ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് എ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി-20​യി​ൽ ഇ​ന്ത്യ​ക്ക് മി​ന്നും ജ​യം

ജോ​ഹ​ന്നാ​സ്ബ​ർ​ഗ്: ക്യാ​പ്റ്റ​ർ സൂ​ര്യ​കു​മാ​ർ യാ​ദ​വിന്‍റെ സെ​ഞ്ചു​റി​യും കു​ൽ​ദീ​പ് യാ​ദ​വി​ന്‍റെ അ​ഞ്ച് വി​ക്ക​റ്റ് പ്ര​ക​ട​ന​വും ചേ​ർ​ന്ന​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് എ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി-20​യി​ൽ ഇ​ന്ത്യ​ക്ക് മി​ന്നും ജ​യം. 106 റ​ൺ​സി​ന്‍റെ ആ​ധി​കാ​രി​ക ജ​യ​മാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര 1-1 സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. സ്കോ​ർ: ഇ​ന്ത്യ 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 201. ദ​ക്ഷി​ണാ​ഫ്രി​ക്ക 13.5 ഓ​വ​റി​ൽ 95. 2.5 ഓ​വ​റി​ൽ 17 റ​ൺ​സ് വ​ഴ​ങ്ങി അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ കു​ൽ​ദീ​പ് യാ​ദ​വാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ത​ക​ർ​ത്ത​ത്. 56 പ​ന്തി​ൽ എ​ട്ട് സി​ക്സും ഏ​ഴ് ഫോ​റും അ​ട​ക്കം സൂ​ര്യ​കു​മാ​ർ യാ​ദ​വ് 100 റ​ൺ​സ് നേ​ടി. സൂ​ര്യ​കു​മാ​റി​ന്‍റെ നാ​ലാം ട്വ​ന്‍റി-20 സെ​ഞ്ചു​റി​യാ​ണ്. ജ​യി​ച്ചാ​ൽ പ​ര​ന്പ​ര സ​മ​നി​ല​യി​ലാ​ക്കാം എ​ന്ന അ​വ​സ്ഥ​യി​ലാ​ണ് മൂ​ന്നാം ട്വ​ന്‍റി-20​ക്ക് ഇ​ന്ത്യ ഇ​റ​ങ്ങി​യ​ത്. ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ​യ​ച്ചു. ശു​ഭ്മാ​ൻ ഗി​ല്ലും യ​ശ​സ്വി ജ​യ്സ്വാ​ളും…

Read More

എം​ജി അ​ത്‌​ല​റ്റി​ക് മീ​റ്റ്; കോ​ത​മം​ഗ​ലം എം​എ കോ​ള​ജി​ന് കി​രീ​ടം

കോ​​​ത​​​മം​​​ഗ​​​ലം: 41-ാമ​​​ത് മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല അ​​​ത്‌​​​ല​​​റ്റി​​​ക് മീ​​​റ്റി​​​ല്‍ കോ​​​ത​​​മം​​​ഗ​​​ലം മാ​​​ര്‍ അ​​​ത്ത​​​നേ​​​ഷ്യ​​​സ് കോ​​​ള​​​ജി​​​നു കി​​​രീ​​​ടം.പു​​​രു​​​ഷ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ 208.5 പോ​​​യി​​​ന്‍റും, വ​​​നി​​​താ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ 174.5 പോ​​​യി​​​ന്‍റും നേ​​​ടി​​​യാ​​​ണ് എം​​​എ കോ​​​ള​​​ജ് കി​​​രീ​​​ടം ഉ​​​റ​​​പ്പി​​​ച്ച​​​ത്. 113.5 പോ​​​യി​​​ന്‍റു​​​മാ​​​യി ച​​​ങ്ങ​​​നാ​​​ശേ​​​രി എ​​​സ്ബി കോ​​​ള​​​ജാ​​​ണു പു​​​രു​​​ഷ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ര​​​ണ്ടാ​​​മ​​​ത്. കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി എ​​​സ്ഡി കോ​​​ള​​​ജ് 92 പോ​​​യി​​​ന്‍റ് നേ​​​ടി മൂ​​​ന്നാം സ്ഥാ​​​ന​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി. വ​​​നി​​​താ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ 173.5 പോ​​​യി​​​ന്‍റു നേ​​​ടി പാ​​​ലാ അ​​​ല്‍​ഫോ​​​ന്‍​സാ ര​​​ണ്ടാം സ്ഥാ​​​ന​​​വും, ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​സം​​​പ്ഷ​​​ന്‍ 111 പോ​​​യി​​​ന്‍റു നേ​​​ടി മൂ​​​ന്നാം സ്ഥാ​​​ന​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി. മേ​​​ള​​​യു​​​ടെ നാ​​​ലു​​ദി​​​വ​​​സ​​​വും എ​​​തി​​​രാ​​​ളി​​​ക​​​ളെ പി​​​ന്നി​​​ലാ​​​ക്കി വ്യ​​​ക്ത​​​മാ​​​യ ആ​​​ധി​​​പ​​​ത്യ​​​ത്തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു എം​​​എ കോ​​​ള​​​ജി​​​ന്‍റെ തേ​​​രോ​​​ട്ടം. കാ​​​യി​​​കാ​​​ധ്യാപകരാ​​​യ പ്ര​​​ഫ. പി.​​​ഐ. ബാ​​​ബു, എം.​​എ. ജോ​​​ര്‍​ജ്, ഡോ. ​​​ജോ​​​ര്‍​ജ് ഇ​​​മ്മാ​​​നു​​​വ​​​ല്‍, പി.​​​പി. പോ​​​ള്‍, കെ.​​​പി. അ​​​ഖി​​​ല്‍ എ​​​ന്നി​​​വ​​​രു​​​ടെ ശി​​​ക്ഷ​​​ണ​​​ത്തി​​​ലാ​​ണു താ​​​ര​​​ങ്ങ​​​ളെ മീ​​​റ്റി​​​ലെ​​​ത്തി​​​ച്ച​​​ത്. എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ല്‍ ട്രാ​​​ക്ക് ഇ​​​ന​​​ങ്ങ​​​ളും, കോ​​​ത​​​മം​​​ഗ​​​ലം…

Read More

ലോ​ക​ക​പ്പി​ന് വേ​ണ്ടി​യാ​ണ് ഞ​ങ്ങ​ൾ ഇ​ത്ര​യും വ​ർ​ഷം പ്ര​യ​ത്നി​ച്ച​ത്; കൈ​വി​ട്ട ന​ഷ്ട​ത്തെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ച് രോ​ഹി​ത്

മും​ബൈ: ഐ​സി​സി 2023 ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ഫൈ​ന​ൽ തോ​ൽ​വി​യെ​ക്കു​റി​ച്ച് ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ ആ​ദ്യ​മാ​യി പ്ര​തി​ക​രി​ച്ചു. ലോ​ക​ക​പ്പ് ഫൈ​ന​ലി​ലെ തോ​ൽ​വി​ക്കു​ശേ​ഷം 20 ദി​ന​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ഴാ​ണ് രോ​ഹി​ത് പൊ​തു​വേ​ദി​യി​ൽ ആ​ദ്യ​മാ​യി ഒ​രു പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത്. ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ന​ഷ്ട​മാ​ണ് ഫൈ​ന​ൽ തോ​ൽ​വി എ​ന്ന് രോ​ഹി​ത് പ​റ​ഞ്ഞു. “ഇ​തി​ൽ​നി​ന്ന് എ​ങ്ങ​നെ തി​രി​ച്ചു​വ​രു​മെ​ന്ന് എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു. എ​ന്തു ചെ​യ്യ​ണ​മെ​ന്ന് ഒ​രു പി​ടി​യു​മി​ല്ലാ​യി​രു​ന്നു. എ​ന്‍റെ കു​ടും​ബ​വും സു​ഹൃ​ത്തു​ക്ക​ളും എ​ന്നെ മു​ന്നോ​ട്ട് ന​യി​ച്ചു. എ​നി​ക്ക് ചു​റ്റു​മു​ള്ള കാ​ര്യ​ങ്ങ​ൾ വ​ള​രെ ല​ഘു​വാ​യി നി​ല​നി​ർ​ത്തി, അ​ത് എ​നി​ക്ക് വ​ള​രെ സ​ഹാ​യ​ക​ര​മാ​യി​രു​ന്നു. ഫൈ​ന​ലി​ലെ തോ​ൽ​വി അം​ഗീ​ക​രി​ക്കാ​ൻ എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. പ​ക്ഷേ ജീ​വി​തം മു​ന്നോ​ട്ട് നീ​ങ്ങു​ന്നു. സ​ത്യ​സ​ന്ധ​മാ​യി പ​റ​ഞ്ഞാ​ൽ അ​ത് ക​ഠി​ന​മാ​യി​രു​ന്നു. ഞാ​ൻ എ​പ്പോ​ഴും 50 ഓ​വ​ർ ലോ​ക​ക​പ്പ് ക​ണ്ടാ​ണ് വ​ള​ർ​ന്ന​ത്. ലോ​ക​ക​പ്പി​ന് വേ​ണ്ടി​യാ​ണ് ഞ​ങ്ങ​ൾ ഇ​ത്ര​യും വ​ർ​ഷം പ്ര​യ​ത്നി​ച്ച​ത്. ആ​ഗ്ര​ഹി​ക്കു​ന്ന​ത് ല​ഭി​ക്കാ​ത്ത​ത് നി​രാ​ശാ​ജ​ന​ക​മാ​ണ് ”- രോ​ഹി​ത് പ​റ​ഞ്ഞു.

Read More

കളിക്കളത്തിൽ ഖ്വാ​​ജ ആ ​​ഷൂ ധ​​രി​​ക്കി​​ല്ല; കാരണം ഇങ്ങനെ…

പെ​​ർ​​ത്ത്: ഇ​​സ്ര​​യേ​​ൽ-​​പ​​ല​​സ്തീൻ പ്ര​​ശ്ന​​ത്തി​​ൽ പ​​ല​​സ്തീ​​ന് പി​​ന്തു​​ണ​​യ​​റി​​യി​​ച്ച് ’എ​​ല്ലാ ജീ​​വ​​നും തു​​ല്യ​​മാ​​ണ്’ എ​​ന്നെ​​ഴു​​തി​​യ ഷൂ ​​ധ​​രി​​ച്ച് ക​​ള​​ത്തി​​ലെ​​ത്താ​​നു​​ള്ള ഉ​​സ്മാ​​ൻ ഖ്വാ​​ജ​​യു​​ടെ നീ​​ക്കം വി​​ഫ​​ല​​മാ​​യി. ഇ​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ ഒ​​ന്നാം ടെ​​സ്റ്റി​​ലാ​​യി​​രു​​ന്നു ഓ​​സ്ട്രേ​​ലി​​യ​​ൻ ക്രി​​ക്ക​​റ്റ​​ർ ഉ​​സ്മാ​​ൻ ഖ്വാ​​ജ പ്ര​​ത്യേ​​ക സ​​ന്ദേ​​ശം ആ​​ലേ​​ഖ​​നം ചെ​​യ്ത ഷൂ ​​അ​​ണി​​യാ​​നി​​രു​​ന്ന​​ത്. ഐ​​സി​​സി നി​​യ​​മ​​പ്ര​​കാ​​രം ക​​ളി​​ക്കാ​​ർ വ്യ​​ക്തി​​പ​​ര​​മാ​​യ അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ ക​​ള​​ത്തി​​ൽ പ്ര​​തി​​നി​​ധാ​​നം ചെ​​യ്യ​​രു​​ത് എ​​ന്നു​​ണ്ട്. ഇ​​ക്കാ​​ര​​ണ​​ത്താ​​ലാ​​ണ് പ്ര​​ത്യേ​​ക ഷൂ ​​ധ​​രി​​ക്കു​​ന്ന​​തി​​ൽ​​നി​​ന്ന് ഖ്വാ​​ജ പി​​ൻ​​വാ​​ങ്ങി​​യ​​ത്. ഓ​​സ്ട്രേ​​ലി​​യ​​ൻ ടീ​​മി​​ന്‍റെ പ​​രി​​ശീ​​ല​​ന​​ത്തി​​ൽ ഖ്വാ​​ജ ധ​​രി​​ച്ച പ്ര​​ത്യേ​​ക സ​​ന്ദേ​​ശ​​മു​​ള്ള ഷൂ ​​പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന് ഓ​​സീ​​സ് ക്യാ​​പ്റ്റ​​ൻ പാ​​റ്റ് ക​​മ്മി​​ൻ​​സും അ​​റി​​യി​​ച്ചു. ഓ​​സ്ട്രേ​​ലി​​യ​​ൻ ടീ​​മി​​ൽ എ​​ത്തു​​ന്ന ആ​​ദ്യ മു​​സ്‌ലിം ​​മ​​ത​​വി​​ശ്വാ​​സി​​യാ​​ണ് ഓ​​പ്പ​​ണിം​​ഗ് ബാ​​റ്റ​​റാ​​യ ഖ്വാ​​ജ.

Read More

റി​​ങ്കു സി​​ക്സ​​സ്; റി​​ങ്കു​​വി​​ന്‍റെ ഇ​​ഷ്ട​​വി​​നോ​​ദം…

ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ലൂ​​ടെ രാ​​ജ്യാ​​ന്ത​​ര വേ​​ദി​​യി​​ലേ​​ക്ക് ഇ​​ടി​​ച്ചു ക​​യ​​റി​​യ ബാ​​റ്റ​​റാ​​ണ് റി​​ങ്കു സിം​​ഗ് എ​​ന്ന ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് സ്വ​​ദേ​​ശി. ഫി​​നി​​ഷ​​ർ എ​​ന്ന റോ​​ളി​​ൽ​​നി​​ന്ന് പ​​ക്വ​​ത​​യാ​​ർ​​ന്ന രാ​​ജ്യാ​​ന്ത​​ര ബാ​​റ്റ​​റി​​ലേ​​ക്കു​​ള്ള യാ​​ത്ര​​യി​​ലാ​​ണ് റി​​ങ്കു. സി​​ക്സ​​ർ അ​​ടി​​ക്കു​​ക എ​​ന്ന​​താ​​ണ് റി​​ങ്കു​​വി​​ന്‍റെ ഇ​​ഷ്ട​​വി​​നോ​​ദം. റി​​ങ്കു സി​​ക്സ​​സ് ദേ​​ശീ​​യ ജ​​ഴ്സി​​യി​​ൽ സ​​ക്സ​​സ് ആ​​യി​​രി​​ക്കു​​ന്നു. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ര​​ണ്ടാം ട്വ​​ന്‍റി-20​​യി​​ൽ അ​​ത്ത​​ര​​മൊ​​രു സി​​ക്സ​​ർ ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​ർ ക​​ണ്ടു. എ​​യ്ഡ​​ൻ മാ​​ർ​​ക്ര​​ത്തി​​ന്‍റെ പ​​ന്തി​​ൽ റി​​ങ്കു പ​​റ​​ത്തി​​യ സി​​ക്സ​​ർ മീ​​ഡി​​യ ബോ​​ക്സി​​ന്‍റെ ചി​​ല്ലു​​ക​​ൾ പൊ​​ട്ടി​​ച്ചു. ഗ്ലാ​​സ് പൊ​​ട്ടി​​ക്കു​​മെ​​ന്ന​​റി​​ഞ്ഞ​​ല്ല ഞാ​​ൻ ആ ​​സി​​സ്ക​​ർ പ​​റ​​ത്തി​​യ​​ത്, ക്ഷ​​മി​​ക്ക​​ണം – ചി​​രി​​യോ​​ടെ പി​​ന്നീ​​ട് റി​​ങ്കു പ​​റ​​ഞ്ഞു. ഐ​​പി​​എ​​ല്ലി​​ൽ ഫി​​നി​​ഷ​​ർ റോ​​ള​​റി​​ലാ​​യി​​രു​​ന്നു റി​​ങ്കു ശ്ര​​ദ്ധി​​ക്ക​​പ്പെ​​ട്ട​​ത്. 2018 മു​​ത​​ൽ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന്‍റെ ക​​ളി​​ക്കാ​​ര​​നാ​​യ റി​​ങ്കു, 2023 ഐ​​പി​​എ​​ല്ലി​​ൽ ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ൻ​​സി​​നെ​​തി​​രേ അ​​വ​​സാ​​ന ഓ​​വ​​റി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി അ​​ഞ്ച് സി​​ക്സ​​ർ പ​​റ​​ത്തി ടീ​​മി​​നെ ജ​​യ​​ത്തി​​ലെ​​ത്തി​​ച്ചു. അ​​വ​​സാ​​ന ഓ​​വ​​റി​​ൽ 29 റ​​ണ്‍​സ്…

Read More

കോ​​ഹ്‌​ലി, ​റൊ​​ണാ​​ൾ​​ഡോ ഗൂ​​ഗി​​ൾ നമ്പർ വൺ

ക​​ലി​​ഫോ​​ർ​​ണി​​യ: ഗൂ​​ഗി​​ൾ ത​​ങ്ങ​​ളു​​ടെ 25-ാം ജ​ന്മ​വാ​​ർ​​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ തെ​​ര​​യ​​പ്പെ​​ട്ട കാ​​യി​​ക താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക പു​​റ​​ത്തു​​വി​​ട്ടു. ഗൂ​​ഗി​​ളി​​ൽ ക​​ഴി​​ഞ്ഞ 25 വ​​ർ​​ഷ​​ത്തി​​നി​​ടെ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ തെ​​ര​​യ​​പ്പെ​​ട്ട കാ​​യി​​ക താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യാ​​ണ് പ്ര​​ഖ്യാ​​പി​​ച്ച​​ത്. 1998 സെ​​പ്റ്റം​​ബ​​ർ നാ​​ലി​​നാ​​യി​​രു​​ന്നു ഗൂ​​ഗി​​ൾ പി​​റ​​വി​​യെ​​ടു​​ത്ത​​ത്. ഗൂ​​ഗി​​ളി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ തെ​​ര​​യ​​പ്പെ​​ട്ട ക്രി​​ക്ക​​റ്റ് താ​​രം ഇ​​ന്ത്യ​​യു​​ടെ വി​​രാ​​ട് കോ​​ഹ്‌​ലി​​യാ​​ണ്. ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഗൂ​​ഗി​​ളി​​ൽ തെ​​ര​​യ​​പ്പെ​​ട്ട​​തി​​ൽ സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ, എം.​​എ​​സ്. ധോ​​ണി, രോ​​ഹി​​ത് ശ​​ർ​​മ തു​​ട​​ങ്ങി​​യ​​വ​​രു​​ടെ പേ​​രു​​ക​​ളും ഉ​​ൾ​​പ്പെ​​ടും. അ​​തേ​​സ​​മ​​യം, ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ആ​​ളു​​ക​​ൾ ഗൂ​​ഗി​​ളി​​ൽ അ​​ന്വേ​​ഷി​​ച്ച കാ​​യി​​ക താ​​രം പോ​​ർ​​ച്ചു​​ഗ​​ലി​​ന്‍റെ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യാ​​ണ്. നി​​ല​​വി​​ൽ സൗ​​ദി പ്രൊ ​​ലീ​​ഗ് ക്ല​​ബ്ബാ​​യ അ​​ൽ ന​​സ​​ർ എ​​ഫ്സി​​യി​​ലാ​​ണ് റൊ​​ണാ​​ൾ​​ഡോ. അ​​ർ​​ജ​​ന്‍റൈ​ൻ സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി അ​​ട​​ക്ക​​മു​​ള്ള​​വ​​രെ പി​​ന്ത​​ള്ളി​​യാ​​ണ് പോ​​ർ​​ച്ചു​​ഗ​​ൽ ഇ​​തി​​ഹാ​​സം ഒ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തി​​യ​​ത്.

Read More

അ​​ണ്ട​​ർ 19 ഏ​​ഷ്യ ക​​പ്പ് ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ സെ​​മി​​യി​​ൽ

ദു​​ബാ​​യ്: മീ​​ഡി​​യം പേ​​സ​​ർ രാ​​ജ് ലിം​​ബാ​​നി​​യു​​ടെ മി​​ന്നും ബൗ​​ളിം​​ഗ് മി​​ക​​വി​​ൽ അ​​ണ്ട​​ർ 19 ഏ​​ഷ്യ ക​​പ്പ് ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ സെ​​മി​​യി​​ൽ. ഗ്രൂ​​പ്പ് എ​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ നേ​​പ്പാ​​ളി​​നെ 10 വി​​ക്ക​​റ്റി​​നു ത​​ക​​ർ​​ത്താ​​ണ് ഇ​​ന്ത്യ​​ൻ കൗ​​മാ​​ര സം​​ഘം സെ​​മി ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. സ്കോ​​ർ: നേ​​പ്പാ​​ൾ 22.1 ഓ​​വ​​റി​​ൽ 52. ഇ​​ന്ത്യ 7.1 ഓ​​വ​​റി​​ൽ 57/0. 9.1 ഓ​​വ​​റി​​ൽ 13 റ​​ണ്‍​സ് വ​​ഴ​​ങ്ങി ഏ​​ഴ് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ബ​​റോ​​ഡ​​ക്കാ​​ര​​ൻ രാ​​ജ് ലിം​​ബാ​​നി​​യു​​ടെ മി​​ക​​വി​​ലാ​​ണ് ഇ​​ന്ത്യ നേ​​പ്പാ​​ളി​​നെ 52 റ​​ണ്‍​സി​​നു ചു​​രു​​ട്ടി​​ക്കെ​​ട്ടി​​യ​​ത്. ആ​​രാ​​ധ്യ ശു​​ക്ല ര​​ണ്ടും അ​​ർ​​ഷി​​ൻ കു​​ൽ​​ക്ക​​ർ​​ണി ഒ​​രു വി​​ക്ക​​റ്റും സ്വ​​ന്ത​​മാ​​ക്കി. നേ​​പ്പാ​​ൾ ഇ​​ന്നിം​​ഗ്സി​​ലെ ഒ​​രു ബാ​​റ്റ​​ർ​​ക്കും ര​​ണ്ട​​ക്കം കാ​​ണാ​​ൻ സാ​​ധി​​ച്ചി​​ല്ല. മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ഇ​​ന്ത്യ 43 പ​​ന്തി​​ൽ ല​​ക്ഷ്യം ക​​ണ്ടു. 13 പ​​ന്തി​​ൽ 13 റ​​ണ്‍​സു​​മാ​​യി ആ​​ദ​​ർ​​ശ് സിം​​ഗും 30 പ​​ന്തി​​ൽ 43 റ​​ണ്‍​സു​​മാ​​യി അ​​ർ​​ഷി​​ൻ കു​​ൽ​​ക്ക​​ർ​​ണി​​യും…

Read More

പ​​​​ന്ത് തി​​​​രി​​​​ച്ചു​​​​വ​​​​രു​​​​ന്നു; ഐപിഎല്ലിൽ കളിച്ചേക്കും

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കാ​​​​റ​​​​പ​​​​ക​​​​ട​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ചി​​​​കി​​​​ൽ​​​​സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന വി​​​​ക്ക​​​​റ്റ് കീ​​​​പ്പ​​​​ർ ബാ​​​​റ്റ​​​​ർ ഋ​​​​ഷ​​​​ഭ് പ​​​​ന്ത് അ​​​​ടു​​​​ത്ത സീ​​​​സ​​​​ണ്‍ ഐ​​​​പി​​​​എ​​​​ല്ലി​​​​ൽ മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തു​​​​മെ​​​​ന്ന് ഉ​​​​റ​​​​പ്പി​​​​ച്ച് ഡ​​​​ൽ​​​​ഹി ക്യാ​​​​പി​​​​റ്റ​​​​ൽ​​​​സ്. ഐ​​​​പി​​​​എ​​​​ൽ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങു​​​​ന്ന​​​​തി​​​​നു മു​​​​ൻ​​​​പ് താ​​​​രം പൂ​​​​ർ​​​​ണ കാ​​​​യി​​​​ക​​​​ക്ഷ​​​​മ​​​​ത വീ​​​​ണ്ടെ​​​​ടു​​​​ക്കു​​​​മെ​​​​ന്നും ടീ​​​​മി​​​​നെ ന​​​​യി​​​​ക്കു​​​​മെ​​​​ന്നും പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​യി ടീം ​​​​മാ​​​​നേ​​​​ജ്മെ​​​​ന്‍റ് പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. അ​​​​ടു​​​​ത്തി​​​​ടെ കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ൽ ന​​​​ട​​​​ന്ന ടീം ​​​​ക്യാം​​​​പി​​​​ൽ താ​​​​രം എ​​​​ത്തി​​​​യി​​​​രു​​​​ന്നു. പ​​​​ന്തി​​​​നെ ഇം​​​​പാ​​​​ക്ട് പ്ലെ​​​​യ​​​​ർ മാ​​​​ത്ര​​​​മാ​​​​യി ക​​​​ളി​​​​പ്പി​​​​ക്കു​​​​ന്ന​​​​തും ഡ​​​​ൽ​​​​ഹി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. 2024 ഐ​​​​പി​​​​എ​​​​ൽ സീ​​​​സ​​​​ണി​​​​ൽ ഫി​​​​റ്റ്ന​​​​സും ഫോ​​​​മും വീ​​​​ണ്ടെ​​​​ടു​​​​ത്താ​​​​ൽ ട്വ​​​​ന്‍റി-20 ലോ​​​​ക​​​​ക​​​​പ്പ് ടീ​​​​മി​​​​ലേ​​​​ക്കും പ​​ന്തി​​നെ പ​​​​രി​​​​ഗ​​​​ണി​​​​ച്ചേ​​​​ക്കും.

Read More

കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്സ് പ​​​​രി​​​​ശീ​​​​ല​​​​ക​​​​ൻ  വു​​​​കോ​​​​മ​​​​നോ​​​​വി​​​​ച്ചി​​നു വി​​​​ല​​​​ക്കും പി​​​​ഴ​​​​യും

ന്യൂഡൽഹി: ഐ​​​​എ​​​​സ്എ​​​​ൽ ഫു​​​​ട്ബോ​​​​ൾ ക്ല​​​​ബ് കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്സ് പ​​​​രി​​​​ശീ​​​​ല​​​​ക​​​​ൻ ഇ​​​​വാ​​​​ൻ വു​​​​കോ​​​​മ​​​​നോ​​​​വി​​​​ച്ചി​​​​ന് വീ​​​​ണ്ടും വി​​​​ല​​​​ക്കും പി​​​​ഴ​​​​യും. ഐ​​​​എ​​​​സ്എ​​​​ല്ലി​​​​ൽ വ്യാ​​​​ഴാ​​​​ഴ്ച പ​​​​ഞ്ചാ​​​​ബ് എ​​​​ഫ്സിയെ നേ​​​​രി​​​​ടാ​​​​ൻ ഒ​​​​രു​​​​ങ്ങി​​​​യി​​​​യി​​​​രി​​​​ക്കേ​​​​യാ​​​​ണ് ടീ​​​​മി​​​​നു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി കോ​​​​ച്ചി​​​​ന്‍റെ വി​​​​ല​​​​ക്ക്. ഈ ​​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ വു​​​​കോ​​​​മ​​​​നോ​​​​വി​​​​ച്ച് ത​​​​ന്ത്ര​​​​ങ്ങ​​​​ൾ പ​​​​റ​​​​ഞ്ഞു​​​​കൊ​​​​ടു​​​​ക്കാ​​​​ൻ ഡ​​​​ഗ് ഔ​​​​ട്ടി​​​​ൽ ഉ​​​​ണ്ടാ​​​​കി​​​​ല്ല. മ​​​​ത്സ​​​​ര​​​​ത്തി​​​​നു ത​​​​ലേ​​​​ന്നു​​​​ള്ള വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലും പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നാ​​​​വി​​​​ല്ല. റ​​​​ഫ​​​​റി​​​​മാ​​​​രെ വി​​​​മ​​​​ർ​​​​ശി​​​​ച്ച​​​​തി​​​​നാ​​​​ണ് ഇ​​​​ത്ത​​​​വ​​​​ണ അ​​​​ഖി​​​​ലേ​​​​ന്ത്യാ ഫു​​​​ട്ബോ​​​​ൾ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ (എ​​​​ഐ​​​​എ​​​​ഫ്എ​​​​ഫ്) പ​​​​രി​​​​ശീ​​​​ല​​​​ക​​​​നെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഒ​​​​രു മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ​​നി​​​​ന്നു വി​​​​ല​​​​ക്കും 50,000 രൂ​​​​പ പി​​​​ഴ​​​​യു​​​​മാ​​​​ണു​​ചു​​​​മ​​​​ത്തി​​​​യ​​​​ത്. എ​​​​ഐ​​​​എ​​​​ഫ്എ​​​​ഫി​​​​ന്‍റെ അ​​​​ച്ച​​​​ട​​​​ക്ക സ​​​​മി​​​​തി​​​​യാ​​​​ണു ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ത്ത​​​​ത്. ചെ​​​​ന്നൈ​​​​യി​​​​ൻ എ​​​​ഫ്സി​​​​ക്കെ​​​​തി​​​​രാ​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​നു ശേ​​​​ഷം റ​​​​ഫ​​​​റി​​​​മാ​​​​ർ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​ത്തി​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​മാ​​​​ണു ന​​​​ട​​​​പ​​​​ടി​​​​ക്കു കാ​​​​ര​​​​ണ​​​​മാ​​​​യ​​​​ത്. മ​​​​ത്സ​​​​ര​​​​ത്തി​​​​നു ശേ​​​​ഷം ന​​​​ട​​​​ന്ന വാ​​​​ർ​​​​ത്താ​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ റ​​​​ഫ​​​​റി​​​​മാ​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്തു​​നി​​​​ന്നു​​​​ണ്ടാ​​​​യ പി​​​​ഴ​​​​വു​​​​ക​​​​ൾ എ​​​​ടു​​​​ത്തു പ​​​​റ​​​​ഞ്ഞാ​​​​യി​​​​രു​​​​ന്നു വി​​​​മ​​​​ർ​​​​ശ​​​​നം. ചെ​​​​ന്നൈ​​​​യി​​​​ൻ എ​​​​ഫ്സി​​​​ക്കെ​​​​തി​​​​രാ​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​നു ശേ​​​​ഷം റ​​​​ഫ​​​​റീ​​​​യിം​​ഗി​​​​ലെ പി​​​​ഴ​​​​വു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ വു​​​​കോ​​​​മ​​​​നോ​​​​വി​​​​ച്ച് വി​​​​മ​​​​ർ​​​​ശ​​​​നം ഉ​​​​യ​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്നു. റ​​​​ഫ​​​​റി ഓ​​​​ഫ്സൈ​​​​ഡ് വി​​​​ളി​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ​​​​യും ചെ​​​​ന്നൈ​​​​യി​​​​ൻ എ​​​​ഫ്സി നേ​​​​ടി​​​​യ ര​​​​ണ്ടാം ഗോ​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​തി​​​​നെ​​​​തി​​​​രേ​​​​യു​​​​മാ​​​​ണു…

Read More

ലാ ​​​​ലി​​​​ഗ ഫു​​​​ട്ബോ​​​​ളിൽ അ​​​​ദ്ഭുത പ്രകടനം തു​​​​ട​​​​ർ​​​​ന്ന് ജി​​​​റോ​​​​ണ

ബാ​​​​ഴ്സ​​​​ലോ​​​​ണ: ലാ ​​​​ലി​​​​ഗ ഫു​​​​ട്ബോ​​​​ളി​​​​ന്‍റെ ഈ ​​​​സീ​​​​സ​​​​ണി​​​​ൽ അ​​​​ദ്ഭു​​​​ത പ്ര​​​​ക​​​​ട​​​​നം തു​​​​ട​​​​ർ​​​​ന്ന് ജി​​​​റോ​​​​ണ. നി​​​​ല​​​​വി​​​​ലെ ചാ​​​​ന്പ്യ​​ന്മാ​​​​രാ​​​​യ ബാ​​​​ഴ്സ​​​​ലോ​​​​ണ​​​​യെ അ​​​​വ​​​​രു​​​​ടെ ഗ്രൗ​​​​ണ്ടി​​​​ൽ തോ​​​​ൽ​​​​പ്പി​​​​ച്ച് ജി​​​​റോ​​​​ണ ഒ​​​​ന്നാം സ്ഥാ​​​​നം വീ​​​​ണ്ടെ​​​​ടു​​​​ത്തു. ജി​​​​റോ​​​​ണ ര​​​​ണ്ടി​​​​നെ​​​​തി​​​​രേ നാ​​​​ലു ഗോ​​​​ളി​​​​നാ​​​​ണു ബാ​​​​ഴ്സ​​​​ലോ​​​​ണ​​​​യെ ത​​​​ക​​​​ർ​​​​ത്ത​​​​ത്. ലീ​​​​ഗ് സീ​​​​സ​​​​ണി​​​​ൽ ബാ​​​​ഴ്സ​​​​ലോ​​​​ണ​​​​യു​​​​ടെ ര​​​​ണ്ടാം തോ​​​​ൽ​​​​വി​​​​യാ​​​​ണ്. 16 ക​​​​ളി​​​​യി​​​​ൽ 41 പോ​​​​യി​​​​ന്‍റു​​​​മാ​​​​യാ​​​​ണ് ജി​​​​റോ​​​​ണ ഒ​​​​ന്നാ​​​​മ​​​​തെ​​​​ത്തി​​​​യ​​​​ത്. ഇ​​​​ത്ര​​​​ത​​​​ന്നെ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ 39 പോ​​​​യി​​​​ന്‍റു​​​​ള്ള റ​​​​യ​​​​ൽ മാ​​​​ഡ്രി​​​​ഡ് ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്താ​​​​ണ്. 34 പോ​​​​യി​​​​ന്‍റു​​​​ള്ള അ​​ത്‌​​ല​​​​റ്റി​​​​ക്കോ മാ​​​​ഡ്രി​​​​ഡ് മൂ​​​​ന്നാ​​​​മ​​​​തും ഇ​​​​ത്ര​​​​ത​​​​ന്നെ പോ​​​​യി​​​​ന്‍റു​​​​മാ​​​​യി ബാ​​​​ഴ്സ നാ​​​​ലാ​​​​മ​​​​തു​​​​മാ​​​​ണ്. ആ​​​​ർ​​​​ടെം ഡൗ​​​​ബെ​​​​ക് (12’), മി​​​​ഗ്വെ​​​​ൽ ഗ്യൂ​​​​ട്ടി​​​​റെ​​​​സ് (40’), വ​​​​ലേ​​​​രി ഫെ​​​​ർ​​​​ണാ​​​​ണ്ട​​​​സ് (80’), ക്രി​​​​സ്റ്റ്യ​​ൻ സ്റ്റു​​​​വാ​​​​നി (90+5’) എ​​​​ന്നി​​​​വ​​​​രാ​​​​ണു ജി​​​​റോ​​​​ണ​​​​യ്ക്കാ​​​​യി വ​​​​ല​​​​കു​​​​ലു​​​​ക്കി​​​​യ​​​​ത്. റോ​​​​ബ​​​​ർ​​​​ട്ട് ലെ​​​​വ​​​​ൻ​​​​ഡോ​​​​വ്സ്കി (19’), ഇ​​​​ൽ​​​​കി ഗു​​​​ണ്ടോ​​​​ഗ​​​​ൻ (90+2) എ​​​​ന്നി​​​​വ​​​​ർ ബാ​​​​ഴ്സ​​​​യ്ക്കാ​​​​യി ഗോ​​​​ൾ നേ​​​​ടി. മ​​​​റ്റൊ​​​​രു മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ അ​​​​ത‌‌‌്‌ല​​​​റ്റി​​​​ക്കോ മാ​​​​ഡ്രി​​​​ഡ് 2-1ന് ​​​​അ​​​​ൽ​​​​മേ​​​​രി​​​​യ​​​​യെ തോ​​​​ൽ​​​​പ്പി​​​​ച്ചു. അ​​​​ൽ​​​​വാ​​​​രോ മൊ​​​​റാ​​​​ട്ട​​​​യും എ​​​​യ്ഞ്ച​​​​ൽ കൊ​​​​റേ​​​​യ​​​​യു​​​​മാ​​​​ണ്…

Read More