ഡബിൾ സെഞ്ചുറി പിറന്ന വാങ്കഡെ

മും​​​ബൈ: ഐ​​​സി​​​സി 2023 ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പ് ക്രി​​​ക്ക​​​റ്റി​​​ൽ മും​​​ബൈ വാ​​​ങ്ക​​​ഡെ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ഇ​​​തു​​​വ​​​രെ ന​​​ട​​​ന്ന​​​തു നാ​​​ലു ലീ​​​ഗ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ. ഈ ​​​നാ​​​ലു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലെ ഒ​​​ന്നാം ഇ​​​ന്നിം​​​ഗ്സി​​​ൽ മാ​​​ത്ര​​​മാ​​​യി പി​​​റ​​​ന്ന​​​ത് 1429 റ​​​ണ്‍സ്, ര​​​ണ്ടാം ഇ​​​ന്നിം​​​ഗ്സി​​​ൽ 751 മാ​​​ത്ര​​​വും. ഒ​​​രു ഡ​​​ബി​​​ൾ സെ​​​ഞ്ചു​​​റി ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ച് ശ​​​ത​​​കം നാ​​​ലു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലാ​​​യി വാ​​​ങ്ക​​​ഡെയി​​​ൽ പി​​​റ​​​ന്നു. ഇ​​​ന്ത്യ​​​യും ശ്രീ​​​ല​​​ങ്ക​​​യും ഈ ​​​മാ​​​സം ര​​​ണ്ടി​​​ന് ഏ​​​റ്റു​​​മു​​​ട്ടി​​​യ മ​​​ത്സ​​​ര​​​ത്തി​​​ൽ മാ​​​ത്ര​​​മാ​​​ണ് വാ​​​ങ്ക​​​ഡെയി​​​ൽ സെ​​​ഞ്ചു​​​റി യി​ല്ലാ​തി​രു​ന്ന​ത്. ല​​​ങ്ക​​​യ്ക്കെ​​​തി​​​രേ 92 റ​​​ണ്‍സി​​​ൽ ശു​​​ഭ്മ​​​ൻ ഗി​​​ല്ലും 88 റ​​​ണ്‍സി​​​ന് വി​​​രാ​​​ട് കോ​​​ഹ്‌ലി​​​യും 82 റ​​​ണ്‍സി​​​ന് ശ്രേ​​​യ​​​സ് അ​​​യ്യ​​​റും പു​​​റ​​​ത്താ​​​യി. 18 റ​​​ണ്‍സി​​​ന് അ​​​ഞ്ചു വി​​​ക്ക​​​റ്റ് വീ​​​ഴ്ത്തി​​​യ ഇ​​​ന്ത്യ​​​ൻ പേ​​​സ​​​ർ മു​​​ഹ​​​മ്മ​​​ദ് ഷ​​​മി​​​യും 80 റ​​​ണ്‍സി​​​ന് അ​​​ഞ്ചു വി​​​ക്ക​​​റ്റ് സ്വ​​​ന്ത​​​മാ​​​ക്കി​​​യ ല​​​ങ്ക​​​യു​​​ടെ ദി​​​ൽ​​​ഷ​​​ൻ മ​​​ധു​​​ശ​​​ങ്ക​​​യും അ​​​ന്നു ബൗ​​​ളിം​​​ഗി​​​ൽ തി​​​ള​​​ങ്ങി​​​. വാ​​​ങ്ക​​​ഡെയി​​​ൽ ന​​​ട​​​ന്ന നാ​​​ല് ലോ​​​ക​​​ക​​​പ്പ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ര​​​ണ്ടാ​​​മ​​​ത് ബാ​​​റ്റ് ചെ​​​യ്ത…

Read More

ടോ​​​സ് നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​കു​​​ന്ന സെ​​​മി;  ഇന്ത്യ-ന്യൂസിലന്‍ഡ് സെമി പോരാട്ടം ഇന്ന്‌

  മും​​​ബൈ: ടോ​​​സ് കി​​​ട്ടി​​​യാ​​​ൽ ബാ​​​റ്റിം​​​ഗ്, ടോ​​​സ് ന​​​ഷ്ട​​​പ്പെ​​​ട്ടാ​​​ൽ…? ഐ​​​സി​​​സി 2023 ഏ​​​ക​​​ദി​​​ന ക്രി​​​ക്ക​​​റ്റ് സെ​​​മി​​​യി​​​ൽ ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​നെ നേ​​​രി​​​ടാ​​​ൻ ഒ​​​രു​​​ങ്ങു​​​ന്ന ഇ​​​ന്ത്യ​​​ക്കു മു​​​ന്നി​​​ലു​​​ള്ള​​​ത് ര​​​ണ്ടു വ​​​ഴി​​​ക​​​ളാ​​​ണ്. ആ​​​ദ്യ​​​ത്തേ​​​ത് ടോ​​​സ് നേ​​​ടി​​​യാ​​​ൽ ക​​​ണ്ണും​​​പൂ​​​ട്ടി ബാ​​​റ്റിം​​​ഗ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക. ടോ​​​സ് ന​​​ഷ്ട​​​പ്പെ​​​ട്ടാ​​​ല്‍ ​പ്ലാ​ന്‍ ബി ​വേ​ണം. ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​നാ​​​ണ് ടോ​​​സ് ല​​​ഭി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ൽ അ​​​വ​​​ർ ആ​​​ദ്യം ബാ​​​റ്റ് ചെ​​​യ്യാ​​​നാ​​​ണു സാ​​​ധ്യ​​​ത. അ​​​തോ​​​ടെ ക​​​ളി​​​ത​​​ന്ത്രം കീ​​​ഴ്മേ​​​ൽ മ​​​റി​​​യും. ന്യൂ​​​സി​​​ല​​​ൻ​​​ഡ് മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന സ്കോ​​​ർ, അ​​​ത് എ​​​ത്ര ചെ​​​റു​​​താ​​​ണെ​​​ങ്കി​​​ലും വ​​​ലു​​​താ​​​ണെ​​​ങ്കി​​​ലും മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ആ​​​ദ്യ 15 ഓ​​​വ​​​ർ അ​​​തീ​​​വശ്ര​​​ദ്ധ​​​യി​​​ൽ ക​​​ളി​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണ് ഇ​​​ന്ത്യ​​​ക്കു മു​​​ന്നി​​​ൽ പി​​​ന്നീ​​​ടു​​​ള്ള വ​​​ഴി. മും​​​ബൈ വാ​​​ങ്ക​​​ഡെ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​നു ന​​​ട​​​ക്കു​​​ന്ന മ​​​ത്സ​​​രം സ്റ്റാ​​​ർ സ്പോ​​​ർ​​​ട്സി​​​ലും ഡി​​​സ്നി+ ഹോ​​​ട്ട്സ്റ്റാ​​​റി​​​ലും ത​​​ത്സ​​​മ​​​യം. ലീ​​​ഗ് റൗ​​​ണ്ടി​​​ൽ ആ​​​ധി​​​കാ​​​രി​​​ക പ്ര​​​ക​​​ട​​​ന​​​ത്തി​​​ലൂ​​​ടെ സെ​​​മി​​​യി​​​ലെ​​​ത്തി​​​യ രോ​​​ഹി​​​ത് ശ​​​ർ​​​മ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഇ​​​ന്ത്യ​​​ന്‍ ​ടീം, ഇ​ന്നു നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി ടോ​​​സ് ഭാ​​​ഗ്യ​​​മാ​​​ണ്. ലീ​​​ഗ്…

Read More

നാ​​​​​​ലാമത് ആരെന്ന ചോദ്യത്തിന്  ഉത്തരമായി;​​​​​​ അ​യ്യ​രു​ക​ളിയുമായി അയ്യർ

ഇ​​​​​​ന്ത്യ​​​​​​ൻ ബാ​​​​​​റ്റിം​​​​​​ഗ് ഓ​​​​​​ർ​​​​​​ഡ​​​​​​റി​​​​​​ൽ നാ​​​​​​ലാം ന​​​​​​ന്പ​​​​​​റി​​​​​​ൽ ആ​​​​​​രെ​​​​​​ന്ന ചോ​​​​​​ദ്യ​​​​​​ത്തി​​​​​​ന് ശ്രേ​​​​​​യ​​​​​​സ് അ​​​​​​യ്യ​​​​​​രി​​​​​​ലൂ​​​​​​ടെ ഉ​​​​​​ത്ത​​​​​​രം ല​​​​​​ഭി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. ഈ ​​​​​​സ്ഥാ​​​​​​ന​​​​​​ത്തേ​​​​​​ക്കു പ​​​​​​ല​​​​​​രെ​​​​​​യും പ​​​​​​രീ​​​​​​ക്ഷി​​​​​​ച്ചെ​​​​​​ങ്കി​​​​​​ലും ഇ​​​​​​വ​​​​​​യൊ​​​​​​ന്നും വി​​​​​​ജ​​​​​​യി​​​​​​ച്ചി​​​​​​ല്ല. ഈ ​​​​​​സ്ഥാ​​​​​​ന​​​​​​ത്തേ​​​​​​ക്ക് അ​​​​​​യ്യ​​​​​​ർ​​​ത​​​​​​ന്നെ മ​​​​​​തി​​​​​​യെ​​​​​​ന്നു സെ​​​​​​ല​​​​​​ക്‌ടർ​​​​​​മാ​​​​​​ർ ഉ​​​​​​റ​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. 2017 ന​​​​​​വം​​​​​​ബ​​​​​​റി​​​​​​ൽ ന​​​​​​ട​​​​​​ന്ന ശ്രീ​​​​​​ല​​​​​​ങ്ക​​​​​​ൻ പ​​​​​​ര്യ​​​​​​ട​​​​​​ന​​​​​​ത്തി​​​​​​ലാ​​​​​​ണ് അ​​​​​​യ്യ​​​​​​ർ​​​​​​ക്ക് ആ​​​​​​ദ്യ​​​​​​മാ​​​​​​യി ഏ​​​​​​ക​​​​​​ദി​​​​​​ന ടീ​​​​​​മി​​​​​​ലേ​​​​​​ക്കു വി​​​​​​ളി വ​​​​​​രു​​​​​​ന്ന​​​​​​ത്. ടീ​​​​​​മി​​​​​​ൽ അ​​​​​​വ​​​​​​സ​​​​​​രം ല​​​​​​ഭി​​​​​​ച്ച​​​​​​പ്പോ​​​​​​ഴൊ​​​​​​ക്കെ ശ​​​​​​രി​​​​​​യാ​​​​​​യി വി​​​​​​നി​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. ഇ​​​​​​തി​​​​​​നി​​​​​​ടെ പ​​​​​​രി​​​​​​ക്കു​​​​​​ക​​​​​​ൾ വേ​​​​​​ട്ട​​​​​​യാ​​​​​​ടി. ഈ ​​​​​​വ​​​​​​ർ​​​​​​ഷം ആ​​​​​​ദ്യം പു​​​​​​റ​​​​​​ത്തി​​​​​​നേ​​​​​​റ്റ പ​​​​​​രി​​​​​​ക്ക് ക​​​​​​രി​​​​​​യ​​​​​​ർ അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ക്കാ​​​​​​വു​​​​​​ന്ന വി​​​​​​ധ​​​​​​ത്തി​​​​​​ൽ ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. ഇ​​​​​​തി​​​​​​നോ​​​​​​ടെ​​​​​​ല്ലാം പ​​​​​​ട​​​​​​വെ​​​​​​ട്ടി​​​​​​യാ​​​​​​ണ് അ​​​​​​യ്യ​​​​​​ർ ലോ​​​​​​ക​​​​​​ക​​​​​​പ്പ് ടീ​​​​​​മി​​​​​​ലെ​​​​​​ത്തി​​​​​​യ​​​​​​ത്. ഫോ​​​​​​മി​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന പ​​​​​​ല​​​​​​രെ​​​​​​യും പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കാ​​​​​​തെ അ​​​​​​യ്യ​​​​​​രെ ലോ​​​​​​ക​​​​​​ക​​​​​​പ്പ് ടീ​​​​​​മി​​​​​​ൽ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ​​​​​​തു വി​​​​​​വാ​​​​​​ദ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​ല്ലാം കാ​​​​​​റ്റി​​​​​​ൽ​​​​​​പ്പ​​​​​​റ​​​​​​ത്തി ശ്രേ​​​യ​​​​​സ് ടീ​​​​​​മി​​​​​​ന്‍റെ മ​​​​​​ധ്യ​​​​​​നി​​​​​​ര​​​​​​യി​​​​​​ലെ നെ​​​​​​ടും​​​​​​തൂ​​​​​​ണാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. ഐ​സി​സി 2023 ഏ​ക​ദി​ന ലോ​​​​​​ക​​​​​​ക​​​​​​പ്പ് ലീ​​​​​​ഗ് പോ​​​​​​രാ​​​​​​ട്ട​​​​​​ത്തി​​​​​​ലെ അ​​​​​​വ​​​​​​സാ​​​​​​ന മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ നെ​​​​​​ത​​​​​​ർ​​​​​​ല​​​​​​ൻ​​​​​​ഡ്സി​​​​​​നെ​​​​​​തി​​​​​​രേ പു​​​​​​റ​​​​​​ത്താ​​​​​​കാ​​​​​​തെ 94 പ​​​​​​ന്തി​​​​​​ൽ 128 റ​​​​​​ണ്‍​സ് നേ​​​​​​ടി​​​​​​യ അ​​​​​​യ്യ​​​​​​ർ ലോ​​​​​​ക​​​​​​ക​​​​​​പ്പി​​​​​​ലെ ആ​​​​​​ദ്യ സെ​​​​​​ഞ്ചു​​​​​​റി…

Read More

സെവാഗിന് ഹാൾ ഓഫ് ഫെയിം

  മും​​​​​​ബൈ: ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ വി​​​​​​രേ​​​​​​ന്ദ​​​​​​ർ സെ​​​​​​വാ​​​​​​ഗ്, ശ്രീ​​​​​​ല​​​​​​ങ്ക​​​യു​​​ടെ അ​​​​​​ര​​​​​​വി​​​​​​ന്ദ് ഡി​​​​​​സി​​​​​​ൽ​​​​​​വ, ഇ​​​​​​ന്ത്യ​​​​​​ൻ വ​​​​​​നി​​​​​​താ ടീം ​​​​​​മു​​​​​​ൻ ക്യാ​​​​​​പ്റ്റ​​​​​​ൻ ഡ​​​​​​യാ​​​​​​ന എ​​​​​​ഡു​​​​​​ൽ​​​​​​ജി എ​​​​​​ന്നി​​​​​​വ​​​​​​ർ അ​​​​​​ന്താ​​​​​​രാ​​​​​ഷ്‌​​​​​ട്ര ക്രി​​​​​​ക്ക​​​​​​റ്റ് കൗ​​​​​​ണ്‍​സി​​​​​​ലി​​​​​​ന്‍റെ ഹാ​​​​​​ൾ ഓ​​​​​​ഫ് ഫെ​​​​​​യി​​​​​​മി​​​​​​ൽ. ഐ​​​​​​സി​​​​​​സി​​​​​​യു​​​​​​ടെ ഹാ​​​​​​ൾ ഓ​​​​​​ഫ് ഫെ​​​​​​യി​​​​​​മി​​​​​​ൽ ഇ​​​​​​ടം​​​​​​പി​​​​​​ടി​​​​​​ക്കു​​​​​​ന്ന ആ​​​​​​ദ്യ ഇ​​​​​​ന്ത്യ​​​​​​ൻ വ​​​​​​നി​​​​​​താ താ​​​​​​ര​​​​​​മാ​​​​​​ണു ഡ​​​​​​യാ​​​​​​ന എ​​​​​​ഡു​​​​​​ൽ​​​​​​ജി. ഹാ​​​​​​ൾ ഓ​​​​​​ഫ് ഫെ​​​​​​യി​​​​​​മി​​​​​​ൽ ഇ​​​​​​ടം​​​​​​പി​​​​​​ടി​​​​​​ക്കു​​​​​​ന്ന എ​​​​​​ട്ടാ​​​​​​മ​​​​​​ത്തെ ഇ​​​​​​ന്ത്യ​​​​​​ൻ പു​​​​​​രു​​​​​​ഷ​​​​​​താ​​​​​​ര​​​​​​മാ​​​​​​ണു സെ​​​​​​വാ​​​​​​ഗ്. സു​​​​​​നി​​​​​​ൽ ഗാ​​​​​​വ​​​​​​സ്ക​​​​​​ർ, ബി​​​​​​ഷ​​​​​​ൻ സിം​​​​​​ഗ് ബേ​​​​​​ദി, ക​​​​​​പി​​​​​​ൽ ദേ​​​​​​വ്, അ​​​​​​നി​​​​​​ൽ കും​​​​​​ബ്ലെ, സ​​​​​​ച്ചി​​​​​​ൻ തെ​​​​​​ണ്ടു​​​​​​ൽ​​​​​​ക്ക​​​​​​ർ, രാ​​​​​​ഹു​​​​​​ൽ ദ്രാ​​​​​​വി​​​​​​ഡ്, വി​​​​​​നു മ​​​​​​ങ്കാ​​​​​​ദ് എ​​​​​​ന്നി​​​​​​വ​​​​​​രാ​​​​​​ണു നേ​​​​​​ര​​​​​​ത്തെ ഇ​​​​​​തി​​​​​​ലെ​​​​​​ത്തി​​​​​​യ​​​​​​വ​​​​​​ർ. സെ​​​​​​വാ​​​​​​ഗ്, ഡി​​​​​​സി​​​​​​ൽ​​​​​​വ, ഡ​​​​​​യാ​​​​​​ന എ​​​​​​ഡു​​​​​​ൽ​​​​​​ജി എ​​​​​​ന്നി​​​​​​വ​​​​​​രെ നാ​​​​​​ളെ ലോ​​​​​​ക​​​​​​ക​​​​​​പ്പ് സെ​​​​​​മി ഫൈ​​​​​​ന​​​​​​ൽ വേ​​​​​​ദി​​​​​​യാ​​​​​​യ വാ​​​​​​ങ്ക​​​​​​ഡെ സ്റ്റേ​​​​​​ഡി​​​​​​യ​​​​​​ത്തി​​​​​​ൽ വ​​​​​​ച്ച് ആ​​​​​​ദ​​​​​​രി​​​​​​ക്കും. ആ​​​​​​ധു​​​​​​നി​​​​​​ക ക്രി​​​​​​ക്ക​​​​​​റ്റി​​​​​​ൽ വെ​​​​​​ടി​​​​​​ക്കെ​​​​​​ട്ട് ബാ​​​​​​റ്റിം​​​​​​ഗ് ശൈ​​​​​​ലി​​​​​​കൊ​​​​​​ണ്ടു സ്ഥാ​​​​​​നം പി​​​​​​ടി​​​​​​ച്ച ആ​​​​​​ളാ​​​​​​ണ് സെ​​​​​​വാ​​​​​​ഗ്. 2007ലെ ​​​​​​ട്വ​​​​​​ന്‍റി 20 ലോ​​​​​​ക​​​​​​ക​​​​​​പ്പ്, 2011 ഏ​​​​​​ക​​​​​​ദി​​​​​​ന ലോ​​​​​​ക​​​​​​ക​​​​​​പ്പ് കി​​​​​രീ​​​​​ട​​​​​ങ്ങ​​​​​ൾ…

Read More

ദു​ബാ​യ് നീ​ന്ത​ൽ: സുവർണ നേട്ടവുമായി പാലക്കാടിന്‍റെ ഭാ​ഗ്യ

  തൃ​​​ശൂ​​​ർ: ദു​​​ബാ​​​യി​​​ൽ ന​​​ട​​​ന്ന ഓ​​​പ്പ​​​ണ്‍ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ മാ​​​സ്റ്റേ​​​ഴ്സ് അ​​​ത്‌​​​ല​​​റ്റി​​​ക്സി​​​ലെ നീ​​​ന്ത​​​ൽ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ പാ​​​ല​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​നി​​​ക്കു സു​​​വ​​​ർ​​​ണ​​​നേ​​​ട്ടം. പാ​​​ല​​​ക്കാ​​​ട് പു​​​ന്നെ​​​ക്കാ​​​ട് വീ​​​ട്ടി​​​ൽ ശേ​​​ഖ​​​ര​​​ൻ-​​​ത​​​ത്ത ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൾ ഭാ​​​ഗ്യ ശേ​​​ഖ​​​ര​​​നാ​​​ണ് ദു​​​ബാ​​​യി​​​ൽ നീ​​​ന്ത​​​ൽ​​​ക്കു​​​ള​​​ത്തി​​​ൽ സ്വ​​​ർ​​​ണ​​​നേ​​​ട്ടം കൊ​​​യ്ത​​​ത്. 50 മീ​​​റ്റ​​​ർ, 100 മീ​​​റ്റ​​​ർ ബ​​​ട്ട​​​ർ​​​ഫ്ളൈ, നൂ​​​റു മീ​​​റ്റ​​​ർ ഫ്രീ​​​സ്റ്റൈ​​​ൽ, അ​​​ന്പ​​​തു മീ​​​റ്റ​​​ർ ബ്രെ​​​സ്റ്റ് സ്ട്രോ​​​ക്ക് എ​​​ന്നി​​​വ​​​യി​​​ലാ​​​ണ് സ്വ​​​ർ​​​ണം നേ​​​ടി​​​യ​​​ത്.

Read More

റി​ക്കാ​ർ​ഡ് ഹാരി കെ​യ്ൻ

  മ്യൂ​ണി​ക്: ഹാ​രി കെ​യ്ന്‍റെ ഇ​ര​ട്ടഗോ​ൾ മി​ക​വി​ൽ ജ​ർ​മ​ൻ ബു​ണ്ട​സ് ലി​ഗ ഫു​ട്ബോ​ളി​ൽ ബ​യേ​ണ്‍ മ്യൂ​ണി​ക് 4-1ന് ​എ​ഫ്സി ഹൈ​ഡ​ൻ​ഹൈ​മി​നെ തോ​ൽ​പ്പി​ച്ചു. ബ​യേ​ണി​നാ​യി ഇം​ഗ്ലീ​ഷ് നാ​യ​ക​ൻ ബു​ണ്ട​സ് ലി​ഗ​യി​ലും ചാ​ന്പ്യ​ൻ​സ് ലീ​ഗി​ലു​മാ​യി 15 ക​ളി​യി​ൽ 21 ഗോ​ൾ നേ​ടി. ബു​ണ്ട​സ് ലി​ഗ ച​രി​ത്ര​ത്തി​ൽ ആ​ദ്യ 11 മ​ത്സ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ടു​ന്ന ക​ളി​ക്കാ​നെ​ന്ന റി​ക്കാ​ർ​ഡ് ഇ​തോ​ടെ കെ​യ്നി​നു സ്വ​ന്തം. ലീ​ഗി​ൽ 29 പോ​യി​ന്‍റു​മാ​യി ബ​യേ​ണ്‍ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്.

Read More

അർധ സെഞ്ചുറിയിൽ സെഞ്ചുറി; സി​​ക്സ് ഹി​​റ്റ്മാ​​നായി ക്യാപ്റ്റൻ രോഹിത് ശർമ

ഐ​​സി​​സി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ലെ അ​​വ​​സാ​​ന ലീ​​ഗ് മ​​ത്സ​​ര​​ത്തി​​ൽ നെ​​ത​​ർ​​ല​​ൻ​​ഡ്സി​​നെ​​തി​​രേ 61 റ​​ണ്‍​സ് നേ​​ടി​​യ​​തോ​​ടെ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ രാ​​ജ്യാ​​ന്ത​​ര അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ട്ടം മൂ​​ന്ന​​ക്ക​​ത്തി​​ലെ​​ത്തി. രാ​​ജ്യാ​​ന്ത​​ര ക​​രി​​യ​​റി​​ൽ അ​​ർ​​ധ​​സെ​​ഞ്ചു​​റി എ​​ണ്ണ​​ത്തി​​ൽ സെ​​ഞ്ചു​​റി തി​​ക​​യ്ക്കു​​ന്ന ആ​​റാ​​മ​​ത് ഇ​​ന്ത്യ​​ൻ ബാ​​റ്റ​​റാ​​ണ് രോ​​ഹി​​ത്. 54 പ​​ന്തി​​ൽ ര​​ണ്ട് സി​​ക്സും എ​​ട്ട് ഫോ​​റും അ​​ട​​ക്ക​​മാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ രോ​​ഹി​​ത് 61 റ​​ണ്‍​സ് നേ​​ടി​​യ​​ത്. സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ (164), രാ​​ഹു​​ൽ ദ്രാ​​വി​​ഡ് (146), വി​​രാ​​ട് കോ​​ഹ്‌​ലി (137), ​സൗ​​ര​​വ് ഗാം​​ഗു​​ലി (107), എം.​​എ​​സ്. ധോ​​ണി (108) എ​​ന്നി​​വ​​രാ​​ണ് നേ​​ര​​ത്തേ രാ​​ജ്യാ​​ന്ത​​ര ക​​രി​​യ​​റി​​ൽ അ​​ർ​​ധ​​സെ​​ഞ്ചു​​റി​​കൊ​​ണ്ട് സെ​​ഞ്ചു​​റി തി​​ക​​ച്ച ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ. 60 2023 ക​​ല​​ണ്ട​​ർ വ​​ർ​​ഷ​​ത്തി​​ൽ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സി​​ക്സ് എ​​ന്ന റി​​ക്കാ​​ർ​​ഡി​​നു​​ട​​മ​​യാ​​യ രോ​​ഹി​​ത് ശ​​ർ​​മ പു​​തി​​യൊ​​രു നാ​​ഴി​​ക​​ക്ക​​ല്ലി​​ൽ. നെ​​ത​​ർ​​ല​​ൻ​​ഡ്സി​​ന് എ​​തി​​രേ ര​​ണ്ട് സി​​ക്സ​​ർ പ​​റ​​ത്തി​​യ രോ​​ഹി​​ത് ഈ ​​വ​​ർ​​ഷം ഇ​​തു​​വ​​രെ 60…

Read More

ദീ​​പാ​​വ​​ലിയിൽ റി​​ക്കാ​​ർ​​ഡു​​ക​​ൾ പൊ​​ട്ടി​​ച്ചി​​ത​​റി; ലോ​​​ക​​​ക​​​പ്പ് ച​​​രി​​​ത്ര​​​ത്തി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഒൻപത് ജ​​​യം നേടി ഇന്ത്യ

  ബം​​ഗ​​ളൂ​​രു: ദീ​​പാ​​വ​​ലി വെ​​ടി​​ക്കെ​​ട്ടു​​മാ​​യി ഇ​​ന്ത്യ​​ൻ ബാ​​റ്റ​​ർ​​മാ​​ർ ബം​​ഗ​​ളൂ​​രു എം. ​​ചി​​ന്ന​​സ്വാ​​മി സ്റ്റേ​​ഡി​​യ​​ത്തി​​ൽ ത​​ക​​ർ​​ത്താ​​ടി​​യ​​പ്പോ​​ൾ റി​​ക്കാ​​ർ​​ഡു​​ക​​ൾ പൊ​​ട്ടി​​ച്ചി​​ത​​റി. ബൗ​​ണ്ട​​റി​​ക​​ളും സി​​ക്സ​​റു​​ക​​ളും ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളു​​ടെ ബാ​​റ്റി​​ൽ​​നി​​ന്നു പാ​​ഞ്ഞ​​പ്പോ​​ൾ ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ന്‍റെ അ​​വ​​സാ​​ന ലീ​​ഗ് മ​​ത്സ​​ര​​ത്തി​​ൽ നെ​​ത​​ർ​​ല​​ൻ​​ഡ്സി​​നെ​​തി​​രേ 50 ഓ​​വ​​റി​​ൽ പി​​റ​​ന്ന​​ത് നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 410 റ​​ണ്‍​സ്. ഏ​​ക​​ദി​​ന ച​​രി​​ത്ര​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നാ​​ലാ​​മ​​ത് സ്കോ​​റാ​​ണി​​ത്. ലോ​​​ക​​​ക​​​പ്പ് ച​​​രി​​​ത്ര​​​ത്തി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഒ​​​ന്പ​​​ത് ജ​​​യം എ​​​ന്ന റി​​​ക്കാ​​​ർ​​​ഡ് കു​​​റി​​​ച്ച് ഇ​​​ന്ത്യ ലീ​​​ഗ് റൗ​​​ണ്ട് പൂ​​​ർ​​​ത്തി​​​യാ​​​ക്കി. ലീ​​​ഗ് റൗ​​​ണ്ടി​​​ലെ അ​​​വ​​​സാ​​​ന മ​​​ത്സ​​​ര​​​ത്തി​​​ൽ 160 റ​​​ൺ​​​സി​​​ന് ഇ​​​ന്ത്യ നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സി​​​നെ കീ​​​ഴ​​​ട​​​ക്കി. സ്കോ​​​ർ: ഇ​​​ന്ത്യ 50 ഓ​​​വ​​​റി​​​ൽ 410/4. നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ് 47.5 ഓ​​​വ​​​റി​​​ൽ 250. ഗം​​ഭീ​​ര തു​​ട​​ക്കം ടോ​​സ് നേ​​ടി​​യ ഇ​​ന്ത്യ ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ രോ​​ഹി​​ത് ശ​​ർ​​മ​​യും (54 പ​​ന്തി​​ൽ 61) ശു​​ഭ്മാ​​ൻ ഗി​​ല്ലും (32 പ​​ന്തി​​ൽ 51)…

Read More

പതിമൂന്ന് വ​ർ​ഷം നീ​ണ്ട രാ​ജ്യാ​ന്ത​ര ക​രി​യ​റി​ന് വി​രാ​മ​മി​ട്ട് മെ​ഗ് ലാ​ന്നിം​ഗ്

സി​ഡ്നി: മെ​ഗാ​സ്റ്റാ​ർ എ​ന്ന ഓ​മ​ന​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ഓ​സ്ട്രേ​ലി​യ​ൻ വ​നി​താ ക്രി​ക്ക​റ്റ് താ​രം മെ​ഗ് ലാ​ന്നിം​ഗ് രാ​ജ്യാ​ന്ത​ര വേ​ദി​യി​ൽ​നി​ന്നു വി​ര​മി​ച്ചു. തീ​ർ​ത്തും അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണു മു​പ്പ​ത്തൊ​ന്നു​കാ​രി​യാ​യ ലാ​ന്നിം​ഗി​ന്‍റെ വി​ര​മി​ക്ക​ൽ. രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ 8,000ൽ ​അ​ധി​കം റ​ണ്‍​സ് നേ​ടി​യ ലാ​ന്നിം​ഗ്, 13 വ​ർ​ഷം നീ​ണ്ട രാ​ജ്യാ​ന്ത​ര ക​രി​യ​റി​നാ​ണു വി​രാ​മ​മി​ട്ട​ത്.ര​ണ്ട് ഏ​ക​ദി​ന ലോ​ക​ക​പ്പും അ​ഞ്ച് ട്വ​ന്‍റി-20 ലോ​ക​ക​പ്പും ഉ​ൾ​പ്പെ​ടെ ഏ​ഴ് ഐ​സി​സി ലോ​ക കി​രീ​ട നേ​ട്ട​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യി. 2014 മു​ത​ൽ ഓ​സ്ട്രേ​ലി​യ​യു​ടെ ക്യാ​പ്റ്റ​നാ​യി​രു​ന്നു. 21-ാം വ​യ​സി​ൽ ക്യാ​പ്റ്റ​നാ​യ​തി​ലൂ​ടെ ഓ​സ്ട്രേ​ലി​യ​യെ ന​യി​ച്ച (പു​രു​ഷ-​വ​നി​ത) ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​രം എ​ന്ന റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി. ലാ​ന്നിം​ഗി​ന്‍റെ ക്യാ​പ്റ്റ​ൻ​സി​യി​ൽ 179 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച ഓ​സ്ട്രേ​ലി​യ​ൻ വ​നി​താ ടീം 146 ​മ​ത്സ​ര​ങ്ങ​ൾ ജ​യി​ച്ചു; അ​ഞ്ച് ഐ​സി​സി ട്രോ​ഫി​ക​ൾ സ്വ​ന്ത​മാ​ക്കി. 2014ൽ ​ട്വ​ന്‍റി-20​യി​ലും 2015ൽ ​ഏ​ക​ദി​ന​ത്തി​ലും ഐ​സി​സി​യു​ടെ മി​ക​ച്ച വ​നി​താ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2022ൽ ​ഇ​ട​വേ​ള 2022 ഓ​ഗ​സ്റ്റി​ൽ മെ​ഗ്…

Read More

ലോ​​​ക​​​ക​​​പ്പ് സെ​​​മി ഫൈ​​​ന​​​ൽ ചി​​​ത്രം നാ​​​ളെ തെ​​​ളി​​​യും

മും​​​ബൈ: ഐ​​​സി​​​സി 2023 ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പ് ക്രി​​​ക്ക​​​റ്റി​​​ന്‍റെ സെ​​​മി ഫൈ​​​ന​​​ൽ ചി​​​ത്രം തെ​​​ളി​​​യു​​​ന്നു. ലീ​​​ഗ് റൗ​​​ണ്ടിൽ ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി വ​​​ന്പ​​​ൻ ട്വി​​​സ്റ്റു​​​ക​​​ൾ സം​​​ഭ​​​വി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ, ഇ​​​ന്ത്യ, ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക, ഓ​​​സ്ട്രേ​​​ലി​​​യ ടീ​മു​ക​ള്‍​ക്കു പി​ന്നാ​ലെ ന്യൂ​​​സി​​​ല​​​ൻ​​​ഡും സെ​​​മി ടി​​​ക്ക​​​റ്റു​​​റ​​​പ്പി​​​ക്കും. ലോ​​​ക​​​ക​​​പ്പി​​​ൽ ഇ​​​തു​​​വ​​​രെ 41 മ​​​ത്സ​​​ര​​​ങ്ങ​​​ളാ​​​ണു പൂ​​​ർ​​​ത്തി​​​യാ​​​യ​​​ത്. ശേ​​​ഷി​​​ക്കു​​​ന്ന​​​ത് സെ​​​മി​​​യും ഫൈ​​​ന​​​ലും ഉ​​​ൾ​​​പ്പെ​​​ടെ ഏ​​​ഴു മ​​​ത്സ​​​ര​​​ങ്ങ​​​ൾ. ആ​​​രു ക​​​പ്പ​​​ടി​​​ക്കു​​​മെ​​​ന്ന​​​റി​​​യാ​​​ൻ 19 വ​​​രെ കാ​​​ത്തി​​​രി​​​ക്ക​​​ണം. പോ​​​യി​​​ന്‍റ് പ​​​ട്ടി​​​ക​​​യി​​​ൽ ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​നം ഉ​​​റ​​​പ്പി​​​ച്ച ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യും ഓ​​​സ്ട്രേ​​​ലി​​​യ​​​യും ത​​​മ്മി​​​ലാ​​​ണ് ഒ​​​രു സെ​​​മി​​​യെ​​​ന്ന്‌ ഉ​​​റ​​​പ്പാ​​​യി​​​ക്ക​​​ഴി​​​ഞ്ഞു. സെമിയിൽ ഇന്ത്യയുടെ എതിരാളി ആരെന്നറിയാനാണ് ഇനിയുള്ള കാത്തിരിപ്പ്. ഇ​​​ന്ന​​​ലെ ശ്രീ​​​ല​​​ങ്ക​​​യെ കീ​​​ഴ​​​ട​​​ക്കി​​​യ ന്യൂ​​​സി​​​ല​​​ൻ​​​ഡ് ആ സെ​​​മി ടി​​​ക്ക​​​റ്റി​​​നാ​​​യി അ​​​വ​​​കാ​​​ശ​​​വാ​​​ദം ഉ​​​ന്ന​​​യി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. ഈ ​​​ടി​​​ക്ക​​​റ്റി​​​നാ​​​യി അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നും പാ​​​ക്കി​​​സ്ഥാ​​​നും അ​​​വ​​​സാ​​​ന ശ്ര​​​മം ന​​​ട​​​ത്തും. ന്യൂ​​​സി​​​ല​​​ൻ​​​ഡ്, ശ്രീ​​​ല​​​ങ്ക ടീ​​​മു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണു ലീ​​​ഗ് റൗ​​​ണ്ടി​​​ൽ ത​​​ങ്ങ​​​ളു​​​ടെ ഒ​​​ന്പ​​​തു മ​​​ത്സ​​​ര​​​ങ്ങ​​​ളും പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്. ഇ​​​ന്ത്യ-​​​പാ​​​ക് സെ​​​മി? ഇ​​​ന്ത്യ​​​യും പാ​​​ക്കി​​​സ്ഥാ​​​നും സെ​​​മി​​​യി​​​ൽ…

Read More