പെരിയാർ… കടുവകളുടെ സ്വന്തം നാട്! രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും മി​​ക​​ച്ച ക​​ടു​​വാ​​സ​​ങ്കേ​​ത​​മാ​​യി തേ​​ക്ക​​ടി​​യി​​ലെ പെ​​രി​​യാ​​ർ ക​​ടു​​വ സ​​ങ്കേ​​തം തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു

ക​​ട്ട​​പ്പ​​ന: രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും മി​​ക​​ച്ച ക​​ടു​​വാ​​സ​​ങ്കേ​​ത​​മാ​​യി തേ​​ക്ക​​ടി​​യി​​ലെ പെ​​രി​​യാ​​ർ ക​​ടു​​വ സ​​ങ്കേ​​തം തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. 2018-ൽ ​​രാ​​ജ്യ​​ത്തെ ക​​ടു​​വാ​​സ​​ങ്കേ​​ത​​ങ്ങ​​ളി​​ൽ ന​​ട​​ത്തി​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ വി​​ല​​യി​​രു​​ത്തി​​യാ​​ണ് പെ​​രി​​യാ​​റി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. നാ​​ലു​​വ​​ർ​​ഷ​​ത്തി​​ലൊ​​രി​​ക്ക​​ലാ​​ണ് ഈ ​​അ​​വാ​​ർ​​ഡ് ന​​ൽ​​കു​​ന്ന​​ത്. രാ​​ജ്യ​​ത്തെ 18 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​യി 50 ക​​ടു​​വാ സ​​ങ്കേ​​ത​​ങ്ങ​​ളാ​​ണു​​ള്ള​​ത്. 1899-ൽ ​​പെ​​രി​​യാ​​ർ ത​​ടാ​​ക​​തീ​​ര​​ത്തെ വ​​ന​​പ്ര​​ദേ​​ശ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി പെ​​രി​​യാ​​ർ ലേ​​ക് റി​​സ​​ർ​​ച്ച് രൂ​​പീ​​ക​​രി​​ച്ചാ​​യി​​രു​​ന്നു പെ​​രി​​യാ​​ർ ക​​ടു​​വ​​സ​​ങ്കേ​​ത​​ത്തി​​നു തു​​ട​​ക്കം​​കു​​റി​​ച്ച​​ത്. പി​​ന്നീ​​ട് തി​​രു​​വി​​താം​​കൂ​​ർ മ​​ഹാ​​രാ​​ജാ​​വാ​​യി​​രു​​ന്ന ചി​​ത്തി​​ര തി​​രു​​നാ​​ൾ പ്ര​​ത്യേ​​ക താ​​ത്പ​​ര്യ​​മെ​​ടു​​ത്ത് 1934ൽ ​​നെ​​ല്ലി​​ക്കാം​​പ​​ട്ടി എ​​ന്ന​​പേ​​രി​​ൽ ഒ​​രു വ​​ന്യ​​ജീ​​വി സ​​ങ്കേ​​തം തു​​ട​​ങ്ങി. 1978-ലാ​​ണ് കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ലെ ആ​​ദ്യ ക​​ടു​​വസം​​ര​​ക്ഷ​​ണ കേ​​ന്ദ്ര​​മാ​​യി പെ​​രി​​യാ​​ർ ടൈ​​ഗ​​ർ റി​​സ​​ർ​​വി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. ആ​​ദ്യ​​കാ​​ല​​ത്ത് 777 ച​​തു​​ര​​ശ്ര കി​​ലോ​​മീ​​റ്റ​​ർ വി​​സ്തൃ​​തി​​യു​​ണ്ടാ​​യി​​രു​​ന്ന സ​​ങ്കേ​​തം, നെ​​ല്ലി​​ക്കാം​​പ​​ട്ടി വ​​ന​​മേ​​ഖ​​ല​​യെ​​ക്കൂ​​ടി ഉ​​ൾ​​പ്പെ​​ടു​​ത്തി 925 ച​​തു​​ര​​ശ്ര കി​​ലോ​​മീ​​റ്റ​​റാ​​യി കൂ​ട്ടി. ഏ​​റ്റ​​വും പു​​തി​​യ ക​​ണ​​ക്കെ​​ടു​​പ്പ് പ്ര​​കാ​​രം സ​​ങ്കേ​​ത​​ത്തി​​ൽ 40 മു​​ത​​ൽ 50 വ​​രെ ക​​ടു​​വ​​ക​​ളു​​ണ്ടെ​​ന്നാ​​ണ് വി​​വ​​രം. എ​​ല്ലാ​…

Read More

ഏ​റ്റ​വും ശു​ദ്ധ​മാ​യി ചെ​യ്യേ​ണ്ട ക​ർ​മം… കർക്കടക വാവ് നാളെ; മൺമറഞ്ഞ പൂർവികർക്കുവേണ്ടി വാവ് ദിനത്തിൽ  ചെയ്യുന്ന പുണ്യം

മ​ണ്‍​മ​റ​ഞ്ഞ പൂ​ർ​വി​ക​ർ​ക്കു​വേ​ണ്ടി ജീ​വി​ച്ചി​രി​ക്കു​ന്ന അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ അ​നു​ഷ്ഠി​ക്കു​ന്ന ഉ​ത്ത​മ​വും ശ്രേ​ഷ്ഠ​വും ത്യാ​ഗോ​ജ്വ​ല​വു​മാ​യ പു​ണ്യ​മാ​ണ് പി​തൃ​ബ​ലി. ജന്മജന്മാ​ന്ത​ര​ങ്ങ​ൾ​ക്കു​ശേ​ഷം അ​സു​ല​ഭ​മാ​യി ല​ഭി​ക്കു​ന്ന​താ​ണ് മ​നു​ഷ്യ​ജന്മം. ജ​നി​ക്കു​ന്പോ​ൾ ത​ന്നെ സു​ദീ​ർ​ഘ​മാ​യ ഒ​രു പി​തൃ​പാ​ര​ന്പ​ര്യ​ത്തി​ലെ ക​ണ്ണി​യാ​കു​ക​യും ചെ​യ്യു​ന്നു. ജന്മം ​ന​ൽ​കി​യ മാ​തൃ-​പി​തൃ-​പി​താ​മ​ഹ പ്ര​പി​ത​മ​ഹാ​പ​ര​ന്പ​ര ഏ​റെ​യാ​ണ്. ഇ​വ​രോ​ടു​ള്ള ക​ർ​മ​ബാ​ധ്യ​ത ജീ​വി​ച്ചി​രി​ക്കു​ന്പോ​ഴും മ​ര​ണാ​ന​ന്ത​ര​വും ഉ​ണ്ട്. അ​ത് തീ​ർ​ക്കാ​ൻ പ​ഞ്ച മ​ഹാ​യ​ജ്ഞ​ങ്ങ​ളി​ൽ പി​തൃ​മ​ഹാ​യ​ജ്ഞ​മാ​ണ് വി​ധി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. ഏ​റ്റ​വും ശു​ദ്ധ​മാ​യി ചെ​യ്യേ​ണ്ട ക​ർ​മ​മാ​ണ് ബ​ലി. പി​തൃ​ദി​വ​സ​ത്തി​ലെ മ​ധ്യാ​ഹ്ന​മാ​ണ് ക​റു​ത്ത​വാ​വ്. ക​ർ​ക്കട​ക​മാ​സ​ത്തെ ക​റു​ത്ത​വാ​വ് പി​തൃ​ക്ക​ളു​ടെ ദി​ന​മാ​യാ​ണ് സ​ങ്ക​ൽ​പ്പം. ക​ർ​ക്കട​ക​ത്തി​ലെ 30 ദി​വ​സ​വും വി​ഷ്ണു ചൈ​ത​ന്യം നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​താ​ണ്. ദ​ക്ഷി​ണാ​യ​നം പി​തൃ​പ്ര​ധാ​ന​മാ​യ​തും ദ​ക്ഷി​ണാ​യ​ന​ത്തി​ലെ ആ​ദ്യ​ത്തെ ക​റു​ത്ത​വാ​വ് ക​ർ​ക്കട​ക വാ​വാ​യ​തും ഈ ​ദി​വ​സ​ത്തി​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു. പു​ണ്യ​തീ​ർ​ഥ​ങ്ങ​ളി​ലോ പു​ണ്യ​ക്ഷേ​ത്ര തീ​ർ​ഥ​ങ്ങ​ളി​ലോ സ​മു​ദ്ര​തീ​ര​ത്തോ വേ​ണം വാ​വു​ബ​ലി ഇ​ടാ​ൻ. മൂ​ന്നു ത​ല​മു​റ ഒ​രാ​ൾ​ക്കു​വേ​ണ്ടി ബ​ലി​യി​ട​ണം. ആ​ദ്യം പു​ത്ര​നും പി​ന്നെ പൗ​ത്ര​നും അ​വ​സാ​നം പ്ര​പൗ​ത്ര​നും ബ​ലി​യി​ട​ണം. ഏ​ത് അ​പ​മൃ​ത്യു സം​ഭ​വി​ച്ച ആ​ത്മാ​വി​ന്‍റെ മോ​ക്ഷ​ത്തി​ന്…

Read More

ഞാനൊരു പാവം വില്ലത്തി! ടിവിയില്‍ കാണിക്കുന്ന ദുഷ്ടത്തരം കണ്ടാല്‍ ആരും നിന്നെ പ്രാകി പോകും; മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ വില്ലത്തി സുചിത്ര നായര്‍ മനസുതുറക്കുന്നു…

സീരിയലിലെ പദ്മിനിയെ പോലെയല്ല. ജീവിതത്തില്‍ ഞാനൊരു പാവം ആണ്.’ ഇതു പറയുന്നത് മറ്റാരുമല്ല. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ വില്ലത്തിയായി മാറിയ താരം സുചിത്ര നായരാണ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന വാനമ്പാടി എന്ന സീരിയലിലെ പദ്മിനിയെന്ന കഥാപാത്രത്തെയാണ് സുചിത്ര നായര്‍ അവതരിപ്പിക്കുന്നത്. സീരിയല്‍ 700 എപ്പിസോഡുകള്‍ പിന്നിടുമ്പോള്‍ അതിലെ നിര്‍ണായക കഥാപാത്രമാകാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് സുചിത്ര. പദ്മിനിയോട് ദേഷ്യമാണെങ്കിലും സുചിത്രയോടു വാത്സല്യമാണ് സ്ത്രീ പ്രേക്ഷകര്‍ക്ക്. സുചിത്ര നായരുടെ വിശേഷങ്ങളിലേക്ക്… ആറാം വയസില്‍ തുടങ്ങിയ അഭിനയം ആറാം വയസില്‍ ഒരു വീഡിയോയിലൂടെയാണ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. വീട്ടില്‍ ആര്‍ക്കും എന്നെ അഭിനയരംഗത്തേക്കു വിടാന്‍ ഇഷ്ടമില്ലായിരുന്നു. സീരിയല്‍ രംഗത്തു പോകുന്നതിനെ ചേട്ടന്‍ എതിര്‍ത്തു. ആദ്യമെല്ലാം ദേവി വേഷമായതുകൊണ്ടു രക്ഷപ്പെട്ടു. ഇപ്പോള്‍ ആരും ഒന്നും പറയുന്നില്ലെങ്കിലും ശക്തമായ നിയന്ത്രണമൊക്കെയുണ്ട്. അച്ഛന്റെ സുഹൃത്ത് ബേബി മണ്ണാറക്കയം വഴിയാണ് അഭിനയരംഗത്തേക്കു വന്നത്. ആദ്യം അഭിനയിച്ചതു ദേവിയായി. കൃഷ്ണ…

Read More

പ്ര​ള​യ​ത്തി​ൽ ര​ക്ഷ​ക​യാ​യ ആ​ദ്യ വ​നി​ത! കഴുത്തൊപ്പം വെള്ളത്തില്‍ രക്ഷാപ്രവര്‍ത്തനം; പ്രളയത്തിനി​ട​യി​ലും അ​യി​ത്തം; നനയാത്ത ഓര്‍മകളുമായി രഞ്ജിനി

കെ.​കെ.​ അ​ർ​ജു​ന​ൻ കേ​ര​ളം ക​ണ്ട മ​ഹാ പ്ര​ള​യ​ത്തി​ൽ ജ​നം പ​ക​ച്ചുനി​ന്ന​പ്പോ​ൾ വെ​ള്ള​ത്തി​ന്‍റെ ആ​ഴ​മോ ഒ​ഴു​ക്കോ നോ​ക്കാ​തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ടു​ത്തു​ചാ​ടി​യ വ​നി​ത​യാ​ണ് ര​ഞ്ജി​നി. ആ​ളു​ക​ളെ ക​ര​യ്ക്കെ​ത്തി​ച്ച് പ്ര​ള​യ​ദു​ര​ന്ത​മൊ​ക്കെ ക​ഴി​ഞ്ഞ​പ്പോ​ൾ അ​നു​മോ​ദ​ന​വു​മാ​യി ആ​ളു​ക​ളെ​ത്തി​യ​പ്പോ​ഴാ​ണ് മ​ന​സി​ലാ​യ​ത് പ്ര​ള​യ​ത്തി​ലെ ര​ക്ഷ​ക​യാ​യ ആ​ദ്യ വ​നി​ത താ​നാ​ണെ​ന്ന്. വെ​ള്ളം ഉ​യ​ർ​ന്ന് തൃ​ശൂ​രി​ലെ ദ​യ ആ​ശു​പ​ത്രി​യും പെ​രി​ങ്ങാ​വും വി​യ്യൂ​ർ മേ​ഖ​ല​യും ഒ​റ്റ​പ്പെ​ട്ട​പ്പോ​ഴാ​ണ് രോ​ഗി​ക​ളെ​യ​ട​ക്കം ര​ക്ഷ​പെ​ടു​ത്താ​ൻ ഒ​ന്നും നോ​ക്കാ​തെ ര​ഞ്ജി​നി എ​ത്തി​യ​ത്. കേ​ര​ള വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ പൂ​മ​ല ഡാ​മി​ലെ കെ​യ​ർ​ടേ​ക്ക​റാ​ണ് എ​ള​വ​ള്ളി സ്വ​ദേ​ശി​യാ​യ ക​ട​വ​ല്ലൂ​ർ വീ​ട്ടി​ൽ അ​നി​ലി​ന്‍റെ ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​ടെ അ​മ്മ​യു​മാ​യ ര​ഞ്ജി​നി. മ​റ​ക്കാ​നാ​കു​ന്നി​ല്ല ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് 16 മു​ത​ലു​ള്ള ദി​വ​സ​ങ്ങ​ൾ ഇ​പ്പോ​ഴും മ​ന​സി​ലൂ​ടെ പാ​യു​ക​യാ​ണ്. ക​ന​ത്ത മ​ഴ​യി​ൽ പൂ​മ​ല ഡാ​മി​ന​ടു​ത്തു​ള്ള കു​റാ​ഞ്ചേ​രി​യി​ൽ ഉ​രു​ൾ​പൊ​ട്ടി വ​ൻ ദു​ര​ന്ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തി​രു​ന്ന​പ്പോ​ഴാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദ്ദേ​ശം വ​ന്ന​ത്. പൂ​മ​ല ഡാ​മി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള…

Read More

കലാപശാലകള്‍! എസ്എഫ്‌ഐക്കെതിരേ മിണ്ടരുത്, പ്രവര്‍ത്തിക്കരുത്; നിയന്ത്രണം പാര്‍ട്ടി നേതാക്കള്‍; രാത്രിയും കോളജില്‍

സ്വ​​​​ന്തം​ ലേ​​​​ഖ​​​​ക​​​​ൻ കു​​​​ട്ട​​​​നെ​​​​ല്ലൂ​​​​രി​​​ലെ സി. ​​​അ​​​ച്യു​​​ത​​​മേ​​​നോ​​​ൻ ഗ​​​​വ. കോ​​​​ള​​​​ജി​​​​ൽ കെ​​​എ​​​സ്‌​​​യു യൂ​​​​ണി​​​​റ്റ് രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​ൻ എത്തിയതേ ഓ​​​​ർ​​​​മ​​​​യു​​​​ള്ളൂ. പി​​​​ന്നീ​​​​ടു പ​​​​ഠി​​​ക്കാ​​​ൻ കോ​​​​ള​​​​ജി​​​​ൽ വ​​​​രാ​​​​ൻ​​​ത​​​​ന്നെ മാ​​​​സ​​​​ങ്ങ​​​​ൾ വേ​​​​ണ്ടി​​​വ​​​​ന്നു. കൈ​​​​യൊ​​​​ടി​​​​ഞ്ഞ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​യി. ഇ​​​​തൊ​​​​ക്കെ ഈ ​​​​നാ​​​​ട്ടി​​​​ൽ​​​ത്ത​​​​ന്നെ​​​​യാ​​​​ണ് ന​​​​ട​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് അ​​​​റി​​​​യു​​​​ന്പോ​​​​ൾ പ​​​​ല​​​​ർ​​​​ക്കും ചോ​​​​ര​​​തി​​​​ള​​​​യ്ക്കും. എ​​​​ന്നാ​​​​ൽ, ചോ​​​​ര​​​ത്തി​​​ള​​​​പ്പൊ​​​​ക്കെ എ​​​​സ്എ​​​​ഫ്ഐ​​​​ക്കാ​​​​രു​​​​ടെ​​​​യും ഗു​​​​ണ്ട​​​​ക​​​​ളു​​​​ടെ​​​​യും മു​​​​ന്പി​​​​ൽ ഇ​​​​ല്ലാ​​​​താ​​​​കു​​​​മെ​​​​ന്നു മാ​​​​ത്രം. ഇ​​​​രു​​​​പ​​​​തു ​വ​​​​ർ​​​​ഷം മു​​​​ന്പ് തൃ​​​​ശൂ​​​​ർ ന​​​​ഗ​​​​ര​​​മ​​​​ധ്യ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു തൃ​​​​ശൂ​​​​ർ ഗ​​​​വ. കോ​​​​ള​​​​ജ് പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. മോ​​​​ഡ​​​​ൽ ബോ​​​​യ്സ് സ്കൂ​​​​ളും കോ​​​​ള​​​​ജും ഒ​​​​രു​​​​മി​​​​ച്ചു​​​പ്ര​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ വേ​​​​ണ്ട​​​​ത്ര സ്ഥ​​​​ലം കോ​​​​ള​​​​ജി​​​​നു ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. അ​​​​തി​​​​നാ​​​​ൽ ഒ​​​​ല്ലൂ​​​​ർ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ കു​​​​ട്ട​​​​നെ​​​​ല്ലൂ​​​​രി​​​​ൽ സ്ഥ​​​​ലം ക​​​​ണ്ടെ​​​​ത്തി കോ​​​​ള​​​​ജ് മാ​​​​റ്റി​​​സ്ഥാ​​​​പി​​​​ച്ചു. ന​​​​ഗ​​​​ര​​​​ത്തി​​​​ലും കോ​​​​ള​​​​ജി​​​​ലെ കു​​​​ത്ത​​​​ക​​​​ക്കാ​​​​ർ എ​​​​സ്എ​​​​ഫ്ഐ​​​​ക്കാ​​​​രാ​​​​യി​​​​രു​​​​ന്നു. കു​​​​ട്ട​​​​നെ​​​​ല്ലൂ​​​​രി​​​​ലേ​​​​ക്ക് ഗ​​​​വ. കോ​​​​ള​​​​ജ് മാ​​​​റ്റി​​​​യ​​​​തോ​​​​ടെ മ​​​​റ്റു രാ​​ഷ്‌​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ വി​​​​ദ്യാ​​​​ർ​​​​ഥി​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ​​​​ക്കും ഇ​​​​ടം​​​കി​​​​ട്ടു​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു പ​​​​ല​​​​ർ​​​​ക്കും. പ്ര​​​​ത്യേ​​​​കി​​​​ച്ചു കെ​​​എ​​​സ്‌​​​യു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക്. കോ​​​​ണ്‍​ഗ്ര​​​​സി​​​​നു മു​​​​ൻ​​​​തൂ​​​​ക്ക​​​​മു​​​​ള്ള മ​​​​ണ്ഡ​​​​ല​​​​മാ​​​​ണ് ഒ​​​​ല്ലൂ​​​​രെ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ആ​​​​ശ്വാ​​​​സം. ഇ​​​​തു മു​​​​ത​​​​ലെ​​​​ടു​​​​ത്തു കെ​​​എ​​​സ്‌​​​യു യൂ​​​​ണി​​​റ്റ് ആ​​​രം​​​​ഭി​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.…

Read More

മുഖംകൊടുത്താൽ പണി കിട്ടുമോ? ഈ അകാല വയസന്മാരെക്കൊണ്ടു തോറ്റു; വയസികളും കിടു; ആ​ദ്യം പ​ത​റി, പിന്നെ കത്തിക്കയറി; സജീവമായി വ്യാജനും

സോനു തോമസ് ഫേ​സ്ബു​ക്കി​ലെ ന്യു​ജെൻ മു​ഖ​ങ്ങ​ളെ​ല്ലാം എ​വി​ടെ​പ്പോ​യി? കു​റ​ച്ചു ദി​വ​സങ്ങ​ളാ​യി ഫേ​സ്ബു​ക്കി​ൽ ക​യ​റു​ന്ന ചി​ല​രു​ടെ സം​ശ​യ​മാ​ണ്. പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന പ​ല​മു​ഖ​ങ്ങ​ളും ഇ​ന്ന് ഫേ​സ്ബു​ക്കി​ലി​ല്ല. പ​ക​രം പ്രാ​യ​മാ​യ, തി​രി​ച്ച​റി​യാ​ൻ പോ​ലും ക​ഴി​യാ​ത്ത ചി​ല​രാ​ണ് ഫ്ര​ണ്ട്സ് ലി​സ്റ്റി​ലു​ള്ള​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ക​യാ​ണ് “വ​യ​സ​ൻ മു​ഖം’ എ​ന്ന അ​പ​ര​നാ​മ​ത്തി​ലാ​റ​യ​പ്പെ​ടു​ന്ന ഫേ​സ്ആ​പ്. ഭാ​വി​യി​ൽ താ​ൻ എ​ങ്ങ​നെ​യി​രി​ക്കും എ​ന്ന​റി​യാ​നു​ള്ള ആ​ളു​ക​ളു​ടെ ആ​കാം​ക്ഷയാ​ണ് ഫേ​സ്ആ​പ്പി​ന്‍റെ പി​ടി​വ​ള്ളി. പ്രാ​യ​മാ​കാ​ൻ ഇ​ഷ്ട​പ്പെ​ടാ​ത്ത ആ​ളു​ക​ൾ പോ​ലും ഫേ​സ്ആ​പ് ഉ​പ​യോ​ഗി​ച്ച് പ്രാ​യ​മാ​യി. എ​ന്തൊ​ക്കെ ചെ​യ്യാം ഫേ​സ്ആ​പ്പി​ൽ പ്രാ​യം കൂ​ട്ടാ​ൻ മാ​ത്ര​മ​ല്ല സാ​ധി​ക്കു​ന്ന​ത്. മ​റ്റ് നി​ര​വ​ധി പ്ര​ത്യേ​ക​ത​ക​ളും ഫേ​സ്ആ​പ്പി​ലു​ണ്ട് 1. പ്രാ​യ​ത്തി​ൽ മാ​റ്റം വ​രു​ത്തു​ക. (പ്രാ​യം കൂ​ട്ടാം, കു​റ​യ്ക്കാം) 2.മു​ടി​യു​ടെ സ്റ്റൈ​ൽ മാ​റ്റു​ക. 3. മു​ടി​ക്ക് നി​റം ന​ൽ​കു​ക. 4.മു​ഖ​ത്ത് ചി​രി വ​രു​ത്തു​ക. 5. ഫോ​ട്ടോ​യു​ടെ പ​ശ്ചാ​ത്ത​ലം മാ​റ്റു​ക. 6. ടാ​റ്റു​ക​ൾ പ​തി​പ്പി​ക്കു​ക. 7. ലിം​ഗ​മാ​റ്റം ( പു​രു​ഷ​ന്‍റെ മു​ഖം സ്ത്രീ​യു​ടെ​യും സ്ത്രീ​യു​ടെ മു​ഖം…

Read More

സെ​ബാ​സ്റ്റ്യ​ൻ അ​ച്ച​നും മു​ജീ​ബും വി​ൽ​ക്കു​ന്ന​ത് സ്നേ​ഹ​ത്തി​ന്‍റെ ഉ​ണ്ണി​യ​പ്പ​ങ്ങ​ൾ

വ​ഴി​യ​രി​കി​ൽ ഉ​ണ്ണി​യ​പ്പം ഉ​ണ്ടാ​ക്കി വി​ൽ​ക്കു​ന്ന​യാ​ൾ​ക്ക് സ​ഹാ​യ​മാ​യി സൗ​ഹാ​ർ​ദ​ത്തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​യി മാ​റു​ന്നു പ​ഴ​യ കൊ​ര​ട്ടി പ​ള്ളി വി​കാ​രി ഫാ​. സെ​ബാ​സ്റ്റ്യ​ൻ വെ​ച്ചൂ​ക്ക​രോ​ട്ട്. കാ​ഞ്ഞി​ര​പ്പ​ള്ളി- ഞ​ള്ള​മ​റ്റം റോ​ഡി​ൽ ഉ​ണ്ണി​യ​പ്പം വി​ൽ​ക്കു​ന്ന കാഞ്ഞിരപ്പള്ളി പാ​റ​ത്തോ​ട് സ്വ​ദേ​ശി മു​ജീ​ബ് എ​ന്ന​യാ​ൾ​ക്കാ​ണ് സെ​ബാ​സ്റ്റ്യ​ൻ അ​ച്ച​ന്‍റെ സ​ഹാ​യം വ​ലി​യൊ​രു കൈ​ത്താ​ങ്ങാ​യി മാ​റു​ന്ന​ത്. മു​ണ്ട​ക്ക​യം, കാ​ഞ്ഞി​ര​പ്പ​ള്ളി, എ​രു​മേ​ലി ഭാ​ഗ​ങ്ങ​ളി​ൽ വ​ഴി​യോ​ര​ങ്ങ​ളി​ൽ ചൂ​ട് ഉ​ണ്ണി​യ​പ്പം ഉ​ണ്ടാ​ക്കി വി​ൽ​ക്കു​ന്ന​യാ​ളാ​ണ് മു​ജീ​ബ്. ഇ​രു​വ​രും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. പ​ള്ളി​യി​ലെ തി​ര​ക്കു​ക​ൾ ക​ഴി​ഞ്ഞു​ള്ള സ​മ​യ​ത്താ​ണ് സെ​ബാ​സ്റ്റ്യ​ൻ അ​ച്ച​ൻ ഉ​ണ്ണി​യ​പ്പം ഉ​ണ്ടാ​ക്കു​ന്ന​തി​ന്‍റെ തി​ര​ക്കു​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. വ​ഴി​യ​രി​കി​ൽ നി​ന്ന് അ​ച്ച​ൻ ഉ​ണ്ണി​യ​പ്പം ഉ​ണ്ടാ​ക്കു​ന്ന​ത് കാ​ണു​ന്ന പ​രി​ച​യ​ക്കാ​ർ കൗതുകത്തോടെ ഇ​വി​ടേ​ക്ക് ഓ​ടിയെ​ത്തു​ക​യും അ​ച്ച​നോ​ട് സൗ​ഹൃ​ദം പ​ങ്കു​വ​യ്ക്കു​ക​യും ഉ​ണ്ണി​യ​പ്പം വാ​ങ്ങി മ​ട​ങ്ങു​ക​യും ചെ​യ്യും. മു​ജീ​ബ് ഉ​ണ്ടാ​ക്കു​ന്ന ഉ​ണ്ണി​യ​പ്പ​ത്തി​ന്‍റെ പ​രി​ശു​ദ്ധി മ​ന​സി​ലാ​ക്കി​യ സെ​ബാ​സ്റ്റ്യ​ൻ അ​ച്ച​ൻ ത​ന്‍റെ ഒ​ഴി​വ് സ​മ​യം മു​ജീ​ബി​ന് സ​ഹാ​യ​മാ​കു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക്…

Read More

ഇ​​​​ര​​​​കളെ സൃഷ്ടിക്കുന്ന ക​​​​ലാ​​​​ല​​​​യ​​​​രാഷ്‌ട്രീ​​​​യം

ജോ​​​​​​​ണ്‍​സ​​​​​​​ണ്‍ വേ​​​​​​​ങ്ങ​​​​​​​ത്ത​​​​​​​ടം 1845ൽ ​​​​​​​കൊ​​​​​​​ച്ചി സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ഒ​​​​​​​റ്റ​​​​​​​മു​​​​​​​റി​​​​​​​യി​​​​​​​ൽ തു​​​​​​​ട​​​​​​​ക്ക​​​​​​​മി​​​​​​​ട്ട ഇം​​​​​​​ഗ്ലീ​​​​​​​ഷ് വി​​​​​​​ദ്യാ​​​​​​​ല​​​​​​​യ​​​​​​​മാ​​​​​​​ണ് ഇ​​​​​​​ന്നു കാ​​​​​​​ണു​​​​​​​ന്ന മ​​​​​​​ഹാ​​​​​​​രാ​​​​​​​ജാ​​​​​​​സ് കോ​​​​​​​ള​​​​​​​ജാ​​​​​​​യി വ​​​​​​​ള​​​​​​​ർ​​​​​​​ന്ന​​​​​​​ത്. ആ ​​​​​​​വ​​​​​​​ള​​​​​​​ർ​​​​​​​ച്ച​​​​​​​യും കീ​​​​​​​ർ​​​​​​​ത്തി​​​​​​​യു​​​​​​​മൊ​​​​​​​ന്നും പെ​​​​​​​ട്ടെ​​​​​​​ന്നു​​​​​​​ണ്ടാ​​​​​​​യ​​​​​​​ത​​​​​​​ല്ല. ന​​​​​​​ല്ല അ​​​​​​​ധ്യാ​​​​​​​പ​​​​​​​ക​​​​​​​രും ന​​​​​​​ല്ല വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ളും അ​​​​​​​വ​​​​​​​രു​​​​​​​ടെ​​​​​​​യെ​​​​​​​ല്ലാം മി​​​​​​​ക​​​​​​​ച്ച പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ളും മ​​​​​​​ഹാ​​​​​​​രാ​​​​​​​ജാ​​​​​​​സി​​​​​​​ന്‍റെ യ​​​​​​​ശ​​​​​​​സ് ഉ​​​​​​​യ​​​​​​​ർ​​​​​​​ത്തു​​​​​​​ന്ന​​​​​​​തി​​​​​​​ന് ഒ​​​​​​​ട്ടൊ​​​​​​​ന്നു​​​​​​​മ​​​​​​​ല്ല സ​​​​​​​ഹാ​​​​​​​യി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ള്ള​​​​​​​ത്. 1875 ൽ ​​​കോ​​​​​​​ള​​​​​​​ജാ​​​​​​​യി ഉ​​​​​​​യ​​​​​​​ർ​​​​​​​ത്ത​​​​​​​പ്പെ​​​​​​​ട്ട​​​​ ഈ ​​​വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ന് 1925 ജൂ​​​​​​​ണി​​​​​​​ൽ മ​​​​​​​ഹാ​​​​​​​രാ​​​​​​​ജാ​​​​​​​സ് കോ​​​​​​​ള​​​​​​​ജ് എ​​​​​​​ന്ന പേ​​​​​​​രു ല​​​​​​​ഭി​​​​​​​ച്ചു. മ​​​​​​​ദ്രാ​​​​​​​സ് യൂ​​​​​​​ണി​​​​​​​വേ​​​​​​​ഴ്സി​​​​​​​റ്റി​​​​​​​യു​​​​​​​ടെ കീ​​​​​​​ഴി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു അ​​​​​​​ന്നു മ​​​​​​​ഹാ​​​​​​​രാ​​​​​​​ജാ​​​​​​​സ്. അ​​​​​​​ന്നു​​​​​​​മു​​​​​​​ത​​​​​​​ൽ ത​​​​​​​ന്നെ കോ​​​​​​​ള​​​​​​​ജി​​​​​​​ൽ ഹോ​​​​​​​സ്റ്റ​​​​​​​ൽ സൗ​​​​​​​ക​​​​​​​ര്യ​​​​​​​മു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ഹോ​​​​​​​സ്റ്റ​​​​​​​ൽ കേ​​​​​​​ന്ദ്രീ​​​​​​​ക​​​​​​​രി​​​​​​​ച്ചാ​​​​​​​യി​​​​​​​രു​​​​​​​ന്നു ശാ​​​​​​​സ്ത്ര, സാ​​​​​​​ഹി​​​​​​​ത്യ​​​​​​​സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​ക​​​​​​​ളു​​​​​​​ടെ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​നം. പ്ര​​​​​​​ശ​​​​​​​സ്ത​​​​​​​രാ​​​​​​​യ പ​​​​​​​ല സാ​​​​​​​ഹി​​​​​​​ത്യ​​​​​​​കാ​​​​​​​ര​​​ന്മാ​​​രും ഹോ​​​​​​​സ്റ്റ​​​​​​​ലി​​​​​​​ൽ വ​​​​​​​ന്നു ത​​​​​​​ങ്ങു​​​​​​​ന്ന​​​​​​​തു പ​​​​​​​തി​​​​​​​വാ​​​​​​​യി​​​​​​​രു​​​​​​​ന്നു. മ​​​​​​​ഹാ​​​​​​​രാ​​​​​​​ജാ​​​​​​​സി​​​ന്‍റെ ന​​​​​​​ല്ല​​​​​​​കാ​​​​​​​ല​​​​​​​ത്തെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ചു​​​​​​​ള്ള ഓ​​​​​​​ർ​​​മ​​​ക​​​​​​​ളാ​​​​​​​ണി​​​​​​​തെ​​​​​​​ല്ലാം. മു​​​​​​​ൻ​​​​​​​കാ​​​​​​​ല​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ അ​​​​​​​വി​​​​​​​ടെ പ​​​​​​​ഠി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ള്ള​​​​​​​വ​​​​​​​രെ​​​​​​​ല്ലാം ഇ​​​​​​​ത്ത​​​​​​​രം മ​​​​​​​ധു​​​​​​​ര​​​​​​​സ്മ​​​​​​​ര​​​​​​​ണ​​​​​​​ക​​​​​​​ൾ കൊ​​​​​​​ണ്ടു​​​​​​​ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​രാ​​​​​​​ണ്. വാ​​​​​​​ക്കു​​​​​​​ത​​​​​​​ർ​​​​​​​ക്ക​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കും രാ​​​ഷ്‌​​​ട്രീ​​​​​​​യ ചേ​​​​​​​രി​​​​​​​പ്പോ​​​​​​​രി​​​​​​​നു​​​​​​​മെ​​​​​​​ല്ലാം അ​​​​​​​ന്നും കോ​​​​​​​ള​​​​​​​ജ് സാ​​​​​​​ക്ഷി​​​​​​​യാ​​​​​​​യി​​​​​​​ട്ടു​​​​​​​മു​​​​​​​ണ്ട്. വി​​​ദ്യാ​​​ർ​​​ഥി​​​രാ​​​ഷ്‌‌​​​ട്രീ​​​യ​​​ത്തി​​​ന്‍റെ പു​​​റം​​​കു​​​പ്പാ​​​യ​​​മി​​​ട്ട അ​​​ക്ര​​​മി​​​ക​​​ൾ കോ​​​ള​​​ജി​​​ന്‍റെ സ​​​ല്പേ​​​രു ന​​​ശി​​​പ്പി​​​ച്ച​​​തു പി​​​ന്നീ​​​ടാ​​​ണ്. ബ്രി​​​​​​​ട്ടോ​​​​​​​യും അ​​​​​​​ഭി​​​​​​​മ​​​​​​​ന്യു​​​​​​​വും കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലെ…

Read More

സ​ഫ​ല​മാ​യ മോ​ഹം! ഈ ചാച്ചനും അമ്മച്ചിക്കും മ​ക്ക​ൾ 13 പേ​ർ… കൊ​ച്ചു​മ​ക്ക​ൾ 50 പേ​ർ… ഈ 50 ​പേ​രും ജ​നി​ച്ച​ത് ഒ​രേ ആ​ശു​പ​ത്രി​യി​ൽ; ആ​ദ്യ​കു​ഞ്ഞി​ന് ആ​ശു​പ​ത്രി​യു​ടെ പേരും ന​ൽ​കി​

പ്ര​ദീ​പ് ഗോ​പി ഒ​രു ചാ​ച്ച​നും അ​മ്മ​ച്ചി​ക്കും മ​ക്ക​ൾ 13 പേ​ർ… കൊ​ച്ചു​മ​ക്ക​ൾ 50 പേ​ർ… ഈ 50 ​പേ​രും ജ​നി​ച്ച​ത് ഒ​രേ ആ​ശു​പ​ത്രി​യി​ൽ… ഈ ​അ​ഭി​മാ​ന​നേ​ട്ടം കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഹൈ​റേ​ഞ്ചി​ന്‍റെ ക​വാ​ട​മാ​യ മു​ണ്ട​ക്ക​യം 35ാം മൈ​ലി​ലെ മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി. ആ​ശു​പ​ത്രി​ക​ളി​ൽ കു​ഞ്ഞു​ങ്ങ​ൾ ജ​നി​ക്കു​ന്ന​ത് ഒ​രു സാ​ധാ​ര​ണ സം​ഭ​വ​മാ​ണ്. പ്ര​ത്യേ​കി​ച്ച് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​മു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ. എ​ന്നാ​ൽ ഇ​ക്ക​ഴി​ഞ്ഞ 13ന് ​വാ​ണി​യ​പ്പു​ര​യ്ക്ക​ൽ ഷി​ബു​-അ​ന്പി​ളി ദ​ന്പ​തി​ക​ൾ​ക്ക് ഒ​രു പെ​ണ്‍​കു​ഞ്ഞ് ജ​നി​ച്ച​പ്പോ​ൾ അ​ത് മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ഭി​മാ​ന​ത്തി​ന്‍റെ നി​മി​ഷ​മാ​യി​രു​ന്നു. ഷി​ബു​അ​ന്പി​ളി-ദ​ന്പ​തി​ക​ളു​ടെ ഏ​ഴാ​മ​ത്തെ കു​ഞ്ഞാ​ണ് ജ​നി​ച്ച​ത്. ആ ​കു​ടും​ബ​ത്തി​ലെ അ​ന്പ​താ​മ​ത്തെ കൊ​ച്ചു​മ​ക​ളാ​യി​രു​ന്നു അ​വ​ൾ. ഇ​വ​രു​ടെ ഏ​ഴു​ മ​ക്ക​ൾ​ക്കും ജ​ന്മ​മൊ​രു​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി എ​ന്ന സ​ന്തോ​ഷം ഒ​രു വ​ശ​ത്തു​നി​ൽ​ക്കു​ന്പോ​ൾ അ​ന്പി​ളി​യു​ടെ സ​ഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ മ​റ്റു 49 മ​ക്ക​ളും ഇ​വി​ടെ​ത്ത​ന്നെ​യാ​ണ് ജ​നി​ച്ച​തെ​ന്ന സ​ന്തോ​ഷം മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റി​ന് ഇ​ര​ട്ടി മ​ധു​ര​മാ​യി. കു​ടും​ബ​വി​ശേ​ഷം പെ​രു​വ​ന്താ​നം…

Read More

എ​സ്എ​ഫ്ഐക്കാ​ർ​ക്കു കോ​പ്പി​യ​ടി​ക്കാൻ പ്രത്യേക സംവിധാനം! ​2001-2002 കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ യൂണിവേഴ്‌സിറ്റി കോളജില്‍ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ലാ​​​​യി​​​​രു​​​​ന്ന പ്ര​​​​ഫ. എ​​​​സ്. വ​​​​ർ​​​​ഗീ​​​സി​​​ന്‍റെ ഓ​​​​ർ​​​മ​​​ക​​​ളി​​​ലൂ​​​ടെ…

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ൽ എ​​​​സ്എ​​​​ഫ്ഐ​​​​ക്കാ​​​​ർ​​​​ക്കു കോ​​​​പ്പി​​​​യ​​​​ടി​​​​ക്കാ​​​​നാ​​​​യി മെ​​​​യി​​​​ൻ ബ്ലോ​​​​ക്കി​​​​നു പി​​​​ന്നി​​​​ലെ ഗാ​​​​ല​​​​റി​​​​യി​​​​ൽ പ്ര​​​​ത്യേ​​​​ക സം​​​​വി​​​​ധാ​​​​ന​​​​മൊ​​​​രു​​​​ക്കു​​​മാ​​​യി​​​രു​​​ന്നെ​​​ന്ന് ​2001-2002 കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ അ​​​വി​​​ടെ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ലാ​​​​യി​​​​രു​​​​ന്ന പ്ര​​​​ഫ. എ​​​​സ്. വ​​​​ർ​​​​ഗീ​​​​സ്. ഇ​​​​ട​​​​ത് അ​​​​ധ്യാ​​​​പ​​​​ക സം​​​​ഘ​​​​ട​​​​ന​​​​യാ​​​ണ് അ​​​​തി​​​ന് എ​​​ല്ലാ ഒ​​​ത്താ​​​ശ​​​യും ചെ​​​യ്തു​​​കൊ​​​ടു​​​ത്തി​​​രു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. പ്ര​​​​ഫ. എ​​​​സ്. വ​​​​ർ​​​​ഗീ​​​സി​​​ന്‍റെ ഓ​​​​ർ​​​മ​​​ക​​​ളി​​​ലൂ​​​ടെ: പ്രി​​​​ൻ​​​​സി​​​​പ്പ​​​​ലും അ​​​​ധ്യാ​​​​പ​​​​ക​​​​രും എ​​​​സ്എ​​​​ഫ്ഐ​​​​ക്കാ​​​​രു​​​​ടെ ആ​​​​ജ്ഞാ​​​​നു​​​​വ​​​​ർ​​​​ത്തി​​​​ക​​​ളാ​​​​യി​​​​രു​​​​ന്ന ഒ​​​​രു കാ​​​​ല​​​​ത്താ​​​​ണ് ഞാ​​​​ൻ 2001 ൽ ​​​​അ​​​​വി​​​​ടെ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ലാ​​​​യി ചാ​​​​ർ​​​​ജെ​​​​ടു​​​​ത്ത​​​​ത്. അ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചാ​​​​ൽ അ​​​​വ​​​​രു​​​​ടെ ക​​​​ണ്ണി​​​​ലെ ക​​​​ര​​​​ടാ​​​​കു​​​​മെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​യി​​​​രു​​​​ന്നു. എ​​​​ങ്കി​​​​ലും കോ​​​​ള​​​​ജി​​​​ന്‍റെ നി​​​​യ​​​​മ​​​​ങ്ങ​​​​ളും ച​​​​ട്ട​​​​ങ്ങ​​​​ളും അ​​​​നു​​​​സ​​​​രി​​​​ച്ചു മാ​​​​ത്ര​​​​മാ​​​ണു പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​ത്. കോ​​​​ള​​​​ജി​​​​ലെ എ​​​​സ്എ​​​​ഫ്ഐ​​​​യു​​​​ടെ സം​​​​ഘ​​​​ട​​​​നാ സം​​​​വി​​​​ധാ​​​​നം എ​​​​ന്തു മോ​​​​ശം പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും ന​​​​ട​​​​ത്താ​​​​ൻ പ്രാ​​​​പ്ത​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​നു​​​​വേ​​​​ണ്ട രാ​​​ഷ്‌​​​ട്രീ​​​​യ പി​​​​ന്തു​​​​ണ​​​​യും അ​​​​വ​​​​ർ​​​​ക്കു ല​​​​ഭി​​​​ക്കു​​​​ന്നു. യു​​​​ജി​​​​സി ന​​​​ൽ​​​​കി​​​​യ ഫ​​​​ണ്ട് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു നി​​​​ർ​​​​മി​​​​ച്ച കെ​​​​ട്ടി​​​​ട​​​​ത്തി​​​​ലാ​​​​ണ് എ​​​​സ്എ​​​​ഫ്ഐ​​​​യു​​​​ടെ യൂ​​​​ണി​​​​യ​​​​ൻ ഓ​​​​ഫീ​​​​സ് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. ക്ലാ​​​​സ് സ​​​​മ​​​​യ​​​​ത്തും ഈ ​​​​ഓ​​​​ഫീ​​​​സ് സ​​​​ജീ​​​​വം. ഒ​​​​രി​​​​ക്ക​​​​ൽ ക്ലാ​​​​സ് സ​​​​മ​​​​യ​​​​ത്തു​​​​ള്ള യൂ​​​​ണി​​​​യ​​​​ൻ ഓ​​​​ഫീ​​​​സി​​​ന്‍റെ…

Read More