കാ​​​​ലി​​​​ട​​​​റി ഗോ​​​​കു​​​​ലം കേ​​​​ര​​​​ള

  ശ്രീ​​​​ന​​​​ഗ​​​​ർ: ഐ ​​​​ലീ​​​​ഗ് ഫു​​​​ട്ബോ​​​​ളി​​​​ൽ ഗോ​​​​കു​​​​ലം കേ​​​​ര​​​​ള എ​​​​ഫ്സി​​​​ക്കു സീ​​​​സ​​​​ണി​​​​ലെ ര​​​​ണ്ടാം തോ​​​​ൽ​​​​വി. ശ്രീ​​​​ന​​​​ഗ​​​​റി​​​​ലെ ടി​​ആ​​​​ർ​​​​സി പോ​​​​ളോ സി​​​​ന്ത​​​​റ്റി​​​​ക് ട​​​​ർ​​​​ഫ് ഗ്രൗ​​​​ണ്ടി​​​​ൽ ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ റി​​​​യ​​​​ൽ കാ​​​​ഷ്്മീ​​​​രി​​​​നോ​​​​ട് എ​​​​തി​​​​രി​​​​ല്ലാ​​​​ത്ത മൂ​​​​ന്നു ഗോ​​​​ളി​​​​നാ​​​​ണു ഗോ കുലം തോ​​​​റ്റ​​​​ത്. നോ​​​​ഹി​​​​യ​​​​ർ ക്രി​​​​സോ​​​​യു​​​​ടെ ഇ​​​​ര​​​​ട്ട ഗോ​​​​ളും (31’, 65’) ജെ​​​​റി​​​​മി ലാ​​​​ൽ​​​​ഡി​​​​ൻ​​​​പി​​​​യ​​​​യു​​​​ടെ (59’) ഗോ​​​​ളു​​​​മാ​​​​ണു കാ​​​​ഷ്മീ​​​​രി​​​​നു ജ​​​​യ​​​​മൊ​​​​രു​​​​ക്കി​​​​യ​​​​ത്. ആ​​​​ദ്യ​​​​പ​​​​കു​​​​തി​​​​യി​​​​ൽ ഒ​​​​ന്നും ര​​​​ണ്ടാം പ​​​​കു​​​​തി​​​​യി​​​​ൽ ര​​​​ണ്ടും ഗോ​​​​ളു​​​​ക​​​​ളാ​​​​ണു കാ​​ഷ്മീ​​​​ർ നേ​​​​ടി​​​​യ​​​​ത്. ഇ​​​​തോ​​​​ടെ അ​​​​വ​​​​സാ​​​​നം ക​​​​ളി​​​​ച്ച അ​​​​ഞ്ചു ക​​​​ളി​​​​ക​​​​ളി​​​​ലും ജ​​​​യം ഗോ​​​​കു​​​​ല​​​​ത്തി​​​​ൽ​​​​നി​​​​ന്ന് അ​​​​ക​​​​ന്നു​​​​നി​​​​ന്നു. ഒ​​​​ൻ​​​​പ​​​​ത് ക​​​​ളി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് അ​​​​ഞ്ചു ജ​​​​യ​​​​വും ര​​​​ണ്ട് വീ​​​​തം സ​​​​മ​​​​നി​​​​ല​​​​യും തോ​​​​ൽ​​​​വി​​​​യു​​​​മാ​​​​യി റി​​​​യ​​​​ൽ കാ​​​​ഷ്മീ​​​​ർ പോ​​​​യി​​​​ന്‍റ് ടേ​​​​ബി​​​​ളി​​​​ൽ മൂ​​​​ന്നാ​​​​മ​​​​തെ​​​​ത്തി. ഇ​​​​ത്ര​​​​യും ക​​​​ളി​​​​യി​​​​ൽ മൂ​​​​ന്നു ജ​​​​യ​​​​വും നാ​​​​ലു സ​​​​മ​​​​നി​​​​ല​​​​യും ര​​​​ണ്ട് തോ​​​​ൽ​​​​വി​​​​യു​​​​മാ​​​​യി ഗോ​​​​കു​​​​ലം ആ​​​​റാ​​​​മ​​​​തു​​​​മാ​​​​യി. മു​​​​ഹ​​​​മ്മ​​​​ദ​​​​ൻ എ​​​​സ്‌​​​​സി​​​​യാ​​ണു ടേ​​​​ബി​​​​ളി​​​​ൽ ഒ​​​​ന്നാ​​​​മ​​​​ത്. ഐ​​​​സ്വാ​​​​ൾ എ​​​​ഫ്സി ര​​​​ണ്ടാ​​​​മ​​​​തും.

Read More

ക്രി​ക്ക​റ്റ് ച​രി​ത്ര​ത്താ​ളി​ലെ അ​പൂ​ർ​വ​ത; ഒ​രു പ​രമ്പരയിൽ മൂന്ന് ക്യാപ്റ്റൻമാർ

ഹ​രാ​രെ: ക്രി​ക്ക​റ്റ് ച​രി​ത്ര​ത്താ​ളി​ലെ അ​പൂ​ർ​വ​ത​യി​ൽ സിം​ബാ​ബ്‌​വെ ടീ​മും. ഒ​രു പ​ര​ന്പ​ര​യി​ലെ എ​ല്ലാ മ​ത്സ​ര​ത്തി​ലും വ്യ​ത്യ​സ്ത ക്യാ​പ്റ്റ​ന്മാ​രെ അ​ണി​നി​ര​ത്തി​യാ​ണ് സിം​ബാ​ബ്‌​വെ​യും ച​രി​ത്ര​ത്താ​ളി​ൽ ഇ​ടം​നേ​ടി​യ​ത്. അ​യ​ർ​ല​ൻ​ഡി​ന് എ​തി​രാ​യ മൂ​ന്ന് മ​ത്സ​ര ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ സിം​ബാ​ബ്‌​വെ മൂ​ന്ന് വ്യ​ത്യ​സ്ത ക്യാ​പ്റ്റ​ന്മാ​രെ പ​രീ​ക്ഷി​ച്ചു. ആ​ദ്യ ട്വ​ന്‍റി-20​യി​ൽ സി​ക്ക​ന്ദ​ർ റാ​സ​യും ര​ണ്ടാം മ​ത്സ​ര​ത്തി​ൽ സീ​ൻ വി​ല്യം​സു​മാ​യി​രു​ന്നു ക്യാ​പ്റ്റ​ന്മാ​ർ. ഇ​ന്ന​ലെ ന​ട​ന്ന മൂ​ന്നാം അ​ങ്ക​ത്തി​ൽ റ​യാ​ൻ ബ​റ​ലാ​ണ് സിം​ബാ​ബ്‌​വെ​യെ ന​യി​ച്ച​ത്. ട്വ​ന്‍റി-20 പ​ര​ന്പ​ര​യി​ൽ ഓ​രോ മ​ത്സ​ര​ത്തി​ലും വ്യ​ത്യ​സ്ത ക്യാ​പ്റ്റ​ന്മാ​രെ ഉ​പ​യോ​ഗി​ച്ച ആ​ദ്യ ടീ​മാ​ണ് സിം​ബാ​ബ്‌​വെ. ടെ​സ്റ്റി​ലും ഏ​ക​ദി​ന​ത്തി​ലും മു​ന്പ് വ്യ​ത്യ​സ്ത ക്യാ​പ്റ്റ​ന്മാ​രു​മാ​യി മൂ​ന്ന് ടീ​മു​ക​ൾ ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. 1930ൽ ​ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സ് നാ​ല് ക്യാ​പ്റ്റ​ന്മാ​രു​മാ​യി ഇ​റ​ങ്ങി. 1902ൽ ​ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ലും 2022ൽ ​ഇ​ന്ത്യ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക മൂ​ന്ന് ക്യാ​പ്റ്റ​ന്മാ​രെ അ​ണി​നി​ര​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം, മൂ​ന്നാം ട്വ​ന്‍റി-20​യി​ൽ എ​ട്ട് പ​ന്ത് ബാ​ക്കി​നി​ൽ​ക്കേ ആ​റ്…

Read More

ഡി​കോ​ക്കി​ന്‍റെ അ​ര​ങ്ങേ​റ്റം കു​ള​മാ​യി

മെ​ൽ​ബ​ണ്‍: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ഓ​പ്പ​ണ​ർ ക്വി​ന്‍റ​ണ്‍ ഡി​കോ​ക്കി​ന്‍റെ ബി​ഗ്ബാ​ഷ് ട്വ​ന്‍റി-20 ലീ​ഗ് അ​ര​ങ്ങേ​റ്റം കു​ള​മാ​യി. മെ​ൽ​ബ​ണ്‍ റെ​ന​ഗേ​ഡ്സി​നു​വേ​ണ്ടി​യാ​യി​രു​ന്നു ഡി​കോ​ക്ക് ഇ​റ​ങ്ങി​യ​ത്. പെ​ർ​ത്ത് സ്കോ​ർ​ചി​യേ​ഴ്സ് x മെ​ൽ​ബ​ണ്‍ റെ​ന​ഗേ​ഡ്സ് മ​ത്സ​രം 6.5 ഓ​വ​ർ മാ​ത്ര​മാ​ണ് നീ​ണ്ട​ത്. അ​പ​ക​ട​ക​ര​മാ​യി അ​പ്ര​തീ​ക്ഷി​ത ബൗ​ണ്‍സ​ർ പി​ച്ചി​ൽ​നി​ന്നു​ണ്ടാ​യ​തോ​ടെ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ക്രീ​സി​ലെ​ത്തി​യ പെ​ർ​ത്ത് 6.5 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 30 റ​ണ്‍സ് എ​ന്ന​നി​ല​യി​ൽ തു​ട​രു​ന്പോ​ഴാ​ണ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​ത്.

Read More

സ​ർ സ്മാ​ഷ്; ലോ​ക ക്ല​ബ് വോ​ളി​ബോ​ൾ കി​രീ​ടം സ​ർ സ​ഫേ​റ്റി പെ​റു​ഗി​യ​യ്ക്ക്

  ബം​ഗ​ളൂ​രു: ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച 19-ാം വോ​ളി​ബോ​ൾ ക്ല​ബ് ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​റ്റാ​ലി​യ​ൻ ടീ​മാ​യ സ​ർ സ​ഫേ​റ്റി കൊ​നാ​ഡ് പെ​റു​ഗി​യ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ടു. ഇ​താ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​യി​ൽ ലോ​ക ക്ല​ബ് വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് അ​ര​ങ്ങേ​റു​ന്ന​ത്. ഏ​ക​പ​ക്ഷീ​യ​മാ​യ ഫൈ​ന​ലി​ൽ ബ്ര​സീ​ലി​ൽ​നി​ന്നു​ള്ള ഇ​താം​ബേ മി​നാ​സ് ക്ല​ബ്ബി​നെ കീ​ഴ​ട​ക്കി​യാ​ണ് ഇ​റ്റ​ലി​ക്കാ​ർ ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ൽ ഇ​രി​പ്പു​റ​പ്പി​ച്ച​ത്. നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ പെ​റു​ഗി​യ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് ഫൈ​ന​ലി​ൽ വെ​ന്നി​ക്കൊ​ടി പാ​റി​ച്ചു. സ്കോ​ർ: 25-13, 25-21, 25-19. ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ തോ​ൽ​വി അ​റി​യാ​തെ​യാ​ണ് ഇ​റ്റാ​ലി​യ​ൻ സം​ഘ​ത്തി​ന്‍റെ കി​രീ​ട ധാ​ര​ണം. സ​ർ പെ​റു​ഗി​യ​യു​ടെ ര​ണ്ടാം ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പ് കി​രീ​ട​മാ​ണ്. 2022ൽ ​ഇ​റ്റ​ലി​യി​ൽ​നി​ന്നു​ള്ള ട്രെ​ന്‍റി​നൊ​യെ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു പെ​റു​ഗി​യ​യു​ടെ ക​ന്നി ലോ​ക കി​രീ​ടം. മൂ​ന്നാം സ്ഥാ​നം ജാ​പ്പ​നീ​സ് ക്ല​ബ്ബാ​യ സ​ണ്‍ടോ​റി സ​ണ്‍ബേ​ഡ്സ് സ്വ​ന്ത​മാ​ക്കി. തു​ർ​ക്കി​യി​ൽ​നി​ന്നു​ള്ള ഹ​ൽ​ക്ബാ​ങ്ക് സ്പോ​ർ​ട് കു​ളൂ​ബു​വി​നെ സ​ണ്‍ബേ​ഡ്സ് കീ​ഴ​ട​ക്കി. സ്കോ​ർ: 17-25, 23-25, 25-21, 25-19, 15-12.

Read More

100 സെ​ഞ്ചു​റി​എ​ന്ന​ത് കോ​ഹ്‌​ലി​ക്ക് ബാ​ലി​കേ​റാമ​ല​യെ​ന്ന് ബ്ര​യാ​ൻ ലാ​റ

മും​ബൈ: രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ 100 സെ​ഞ്ചു​റി എ​ന്ന ഇ​ന്ത്യ​ൻ ഇ​തി​ഹാ​സ താ​രം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റി​ന്‍റെ റി​ക്കാ​ർ​ഡി​നൊ​പ്പ​മെ​ത്താ​ൻ വി​രാ​ട് കോ​ഹ്‌​ലി​ക്കു സാ​ധി​ക്കി​ല്ലെ​ന്ന് വെ​സ്റ്റ് ഇ​ൻ​ഡീ​സ് മു​ൻ ക്യാ​പ്റ്റ​ൻ ബ്ര​യാ​ൻ ലാ​റ. രാ​ജ്യാ​ന്ത​ര ഏ​ക​ദി​ന​ത്തി​ൽ 50 സെ​ഞ്ചു​റി തി​ക​യ്ക്കു​ന്ന ആ​ദ്യ ബാ​റ്റ​ർ എ​ന്ന റി​ക്കാ​ർ​ഡ് 2023 ഐ​സി​സി ലോ​ക​ക​പ്പി​നി​ടെ കോ​ഹ്‌​ലി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ടെ​സ്റ്റി​ൽ 29ഉം ​ട്വ​ന്‍റി-20​യി​ൽ ഒ​ന്നും ഉ​ൾ​പ്പെ​ടെ ആ​കെ 80 സെ​ഞ്ചു​റി രാ​ജ്യാ​ന്ത​ര വേ​ദി​യി​ൽ കോ​ഹ്‌​ലി​ക്കു​ണ്ട്. “കോ​ഹ്‌​ലി​ക്ക് ഇ​പ്പോ​ൾ 35 വ​യ​സ് ഉ​ണ്ട്. രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ 80 സെ​ഞ്ചു​റി​യും. 100 സെ​ഞ്ചു​റി​യി​ലേ​ക്ക് ഇ​നി​യും 20 എ​ണ്ണം ആ​വ​ശ്യ​മാ​ണ്. ഒ​രു വ​ർ​ഷം അ​ഞ്ച് സെ​ഞ്ചു​റി വീ​തം നേ​ടു​ക​യാ​ണെ​ങ്കി​ൽ നാ​ല് വ​ർ​ഷം വേ​ണ്ടി​വ​രും. അ​പ്പോ​ഴേ​ക്കും 39 വ​യ​സ് ആ​കും, ശ​രി​ക്കും 100 സെ​ഞ്ചു​റി​യെ​ന്ന​ത് അ​തി​ക​ഠി​ന​മാ​യ ല​ക്ഷ്യ​മാ​ണ് ” – ബ്ര​യാ​ൻ ലാ​റ പ​റ​ഞ്ഞു. പ​ല ക്രി​ക്ക​റ്റ് താ​ര​ങ്ങ​ൾ​ക്കും ക​രി​യ​റി​ൽ 20 സെ​ഞ്ചു​റി…

Read More

ലോ​​ക​​ക​​പ്പ് പ്ലാ​​നി​​ൽ കോ​​ഹ്‌​ലി ​ഇ​​ല്ല

മും​​ബൈ: അ​​ടു​​ത്ത വ​​ർ​​ഷം ജൂ​​ണി​​ൽ അ​​മേ​​രി​​ക്ക​​യി​​ലും വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ലു​​മാ​​യി അ​​ര​​ങ്ങേ​​റു​​ന്ന ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ൽ വി​​രാ​​ട് കോ​​ഹ്‌​ലി ​ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന് ബി​​സി​​സി​​ഐ വൃ​​ത്ത​​ങ്ങ​​ളി​​ൽ​​നി​​ന്ന് സൂ​​ച​​ന. 2022 ലോ​​ക​​ക​​പ്പി​​നു​​ശേ​​ഷം ഇ​​തു​​വ​​രെ കോ​​ഹ്‌​ലി ​ഇ​​ന്ത്യ​​ൻ ട്വ​​ന്‍റി-20 ടീ​​മി​​ൽ ക​​ളി​​ച്ചി​​ട്ടി​​ല്ല. 2022 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​നു​​ശേ​​ഷം രോ​​ഹി​​ത് ശ​​ർ​​മ​​യും ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി ഇ​​റ​​ങ്ങി​​യി​​ട്ടി​​ല്ലെ​​ങ്കി​​ലും 2024 എ​​ഡി​​ഷ​​നി​​ൽ ദേ​​ശീ​​യ ടീ​​മി​​നെ ന​​യി​​ക്കു​​മെ​​ന്നും സൂ​​ച​​ന​​യു​​ണ്ട്. വെ​റും ആ​റ് മാ​സം മാ​ത്ര​മാ​ണ് ലോ​ക​ക​പ്പി​ലേ​ക്ക് ഒ​രു​ങ്ങാ​ൻ ഇ​ന്ത്യ​ക്കു മു​ന്നി​ലു​ള്ള​ത്. രോ​​ഹി​​ത്-​​ദ്രാ​​വി​​ഡ് രോ​​ഹി​​ത്-​​രാ​​ഹു​​ൽ ദ്രാ​​വി​​ഡ് സ​​ഖ്യ​​ത്തി​​ന് ഐ​​സി​​സി ലോ​​ക​​ക​​പ്പ് നേ​​ടാ​​നു​​ള്ള അ​​വ​​സാ​​ന അ​​വ​​സ​​രം ബി​​സി​​സി​​ഐ ന​​ൽ​​കു​​മെ​​ന്നാ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ട്. അ​​ങ്ങ​​നെ​​യെ​​ങ്കി​​ൽ 2024 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ൽ രോ​​ഹി​​ത് ശ​​ർ​​മ ടീ​​മി​​നെ ന​​യി​​ക്കും. 2013 ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി​​ക്കു​​ശേ​​ഷം ഇ​​തു​​വ​​രെ ഒ​​രു ഐ​​സി​​സി ട്രോ​​ഫി സ്വ​​ന്ത​​മാ​​ക്കാ​​ൻ ഇ​​ന്ത്യ​​ക്കു സാ​​ധി​​ച്ചി​​ട്ടി​​ല്ല. 2023 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ​​വ​​രെ ആ​​ധി​​കാ​​രി​​ക​​മാ​​യി എ​​ത്തി​​യെ​​ങ്കി​​ലും ക​​പ്പി​​നു​​മു​​ന്നി​​ൽ കാ​​ലി​​ട​​റി. രോ​​ഹി​​ത്-​​ദ്രാ​​വി​​ഡ് ക്യാ​​പ്റ്റ​​ൻ-​​കോ​​ച്ച്…

Read More

കോ​​ഴ​​ക്കാ​​ര​​ൻ എ​​ന്ന്  വിളിച്ചു, അസ്ലീല വാക്കുകൾ പ്രയോഗിച്ചു; ഗം​​ഭീ​​റിനെതിരെ ശ്രീശാന്ത്

 സൂ​​റ​​റ്റ്: ലെ​​ജ​​ൻ​​ഡ്സ് ലീ​​ഗ് ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ​​ൻ മു​​ൻ താ​​ര​​ങ്ങ​​ളാ​​യ എ​​സ്. ശ്രീ​​ശാ​​ന്തും ഗൗ​​തം ഗം​​ഭീ​​റും ത​​മ്മി​​ൽ ക​​ശ​​പി​​ശ. കോ​​ഴ​​ക്കാ​​ര​​ൻ എ​​ന്ന് ശ്രീ​​ശാ​​ന്തി​​നെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്ത ഗം​​ഭീ​​ർ അ​​ശ്ലീ​​ല ചു​​വ​​യു​​ള്ള വാ​​ക്കു​​ക​​ൾ ത​​നി​​ക്ക് എ​​തി​​രേ ഉ​​പ​​യോ​​ഗി​​ച്ച​​താ​​യും ശ്രീ​​ശാ​​ന്ത് വെ​​ളി​​പ്പെ​​ടു​​ത്തി. ത​​ന്‍റെ ഇ​​ൻ​​സ്റ്റ​​ഗ്രാം പേ​​ജി​​ലൂ​​ടെ​​യാ​​ണ് വി​​വാ​​ദ സം​​ഭ​​വ​​ത്തി​​ന്‍റെ വി​​ശ​​ദീ​​ക​​ര​​ണം ശ്രീ​​ശാ​​ന്ത് ന​​ട​​ത്തി​​യ​​ത്. വാ​​തു​​വ​​യ്പ്പ് വി​​വാ​​ദ​​ത്തി​​ൽ ഒ​​റ്റ​​യ്ക്ക് പോ​​രാ​​ടി ജ​​യം നേ​​ടി​​യ​​ശേ​​ഷ​​വും ഇ​​ത്ത​​ര​​ത്തി​​ൽ ക്രൂ​​ര​​മാ​​യ പ​​രി​​ഹാ​​സ​​ങ്ങ​​ൾ അ​​നു​​വ​​ദി​​ക്കാ​​ൻ സാ​​ധി​​ക്കി​​ല്ലെ​​ന്നും ശ്രീ​​ശാ​​ന്ത് വ്യ​​ക്ത​​മാ​​ക്കി. ലെ​​ജ​​ൻ​​ഡ്സ് ലീ​​ഗ് ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ ക്യാ​​പി​​റ്റ​​ൽ​​സി​​നാ​​യാ​​ണ് ഗം​​ഭീ​​ർ ക​​ള​​ത്തി​​ലെ​​ത്തി​​യ​​ത്, ഗു​​ജ​​റാ​​ത്ത് ജ​​യ്ന്‍റ്സി​​നാ​​യി ശ്രീ​​ശാ​​ന്തും. ഇ​​രു​​ടീ​​മും ത​​മ്മി​​ൽ ക​​ഴി​​ഞ്ഞ​​ദി​​വ​​സം ന​​ട​​ന്ന എ​​ലി​​മി​​നേ​​റ്റ​​ർ പോ​​രാ​​ട്ട​​ത്തി​​നി​​ടെ​​യാ​​ണ് ചൂ​​ടേ​​റി​​യ സം​​ഭ​​വം അ​​ര​​ങ്ങേ​​റി​​യ​​ത്. തു​​ട​​ർ​​ച്ച​​യാ​​യി ബൗ​​ണ്ട​​റി​​യ​​ടി​​ച്ച ഗം​​ഭീ​​റി​​നെ​​തി​​രേ പ​​ന്ത് എ​​റി​​യു​​ന്ന​​തി​​നി​​ടെ ശ്രീ​​ശാ​​ന്ത് തു​​റി​​ച്ചു​​നോ​​ക്കി​​യി​​രു​​ന്നു. അ​​തി​​നു​​ശേ​​ഷ​​മാ​​ണ് ഇ​​രു​​വ​​രും ത​​മ്മി​​ൽ മൈ​​താ​​ന​​ത്തു​​വ​​ച്ച് വാ​​ക്കേ​​റ്റ​​മു​​ണ്ടാ​​യ​​ത്. മൈ​​താ​​ന​​ത്ത് എ​​ന്താ​​ണ് സം​​ഭ​​വി​​ച്ച​​തെ​​ന്ന് മ​​ത്സ​​ര​​ശേ​​ഷം ഇ​​ൻ​​സ്റ്റ​​ഗ്രാ​​മി​​ലൂ​​ടെ ശ്രീ​​ശാ​​ന്ത് വി​​ശ​​ദീ​​ക​​ര​​ണം ന​​ട​​ത്തി​​യി​​രു​​ന്നു. സ​​ഹ​​താ​​ര​​ങ്ങ​​ളോ​​ട് മാ​​ന്യ​​മാ​​യി…

Read More

ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക പ​ര​മ്പ​ര; മാ​ർ​ക്രം, ബൗ​മ ക്യാ​പ്റ്റ​ന്മാ​ർ

ജൊ​ഹ​ന്നാ​സ്ബ​ർ​ഗ്: ഇ​ന്ത്യ​ക്കെ​തി​രാ​യ ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യ്ക്കു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ടെ​സ്റ്റി​ൽ തെം​ബ ബൗ​മ​യും ഏ​ക​ദി​നം, ട്വ​ന്‍റി-20 പ​ര​ന്പ​ര​ക​ളി​ൽ എ​യ്ഡ​ൻ മാ​ർ​ക്ര​വു​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്യാ​പ്റ്റ​ന്മാ​ർ. 2023 ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ന​യി​ച്ച​ത് ബൗ​മ​യാ​യി​രു​ന്നു. ലോ​ക​ക​പ്പി​ൽ ഫോം ​ക​ണ്ടെ​ത്താ​ൻ വി​ഷ​മി​ച്ച ബൗ​മ​യു​ടെ പ​രി​മി​ത ഓ​വ​ർ ക​രി​യ​ർ അ​വ​സാ​നി​ച്ച​താ​യു​ള്ള സൂ​ച​ന​യാ​ണ് ഈ ​ടീം പ്ര​ഖ്യാ​പ​നം എ​ന്നാ​ണ് നി​രീ​ക്ഷ​ണം. ബൗ​മ​യ്ക്കും ക​ഗി​സൊ റ​ബാ​ഡ​യ്ക്കും ഏ​ക​ദി​ന, ട്വ​ന്‍റി-20 പ​ര​ന്പ​ര​യി​ൽ വി​ശ്ര​മം അ​നു​വ​ദി​ച്ച​താ​യാ​ണ് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം. ജെ​റാ​ൾ​ഡ് ഗോ​റ്റ്സെ, മാ​ർ​ക്കൊ യാ​ൻ​സ​ണ്‍, ലു​ൻ​ഗി എ​ൻ​ഗി​ഡി എ​ന്നി​വ​ർ മൂ​ന്നാം ട്വ​ന്‍റി-20​യി​ലും ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലും ഇ​ല്ല. ടെ​സ്റ്റി​നു മു​ന്പ് വി​ശ്ര​മം ല​ഭി​ക്കേ​ണ്ട​തി​നാ​ണി​ത്. ഓ​ൾ റൗ​ണ്ട​ർ മി​ഹ്‌​ലാ​ലി എം​പോം​ഗ് വാ​ന, ബാ​റ്റ​ർ ഡേ​വി​ഡ് ബേ​ഡിം​ഗ്ഹാം, ഫാ​സ്റ്റ് ബൗ​ള​ർ ന​ന്ദ്രെ ബ​ർ​ജ​ർ, ടെ​സ്റ്റ് ബാ​റ്റ​ർ ട്രി​സ്റ്റ​ൻ സ്റ്റ​ബ്സ് എ​ന്നി​വ​രാ​ണ് ടീ​മി​ലെ പു​തു​മു​ഖ​ങ്ങ​ൾ. 10ന് ​ന​ട​ക്കു​ന്ന ട്വ​ന്‍റി-20​യോ​ടെ​യാ​ണ് ഇ​ന്ത്യ x ദ​ക്ഷി​ണാ​ഫ്രി​ക്ക…

Read More

ജോ​​ണ്‍​സ​​നെ​​തി​​രേ ഉസ്മാൻ ഖ്വാ​​ജ

സി​​ഡ്നി: 2018ലെ ​​പ​​ന്ത് ചു​​രു​​ണ്ട​​ൽ വി​​വാ​​ദ​​ത്തി​​ൽ ശി​​ക്ഷ അ​​നു​​ഭ​​വി​​ച്ച ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ​​ക്ക് സെ​​ൻ​​ഡ് ഓ​​ഫ് ന​​ൽ​​ക​​രു​​തെ​​ന്ന ഓ​​സ്ട്രേ​​ലി​​യ​​ൻ മു​​ൻ പേ​​സ​​ർ മി​​ച്ച​​ൽ ജോ​​ണ്‍​സ​​ണി​​ന്‍റെ പ​​രാ​​മ​​ർ​​ശ​​ത്തി​​നെ​​തി​​രേ ഓ​​പ്പ​​ണിം​​ഗ് ബാ​​റ്റ​​ർ ഉ​​സ്മാ​​ൻ ഖ്വാ​​ജ. ഫോ​​മി​​ലി​​ല്ലാ​​ത്ത വാ​​ർ​​ണ​​റെ പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ​​യു​​ള്ള മൂ​​ന്ന് മ​​ത്സ​​ര ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യ്ക്കു​​ള്ള ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. സാ​​ൻ​​ഡ് പേ​​പ്പ​​ർ​​കൊ​​ണ്ട് പ​​ന്ത് ചു​​രു​​ണ്ടി​​യ​​തി​​ൽ വാ​​ർ​​ണ​​ർ​​ക്കും അ​​ന്ന​​ത്തെ ക്യാ​​പ്റ്റ​​ൻ സ്റ്റീ​​വ് സ്മി​​ത്തി​​നും ഒ​​രു​​വ​​ർ​​ഷ​​ത്തെ വി​​ല​​ക്കു ല​​ഭി​​ച്ചു. ര​​ണ്ട് ക​​ളി​​ക്കാ​​രും ഓ​​സ്ട്രേ​​ലി​​യ​​ൻ ക്രി​​ക്ക​​റ്റി​​നാ​​യി ഒ​​രു​​പാ​​ട് കാ​​ര്യ​​ങ്ങ​​ൾ ചെ​​യ്തി​​ട്ടു​​ണ്ടെ​​ന്നും ‘സാ​​ൻ​​ഡ്പേ​​പ്പ​​ർ​​ഗേ​​റ്റ്’ സം​​ഭ​​വ​​ത്തി​​ന് അ​​വ​​രു​​ടെ ഒ​​രു വ​​ർ​​ഷ​​ത്തെ വി​​ല​​ക്ക് മ​​തി​​യാ​​യ ശി​​ക്ഷ​​യാ​​ണെ​​ന്നും ഖ്വാ​​ജ പ​​റ​​ഞ്ഞു. വാ​​ർ​​ണ​​റും സ്മി​​ത്തും എ​​ന്‍റെ മ​​ന​​സി​​ലെ ഹീ​​റോ​​ക​​ളാ​​ണ്. ഇ​​രു​​ണ്ട കാ​​ല​​ത്തി​​ലൂ​​ടെ അ​​വ​​ർ​​ക്ക് ഒ​​രു വ​​ർ​​ഷം ക്രി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​യി. ആ​​രും പൂ​​ർ​​ണ​​ര​​ല്ലെ​​ന്നും ഖ്വാ​​ജ പ​​റ​​ഞ്ഞു. 14നാ​​ണ് ഓ​​സീസ് x പാ​​ക് ആ​​ദ്യ ടെ​​സ്റ്റ്. വാ​​ർ​​ണ​​റും ഖ്വാ​​ജ​​യു​​മാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ടെ​​സ്റ്റ് ഓ​​പ്പ​​ണ​​ർ​​മാ​​ർ. ഖ്വാ​​ജ​​യെ​​ക്കൂ​​ടാ​​തെ മു​​ൻ…

Read More

വാ​​ർ​​ണ​​റി​​ന് എ​​ന്തി​​ന് സെന്‍റ് ഓഫ് …?

കാ​​ൻ​​ബെ​​റ: ക്രി​​ക്ക​​റ്റി​​ലെ എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച ഓ​​പ്പ​​ണ​​ർ​​മാ​​രി​​ൽ മു​​ൻ​​പ​​ന്തി​​യി​​ലു​​ള്ള താ​​ര​​മാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ. പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ ഈ ​​മാ​​സം 14 മു​​ത​​ൽ ആ​​രം​​ഭി​​ക്കു​​ന്ന മൂ​​ന്ന് മ​​ത്സ​​ര ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യോ​​ടെ വാ​​ർ​​ണ​​ർ ചു​​വ​​ന്ന പ​​ന്ത് ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്ന് വി​​ര​​മി​​ക്കും. ജ​​നു​​വ​​രി മൂ​​ന്ന് മു​​ത​​ൽ ഏ​​ഴ് വ​​രെ സി​​ഡ്നി​​യി​​ൽ ന​​ട​​ക്കു​​ന്ന മൂ​​ന്നാം ടെ​​സ്റ്റാ​​യി​​രി​​ക്കും വാ​​ർ​​ണ​​റി​​ന്‍റെ അ​​വ​​സാ​​ന മ​​ത്സ​​രം. പെ​​ർ​​ത്തി​​ൽ 14ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ഒ​​ന്നാം ടെ​​സ്റ്റി​​നു​​ള്ള 14 അം​​ഗ ഓ​​സീ​​സ് ടീ​​മി​​ൽ വാ​​ർ​​ണ​​റി​​നൊ​​പ്പം മി​​ച്ച​​ൽ മാ​​ർ​​ഷും കാ​​മ​​റൂ​​ണ്‍ ഗ്രീ​​നും ഇ​​ടം​​നേ​​ടി. കാ​​ര്യ​​ങ്ങ​​ൾ ഇ​​ങ്ങ​​നെ​​യൊ​​ക്കെ​​യാ​​ണെ​​ങ്കി​​ലും വാ​​ർ​​ണ​​റി​​ന് എ​​ന്തി​​നാ​​ണ് യാ​​ത്ര​​യ​​യ​​പ്പ് മ​​ത്സ​​രം ന​​ൽ​​കു​​ന്ന​​തെ​​ന്ന ചോ​​ദ്യം ഉ​​യ​​ർ​​ന്നു​​ക​​ഴി​​ഞ്ഞു. വാ​​ർ​​ണ​​റി​​ന്‍റെ മു​​ൻ സ​​ഹ​​താ​​ര​​മാ​​യ ഓ​​സീ​​സ് പേ​​സ​​ർ മി​​ച്ച​​ൽ ജോ​​ണ്‍​സ​​ണാ​​ണ് ഇ​​ക്കാ​​ര്യം ഉ​​ന്ന​​യി​​ച്ച​​ത്. ഫോ​​മി​​ൽ അ​​ല്ലാ​​ത്ത വാ​​ർ​​ണ​​റി​​നെ എ​​ന്തി​​നാ​​ണ് സെ​​ന്‍റ് ഓ​​ഫ് എ​​ന്ന പേ​​രി​​ൽ ടീ​​മി​​ൽ എ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത് എ​​ന്നാ​​ണ് ജോ​​ണ്‍​സ​​ണി​​ന്‍റെ ചോ​​ദ്യം. ഓ​​സ്ട്രേ​​ലി​​യ​​ൻ ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ലെ ക​​റു​​ത്ത ഏ​​ടാ​​യ വി​​വാ​​ദ​​ത്തി​​ൽ പ​​ങ്കാ​​ളി​​യാ​​യ…

Read More