​ക്കൊ​പ്പം സ​രോ​ജി​നി​യു​ടെ ബ​ന്ധു​വാ​യ വെ​ള്ള​ത്തൂ​വ​ൽ ശ​ല്യാം​പ​റ വ​രി​കി​ൽ സു​നി​ൽ​കു​മാ​റും ഉ​ണ്ടാ​യി​രു​ന്നു. ഏ​റെ ദുഃഖി​ത​നാ​യി കാ​ണ​പ്പെ​ട്ട സു​നി​ൽ​കു​മാ​ർ പോ​ലീ​സി​നോ​ട് കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കു​ന്ന​തി​നി​ടെ ചി​റ്റ പോ​യി എ​ന്നു പ​റ​ഞ്ഞ്…

Read More

200 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള തേ​നൂ​റു​ന്ന മാ​മ്പ​ഴ​മാ​യ വെ​ല്ല​ത്താ​ൻ മാ​വ് മു​റി​ച്ച​തി​ന്‍റെ പ്ര​തി​കാ​രം! ക​ണ്ണൂ​രി​ലെ മാ​ന്പ​ഴ ഗ്രാ​മത്തെക്കുറിച്ച്…

അ​നു​മോ​ൾ ജോ​യ് ഓ​ർ​മ​ക​ളു​ടെ പു​ളി​യും മ​ധു​ര​വും നി​റ​ഞ്ഞ നാ​ട്ടു​മാ​ന്തോ​പ്പു​ക​ൾ. രൂ​പ വൈ​ഭ​വംകൊ​ണ്ടും രു​ചി​വൈ​ഭ​വംകൊ​ണ്ടും നാ​വി​ൽ കൊ​തി നി​റ​യ്ക്കു​ന്ന​വ​യാ​ണ് നാ​ട്ടു​മാ​മ്പ​ഴ​ങ്ങ​ൾ. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലാ​യാ​ൽ പോ​ലും ഇ​ന്ന് ഈ ​മാ​വു​ക​ൾ മ​ഷി​യി​ട്ടു നോ​ക്കി​യാ​ൽ പോ​ലും കാ​ണാ​നി​ല്ലെ​ന്നതാണ് വാ​സ്ത​വം. എ​ന്നാ​ൽ, വി​വി​ധ നാ​ട്ടു​മാ​വു​ക​ളു​ടെ രു​ചി​ക​ൾ നി​റ​ഞ്ഞ ഒ​രു ഗ്രാ​മ​മു​ണ്ട് ക​ണ്ണൂ​രി​ൽ. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ നാ​ട്ടു​മാ​വ് പൈ​തൃ​ക ഗ്രാ​മ​മാ​യ ക​ണ്ണ​പു​രം ഗ്രാ​മം. ലോ​ക​ത്തു​ത​ന്നെ നൂ​റി​ല​ധി​കം നാ​ട്ടു​മാ​വു​ക​ള്‍ സ്വാ​ഭാ​വി​ക നി​ല​യി​ല്‍ കാ​ണ​പ്പെ​ടു​ന്ന ഏ​ക ഹെ​റി​റ്റേ​ജ് സെ​ന്‍റ​റാ​ണ് ക​ണ്ണ​പു​രം ചു​ണ്ട കു​റു​വ​ക്കാ​വ് പ​രി​സ​രം. ക​ണ്ണ​പു​രം മാ​ങ്ങ, വെ​ല്ല​ത്താ​ന്‍, മൂ​വാ​ണ്ട​ന്‍, മ​ധു​ര​ക്കോ​ട്ടി, മ​ഞ്ഞ ചോ​പ്പ​ന്‍, വ​ട​ക്ക​ന്‍ മ​ധു​ര ക​ടു​ക്കാ​ച്ചി അ​ങ്ങ​നെ എ​ണ്ണി​യാ​ല്‍ തീ​രാ​ത്ത മാ​വി​ന​ങ്ങ​ളു​ണ്ട് ഇ​വി​ടെ. ക​ണ്ണ​പു​രം ചു​ണ്ട പ്ര​ദേ​ശ​ത്ത് കു​റു​വ​ക്കാ​വി​ന് സ​മീ​പ​ത്ത് 200 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ മാ​ത്രം 500ല്‍ ​അ​ധി​കം മാ​വു​ക​ളി​ല്‍ വൈ​വി​ധ്യ​മാ​ര്‍​ന്ന 107 നാ​ട്ടു​മാ​വി​ന​ങ്ങ​ള്‍ ഉ​ള്ള​താ​യി ഇ​തി​ന​കം തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ക​ണ്ണ​പു​രം കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന നാ​ട്ടു മാ​ഞ്ചോ​ട്ടി​ല്‍…

Read More

കോ​​​​ടി​​​​യേ​​​​രി​​​​! സി​​​​പി​​​​എ​​​​മ്മി​​​​ന് ചി​​​​രി​​​​ക്കു​​​​ന്ന മു​​​​ഖം ന​​​ൽ​​​കി​​​​യ നേ​​​​താ​​​​വ്; പി​​​​ണ​​​​റാ​​​​യി​​​​യു​​​​ടെ പി​​​​ൻ​​​​ഗാ​​​​മി; ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി സ​​​​മീ​​​​പി​​​​ക്കു​​​​ന്ന​​​​വ​​​​രെ തൃ​​​​പ്തി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​യ​​​​യ്ക്കു​​​​ന്ന ജ​​​​ന​​​​കീ​​​​യ നേ​​​​താ​​​​വ്

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ ക​​​​ണ്ണൂ​​​​ര്‍: സൗ​​​​മ്യ​​​​മാ​​​​യ ചി​​​​രി​​​​യാ​​​​യി​​​​രു​​​​ന്നു കോ​​​​ടി​​​​യേ​​​​രി​​​​യു​​​​ടെ മു​​​​ഖ​​​​മു​​​​ദ്ര. സി​​​​പി​​​​എ​​​​മ്മി​​​​നെ ന​​​​ഖ​​​​ശി​​​​ഖാ​​​​ന്തം എ​​​​തി​​​​ർ​​​​ക്കു​​​​ന്ന രാ​​​​ഷ്ട്രീ​​​​യ എ​​​​തി​​​​രാ​​​​ളി​​​​ക​​​​ൾ​​​​ക്കു​​​​പോ​​​​ലും കോ​​​​ടി​​​​യേ​​​​രി പ്രി​​​​യ​​​​ങ്ക​​​​ര​​​​നാ​​​​യ​​​​ത് ആ ​​​​നി​​​​റ​​​​ഞ്ഞ ചി​​​​രി​​​​യി​​ലൂ​​ടെ​​യാ​​​​യി​​​​രു​​​​ന്നു. മ​​​​റ്റു​​​​ള്ള​​​​വ​​​​രെ​​​കൂ​​​​ടി കേ​​​​ൾ​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു കോ​​​​ടി​​​​യേ​​​​രി​​​​യു​​​​ടെ ശൈ​​​​ലി. പാ​​​​ർ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി​​​​രു​​​​ന്ന പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ പ​​​​ല​​​​പ്പോ​​​​ഴും ക​​​​ർ​​​​ക്ക​​​​ശ​​​​ക്കാ​​​​ര​​​​നാ​​​​യി​​​​ട്ടാ​​​​യി​​​​രു​​​​ന്നു പെ​​​​രു​​​​മാ​​​​റി​​​​യി​​​​രു​​​​ന്ന​​​​തെ​​​​ങ്കി​​​​ൽ പി​​​​ൻ​​​​ഗാ​​​​മി​​​​യാ​​​​യ കോ​​​​ടി​​​​യേ​​​​രി​​​​യു​​​​ടെ രീ​​​​തി വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി​​​​രു​​​​ന്നു. ഭ​​​​ര​​​​ണ​​​​ത്തി​​​​ലാ​​​​യാ​​​​ലും പാ​​​​ർ​​​​ട്ടി​​​​ക്കു​​​​ള്ളി​​​​ലാ​​​​യാ​​​​ലും പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലാ​​​​യാ​​​​ലും ഗൗ​​​​ര​​​​വ​​​​മു​​​​ള്ള വി​​​​ഷ​​​​യ​​​​ങ്ങ​​​​ളെ​​​​യെ​​​​ല്ലാം ത​​​​ന്നെ ത​​​​ന്‍റെ സ്വ​​​​ത​​​​സി​​​​ദ്ധ​​​​മാ​​​​യ നി​​​​റ​​​​ഞ്ഞ ചി​​​​രി​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു കോ​​​​ടി​​​​യേ​​​​രി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ‘പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലും ബോം​​​​ബു​​​​ണ്ടാ​​​​ക്കു’​​​​മെ​​​​ന്ന രീ​​​​തി​​​​യി​​​​ൽ ക​​​​ടു​​​​പ്പ​​​​പ്പെ​​​​ട്ട വാ​​​​ക്കു​​​​ക​​​​ൾ പ്ര​​​​യോ​​​​ഗി​​​​ക്കു​​​​ന്പോ​​​​ഴും സൗ​​​​മ്യ​​​​ത വെ​​​​ടി​​​​യാ​​​​ത്ത പ്ര​​​​കൃ​​​​തം കാ​​​​ത്തു​​​​സൂ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്നു. ചി​​​​രി​​​​പ്പി​​​​ച്ചും ചി​​​​ന്തി​​​​പ്പി​​​​ച്ചും ജ​​​​ന​​​​ക്കൂ​​​​ട്ട​​​​ത്തെ മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ളോ​​​​ളം പി​​​​ടി​​​​ച്ചി​​​​രു​​​​ത്തു​​​​ന്ന കോ​​​​ടി​​​​യേ​​​​രി​​​​യു​​​​ടെ പ്ര​​​​സം​​​​ഗ​​​​ശൈ​​​​ലി രാ​​​​ഷ്ട്രീ​​​​യ എ​​​​തി​​​​രാ​​​​ളി​​​​ക​​​​ൾ പോ​​​​ലും ആ​​​​സ്വ​​​​ദി​​​​ക്കു​​​​മാ​​​​യി​​​​രു​​​​ന്നു. ന​​​​ർ​​​​മം ക​​​​ല​​​​ർ​​​​ത്തി​​​​യ പ​​​​രി​​​​ഹാ​​​​സ​​​​ത്തോ​​​​ടെ​​​​യു​​​​ള്ള വി​​​​മ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ൽ ഇ​​​​ര​​​​ക​​​​ൾ​​​​ക്കു​​​​പോ​​​​ലും തോ​​​​ന്നി​​​​ല്ല അ​​​​നി​​​​ഷ്ടം. പാ​​​​ർ​​​​ട്ടി​​​​യാ​​​​ണ് എ​​​​ല്ലാ​​​​മെ​​​​ങ്കി​​​​ലും പാ​​​​ർ​​​​ട്ടി​​​​ക്കു പു​​​​റ​​​​ത്തേ​​​​ക്കും കോ​​​​ടി​​​​യേ​​​​രി​​​​യു​​​​ടെ സൗ​​​​ഹൃ​​​​ദ​​​​ങ്ങ​​​​ൾ നീ​​​​ണ്ടി​​​​രു​​​​ന്നു. ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി സ​​​​മീ​​​​പി​​​​ക്കു​​​​ന്ന​​​​വ​​​​രെ തൃ​​​​പ്തി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​യ​​​​യ്ക്കു​​​​ന്ന ജ​​​​ന​​​​കീ​​​​യ നേ​​​​താ​​​​വ്. സൗ​​​​മ​​​​ന​​​​സ്യ​​​​ത്തി​​​​ന്‍റെ ശ​​​​രീ​​​​ര​​​​ഭാ​​​​ഷ കൂ​​​​ടി​​​​യാ​​​​കു​​​​ന്പോ​​​​ൾ കോ​​​​ടി​​​​യേ​​​​രി​​​​യോ​​​​ട്…

Read More

പ്ര​മോ​ഷ​ന്‍ അ​ക​ത്ത് സു​ര​ക്ഷ ‘പു​റ​ത്ത് ‘… ന​ടി​മാ​ര്‍ സൂ​ക്ഷി​ക്കു​ക,ക്രൗ​ഡി​നു​ള്ളി​ല്‍ ഞ​ര​മ്പ് രോ​ഗി​ക​ളു​ണ്ട് 

സി​നി​മാ പ്ര​മോ​ഷ​നു​ക​ളു​ടെ കാ​ല​മാ​ണി​ത്.​ പ​ല​വി​ധ​ത്തി​ലു​ള്ള പ്ര​മോ​ഷ​നു​ക​ളാ​ണു ന​ട​ക്കു​ന്ന​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഉ​ള്‍​പ്പെ​ടെ ത​രം​ഗ​മാ​യി സി​നി​മ​യ്ക്ക് ആ​ളെ കൂ​ട്ടു​ക എ​ന്ന​താ​ണ് ഇ​ത്ത​രം പ​രി​പാ​ടി​ക​ളു​ടെ ല​ക്ഷ്യം. അ​തി​നാ​യി താ​ര​ങ്ങ​ള്‍ നേ​രി​ട്ടെ​ത്തും. ഇ​തോ​ടെ സി​നി​മാ മാ​ര്‍​ക്ക​റ്റിം​ഗ് അ​ടി​ച്ചു​ക​യ​റും. മുന്പു പോ​സ്റ്റ​റു​ക​ളാ​യി​രു​ന്നു സി​നി​മ​ക​ളു​ടെ പ​ര​സ്യ​ങ്ങ​ള്‍​ക്കാ​യി വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രു​ന്ന​തെ​ങ്കി​ല്‍ ഇ​പ്പോ​ഴ​തു മാ​റി. സി​നി​മ​യു​ടെ റി​ലീ​സ് ഡേ​റ്റ് പ്ര​ഖ്യാ​പി​ച്ചാ​ല്‍ പി​ന്നെ പ്ര​മോ​ഷ​നും തു​ട​ങ്ങു​ക​യാ​യി. ഓ​ണ്‍ ലൈ​ന്‍ ചാ​ന​ല്‍ അ​ഭി​മു​ഖ​ങ്ങ​ളും ലൈ​വ് പോ​ഗ്രാ​മു​ക​ളുമാ​യി അ​ങ്ങ​നെ പോ​കു​ന്നു. ത​ങ്ങ​ള്‍​ക്കി​ഷ്ട​പ്പെ​ട്ട താ​ര​ങ്ങ​ളെ കാ​ണാ​ന്‍ ഏ​ത​റ്റം വ​രെ​യും പോ​കു​ന്ന​വ​രാ​ണ് ആ​രാ​ധ​ക​ര്‍. അ​ങ്ങനെ കാ​ത്തു​നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കി​ട​യി​ലേ​ക്കു ന​ടി​മാ​ര്‍ നേ​രി​ട്ടെ​ത്തി​യാ​ലോ… ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ലും ക​ള്ള നാ​ണ​യ​ങ്ങ​ള്‍ ഉ​ണ്ട​ല്ലോ..​.അ​ത്ത​ര​മൊ​രു സം​ഭ​വ​മാ​ണ് ര​ണ്ടു​ദി​വ​സം മു​ന്പു​ണ്ടാ​യ​ത്.​ ഇ​ന്ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും സാ​യാ​ഹ്ന​ങ്ങ​ളി​ലും ചി​ല​വ​ഴി​ക്കാ​ന്‍ എ​ത്തു​ന്ന​ത് മാ​ളു​ക​ളി​ലാ​ണ്. മ​ള്‍​ട്ടി പ്ല​ക്‌​സു​ക​ള്‍ എ​ത്തി​യ​തോ​ടെ​യാ​ണ് ഈ ​ഒ​രു മാ​റ്റം. ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​മോ​ഷ​നെ​ത്തു​ന്ന ന​ടീ ന​ട​ന്‍​മാ​രെ എ​ങ്ങി​നെ സു​ര​ക്ഷി​ത​രാ​ക്കും. ആ​വേ​ശം അ​തി​രു​ക​ട​ന്നാ​ലോ..…

Read More

ഇന്ന് ലോക ടൂറിസം ദിനം! ഇത് കേരള ടൂറിസത്തിന്‍റെ ബെസ്റ്റ് ടൈമാണ്; ടൂറിസത്തിനു കൂടുതൽ ഉത്തരവാദിത്വം നൽകി ഉത്തരവാദിത്വ ടൂറിസം

ജിബിൻ കുര്യൻ കോവിഡ് സൃഷ്‌ടിച്ച ദുരിതങ്ങളിൽ നിന്നും ടൂറിസത്തിന്‍റെ കുതിപ്പാണ് കഴിഞ്ഞ ആറു മാസത്തിനിടയിൽ കാണാൻ കഴിഞ്ഞത്. ഇത് കേരള ടൂറിസത്തിന്‍റെ ബെസ്റ്റ് ടൈമാണ്. ഓണാഘോഷങ്ങളിൽ തുടങ്ങി ഇത്തവണ സഞ്ചാരികളുടെ ഒഴുക്കാണ് കേരളത്തിലേക്ക്. ടൈം മാഗസിന്‍റെ പട്ടികയിൽ ലോകത്തിലെ ഏറ്റവും മികച്ച 50 വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി കേരളം മാറി കഴിഞ്ഞു. ഉത്തരവാദിത്വ ടൂറിസത്തിന്‍റെ മികച്ച മാതൃകകളാണ് കേരളത്തെ ദൈവത്തിന്‍റെ സ്വന്തം നാടായി ലോകത്തിന്‍റെ മുന്നിലെത്തിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മാത്രമെത്തി കാഴ്ചകൾ കണ്ടും ഹോട്ടലിൽ ഉറങ്ങിയും ഭക്ഷണം കഴിച്ചും പോകുന്ന വിനോദ സഞ്ചാരത്തിന്‍റെ കാലം കഴിഞ്ഞു. ഇപ്പോൾ സഞ്ചാരികൾ നമ്മുടെ വീടുകളിലും ഗ്രാമീണവഴികളിലുമൊക്കെയാണ്. ഉത്തരവാദിത്വ ടൂറിസം പാക്കേജുകളാണ് ഇതിനു പ്രചോദനം. നമ്മുടെ വീടുകളിൽ താമസിച്ചും. കേരളീയ രൂചികൾ ആസ്വദിച്ചും വള്ളത്തിൽ കയറിയും കയറുപരിച്ചും കള്ളുചെത്തു കണ്ടും വലവീശിയും കേരളീയ തനതു ഉത്പന്നങ്ങൾ വാങ്ങിയും…

Read More

വ്യത്യസ്തനായ ആയുർവേദ ഡോക്ടർ! 49 കാ​ര​നാ​യ ഡോ​ക്ട​ര്‍​ക്ക് വി​ശേ​ഷ​ണ​ങ്ങ​ളും വ്യ​ത്യ​സ്ത​ത​ക​ളും നി​ര​വ​ധി

ബി​ജു ഇ​ത്തി​ത്ത​റ ക​ടു​ത്തു​രു​ത്തി: ഒ​പ്പു​ശേ​ഖ​ര​ണം, സ്റ്റാ​മ്പ്, നാ​ണ​യം, ഫോ​ട്ടോ ശേ​ഖ​രം‍, പു​സ്ത​ക സ​മ്പാ​ദ്യം, കാ​രി​ക്കേ​ച്ച​റി​സ്റ്റ്, പ്ര​ഭാ​ഷ​ക​ന്‍… 49 കാ​ര​നാ​യ ആ​യു​ര്‍​വേദ ഡോ​ക്ട​ര്‍​ക്ക് വി​ശേ​ഷ​ണ​ങ്ങ​ളും വ്യ​ത്യ​സ്ത​ത​ക​ളും നി​ര​വ​ധി. ത​ല​യോ​ല​പ്പ​റ​മ്പി​ല്‍ ആ​യു​ര്‍​വേ​ദ ഡി​സ്‌​പെ​ന്‍​സ​റി ന​ട​ത്തു​ക​യാ​ണ് ത​ല​യോ​ല​പ്പ​റ​മ്പ് ശ്രീ​വി​ലാ​സ​ത്തി​ല്‍ ഡോ. ​എ​സ്. പ്രീ​ത​ന്‍. വി​ദ്യാ​ര്‍​ഥിയായി​രി​ക്കു​മ്പോ​ള്‍ത​ന്നെ വാ​യ​ന​യോ​ടും പു​സ്ത​ക​ങ്ങ​ളോ​ടും ഇ​ഷ്ട​മാ​യി​രു​ന്നു. വാ​യ​ന അ​ദ്ദേ​ഹ​ത്തെ അ​റി​വി​ന്‍റെ പു​തി​യ വാ​താ​യ​ന​ങ്ങ​ളി​ലേ​ക്കു കൂ​ട്ടിക്കൊണ്ടു​പോ​യി. അ​ത് വ്യ​ത്യ​സ്ത ശീ​ല​ങ്ങ​ളി​ലേ​ക്കു​ള്ള വ​ഴി തു​റ​ക്ക​ലാ​യി​രു​ന്നു. ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം ക​പി​ല്‍​ദേ​വി​നെ പോ​ലു​ള്ള സ്‌​പോ​ര്‍​ട്‌​സ് താ​ര​ങ്ങ​ളു​ടെ പ​ട​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി​യാ​യി​രു​ന്നു ശേ​ഖ​ര​ണം എ​ന്ന വി​നോ​ദം പ്രീ​ത​ന്‍ തു​ട​ങ്ങി​യ​ത്. ഏ​ഴാ​യി​ര​ത്തി​ല​ധി​കം വ്യ​ക്തി​ക​ളു​ടെ ഒ​പ്പു​ശേ​ഖ​ര​വും 25000 ഫോ​ട്ടോ​ക​ളും പ്രീ​ത​ന് സ്വ​ന്ത​മാ​യു​ണ്ട്. സു​കു​മാ​ര്‍ അ​ഴി​ക്കോ​ട്, കാ​വാ​ലം നാ​രാ​യ​ണ​പ്പ​ണി​ക്ക​ര്‍, ഇ​ള​യ​രാ​ജ, യേ​ശു​ദാ​സ്, ശ​ശി ത​രൂ​ര്‍, സി​നി​മാ താ​ര​ങ്ങ​ള്‍ തു​ട​ങ്ങി 300-ല്‍ ​അ​ധി​കം വ്യ​ക്തി​ക​ളു​ടെ ഒ​റി​ജി​ന​ല്‍ ഒ​പ്പും ഇ​തി​ല്‍​പ്പെ​ടും. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​യും ഇ​ന്ത്യ​യി​ലെ മു​ഴു​വ​ന്‍ രാ​ഷ്‌ട്രപ​തി​മാ​രു​ടെ​യും പ്ര​ധാ​ന മ​ന്ത്രി​മാ​രു​ടെ​യും കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ​യും കൈ​യൊ​പ്പി​ന്‍റെ ശേ​ഖ​ര​വും…

Read More