600ൽ ​​​​​റി​​​​​ക്കാ​​​​​ർ​​​​​ഡി​​​​​ട്ട് ക്രി​​​​​സ്റ്റ്യാ​​നൊ റൊ​​​​​ണാ​​​​​ൾ​​​​​ഡോ

  ടൂ​​​​​റി​​​​​ൻ: ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ൾ ക​​​​​രി​​​​​യ​​​​​റി​​​​​ൽ 600 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ എ​​​​​ന്ന നാ​​​​​ഴി​​​​​ക​​​​​ക്ക​​​​​ല്ലി​​​​​ലെ​​​​​ത്തി​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ പോ​​​​​ർ​​​​​ച്ചു​​​​​ഗ​​​​​ൽ സൂ​​​​​പ്പ​​​​​ർ താ​​​​​രം ക്രി​​​​​സ്റ്റ്യാ​​നൊ റൊ​​​​​ണാ​​​​​ൾ​​​​​ഡോ യു​​​​​വ​​​​​ന്‍റ​​​​​സി​​​​​നാ​​​​​യി വ​​​​​ല​​​​​കു​​​​​ലു​​​​​ക്കി റി​​​​​ക്കാ​​​​​ർ​​​​​ഡ് ബു​​​​​ക്കി​​​​​ൽ. ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സീ​​​​​രി എ​​​​​യി​​​​​ൽ സ്പെ​​​​​സ്യ​​​​​ക്കെ​​​​​തി​​​​​രാ​​​​​യ ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ യു​​​​​വ​​​​​ന്‍റ​​​​​സ് 3-0നു ​​​​​ജ​​​​​യി​​​​​ച്ച​​​​​പ്പോ​​​​​ൾ മൂ​​​​​ന്നാം ഗോ​​​​​ൾ, 89-ാം മി​​​​​നി​​​​​റ്റി​​​​​ൽ റൊ​​​​​ണാ​​​​​ൾ​​​​​ഡോ​​​​​യു​​​​​ടെ വ​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ആ​​​​​ൽ​​​​​വാ​​​​​രൊ മൊ​​​​​റാ​​​​​ട്ട (62’), ഫെ​​​​​ഡെ​​​​​റി​​​​​ക്കൊ ചീ​​​​​സ (71’) എ​​​​​ന്നി​​​​​വ​​​​​രാ​​​​​യി​​​​​രു​​​​​ന്നു യു​​​​​വ​​​​​ന്‍റ​​​​​സി​​​​​ന്‍റെ മ​​​​​റ്റ് ഗോ​​​​​ൾ​​നേ​​​​​ട്ട​​​​​ക്കാ​​​​​ർ. ഈ ​​​​​ഗോ​​​​​ളോ​​​​​ടെ സീ​​​​​രി എ 2020-21 ​​​​​സീ​​​​​സ​​​​​ണി​​​​​ൽ റൊ​​​​​ണാ​​​​​ൾ​​​​​ഡോ 20 ഗോ​​​​​ൾ തി​​​​​ക​​​​​ച്ചു. തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ 12-ാം സീ​​​​​സ​​​​​ണി​​​​​ലാ​​ണു ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ (ഇം​​​​​ഗ്ലീ​​​​​ഷ്, സ്പാ​​​​​നി​​​​​ഷ്, ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ) റൊ​​​​​ണാ​​​​​ൾ​​​​​ഡോ ഇ​​​​​രു​​​​​പ​​​​​തോ അ​​​​​തി​​​​​ൽ അ​​​​​ധി​​​​​ക​​​​​മോ ഗോ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത്. ഈ ​​​​​നേ​​​​​ട്ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കു​​​​​ന്ന യൂ​​​​​റോ​​​​​പ്പി​​​​​ലെ അ​​​​​ഞ്ച് വ​​​​​ന്പ​​​​​ൻ ലീ​​​​​ഗു​​​​​ക​​​​​ളി​​​​​ലെ ഏ​​​​​ക താ​​​​​ര​​​​​മാ​​ണു റൊ​​​​​ണാ​​​​​ൾ​​​​​ഡോ. ലീ​​​​​ഗി​​​​​ൽ 24 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 49 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി യു​​​​​വ​​​​​ന്‍റ​​​​​സ് മൂ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത് എ​​​​​ത്തി. ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാ​​​​​ൻ (56…

Read More

ഒ​ളി​മ്പി​ക്സ്: വി​ദേ​ശ കാ​ണി​ക​ൾ​ക്ക് പ്ര​വേ​ശ​നം വി​ല​ക്കാ​നൊ​രു​ങ്ങി ജ​പ്പാ​ൻ

  ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സി​ൽ വി​ദേ​ശ കാ​ണി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത് വി​ല​ക്കാ​നൊ​രു​ങ്ങി ജ​പ്പാ​ൻ. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം മാ​റ്റി​വെ​ച്ച ഒ​ളി​മ്പി​ക്സ് 2021 ജൂ​ലൈ 23ന് ​ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് നീ​ക്കം. കോ​വി​ഡ് ഭീ​തി വി​ട്ടു​മാ റാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​ളി​മ്പി​ക്സ് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നെ​തി​രെ പ്രാ​ദേ​ശി​ക വി​കാ​രം ഉ​യ​രു​ന്ന​ത് കാ​ര​ണ​മാ​ണ് വി​ദേ​ശ കാ​ണി​ക​ൾ​ക്ക് പൂ​ർ​ണ​മാ​യും വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്താ​ൻ സം​ഘാ​ട​ക​ർ ഒ​രു​ങ്ങു​ന്ന​ത്. പ​രി​മി​ത​മാ​യ അ​ള​വി​ൽ സ്വ​ദേ​ശ കാ​ണി​ക​ൾ​ക്കു മാ​ത്രം സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​വേ​ശ​നം ന​ൽ​കാ​നാ​ണ് നീ​ക്കം.

Read More

കോ​​​​​ടീ​​​​​ശ്വ​​​​​ര​​​​​ൻ ! ഇൻസ്റ്റഗ്രാമിൽ പത്ത് കോ​​​​​ടി ഫോ​​​​​ളോവേ​​​​​ഴ്സു​​​​​ള്ള ആ​​​​​ദ്യ ക്രി​​​​​ക്ക​​​​​റ്റ് താ​​​​​ര​​​​​മാ​​​​​യി വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി

മും​​​​​ബൈ: ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് ടീം ​​​​​നാ​​​​​യ​​​​​ക​​​​​ൻ വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി​​ക്കു ക​​​​​ള​​​​​ത്തി​​​​​നു പു​​​​​റ​​​​​ത്ത് ഒ​​​​​രു സെ​​​​​ഞ്ചു​​​​​റി. സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​മാ​​​​​യ ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാ​​​​​മി​​​​​ൽ 100 മി​​​​​ല്യ​​​​​ണ്‍ (10 കോ​​​​​ടി) ഫോ​​​​​ളോവേ​​​​​ഴ്സ് ഉ​​​​​ള്ള ആ​​​​​ദ്യ ക്രി​​​​​ക്ക​​​​​റ്റ് താ​​​​​രം എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് കോ​​​​​ഹ്‌​​​​ലി കു​​​​​റി​​​​​ച്ചു. ഇ​​​​​ൻ​​​​​സ്റ്റ​​​​​യി​​​​​ൽ 10 കോ​​​​​ടി ഫോ​​​​​ളോ​​​​​വേ​​​​​ഴ്സ് ഉ​​​​​ള്ള ഏ​​​​​ഷ്യ-​​​​​പ​​​​​സ​​​​​ഫി​​​​​ക് മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ ആ​​​​​ദ്യവ്യ​​​​​ക്തി എ​​​​​ന്ന നേ​​​​​ട്ട​​​​​വും മു​​​​​പ്പ​​​​​ത്തി​​​​​ര​​​​​ണ്ടു​​​​​കാ​​​​​ര​​​​​നാ​​​​​യ കോ​​​​​ഹ്‌​​​​ലി ഇ​​​​​തോ​​​​​ടെ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. കോ​​​​​ഹ്‌​​​​ലി ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ഏ​​ഴു പേ​​​​​ർ​​​​​ക്കു മാ​​​​​ത്ര​​​​​മാ​​​​​ണ് 10 കോ​​​​​ടി ഫോളോ​​​​​വേ​​​​​ഴ്സ് ക്ല​​​​​ബ്ബി​​​​​ലു​​​​​ള്ള​​​​​ത്. കോ​​​​​ഹ്‌​​​​ലി ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാം പി​​​​​ന്തു​​​​​ട​​​​​ർ​​​​​ച്ച​​​​​ക്കാ​​​​​രു​​​​​ടെ എ​​​​​ണ്ണ​​​​​ത്തി​​​​​ൽ 10 കോ​​​​​ടി ക്ല​​​​​ബ്ബി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​താ​​​​​യി ഐ​​​​​സി​​​​​സി സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ അ​​​​​റി​​​​​യി​​​​​ച്ചു. 2008 അ​​​​​ണ്ട​​​​​ർ 19 ഏ​​​​​ക​​​​​ദി​​​​​ന ലോ​​​​​ക​​​​​ക​​​​​പ്പ് കി​​​​​രീ​​​​​ടം വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​തി​​​​​ന്‍റെ വാ​​​​​ർ​​​​​ഷി​​​​​ക​​​​​മാ​​​​​യ ഇ​​​​​ന്ന​​​​​ലെ​​​​​യാ​​​​​ണ് ഇ​​​​​ൻ​​​​​സ്റ്റ​​​​​യി​​​​​ൽ 100 മി​​​​​ല്യ​​​​​ണ്‍ ഫോ​​​​​ളോ​​​​​വേ​​​​​ഴ്സ് ക്ല​​​​​ബ്ബി​​​​​ൽ എ​​​​​ത്തി​​​​​യ​​​​​താ​​​​​യി ഐ​​​​​സി​​​​​സി പോ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്. ഏ​​​​​റ്റ​​​​​വും അ​​​​​ധി​​​​​കം ആ​​​​​ളു​​​​​ക​​​​​ൾ പി​​​​​ന്തു​​​​​ട​​​​​രു​​​​​ന്ന കാ​​​​​യി​​​​​ക​​താ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ലോ​​​​​ക​​​​​ത്തി​​​​​ൽ നാ​​​​​ലാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ്…

Read More

മെ​​​​​സി തു​​​​​ട​​​​​രു​​​​​മോ? ബാ​​​​​ഴ്സ​​​​​ഗേ​​​​​റ്റിൽ ബ​​​​​ർ​​​​​ത്തോ​​​​​മ്യു അ​​​​​റ​​​​​സ്റ്റി​​​​​ൽ; ബാ​​​​​ഴ്സ​​​​​ഗേ​​​​​റ്റ് വി​​​​​വാ​​​​​ദം ഇങ്ങനെ…

ബാ​​​​​ഴ്സ​​​​​ലോ​​​​​ണ: സ്പാ​​​​​നി​​​​​ഷ് ഫു​​​​​ട്ബോ​​​​​ൾ സൂ​​​​​പ്പ​​​​​ർ ക്ല​​​​​ബ്ബാ​​​​​യ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യു​​​​​ടെ മു​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജോ​​​​​സ​​​​​പ് മ​​​​​രി​​​​​യൊ ബ​​​​​ർ​​​​​ത്തോ​​​​​മ്യു അ​​​​​റ​​​​​സ്റ്റി​​​​​ൽ. അ​​​​​ർ​​​​​ജ​​​​ന്‍റൈ​​​​​ൻ സൂ​​​​​പ്പ​​​​​ർ താ​​​​​രം ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി​​​​​യ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള സീ​​​​​നി​​​​​യ​​​​​ർ താ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കും ക്ല​​​​​ബ്ബി​​​​​നു​​​​​മെ​​​​​തി​​​​​രേ ന​​​​​ട​​​​​ത്തി​​​​​യ കാന്പയി​​​​​നിം​​​​​ഗാ​​​​​യ ബാ​​​​​ഴ്സ​​​​​ഗേ​​​​​റ്റി​​​​​ന്‍റെ പേ​​​​​രി​​​​​ലാ​​​​​ണു ബ​​​​​ർ​​​​​ത്തോ​​​​​മ്യു അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ​​​​​ത്. ബ​​​​​ർ​​​​​ത്തോ​​​​​മ്യു​​​​​വി​​​​​ന്‍റെ ഉ​​​​​പ​​​​​ദേ​​​​​ശ​​​​​ക​​​​​ൻ ഹൗ​​​​​മി മാ​​​​​സ്ഫെ​​​​​റ​​​​​ർ, ക്ല​​​​​ബ് സി​​​​​ഇ​​​​​ഒ ഓ​​​​​സ്ക​​​​​ർ ഗ്രൗ, ​​​​​ലീ​​​​​ഗ​​​​​ൽ സ​​​​​ർ​​​​​വീ​​​​​സ് ത​​​​​ല​​​​​വ​​​​​ൻ റൊ​​​​​മാ​​​​​ൻ ഗോ​​​​​മ​​​​​സ് പോ​​​​​ന്‍റി തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രും അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യി​​​​​ട്ടു​​​​​ണ്ട്. ബാ​​​​​ഴ്സ​​​​​ലോ​​​​​ണ ക്ല​​​​​ബ്ബി​​​​​ന്‍റെ ആ​​​​​സ്ഥാ​​​​​ന​​​​​ത്തും ഓ​​​​​ഫീ​​​​​സു​​​​​ക​​​​​ളി​​​​​ലും ന​​​​​ട​​​​​ത്തി​​​​​യ റെ​​​​​യ്ഡി​​​​​നൊ​​​​​ടു​​​​​വി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു സ്പാ​​​​​നി​​​​​ഷ് പോ​​​​​ലീ​​​​​സ് ഇ​​​​​വ​​​​​രെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്. സം​​​​​ഭ​​​​​വവു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് എ​​​​​ത്ര​​​​​പേ​​​​​ർ അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും എ​​​​​ല്ലാ​​​​​വ​​​​​രു​​​​​ടെ​​​​​യും പേ​​​​​രു​​​​​ക​​​​​ൾ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നും സാ​​​​​ധി​​​​​ക്കി​​​​​ല്ലെ​​​​​ന്നു പോ​​​​​ലീ​​​​​സ് വൃ​​​​​ത്ത​​​​​ങ്ങ​​​​​ൾ അ​​​​​റി​​​​​യി​​​​​ച്ച​​​​​താ​​​​​യി സ്പാ​​​​​നി​​​​​ഷ് മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തു. ബാ​​​​​ഴ്സ​​​​​ഗേ​​​​​റ്റ് സം​​​​​ബ​​​​​ന്ധി​​​​​ച്ച തെ​​​​​ളി​​​​​വെ​​​​​ടു​​​​​പ്പി​​​​​നാ​​ണു കാ​​​​​ന്പ് നൗ​​​​​വി​​​​​ൽ എ​​​​​ത്തി​​​​​യ​​​​​തെ​​​​​ന്നും ല​​​​​ഭി​​​​​ച്ച തെ​​​​​ളി​​​​​വു​​​​​ക​​​​​ളു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണു ബ​​​​​ർ​​​​​ത്തോ​​​​​മ്യു​​​​​വി​​​​​നെ അ​​​​​ട​​​​​ക്കം അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​തെ​​​​​ന്നും സ്പാ​​​​​നി​​​​​ഷ് പോ​​​​​ലീ​​​​​സ് വ​​​​​ക്താ​​​​​വ് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷാ​​​​​രം​​​​​ഭ​​​​​ത്തി​​​​​ലാ​​​​​ണു ബാ​​​​​ഴ്സ​​​​​ഗേ​​​​​റ്റ് വി​​​​​വാ​​​​​ദം കൊ​​​​​ടു​​​​​ന്പി​​​​​രി​​​​​കൊ​​​​​ണ്ട​​​​​ത്.…

Read More

ഐ​പി​എ​ല്ലിനാ​യി അ​ഞ്ച് വേ​ദി​ക​ളു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യു​മാ​യി ബി​സി​സി​ഐ

  മും​ബൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റി​നാ​യി അ​ഞ്ച് വേ​ദി​ക​ളു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച് ബി​സി​സി​ഐ. ചെ​ന്നൈ, കോ​ല്‍​ക്ക​ത്ത, അ​ഹ​മ്മ​ദാ​ബാ​ദ്, ബം​ഗ​ളൂ​രു, ഡ​ല്‍​ഹി എ​ന്നി​വ​യാ​ണ് അ​ഞ്ച് പ്ര​ധാ​ന വേ​ദി​ക​ൾ. ആ​റാം വേ​ദി​യാ​യി മും​ബൈ​യെ പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തി​ല്‍ അ​ന്തി​മ തീ​രു​മാ​നം മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​രു​മാ​യു​ള്ള ച​ര്‍​ച്ച​യ്ക്ക് ശേ​ഷം മാ​ത്ര​മേ ഉ​ണ്ടാ​കു​ക​യു​ള്ളു. മ​ഹാ​രാ​ഷ്ട്ര​യി​ലെ സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ അ​നു​മ​തി ന​ല്‍​കാ​ത്ത​തി​നാ​ലാ​ണ് മും​ബൈ​യെ പ്ര​ഥ​മ പ​ട്ടി​ക​യി​ല്‍ പ​രി​ഗ​ണി​ക്കാ​ത്ത​തെ​ന്നാ​ണ് വി​വ​രം. ഏ​പ്രി​ല്‍ പ​ത്തി​ന് ഐ​പി​എ​ല്‍ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Read More

കോ​ഹ്‌​ലി നാ​ട്ടി​ലെ താ​രം; ടെ​സ്റ്റ് വി​ജ​യ​ങ്ങ​ളി​ൽ ധോ​ണി​യെ മ​റി​ക​ട​ന്നു

അ​ഹ​മ്മ​ദാ​ബാ​ദ്: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മൂന്നാം ടെസ്റ്റിൽ ആ​ധി​കാ​രി​ക ജ​യം സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ തൊ​പ്പി​യി​ൽ മ​റ്റൊ​രു പൊ​ൻ​തൂ​വ​ൽ കൂ​ടി. നാ​ട്ടി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ടെ​സ്റ്റ് വി​ജ​യി​പ്പി​ച്ച നാ​യ​ക​നെ​ന്ന റി​ക്കാ​ർ​ഡ് ആ​ണ് കോ​ഹ്‌​ലി സ്വ​ന്തം​പേ​രി​ലാ​ക്കി​യ​ത്. ക്യാ​പ്റ്റ​ൻ കൂ​ൾ എം.​എ​സ് ധോ​ണി​യു​ടെ റി​ക്കാ​ർ​ഡാ​ണ് കോ​ഹ്‌​ലി മ​റി​ക​ട​ന്ന​ത്. നാ​ട്ടി​ൽ 29 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ൾ ന​യി​ച്ച കോ​ഹ്‌​ലി 22 എ​ണ്ണം ജ​യി​ച്ചു. ധോ​ണി 30 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ 21 എ​ണ്ണം ജ​യി​ച്ചു. കോ​ഹ്‌​ലി നാ​ട്ടി​ലും വി​ദേ​ശ​ത്തു​മാ​യി 35 ടെ​സ്റ്റു​ക​ളാ​ണ് നാ​യ​ക​നെ​ന്ന നി​ല​യി​ൽ ജ​യി​ച്ച​ത്. ഇ​ന്ത്യ​യു​ടെ എ​ക്കാ​ല​ത്തേ​യും വി​ജ​യ​നാ​യ​ക​രി​ൽ ഒ​രാ​ളാ​ണ് കോ​ഹ്‌​ലി. ഇം​ഗ്ല​ണ്ടി​നെ​തി​രെ ഇ​ന്ത്യ 10 വി​ക്ക​റ്റി​ന്‍റെ ആ​ധി​കാ​രി​ക ജ​യ​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. ബാ​റ്റ്സ്മാ​ന്മാ​രു​ടെ ശ​വ​പ്പ​റ​മ്പാ​യി മൊ​ട്ടേ​ര മാ​റി​യ​പ്പോ​ൾ ഇ​ന്ന​ലെ വീ​ണ​ത് 17 വി​ക്ക​റ്റ്. ആ 17 ​വി​ക്ക​റ്റും വീ​ഴ്ത്തി​യ​ത് സ്പി​ന്ന​ർ​മാ​രും. അ​തോ​ടെ ര​ണ്ടാം ടെ​സ്റ്റ് ര​ണ്ടാം ദി​നം​ത​ന്നെ അ​വ​സാ​നി​ച്ചു. പ​ര​ന്പ​ര​യി​ൽ ഇ​ന്ത്യ 2-1ന്‍റെ…

Read More

മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം മ​നോ​ജ് തി​വാ​രി തൃ​ണ​മൂ​ലി​ൽ

  കോ​ൽ​ക്ക​ത്ത: മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം മ​നോ​ജ് തി​വാ​രി​യും ആ​റ് സി​നി​മാ​പ്ര​വ​ർ​ത്ത​ക​രും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ. ഹൂ​ഗ്ലി ജി​ല്ല​യി​ൽ ന​ട​ന്ന ഇ​ല​ക്ഷ​ൻ റാലി​ക്കി​ടെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​യും പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​മ​ത ബാ​ന​ർ​ജി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഇ​വ​ർ ടി​എം​സി​യി​ൽ ചേ​ർ​ന്ന​ത്. ഇ​ന്ത്യ​ക്കാ​യി 12 ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച മ​നോ​ജ് തി​വാ​രി ഒ​രു സെ​ഞ്ചു​റി നേ​ടി​യി​ട്ടു​ണ്ട്. രാ​ജ് ച​ക്ര​വ​ർ​ത്തി, സ​യോ​നി ഘോ​ഷ്, കാ​ഞ്ച​ൻ മാ​ലി​ക്, സു​ധേ​ഷ്ന റോ​യ്, മ​ണാ​ലി ഡേ, ​ജൂ​ൺ മാ​ലി​യ എ​ന്നി​വ​രാ​ണ് ടി​എം​സി​യി​ൽ ചേ​ർ​ന്ന സി​നി​മ പ്ര​വ​ർ​ത്ത​ക​ർ.

Read More

മെ​സി​ക്ക് ഇ​ര​ട്ട​ഗോ​ള്‍; ബാ​ഴ്‌​സ​ലോ​ണ​യ്‌​ക്ക് ത​ക​ര്‍​പ്പ​ന്‍ ജ​യം

ബാ​ഴ്സ​ലോ​ണ: ലാ​ലി​ഗ​യി​ൽ ബാ​ഴ്‌​സ​ലോ​ണ​യ്‌​ക്ക് ത​ക​ര്‍​പ്പ​ന്‍ ജ​യം. ക്യാ​മ്പ് നൂ​വി​ൽ എ​ൽ​ചെ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ബാ​ഴ്സ തോ​ൽ​പ്പി​ച്ചു. സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി​യു​ടെ ഇ​ര​ട്ട​ഗോ​ളും ജോ​ർ​ദി ആ​ൽ​ബ​യു​ടെ ഗോ​ളു​മാ​ണ് ബാ​ഴ്‌​സ​യു​ടെ പ​ട്ടി​ക തി​ക​ച്ച​ത്. ഗോ​ള്‍​ര​ഹി​ത​മാ​യി​രു​ന്നു ആ​ദ്യ പ​കു​തി. ര​ണ്ടാം പ​കു​തി​യി​ലാ​ണ് മെ​സി​യും ആ​ൽ​ബ​യും ആ​ഞ്ഞ​ടി​ച്ച​ത്. 48-ാം മി​നി​റ്റി​ൽ മെ​സി​യി​ലൂ​ടെ ബാ​ഴ്സ അ​ക്കൗ​ണ്ട് തു​റ​ന്നു. 69-ാം മി​നി​റ്റി​ൽ ഡി​യോം​ഗി​ന്‍റെ അ​സി​സ്റ്റി​ൽ മെ​സി ലീ​ഡ് ഇ​ര​ട്ടി​യാ​ക്കി. 73-ാം മി​നി​റ്റി​ൽ ആ​ൽ​ബ​യി​ലൂ​ടെ ബാ​ഴ്സ​ലോ​ണ മൂ​ന്നാം ഗോ​ളും നേ​ടി.ജ​യ​ത്തോ​ടെ ബാ​ഴ്സ​ലോ​ണ ലീ​ഗി​ൽ 50 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്ത് നി​ൽ​ക്കു​ക​യാ​ണ്.ജ​യ​ത്തോ​ടെ ബാ​ഴ്സ​ലോ​ണ ലീ​ഗി​ൽ 50 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്ത് നി​ൽ​ക്കു​ക​യാ​ണ്.

Read More

ഗോ​ൾ​ഫ് ഇ​തി​ഹാ​സം ടൈ​ഗ​ർ വു​ഡ്സി​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്

ലോ​സ് ആ​ഞ്ച​ല​സ്: ഗോ​ൾ​ഫ് ഇ​തി​ഹാ​സം ടൈ​ഗ​ർ വു​ഡ്സി​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്. ലോ​സ് ആ​ഞ്ച​ല​സി​ലെ ഹൈ​വേ​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ടൈ​ഗ​ർ വു​ഡ്സി​ന്‍റെ ഇ​രു കാ​ലു​ക​ളും ഒ​ടി​ഞ്ഞ​താ​യാ​ണ് വി​വ​രം. പാ​ർ​ലോ​സ് വെ​ർ​ഡ​സ് എ​ന്ന സ്ഥ​ല​ത്തുവച്ചാണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​മി​ത​വേ​ഗ​ത​യാ​ണ് അ​പ​ക​ട​മു​ണ്ടാ​കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് സൂ​ച​ന. ത​ക​ർ​ന്ന വാ​ഹ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​ണ് വു​ഡ്സി​നെ ക​ണ്ടെ​ത്തി​യ​ത്.

Read More

സ​​​​​ബ​​​​​ർ​​​​​മ​​​​​തി തീ​​​​​ര​​​​​ത്തെ വി​​​​​സ്മ​​​​​യം…! ലോ​​​​​ക​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ക്രി​​​​​ക്ക​​​​​റ്റ് മൈ​​​​​താ​​​​​ന​​​​​മാ​​​​​യി ന​​​​​വീ​​​​​ക​​​​​രി​​​​​ച്ച മൊ​​​​​ട്ടേ​​​​​ര നാ​​​​​ളെ മി​​​​​ഴി​​​​​തു​​​​​റ​​​​​ക്കും

അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്: ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് ലോ​​​​​ക​​​​​ത്തി​​​​​നു സ​​​​​മ്മാ​​​​​നി​​​​​ക്കു​​​​​ന്ന തി​​​​​ല​​​​​ക​​​​​ക്കു​​​​​റി​​​​​യാ​​​​​യ അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ് മൊ​​​​​ട്ടേ​​​​​ര സ്റ്റേ​​​​​ഡി​​​​​യം നാ​​​​​ളെ മി​​​​​ഴി​​​​​തു​​​​​റ​​​​​ക്കും. മൊ​​​​​ട്ടേ​​​​​ര​​​​​യി​​​​​ലെ ആ​​​​​ദ്യ രാ​​​​​ജ്യാ​​​​​ന്ത​​​​​ര മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ന് ഇ​​​​​ന്ത്യ x ഇം​​​​​ഗ്ല​​​​​ണ്ട് പി​​​​​ങ്ക് ബോ​​​​​ൾ ടെ​​​​​സ്റ്റോ​​​​​ടെ നാ​​​​​ളെ ആ​​​​​രം​​​​​ഭം. ലോ​​​​​ക​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ക്രി​​​​​ക്ക​​​​​റ്റ് സ്റ്റേ​​​​​ഡി​​​​​യം എ​​​​​ന്ന നേ​​​​​ട്ട​​​​​മാ​​​​​ണ് ന​​​​​വീ​​​​​ക​​​​​രി​​​​​ച്ച മൊ​​​​​ട്ടേ​​​​​ര​​​​​യ്ക്കു​​​​​ള്ള​​​​​ത്. 1,10,000 പേ​​​​​ർ​​​​​ക്ക് ഇ​​​​​രി​​​​​ക്കാ​​​​​വു​​​​​ന്ന​​​​​താ​​​​​ണ് ഈ ​​​​​സ്റ്റേ​​​​​ഡി​​​​​യം. ഇ​​​​​ന്ത്യ x ഇം​​​​​ഗ്ല​​​​​ണ്ട് നാ​​​​​ല് മ​​​​​ത്സ​​​​​ര ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ മൂ​​​​​ന്നും നാ​​​​​ലും പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ൾ മൊ​​​​​ട്ടേ​​​​​ര​​​​​യി​​​​​ലാ​​​​​ണു ന​​​​​ട​​​​​ക്കു​​​​​ക. ഇ​​​​​രുടീ​​​​​മു​​​​​ം ത​​​​​മ്മി​​​​​ലു​​​​​ള്ള ട്വ​​​​​ന്‍റി-20 മത്സരങ്ങളും ഇ​​​​​വി​​​​​ടെ അ​​​​​ര​​​​​ങ്ങേ​​​​​റും. വാ​​​​​ഴ്ത്തി​​​​​പ്പാ​​​​​ടി താ​​​​​ര​​​​​ങ്ങ​​​​​ൾ മൊ​​​​​ട്ടേ​​​​​ര സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തെ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ​​​​​യും ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ന്‍റെ​​​​​യും താ​​​​​ര​​​​​ങ്ങ​​​​​ളും മു​​​​​ൻ താ​​​​​ര​​​​​ങ്ങ​​​​​ളും വാ​​​​​ഴ്ത്തി​​​​​പ്പാ​​​​​ടു​​​​​ക​​​​​യാ​​​​​ണ്. സ്വ​​​​​പ്ന​​​​​ക്കൊ​​​​​ട്ട​​​​​ക എ​​​​​ന്നാ​​​​​ണ് ഇം​​​​​ഗ്ലീ​​​​​ഷ് മു​​​​​ൻ താ​​​​​രം കെ​​​​​വി​​​​​ൻ പീ​​​​​റ്റേ​​​​​ഴ്സ​​​​​ണ്‍ മൊ​​​​​ട്ടേ​​​​​ര​​​​​യെ വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ച്ച​​​​​ത്. ലോ​​​​​ക​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ക്രി​​​​​ക്ക​​​​​റ്റ് സ്റ്റേ​​​​​ഡി​​​​​യം ആ​​​​​ദ്യ കാ​​​​​ഴ്ച​​​​​യി​​​​​ൽ​​​​​ത്ത​​​​​ന്നെ മ​​​​​തി​​​​​പ്പു​​​​​ള​​​​​വാ​​​​​ക്കി എ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ഇം​​​​​ഗ്ല​​​​​ണ്ട് താ​​​​​രം സ്റ്റു​​​​​വ​​​​​ർ​​​​​ട്ട് ബ്രോ​​​​​ഡി​​​​​ന്‍റെ ട്വീ​​​​​റ്റ്. ഇം​​​​​ഗ്ലീ​​​​​ഷ്…

Read More