കു​റ​ഞ്ഞ ഓ​വ​ര്‍ നി​ര​ക്ക്; ഇ​ന്ത്യ​യ്ക്ക് വീ​ണ്ടും പി​ഴ

  അ​ഹ​മ്മ​ദാ​ബാ​ദ്: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ലും ഇ​ന്ത്യ​യ്ക്ക് പി​ഴ. കു​റ​ഞ്ഞ ഓ​വ​ർ നി​ര​ക്കി​ന്‍റെ പേ​രി​ലാ​ണ് ഇ​ന്ത്യ​യ്ക്ക് പി​ഴ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. മാ​ച്ച് ഫീ​യു​ടെ 40 ശ​ത​മാ​ന​മാ​ണ് പി​ഴ​യി​ട്ടി​രി​ക്കു​ന്ന​ത്. മാ​ച്ച് റ​ഫ​റി ജ​വ​ഗ​ൽ ശ്രീ​നാ​ഥാ​ണ് പി​ഴ​യി​ട്ട​ത്. ഇ​ന്ത്യ​ന്‍ ടീം ​അം​ഗ​ങ്ങ​ള്‍, സ​പ്പോ​ര്‍​ട്ട് സ്റ്റാ​ഫ് എ​ന്നി​വ​രി​ല്‍ നി​ന്നാ​ണ് പി​ഴ​ത്തു​ക ഈ​ടാ​ക്കു​ക. അ​ഞ്ചാം ട്വ​ന്‍റി-20​യി​ൽ നി​ശ്ചി​ത സ​മ​യ​ത്ത് പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തി​ലും ര​ണ്ട് ഓ​വ​ർ കു​റ​ച്ചാ​ണ് ഇ​ന്ത്യ എ​റി​ഞ്ഞ​ത്. നി​ശ്ചി​ത സ​മ​യ​ത്ത് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ബാ​ക്കി​യു​ള്ള ഓ​രോ ഓ​വ​റി​നും 20 ശ​ത​മാ​നം വീ​ത​മാ​ണ് പി​ഴ​യാ​യി ഈ​ടാ​ക്കു​ക. ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലി പി​ഴ ശി​ക്ഷ അം​ഗീ​ക​രി​ച്ച​തി​നാ​ല്‍ ഔ​ദ്യോ​ഗി​ക വാ​ദം കേ​ള്‍​ക്ക​ല്‍ ഉ​ണ്ടാ​യി​ല്ല. പ​ര​ന്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ലും കു​റ​ഞ്ഞ ഓ​വ​ർ​നി​ര​ക്കി​ന്‍റെ പേ​രി​ൽ ഇ​ന്ത്യ​യ്ക്ക് പി​ഴ ചു​മ​ത്തി​യി​രു​ന്നു. മാ​ച്ച് ഫീ​യു​ടെ 20 ശ​ത​മാ​ന​മാ​ണ് അ​ന്ന് പി​ഴ​യി​ട്ടി​രി​ക്കു​ന്ന​ത്. നാ​ലാം മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​നും കു​റ​ഞ്ഞ ഓ​വ​ർ നി​ര​ക്കി​ന്‍റെ പേ​രി​ൽ പി​ഴ…

Read More

മാ​​​​ഞ്ച​​​​സ്റ്റ​​​​ര്‍ യു​​​​ണൈ​​​​റ്റ​​​​ഡ് ക്വാ​​​​ര്‍ട്ട​​​​റി​​​​ല്‍

മി​​​​ലാ​​​​ന്‍: യൂ​​​​റോ​​​​പ്പ ലീ​​​​ഗ് ഫു​​​​ട്‌​​​​ബോ​​​​ളി​​​​ല്‍ മാ​​​​ഞ്ച​​​​സ്റ്റ​​​​ര്‍ യു​​​​ണൈ​​​​റ്റ​​​​ഡ് ക്വാ​​​​ര്‍ട്ട​​​​റി​​​​ല്‍. മി​​​​ലാ​​​​നി​​​​ല്‍ ന​​​​ട​​​​ന്ന പ്രീ​​​​ക്വാ​​​​ര്‍ട്ട​​​​റി​​​​ന്‍റെ ര​​​​ണ്ടാം​​​​പാ​​​​ദ മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ യു​​​​ണൈ​​​​റ്റ​​​​ഡ് 1-0ന് ​​​​എ​​​​സി മി​​​​ലാ​​​​നെ ത​​​​ക​​​​ര്‍ത്തു. പോ​​​​ള്‍ പോ​​​​ബ്ഗ​​​​യു​​​​ടെ ത​​​​ക​​​​ര്‍പ്പ​​​​ന്‍ ഗോ​​​​ളി​​​​ലാ​​​​ണ് യു​​​​ണൈ​​​​റ്റ​​​​ഡി​​​​ന്‍റെ ജ​​​​യം. ഇ​​​​തോ​​​​ടെ യു​​​​ണൈ​​​​റ്റ​​​​ഡ് 2-1ന്‍റെ ​അ​​​​ഗ്ര​​​​ഗേ​​​​റ്റ് ജ​​​​യം നേ​​​​ടി. പ​​​​ക​​​​ര​​​​ക്കാ​​​​നാ​​​​യി ഇ​​​​റ​​​​ങ്ങി​​​​യ പോ​​​​ഗ്ബ ര​​​​ണ്ടാം പ​​​​കു​​​​തി തു​​​​ട​​​​ങ്ങി മൂ​​​​ന്നു മി​​​​നി​​​​റ്റാ​​​​യ​​​​പ്പോ​​​​ള്‍ വ​​​​ല കു​​​​ലു​​​​ക്കി. ഫെ​​​​ബ്രു​​​​വ​​​​രി ആ​​​​റി​​​​നു​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യാ​​​​ണു പോ​​​​ഗ്ബ യു​​​​ണൈ​​​​റ്റ​​​​ഡി​​​​നാ​​​​യി ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​ത്. പ​​​​ക​​​​ര​​​​ക്കാ​​​​നാ​​​​യി മി​​​​ലാ​​​​ന്‍ ഇ​​​​റ​​​​ക്കി​​​​യ സ്ലാ​​​​ട്ട​​​​ന്‍ ഇ​​​​ബ്രാ​​​​ഹി​​​​മോ​​​​വി​​​​ച്ചി​​​​ലൂ​​​​ടെ സ​​​​മ​​​​നി​​​​ല​​​​യ്ക്കാ​​​​യി ശ്ര​​​​മി​​​​ച്ചു. 74-ാം മി​​​​നി​​​​റ്റി​​​​ല്‍ ഇ​​​​ബ്രാ​​​​ഹി​​​​മോ​​​​വി​​​​ച്ചി​​​​ന്‍റെ ശ്ര​​​​മം യു​​​​ണൈ​​​​റ്റ​​​​ഡ് ഗോ​​​​ളി ഡീ​​​​ന്‍ ഹെ​​​​ന്‍ഡേ​​​​ഴ്‌​​​​സ​​​​ണ്‍ ത​​​​ക​​​​ര്‍പ്പ​​​​ന്‍ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്ത​​​​ലി​​​​ലൂ​​​​ടെ അ​​​​ക​​​​റ്റി. മി​​​​ലാ​​​​ന്‍ ശ​​​​ക്ത​​​​മാ​​​​യി ആ​​​​ക്ര​​​​മി​​​​ച്ചെ​​​​ങ്കി​​​​ലും യു​​​​ണൈ​​​​റ്റ​​​​ഡ് പ്ര​​​​തി​​​​രോ​​​​ധം ഭേ​​​​ദി​​​​ക്കാ​​​​നാ​​​​യി​​​​ല്ല.2020-21 സീ​​​​സ​​​​ണി​​​​ല്‍ എ​​​​വേ ഗ്രൗ​​​​ണ്ടി​​​​ല്‍ യു​​​​ണൈ​​​​റ്റ​​​​ഡി​​​​നു മി​​​​ക​​​​ച്ച റി​​​​ക്കാ​​​​ര്‍ഡാ​​​​ണു​​​​ള്ള​​​​ത്. പ്രീ​​​​മി​​​​യ​​​​ര്‍ ലീ​​​​ഗി​​​​ല്‍ ഉ​​​​ള്‍പ്പെ​​​​ടെ എ​​​​വേ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നും യു​​​​ണൈ​​​​റ്റ​​​​ഡ് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ല. ര​​​​ണ്ടാം പ​​​​കു​​​​തി​​​​യി​​​​ല്‍ മാ​​​​ര്‍ക​​​​സ് റാ​​​​ഷ്‌​​​​ഫോ​​​​ര്‍ഡി​​​​നു പ​​​​ക​​​​ര​​​​മാ​​​​ണ് പോ​​​​ഗ്ബ എ​​​​ത്തി​​​​യ​​​​ത്. ഈ…

Read More

ഇം​​​​ഗ്ല​​​​ണ്ടി​​​​നെ​​​​തി​​​​രാ​​​​യ ഏ​​​​ക​​​​ദി​​​​നം; ഇ​​​​ന്ത്യ​​​​ന്‍ ടീ​​​​മി​​​​നെ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു

  പൂ​​​​ന: ഇം​​​​ഗ്ല​​​​ണ്ടി​​​​നെ​​​​തി​​​​രാ​​​​യ ഏ​​​​ക​​​​ദി​​​​ന ക്രി​​​​ക്ക​​​​റ്റ് പ​​​​ര​​​​മ്പ​​​​ര​​​​യ്ക്കു​​​​ള്ള ടീ​​​​മി​​​​നെ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. വി​​​​രാ​​​​ട് കോ​​​​ഹ്‌ലി ​​​​നാ​​​​യ​​​​ക​​​​നാ​​​​യു​​​​ള്ള ടീ​​​​മി​​​​ല്‍ പു​​​​തു​​​​മു​​​​ഖ​​​​ങ്ങ​​​​ളാ​​​​യ പ്ര​​​​സി​​​​ദ്ധ് കൃ​​​​ഷ്ണ​​​​യും സൂ​​​​ര്യ​​​​കു​​​​മാ​​​​ര്‍ യാ​​​​ദ​​​​വും ഇ​​​​ടം​​​​പി​​​​ടി​​​​ച്ചു. ഇ​​​​ന്ത്യ​​​​ക്കാ​​​​യി ട്വ​​​​ന്‍റി 20 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ ക​​​​ളി​​​​ച്ചി​​​​ട്ടു​​​​ള്ള കൃ​​​​ണാ​​​​ല്‍ പാ​​​​ണ്ഡ്യ​​​​ക്ക് ഏ​​​​ക​​​​ദി​​​​ന ടീ​​​​മി​​​​ലേ​​​​ക്കു വി​​​​ളി ല​​​​ഭി​​​​ച്ചു. മൂ​​​​ന്നു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളു​​​​ടെ പ​​​​ര​​​​മ്പ​​​​ര​​​​യ്ക്കാ​​​​യി 18 അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ടീ​​​​മി​​​​നെ​​​​യാ​​ണു പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.മാ​​​​ര്‍ച്ച് 23നാ​​​​ണു പ​​​​ര​​​​മ്പ​​​​ര​​​​യി​​​​ലെ ആ​​​​ദ്യ മ​​​​ത്സ​​​​രം. 26നും 28​​​​നു​​​​മാ​​​​ണ് അ​​​​ടു​​​​ത്ത മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള്‍. മൂ​​​​ന്നു മ​​​​ത്സ​​​​ര​​​​വും പൂ​​​​ന​​​​യി​​​​ലാ​​​​ണ്.ഫി​​​​റ്റ്‌​​​​ന​​​​സ് ടെ​​​​സ്റ്റ് പാ​​​​സാ​​​​യ ടി. ​​​​ന​​​​ട​​​​രാ​​​​ജ​​​​ന്‍ ടീ​​​​മി​​​​ലെ​​​​ത്തി. ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​ന്‍ പ​​​​ര്യ​​​​ട​​​​ന​​​​ത്തി​​​​ല്‍ നെ​​​​റ്റ് ബൗ​​​​ള​​​​റാ​​​​യാ​​ണു ന​​​​ട​​​​രാ​​​​ജ​​​​നെ ഉ​​​​ള്‍പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. എ​​​​ന്നാ​​​​ല്‍ ക​​​​ളി​​​​ക്കാ​​​​ര്‍ക്കേ​​​​റ്റ പ​​​​രി​​​​ക്ക് ന​​​​ട​​​​രാ​​​​ജ​​​​നെ ടീ​​​​മി​​​​ലെ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ടെ​​​​സ്റ്റി​​​​ലും ക​​​​ളി​​​​ക്കാ​​​​നാ​​​​യി, ബ്രി​​​​സ്‌​​​​ബെ​​​​യ്ന്‍ ടെ​​​​സ്റ്റി​​​​ന്‍റെ ആ​​​​ദ്യ ഇ​​​​ന്നിം​​​​ഗ്‌​​​​സി​​​​ല്‍ മൂ​​​​ന്നു വി​​​​ക്ക​​​​റ്റും വീ​​​​ഴ്ത്തി. ഒ​​​​രു ഏ​​​​ക​​​​ദി​​​​ന​​​​വും (ര​​​​ണ്ടു വി​​​​ക്ക​​​​റ്റ്) മൂ​​​​ന്നു ട്വ​​​​ന്‍റി 20യും (​​​​ആ​​​​റു വി​​​​ക്ക​​​​റ്റ്) ന​​ട​​രാ​​ജ​​ൻ ക​​​​ളി​​​​ച്ചു.ഇം​​​​ഗ്ല​​​​ണ്ടി​​​​നെ​​​​തി​​​​രേ നാ​​​​ലാം ട്വ​​​​ന്‍റി 20യി​​​​ലെ അ​​​​ര്‍ധ സെ​​​​ഞ്ചു​​​​റി പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണു സൂ​​​​ര്യ​​​​കു​​​​മാ​​​​റി​​​​നെ…

Read More

സൂ​ര്യ​ശോ​ഭ​യി​ൽ ഇ​ന്ത്യ​യ്ക്ക് എ​ട്ട് റ​ണ്‍​സ് ജ​യം

അ​ഹ​മ്മ​ദാ​ബാ​ദ്: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ നി​ർ​ണാ​യ​ക ട്വ​ന്‍റി-20​യി​ൽ ഇ​ന്ത്യ​യ്ക്ക് എ​ട്ട് റ​ണ്‍​സ് ജ​യം. സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യും ഷാ​ർ​ദു​ൽ താ​ക്കൂ​റി​ന്‍റെ മൂ​ന്ന് വി​ക്ക​റ്റ് പ്ര​ക​ട​ന​വു​മാ​ണ് ഇ​ന്ത്യ​യ്ക്ക് ക​രു​ത്താ​യ​ത്. ഇ​തോ​ടെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​ന്പ​ര 2-2ന് ​സ​മ​നി​ല​യി​ലാ​യി. എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 186 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇം​ഗ്ല​ണ്ടി​നാ​യി ഓ​പ്പ​ണ​ർ ജ​യ്സ​ണ്‍ റോ​യി (27പ​ന്തി​ൽ 40) മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. ബെ​ൻ​സ് സ്റ്റോ​ക്സ് (46), ജോ​ണി ബെ​യ​ർ​സ്റ്റോ (25) എ​ന്നി​വ​രും മി​ക​ച്ച ഇ​ന്നിം​ഗ്സ് കാ​ഴ്ച​വ​ച്ചു. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ത​ക​ർ​ത്ത് അ​ടി​ച്ച സ്റ്റോ​ക്സി​നെ​യും തൊ​ട​ടു​ത്ത പ​ന്തി​ൽ ഇ​യോ​ൻ മോ​ർ​ഗ​നെ​യും വീ​ഴ്ത്തി താ​ക്കൂ​റാ​ണ് ഇ​ന്ത്യ​യ്ക്ക് വി​ജ​യ​ത്തി​ലേ​ക്കു​ള്ള വ​ഴി തെ​ളി​ച്ച​ത്. നി​ർ​ണാ​യ​ക​മാ​യ അ​വ​സാ​ന ഓ​വ​റി​ൽ താ​ക്കൂ​ർ പി​ടി​മു​റിക്കി​യ​തോ​ടെ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 177 റ​ണ്‍​സി​ൽ ഒ​തു​ങ്ങി ഇം​ഗ്ല​ണ്ട്. ഇ​ന്ത്യ​യ്ക്കാ​യി താ​ക്കൂ​ർ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും രാ​ഹു​ൽ ച​ഹാ​റും ര​ണ്ട്…

Read More

സ​ഞ്ജീ​വ് സ്റ്റാ​ലി​ൻ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ൽ

കൊ​ച്ചി: പ്ര​തി​രോ​ധ താ​രം സ​ഞ്ജീ​വ് സ്റ്റാ​ലി​ൻ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ൽ. മൂ​ന്ന് വ​ർ​ഷ​ത്തെ ക​രാ​റാ​ണ് സ​ഞ്ജീ​വു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​ത്.പോ​ർ​ച്ചു​ഗീ​സ് ടീ​മാ​യ എ​യ്‌വീ​സി​ൽ നി​ന്നാ​ണ് ഇ​രു​പ​തു​കാ​ര​നാ​യ ലെ​ഫ്റ്റ് ബാ​ക്ക് താ​രം കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​യി​ൽ ചേ​രു​ന്ന​ത്. ച​ണ്ഡി​ഗ​ഡ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യി​ൽ നി​ന്നാ​ണ് സ്റ്റാ​ലി​ൻ ഫു​ട്ബോ​ൾ ക​രി​യ​ർ തു​ട​ങ്ങു​ന്ന​ത്, 2017ൽ ​ഇ​ന്ത്യ​ൻ ആ​രോ​സി​ലൂ​ടെ സീ​നി​യ​ർ ത​ല​ത്തി​ലെ​ത്തി. സെ​റ്റ്പീ​സ് മി​ക​വു​ള്ള രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച യു​വ​താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​യി പ്ര​ശ​സ്തി നേ​ടി​യ സ്റ്റാ​ലി​ൻ മൂ​ന്ന് സീ​സ​ണു​ക​ളി​ലാ​യി 28 മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ ആ​രോ​സി​ന് വേ​ണ്ടി ബൂ​ട്ട​ണി​ഞ്ഞു. ഇ​ന്ത്യ​യു​ടെ അ​ണ്ട​ർ-17, അ​ണ്ട​ർ-20 ടീ​മു​ക​ൾ​ക്കാ​യും ക​ളി​ച്ചു. ത​ന്‍റെ ക​രി​യ​റി​ലെ ഒ​രു സ്വ​പ്നം എ​ന്നാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​യു​മാ​യു​ള്ള ക​രാ​ർ ഒ​പ്പി​ട​ലി​നെ സ്റ്റാ​ലി​ൻ വി​ശേ​ഷി​പ്പി​ച്ച​ത്. സീ​സ​ണ്‍ തു​ട​ങ്ങാ​നും ആ​രാ​ധ​ക​ർ​ക്ക് മു​ന്നി​ൽ ക​ളി​ക്കാ​നും കാ​ത്തി​രി​ക്കാ​നാ​വു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​യു​മാ​യി ത​ന്‍റെ ഫു​ട്ബോ​ൾ യാ​ത്ര തു​ട​രു​ന്ന​തി​ലും, യൂ​റോ​പ്പി​ലെ പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷം ഇ​ന്ത്യ​ൻ…

Read More

പ​​​ര​​​മ്പ​​​ര ന​​​ഷ്ട​​​മാ​​​കാ​​​തി​​​രി​​​ക്കാ​​​ന്‍ ഇ​​​ന്ത്യ

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഇ​​​ന്ത്യ​​​യും ഇം​​​ഗ്ല​​​ണ്ടും നി​​​ര്‍ണാ​​​യ​​​ക​​​മാ​​​യ നാ​​​ലാം ട്വ​​​ന്‍റി 20 ക്രി​​​ക്ക​​​റ്റ് മ​​​ത്സ​​​ര​​​ത്തി​​​ന് ഇ​​​ന്നി​​​റ​​​ങ്ങും. ജ​​​യം ഇം​​​ഗ്ല​​​ണ്ടി​​​നാ​​​ണെ​​​ങ്കി​​​ല്‍ പ​​​ര​​​മ്പ​​​ര അവർ സ്വ​​​ന്ത​​​മാ​​​ക്കും. ഇ​​​ന്ത്യ ജ​​​യി​​​ച്ചാ​​​ല്‍ അ​​​വ​​​സാ​​​ന മ​​​ത്സ​​​ര​​​ത്തി​​ന്‍റെ ഫ​​​ലം അ​​​നു​​​സ​​​രി​​​ച്ച് പ​​​ര​​​മ്പ​​​ര​​വി​​​ജ​​​യി​​​ക​​​ളെ നി​​​ര്‍ണ​​​യി​​​ക്കും. അ​​​ഞ്ചു മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ടെ ട്വ​​​ന്‍റി 20 ക്രി​​​ക്ക​​​റ്റ് പ​​​ര​​​മ്പ​​​ര​​​യി​​​ല്‍ ഇം​​​ഗ്ല​​​ണ്ട് 2-1ന് ​​​മു​​​ന്നി​​​ലാ​​​ണ്.ടോ​​​സ് നി​​​ര്‍ണാ​​​യ​​ക​​​മാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തു​​​വ​​​രെ​​​യു​​​ള്ള മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ ടോ​​​സ് നേ​​​ടി ബൗ​​​ളിം​​​ഗ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​വ​​​രാ​​​ണു ജ​​​യി​​​ച്ച​​​ത്. ഇം​​​ഗ്ല​​​ണ്ടി​​​ന്‍റെ നാ​​​യ​​​ക​​​ന്‍ ഇ​​​യോ​​​ന്‍ മോ​​​ര്‍ഗ​​​ന്‍ ര​​​ണ്ടു ത​​​വ​​​ണ ടോ​​​സ് ജ​​​യി​​​ച്ച് ബൗ​​​ളിം​​​ഗ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​പ്പോ​​​ള്‍ ജ​​​യം അ​​​വ​​​ര്‍ക്കൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു. ര​​​ണ്ടാം മ​​​ത്സ​​​ര​​​ത്തി​​​ല്‍ ടോ​​​സ് നേ​​​ടി​​​യ വി​​​രാ​​​ട് കോ​​​ഹ്‌ലി​​​ ബൗ​​​ളിം​​​ഗ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​പ്പോ​​​ള്‍ അ​​​നാ​​​യാ​​​സ ജ​​​യം സ്വ​​​ന്ത​​​മാ​​​ക്കാ​​​നാ​​​യി. കൂ​​​ടു​​​ത​​​ല്‍ ക​​​രു​​​ത്തോ​​​ടെ മി​​​ക​​​ച്ചൊ​​​രു ഓ​​​ള്‍റൗ​​​ണ്ട് പ്ര​​​ക​​​ട​​​ന​​​ത്തോ​​​ടെ മ​​​ത്സ​​​രം ജ​​​യി​​​ക്കാ​​​നാ​​​ണ് ഇ​​​ന്ത്യ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. കെ.എൽ. രാ​​​ഹു​​​ല്‍ ഇ​​​ന്നും ടീ​​​മി​​​നൊ​​​പ്പ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് കോ​​​ഹ് ലി ​​​ന​​​ല്കു​​​ന്ന സൂ​​​ച​​​ന​​​ക​​​ള്‍. ഇം​​​ഗ്ല​​​ണ്ടി​​​നാ​​​ണെ​​​ങ്കി​​​ല്‍ അ​​​വ​​​സാ​​​നം വ​​​രെ കാ​​​ത്തി​​​രി​​​ക്കാ​​​തെ ജ​​​യി​​​ച്ച് പ​​​ര​​​മ്പ​​​ര നേ​​​ടു​​​ക​​​യാ​​ണു ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. മു​​​ന്‍നി​​​ര…

Read More

ട്വന്‍റി20യിൽ അർധ സെഞ്ചുറികളുടെ റിക്കാർഡിട്ട് കോഹ്‌ലി

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: വി​​​രാ​​​ട് കോ​​​ഹ്‌​​​ലി​​​ബാ​​​റ്റിം​​​ഗി​​​ല്‍ ഫോ​​​മി​​​ലെ​​​ത്തി​​​യോ​​​ടെ റി​​​ക്കാ​​​ര്‍ഡു​​​ക​​​ളും സ്വ​​​ന്ത​​​മാ​​​ക്കി​​​ത്തു​​​ട​​​ങ്ങി. ഇം​​​ഗ്ല​​​ണ്ടി​​​നെ​​​തി​​​രാ​​​യ മൂ​​​ന്നാം ട്വ​​​ന്‍റി 20യി​​​ല്‍ അ​​​ര്‍ധ സെ​​​ഞ്ചു​​​റി നേ​​​ടി​​​യ​​​തോ​​​ടെ കോ​​​ഹ് ലി ​​​ന്യൂ​​​സി​​​ല​​​ന്‍ഡ് ക്യാ​​​പ്റ്റ​​​ന്‍ കെ​​​യ്ന്‍ വി​​​ല്യം​​​സ​​​ന്‍റെ ഒ​​​രു റി​​​ക്കാ​​​ര്‍ഡി​​​നൊ​​​പ്പ​​​മെ​​​ത്തി. ട്വ​​​ന്‍റി 20യി​​​ല്‍ ക്യാ​​​പ്റ്റ​​​നെ​​​ന്ന നി​​​ല​​​യി​​​ല്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ അ​​​ര്‍ധ സെ​​​ഞ്ചു​​​റി നേ​​​ടി​​​യ താ​​​ര​​​മെ​​​ന്ന വി​​​ല്യം​​​സ​​​ന്‍റെ റി​​​ക്കാ​​​ഡി​​​നൊ​​​പ്പ​​​മാ​​​ണ് കോ​​​ഹ്‌​​​ലി ഇ​​​പ്പോ​​​ള്‍ എ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 11 അ​​​ര്‍ധ സെ​​​ഞ്ചു​​​റി​​​ക​​​ളാ​​​ണ് ഇ​​​രു ക്യാ​​​പ്റ്റ​​​ന്‍മാ​​​രു​​​ടെ​​​യും അ​​​ക്കൗ​​​ണ്ടി​​​ലു​​​ള്ള​​​ത്.

Read More

ഒ​​​​ളി​​​​മ്പി​​​​ക് യോ​​​​ഗ്യ​​​​ത നേ​​​​ടി​​​​ ശ്രീ ശങ്കർ

  പ​​​​ട്യാ​​​​ല: ടോ​​​​ക്കി​​​​യോ ഒ​​​​ളി​​​​മ്പി​​​​ക്‌​​​​സി​​​​നു ടി​​​​ക്ക​​​​റ്റ് ബു​​​​ക് ചെ​​​​യ്ത് കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ എം. ​​​​ശ്രീ​​​​ശ​​​​ങ്ക​​​​ര്‍. 24-ാമ​​​​ത് ദേ​​​​ശീ​​​​യ ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ ക​​​​പ്പ് സീ​​​​നി​​​​യ​​​​ര്‍ അ​​​​ത്‌​​​​ല​​​​റ്റി​​​​ക്‌​​​​സ് ചാ​​​​മ്പ്യ​​​​ന്‍ഷി​​​​പ്പി​​​​ന്‍റെ ര​​​​ണ്ടാം ദി​​​​വ​​​​സം പു​​​​രു​​​​ഷ​​​​ന്മാ​​​​രു​​​​ടെ ലോം​​​​ഗ്ജം​​​​പി​​​​ല്‍ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തെത്തി​​​​യാ​​​​ണ് ശ്രീ ശങ്കർ ഒ​​​​ളി​​​​മ്പി​​​​ക് യോ​​​​ഗ്യ​​​​ത നേ​​​​ടി​​​​യ​​​​ത്. 8.22 മീ​​​​റ്റ​​​​റാ​​​​ണ് ഒ​​​​ളി​​​​മ്പി​​​​ക്‌​​​​സി​​​​നു വേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന യോ​​​​ഗ്യ​​​​താ മാ​​​​ര്‍ക്ക്. എ​​​​ന്നാ​​​​ല്‍ ശ്രീ​​​​ശ​​​​ങ്ക​​​​ര്‍ 8.26 മീ​​​​റ്റ​​​​ര്‍ ചാ​​​​ടി​​ പു​​​​തി​​​​യ ദേ​​​​ശീ​​​​യ റി​​​​ക്കാ​​​​ര്‍ഡോ​​​​ടെ സ്വ​​​​ര്‍ണ​​​​മെ​​​​ഡ​​​​ല്‍ നേ​​​​ടി.8.20 മീ​​​​റ്റ​​​​റി​​​​ന്‍റെ സ്വ​​​​ന്തം റി​​​​ക്കാ​​​​ര്‍ഡാ​​​​ണു ശ്രീ​​​​ശ​​​​ങ്ക​​​​ര്‍ തി​​​​രു​​​​ത്തി​​​​യ​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ത​​​​ന്നെ മു​​​​ഹ​​​​മ്മ​​​​ദ് അ​​​​നീ​​​​സ് യാ​​​​ഹ്യ​​​​ക്കാ​​​​ണു വെള്ളി. വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ 1500 മീ​​​​റ്റ​​​​റി​​​​ല്‍ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പി.​​​​യു. ചി​​​​ത്ര​​​​യ്ക്കു (4.08:70 സെ​​​​ക്ക​​​​ന്‍ഡ്) വെ​​​​ള്ളി. പ​​​​ഞ്ചാ​​​​ബി​​​​ന്‍റെ ഹ​​​​ര്‍മി​​​​ല​​​​ന്‍ ബെ​​​​യ്ന്‍സ് (4.08:70 സെ​​​​ക്ക​​​​ന്‍ഡ്) സ്വ​​​​ര്‍ണം നേ​​​​ടി. ശ്രീ​​​​ശ​​​​ങ്ക​​​​റി​​​​ന്‍റെ അ​​​​ഞ്ച് ചാ​​​​ട്ട​​​​വും എ​​​​ട്ട് മീ​​​​റ്റ​​​​ര്‍ മ​​​​റി​​​​ക​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു. അ​​​​വ​​​​സാ​​​​ന​​​​ശ്ര​​​​മ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്ന ഒ​​​​ളി​​​​മ്പി​​​​ക് മാ​​​​ര്‍ക്ക് മ​​​​റി​​​​ക​​​​ട​​​​ന്ന ചാ​​​​ട്ടം താ​​​​ര​​​​ത്തി​​​​ല്‍നി​​​​ന്നു​​​​വ​​​​ന്ന​​​​ത്. 8.02, 8.04, 8.07, 8.09 മീ​​​​റ്റ​​​​ര്‍ എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​യി​​​​രു​​​​ന്നു ശ്രീ​​​​ങ്ക​​​​റി​​​​ന്‍റെ…

Read More

ഐ​സി​സി വ​നി​താ ഏ​ക​ദി​ന റാങ്കിംഗ്: പൂ​നം റൗ​ത്തി​ന് മു​ന്നേ​റ്റം

  ദു​ബാ​യ്: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ബാ​റ്റ്സ് വു​മ​ൺ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യു​ടെ പൂ​നം റൗ​ത്തി​ന് മു​ന്നേ​റ്റം. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഏ​ക​ദി​ന​പ​ര​ന്പ​ര​യി​ലെ മി​ന്നു​ന്ന പ്ര​ക​ട​ന​മാ​ണ് താ​ര​ത്തെ ആ​ദ്യ ഇ​രു​പ​തി​നു​ള്ളി​ലെ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ 62 നോ​ട്ടൗ​ട്ട്, 77, 104 നോ​ട്ടൗ​ട്ട് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു സ്കോ​റു​ക​ൾ. പു​തി​യ പ​ട്ടി​ക​യി​ൽ താ​രം 18-ാം സ്ഥാ​ന​ത്താ​ണ്. ഇ​തി​നു​മു​ന്പ് 13-ാം റാ​ങ്കി​ലെ​ത്തി​യ​താ​ണ് റൗ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ നേ​ട്ടം. ഓ​പ്പ​ണ​ർ സ്മൃ​തി മ​ന്ദാ​ന​യാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ളി​ൽ മു​ന്നി​ലു​ള്ള​ത്. മ​ന്ദാ​ന ഏ​ഴാ​മ​തും ക്യാ​പ്റ്റ​ൻ മി​താ​ലി രാ​ജ് ഒ​ന്പ​താം സ്ഥാ​ന​ത്തു​മാ​ണ്. വൈ​സ് ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ ര​ണ്ടു സ്ഥാ​നം മു​ന്നേ​റി 15-ാം സ്ഥാ​ന​ത്തെ​ത്തി. വ​നി​ത​ക​ളു​ടെ പ​ട്ടി​ക​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ലി​സെ​ലി ലീ​യാ​ണ് ഒ​ന്നാ​മ​ത്.

Read More

ഓ​​​​​പ്പ​​​​​ണിം​​​​​ഗി​​​​​ലെ പ്ര​​​​​ശ്നം ഗു​​​​​രു​​​​​ത​​​​​രം…

  അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്: ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ​​​​​തി​​​​​രാ​​​​​യ മൂ​​​​​ന്നാം ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ന് ഇ​​​​​ന്ത്യ ഇ​​​​​ന്ന് ഇ​​​​​റ​​​​​ങ്ങു​​​​​ന്പോ​​​​​ൾ ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ൾ അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്നി​​​​​ല്ല. ര​​​​​ണ്ടാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റ്റ​​​​​ക്കാ​​​​​ര​​​​​നാ​​​​​യ ഇ​​​​​ഷാ​​​​​ൻ കി​​​​​ഷ​​​​​ന്‍റെ​​​​​യും ക്യാ​​​​​പ്റ്റ​​​​​ൻ വി​​​​​രാ​​​​​ട് കോ​​​​​ഹ്‌ലി​​​​​യു​​​​​ടെ​​​​​യും മി​​​​​ക​​​​​വി​​​​​ൽ ഇ​​​​​ന്ത്യ ഏ​​​​​ഴ് വി​​​​​ക്ക​​​​​റ്റ് ജ​​​​​യം നേ​​​​​ടി​​​​​യെ​​​​​ങ്കി​​​​​ലും ഓ​​​​​പ്പ​​​​​ണിം​​​​​ഗി​​​​​ലെ പ്ര​​​​​ശ്നം ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി തു​​​​​ട​​​​​രു​​​​​ന്നു. ആ​​​​​ദ്യ ര​​​​​ണ്ട് മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലും ഓ​​​​​പ്പ​​​​​ണ​​​​​ർ കെ.​​​​​എ​​​​​ൽ. രാ​​​​​ഹു​​​​​ലി​​​​​നു ഫോം ​​​​​ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ സാ​​​​​ധി​​​​​ച്ചി​​​​​ട്ടി​​​​​ല്ല.ര​​​​​ണ്ടാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ശി​​​​​ഖ​​​​​ർ ധ​​​​​വാ​​​​​നു പ​​​​​ക​​​​​ര​​​​​മാ​​​​​യി ഇ​​​​​ഷാ​​​​​ൻ കി​​​​​ഷ​​​​​നെ പ്ലേ​​​​​യിം​​​​​ഗ് ഇ​​​​​ല​​​​​വ​​​​​ണി​​​​​ലെ​​​​​ടു​​​​​ത്ത തീ​​​​​രു​​​​​മാ​​​​​നം തെ​​​​​റ്റി​​​​​യി​​​​​ല്ല. 32 പ​​​​​ന്തി​​​​​ൽ 56 റ​​​​​ണ്‍​സ് അ​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്ത് ഇ​​​​​ന്ത്യ​​​​​യെ ജ​​​​​യ​​​​​ത്തി​​​​​ലേ​​​​​ക്ക് ന​​​​​യി​​​​​ച്ച​​​​​ത് ഇ​​​​​ഷാ​​​​​ൻ ആ​​​​​യി​​​​​രു​​​​​ന്നു. ര​​​​​ണ്ടാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ സൂ​​​​​ര്യ​​​​​കു​​​​​മാ​​​​​ർ യാ​​​​​ദ​​​​​വി​​​​​നെ ടീ​​​​​മി​​​​​ലെ​​​​​ടു​​​​​ത്തെ​​​​​ങ്കി​​​​​ലും ബാ​​​​​റ്റിം​​​​​ഗി​​​​​ന് അ​​​​​വ​​​​​സ​​​​​രം ല​​​​​ഭി​​​​​ച്ചി​​​​​ല്ല. ഋ​ഷ​ഭ് പ​ന്ത്, കോ​ഹ്‌​ലി, ശ്രേ​യ​സ് അ​യ്യ​ർ എ​ന്നി​വ​ർ ഇ​റ​ങ്ങി​യ​തോ​ടെ​യാ​ണ് സൂ​ര്യ​കു​മാ​റി​ന് ക്രീ​സി​ലെ​ത്താ​ൻ അ​വ​സ​രം ല​ഭി​ക്കാ​തി​രു​ന്ന​ത്. ര​​​​​ണ്ടാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ആ​​​​​ദ്യ 10 ഓ​​​​​വ​​​​​റി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ ബാ​​​​​റ്റിം​​​​​ഗ് പി​​​​​ന്നീ​​​​​ടു തു​​​​​ട​​​​​രാ​​​​​ൻ സാ​​​​​ധി​​​​​ക്കാ​​​​​തി​​​​​രു​​​​​ന്ന​​​​​താ​​​​​ണ് ഓ​​​​​യി​​​​​ൻ…

Read More