നോ കോംപ്രമൈസ്..! പോ​ര​ടി​ച്ച് കു​ട്ടിക്കുറു​മ്പ​ന്മാ​ർ; പി​ടി​ച്ചുമാ​റ്റാ​ന്‍ പാ​ടു​പെ​ട്ട് അ​ച്ഛ​നും അ​മ്മ​യും (വീഡിയോ)

കു​റു​മ്പ് കൂ​ടി ത​മ്മി​ല​ടി​ച്ച കു​ട്ടി​യാ​ന​ക​ളെ പി​ടി​ച്ചു മാ​റ്റാ​ന്‍ പാ​ട് പെ​ട്ട് മു​തി​ര്‍​ന്ന ആ​ന​ക​ൾ. ശ​രി​ക്ക് നി​ല​ത്ത് നി​ല്‍​ക്കു​വാ​ന്‍ പോ​ലും പ​റ്റാ​ത്ത കു​ട്ടി​ക്കു​റു​മ്പ​ന്മാ​രാ​ണ് ഏ​റെ വാ​ശി​യോ​ടെ ഏ​റ്റു​മു​ട്ടി​യ​ത്.

തെ​ന്നി നി​ല​ത്ത് വീ​ണി​ട്ടും വാ​ശി​ക്ക് യാ​തൊ​രു കു​റ​വു​മി​ല്ലാ​യി​രു​ന്നു. അ​വ​സാ​നം അ​ച്ഛ​നും അ​മ്മ​യും വ​ന്നാ​ണ് ഇ​രു​വ​രെ​യും പി​ടി​ച്ചു മാ​റ്റി​യ​ത്.

എ​ങ്കി​ലും പോ​രി​ല്‍ നി​ന്നും പി​ന്മാ​റാ​ന്‍ ഇ​രു​വ​രും ഒ​രു​ക്ക​മ​ല്ലാ​യി​രു​ന്നു. ഏ​റെ ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment