ഓ​​സ്ട്രേ​​ലി​​യ​​ൻ ജോ​​ക്കോ എ​​ട്ടാം ത​​വ​​ണ

മെ​​ൽ​​ബ​​ണ്‍: എ​​ട്ടാം ത​​വ​​ണ​​യും ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ കി​​രീ​​ടം ചു​​ണ്ടോ​​ട​​ടു​​പ്പി​​ച്ച് സെ​​ർ​​ബി​​യ​​ൻ താ​​രം നൊ​​വാ​​ക്ക് ജോ​​ക്കോ​​വി​​ച്ച് ടെ​​ന്നീ​​സ് ലോ​​ക​​ത്തോ​​ട് വി​​ളി​​ച്ചു പ​​റ​​ഞ്ഞു, താ​​നാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​ൻ മാ​​സ്റ്റ​​ർ എ​​ന്ന്. പു​​രു​​ഷ സിം​​ഗി​​ൾ​​സ് ഫൈ​​ന​​ലി​​ൽ ഓ​​സ്ട്രി​​യ​​യു​​ടെ ഡൊ​​മി​​നി​​ക് തീ​​മി​​ന്‍റെ ശ​​ക്ത​​മാ​​യ വെ​​ല്ലു​​വി​​ളി അ​​ഞ്ച് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ മ​​റി​​ക​​ട​​ന്നാ​​യി​​രു​​ന്നു ജോ​​ക്കോ​​വി​​ച്ചി​​ന്‍റെ കി​​രീ​​ട ധാ​​ര​​ണം. ജോ​​ക്കോ​​യു​​ടെ ക​​രി​​യ​​റി​​ലെ 17-ാം ഗ്രാ​​ൻ​​സ‌്‌ലാം കി​​രീ​​ട​​മാ​​ണി​​ത്. ഗ്രാ​​ൻ​​സ്‌​ലാം വേ​​ട്ട​​യി​​ൽ ആ​​ദ്യ ര​​ണ്ട് സ്ഥാ​​ന​​ത്തു​​ള്ള സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ റോ​​ജ​​ർ ഫെ​​ഡ​​റ​​ർ (20), സ്പെ​​യി​​നി​​ന്‍റെ റാ​​ഫേ​​ൽ ന​​ദാ​​ൽ (19) എ​​ന്നി​​വ​​രു​​മാ​​യു​​ള്ള വ്യ​​ത്യാ​​സം കു​​റ​​യ്ക്കാ​​നും ജോ​​ക്കോ​​വി​​ച്ചി​​ന് ഇ​​തോ​​ടെ സാ​​ധി​​ച്ചു. 6-4, 4-6, 2-6, 6-3, 6-4 എ​​ന്ന സ്കോ​​റി​​നാ​​ണ് ജോ​​ക്കോ​​വി​​ച്ച് ജ​​യി​​ച്ചു​​ക​​യ​​റി​​യ​​ത്. ആ​​ദ്യ സെ​​റ്റ് നേ​​ടി​​യെ​​ങ്കി​​ലും ര​​ണ്ടും മൂ​​ന്നും സെ​​റ്റ് സ്വ​​ന്ത​​മാ​​ക്കി തീം ​​കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കു​​മെ​​ന്ന പ്ര​​തീ​​തി ജ​​നി​​പ്പി​​ച്ചു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം കി​​രീ​​ടം നേ​​ടി​​യ​​പ്പോ​​ൾ​​ത​​ന്നെ ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ഏ​​റ്റ​​വും അ​​ധി​​കം ത​​വ​​ണ സ്വ​​ന്ത​​മാ​​ക്കി​​യ…

Read More

പ​​റ​​ന്നു പ​​റ​​ന്ന് സ​​ഞ്ജു…

ടൗ​​രം​​ഗ (ന്യൂ​​സി​​ല​​ൻ​​ഡ്): ബാ​​റ്റിം​​ഗി​​ൽ ക്ലി​​ക്ക് ആ​​യി​​ല്ലെ​​ങ്കി​​ലും ഫീ​​ൽ​​ഡിം​​ഗി​​ൽ ത​​ക​​ർ​​പ്പ​​ൻ പ്ര​​ക​​ട​​ന​​വു​​മാ​​യി മ​​ല​​യാ​​ളി താ​​രം സ​​ഞ്ജു വി. ​​സാം​​സ​​ണ്‍. ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ അ​​ഞ്ചാം ട്വ​​ന്‍റി-20 പോ​​രാ​​ട്ട​​ത്തി​​ലാ​​ണ് സ​​ഞ്ജു​​വി​​ന്‍റെ സാ​​ഹ​​സി​​ക ഫീ​​ൽ​​ഡിം​​ഗ് ക്രി​​ക്ക​​റ്റ് ലോ​​ക​​ത്തെ അ​​ദ്ഭു​​ത​​പ്പെ​​ടു​​ത്തി​​യ​​ത്. ഷാ​​ർ​​ദു​​ൾ ഠാ​​ക്കൂ​​ർ എ​​റി​​ഞ്ഞ എ​​ട്ടാം ഓ​​വ​​റി​​ലെ അ​​വ​​സാ​​ന പ​​ന്തി​​ലാ​​യി​​രു​​ന്നു സ​​ഞ്ജു​​വി​​ന്‍റെ സാ​​ഹ​​സി​​ക ഫീ​​ൽ​​ഡിം​​ഗ്. റോ​​സ് ടെ​​യ്‌​ല​​റു​​ടെ ബാ​​റ്റി​​ൽ​​നി​​ന്ന് നി​​ലം​​തൊ​​ടാ​​ത പ​​റ​​ന്ന പ​​ന്ത് ബൗ​​ണ്ട​​റി ലൈ​​നി​​നു പു​​റ​​ത്തേ​​ക്ക് ഡൈ​​വ് ചെ​​യ്ത് പി​​ടി​​ച്ച സ​​ഞ്ജു, നി​​ലം​​തൊ​​ടു​​ന്ന​​തി​​നു മു​​ന്പ് പ​​ന്ത് ലൈ​​നി​​നു​​ള്ളി​​ലേ​​ക്ക് എ​​റി​​യു​​ക​​യും ചെ​​യ്തു. സ​​ഞ്ജു​​വി​​ന്‍റെ ഈ ​​അ​​ദ്ഭു​​ത ഫീ​​ൽ​​ഡിം​​ഗ് ബൗ​​ൾ ചെ​​യ്ത ഠാ​​ക്കൂ​​റി​​നു പോ​​ലും വി​​ശ്വ​​സി​​ക്കാ​​നാ​​യി​​ല്ല. റീ​​പ്ലേ​​യി​​ലാ​​ണ് സ​​ഞ്ജു എ​​ന്താ​​ണ് ചെ​​യ്ത​​തെ​​ന്ന് അ​​ന്പ​​യ​​ർ​​മാ​​രും സ​​ഹ​​താ​​ര​​ങ്ങ​​ളും മ​​ന​​സി​​ലാ​​ക്കി​​യ​​ത്. സി​​ക്സ​​റി​​ന്‍റെ സ്ഥാ​​ന​​ത്ത് ര​​ണ്ട് റ​​ണ്‍​സ് മാ​​ത്ര​​മാ​​ണ് ന്യൂ​​സി​​ല​​ൻ​​ഡി​​നു നേ​​ടാ​​നാ​​യ​​ത്. ന്യൂ​​സി​​ല​​ൻ​​ഡ് താ​​രം ടോം ​​ബ്രൂ​​സി​​നെ റ​​ണ്ണൗ​​ട്ടാ​​ക്കി​​യ​​തും സ​​ഞ്ജു ആ​​യി​​രു​​ന്നു. സ​​ഞ്ജു​​വി​​ന്‍റെ ത​​ന്ത്ര​​പ​​ര​​മാ​​യ ത്രോ​​യി​​ൽ വി​​ക്ക​​റ്റ് കീ​​പ്പ​​ർ കെ.​​എ​​ൽ. രാ​​ഹു​​ൽ വി​​ക്ക​​റ്റ്…

Read More

സ​​ഞ്ജു പേ​​ടി​​യി​​ല്ലാ​​ത്ത ക​​ളി​​ക്കാ​​ര​​ൻ: കോ​​ഹ്‌​ലി

ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ നാ​​ലാം ട്വ​​ന്‍റി-20​​യി​​ൽ സൂ​​പ്പ​​ർ ഓ​​വ​​റി​​ലൂ​​ടെ ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ശേ​​ഷം മ​​ല​​യാ​​ളി താ​​രം സ​​ഞ്ജു വി. ​​സാം​​സ​​ണെ അ​​ഭി​​ന​​ന്ദി​​ച്ച് ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി. സ​​ഞ്ജു പേ​​ടി​​യി​​ല്ലാ​​തെ ക​​ളി​​ക്കു​​ന്ന ബാ​​റ്റ്സ്മാ​​നാ​​ണ്. സ​​ഞ്ജു​​വി​​ന്‍റെ അ​​വ​​സ​​ര​​മെ​​ന്ന് ഇ​​തെ​​ന്ന് എ​​നി​​ക്ക് തോ​​ന്നി. അ​​തു​​കൊ​​ണ്ട് സ​​ഞ്ജു​​വി​​നെ അ​​ന്തി​​മ ഇ​​ല​​വ​​ണി​​ൽ ക​​ളി​​പ്പി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു. എ​​ന്നാ​​ൽ, ആ​​ദ്യ​​ത്തെ മ​​നോ​​ഹ​​ര​​മാ​​യ സി​​ക്സ​​റി​​നു​​ശേ​​ഷം പി​​ച്ച് ന​​ന്നാ​​യി മ​​ന​​സി​​ലാ​​ക്കു​​ന്ന​​തി​​ന് മു​​ന്പേ വ​​ന്പ​​ൻ ഷോ​​ട്ടി​​നു​​ശ്ര​​മി​​ച്ച് സ​​ഞ്ജു പു​​റ​​ത്താ​​യി. പി​​ച്ച് മ​​ന​​സി​​ലാ​​ക്കു​​ന്ന​​തി​​ൽ ബാ​​റ്റിം​​ഗ് നി​​ര​​യി​​ൽ ഞാ​​ന​​ട​​ക്ക​​മു​​ള്ള പ​​ല​​ർ​​ക്കും തെ​​റ്റ് പ​​റ്റി. ബാ​​റ്റിം​​ഗ് നി​​ര​​യി​​ൽ എ​​ല്ലാ​​വ​​രും ല​​ഭി​​ച്ച മി​​ക​​ച്ച തു​​ട​​ക്കം മു​​ത​​ലാ​​ക്കാ​​തെ​​യാ​​ണ് പു​​റ​​ത്താ​​യ​​ത് – കോ​​ഹ്‌​ലി പ​​റ​​ഞ്ഞു. സ​​ഞ്ജു വേ​​ണ്ടെ​​ന്ന് സൂ​​പ്പ​​ർ ഓ​​വ​​റി​​ൽ കെ.​​എ​​ൽ. രാ​​ഹു​​ൽ, സ​​ഞ്ജു വി. ​​സാം​​സ​​ണ്‍ എ​​ന്നി​​വ​​രെ ഓ​​പ്പ​​ണിം​​ഗി​​ന് ഇ​​റ​​ക്കാ​​നാ​​ണ് ആ​​ദ്യം തീ​​രു​​മാ​​നി​​ച്ച​​തെ​​ന്ന് മ​​ത്സ​​ര​​ശേ​​ഷം ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ പ​​റ​​ഞ്ഞു. എ​​ന്നാ​​ൽ, പ​​രി​​ച​​യ​​സ​​ന്പ​​ന്നാ​​യ താ​​ൻ ഇ​​റ​​ങ്ങി​​യാ​​ൽ മ​​തി​​യെ​​ന്ന് രാ​​ഹു​​ൽ പ​​റ​​ഞ്ഞ​​തോ​​ടെ തീ​​രു​​മാ​​നം മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു…

Read More

കണക്കിലെ കളികൾക്കായി ബ്ലാസ്റ്റേഴ്സ്; പ്ലേ ഓഫ് ലക്ഷ്യമിട്ട് ചെന്നൈയിൻ

കൊ​ച്ചി: ക​ണ​ക്കി​ലെ ക​ളി​ക​ളി​ൽ ഭാ​ഗ്യം​തേ​ടി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ന് സ്വ​ന്തം മൈ​താ​ന​ത്തി​റ​ങ്ങു​ന്നു. ചെ​ന്നൈ​യി​ൻ എ​ഫ്സി​യാ​ണ് എ​തി​രാ​ളി​ക​ൾ. രാ​ത്രി 7.30ന് ​കൊ​ച്ചി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ലാ​ണ് പോ​രാ​ട്ടം. ലീ​ഗി​ൽ ആ​ദ്യ​പാ​ദ​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ ഒ​ന്നി​നെ​തി​രേ മൂ​ന്നു​ഗോ​ളു​ക​ൾ​ക്ക് ചെ​ന്നൈ​യി​ൻ ത​ക​ർ​പ്പ​ൻ ജ​യം നേ​ടി​യി​രു​ന്നു. 14 മ​ത്സ​ര​ത്തി​ൽ​നി​ന്ന് മൂ​ന്ന് ജ​യ​വും അ​ഞ്ചു സ​മ​നി​ല​യു​മാ​യി 14 പോ​യി​ന്‍റോ​ടെ ബ്ലാസ്റ്റേഴ്സ് എ​ട്ടാം സ്ഥാ​ന​ത്താ​ണ്. 13 ക​ളി​ക​ളി​ൽ​നി​ന്ന് 18 പോ​യി​ന്‍റു​മാ​യി നി​ല​വി​ൽ ആ​റാം സ്ഥാ​ന​ത്തു​ണ്ട് ചെ​ന്നൈ​യി​ൻ. ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ പി​ഴ​ച്ചി​ല്ലേ​ൽ പ്ലേ ​ഓ​ഫി​ൽ ക​ട​ക്കാ​ൻ ബ്ലാ​സ്റ്റേ​ഴ്സി​ന് ഇ​പ്പോ​ഴും അ​വ​സ​ര​മു​ണ്ട്. പ​ക്ഷേ ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ൾ ജ​യി​ച്ചാ​ൽ മാ​ത്രം പോ​രാ പ്ലേ ​ഒാ​ഫ് ല​ക്ഷ്യ​മി​ട്ട് മു​ന്നേ​റു​ന്ന ടീ​മു​ക​ൾ തോ​ൽ​ക്കു​ക​യും വേ​ണം. അ​തേ​സ​മ​യം ബ്ലാ​സ്റ്റേ​ഴ്സി​നെ കീ​ഴ​ട​ക്കി ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ജ​യി​ക്കു​ക​യും ചെ​യ്താ​ൽ ചെ​ന്നൈ​യി​ന് ആ​ദ്യ നാ​ലി​ൽ ഇ​ടം നേ​ടാ​നാ​കും. നോ​ർ​ത്ത്ഇൗ​സ്റ്റ്, ബം​ഗ​ളൂ​രു, ഒ​ഡീ​ഷ എ​ന്നീ ടീ​മു​ക​ളു​മാ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന് ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ൾ.…

Read More

ത​​​​ല​​​​യു​​​​യർ​​​​ത്തി​​​​പ്പി​​​​ടി​​​​ക്കാ​​​​ൻ, നെ​​​​ഞ്ചു​​​​വി​​​​രി​​​​ച്ചു​​​​ ന​​​​ട​​​​ക്കാ​​​​ൻ ഫു​​​​ട്ബോ​​​​ൾ സൂ​​​​പ്പ​​​​ർ​​​​താ​​​​രം ക്രി​​​​സ്റ്റ്യാ​​​​നോ റോ​​​​ണാ​​​​ൾ​​​​ഡോ​​​​യ്ക്ക് ഒ​​​​രു കാ​​​​ര​​​​ണം കൂ​​​​ടി…

ത​​​​ല​​​​യു​​​​യർ​​​​ത്തി​​​​പ്പി​​​​ടി​​​​ക്കാ​​​​ൻ, നെ​​​​ഞ്ചു​​​​വി​​​​രി​​​​ച്ചു​​​​ ന​​​​ട​​​​ക്കാ​​​​ൻ ഫു​​​​ട്ബോ​​​​ൾ സൂ​​​​പ്പ​​​​ർ​​​​താ​​​​രം ക്രി​​​​സ്റ്റ്യാ​​​​നോ റോ​​​​ണാ​​​​ൾ​​​​ഡോ​​​​യ്ക്ക് ഒ​​​​രു കാ​​​​ര​​​​ണം കൂ​​​​ടി… അ​​​​തെ, ലോ​​​​ക​​​​ത്ത് ആ​​​​ദ്യ​​​​മാ​​​​യി ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ൽ 200 മി​​​​ല്യ​​​​ണ്‍ (20 കോ​​​​ടി)​​​​ഫോ​​​​ളോവേ​​​​ഴ്സി​​​​നെ നേ​​​​ടി​​​​യ​​​​തി​​​​ന്‍റെ ഖ്യാ​​​​തി ഇ​​​​നി ക്രി​​​​സ്റ്റ്യാ​​​​നോ റൊ​​​​ണാ​​​​ൾ​​​​ഡോ​​​​യ്ക്കു സ്വ​​​​ന്തം. ഫോ​​​​ട്ടോ – വീ​​​​ഡി​​​​യോ ഷെ​​​​യ​​​​റിം​​​​ഗ് സോ​​​​ഷ്യ​​​​ൽ ​​മീ​​​​ഡി​​​​യാ ​​പ്ലാ​​​​റ്റ്ഫോ​​​​മാ​​​​യ ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ന്‍റെ ഒൗ​​​​ദ്യോ​​​​ഗി​​​​ക പേ​​​​ജി​​​​നു ലോ​​​​ക​​​​മെ​​​​ന്പാ​​​​ടു​​​​മാ​​​​യി 330 മി​​​​ല്യ​​​​ണ്‍ ഫോ​​​​ളോ​​​​വേ​​​​ഴ്സ് മാ​​​​ത്ര​​​​മു​​​​ള്ള​​​​പ്പോ​​​​ഴാ​​​​ണ് പോ​​​​ർ​​​​ച്ചു​​​​ഗ​​​​ലി​​​​ന്‍റെ ‘പോ​​​​രാ​​​​ട്ട​​​​വീ​​​​ര്യം’ ഈ ​​​​നേ​​​​ട്ടം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​തെ​​​​ന്ന​​​​തു ശ്ര​​​​ദ്ധേ​​​​യം. “ന​​​​ന്ദി, ഏ​​​​വ​​​​ർ​​​​ക്കും.. എ​​​​ന്നോ​​​​ടൊ​​​​പ്പം ഈ ​​​​യാ​​​​ത്ര​​​​യി​​​​ൽ​​​​കൂ​​​​ടെ​​​​നി​​​​ന്ന​​​​തി​​​​ന്, പ​​​​ങ്കു​​​​വ​​​​ച്ച​​​​തി​​​​ന് ’’- ​താ​​​​രം ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ൽ കു​​​റി​​​ച്ചു. അ​​​മേ​​​​രി​​​​ക്ക​​​ൻ ഗാ​​​​യി​​​​ക അ​​​​രി​​​​യാ​​​​ന ഗ്രാ​​​​ൻ​​​​ഡെ(173 മി​​​​ല്യ​​​​ണ്‍),ഹോ​​​​ളി​​​​വു​​​​ഡ് താ​​​​രം ഡ്വ​​​​യി​​​​ൻ ജോ​​​​ണ്‍​സ​​​​ൻ (170 മി​​​​ല്യ​​​​ണ്‍ ), ഗാ​​​​യി​​​​ക സ​​​​ലീ​​​​ന ഗോ​​​​മ​​​​സ് (167 മി​​​​ല്യ​​​​ണ്‍) എ​​​​ന്നി​​​​വ​​​​രാ​​​​ണ് ഫോ​​​​ളോ​​​​വേ​​​​ഴ്സി​​​​ന്‍റെ എ​​​​ണ്ണ​​​​ത്തി​​​​ൽ ക്രി​​​​സ്റ്റ്യാ​​​​നോ​​​​യ്ക്കു തൊ​​​​ട്ടു​​​​പി​​​​ന്നി​​​​ലു​​​​ള്ള​​​​വ​​​​ർ. അ​​​​ർ​​​​ജ​​​​ന്‍റൈ​​​​ൻ ഫു​​​​ട്ബോ​​​​ൾ താ​​​​രം ല​​​​യ​​​​ണ​​​​ൽ മെ​​​​സി​​​​ക്ക് 148 മി​​​​ല്യ​​​​ണ്‍ ഫോ​​​​ളോ​​​​വേ​​​​ഴ്സ് ആ​​​​ണ് ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ലു​​​​ള്ള​​​​ത്. ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ലൂ​​​​ടെ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം വ​​​​രു​​​​മാ​​​​നം നേ​​​​ടു​​​​ന്ന…

Read More

ഇ​ന്ത്യ​ൻ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ടീം ​മു​ന്‍ ക്യാ​പ്റ്റ​ന്‍ മാ​ത്യു സ​ത്യ​ബാ​ബു അ​ന്ത​രി​ച്ചു

ചെ​ന്നൈ: ഇ​ന്ത്യ​യു​ടെ ബാ​സ്‌​ക​റ്റ്ബോ​ള്‍ ടീം ​മു​ന്‍ ക്യാ​പ്റ്റ​ന്‍ പി. ​മാ​ത്യു സ​ത്യ​ബാ​ബു (78) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്നു ചെ​ന്നൈ​യി​ലാ​ണ് അ​ന്ത്യം. 1970-ലെ ​ബാ​ങ്കോ​ക്കി​ൽ ന​ട​ന്ന ആ​റാ​മ​ത് ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​ൻ ടീ​മി​നെ ന​യി​ച്ച​ത് ആ​ന്ധ്രാ സ്വ​ദേ​ശിയായ സ​ത്യ​ബാ​ബു​വാ​ണ്. മൂ​ന്ന് ഏ​ഷ്യ​ന്‍ ബാ​സ്‌​ക​റ്റ് ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പു​ക​ളി​ല്‍ ഇ​ന്ത്യ​ക്ക് വേ​ണ്ടി ക​ളി​ച്ചു. 1962-64 കാ​ല​ഘ​ട്ട​ത്തി​ല്‍ ആ​ന്ധ്ര​യ്ക്കു​വേ​ണ്ടി​യും 1965-1975 കാ​ല​ത്ത് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യ്ക്ക് വേ​ണ്ടി​യും ദേ​ശീ​യ വോ​ളി​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പു​ക​ളി​ല്‍ ക​ളി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ, ഇ​ന്ത്യ​ന്‍ ബാ​ങ്ക് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ടീ​മു​ക​ളു​ടെ പ​രി​ശീ​ല​ക​നാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട് സം​സ്ഥാ​ന ടീ​മി​ന്‍റെ മെ​ന്‍റ​റാ​യും പ്ര​വ​ർ​ത്തി​ച്ചു. ഇ​ന്ത്യ​ൻ‌ മു​ൻ ക്യാ​പ്റ്റ​ൻ ജ​യ​ശ​ങ്ക​ർ മേ​നോ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ സ​ത്യ​ബാ​ബു പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ജോ​ണെ മാ​ത്യു. ത​മി​ഴ്നാ​ട് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ താ​ര​ങ്ങ​ളാ​യ സീ​ബ, ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Read More

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ: ഫെ​ഡ​റ​റെ തകർത്ത് ജോ​ക്കോ​വി​ച്ച് ഫൈ​ന​ലി​ൽ

മെ​ല്‍​ബ​ണ്‍: സ്വി​സ് താ​രം റോ​ജ​ർ ഫെ​ഡ​റ​റെ വീ​ഴ്ത്തി നൊ​വാ​ക് ജോ​ക്കോ​വി​ച്ച് ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ന്‍റെ ഫൈ​ന​ലി​ൽ ക​ട​ന്നു. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കാ​യി​രു​ന്നു ജോ​ക്കോ​വി​ച്ചി​ന്‍റെ ജ​യം. സ്‌​കോ​ര്‍: 7-6(1), 6-4,6-3. ആ​ദ്യ സെ​റ്റ് ടൈ​ബ്രേ​ക്ക​റി​ലാ​ണ് ജോ​ക്കോ​വി​ച്ച് നേ​ടി​യ​ത്. എ​ന്നാ​ൽ ര​ണ്ടും മൂ​ന്നും സെ​റ്റു​ക​ളി​ൽ ഫെ​ഡ​റ​റെ നി​ഷ്പ്ര​ഭ​നാ​ക്കി ര​ണ്ടാം സീ​ഡാ​യ ജോ​ക്കോ​വി​ച്ച് മു​ന്നേ​റി. ഫെ​ഡ​റ​ർ​ക്കെ​തി​രെ ജോ​ക്കോ​വി​ച്ച് നേ​ടു​ന്ന 27-ാം ജ​യ​മാ​ണി​ത്. എ​ട്ടാം ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ കി​രീ​ടം ല​ക്ഷ്യ​മി​ട്ടാ​ണ് ജോ​ക്കോ​വി​ച്ച് ഫൈ​ന​ലി​ൽ ഇ​റ​ങ്ങു​ന്ന​ത്. ഡൊ​മ​നി​ക് തീം-​അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​യാ​ണ് ഫൈ​ന​ലി​ൽ നേ​രി​ടു​ക.

Read More

സൂ​പ്പ​ർ ഓ​വ​ർ ത്രി​ല്ല​റി​ൽ ഇ​ന്ത്യ​യ്ക്ക് ജ​യം; പ​ര​മ്പ​ര

ഹാ​മി​ൽ​ട്ട​ണ്‍: സൂ​പ്പ​ർ ഓ​വ​ർ ത്രി​ല്ല​റി​ൽ ന്യൂ​സി​ല​ൻ​ഡി​നെ തോ​ൽ​പ്പി​ച്ച് ഇ​ന്ത്യ ട്വ​ന്‍റി-20 പ​ര​മ്പ​ര നേ​ടി. സൂ​പ്പ​ർ ഓ​വ​റി​ലെ അ​വ​സാ​ന ര​ണ്ടു പ​ന്തും സി​ക്സ​ർ പ​റ​ത്തി​യ രോ​ഹി​ത് ശ​ർ​മ​യാ​ണ് ഇ​ന്ത്യ​യ്ക്ക് ജ​യം സ​മ്മാ​നി​ച്ച​ത്. സൂ​പ്പ​ർ ഓ​വ​റി​ൽ ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി​യി​രു​ന്ന​ത് 18 റ​ണ്‍​സ്. അ​വ​സാ​ന ര​ണ്ടു ബോ​ളി​ൽ വി​ജ​യ​ല​ക്ഷ്യം 10 റ​ണ്‍​സ്. ക്രീ​സി​ലു​ണ്ടാ​യി​രു​ന്ന രോ​ഹി​ത് ശ​ർ​മ കി​വീ​സ് പേ​സ​ർ ടിം ​സൗ​ത്തി​യെ ര​ണ്ടു ത​വ​ണ ബൗ​ണ്ട​റി​ക്ക് മു​ക​ളി​ലൂ​ടെ പാ​യി​ച്ച് ഇ​ന്ത്യ​യ്ക്ക് ജ​യ​വും പ​ര​മ്പ​ര​യും സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു. രോ​ഹി​ത്താ​ണ് മാ​ൻ ഓ​ഫ് ദ ​മാ​ച്ച്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റി​ന് 179 റ​ണ്‍​സ് നേ​ടി. ജ​യ​മു​റ​പ്പി​ച്ച് മു​ന്നേ​റി​യ കി​വീ​സി​നെ അ​വ​സാ​ന ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി ഷ​മി​യാ​ണ് ടൈ​യി​ൽ പി​ടി​ച്ചു​കെ​ട്ടി​യ​ത്. അ​വ​സാ​ന പ​ന്തി​ൽ റോ​സ് ടെ​യ് ല​റെ ക്ലീ​ൻ ബൗ​ൾ​ഡ് ചെ​യ്താ​ണ് ഷ​മി ഇ​ന്ത്യ​യെ തോ​ൽ​വി​യി​ൽ നി​ന്നും ര​ക്ഷി​ച്ച​ത്.…

Read More

ഫ​സ്റ്റ് ക്ലാ​സ് അ​ര​ങ്ങേ​റ്റ​ത്തി​ല്‍ ഹാ​ട്രി​ക്; വി​സ്മ​യ​മാ​യി ര​വി യാ​ദ​വ്

ഇ​ന്‍ഡോ​ര്‍: ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ലെ അ​ര​ങ്ങേ​റ്റം ഹാ​ട്രി​ക്കോ​ടെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി മ​ധ്യ​പ്ര​ദേ​ശി​ന്‍റെ ഇ​ട​ങ്ക​യ്യ​ന്‍ പേ​സ​ര്‍ ര​വി യാ​ദ​വ്. ര​ഞ്ജി ട്രോ​ഫി​യി ഉ​ത്ത​ര്‍പ്ര​ദേ​ശി​നെ​തി​രേ​യാ​ണ് ഈ ​ത​ക​ര്‍പ്പ​ന്‍ പ്ര​ക​ട​നം. ഉ​ത്ത​ര്‍പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​ണ് ര​വി. ഇ​തി​നു മു​മ്പും ‍ ഫ​സ്റ്റ് ക്ലാ​സ് ക്രിക്കറ്റിൽ ഹാട്രിക് പിറന്നിട്ടുണ്ടെങ്കിലും ഇത്തരത്തിലേത് ആ​ദ്യ​ത്തേ​താ​ണ്. 1939-40 കാ​ല​ത്ത് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ റൈ​സി ഫി​ലി​പ്‌​സ് ഫ​സ്റ്റ് ക്ലാ​സി​ല്‍ ബോ​ര്‍ഡ​റി​നാ​യി ഈ​സ്‌​റ്റേ​ണ്‍ പ്രൊ​വി​ന്‍സി​നെ​തി​രേ ആ​ദ്യ ഓ​വ​റി​ല്‍ ഹാ​ട്രി​ക് നേ​ടി​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​മ​ത്സ​ര​ത്തി​നു മു​മ്പ് ഫി​ലി​പ്‌​സ് നാ​ലു മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​തി​ല്‍ ബൗ​ള്‍ ചെ​യ്തി​രു​ന്നി​ല്ല. ഇ​ത്ത​ര​ത്തി​ല്‍ അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ല്‍ ഹാ​ട്രി​ക് നേ​ടി​യ ഏ​ഴ് ഇ​ന്ത്യ​ക്കാ​രു​ണ്ട്. ജ​വ​ഗ​ല്‍ ശ്രീ​നാ​ഥ്, സ​ലി​ല്‍ അ​ങ്കോ​ല, അ​ഭി​മ​ന്യു മി​ഥു​ന്‍ എ​ന്നി​വ​രാ​ണ് ഇ​തി​ല്‍ പ്ര​മു​ഖ​ര്‍. എ​ന്നാ​ല്‍ ആ​ദ്യ ഓ​വ​റി​ല്‍ ത​ന്നെ ഹാ​ട്രി​ക് നേ​ടി​യ​താ​ണ് ഇ​വ​രി​ല്‍ നി​ന്ന് യാ​ദ​വി​നെ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത്. ക്യാ​ച്ചി​ലൂ​ടെ​യാ​യി​രു​ന്നു ര​വി നേ​ടി​യ ആ​ദ്യ വി​ക്ക​റ്റ് അ​ടു​ത്ത ര​ണ്ടു…

Read More

അ​ണ്ട​ര്‍ 19 ; ഇ​ന്ത്യ സെ​മി ഫൈ​ന​ലി​ല്‍

പോ​ട്‌​ചെ​ഫ്‌​സ്ട്രൂം (ദ​ക്ഷി​ണാ​ഫ്രി​ക്ക): ഐ​സി​സി അ​ണ്ട​ര്‍ 19 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ സെ​മി ഫൈ​ന​ലി​ല്‍. ഓ​സ്‌​ട്രേ​ലി​യ​യെ 74 റ​ണ്‍സി​നു കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ സെ​മി​യി​ല്‍ ക​ട​ന്ന​ത്. ഇ​ന്ത്യ 50 ഓ​വ​റി​ല്‍ ഒ​മ്പ​തി​ന് 233. ഓ​സ്‌​ട്രേ​ലി​യ 43.3 ഓ​വ​റി​ല്‍ 159ന് ​എ​ല്ലാ​വ​രും പു​റ​ത്ത്. ആ​ദ്യ ഓ​വ​റി​ല്‍ ത​ന്നെ ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി ആ​കെ നാ​ലു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ കാ​ര്‍ത്തി​ക് ത്യാ​ഗി​യാ​ണ് മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച്. ടോ​സ് നേ​ടി​യ ഓ​സ്‌​ട്രേ​ലി​യ ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​നു വി​ടു​ക​യാ​യി​രു​ന്നു. യ​ശ​സ്വി ജ​യ്‌​സ്വാ​ളും ദി​വ്യം​ശ് സ​ക്‌​സേ​ന​യും ഇ​ന്ത്യ​ക്ക് ഭേ​ദ​പ്പെ​ട്ട തു​ട​ക്കം ന​ല്‍കി. 9.5ല്‍ ​ഇ​ന്ത്യ​ന്‍ സ്‌​കോ​ര്‍ 35ല്‍ ​വ​ച്ച് സ​ക്‌​സേ​ന (14) പു​റ​ത്താ​യി. പി​ന്നീ​ട് ഇ​ന്ത്യ​ക്ക് 19 റ​ണ്‍സ് എ​ടു​ക്കു​ന്ന​തി​നി​ടെ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​മാ​യി. എ​ന്നാ​ല്‍ ഒ​രു​വ​ശ​ത്ത് പി​ടി​ച്ചു​നി​ന്ന് അ​ര്‍ധ സെ​ഞ്ചു​റി ക​ട​ന്ന ജ​യ്‌​സ്വാ​ള്‍ ധ്രു​വ് ജു​രെ​ലു​മാ​യി ചേ​ര്‍ന്ന് ഇ​ന്ത്യ​ന്‍ സ്‌​കോ​ര്‍ നൂ​റു​ ക​ട​ത്തി.…

Read More