വി​ജ​യ വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി; കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്  മൂ​ന്നാം സ്ഥാ​ന​ത്ത്

  വാ​സ്കോ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് വി​ജ​യ വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി. ലീ​ഗി​ലെ 15-ാം മ​ത്സ​ര​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്സ് 1-0ന് ​ഈ​സ്റ്റ് ബം​ഗാ​ളി​നെ കീ​ഴ​ട​ക്കി. 49-ാം മി​നി​റ്റി​ൽ പ്ര​തി​രോ​ധ താ​രം ഏ​ണെ​സ് സി​പോ​വി​ച്ച് നേ​ടി​യ ഹെ​ഡ​ർ ഗോ​ളി​ലൂ​ടെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ജ​യി​ച്ച​ത്. വാ​ല​ന്‍റൈൻ​സ് ദി​ന​ത്തി​ലെ ത​ന്‍റെ ഗോ​ൾ ഭാ​ര്യ​ക്ക് സ​മ​ർ​പ്പി​ച്ച സി​പോ​വി​ച്ച്, തെ​ലു​ങ്ക് ചി​ത്ര​മാ​യ പു​ഷ്പ​യി​ലെ സൂ​പ്പ​ർ ഹി​റ്റ് ഡാ​ൻ​സ് സ്റ്റെ​പ്പും ‘ത​ഗ്ഗ ദി​ല്ലെ’ (ആ​ർ​ക്കു മു​ന്നി​ൽ ത​ല​കു​നി​ക്കി​ല്ല) ആ​ക‌്ഷ​നും ന​ട​ത്തി​. പ്യൂ​ട്ടി​യ എ​ടു​ത്ത കോ​ർ​ണ​ർ കി​ക്കി​ൽ​നി​ന്നാ​യി​രു​ന്നു സി​പോ​വി​ച്ചി​ന്‍റെ ഹെ​ഡ​ർ ഗോ​ൾ എ​ത്തി​യ​ത്. സ​സ്പെ​ൻ​ഷ​നി​ലാ​യ ഹ​ർ​മ​ൻ​ജോ​ത് ഖ​ബ്ര, മാ​ർ​ക്കോ ലെ​സ്കോ​വി​ച്ച്, പ​രി​ക്കേ​റ്റ നി​ഷു കു​മാ​ർ, ഹോ​ർ​മി​പാം എ​ന്നീ പ്ര​തി​രോ​ധ​ക്കാ​രി​ല്ലാ​തെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ക​ള​ത്തി​ലെ​ത്തി​യ​ത്. സ​ന്ദീ​പ് സിം​ഗ്, ബി​ജോ​യ് വ​ർ​ഗീ​സ്, സി​പോ​വി​ച്ച്, സ​ഞ്ജീ​വ് സ്റ്റാ​ലി​ൻ എ​ന്നി​വ​രു​ടെ പു​തി​യ സ​ഖ്യ​മാ​യി​രു​ന്നു പ്ര​തി​രോ​ധ​നി​ര​യി​ൽ അ​ണി​നി​ര​ന്ന​ത്. സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ പ​രി​ക്കേ​റ്റ് പു​റ​ത്താ​യ മ​ല​യാ​ളി വിം​ഗ​ർ കെ.​പി.…

Read More

ബ്ലാ​​സ്റ്റേ​​ഴ്സി​​ന് ബം​​ഗാ​​ൾ ക​​ട​​ക്ക​​ണം

വാ​​സ്കോ: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ ഇ​​ന്ന് ഈ​​സ്റ്റ് ബം​​ഗാ​​ളി​​നെ​​തി​​രേ ഇ​​റ​​ങ്ങു​​ന്പോ​​ൾ ജ​​യ​​ത്തി​​ൽ കു​​റ​​ഞ്ഞ ഒ​​ന്നു​​കൊ​​ണ്ടും കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് സം​​തൃ​​പ്ത​​മാ​​കി​​ല്ല. കാ​​ര​​ണം, പ്ലേ ​​ഓ​​ഫ് സാ​​ധ്യ​​ത സ​​ജീ​​വ​​മാ​​യി നി​​ല​​നി​​ർ​​ത്ത​​ണ​​മെ​​ങ്കി​​ൽ ഈ​​സ്റ്റ് ബം​​ഗാ​​ളി​​നെ​​തി​​രേ ജ​​യം അ​​നി​​വാ​​ര്യം. 14 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 23 പോ​​യി​​ന്‍റു​​മാ​​യി ആറാം സ്ഥാ​​ന​​ത്താ​​ണ് മ​​ഞ്ഞ​​പ്പ​​ട ഇ​​പ്പോ​​ൾ. ഈ​​സ്റ്റ് ബം​​ഗാ​​ളി​​ന്‍റെ പ്ലേ ​​ഓ​​ഫ് സാ​​ധ്യ​​ത​​ക​​ൾ അ​​സ്ത​​മി​​ച്ചു ക​​ഴി​​ഞ്ഞു. ജം​​ഷ​​ഡ്പു​​രി​​നെ​​തി​​രാ​​യ തോ​​ൽ​​വി​​യോ​​ടെ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​നി​​ന്ന് അ​​ഞ്ചി​​ലേ​​ക്ക് വീ​​ണ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​ന് വീ​​ണ്ടും തി​​രി​​ച്ച് ര​​ണ്ടി​​ൽ എ​​ത്ത​​ണ​​മെ​​ങ്കി​​ൽ ഈ​​സ്റ്റ് ബം​​ഗാ​​ളി​​നെ​​തി​​രേ ചു​​രു​​ങ്ങി​​യ​​ത് 3-0ന്‍റെ ജ​​യം അ​​നി​​വാ​​ര്യം. പ​​രി​​ക്കും സ​​സ്പെ​​ൻ​​ഷ​​നും ജം​​ഷ​​ഡ്പു​​ർ എ​​ഫ്സി​​ക്കെ​​തി​​രാ​​യ 3-0ന്‍റെ തോ​​ൽ​​വി​​യു​​ടെ ക്ഷീ​​ണം അ​​ക​​റ്റേ​​ണ്ട​​തും ബ്ലാ​​സ്റ്റേ​​ഴ്സി​​ന് ആ​​വ​​ശ്യം. എ​​ന്നാ​​ൽ, ജം​​ഷ​​ഡ്പു​​രി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നു തൊ​​ട്ടു മു​​ന്പ് ന​​ട​​ന്ന പ​​രി​​ശീ​​ല​​ന​​ത്തി​​നി​​ടെ പ്രി​​ത​​രോ​​ധ താ​​രം നി​​ഷു കു​​മാ​​റി​​നു പ​​രി​​ക്കേ​​റ്റി​​രു​​ന്നു. മ​​ത്സ​​ര​​ത്തി​​നി​​ടെ പ​​ക​​ര​​ക്കാ​​ര​​നാ​​യെ​​ത്തി​​യ റൂ​​യി​​വ ഹോ​​ർ​​മി​​പാം ഗോ​​ളി പ്ര​​ഭ്സു​​ഖ​​ൻ സിം​​ഗ് ഗി​​ല്ലു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ച്ച് വീ​​ണ് പ​​രി​​ക്കേ​​റ്റു. മൂ​​ക്കി​​ന്‍റെ…

Read More

ആ​​ർ​​ക്കും വേ​​ണ്ടാ​​ത്ത​​വ​​രാ​​യി പ്ര​​മു​​ഖ താ​​ര​​ങ്ങ​​ൾ

ഐ​​പി​​എ​​ൽ 2022 മെ​​ഗാ താ​​ര ലേ​​ല​​ത്തി​​ൽ ആ​​ർ​​ക്കും വേ​​ണ്ടാ​​ത്ത​​വ​​രാ​​യി പ്ര​​മു​​ഖ താ​​ര​​ങ്ങ​​ൾ. ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​ന്‍റെ താ​​ര​​മാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ മൂ​​ൻ താ​​രം സു​​രേ​​ഷ് റെ​​യ്ന​​യെ ലേ​​ലം കൊ​​ള്ളാ​​ൻ ആ​​രും ത​​യാ​​റാ​​യി​​ല്ല.  ര​​ണ്ട് കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു റെ​​യ്ന​​യു​​ടെ അ​​ടി​​സ്ഥാ​​ന വി​​ല. യു​​എ​​ഇ​​യി​​ൽ ന​​ട​​ന്ന 2020 ഐ​​പി​​എ​​ൽ സീ​​സ​​ണി​​നി​​ടെ റെ​​യ്ന നാ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങി​​യ​​ത് ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​നു ക​​ന​​ത്ത ക്ഷീ​​ണം ചെ​​യ്തി​​രു​​ന്നു. ഓ​​സ്ട്രേ​​ലി​​യ​​ൻ ബാ​​റ്റ​​റാ​​യ സ്റ്റീ​​വ് സ്മി​​ത്ത്, ബം​​ഗ്ലാ​​ദേ​​ശ് ഓ​​ൾ റൗ​​ണ്ട​​ർ ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​ൻ, ഓ​​സീ​​സ് വി​​ക്ക​​റ്റ് കീ​​പ്പ​​റാ​​യ മാ​​ത്യു വേ​​ഡ്, ഇ​​ന്ത്യ​​ൻ പേ​​സ​​ർ ഉ​​മേ​​ഷ് യാ​​ദ​​വ്, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ സ്പി​​ന്ന​​ർ ഇ​​മ്രാ​​ൻ താ​​ഹി​​ർ, ഓ​​സീ​​സ് സ്പി​​ന്ന​​ർ ആ​​ദം സാം​​പ, ഇ​​ന്ത്യ​​ൻ സ്പി​​ന്ന​​ർ അ​​മി​​ത് മി​​ശ്ര, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ബാ​​റ്റ​​ർ ഡേ​​വി​​ഡ് മി​​ല്ല​​ർ, ഇ​​ന്ത്യ​​ൻ വി​​ക്ക​​റ്റ് കീ​​പ്പ​​ർ വൃ​​ദ്ധി​​മാ​​ൻ സാ​​ഹ, ഇം​​ഗ്ലീ​​ഷ് വി​​ക്ക​​റ്റ് കീ​​പ്പ​​ർ സാം ​​ബി​​ല്ലിം​​ഗ്സ്, ഇം​​ഗ്ലീ​​ഷ് സ്പി​​ന്ന​​ർ ആ​​ദി​​ൽ…

Read More

വെ​സ്റ്റ് ഇ​ൻ​ഡീ​സിനെതി​രാ​യ ഏ​ക​ദി​ന ക്രിക്കറ്റ് പ​രമ്പര ഇ​ന്ത്യ തൂ​ത്തു​വാ​രി

അ​ഹ​മ്മ​ദാ​ബാ​ദ്: വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് എ​തി​രാ​യ മൂ​ന്ന് മ​ത്സ​ര ഏ​ക​ദി​ന ക്രിക്കറ്റ് പ​ര​ന്പ​ര ഇ​ന്ത്യ തൂ​ത്തു​വാ​രി. മൂ​ന്നാം മ​ത്സ​ര​ത്തി​ൽ 96 റ​ൺ​സ് ജ​യം നേ​ടി​യ​തോ​ടെ​യാ​ണി​ത്. സ്കോ​ർ: ഇ​ന്ത്യ 50 ഓ​വ​റി​ൽ 265. വെ​സ്റ്റ് ഇ​ൻ​ഡീ​സ് 37.1 ഓ​വ​റി​ൽ 169. മൂ​ന്നാം ഏ​ക​ദി​ന​ത്തി​ലും വി​ൻ​ഡീ​സി​ന് 200 ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. ശ്രേ​യ​സ് – പ​ന്ത് ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് 9.3 ഓ​വ​റി​ൽ 42 റ​ണ്‍​സ് എ​ടു​ക്കു​ന്ന​തി​നി​നെ മൂ​ന്ന് മു​ൻ​നി​ര ബാ​റ്റ​ർ​മാ​രെ ന​ഷ്ട​പ്പെ​ട്ടു. ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ (13), വി​രാ​ട് കോ​ഹ്‌​ലി (0), ശി​ഖ​ർ ധ​വാ​ൻ (10) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് തു​ട​ക്ക​ത്തി​ലേ ന​ഷ്ട​മാ​യ​ത്. എ​ന്നാ​ൽ, നാ​ലാം വി​ക്ക​റ്റി​ൽ ഒ​ന്നി​ച്ച ശ്രേ​യ​സ് അ​യ്യ​ർ (111 പ​ന്തി​ൽ 80), ഋ​ഷ​ഭ് പ​ന്ത് (54 പ​ന്തി​ൽ 58) കൂ​ട്ടു​കെ​ട്ട് ഇ​ന്ത്യ​യെ ക​ര​ക​യ​റ്റി. ഇ​രു​വ​രും ചേ​ർ​ന്ന് 110 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. പ​ന്ത് ഒ​രു സി​ക്സും ആ​റ് ഫോ​റും…

Read More

കോ​ഹ്‌​ലി @ 100

അഹമ്മദാബാദ്: വി​രാ​ട് കോ​ഹ്‌​ലി രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ സെ​ഞ്ചു​റി നേ​ടു​ന്ന​തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ര​ണ്ട് വ​ർ​ഷ​ത്തോ​ള​മാ​യി ആ​രാ​ധ​ക​ർ. എ​ന്നാ​ൽ, ആ ​കാ​ത്തി​രി​പ്പ് തു​ട​രു​ന്ന​തി​നി​ടെ മ​റ്റൊ​രു സെ​ഞ്ചു​റി കേ​ാഹ്‌​ലി നേ​ടി. സ്വ​ദേ​ശ​ത്ത് ഏ​ക​ദി​നം ക​ളി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ ഇ​ന്ത്യ​ൻ താ​ര​മെ​ന്ന നേ​ട്ട​മാ​ണ് കോ​ലി സ്വ​ന്ത​മാ​ക്കി​യ​ത്. സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ, മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദീ​ൻ, എം.​എ​സ്. ധോ​ണി, യു​വ​രാ​ജ് സിം​ഗ് എ​ന്നി​വ​രാ​ണ് മു​ന്പ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​വ​ർ.

Read More

സ​ച്ചി​ൻ ബേ​ബി ന​യി​ക്കും, സ​ഞ്ജു, ഉ​ത്ത​പ്പ ഇ​ല്ല; ശ്രീ​ശാ​ന്ത് ടീ​മി​ൽ

ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള കേ​ര​ള ടീ​മി​നെ ഇ​ത്ത​വ​ണ​യും  വി​ഷ്ണു വി​നോ​ദ് ആ​ണ് പു​തി​യ വൈ​സ് ക്യാ​പ്റ്റ​ൻ. ഇ​ന്ത്യ​ൻ മു​ൻ താ​രം എ​സ്. ശ്രീ​ശാ​ന്ത് ടീ​മി​ലു​ണ്ട്. സ​ഞ്ജു സാം​സ​ണ്‍, പ​രി​ക്കേ​റ്റ റോ​ബി​ൻ ഉ​ത്ത​പ്പ എ​ന്നി​വ​ർ ടീ​മി​ലി​ല്ല. ബം​ഗ​ളൂ​രു നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് അ​ക്കാ​ഡ​മി​യി​ൽ ഫി​റ്റ്ന​സ് ടെ​സ്റ്റി​ലാ​യ​തി​നാ​ലാ​ണ് സ​ഞ്ജു​വി​നെ ഒ​ഴി​വാ​ക്കു​ന്ന​തെ​ന്നും അ​തു ക​ഴി​ഞ്ഞാ​ൽ അ​ദ്ദേ​ഹം ടീ​മി​നൊ​പ്പം ചേ​രു​മെ​ന്നും കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി. ജൂ​ണി​യ​ർ ക്രി​ക്ക​റ്റി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ സീ​നി​യ​ർ ടീ​മി​ൽ അ​ര​ങ്ങേ​റു​ന്ന പ​തി​നേ​ഴു​കാ​ര​നാ​യ പേ​സ​ർ ഏ​ദ​ൻ ആ​പ്പി​ൾ ടോം ​ആ​ണ് ടീ​മി​ലെ പ്രാ​യം കു​റ​ഞ്ഞ താ​രം. അ​ണ്ട​ർ 19 ടീ​മി​ൽ മി​ന്നു​ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ വ​രു​ണ്‍ ന​യ​നാ​ർ, അ​ണ്ട​ർ 25 ടീ​മി​ലെ ഓ​പ്പ​ണിം​ഗ് ബാ​റ്റ​ർ ആ​ന​ന്ദ് കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് ടീ​മി​ലെ മ​റ്റ് പു​തു​മു​ഖ​ങ്ങ​ൾ. രാ​ജ്കോ​ട്ടി​ൽ ഈ ​മാ​സം 17 മു​ത​ലാ​ണ് കേ​ര​ള​ത്തി​ന്‍റെ മ​ത്സ​ര​ങ്ങ​ൾ. എ​ലീ​റ്റ്…

Read More

കൊ​ച്ചി​യി​ൽ ക​ളി​ക്കു​കയാണെ​ങ്കി​ൽ എ​ളു​പ്പ​ത്തി​ൽ ജ​യി​ക്കാ​നാ​കും, കാരണം..! കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പ​രി​ശീ​ല​ക​ൻ പ​റ​യുന്നു…

ഗോ​വ: അ​ടു​ത്ത സീ​സ​ണി​ൽ കൊ​ച്ചി​യി​ൽ ആ​രാ​ധ​ക​ർ​ക്ക് മു​ന്നി​ൽ ക​ളി​ക്കാ​ൻ ആ​യി കാ​ത്തി​രി​ക്കു​ക ആ​ണെ​ന്ന് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പ​രി​ശീ​ല​ക​ൻ ഇ​വാ​ൻ വു​ക​മാ​നോ​വി​ച്. തു​ട​ക്കം മു​ത​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​ർ വ​ലി​യ പി​ന്തു​ണ ആ​ണ് ന​ൽ​കു​ന്ന​ത്. ഐ​സൊ​ലേ​ഷ​നി​ൽ ആ​യ​പ്പോ​ൾ ആ ​പി​ന്തു​ണ വ​ലി​യ സ​ഹാ​യ​ക​മാ​യി. ത​നി​ക്ക് മാ​ത്ര​മ​ല്ല താ​ര​ങ്ങ​ൾ​ക്ക് എ​ല്ലാം ആ​രാ​ധ​ക​ർ ഒ​പ്പം ഉ​ണ്ട് എ​ന്ന​ത് അ​റി​യാം. അ​വ​രും കി​ട്ടു​ന്ന പി​ന്തു​ണ​യി​ലും സ്നേ​ഹ​ത്തി​ലും സ​ന്തോ​ഷ​വാ​ന്മാ​രാ​ണെ​ന്ന് ഇ​വാ​ൻ പ​റ​ഞ്ഞു. അ​ടു​ത്ത സീ​സ​ണി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് കൊ​ച്ചി​യി​ൽ ആ​രാ​ധ​ക​ർ​ക്ക് മു​ന്നി​ൽ ക​ളി​ക്കാ​ൻ ആ​കും എ​ന്നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ആ​രാ​ധ​ക​ർ ശ​രി​ക്കും ഞ​ങ്ങ​ൾ​ക്ക് ചി​റ​കു​ക​ൾ ന​ൽ​കു​ന്നു. അ​വ​ർ ഞ​ങ്ങ​ളെ പ​റ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. ആ​രാ​ധ​ക​ർ​ക്ക് മു​ന്നി​ൽ ക​ളി​ക്കു​ക ആ​ണെ​ങ്കി​ൽ എ​ളു​പ്പ​ത്തി​ൽ വി​ജ​യി​ക്കാ​ൻ ടീ​മി​ന് ആ​കും എ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പ​രി​ശീ​ല​ക​ൻ പ​റ​ഞ്ഞു.

Read More

അ​പ​രാ​ജി​ത കുതിപ്പു തുടർന്ന് ബ്ര​സീ​ലും അ​ർ​ജ​ന്‍റീ​ന​യും

ബെ​ലൊ ഹൊ​റി​സോ​ണ്ടെ/​കോ​ർ​ഡോ​ബ: ലോ​ക ഫു​ട്ബോ​ളി​ലെ ലാ​റ്റി​ന​മേ​രി​ക്ക​ൻ വ​ന്പ​ന്മാ​രാ​യ ബ്ര​സീ​ലും അ​ർ​ജ​ന്‍റീ​ന​യും അ​പ​രാ​ജി​ത കു​തി​പ്പ് തു​ട​രു​ന്നു. 2022 ഖ​ത്ത​ർ ലോ​ക​ക​പ്പ് ലാ​റ്റി​ന​മേ​രി​ക്ക​ൻ യോ​ഗ്യ​താ റൗ​ണ്ടി​ൽ തു​ട​ർ​ച്ച​യാ​യ 15-ാം മ​ത്സ​ര​ത്തി​ലും ഇ​രു ടീ​മു​ക​ളും തോ​ൽ​വി അ​റി​യാ​തെ ക​ളം വി​ട്ടു. ഹോം ​മ​ത്സ​ര​ങ്ങ​ളി​ൽ ബ്ര​സീ​ൽ 4-0ന് ​പ​രാ​ഗ്വെ​യെ​യും അ​ർ​ജ​ന്‍റീ​ന 1-0ന് ​കൊ​ളം​ബി​യ​യെ​യും കീ​ഴ​ട​ക്കി. അ​ർ​ജ​ന്‍റീ​ന രാ​ജ്യാ​ന്ത​ര വേ​ദി​യി​ൽ തോ​ൽ​വി അ​റി​യാ​തെ 29 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. ലാ​റ്റി​ന​മേ​രി​ക്ക​ൻ ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ൽ ബ്ര​സീ​ൽ തോ​ൽ​വി അ​റി​യാ​തെ മു​ന്നേ​റു​ന്ന​ത് തു​ട​ർ​ച്ച​യാ​യ 32-ാം മ​ത്സ​ര​ത്തി​ലാ​ണ്. ലോ​ക​ക​പ്പ് യോ​ഗ്യ​താ ഹോം ​മ​ത്സ​ര​ത്തി​ൽ തോ​ൽ​വി ഇ​ല്ലാ​തെ​യു​ള്ള റി​ക്കാ​ർ​ഡും ബ്ര​സീ​ൽ പു​തു​ക്കി, 61 മ​ത്സ​ര​ങ്ങ​ൾ. ബ്ര​സീ​ൽ 4-0 പ​രാ​ഗ്വെ ബെ​ലൊ ഹൊ​റി​സോ​ണ്ടെ​യി​ൽ അ​ര​ങ്ങേ​റി​യ മ​ത്സ​ര​ത്തി​ന്‍റെ 93-ാം സെ​ക്ക​ൻ​ഡി​ൽ റാ​ഫീ​ഞ്ഞ ബ്ര​സീ​ലി​നെ മു​ന്നി​ലെ​ത്തി​ച്ച​താ​യി​രു​ന്നു. എ​ന്നാ​ൽ, വി​എ​ആ​റി​ലൂ​ടെ റ​ഫ​റി ഗോ​ൾ നി​രാ​ക​രി​ച്ചു. എ​ന്നാ​ൽ, 28-ാം മി​നി​റ്റി​ൽ റാ​ഫീ​ഞ്ഞ ബ്ര​സീ​ലി​നു ലീ​ഡ് ന​ൽ​കി. 62-ാം…

Read More

ലോ​റ​സ് താ​ര​മാ​കാ​ൻ നീ​ര​ജ്

  മും​ബൈ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​യി​ക​പു​ര​സ്കാ​ര​മാ​യ ലോ​റ​സ് അ​വാ​ർ​ഡി​നാ​യു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യു​ടെ ഒ​ളി​ന്പി​ക് സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വ് നീ​ര​ജ് ചോ​പ്ര. ലോ​റ​സി​ന്‍റെ ‘വേ​ൾ​ഡ് ബ്രേ​ക്ക്ത്രൂ ഓ​ഫ് ദ ​ഇ​യ​ർ 2022’ പു​ര​സ്കാ​ര​ത്തി​നു​ള്ള അ​ന്തി​മ പ​ട്ടി​ക​യി​ലാ​ണ് നീ​ര​ജ് ചോ​പ്ര ഇ​ടം​പി​ടി​ച്ച​ത്. 2020 ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ൽ ജാ​വ​നി​ൽ ത്രോ​യി​ലൂ​ടെ നീ​ര​ജ് സ്വ​ർ​ണം നേ​ടി​യി​രു​ന്നു. ഇ​ന്ത്യ​ക്കു വേ​ണ്ടി ഒ​ളി​ന്പി​ക്സ് അ​ത്‌​ല​റ്റി​ക്സി​ൽ സ്വ​ർ​ണം നേ​ടു​ന്ന ആ​ദ്യ താ​രം എ​ന്ന റി​ക്കാ​ർ​ഡും അ​തോ​ടെ നീ​ര​ജ് സ്വ​ന്ത​മാ​ക്കി. 87.58 മീ​റ്റ​ർ ദൂ​രം ക​ണ്ടെ​ത്തി​യാ​ണ് ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​നാ​യ നീ​ര​ജ് ചോ​പ്ര ഒ​ളി​ന്പി​ക് സ്വ​ർ​ണ മെ​ഡ​ൽ ക​ഴു​ത്തി​ല​ണി​ഞ്ഞ​ത്. വേ​ൾ​ഡ് ബ്രേ​ക്ക്ത്രൂ ഓ​ഫ് ദ ​ഇ​യ​റി​നു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​മാ​ണ് നീ​ര​ജ്. അ​തേ​സ​മ​യം, ലോ​റ​സ് പു​ര​സ്കാ​ര​ത്തി​ന് നാ​മ​നി​ർ​ദേ​ശം ല​ഭി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ഇ​ന്ത്യ​ൻ താ​ര​മാ​ണ് നീ​ര​ജ്. ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ, ഗു​സ്തി താ​രം വി​നേ​ഷ് ഫോ​ഗ​ട്ട് എ​ന്നി​വ​രാ​ണ്…

Read More

കാ​ണി​ക​ളി​ല്ലാതെ രാ​ജ്യാ​ന്ത​ര വേ​ദി​യി​ൽ ഇ​ന്ത്യ​യു​ടെ 1000-ാമ​ത് ഏ​ക​ദി​നം

അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​യും വെ​സ്റ്റ് ഇ​ൻ​ഡീ​സും ത​മ്മി​ലു​ള്ള മൂ​ന്ന് മ​ത്സ​ര ഏ​ക​ദി​ന പ​ര​ന്പ​ര​യി​ൽ കാ​ണി​ക​ൾ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​കി​ല്ല. ഫെ​ബ്രു​വ​രി ആ​റ് മു​ത​ൽ 11വ​രെ അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഇ​ന്ത്യ x വി​ൻ​ഡീ​സ് ഏ​ക​ദി​ന പ​ര​ന്പ​ര. കോ​വി​ഡ്-19 രോ​ഗ പ്ര​തി​സ​ന്ധി​യാ​ണ് കാ​ണി​ക​ൾ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ഗു​ജ​റാ​ത്ത് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി ആ​റി​ന് ന​ട​ക്കു​ന്ന ആ​ദ്യ ഏ​ക​ദി​നം രാ​ജ്യാ​ന്ത​ര വേ​ദി​യി​ൽ ഇ​ന്ത്യ​യു​ടെ 1000-ാമ​ത് ഏ​ക​ദി​ന മ​ത്സ​ര​മാ​ണ്. ലോ​ക ക്രി​ക്ക​റ്റി​ൽ ഈ ​നാ​ഴി​ക​ക്ക​ല്ലി​ലെ​ത്തു​ന്ന ആ​ദ്യ ടീ​മാ​ണ് ഇ​ന്ത്യ.

Read More