വാസ്തവം! പെ​​ലെ​​യു​​ടെ ഔദ്യോ​​ഗി​​ക ഗോ​​ൾ റി​​ക്കാ​​ർ​​ഡ് മ​​റി​​ക​​ട​​ന്ന് റൊ​​ണാ​​ൾ​​ഡോ; ജ​​നു​​വ​​രി​​യി​​ൽ സം​​ഭ​​വി​​ച്ച​​ത്…

കാ​​ൽ​​യെ​​റി (ഇ​​റ്റ​​ലി): വാ​​സ്ത​​വം ഇ​​താ​​ണ്, ഫു​​ട്ബോ​​ൾ ക​​ള​​ത്തി​​ൽ ഒൗ​​ദ്യോ​​ഗി​​ക ഗോ​​ൾ നേ​​ട്ട റി​​ക്കാ​​ർ​​ഡി​​ൽ പോ​​ർ​​ച്ചു​​ഗ​​ൽ സൂ​​പ്പ​​ർ താ​​രം ക്രി​​സ്റ്റ്യാ​​നൊ റൊ​​ണാ​​ൾ​​ഡോ ബ്ര​​സീ​​ൽ ഇ​​തി​​ഹാ​​സം പെ​​ലെ​​യെ മ​​റി​​ക​​ട​​ന്നു. മു​​ന്പും ഈ ​​വാ​​ർ​​ത്ത ലോ​​ക​​ത്താ​​ക​​മാ​​നം ആ​​ഘോ​​ഷി​​ച്ചെ​​ങ്കി​​ലും അ​​ത​​ല്ല വാ​​സ്ത​​വ​​മെ​​ന്നാ​​ണ് പെ​​ലെ​​യും റൊ​​ണാ​​ൾ​​ഡോ​​യും വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്. ഒൗ​​ദ്യോ​​ഗി​​ക ഗോ​​ൾ നേ​​ട്ട ക​​ണ​​ക്കി​​ൽ പെ​​ലെ​​യ്ക്ക് 767 ഗോ​​ളു​​ക​​ൾ ആ​​ണ് ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ​​യി​​ൽ കാൽയെറിക്കെ​​തി​​രാ​​യ എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ യു​​വ​​ന്‍റ​​സി​​നാ​​യി ഹാ​​ട്രി​​ക് നേ​​ടി​​യ​​തോ​​ടെ രാ​​ജ്യ​​ത്തി​​നും ക്ല​​ബ്ബി​​നു​​മാ​​യി റൊ​​ണാ​​ൾ​​ഡോ നേ​​ടി​​യ ഗോ​​ൾ എ​​ണ്ണം 770 ആ​​യി. ഈ ​​നേ​​ട്ട​​ത്തി​​നു പി​​ന്നാ​​ലെ റൊ​​ണാ​​ൾ​​ഡോ​​യെ പ്ര​​ശം​​സി​​ച്ച് പെ​​ലെ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ അ​​ഭി​​ന​​ന്ദ​​ന സ​​ന്ദേ​​ശം പ​​ങ്കു​​വ​​ച്ചു. ഒൗ​​ദ്യോ​​ഗി​​ക ഗോ​​ൾ എ​​ണ്ണ​​ത്തി​​ൽ പെ​​ലെ​​യെ മ​​റി​​ക​​ട​​ന്ന​​താ​​യി റൊ​​ണാ​​ൾ​​ഡോ​​യും സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ലൂ​​ടെ വ്യ​​ക്ത​​മാ​​ക്കി. 10, 25 (പെ​​ന​​ൽ​​റ്റി), 32 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു കാ​​ൽ​​യെ​​റി​​ക്കെ​​തി​​രേ റൊ​​ണാ​​ൾ​​ഡോ വ​​ല​​കു​​ലു​​ക്കി​​യ​​ത്. ക​​രി​​യ​​റി​​ൽ (രാ​​ജ്യ​​ത്തി​​നും ക്ല​​ബ്ബി​​നു​​മാ​​യി) റൊ​​ണാ​​ൾ​​ഡോ​​യു​​ടെ 57-ാം ഹാ​​ട്രി​​ക്കാ​​ണി​​ത്. മ​​ത്സ​​ര​​ത്തി​​ൽ യു​​വ​​ന്‍റ​​സ് 3-1നു…

Read More

ബും​​​​​റ വി​​​​​വാ​​​​​ഹി​​​​​ത​​​​​നാ​​​​​യി, വധു…! ഞാ​​​​​യ​​​​​റാ​​​​​ഴ്ച ഗോ​​​​​വ​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന സ്വ​​​​​കാ​​​​​ര്യ ച​​​​​ട​​​​​ങ്ങി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു വി​​​​​വാ​​​​​ഹം

പ​​​​​നാ​​​​​ജി: ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് താ​​​​​രം ജ​​​​​സ്പ്രീ​​​​​ത് ബും​​​​​റ വി​​​​​വാ​​​​​ഹി​​​​​ത​​​​​നാ​​​​​യി. 2014 മി​​​​​സ് ഇ​​​​​ന്ത്യ ഫൈ​​​​​ന​​​​​ലി​​​​​സ്റ്റും അ​​​​​വ​​​​​താ​​​​​ര​​​​​ക​​​​​യും മോ​​​​​ഡ​​​​​ലു​​​​​മാ​​​​​യ സ​​​​​ഞ്ജ​​​​​ന ഗ​​​​​ണേ​​​​​ശ​​​​​നാ​​​​​ണ് വ​​​​​ധു. വി​​​​​വാ​​​​​ഹ​​വാ​​​​​ർ​​​​​ത്ത​​​​​യും ചി​​​​​ത്ര​​​​​ങ്ങ​​​​​ളും ബും​​​​​റ​​ത​​​​​ന്നെ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ പ​​​​​ങ്കു​​​​​വ​​​​​ച്ചു. ഞാ​​​​​യ​​​​​റാ​​​​​ഴ്ച ഗോ​​​​​വ​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന സ്വ​​​​​കാ​​​​​ര്യ ച​​​​​ട​​​​​ങ്ങി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു വി​​​​​വാ​​​​​ഹം. അ​​​​​ടു​​​​​ത്ത ബ​​​​​ന്ധു​​​​​ക്ക​​​​​ളും സു​​​​​ഹൃ​​​​​ത്തു​​​​​ക്ക​​​​​ളും മാ​​​​​ത്ര​​​​​മാ​​​​​ണ് ച​​​​​ട​​​​​ങ്ങി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്ത​​​​​ത്. വി​​​​​വാ​​​​​ഹ ഒ​​​​​രു​​​​​ക്ക​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ​​​​​തി​​​​​രാ​​​​​യ നാ​​​​​ലാം ടെ​​​​​സ്റ്റി​​​​​ലും ട്വ​​​​​ന്‍റി-20 പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലും ബും​​​​​റ​​​​​യ്ക്ക് വി​​​​​ശ്ര​​​​​മം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചി​​​​​രു​​​​​ന്നു. ഇ​​​​​രു​​​​​പ​​​​​ത്തെ​​​​​ട്ടു​​​​​കാ​​​​​രി​​​​​യാ​​​​​യ സ​​​​​ഞ്ജ​​​​​ന ഐ​​​​​പി​​​​​എ​​​​​ൽ, പ്രീ​​​​​മി​​​​​യ​​​​​ർ ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ ലീ​​​​​ഗ് എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ അ​​​​​വ​​​​​താ​​​​​രി​​​​​ക​​​​​യാ​​​​​യി​​​​​ട്ടു​​​​​ണ്ട്. ക​​​​​ഴി​​​​​ഞ്ഞ ര​​​​​ണ്ടാ​​ഴ്ച​​യാ​​​​​യു​​​​​ള്ള അ​​​​​ഭ്യൂ​​​​​ഹ​​​​​ങ്ങ​​​​​ൾ​​​​​ക്ക് അ​​​​​വ​​​​​സാ​​​​​നം കു​​​​​റി​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു ബും​​​​​റ സ​​​​​ഞ്ജ​​​​​ന​​​​​യ്ക്ക് മി​​​​​ന്നു​​​​​കെ​​​​​ട്ടി​​​​​യ​​​​​ത്. ബും​​​​​റ​​​​​യ്ക്ക് ബി​​​​​സി​​​​​സി​​​​​ഐ അ​​​​​വ​​​​​ധി ന​​​​​ൽ​​​​​കി​​​​​യ​​​​​പ്പോ​​​​​ൾ മു​​​​​ത​​​​​ൽ താ​​​​​ര​​​​​ത്തി​​​​​ന്‍റെ വി​​​​​വാ​​​​​ഹ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ടു​​​​​ള്ള വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ൾ പ്ര​​​​​ച​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു.

Read More

ഐ​എ​സ്എ​ൽ ചാ​ന്പ്യ​ൻ​മാ​രാ​യി മും​ബൈ; എ​ടി​കെ​യെ വീ​ഴ്ത്തി ക​ന്നി കി​രീ​ടം

പ​നാ​ജി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ന്‍റെ ഏ​ഴാം സീ​സ​ണി​ൽ ചാ​ന്പ്യ​ൻ​മാ​രാ​യി മും​ബൈ സി​റ്റി. നാ​ലാം ഐ​എ​സ്എ​ൽ കി​രീ​ടം ല​ക്ഷ്യ​മി​ട്ടി​റ​ങ്ങി​യ എ​ടി​കെ​യെ മ​ല​ർ​ത്തി​യ​ടി​ച്ചാ​ണ് മും​ബൈ ക​ന്നി കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് മും​ബൈ​യു​ടെ ജ​യം. 18-ാം മി​നി​റ്റി​ൽ ഡേ​വി​ഡ് വി​ല്യം​സ​ണി​ന്‍റെ ഗോ​ളി​ലൂ​ടെ എ​ടി​കെ ലീ​ഡ് നേ​ടി. മും​ബൈ പ്ര​തി​രോ​ധ താ​രം അ​ഹ​മ്മ​ദ് ജാ​ഹു​വി​ന്‍റെ പി​ഴ​വി​ൽ​നി​ന്നാ​ണ് ഗോ​ൾ പി​റ​ന്ന​ത്. ബോ​ക്സി​ന​ക​ത്തു​വ​ച്ച് പാ​സ് ചെ​യ്യാ​ൻ ശ്ര​മി​ച്ച ജാ​ഹു​വി​ന്‍റെ കാ​ലി​ൽ​നി​ന്നും പ​ന്ത് റാ​ഞ്ചി​യെ​ടു​ത്ത റോ​യ് കൃ​ഷ്ണ ഡേ​വി​ഡ് വി​ല്യം​സി​ന് കൈ​മാ​റി. കി​ട്ടി​യ അ​വ​സ​രം കൃ​ത്യ​മാ​യി വ​ല​യി​ലെ​ത്തി​ച്ച് വി​ല്യം​സ് ടീ​മി​ന് ആ​ദ്യ ഗോ​ൾ സ​മ്മാ​നി​ച്ചു. പ​ത്ത് മി​നി​റ്റി​നു​ശേ​ഷം മും​ബൈ എ​ടി​കെ​യ്ക്കൊ​പ്പ​മെ​ത്തി. ലൂ​യി​സ് എ​സ്പി​നോ​സ അ​റോ​യോ​യു​ടെ ഓ​ണ്‍​ഗോ​ളി​ലാ​ണ് മും​ബൈ സ​മ​നി​ല നേ​ടി​യ​ത്. അ​ഹ​മ​ദ് ജാ​ഹു ബി​പി​ൻ സിം​ഗി​ന് ന​ൽ​കി​യ ലോം​ഗ് പാ​സ് ക്ലി​യ​ർ ചെ​യ്യാ​ൻ ശ്ര​മി​ച്ച അ​റോ​യോ​യു​ടെ ഹെ​ഡ​ർ ല​ക്ഷ്യം തെ​റ്റി സ്വ​ന്തം പോ​സ്റ്റി​ലേ​ക്ക് ത​ന്നെ…

Read More

ഗാം​ഗു​ലി​യെ മ​റി​ക​ട​ന്ന് കോ​ഹ്‌ലി; കൂ​ടു​ത​ൽ ത​വ​ണ പൂ​ജ്യ​ത്തി​ന് പു​റ​ത്താ​യ ഇ​ന്ത്യ​ൻ നാ​യ​ക​ൻ

അ​ഹ​മ്മ​ദാ​ബാ​ദ്: രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വു​മ​ധി​കം ത​വ​ണ പൂ​ജ്യ​ത്തി​നു പു​റ​ത്താ​യ ഇ​ന്ത്യ​ൻ നാ​യ​ക​ൻ എ​ന്ന റി​ക്കാർ​ഡ് വി​രാ​ട് കോ​ഹ്‌ലി​യു​ടെ പേ​രി​ൽ. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ആ​ദ്യ ട്വി​ന്‍റി-20 മ​ത്സ​ര​ത്തി​ൽ പൂ​ജ്യ​ത്തി​നു പു​റ​ത്താ​യ​തോ​ടെ​യാ​ണ് കോഹ്‌ലി നാ​ണ​ക്കേ​ടി​ന്‍റെ റിക്കാ​ർ​ഡി​ലെ​ത്തി​യ​ത്. നി​ല​വി​ൽ ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റാ​യ സൗ​ര​വ് ഗാം​ഗു​ലി​യു​ടെ റി​ക്കാർ​ഡാ​ണ് കോ​ഹ്‌ലി മ​റി​ക​ട​ന്ന​ത്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മത്സരത്തോടെ ക​രി​യ​റി​ൽ 14-ാം ത​വ​ണ​യാ​ണ് കോ​ഹ്‌ലി പൂ​ജ്യ​ത്തി​നു പു​റ​ത്താ​യ​ത്. ഗാം​ഗു​ലി 13 ത​വ​ണ​യും എം.​എ​സ്. ധോ​ണി 11 ത​വ​ണ​യും പൂ​ജ്യ​ത്തി​ന് പു​റ​ത്താ​യി​ട്ടു​ണ്ട്. ക​പി​ൽ ദേ​വ് (10), മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ (8) എ​ന്നി​വ​രാ​ണ് അ​ടു​ത്ത സ്ഥാ​ന​ങ്ങ​ളി​ൽ ഉ​ള്ള​ത്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ആ​ദ്യ ട്വി​ന്‍റി-20 മ​ത്സ​ര​ത്തി​ൽ പൂ​ജ്യ​ത്തി​നു പു​റ​ത്താ​യ​തോ​ടെ​യാ​ണ് കോഹ്‌ലി നാ​ണ​ക്കേ​ടി​ന്‍റെ റിക്കാ​ർ​ഡി​ലെ​ത്തി​യ​ത്. നി​ല​വി​ൽ ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റാ​യ സൗ​ര​വ് ഗാം​ഗു​ലി​യു​ടെ റി​ക്കാർ​ഡാ​ണ് കോ​ഹ്‌ലി മ​റി​ക​ട​ന്ന​ത്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മത്സരത്തോടെ ക​രി​യ​റി​ൽ 14-ാം ത​വ​ണ​യാ​ണ് കോ​ഹ്‌ലി പൂ​ജ്യ​ത്തി​നു പു​റ​ത്താ​യ​ത്. ഗാം​ഗു​ലി 13 ത​വ​ണ​യും എം.​എ​സ്. ധോ​ണി 11 ത​വ​ണ​യും…

Read More

പ​തി​നാ​യി​രം താ​ണ്ടി മി​താ​ലി രാ​ജ്; ​നാ​ഴി​ക​ക​ല്ല് പി​ന്നി​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വ​നി​താ താ​രം

  ല​ക്നോ: അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ പ​തി​നാ​യി​രം റ​ൺ​സ് നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വ​നി​താ താ​ര​മെ​ന്ന റി​ക്കാ​ർ​ഡ് പേ​രി​ലാ​ക്കി മി​താ​ലി രാ​ജ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ മി​താ​ലി ഈ ​നാ​ഴി​ക​ക​ല്ല് പി​ന്നി​ട്ട​ത്. ഈ ​നേ​ട്ട​ത്തി​ലേ​ക്ക് എ​ത്തു​ന്ന ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ മാ​ത്രം വ​നി​താ ക്രി​ക്ക​റ്റ് താ​ര​മാ​ണ് മി​താ​ലി രാ​ജ്. 212 ഏ​ക​ദി​ന​ത്തി​ൽ ഏ​ഴു സെ​ഞ്ചു​റി​യും 54 അ​ർ​ധ​സെ​ഞ്ചു​റി​യും സ​ഹി​തം 6,974 റ​ണ്‍​സാ​ണ് മി​താ​ലി​യു​ടെ സ​മ്പാ​ദ്യം. 10 ടെ​സ്റ്റി​ല്‍ നി​ന്ന് 51 ബാ​റ്റിം​ഗ് ശ​രാ​ശ​രി​യി​ൽ 663 റ​ണ്‍​സും 89 ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​ൽ നി​ന്ന് 2,364 റ​ൺ​സും മി​താ​ലി നേ​ടി. ഇംഗ്ലണ്ടിന്‍റെ ഷാ​ര്‍​ല​റ്റ് എ​ഡ്വാ​ര്‍​ഡ്‌​സ് ആ​ണ് രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ പ​തി​നാ​യി​രം റ​ൺ​സ് നേ​ടി​യ ആ​ദ്യ വ​നി​താ താ​രം. 309 ക​ളി​ക​ളി​ല്‍ നി​ന്ന് 10,207 റ​ണ്‍​സ് ആ​ണ് ഷാ​ര്‍​ലറ്റിന്‍റെ സമ്പാദ്യം.

Read More

ഇനിയൊരു ഒ​​​​​ളി​​​​​മ്പി​​​​​ക്സിനില്ലെന്ന് മേ​​​​​രി കോം

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഈ ​​​​​വ​​​​​ർ​​​​​ഷം ജൂ​​​​​ലൈ 23 മു​​​​​ത​​​​​ൽ ഓ​​​​​ഗ​​​​​സ്റ്റ് എ​​​​​ട്ട് വ​​​​​രെ ന​​​​​ട​​​​​ക്കു​​​​​ന്ന ടോ​​​​​ക്കി​​​​​യോ ഒ​​​​​ളി​​​​​ന്പി​​​​​ക്സ് ആ​​​​​യി​​​​​രി​​​​​ക്കും ത​​​​​ന്‍റെ അ​​​​​വ​​​​​സാ​​​​​ന ഒ​​​​​ളി​​​​​ന്പി​​​​​ക്സ് എ​​​​​ന്ന് ഇ​​​​​ന്ത്യ​​​​​ൻ ബോ​​​​​ക്സിം​​​​​ഗ് വ​​​​​നി​​​​​താ ഇ​​​​​തി​​​​​ഹാ​​​​​സം മേ​​​​​രി കോം. ​​​​​പ്രാ​​​​​യം 38 ക​​​​​ഴി​​​​​ഞ്ഞു. 2024 പാ​​​​​രീ​​​​​സ് ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ലും മ​​​​​ത്സ​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് ആ​​​​​ഗ്ര​​​​​ഹി​​​​​ച്ചാ​​​​​ലും പ്രാ​​​​​യം ഒ​​​​​രു പ്ര​​​​​ധാ​​​​​ന പ്ര​​​​​ശ്ന​​​​​മാ​​​​​ണ്- മേ​​​​​രി കോം ​​​​​പ​​​​​റ​​​​​ഞ്ഞു. ആ​​റു ത​​​​​വ​​​​​ണ ലോ​​​​​ക ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് ജേ​​​​​താ​​​​​വാ​​​​​യ മേ​​​​​രി കോ​​​​​മി​​​​​ന്‍റെ ഏ​​​​​ക ഒ​​​​​ളി​​​​​ന്പി​​​​​ക് മെ​​​​​ഡ​​​​​ൽ 2012ൽ ​​​​​ല​​​​​ണ്ട​​​​​നി​​​​​ൽ​​​​​വ​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു. ല​​​​​ണ്ട​​​​​ൻ ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ൽ ഫ്ളൈ​​​​​വെ​​​​​യ്റ്റി​​​​​ൽ മേ​​​​​രി കോം ​​​​​വെ​​​​​ങ്ക​​​​​ലം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.

Read More

ടെ​സ്റ്റ് റാ​ങ്കിം​ഗി​ൽ ഏ​ഴു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി ഏ​ഴാം ന​മ്പ​റി​ലേ​ക്ക് പന്തിന്‍റെ ബൗൺസിംഗ്

ദു​ബാ​യി: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തി​ലൂ​ടെ ടെ​സ്റ്റ് റാ​ങ്കിം​ഗി​ൽ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച സ്ഥാ​ന​വു​മാ​യി ഋ​ഷ​ഭ് പ​ന്ത്. ഏ​ഴു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി ഏ​ഴാം ന​മ്പ​റി​ലേ​ക്കാ​ണ് പ​ന്ത് കു​തി​ച്ച​ത്. രോ​ഹി​ത് ശ​ർ​മ​ക്കും ഹെ​ൻ​റി നി​കോ​ള​സി​നു​മൊ​പ്പ​മാ​ണ് പ​ന്ത് ഏ​ഴാം ന​മ്പ​ർ പ​ങ്കി​ടു​ന്ന​ത്. നേ​ര​ത്തേ എ​ട്ടി​ലാ​യി​രു​ന്ന രോ​ഹി​ത് ഒ​രു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി. ബൗ​ളി​ങ്ങി​ൽ ആ​ർ. അ​ശ്വി​ൻ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു​യ​ർ​ന്നു. ഓ​സ്ട്രേ​ലി​യ​യു​ടെ പാ​റ്റ് ക​മ്മി​ൻ​സാ​ണ് ഒ​ന്നാ​മ​ത്. ‌ ട്വ​ന്‍റി-20 ടീം ​റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു ക​യ​റി. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ പ​ര​മ്പ​ര തോ​ൽ​വി​യോ​ടെ ഓ​സ്ട്രേ​ലി​യ പി​ന്ത​ള്ള​പ്പെ​ട്ട​താ​ണ് ഇ​ന്ത്യ​ക്കു നേ​ട്ട​മാ​യ​ത്. ഇം​ഗ്ല​ണ്ടാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.

Read More

ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഫൈ​ന​ല്‍ വേ​ദി നി​ശ്ച​യി​ച്ചി​ട്ടി​ല്ലെ​ന്ന് ഐ​സി​സി

ദു​ബാ​യ്: ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഫൈ​ന​ല്‍ വേ​ദി നി​ശ്ച​യി​ച്ചി​ട്ടി​ല്ലെ​ന്ന് ഐ​സി​സി. ല​ണ്ട​നി​ലെ ലോ​ര്‍​ഡ്‌​സി​ലാ​കും ഫൈ​ന​ല്‍ ന​ട​ക്കു​ക​യെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ലി​പ്പോ​ള്‍ എ​ഡ്ജ്ബാ​സ്റ്റ​ണ്‍, ഓ​ള്‍​ഡ് ട്രാ​ഫ​ഡ്, സ​താം​പ്ട​ണ്‍ എ​ന്നി​വ​യും വേ​ദി​ക​ളാ​യി പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ജൂ​ണ്‍ 18 മു​ത​ല്‍ 22 വ​രെ​യാ​ണ് ഇ​ന്ത്യ​യും ന്യൂ​സീ​ല​ന്‍​ഡും മാ​റ്റു​ര​യ്ക്കു​ന്ന ഫൈ​ന​ൽ. മൈ​താ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച് സ​താം​പ്ട​ണാ​ണ് മു​ന്‍​ഗ​ണ​ന​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ൾ. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വേ​ദി സം​ബ​ന്ധി​ച്ച് ഐ​സി​സി തീ​രു​മാ​നം അ​റി​യി​ച്ചേ​ക്കും. കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ത്സ​രം ന​ട​ത്താ​ന്‍ അ​നു​യോ​ജ്യം സ​താം​പ്ട​ണാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. സ്‌​റ്റേ​ഡി​യ​ത്തോ​ട് ചേ​ര്‍​ന്ന് ത​ന്നെ ഫൈ​വ് സ്റ്റാ​ര്‍ ഹോ​ട്ട​ല്‍ സൗ​ക​ര്യ​മു​ണ്ട്.

Read More

സി​ന്ധു​വി​ന് വീ​ണ്ടും ഫൈ​ന​ലി​ൽ തോ​ൽ​വി; മാ​രി​ന് സ്വി​സ് ഓ​പ്പ​ൺ കി​രീ​ടം

ബാ​സ​ൽ: സ്വി​സ് ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ വ​നി​താ സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു​വി​ന് തോ​ൽ​വി. ഫൈ​ന​ലി​ൽ സ്പാ​നി​ഷ് താ​രം ക​രോ​ളി​ന മാ​രി​നോ​ടു ര​ണ്ടു സെ​റ്റു​ക​ളി​ലും അ​ടി​യ​റ​വ് പ​റ​ഞ്ഞാ​ണ് സി​ന്ധു മ​റ്റൊ​രു ഫൈ​ന​ൽ കൂ​ടി പ​രാ​ജ​യ​പ്പെ​ട്ട​ത്. വെ​റും 35 മി​നി​റ്റ് മാ​ത്ര​മാ​ണ് മ​ത്സ​രം നീ​ണ്ടു നി​ന്ന​ത്. ആ​ദ്യ ഗെ​യി​മി​ൽ 21-12ന് ​പ​രാ​ജ​യ​പ്പെ​ട്ട സി​ന്ധു ര​ണ്ടാം ഗെ​യി​മി​ൽ തി​രി​ച്ചു​വ​ര​വി​ന്‍റെ യാ​തൊ​രു ല​ക്ഷ​ണ​വും കാ​ണി​ച്ചി​ല്ല. 21-5 എ​ന്ന ഏ​ക​പ​ക്ഷീ​യ സ്കോ​റി​നാ​ണ് ര​ണ്ടാം ഗെ​യിം സി​ന്ധു ന​ഷ്ട​പ്പെ​ടു​ത്തി​യ​ത്. സി​ന്ധു​വും മാ​രി​നും മു​മ്പ് നേ​രി​ട്ട് 13 ത​വ​ണ ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ എ​ട്ടു​ത​വ​ണ​യും വി​ജ​യം മാ​രി​നൊ​പ്പ​മാ​യി​രു​ന്നു. 2016ലെ ​റി​യോ ഒ​ളി​മ്പി​ക്സ് ഫൈ​ന​ലി​ലും സി​ന്ധു മാ​രി​ന് മു​മ്പി​ൽ അ​ടി​യ​റ​വ് പ​റ​ഞ്ഞി​രു​ന്നു.

Read More

ഋ​ഷ​ഭ് പ​ന്ത് എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​കു​മെ​ന്ന് സൗ​ര​വ് ഗാം​ഗു​ലി

  കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ യു​വ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ഋ​ഷ​ഭ് പ​ന്തി​നെ പു​ക​ഴ്ത്തി ബി​സി​സി​ഐ അ​ധ്യ​ക്ഷ​നും മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​നു​മാ​യ സൗ​ര​വ് ഗാം​ഗു​ലി. ഋ​ഷ​ഭ് പ​ന്ത് എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​വു​മെ​ന്ന് ഗാം​ഗു​ലി പ​റ​ഞ്ഞു. ട്വി​റ്റ​റി​ലാ​ണ് ഗാം​ഗു​ലി പ​ന്തി​നെ പു​ക​ഴ്ത്തി അ​ഭി​പ്രാ​യ പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ നാ​ലാം ടെ​സ്റ്റി​ൽ പ​ന്ത് സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു. “എ​ത്ര മി​ക​ച്ച താ​ര​മാ​ണ് ഇ​യാ​ൾ? അ​വി​ശ്വ​സ​നീ​യ​മാ​ണ്. സ​മ്മ​ർ​ദ്ദ ഘ​ട്ട​ത്തി​ൽ എ​ത്ര മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് അ​ദ്ദേ​ഹം ന​ട​ത്തി​യ​ത്. ആ​ദ്യ ത​വ​ണ​യ​ല്ല, അ​വ​സാ​ന ത​വ​ണ​യും അ​ല്ല. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ എ​ല്ലാ ഫോ​ർ​മാ​റ്റു​ക​ളി​ലെ​യും മി​ക​ച്ച താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​വും. ആ​ക്ര​മ​ണാ​ത്മ​ക ബാ​റ്റിം​ഗ് തു​ട​രു​ക. അ​ങ്ങ​നെ​യാ​ണ് സ്പെ​ഷ്യ​ലാ​യ ഒ​രു മാ​ച്ച് വി​ന്ന​ർ ആ​വു​ക.” ഗാം​ഗു​ലി ട്വീ​റ്റ് ചെ​യ്തു.

Read More