ട്വ​​​​​​ന്‍റി-20​​​​​​യി​​​​​​ൽ ച​​​​​​രി​​​​​​ത്രം കുറിച്ച് റി​​​​​​സ്വാ​​​​​​ൻ

ക​​​​​​റാ​​​​​​ച്ചി: ഒ​​​​​​രു ക​​​​​​ല​​​​​​ണ്ട​​​​​​ർ വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​ൽ ട്വ​​​​​​ന്‍റി-20 ക്രി​​​​​​ക്ക​​​​​​റ്റി​​​​​​ൽ (രാ​ജ്യാ​ന്ത​രം+​ലീ​ഗ്) 2000 റ​​​​​​ണ്‍​സ് നേടുന്ന ആ​​​​​​ദ്യ ക​​​​​​ളി​​​​​​ക്കാ​​​​​​ര​​​​​​ൻ എ​​​​​​ന്ന ച​​​​​​രി​​​​​​ത്ര​​നേ​​​​​​ട്ടം സ്വ​​​​​​ന്ത​​​​​​മാ​​​​​​ക്കി പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ന്‍റെ മു​​​​​​ഹ​​​​​​മ്മ​​​​​​ദ് റി​​​​​​സ്വാ​​​​​​ൻ. വെ​​​​​​സ്റ്റ് ഇ​​​​​​ൻ​​​​​​ഡീ​​​​​​സി​​​​​​നെ​​​​​​തി​​​​​​രാ​​​​​​യ മൂ​​​​​​ന്നാം ട്വ​​​​​​ന്‍റി-20​​​​​​യി​​​​​​ൽ 87 റ​​​​​​ണ്‍​സ് നേ​​​​​​ടി​​​​​​യ​​​​​​തോ​​​​​​ടെ​​​​​​യാ​​​​​​ണിത്. രാ​​​​​​ജ്യാ​​​​​​ന്ത​​​​​​ര ട്വ​​​​​​ന്‍റി-20​​​​​​യി​​​​​​ൽ ഒ​​​​​​രു ക​​​​​​ല​​​​​​ണ്ട​​​​​​ർ വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​ൽ 1000 റ​​​​​​ണ്‍​സ് ക​​​​​​ട​​​​​​ക്കു​​​​​​ന്ന ആ​​​​​​ദ്യ താ​​​​​​രം എ​​​​​​ന്ന നേ​​​​​​ട്ട​​​​​​വും ഈ ​​​​​​വ​​​​​​ർ​​​​​​ഷം റി​​​​​​സ്വാ​​​​​​ൻ സ്വ​​​​​​ന്ത​​​​​​മാ​​​​​​ക്കി​​​​​​യി​​​​​​രു​​​​​​ന്നു. 2021ൽ 29 രാ​​​​​​ജ്യാ​​​​​​ന്ത​​​​​​രങ്ങ​​​​​​ളി​​​​​​ൽ നി​​​​​​ന്ന് റിസ്വാൻ 1326 റ​​​​​​ണ്‍​സ് നേ​​​​​​ടി. മൂ​ന്നാം ട്വ​ന്‍റി-20​യി​ൽ ഏ​ഴ് വി​ക്ക​റ്റ് ജ​യം നേ​ടി​യ പാ​ക്കി​സ്ഥാ​ൻ പ​ര​ന്പ​ര തൂ​ത്തു​വാ​രി. സ്കോ​ർ: വെ​സ്റ്റ് ഇ​ൻ​ഡീ​സ് 207/3 (20). പാ​ക്കി​സ്ഥാ​ൻ 208/3 (18.5). ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ന​ട​ക്കാ​നി​രു​ന്ന ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​ന്പ​ര കോ​വി​ഡ് ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്നു മാ​റ്റി​വ​ച്ചു.

Read More

ഉ​​റ​​പ്പാ​​ണ് വെള്ളി; ചരിത്ര മെഡൽ നേട്ടത്തിൽ പോരാടുന്നത് ഇ​​​​​​ന്ത്യ​​​​​​ൻ പു​​​​​​രു​​​​​​ഷ താ​​​​​​ര​​​​​​ങ്ങ​​​​​​ൾ

മാ​​​​​​ഡ്രി​​​​​​ഡ്: ലോ​​​​​​ക ബാ​​​​​​ഡ്മി​​​​​​ന്‍റ​​​​​​ണ്‍ ചാ​​​​​​ന്പ്യ​​​​​​ൻ​​​​​​ഷി​​​​​​പ്പി​​​​​​ൽ മെ​​​​​​ഡ​​​​​​ൽ ഉ​​​​​​റ​​​​​​പ്പി​​​​​​ച്ച് ഇ​​​​​​ന്ത്യ​​​​​​ൻ പു​​​​​​രു​​​​​​ഷ താ​​​​​​ര​​​​​​ങ്ങ​​​​​​ൾ. ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ കി​​​​​​ഡം​​​​​​ബി ശ്രീ​​​​​​കാ​​​​​​ന്തും ഇ​​​​​​രു​​​​​​പ​​​​​​തു​​​​​​കാ​​​​​​ര​​​​​​ൻ ല​​​​​​ക്ഷ്യ സെ​​​​​​ന്നും സെ​​​​​​മി​​​​​​യി​​​​​​ൽ പ്ര​​​​​​വേ​​​​​​ശി​​​​​​ച്ചു. അ​​​​​​വ​​​​​​സാ​​​​​​ന നാ​​​​​​ലി​​​​​​ൽ ഇ​​​​​​ടം​​​​​​പി​​​​​​ടി​​​​​​ച്ച​​​​​​തോ​​​​​​ടെ ര​​​​​​ണ്ടു പേ​​​​​​രും വെ​​​​​​ങ്ക​​​​​​ലം ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കി. സെ​​​​​​മി​​​​​​യി​​​​​​ൽ ശ്രീ​​​​​​കാ​​​​​​ന്തും ല​​​​​​ക്ഷ്യ​​​​​​യു​​​​​​മാ​​​​​​ണ് നേ​​​​​​ർ​​​​​​ക്കുനേ​​​​​​ർ ഇ​​​​​​റ​​​​​​ങ്ങു​​​​​​ന്ന​​​​​​ത്. അ​​​​​​തി​​​​​​നാ​​​​​​ൽ, 2021 ലോ​​​​​​ക ചാ​​​​​​ന്പ്യ​​​​​​ൻ​​​​​​ഷി​​​​​​പ്പി​​​​​​ൽ ഇ​​​​​​ന്ത്യ​​​​​​ക്ക് വെ​​​​​​ള്ളി മെഡൽ ഉ​​​​​​റ​​​​​​പ്പ്. മൂ​​​​​​ന്ന് ഗെ​​​​​​യിം നീ​​​​​​ണ്ട പോ​​​​​​രാ​​​​​​ട്ട​​​​​​ത്തി​​​​​​ൽ പി​​​​​​ന്നി​​​​​​ലാ​​​​​​യെ​​​​​​ങ്കി​​​​​​ലും ശ​​​​​​ക്ത​​​​​​മാ​​​​​​യി തി​​​​​​രി​​​​​​ച്ചെ​​​​​​ത്തി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു ല​​​​​​ക്ഷ്യ സെ​​​​​​ൻ ക്വാ​​​​​​ർ​​​​​​ട്ട​​​​​​റി​​​​​​ൽ ജ​​​​​​യം സ്വ​​​​​​ന്ത​​​​​​മാ​​​​​​ക്കി​​​​​​യ​​​​​​ത്. ശ്രീ​​​​​​കാ​​​​​​ന്ത് ഏ​​​​​​ക​​​​​​പ​​​​​​ക്ഷീ​​​​​​യ പോ​​​​​​രാ​​​​​​ട്ട​​​​​​ത്തി​​​​​​ലൂ​​​​​​ടെ ക്വാ​​​​​​ർ​​​​​​ട്ട​​​​​​ർ ക​​​​​​ട​​​​​​ന്ന് സെ​​​​​​മി​​​​​​യി​​​​​​ലേ​​​​​​ക്ക് മാ​​​​​​ർ​​​​​​ച്ച് ചെ​​​​​​യ്യു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ച​​​​​​രി​​​​​​ത്ര മെ​​​​​​ഡ​​​​​​ൽ ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ൽ ആ​​​​​​ദ്യ​​​​​​മാ​​​​​​യാ​​​​​​ണ് ഇ​​​​​​ന്ത്യ പു​​​​​​രു​​​​​​ഷ വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ൽ ലോ​​​​​​ക ബാ​​​​​​ഡ്മി​​​​​​ന്‍റ​​​​​​ണ്‍ ചാ​​​​​​ന്പ്യ​​​​​​ൻ​​​​​​ഷി​​​​​​പ്പി​​​​​​ൽ വെ​​​​​​ള്ളി ഉ​​​​​​റ​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​ത്. പു​​​​​​രു​​​​​​ഷ വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ൽ പ്ര​​​​​​കാ​​​​​​ശ് പ​​​​​​ദു​​​​​​ക്കോ​​​​​​ണും സാ​​​​​​യ് പ്ര​​​​​​ണീ​​​​​​തും നേ​​​​​​ടി​​​​​​യ വെ​​​​​​ങ്ക​​​​​​ല​​​​​​മാ​​​​​​ണ് ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ അ​​​​​​ക്കൗ​​​​​​ണ്ടി​​​​​​ൽ ഇ​​​​​​തു​​​​​​വ​​​​​​രെ​​​​​​യു​​​​​​ള്ള​​​​​​ത്. 1983 ലോ​​​​​​ക ചാ​​​​​​ന്പ്യ​​​​​​ൻ​​​​​​ഷി​​​​​​പ്പി​​​​​​ലാ​​​​​​ണ് പ്ര​​​​​​കാ​​​​​​ശ് പ​​​​​​ദു​​​​​​ക്കോ​​​​​​ണി​​​​​​ന്‍റെ വെ​​​​​​ങ്ക​​​​​​ലം. 2019ൽ ​​​​​​ബി. സാ​​​​​​യ് പ്ര​​​​​​ണീ​​​​​​ത്…

Read More

ഹാ​മി​ൽ​ട്ട​ന് സ​ർ പ​ദ​വി ന​ൽ​കി ആ​ദ​രി​ച്ച് ഗ്രേ​റ്റ് ബ്രി​ട്ട​ൺ

ല​ണ്ട​ൻ: ഫോ​ര്‍​മു​ല വ​ണ്ണി​ല്‍ ഏ​ഴു ത​വ​ണ ചാ​മ്പ്യ​നാ​യ ലൂ​യി​സ് ഹാ​മി​ല്‍​ട്ട​ന് സ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ച് ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍. ബ്രി​ട്ടീ​ഷ് രാ​ജ​കു​മാ​ര​ന്‍ ചാ​ള്‍​സി​ല്‍ നി​ന്ന് ലൂ​യി​സ് ഹാ​മി​ല്‍​ട്ട​ണ്‍ നൈ​റ്റ് വു​ഡ് പ​ദ​വി സ്വീ​ക​രി​ച്ചു. ബു​ധ​നാ​ഴ്ച​യാ​ണ് മോ​ട്ടോ​ര്‍ സ്പോ​ര്‍​ട്സ് രം​ഗ​ത്തെ നേ​ട്ട​ങ്ങ​ള്‍​ക്ക് വി​ന്‍​ഡ്സ​ര്‍ കൊ​ട്ടാ​ര​ത്തി​ല്‍ വ​ച്ച് ആ​ദ​രം ന​ല്‍​കി​യ​ത്. അ​മ്മ കാ​ര്‍​മെ​ന്നി​നൊ​പ്പ​മാ​ണ് അം​ഗീ​കാ​രം സ്വീ​ക​രി​ക്കാ​നാ​യി ലൂ​യി​സ് ഹാ​മി​ല്‍​ട്ട​ണ്‍ വി​ന്‍​ഡ്സ​ര്‍ കൊ​ട്ടാ​ര​ത്തി​ലെ​ത്തി​യ​ത്. നൈ​റ്റ് വു​ഡ് പ​ദ​വി ല​ഭി​ക്കു​ന്ന നാ​ലാ​മ​ത്തെ എ​ഫ് വ​ണ്‍ ഡ്രൈ​വ​റാ​ണ് ലൂ​യി​സ് ഹാ​മി​ല്‍​ട്ട​ൺ. 2009ല്‍ ​ഹാ​മി​ല്‍​ട്ട​ണ് മെ​മ്പ​ര്‍ ഓ​ഫ് ബ്രി​ട്ടീ​ഷ് എം​പ​യ​ര്‍ പ​ദ​വി ന​ല്‍​കി​യി​രു​ന്നു.

Read More

കാ​യി​ക​മേ​ഖ​ല​യെ രാ​ഷ്ട്രീ​യ​വ​ൽ​ക്ക​രി​ക്ക​രു​തെന്ന് വ്ളാ​ഡി​മി​ർ പു​ടി​ൻ

  മോ​സ്കോ: ഫെ​ബ്രു​വ​രി​യി​ൽ ചൈ​നീ​സ് ത​ല​സ്ഥാ​ന​മാ​യ ബെ​യ്ജിം​ഗി​ൽ ന​ട​ക്കു​ന്ന വി​ന്‍റ​ർ ഒ​ളി​ന്പി​ക്സി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ൻ. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ളി​ലാ​ണ് പു​ടി​ൻ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.‌വി​ന്‍റ​ർ ഒ​ളി​ന്പി​ക്സി​നു വി​വി​ധ രാ​ജ്യ​ങ്ങ​ൾ ന​യ​ത​ന്ത്ര ബ​ഹി​ഷ്ക​ര​ണം പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചൈ​ന​യ്ക്ക് പി​ന്തു​ണ​യു​മാ​യി റ​ഷ്യ രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. കാ​യി​ക​മേ​ഖ​ല​യെ​യും ഒ​ളി​മ്പി​ക്സി​നെ​യും രാ​ഷ്ട്രീ​യ​വ​ൽ​ക്ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ക്കു​മെ​ന്ന് പു​ടി​ൻ ഗ്ലോ​ബ​ൽ ടൈം​സി​നോ​ട് പ​റ​ഞ്ഞു. ഹോ​ങ്കോം​ഗി​ലും സി​ൻ​ജി​യാം​ഗി​ലും ചൈ​ന ന​ട​ത്തു​ന്ന മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് അ​മേ​രി​ക്ക, ബ്രി​ട്ട​ൻ, ഓ​സ്ട്രേ​ലി​യ, കാ​ന​ഡ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ വി​ന്‍റ​ർ ഒ​ളി​മ്പി​ക്സ് ബ​ഹി​ഷ്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ചൈ​ന​യി​ലെ ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണ​കൂ​ടം സി​ൻ​ജി​യാം​ഗി​ലെ ഉ​യി​ഗ​ർ മു​സ്‌​ലിം ന്യൂ​ന​പ​ക്ഷ​ത്തെ പീ​ഡി​പ്പി​ക്കു​ക​യും ഹോ​ങ്കോം​ഗി​ലെ ജ​നാ​ധി​പ​ത്യ പ്ര​ക്ഷോ​ഭ​ക​രെ അ​ടി​ച്ച​മ​ർ​ത്തു​ക​യും ചെ​യ്യു​ന്നു​വെ​ന്നാ​ണ് അ​മേ​രി​ക്ക​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ ആ​രോ​പ​ണം. വി​ന്‍റ​ർ ഒ​ളി​ന്പി​ക്സ് ന​യ​ത​ന്ത്ര​ത​ല​ത്തി​ൽ ബ​ഹി​ഷ്ക​രി​ക്കാ​നു​ള്ള അ​മേ​രി​ക്ക​യു​ടെ തീ​രു​മാ​ന​ത്തെ അ​പ​ല​പി​ച്ച് ചൈ​ന രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഉ​ചി​ത​മാ​യ തി​രി​ച്ച​ടി…

Read More

ഇ​ന്ത്യ-​പാ​ക് പോ​രാ​ട്ട​ത്തി​ന് വീ​ണ്ടും ക​ള​മൊ​രു​ങ്ങു​ന്നു

ദു​ബാ​യി: ലോ​ക​ക​പ്പി​ൽ വീ​ണ്ടു​മൊ​രു ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ പോ​രാ​ട്ട​ത്തി​ന് അ​ര​ങ്ങൊ​രു​ങ്ങു​ന്നു. 2022-ൽ ​ന്യൂ​സി​ല​ൻ​ഡ് വേ​ദി​യാ​കു​ന്ന വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ലാ​ണ്് ഇ​രു രാ​ജ്യ​ങ്ങ​ളും ഏ​റ്റു​മു​ട്ടു​ക. മാ​ർ​ച്ച് ആ​റി​നാ​ണ് മ​ത്സ​രം. മാ​ർ​ച്ച് നാ​ലി​ന് തു​ട​ങ്ങു​ന്ന ലോ​ക​ക​പ്പി​ൽ ഉ​ദ്ഘാ​ട​ന​ദി​നം ര​ണ്ടു മ​ത്സ​ര​ങ്ങ​ളു​ണ്ട്. ആ​തി​ഥേ​യ​രാ​യ ന്യൂ​സി​ല​ൻ​ഡും വെ​സ്റ്റ് ഇ​ൻ​ഡീ​സും ഏ​റ്റ​മു​ട്ടു​മ്പോ​ൾ ഓ​സ്ട്രേ​ല​യ​യ്ക്ക് എ​തി​രാ​ളി​ക​ൾ ഇം​ഗ്ല​ണ്ടാ​ണ്. എ​ട്ട് ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ 31 മ​ത്സ​ര​ങ്ങ​ളു​ണ്ട്. ഏ​പ്രി​ൽ മൂ​ന്നി​നാ​ണ് ഫൈ​ന​ൽ.

Read More

ആ​ഷ​സ്: ര​ണ്ടാം ടെ​സ്റ്റ് നാ​ളെ മു​ത​ൽ

അ​ഡ്‌ലെ​യ്ഡ്: ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ടെ​സ്റ്റ് രാ​ത്രി​യും പ​ക​ലു​മാ​യി പി​ങ്ക് ബോ​ളി​ൽ നാ​ളെ മു​ത​ൽ അ​ഡ്‌ലെ​യ്ഡ് ഓ​വ​ലി​ൽ തു​ട​ങ്ങും. അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ൽ ജ​യി​ച്ച് ഓ​സ്ട്രേ​ലി​യ മു​ന്നി​ലാ​ണ്. ര​ണ്ടാം ടെ​സ്റ്റി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഓ​സീ​സി​ന് പ​രി​ക്ക് ഭീ​ഷ​ണി​യാ​ണ്. പേ​സ​ർ ജോ​ഷ് ഹേ​സി​ൽ​വു​ഡ് മ​ത്സ​ര​ത്തി​ൽ ക​ളി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി. ജ​യ് റി​ച്ചാ​ർ​ഡ്സ​ണ്‍ പ​ക​രം ടീ​മി​ലെ​ത്തും. ഓ​പ്പ​ണ​ർ ഡേ​വി​ഡ് വാ​ർ​ണ​റും പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​ണെ​ങ്കി​ലും ക​ളി​ച്ചേ​ക്കു​മെ​ന്നാ​ണ് ഓ​സീ​സ് ടീം ​മാ​നേ​ജ്മെ​ന്‍റ് സൂ​ച​ന ന​ൽ​കു​ന്ന​ത്. ആ​ദ്യ ടെ​സ്റ്റി​ൽ ബെ​ൻ സ്റ്റോ​ക്സ് എ​റി​ഞ്ഞ പ​ന്തു​കൊ​ണ്ട് പ​രി​ക്കേ​റ്റ വാ​ർ​ണ​ർ ര​ണ്ടാം ടെ​സ്റ്റി​ന്‍റെ പ​രി​ശീ​ല​ന സെ​ക്ഷ​നി​ലും പൂ​ർ​ണ​മാ​യും പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. വാ​ർ​ണ​റു​ടെ കാ​ര്യ​ത്തി​ൽ നാ​ളെ​യാ​കും ഓ​സീ​സ് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക. അ​തേ​സ​മ​യം ആ​ദ്യ ടെ​സ്റ്റി​ൽ ക​ളി​ക്കാ​തി​രു​ന്ന ജ​യിം​സ് ആ​ൻ​ഡേ​ഴ്സ​ണ്‍, സ്റ്റു​വ​ർ​ട്ട് ബ്രോ​ഡ് എ​ന്നി​വ​ർ ര​ണ്ടാം ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ടി​നാ​യി ക​ള​ത്തി​ലി​റ​ങ്ങും.

Read More

വി.​വി.​എ​സ്. ല​ക്ഷ്മ​ൺ എ​ൻ​സി​എ ത​ല​വ​നാ​യി ചു​മ​ത​ല​യേ​റ്റു

ന്യൂ​ഡ​ല്‍​ഹി: ബം​ഗ​ളൂ​രു​വി​ലെ ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി (എ​ൻ​സി​എ) ത​ല​വ​നാ​യി മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം വി.​വി.​എ​സ് ല​ക്ഷ്മ​ണ്‍ ചു​മ​ത​ല​യേ​റ്റു. എ​ന്‍​സി​എ ത​ല​വ​നാ​യി​രു​ന്ന രാ​ഹു​ല്‍ ദ്രാ​വി​ഡ് ഇ​ന്ത്യ​ന്‍ സീ​നി​യ​ര്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യ​തോ​ടെ​യാ​ണ് ല​ക്ഷ്മ​ണ്‍ ആ ​സ്ഥാ​ന​ത്തേ​ക്കെ​ത്തു​ന്ന​ത്. ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി​യു​ടെ​യും സെ​ക്ര​ട്ട​റി ജ​യ് ഷാ​യു​ടെ​യും നി​ര്‍​ബ​ന്ധ​ത്തി​ന് വ​ഴ ങ്ങി​യാ​ണ് ല​ക്ഷ്മ​ണ്‍ എ​ന്‍​സി​എ ത​ല​വ​നാ​യി ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​ത്. ചു​മ​ത​ല​യേ​റ്റെ​ടു​ത്ത താ​രം ആ​ദ്യ ദി​നം ഓ​ഫീ​സി​ലെ​ത്തി​യ ചി​ത്ര​ങ്ങ​ള്‍ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

Read More

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ നി​ന്ന് പി​ൻ​മാ​റി

  മും​ബൈ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ​യു​ള്ള ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ​ൻ മു​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി ക​ളി​ക്കി​ല്ല. കു​ടും​ബ​ത്തോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാ​നാ​ണ് വി​ട്ടു​നി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് കോ​ഹ്‌​ലി​യു​ടെ വി​ശ​ദീ​ക​ര​ണം. ബി​സി​സി​ഐ​യെ നി​ല​പാ​ട് അ​റി​യി​ച്ചു. കോ​ഹ്‌​ലി​യെ ഏ​ക​ദി​ന നാ​യ​ക​പ​ദ​വി​യി​ല്‍ നി​ന്ന് നീ​ക്കി​യ​തി​ന് ശേ​ഷം ടീം ​ഇ​ന്ത്യ​യു​ടെ ആ​ദ്യ പ​ര​മ്പ​ര​യാ​ണി​ത്. രോ​ഹി​ത് ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടീം ​ഇ​ന്ത്യ ക​ളി​ക്കാ​നി​റ​ങ്ങു​ന്ന​ത്. കോ​ഹ്‌​ലി പി​ന്‍​മാ​റ്റ​ത്തി​ന് ക്യാ​പ്റ്റ​ന്‍​സി വി​വാ​ദ​വു​മാ​യി ബ​ന്ധ​മു​ണ്ടോ എ​ന്ന് വ്യ​ക്ത​മ​ല്ല. അ​തേ​സ​മ​യം, പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ർ​ന്ന് രോ​ഹി​ത് ശ​ർ​മ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ​യു​ള്ള ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ൽ നി​ന്ന് പി​ൻ​മാ​റി​യി​രു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് ടെ​സ്റ്റി​ലെ ഉ​പ​നാ​യ​ക​നാ​യ രോ​ഹി​ത്തി​നു പ​രി​ക്കേ​റ്റ​ത്. നെ​റ്റ്സി​ലെ പ​രി​ശീ​ല​ന​ത്തി​നി​ടെ കൈ​യി​ൽ പ​ന്തു​കൊ​ള്ളു​ക​യാ​യി​രു​ന്നു. രോ​ഹി​ത്തി​നു പ​ക​രം ഗു​ജ​റാ​ത്ത് ഓ​പ്പ​ണിം​ഗ് ബാ​റ്റ​ർ പ്രി​യ​ങ്ക് പാ​ഞ്ച​ൽ ടീ​മി​ലെ​ത്തും. ടെ​സ്റ്റി​ൽ 2021ൽ ​ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ റ​ണ്‍​സ് നേ​ടി​യ രോ​ഹി​ത് ഇ​ല്ലാ​ത്ത​ത് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​ൽ ഇ​ന്ത്യ​ക്കു തി​രി​ച്ച​ടി​യാ​ണ്.

Read More

കേരള ടീമിനെ മി​ന്നുവും ജി​ഷ്ണുവും ന​യി​ക്കും

കോ​ട്ട​യം: സൗ​ത്ത് സോ​ൺ സീ​നി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള കേ​ര​ള ടീ​മി​നെ മി​ന്നു മ​രി​യ​യും ജി​ഷ്ണു ജി. ​നാ​യ​രും ന​യി​ക്കും. 14 മു​ത​ൽ 19വ​രെ ചെ​ന്നൈ​യി​ലാ​ണ് ചാ​ന്പ്യ​ൻ​ഷി​പ്പ്. പു​രു​ഷ ടീം: ​ജി​ഷ്ണു, എ.​എ​സ്. ശ​ര​ത്, പ്ര​ണ​വ് പ്രി​ൻ​സ്, മു​ഹ​മ്മ​ദ് ഷി​യാ​സ്, ഷ​നാ​സി​ൽ മു​ഹ​മ്മ​ദ്, ആ​ന്‍റ​ണി ജോ​ൺ​സ​ൺ, ചാ​ക്കോ സി. ​സി​മ​ൺ, അ​ഭി​മ​ന്യു, സോ​നു ജെ​യ്സ​ൺ, സെ​ജി​ൻ മാ​ത്യു, എ.​ആ​ർ. അ​ഖി​ൽ, ജെ​റോം പ്രി​ൻ​സ്. കോ​ച്ച്: ജോ​സ് ഫി​ലി​പ്പ്. മാ​നേ​ജ​ർ: ഫ്രാ​ൻ​സി​സ്. ‌ വ​നി​താ ടീം: ​മി​ന്നു മ​രി​യ ജോ​യ്, അ​നീ​ഷ ക്ലീ​റ്റ​സ്, ക​വി​ത ജോ​സ്, നി​മ്മി മാ​ത്യു, ആ​ർ. ശ്രീ​ക​ല, സ്റ്റെ​ഫി നി​ക്സ​ൺ, ഇ​ന്ത്യ നെ​ൽ​സ​ൺ, ചി​പ്പി മാ​ത്യു, വി.​ജെ. ജ​യ​ല​ക്ഷ്മി, അ​ക്ഷ​യ ഫി​ലി​പ്പ്, സി.​എ​സ്. അ​നു​മ​രി​യ, എ​യ്ഞ്ച​ലീ​ന സ​ണ്ണി. കോ​ച്ച്: പി.​സി. ആ​ന്‍റ​ണി. മാ​നേ​ജ​ർ: ശി​ൽ​പ്പി കൃ​ഷ്ണ.

Read More

ഇന്ത്യൻ ടീ​​​​​മി​​​​​ൽ ഭി​​​​​ന്ന​​​​​ത ഉ​​​​​ണ്ടാ​​​​​കി​​​​​ല്ലെ​​​​​ന്നു പ്ര​​​​​തീ​​​​​ക്ഷിക്കാം: ഹോ​​​​​ഗ്

ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി: വി​​​​​​​രാ​​​​​​​ട് കോ​​​​​​​ഹ്‌​​​​​ലി​​​​​​​യെ മാ​​​​​​​റ്റി രോ​​​​​​​ഹി​​​​​​​ത് ശ​​​​​​​ർ​​​​​​​മ​​​​​​​യെ ഇ​​​​​​​ന്ത്യ​​​​​​​ൻ ഏ​​​​​​​ക​​​​​​​ദി​​​​​​​ന ക്രി​​​​​​​ക്ക​​​​​​​റ്റ് ടീ​​​​​​​മി​​​​​​​ന്‍റെ ക്യാ​​​​​​​പ്റ്റ​​​​​​​നാ​​​​​​​ക്കി​​​​​​​യ ന​​​​​​​ട​​​​​​​പ​​​​​​​ടി ടീ​​​​​​​മി​​​​​​​ൽ ഭി​​​​​​​ന്ന​​​​​​​ത​​​​​​​യു​​​​​​​ണ്ടാ​​​​​​​ക്കി​​​​​​​ല്ലെ​​​​​​​ന്നു പ്ര​​​​​​​തീ​​​​​​​ക്ഷി​​​​​​​ക്കാ​​​​​​​മെ​​​​​​​ന്ന് ഓ​​​​​​​സ്ട്രേ​​​​​​​ലി​​​​​​​യ​​​​​​​ൻ മു​​​​​​​ൻ താരം ബ്രാ​​​​​​​ഡ് ഹോ​​​​​​​ഗ്. ഈ ​​​​​​​തീ​​​​​​​രു​​​​​​​മാ​​​​​​​നം ഒ​​​​​​​രേ​​​​​​​സ​​​​​​​മ​​​​​​​യം ശാ​​​​​​​പ​​​​​​​വും അ​​​​​​​നു​​​​​​​ഗ്ര​​​​​​​ഹ​​​​​​​വു​​​​​​​മാ​​​​​​​ണെ​​​​​​​ന്നാ​​​​​​​ണു തോ​​​​​​​ന്നു​​​​​​​ന്നു. അ​​​​​​​ടു​​​​​​​ത്ത പ​​​​​​​ര്യ​​​​​​​ട​​​​​​​ന​​​​​​​ത്തി​​​​​​​നാ​​​​​​​യി പു​​​​​​​റ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്പോ​​​​​​​ൾ ഈ ​​​​​​​ക​​​​​​​ളി​​​​​​​ക്കാ​​​​​​​രു​​​​​​​ടെ പേ​​​​​​​രി​​​​​​​ൽ ഡ്ര​​​​​​​സിം​​​​​​​ഗ് റൂ​​​​​​​മി​​​​​​​ൽ ഭി​​​​​​​ന്ന​​​​​​​ത ഉ​​​​​​​ണ്ടാ​​​​​​​കി​​​​​​​ല്ലെ​​​​​​​ന്ന് പ്ര​​​​​​​തീ​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്നു. അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കെ​ങ്കി​ലും ലോ​ക ക്രി​ക്ക​റ്റി​നെ അ​ട​ക്കി​ഭ​രി​ക്കാ​നു​ള്ള ബാ​റ്റിം​ഗ്, ബൗ​ളിം​ഗ് ക​രു​ത്ത് ഇ​ന്ത്യ​ക്കു​ണ്ട് – ബ്രാ​ഡ് ഹോ​ഗ് പ​റ​ഞ്ഞു.

Read More