സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്റെ വി​വാ​ഹം! പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പി​ച്ച് പോ​ലീ​സു​കാ​രു​ടെ നൃ​ത്തം; വീഡിയോ വൈറല്‍

മ​ദ്യ​പി​ച്ച് പൊ​തു​സ്ഥ​ല​ത്ത് നൃ​ത്തം ചെ​യ്ത് പോ​ലീ​സു​കാ​ർ. തെ​ലു​ങ്കാ​ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബാ​ലു​സ്വാ​മി, കോ​ണ്‍​സ്റ്റ​ബി​ള്‍​മാ​രാ​യ അ​ശോ​ക് റെ​ഡ്ഡി, അ​മ​ര്‍​നാ​ഥ്, ച​ന്ദ്ര​മോ​ഹ​ന്‍, വെ​ങ്കി​ടേ​ഷ് ഗൗ​ഡ്, കൃ​ഷ്ണ സ്വാ​മി റെ​ഡ്ഡി എ​ന്നി​വ​രാ​ണ് വി​വാ​ദ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.

സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍റ് വി​വാ​ഹ ച​ട​ങ്ങി​നി​ടെ​യാ​ണ് ഇ​വ​ര്‍ മ​ദ്യ​പി​ച്ച് പൊ​തു​സ്ഥ​ല​ത്ത് നൃ​ത്തം ചെ​യ്ത​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ര്‍​ന്ന് സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ഉ​യ​രു​ന്ന​ത്.

പൊ​ലീ​സു​കാ​ര്‍ യൂ​ണി​ഫോ​മി​ല്‍ അ​ല്ലെ​ന്നും അ​വ​ര്‍​ക്ക് സ​ന്തോ​ഷി​ക്കാ​ന്‍ അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​ഭി​പ്രാ​യ​മു​യ​രു​മ്പോ​ള്‍ അ​വ​ര്‍ മാ​തൃ​കാ​പ​ര​മാ​യി പെ​രു​മാ​റ​ണ​മെ​ന്നും ആ​ളു​ക​ള്‍ പ​റ​യു​ന്നു.

Related posts

Leave a Comment