ച​​​​​ക് ദേ ​​​​​ഇ​​​​​ന്ത്യ…2021ലെ ​​​​​ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സു​​​​​വ​​​​​ർ​​​​​ണ കാ​​​​​യി​​​​​ക നി​​​​​മി​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ ഒ​​​​​രു സ​​​​​ഞ്ചാ​​​​​രം…

2021 ക​​​​​ല​​​​​ണ്ട​​​​​റി​​​​​ൽ ഇ​​​​​നി ശേ​​​​​ഷി​​​​​ക്കു​​​​​ന്ന​​​​​ത് 31-ാം തീ​​​​​യ​​​​​തി മാ​​​​​ത്രം. കോ​​​​​വി​​​​​ഡി​​​​​നൊ​​​​​പ്പ​​​​​മു​​​​​ള്ള കാ​​​​​യി​​​​​കലോ​​​​​ക​​​​​ത്തി​​​​​ന്‍റെ സ​​​​​ഞ്ചാ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു 2021ൽ ​​​​​ദ​​​​​ർ​​​​​ശി​​​​​ച്ച​​​​​ത്. കോ​​​​​വി​​​​​ഡി​​​​​ൽ കു​​​​​രു​​​​​ങ്ങി 2020ൽ ​​​​​ന​​​​​ട​​​​​ക്കാ​​​​​തി​​​​​രു​​​​​ന്ന ഒ​​​​​ളി​​​​​ന്പി​​​​​ക്സ് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള കാ​​​​​യി​​​​​ക മാ​​​​​മാ​​​​​ങ്ക​​​​​ങ്ങ​​​​​ൾ​​​​​ക്ക് 2021 വേ​​​​​ദി​​​​​യാ​​​​​യി. ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് ഇ​​​​​ന്ത്യ​​​​​യി​​​​​ലും യു​​​​​എ​​​​​ഇ​​​​​യി​​​​​ലു​​​​​മാ​​​​​യി ന​​​​​ട​​​​​ത്തി. ചെ​​​​​ന്നൈ സൂ​​​​​പ്പ​​​​​ർ കിം​​​​​ഗ്സ് നാ​​​​​ലാം ത​​​​​വ​​​​​ണ​​​​​യും ഐ​​​​​പി​​​​​എ​​​​​ൽ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യി. ഐ​​​​​എ​​​​​സ്എ​​​​​ൽ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് മി​​​​​ക​​​​​ച്ച പ്ര​​​​​ക​​​​​ട​​​​​ന​​​​​ത്തോ​​​​​ടെ ഈ ​​​​​വ​​​​​ർ​​​​​ഷം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ചു. 2020-21 സീ​​​​​സ​​​​​ണ്‍ ഐ ​​​​​ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ൾ കി​​​​​രീ​​​​​ടം മ​​​​​ല​​​​​ബാ​​​​​റി​​​​​യ​​​​​ൻ​​​​​സ് എ​​​​​ന്ന​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള എ​​​​​ഫ്സി സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ഐ ​​​​​ലീ​​​​​ഗ് കി​​​​​രീ​​​​​ടം നേ​​​​​ടു​​​​​ന്ന കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള ആ​​​​​ദ്യ ക്ല​​​​​ബ്ബാ​​​​​ണ് ഗോ​​​​​കു​​​​​ലം. ഇ​​​​​ന്ത്യ​​​​​യെ സം​​​​​ബ​​​​​ന്ധി​​​​​ച്ചും 2021 ഓ​​​​​ർ​​​​​മി​​​​​ക്കാ​​​​​ൻ നി​​​​​ര​​​​​വ​​​​​ധി സു​​​​​വ​​​​​ർ​​​​​ണാ​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ സ​​​​​മ്മാ​​​​​നി​​​​​ച്ചു. 2021ലെ ​​​​​ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സു​​​​​വ​​​​​ർ​​​​​ണ കാ​​​​​യി​​​​​ക നി​​​​​മി​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ ഒ​​​​​രു സ​​​​​ഞ്ചാ​​​​​രം… ഹോ​​​​​ക്കി ശ്രീ… ​​​​​ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ൽ നീ​​​​​ണ്ട 41 വ​​​​​ർ​​​​​ഷ​​​​​ത്തെ കാ​​​​​ത്തി​​​​​രി​​​​​പ്പി​​​​​നു​​​​​ശേ​​​​​ഷം ഇ​​​​​ന്ത്യ​​​​​ൻ പു​​​​​രു​​​​​ഷ​​​​ന്മാ​​​​​ർ മെ​​​​​ഡ​​​​​ൽ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ഈ…

Read More

സ്റ്റാ​ർ ബോ​ല​ണ്ട്

മെ​​​​ൽ​​​​ബ​​​​ണ്‍: വെ​​​​റും 24 പ​​​​ന്തി​​​​ന്‍റെ ഇ​​​​ട​​​​വേ​​​​ള​​​​യി​​​​ൽ ആ​​​​റ് ഇം​​​​ഗ്ലീ​​​​ഷ് വി​​​​ക്ക​​​​റ്റു​​​​ക​​​​ൾ പി​​​​ഴു​​​​ത അ​​​​ര​​​​ങ്ങേ​​​​റ്റ​​​​ക്കാ​​​​ര​​​​ൻ പേ​​​​സ​​​​ർ സ്കോ​​​​ട്ട് ബോ​​​​ല​​​​ണ്ടി​​​​ന്‍റെ മി​​​​ക​​​​വി​​​​ൽ മൂ​​​​ന്നാം ആ​​​​ഷ​​​​സ് ടെ​​​​സ്റ്റ് ക്രി​​​​ക്ക​​​​റ്റി​​​​ൽ ഓ​​​​സ്ട്രേ​​​​ലി​​​​യ ജ​​​​യം സ്വ​​​​ന്ത​​​​മാ​​​​ക്കി. ഇ​​​​ന്നിം​​​​ഗ്സി​​​​നും 14 റ​​​​ണ്‍​സി​​​​നു​​​​മാ​​​​യി​​​​രു​​​​ന്നു ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യു​​​​ടെ ജ​​​​യം. ര​​​​ണ്ടാം ഇ​​​​ന്നിം​​​​ഗ്സി​​​​ൽ ഏ​​​​ഴു റ​​​​ണ്‍​സ് വ​​​​ഴ​​​​ങ്ങി ആ​​​​റു വി​​​​ക്ക​​​​റ്റ് വീ​​​​ഴ്ത്തി​​​​യ മു​​​​പ്പ​​​​ത്തി​​​​ര​​​​ണ്ടു​​​​കാ​​​​ര​​​​നാ​​​​യ സ്കോ​​​​ട്ട് ബോ​​​​ല​​​​ണ്ട് ആ​​​​ണ് മാ​​​​ൻ ഓ​​​​ഫ് ദ ​​​​മാ​​​​ച്ച്. ബോ​​​​ല​​​​ണ്ട് ക​​​​ത്തി​​​​ക്ക​​​​യ​​​​റി​​​​യ​​​​പ്പോ​​​​ൾ ഇം​​​​ഗ്ല​​​​ണ്ട് ര​​​​ണ്ടാം ഇ​​​​ന്നിം​​​​ഗ്സി​​​​ൽ 68 റ​​​​ണ്‍​സി​​​​ൽ ഭ​​​​സ്മ​​​​മാ​​​​യി. ആ​​​​ദ്യ ഇ​​​​ന്നിം​​​​ഗ്സി​​​​ൽ ബോ​​​​ല​​​​ണ്ട് ഒ​​​​രു വി​​​​ക്ക​​​​റ്റ് സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. സ്കോ​​​​ർ: ഇം​​​​ഗ്ല​​​​ണ്ട് 185, 68. ഓ​​​​സ്ട്രേ​​​​ലി​​​​യ 267. ഇ​​​​തോ​​​​ടെ 3-0ന് ​​​​ഓ​​​​സ്ട്രേ​​​​ലി​​​​യ ആ​​​​ഷ​​​​സ് പ​​​​ര​​​​ന്പ​​​​ര ഉ​​​​റ​​​​പ്പി​​​​ച്ചു. ര​​​​ണ്ടാം ദി​​​​നം അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​പ്പോ​​​​ൾ നാ​​​​ല് വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ 31 റ​​​​ണ്‍​സ് എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ഇം​​​​ഗ്ല​​​​ണ്ട്. മൂ​​​​ന്നാം ദി​​​​നം 15.4 ഓ​​​​വ​​​​ർ മാ​​​​ത്ര​​​​മാ​​​​ണ് ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ബൗ​​​​ളിം​​​​ഗ് ആ​​​​ക്ര​​​​മ​​​​ണം ഇം​​​​ഗ്ല​​​​ണ്ട് ചെ​​​​റു​​​​ത്തു​​​​നി​​​​ന്ന​​​​ത്. ക്യാ​​​​പ്റ്റ​​​​ൻ…

Read More

കോ​​​​വി​​​​ഡ്; ഗാം​​​​ഗു​​​​ലി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ

കോ​​​​ൽ​​​​ക്ക​​​​ത്ത: ബി​​​​സി​​​​സി​​​​ഐ പ്ര​​​​സി​​​​ഡ​​​​ന്‍റും ഇ​​​​ന്ത്യ​​​​ൻ മു​​​​ൻ ക്രി​​​​ക്ക​​​​റ്റ് താ​​​​ര​​​​വു​​​​മാ​​​​യ സൗ​​​​ര​​​​വ് ഗാം​​​​ഗു​​​​ലി​​​​യെ കോ​​​​വി​​​​ഡ്-19 ബാധയെ തു​​​​ട​​​​ർ​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. ഗാം​​​​ഗു​​​​ലി​​​​യു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​സ്ഥി​​​​തി തൃ​​​​പ്തി​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്ന് ബി​​​​സി​​​​സി​​​​ഐ അ​​​​റി​​​​യി​​​​ച്ചു. ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ ഹൃ​​​​ദ​​​​യാ​​​​ഘാ​​​​ത​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഗാം​​​​ഗു​​​​ലി​​​​യെ ആ​​​​ൻ​​​​ജി​​​​യോ​​​​പ്ലാ​​​​സ്റ്റി​​​​ക്ക് വി​​​​ധേ​​​​യ​​​​നാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

Read More

ബ്ലാസ്റ്റ് ബ്ലാസ്റ്റേഴ്സ്

വാ​​​​സ്കോ ഡ ​​​​ഗാ​​​​മ: ഐ​​​​എ​​​​സ്എ​​​​ൽ ഫു​​​​ട്ബോ​​​​ളി​​​​ൽ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ര​​​​ണ്ടാം ജ​​​​യ​​​​വു​​​​മാ​​​​യി കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്സ്. ബ്ലാ​​​സ്റ്റേ​​​ഴ്സ് എ​​​​തി​​​​രി​​​​ല്ലാ​​​​ത്ത മൂ​​​​ന്നു ഗോ​​​​ളി​​​​ന് ചെ​​​​ന്നൈ​​​​യി​​​​ൻ എ​​​​ഫ്സി​​​​യെ തോ​​​​ൽ​​​​പ്പി​​​​ച്ചു. ജ​​​യ​​​ത്തോ​​​ടെ ബ്ലാ​​​​സ്റ്റേ​​​​ഴ്സ് 12 പോ​​​യി​​​ന്‍റു​​​മാ​​​യി മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്തെ​​​ത്തി. തോ​​​​ൽ​​​​വി അ​​​​റി​​​​യാ​​​​തെ ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​ന്‍റെ ആ​​​​റാം മ​​​​ത്സ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ര​​​​ണ്ടാം മ​​​​ത്സ​​​​ര​​​​ത്തി​​​​ലും ബ്ലാ​​​​സ്റ്റേ​​​​ഴ്സ് ഗോ​​​​ൾ വ​​​​ഴ​​​​ങ്ങി​​​​യി​​​​ല്ല. ആ​​​​ദ്യ പ​​​​കു​​​​തി​​​​യി​​​​ൽ ത​​​​ന്നെ ര​​​​ണ്ടു ഗോ​​​​ൾ നേ​​​​ടി​​​​യ ബ്ലാ​​​​സ്റ്റേ​​​​ഴ്സ് മ​​​​ത്സ​​​​രം അ​​​​നു​​​​കൂ​​​​ല​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ഹെ​​​​ർ​​​​ഹെ പെ​​​​രേ​​​​ര ഡ​​​​യ​​​​സും സ​​​​ഹ​​​​ൽ സ​​​​മ​​​​ദു​​​​മാ​​​​ണ് ഗോ​​​​ൾ നേ​​​​ടി​​​​യ​​​​ത്. 79-ാം മി​​​​നി​​​​റ്റി​​​​ൽ അ​​​​ഡ്രി​​​​യാ​​​​ൻ ലൂ​​​​ണ ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​ന്‍റെ മൂ​​​​ന്നാം ഗോ​​​​ൾ നേ​​​​ടി.

Read More

ല​​​​ബു​​​​ഷെ​​​​യ്​​​​ൻ ഒ​​​​ന്നാ​​​​മ​​​​ത്; ടെ​​​​സ്റ്റ്റാങ്കിംഗിൽ കോഹ്ലിയുടെ സ്ഥാനം പിന്നോട്ട്

  ദു​​​​ബാ​​​​യി: ഐ​​​​സി​​​​സി ടെ​​​​സ്റ്റ് ക്രി​​​​ക്ക​​​​റ്റ് ബാ​​​​റ്റ​​​​ർ​​​​മാ​​​​രു​​​​ടെ പു​​​​തി​​​​യ റാ​​​​ങ്കിം​​​​ഗി​​​​ൽ ഇ​​​​ന്ത്യ​​​​ൻ നാ​​​​യ​​​​ക​​​​ൻ വി​​​​രാ​​​​ട് കോ​​​​ഹ്‌ലി ​​​​ഏ​​​​ഴാം സ്ഥാ​​​​ന​​​​ത്ത്. ആ​​​​ഷ​​​​സ് പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ൽ മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം തു​​​​ട​​​​രു​​​​ന്ന ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യു​​​​ടെ മാ​​​​ർ​​​​ന​​​​സ് ല​​​​ബു​​​​ഷെ​​​​യ്ൻ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി. ജോ ​​​​റൂ​​​​ട്ടി​​​​നെ മ​​​​റി​​​​ക​​​​ട​​​​ന്നാ​​​​ണ് ല​​​​ബു​​​​ഷെ​​​​യ്ൻ ഒ​​​​ന്നാ​​​​മ​​​​തെ​​​​ത്തി​​​​യ​​​​ത്. രോ​​​​ഹി​​​​ത് ശ​​​​ർ​​​​മ അ​​​​ഞ്ചാം സ്ഥാ​​​​ന​​​​ത്തു തു​​​​ട​​​​രു​​​​ന്നു. ആ​​​​ദ്യ​​​​മാ​​​​യാ​​​​ണു ല​​​​ബു​​​​ഷെ​​​​യ്ൻ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തു​​​​ന്ന​​​​ത്. ക​​​​രി​​​​യ​​​​റി​​​​ലെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച 912 പോ​​​​യി​​​​ന്‍റു​​​​മാ​​​​യാ​​​​ണ് ഓ​​​​സീ​​​​സ്താ​​​​രം ഒ​​​​ന്നാ​​​​മ​​​​തെ​​​​ത്തി​​​​യ​​​​ത്.ആ​​​​ഷ​​​​സ് പ​​​​ര​​​​ന്പ​​​​ര​​​​യ്ക്കു മു​​​​ന്പ് വ​​​​രെ ല​​​​ബു​​​​ഷെ​​​​യ്ൻ നാ​​​​ലാം സ്ഥാ​​​​ന​​​​ത്താ​​​​യി​​​​രു​​​​ന്നു. ബൗ​​​​ള​​​​ർ​​​​മാ​​​​രു​​​​ടെ റാ​​​​ങ്കിം​​​​ഗി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ ര​​​​വി​​​​ച​​​​ന്ദ്ര​​​​ൻ അ​​​​ശ്വി​​​​ൻ, ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ നാ​​​​യ​​​​ക​​​​ൻ പാ​​​​റ്റ് ക​​​​മ്മി​​​​ൻ​​​​സി​​​​നു പി​​​​ന്നി​​​​ൽ ര​​​​ണ്ടാം​​​​സ്ഥാ​​​​ന​​​​ത്തു തു​​​​ട​​​​രു​​​​ന്നു.

Read More

ക​മ​ന്‍റ​റി ബോ​ക്‌​സി​ല്‍ നാ​നൂ​റാ​ന്‍

എം.​​​​ജി. ലി​​​​ജോ കൊ​​​​ച്ചി: മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളു​​​​ടെ അ​​​​ടു​​​​ക്ക​​​​ള​​​​യി​​​​ല്‍പ്പോ​​​​ലും ഫു​​​​ട്‌​​​​ബോ​​​​ളി​​​​നെ ജ​​​​ന​​​​കീ​​​​യ​​​​മാ​​​​ക്കി​​​​യ ഷൈ​​​​ജു ദാ​​​​മോ​​​​ദ​​​​ര​​​​ന് ഇ​​​​ന്ന് ഐ​​​​എ​​​​സ്എ​​​​ല്ലി​​​​ലെ നാ​​​​നൂ​​​​റാം മ​​​​ത്സ​​​​രം. ഐ​​​​എ​​​​സ്എ​​​​ല്ലി​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ല്‍ ഇ​​​​ന്നു​​​​വ​​​​രെ ഒ​​​​രാ​​​​ളും 400 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള്‍​ക്കു ക​​​​മ​​​​ന്‍റ​​​റി പ​​​​റ​​​​ഞ്ഞി​​​​ട്ടി​​​​ല്ല. കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്‌​​​​സ്-​​​​ചെ​​​​ന്നൈ​​​​യ്ന്‍ മ​​​​ത്സ​​​​ര​​​​ത്തോ​​​​ടെ ഈ ​​​​അ​​​​പൂ​​​​ര്‍​വ​​​​നേ​​​​ട്ട​​​​മാ​​​​ണു ഷൈ​​​​ജു​​​​വി​​​​നു സ്വ​​​​ന്ത​​​​മാ​​​​കു​​​​ന്ന​​​​ത്. വി​​​​വി​​​​ധ പ്രാ​​​​ദേ​​​​ശി​​​​ക ഭാ​​​​ഷ​​​​ക​​​​ളി​​​​ല്‍ ഐ​​​​എ​​​​സ്എ​​​​ല്‍ സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം ടി​​​​വി റേ​​​​റ്റിം​​​​ഗു​​​​ള്ള​​​തു മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ലാ​​​​ണ്. ആ​​​​ദ്യസീ​​​​സ​​​​ണി​​​​ലെ ആ​​​​ദ്യമ​​​​ത്സ​​​​രം മു​​​​ത​​​​ല്‍ ക​​​​മ​​​​ന്‍റ​​​​റി ബോ​​​​ക്‌​​​​സി​​​​ലു​​​​ള്ള ഷൈ​​​​ജു​​​​വി​​​​ന്‍റെ ശ​​​​ബ്ദം പ​​​​ല​​​​പ്പോ​​​​ഴും ഭൂ​​​​ഖ​​​​ണ്ഡ​​​​ങ്ങ​​​​ള്‍​ക്ക​​​​പ്പു​​​​റ​​​​വും ഹി​​​​റ്റാ​​​​യി​​​​ട്ടു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ മും​​​​ബൈ​​​​യി​​​​ലെ​​​​യും ഗോ​​​​വ​​​​യി​​​​ലെ​​​​യും സ്റ്റു​​​​ഡി​​​​യോ​​​​യി​​​​ലി​​​​രു​​​​ന്നാ​​​​യി​​​​രു​​​​ന്നു ക​​​​ളി​​​​പ​​​​റ​​​​ച്ചി​​​​ല്‍. ഇ​​​​ത്ത​​​​വ​​​​ണ കൊ​​​​ച്ചി​​​​യി​​​​ലെ സ്റ്റു​​​​ഡി​​​​യോ​​​​യി​​​​ലാ​​​ണു ക​​​മ​​​ന്‍റ​​​റി. ഇ​​​​ത്ത​​​​വ​​​​ണ മൂ​​​​ന്നു വ്യ​​​​ത്യ​​​​സ്ത സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​ണു മ​​​​ത്സ​​​​ര​​​​വും ക​​​​മ​​​ന്‍റ​​​​റി​​​​യും എ​​​​ഡി​​​​റ്റിം​​​​ഗു​​​​മൊ​​​​ക്കെ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ഗോ​​​​വ​​​​യി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​നു കൊ​​​​ച്ചി​​​​യി​​​​ലി​​​​രു​​​​ന്ന് ഷൈ​​​​ജു ക​​​​മ​​​​ന്‍റ​​​റി പ​​​​റ​​​​യും. ഈ ​​​​ക​​​​മ​​​ന്‍റ​​​​റി​​​​യും ക​​​​ളി​​​​യും സം​​​​യോ​​​​ജി​​​​പ്പി​​​​ക്കു​​​​ന്ന​​​തു മും​​​​ബൈ​​​​യി​​​​ലെ സ്റ്റു​​​​ഡി​​​​യോ​​​​യി​​​​ലാ​​​​ണ്. ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് ക​​​​ണ​​​​ക്ടി​​​​വി​​​​റ്റി​​​​യി​​​​ല്‍ ത​​​​ട​​​​സം നേ​​​​രി​​​​ട്ടാ​​​​ല്‍ അ​​​​തു ക​​​​മ​​​​ന്‍റ​​​റി​​​​യെ​​​​യും ബാ​​​​ധി​​​​ക്കും. ഭാ​​​​ഗ്യ​​​​വ​​​​ശാ​​​​ല്‍ ഇ​​​​ത്ത​​​​വ​​​​ണ അ​​​​ത്ത​​​​ര​​​​ത്തി​​​​ല്‍ വ​​​​ലി​​​​യ…

Read More

ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ഹോ​ക്കി: സെ​മി​യി​ൽ ഇ​ന്ത്യ തോ​റ്റ് പു​റ​ത്ത്

ധാ​ക്ക: 2021 പു​രു​ഷ​വി​ഭാ​ഗം ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ഹോ​ക്കി​യി​ൽ ഇ​ന്ത്യ പു​റ​ത്ത്. സെ​മി​യി​ൽ ജ​പ്പാ​ൻ ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മൂ​ന്നി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്കാ​ണ് ജ​പ്പാ​ൻ ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യ ര​ണ്ട് മി​നി​റ്റി​ൽ ത​ന്നെ ര​ണ്ട് ഗോ​ളു​ക​ൾ നേ​ടി​യ ജ​പ്പാ​ൻ ക​ളി തു​ട​ക്ക​ത്തി​ലെ പി​ടി​ച്ചെ​ടു​ത്തു. മൂ​ന്നാം ക്വാ​ർ​ട്ട​റി​ൽ 5-1 ന് ​പി​ന്നി​ലാ​യ ഇ​ന്ത്യ അ​വ​സാ​ന ക്വാ​ർ​ട്ട​റി​ൽ ര​ണ്ട് ഗോ​ളു​ക​ൾ കൂ​ടി അ​ടി​ച്ചെ​ങ്കി​ലും ജ​പ്പാ​നെ മ​റി​ക​ട​ക്കാ​നാ​യി​ല്ല. ജ​പ്പാ​നു​വേ​ണ്ടി ഷോ​ട്ട യ​മാ​ഡ, റാ​യ്കി ഫു​ജി​ഷി​മ, യോ​ഷി​കി കി​രി​ഷി​ത, കൊ​സി ക​വാ​ബെ, ഓ​ക റി​യോ​മ എ​ന്നി​വ​ർ സ്കോ​ർ ചെ​യ്തു. ദി​ൽ​പ്രീ​ത് സിം​ഗ്, ഹ​ർ​മ​ൻ പ്രീ​ത് സിം​ഗ്, ഹാ​ർ​ദി​ക് സിം​ഗ് എ​ന്നി​വ​രാ​യി​രു​ന്നു ഇ​ന്ത്യ​ക്കാ​യി ഗോ​ൾ നേ​ടി​യ​ത്.

Read More

റാഫേൽ ന​​​​​ദാ​​​​​ലി​​​​​നു കോ​​​​​വി​​​​​ഡ്

മാ​​​​​ഡ്രി​​​​​ഡ്: അ​​​​​ബു​​​​​ദാ​​​​​ബി​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന വേ​​​​​ൾ​​​​​ഡ് ടെ​​​​​ന്നീ​​​​​സ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് പ്ര​​​​​ദ​​​​​ർ​​​​​ശ​​​​​ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം സ്വ​​​​​ദേ​​​​​ശ​​​​​ത്തു മ​​​​​ട​​​​​ങ്ങി​​​​​യെ​​​​​ത്തി​​​​​യ സ്പാ​​​​​നി​​​​​ഷ് സൂ​​​​​പ്പ​​​​​ർ താ​​​​​രം റാ​​​​​ഫേ​​​​​ൽ ന​​​​​ദാ​​​​​ലി​​നു കോ​​​​​വി​​​​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. ന​​​​​ദാ​​​​​ൽ​​​​​ത​​​​​ന്നെ​​​​​യാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യം സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്. പ​​​​​രി​​​​​ക്കേ​​​​​റ്റു വി​​​​​ശ്ര​​​​​മ​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന ന​​​​​ദാ​​​​​ലി​​​​​ന്‍റെ തി​​​​​രി​​​​​ച്ചു​​​​​വ​​​​​ര​​​​​വ് മ​​​​​ത്സ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ബു​​​​​ദാ​​​​​ബി​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന​​​​​ത്. ബ്രി​​​​​ട്ടീ​​​​​ഷ് താ​​​​​ര​​​​​മാ​​​​​യ ആ​​​​​ൻ​​​​​ഡി മു​​​​​റെ​​​​​യു​​​​​മാ​​​​​യു​​​​​ള്ള പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ന​​​​​ദാ​​​​​ൽ 6-3, 7-5നു ​​​​​പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു.

Read More

പിങ്ക് ടെസ്റ്റ് ആണെങ്കിൽ അ​​​​​തു കം​​​​​ഗാ​​​​​രു​​​​​ത​​​​​ന്നെ …

  അ​​​​​​​ഡ്‌​​​​​​ലെ​​​​​​യ്ഡ്: പി​​​​​ങ്ക് (ഡേ-​​​​​നൈ​​​​​റ്റ്) ടെ​​​​​സ്റ്റ് ആ​​​​​ണെ​​​​​ങ്കി​​​​​ൽ അ​​​​​തു കം​​​​​ഗാ​​​​​രു​​​​​ത​​​​​ന്നെ എ​​​​​ന്ന​​​​​തി​​​​​ൽ ഇ​​ത്ത​​വ​​ണ​​യും മാ​​​​​റ്റ​​​​​മു​​​​​ണ്ടാ​​​​​യി​​​​​ല്ല. ക​​​​​ളി​​​​​ച്ച എ​​​​​ല്ലാ പി​​​​​ങ്ക് ടെ​​​​​സ്റ്റി​​​​​ലും ജ​​​​​യം എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് തു​​​​​ട​​​​​ർ​​​​​ന്ന് ഓ​​​​​സ്ട്രേ​​​​​ലി​​​​​യ. ആ​​​​​ഷ​​​​​സ് ക്രി​​​​​ക്ക​​​​​റ്റ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ ര​​​​​ണ്ടാ​​​​​മ​​​​​ത്തെ പോ​​​​​രാ​​​​​ട്ട​​​​​മാ​​​​​യ പി​​​​​ങ്ക് ടെ​​​​​സ്റ്റി​​​​​ൽ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ 275 റ​​​​​ൺ​​​​​സി​​​​​ന് ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ തോ​​​​​ൽ​​​​​പ്പി​​​​​ച്ചു. പി​​​​​ങ്ക് ടെ​​​​​സ്റ്റി​​​​​ൽ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യു​​​​​ടെ വി​​ജ​​​​​യ​​​​​ക​​​​​ണ​​​​​ക്ക് 9-0 ആ​​​​​യി. ര​​​​​​​ണ്ടാം ടെ​​​​​​​സ്റ്റി​​​​​​​ന്‍റെ അ​​​​​​​വ​​​​​​​സാ​​​​​​​ന ദി​​​​​​​നം സ​​​​​​​മ​​​​​​​നി​​​​​​​ല​​​​​​​യ്ക്കാ​​​​​​​യി പൊ​​​​​​​രു​​​​​​​തി​​​​​​​യ ഇം​​​​​​​ഗ്ല​​​​​​​ണ്ടി​​​​​ന്‍റെ പ്ര​​​​​​​തി​​​​​​​രോ​​​​​​​ധം ത​​​​​​​ക​​​​​​​ര്‍​ത്ത് ഓ​​​​​​​സ്ട്രേ​​​​​​​ലി​​​​​​​യ ജ​​​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഓ​​​​​​​സീ​​​​​​​സ് പ​​​​​​ന്തേ​​​​​​റു​​​​​​കാ​​​​​​ർ​​​​​​ക്കെ​​​​​​​തി​​​​​​​രേ ക​​​​​​​ടു​​​​​​​ത്ത പ്ര​​​​​​​തി​​​​​​​രോ​​​​​​​ധം തീ​​​​​​​ര്‍​ത്ത ജോ​​​​​​​സ് ബ​​​​​​​ട്‌​​​​​​ല​​​​​​ര്‍ ഒ​​​​​​​മ്പ​​​​​​​താ​​​​​​​മ​​​​​​​നാ​​​​​​​യി പു​​​​​​​റ​​​​​​​ത്താ​​​​​​​യ​​​​​​​തോ​​​​​​​ടെ ഓ​​​​​​​സ്ട്രേ​​​​​​​ലി​​​​​​​യ ജ​​​​​​​യം ഉ​​​​​​​റ​​​​​​​പ്പി​​​​​​​ച്ചു. ഓ​​​​​​​സ്ട്രേ​​​​​​​ലി​​​​​​​യ മു​​​​​​​ന്നോ​​​​​​​ട്ടു​​​​​​​വ​​​​​​​ച്ച 468 റ​​​​​​​ണ്‍​സി​​​​​​​ന്‍റെ കൂ​​​​​​​റ്റ​​​​​​​ന്‍ വി​​​​​​​ജ​​​​​​​യ​​​​​​​ല​​​​​​​ക്ഷ്യം പി​​​​​​​ന്തു​​​​​​​ട​​​​​​​ര്‍​ന്നി​​​​​​​റ​​​​​​​ങ്ങി​​​​​​​യ ഇം​​​​​​​ഗ്ല​​​​​​​ണ്ട് 192നു ​​​​​പു​​​​​​​റ​​​​​​​ത്താ​​​​​​​യി, ഓ​​​​​​​സ്ട്രേ​​​​​​​ലി​​​​​​​യ​​​​​​​യ്ക്ക് 275 റ​​​​​​​ണ്‍​സി​​​​​​​ന്‍റെ വ​​​​​​​ന്‍ ജ​​​​​​​യ​​​​​​​വും. സ്കോ​​​​​​​ര്‍ ഓ​​​​​​​സ്ട്രേ​​​​​​​ലി​​​​​​​യ: 473/9 ഡി​​​​​​​ക്ല. 230/9 ഡി​​​​​​​ക്ല. ഇം​​​​​​​ഗ്ല​​​​​​​ണ്ട്: 236, 192. ആ​​​​​​​ദ്യ ഇ​​​​​​​ന്നിം​​​​​​​ഗ്സി​​​​​​​ല്‍ സെ​​​​​​​ഞ്ചു​​​​​​​റി​​​​​​​യും (103),…

Read More

ട്വ​​​​​​ന്‍റി-20​​​​​​യി​​​​​​ൽ ച​​​​​​രി​​​​​​ത്രം കുറിച്ച് റി​​​​​​സ്വാ​​​​​​ൻ

ക​​​​​​റാ​​​​​​ച്ചി: ഒ​​​​​​രു ക​​​​​​ല​​​​​​ണ്ട​​​​​​ർ വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​ൽ ട്വ​​​​​​ന്‍റി-20 ക്രി​​​​​​ക്ക​​​​​​റ്റി​​​​​​ൽ (രാ​ജ്യാ​ന്ത​രം+​ലീ​ഗ്) 2000 റ​​​​​​ണ്‍​സ് നേടുന്ന ആ​​​​​​ദ്യ ക​​​​​​ളി​​​​​​ക്കാ​​​​​​ര​​​​​​ൻ എ​​​​​​ന്ന ച​​​​​​രി​​​​​​ത്ര​​നേ​​​​​​ട്ടം സ്വ​​​​​​ന്ത​​​​​​മാ​​​​​​ക്കി പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ന്‍റെ മു​​​​​​ഹ​​​​​​മ്മ​​​​​​ദ് റി​​​​​​സ്വാ​​​​​​ൻ. വെ​​​​​​സ്റ്റ് ഇ​​​​​​ൻ​​​​​​ഡീ​​​​​​സി​​​​​​നെ​​​​​​തി​​​​​​രാ​​​​​​യ മൂ​​​​​​ന്നാം ട്വ​​​​​​ന്‍റി-20​​​​​​യി​​​​​​ൽ 87 റ​​​​​​ണ്‍​സ് നേ​​​​​​ടി​​​​​​യ​​​​​​തോ​​​​​​ടെ​​​​​​യാ​​​​​​ണിത്. രാ​​​​​​ജ്യാ​​​​​​ന്ത​​​​​​ര ട്വ​​​​​​ന്‍റി-20​​​​​​യി​​​​​​ൽ ഒ​​​​​​രു ക​​​​​​ല​​​​​​ണ്ട​​​​​​ർ വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​ൽ 1000 റ​​​​​​ണ്‍​സ് ക​​​​​​ട​​​​​​ക്കു​​​​​​ന്ന ആ​​​​​​ദ്യ താ​​​​​​രം എ​​​​​​ന്ന നേ​​​​​​ട്ട​​​​​​വും ഈ ​​​​​​വ​​​​​​ർ​​​​​​ഷം റി​​​​​​സ്വാ​​​​​​ൻ സ്വ​​​​​​ന്ത​​​​​​മാ​​​​​​ക്കി​​​​​​യി​​​​​​രു​​​​​​ന്നു. 2021ൽ 29 രാ​​​​​​ജ്യാ​​​​​​ന്ത​​​​​​രങ്ങ​​​​​​ളി​​​​​​ൽ നി​​​​​​ന്ന് റിസ്വാൻ 1326 റ​​​​​​ണ്‍​സ് നേ​​​​​​ടി. മൂ​ന്നാം ട്വ​ന്‍റി-20​യി​ൽ ഏ​ഴ് വി​ക്ക​റ്റ് ജ​യം നേ​ടി​യ പാ​ക്കി​സ്ഥാ​ൻ പ​ര​ന്പ​ര തൂ​ത്തു​വാ​രി. സ്കോ​ർ: വെ​സ്റ്റ് ഇ​ൻ​ഡീ​സ് 207/3 (20). പാ​ക്കി​സ്ഥാ​ൻ 208/3 (18.5). ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ന​ട​ക്കാ​നി​രു​ന്ന ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​ന്പ​ര കോ​വി​ഡ് ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്നു മാ​റ്റി​വ​ച്ചു.

Read More