ച​​ന്ദ്ര​​ശേ​​ഖ​​ർ ഇ​​നി ഓ​​ർ​​മ

ചെ​​ന്നൈ: ഇ​​ന്ത്യ​​ൻ മു​​ൻ ക്രി​​ക്ക​​റ്റ് താ​​രം വി.​​ബി. ച​​ന്ദ്ര​​ശേ​​ഖ​​റി​​നെ(57) മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. ചെ​​ന്നൈ മൈ​​ലാ​​പ്പൂ​​രി​​ലെ വ​​സ​​തി​​യി​​ലാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹ​​ത്തെ സീ​​ലിം​​ഗ് ഫാ​​നി​​ൽ തൂ​​ങ്ങി​​മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. ക​​ട​​ബാ​​ധ്യ​​ത​​യി​​ലും സാ​​ന്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​യി​​ലു​​മാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹ​​മെ​​ന്നാ​​ണ് സൂ​​ച​​ന. ത​​മി​​ഴ്നാ​​ട് പ്രീ​​മി​​യ​​ർ ലീ​​ഗ് ക്രി​​ക്ക​​റ്റി​​ൽ കാ​​ഞ്ചി​​വീ​​ര​​ൻ​​സ് എ​​ന്ന ടീ​​മി​​ന്‍റെ ഉ​​ട​​മ​​യാ​​യി​​രു​​ന്ന ച​​ന്ദ്ര​​ശേ​​ഖ​​ർ ക​​ടു​​ത്ത സാ​​ന്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യി​​രു​​ന്നു. മൂ​​ന്നു​​കോ​​ടി രൂ​​പ​​യാ​​ണ് അ​​ദ്ദേ​​ഹം കാ​​ഞ്ചി​​വീ​​ര​​ൻ​​സ് ടീ​​മി​​നാ​​യി മു​​ത​​ൽ മു​​ട​​ക്കി​​യി​​രു​​ന്ന​​ത്. ഇ​​തി​​ൽ ന​​ഷ്ടം സം​​ഭ​​വി​​ച്ച് ക​​ട​​ബാ​​ധ്യ​​ത വ​​ർ​​ധി​​ച്ചെ​​ന്നും തു​​ട​​ർ​​ന്ന് ബാ​​ങ്ക് ജ​​പ്തി നോ​​ട്ടീ​​സ് അ​​യ​​ച്ചി​​രു​​ന്ന​​താ​​യും പോ​​ലീ​​സ് അ​​റി​​യി​​ച്ചു. ചെ​​ന്നൈ​​യി​​ൽ ക്രി​​ക്ക​​റ്റ് പ​​രി​​ശീ​​ല​​ന കേ​​ന്ദ്ര​​വു​​മു​​ണ്ടാ​​യി​​രു​​ന്നു. ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ ത​​മി​​ഴ്നാ​​ടി​​നും ഗോ​​വ​​യ്ക്കും വേ​​ണ്ടി ക​​ളി​​ച്ചി​​ട്ടു​​ണ്ട്. 1986ലാ​​ണ് ഫ​​സ്റ്റ് ക്ലാ​​സ് ക്രി​​ക്ക​​റ്റി​​ൽ അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച​​ത്. വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ്സ്മാ​​നാ​​യി തി​​ള​​ങ്ങി​​യ ച​​ന്ദ്ര​​ശേ​​ഖ​​ർ 1988-90 കാ​​ല​​ഘ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ​​ൻ ഏ​​ക​​ദി​​ന ടീ​​മി​​ൽ അം​​ഗ​​മാ​​യി. എ​​ട്ട് ഏ​​ക​​ദി​​ന മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​ക്കാ​​യി ജ​​ഴ്സി​​യ​​ണി​​ഞ്ഞു. ച​​ന്ദ്ര​​ശേ​​ഖ​​റി​​ന്‍റെ മ​​ര​​ണ​​ത്തി​​ൽ ബി​​സി​​സി​ഐ​​യും…

Read More

ദ​​ശാ​​ബ്ദ​​ത്തി​​ന്‍റെ റ​​ണ്‍ മെ​​ഷീ​​ൻ

ക്രി​​ക്ക​​റ്റ് ലോ​​ക​​ത്തി​​ൽ ഇ​​തി​​ഹാ​​സ​​ങ്ങ​​ൾ പ​​ല​​തു​​ണ്ട്, എ​​ന്നാ​​ൽ, ദ​​ശാ​​ബ്ദ​​ത്തി​​ന്‍റെ (2010 മു​​ത​​ൽ) റ​​ണ്‍ മെ​​ഷീ​​ൻ എ​​ന്ന അ​​പൂ​​ർ​​വ​​ത​​യി​​ലേ​​ക്ക് ഇ​​ന്ത്യ​​ൻ നാ​​യ​​ക​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ​ന​​ട​​ന്നു ക​​യ​​റി.ഏ​​ക​​ദി​​ന സെ​​ഞ്ചു​​റി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റു​​മാ​​യു​​ള്ള അ​​ക​​ലം നാ​​ൾ​​ക്കു​​നാ​​ൾ കു​​റ​​ച്ചു​​കൊ​​ണ്ടു​​വ​​രു​​ന്ന കോ​​ഹ്‌​ലി ​വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ലും ശ​​ത​​ക​​നേ​​ട്ടം ആ​​വ​​ർ​​ത്തി​​ച്ചു. 99 പ​​ന്തി​​ൽ 114 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ൽ മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച് ആ​​യ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ ഒ​​രു പ​​തി​​റ്റാ​​ണ്ടി​​ൽ ഏ​​റ്റ​​വും അ​​ധി​​കം റ​​ണ്‍​സ് നേ​​ടു​​ന്ന ക്രി​​ക്ക​​റ്റ് താ​​ര​​മെ​​ന്ന ച​​രി​​ത്രം കു​​റി​​ച്ചു.​ ഒ​​രു പ​​തി​​റ്റാ​​ണ്ടി​​ൽ 20,000 റ​​ണ്‍​സ് എ​​ന്ന അ​​പൂ​​ർ​​വ റി​​ക്കാ​​ർ​​ഡ് മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ലെ സെ​​ഞ്ചു​​റി ഇ​​ന്നിം​​ഗ്സി​​നി​​ടെ കോ​​ഹ്‌ലി ​​സ്വ​​ന്ത​​മാ​​ക്കി. ഏ​​ക​​ദി​​ന​​ത്തി​​ൽ 43-ാം സെ​​ഞ്ചു​​റി​​യാ​​ണ് കോ​​ഹ്‌​ലി ​തി​​ക​​ച്ച​​ത്. 49 സെ​​ഞ്ചു​​റി​​ക​​ളു​​ള്ള സ​​ച്ചി​​ന്‍റെ ലോ​​ക റി​​ക്കാ​​ർ​​ഡി​​ലേ​​ക്ക് മു​​പ്പ​​തു​​കാ​​ര​​നാ​​യ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ന് ഇ​​നി​​യു​​ള്ള​​ത് വെ​​റും ആ​​റ് എ​​ണ്ണ​​ത്തി​​ന്‍റെ അ​​ക​​ലം മാ​​ത്രം. ഒ​​രു…

Read More

ടീം ​ഇ​ന്ത്യ​യ്ക്ക് ശാ​സ്ത്രി​യു​ടെ ശി​ക്ഷ​ണം ത​ന്നെ

മും​ബൈ: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി ര​വി ശാ​സ്ത്രി ത​ന്നെ തു​ട​രും. ക​പി​ല്‍ ദേ​വ് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ഉ​പ​ദേ​ശ​ക സ​മി​തി​യാ​ണ് പ​രി​ശീ​ല​ക​നെ പ്ര​ഖ്യാ​പി​ച്ച​ത്. വി​ദേ​ശ പ​രി​ശീ​ല​ക​രാ​യി​രു​ന്നു ശാ​സ്ത്രി​യ്ക്ക് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യി​രു​ന്ന​ത്. മു​ൻ ന്യൂ​സി​ല​ൻ​ഡ് പ​രി​ശീ​ല​ക​ൻ മൈ​ക് ഹെ​സ​ൻ, മു​ൻ‌ ശ്രീ​ല​ങ്ക​ൻ പ​രി​ശീ​ല​ക​ൻ ടോം ​മു​ഡി എ​ന്നി​വ​രാ​യി​രു​ന്നു ശാ​സ്ത്രി​യ്ക്കൊ​പ്പം പ​രി​ശീ​ല​ക സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. ക​പി​ലി​നെ കൂ​ടാ​തെ മു​ന്‍ ഇ​ന്ത്യ​ന്‍ വ​നി​താ താ​രം ശാ​ന്ത രം​ഗ​സ്വാ​മി, മു​ന്‍ പ​രി​ശീ​ല​ക​ന്‍ അ​ന്‍​ഷു​മാ​ന്‍ ഗെ​യ്ക്ക്‌​വാ​ദ് എ​ന്നി​വ​രാ​ണ് ഉ​പ​ദേ​ശ​ക​സ​മി​തി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍. മു​ന്‍ ഇ​ന്ത്യ​ന്‍ ഫീ​ല്‍​ഡി​ങ് പ​രി​ശീ​ല​ക​ന്‍ റോ​ബി​ന്‍ സി​ങ്, ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ മു​ന്‍ മാ​നേ​ജ​ര്‍ ലാ​ല്‍​ച​ന്ദ് ര​ജ്പു​ത് എ​ന്നി​വ​രും അ​ന്തി​മ പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി​യി​രു​ന്നു. ശാ​സ്ത്രി ത​ന്നെ തു​ട​രു​മെ​ന്ന് നേ​ര​ത്തെ, റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു പ​രി​ശീ​ല​ക സ്ഥാ​ന​ത്തേ​ക്ക് ഇ​ന്ത്യ​ക്കാ​ര്‍​ക്കു ത​ന്നെ​യാ​ണ് മു​ന്‍​ഗ​ണ​ന​യെ​ന്നും ഉ​പ​ദേ​ശ​ക സ​മി​തി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 2014 മു​ത​ല്‍ 2016 വ​രെ ടീം…

Read More

ഞാ​നി​പ്പോ വി​ര​മി​ക്കു​ന്നി​ല്ല: ഗെ​യ്‌​ലി​ന് വീ​ണ്ടും മ​നം​മാ​റ്റം

പോ​ര്‍​ട്ട് ഓ​ഫ് സ്‌​പെ​യ്ൻ: വി​ര​മി​ക്ക​ല്‍ സം​ബ​ന്ധി​ച്ച അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്ക് അ​ന്ത്യം കു​റി​ച്ച് വെ​സ്റ്റ് ഇ​ൻ​ഡീ​സ് താ​രം ക്രി​സ് ഗെ​യ്‍​ൽ. ഇ​ന്ത്യ​ക്കെ​തി​രാ​യ പ​ര​മ്പ​ര​യോ​ടെ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ക്കു​മെ​ന്നാ​യി​രു​ന്നു ഗെ​യ്‌​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍, താ​ന്‍ വി​ര​മി​ക്കു​ന്ന​താ​യി ആ​രോ​ടും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് ഗെ​യ്‌​ലി​ന്‍റെ പു​തി​യ പ്ര​തി​ക​ര​ണം. വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ക്രി​ക്ക​റ്റ് ടീം ​പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ലാ​ണ് താരം ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. ഇ​ന്ത്യ​ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ 301-ാം ന​മ്പ​ർ ജ​ഴ്സി​യ​ണി​ഞ്ഞാ​ണ് താ​രം ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. 41 പ​ന്തി​ല്‍ 72 റ​ണ്‍​സ​ടി​ച്ച ഗെ​യ്ല്‍ പ​വ​ലി​യ​നി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍​കു​ക​യും ചെ​യ്തു. ബാ​റ്റ് ഉ​യ​ര്‍​ത്തി ആ​രാ​ധ​ക​രോ​ട് യാ​ത്ര പ​റ​ഞ്ഞാ​ണ് ഗെ​യ്ല്‍ മ​ട​ങ്ങി​യ​ത്. എ​ന്നാ​ല്‍ മ​ത്സ​ര​ശേ​ഷം ഗെ​യ്‌​ലി​ന്‍റെ വാ​ക്കു​ക​ള്‍ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഞാ​ന്‍ ഇ​തു​വ​രെ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ണ്ടാ​കു​ന്ന​ത് വി​ന്‍​ഡീ​സ് ക്രി​ക്ക​റ്റ് ടീ​മി​ലു​ണ്ടാ​കും.”-​ഗെ​യ്‌​ൽ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. ഗെ​യ്‌​ൽ‌ വി​ര​മി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ത​ന്‍റെ അ​റി​വെ​ന്ന് വി​ൻ​ഡീ​സ് നാ​യ​ക​ൻ ജേ​സ​ൺ…

Read More

‘ദ്രാ​​വി​​ഡി​​നു ഭി​​ന്ന​​താ​​ത്പ​​ര്യ​​മി​​ല്ല’

മും​​ബൈ: ഇ​​ന്ത്യ​​ൻ മു​​ൻ നാ​​യ​​ക​​ൻ രാ​​ഹു​​ൽ ദ്രാ​​വി​​ഡി​​നെ നാ​​ഷ​​ണ​​ൽ ക്രി​​ക്ക​​റ്റ് അ​​ക്കാ​​ഡ​​മി​​യു​​ടെ മേ​​ധാ​​വി​​യാ​​യി നി​​യ​​മി​​ച്ച ന​​ട​​പ​​ടി​​ക്ക് ബി​​സി​​സി​​ഐ​​യു​​ടെ താ​​ത്കാ​​ലി​​ക ഭ​​ര​​ണ​​സ​​മി​​തി​​യാ​​യ ക​​മ്മി​​റ്റി ഓ​​ഫ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റേ​​ഴ്സി​​ന്‍റെ (സി​​ഒ​​എ) അം​​ഗീ​​കാ​​രം. ദ്രാ​​വി​​ഡി​​ന് ഭി​​ന്ന​​താ​​ത്പ​​ര്യ​​മൊ​​ന്നു​​മി​​ല്ലെ​​ന്നും ക​​മ്മി​​റ്റി ഓ​​ഫ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റേ​​ഴ്സ് അം​​ഗം ല​​ഫ്. ജ​​ന​​റ​​ൽ ര​​വി തോ​​ഗ്ഡെ പ​​റ​​ഞ്ഞു. ബി​​സി​​സി​​ഐ​​യു​​ടെ ഓം​​ബു​​ഡ്സ്മാ​​നും എ​​ത്തി​​ക്സ് ഓ​​ഫീ​​സ​​റു​​മാ​​യ റി​​ട്ട. ജ​​സ്റ്റീസ് ഡി.​​കെ. ജ​​യ്നാ​​ണ് ദ്രാ​​വി​​ഡി​​ന് നോ​​ട്ടീ​​സ് ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. നാ​​ഷ​​ണ​​ൽ ക്രി​​ക്ക​​റ്റ് അ​​ക്കാ​​ഡ​​മി ത​​ല​​വ​​നാ​​യ ദ്രാ​​വി​​ഡ് ഇ​​ന്ത്യ സി​​മ​​ന്‍റ്സ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് പ​​ദ​​വി​​യും വ​​ഹി​​ക്കു​​ന്ന​​താ​​ണ് ഇ​​തി​​ന് കാ​​ര​​ണം. മ​​ധ്യ​​പ്ര​​ദേ​​ശ് ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ അം​​ഗം സ​​ഞ്ജീ​​വ് ഗു​​പ്ത ന​​ല്​​കി​​യ പ​​രാ​​തി​​യെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു നോ​​ട്ടീ​​സ്.

Read More

 ഡേ​​വി​​സ് ക​​പ്പ് ; പാ​​ക്കി​​സ്ഥാ​​നി​​ലേ​​ക്കി​​ല്ല, വേ​​ദി മാ​​റ​​ണ​​മെ​​ന്ന് താ​​ര​​ങ്ങ​​ൾ

ന്യൂ​​ഡ​​ൽ​​ഹി: പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ ഡേ​​വി​​സ് ക​​പ്പ് ടെ​​ന്നീ​​സ് മ​​ത്സ​​ര​​ത്തി​​ന് നി​​ഷ്പ​​ക്ഷ വേ​​ദി വേ​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി ഇ​​ന്ത്യ​​ൻ ടീം ​​രം​​ഗ​​ത്ത്. വേ​​ദി​​മാ​​റ്റ​​ത്തി​​ന് പ​​ക​​രം സു​​ര​​ക്ഷാ​​ന​​ട​​പ​​ടി​​ക​​ൾ പു​​നഃ​​പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നു മാ​​ത്രം ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ടെ​​ന്നി​​സ് ഫെ​​ഡ​​റേ​​ഷ​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ട ഓ​​ൾ ഇ​​ന്ത്യ ടെ​​ന്നീ​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ (എ​​ഐ​​ടി​​എ) ന​​ട​​പ​​ടി​​യി​​ൽ ക​​ളി​​ക്കാ​​ർ അ​​തൃ​​പ്തി രേ​​ഖ​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തു. ഇ​​സ്‌​ലാ​​മാ​​ബാ​​ദി​​ന് പ​​ക​​രം ഒ​​രു നി​​ഷ്പ​​ക്ഷ വേ​​ദി അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട​​താ​​യി ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ മ​​ഹേ​​ഷ് ഭൂ​​പ​​തി പ​​റ​​ഞ്ഞു. സെ​​പ്റ്റം​​ബ​​ർ 14, 15 തീ​​യ​​തി​​ക​​ളി​​ലാ​​ണ് ഇ​​ന്ത്യ x പാ​​ക് ഡേ​​വി​​സ് ക​​പ്പ് പോ​​രാ​​ട്ടം. ഏ​​ഷ്യ-​​ഓ​​ഷ്യാ​​ന ഗ്രൂ​​പ്പ് ഒ​​ന്ന് മ​​ത്സ​​രം ഒ​​രു ഉ​​ഭ​​യ​​ക​​ക്ഷി പ​​ര​​ന്പ​​ര അ​​ല്ലാ​​ത്ത​​തി​​നാ​​ൽ ഡേ​​വി​​സ് ക​​പ്പ് മ​​ത്സ​​രം മാ​​റ്റി​​വ​​യ്ക്കാ​​ൻ അ​​ന്താ​​രാ​​ഷ്‌​ട്ര ​ടെ​​ന്നീ​​സ് ഫെ​​ഡ​​റേ​​ഷ​​ന് ക​​ഴി​​യി​​ല്ലെ​​ന്ന് കേ​​ന്ദ്ര സ്പോ​​ർ​​ട്സ് മ​​ന്ത്രി കി​​ര​​ണ്‍ റി​​ജി​​ജു പ​​റ​​ഞ്ഞു. 2017 മു​​ത​​ൽ പാ​​ക്കി​​സ്ഥാ​​ൻ ത​​ങ്ങ​​ളു​​ടെ അ​​ഞ്ച് ഹോം ​​മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നാ​​ലും ഇ​​സ്‌​ലാ​​മാ​​ബാ​​ദി​​ൽ ത​​ന്നെ​​യാ​​ണ് ക​​ളി​​ച്ച​​ത്. ദ​​ക്ഷി​​ണ കൊ​​റി​​യ, താ​​യ്‌​ല​​ൻ​​ഡ്,…

Read More

ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ: അ​​ന്തി​​മ പ​​ട്ടി​​ക​​യി​​ൽ ആറു പേര്‍

മും​​ബൈ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് പു​​രു​​ഷ ടീം ​​മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​നാ​​യു​​ള്ള അ​​ന്തി​​മ പ​​ട്ടി​​ക ബി​​സി​​സി​​ഐ പു​​റ​​ത്തു​​വി​​ട്ടു. നി​​ല​​വി​​ലെ പ​​രി​​ശീ​​ല​​ക​​ൻ ര​​വി​​ശാ​​സ്ത്രി ഉ​​ൾ​​പ്പെ​​ടെ ആ​​റ് പേ​​രാ​​ണ് അ​​വ​​സാ​​ന പ​​ട്ടി​​ക​​യി​​ൽ ഉ​​ള്ള​​ത്. വെ​​ള്ളി​​യാ​​ഴ്ച ബി​​സി​​സി​​ഐ​​യും മും​​ബൈ​​യി​​ലെ ആ​​സ്ഥാ​​ന​​ത്ത് ഇ​​വ​​രു​​ടെ മു​​ഖാ​​മു​​ഖം ന​​ട​​ക്കും. ഇ​​ന്ത്യ​​ൻ മു​​ൻ ക്യാ​​പ്റ്റ​​ൻ ക​​പി​​ൽ ദേ​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ക്രി​​ക്ക​​റ്റ് അ​​ഡ്വൈ​​സ​​റി ക​​മ്മി​​റ്റി​​യാ​​ണ് (സി​​എ​​സി) മു​​ഖാ​​മു​​ഖം ന​​ട​​ത്തു​​ന്ന​​ത്. അ​​ൻ​​ശു​​മാ​​ൻ ഗെ​​യ്ക്‌​വാ​​ദ്, ശാ​​ന്ത രം​​ഗ​​സ്വാ​​മി എ​​ന്നി​​വ​​രാ​​ണ് സി​​എ​​സി​​യി​​ൽ ക​​പി​​ൽ ദേ​​വി​​നൊ​​പ്പ​​മു​​ള്ള​​ത്. മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ, ബാ​​റ്റിം​​ഗ് പ​​രി​​ശീ​​ല​​ക​​ൻതു​​ട​​ങ്ങി ഏ​​ഴ് സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്കാ​​ണ് ബി​​സി​​സി​​ഐ അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ച​​ത്. അ​ന്തി​മ​പ​ട്ടി​ക​യി​ലു​ള്ള​വ​ർ: 1. ര​​വി ശാ​​സ്ത്രി 2017 ജൂ​​ലൈ മു​​ത​​ൽ ര​​വി ശാ​​സ്ത്രി​​യാ​​ണ് ഇ​​ന്ത്യ​​ൻ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ. 2015-16ൽ ​​ഇ​​ന്ത്യ​​ൻ ടീം ​​ഡ​​യ​​റ​​ക്ട​​റാ​​യി എ​​ട്ട് മാ​​സം പ്ര​​വ​​ർ​​ത്തി​​ച്ച​​താ​​ണ് 2017ൽ ​​അ​​ദ്ദേ​​ഹ​​ത്തി​​നു ഗു​​ണ​​മാ​​യ​​ത്. 2019 ലോ​​ക​​ക​​പ്പോ​​ടെ ര​​വി ശാ​​സ്ത്രി​​യു​​ടെ ക​​രാ​​ർ കാ​​ലാ​​വ​​ധി തീ​​ർ​​ന്നെ​​ങ്കി​​ലും ബി​​സി​​സി​​ഐ 45 ദി​​വ​​സ​​ത്തേ​​ക്കു​​കൂ​​ടി നീ​​ട്ടി ന​​ല്കി. അ​​നി​​ൽ കും​​ബ്ലെ x…

Read More

മാഞ്ചസ്റ്ററിൽ ചു​​വ​​പ്പു വി​​പ്ല​​വം

ല​​ണ്ട​​ൻ: മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ന്‍റെ ത​​ട്ട​​ക​​മാ​​യ ഓ​​ൾ​​ഡ് ട്രാ​​ഫോ​​ഡി​​ൽ ചു​​വ​​ന്ന വി​​പ്ല​​വ​​മാ​​ണ് അ​​ര​​ങ്ങേ​​റി​​യ​​ത്. ഇം​ഗ്ലീ​ഷ് പ്രീ​​മ​​ിയ​​ർ ലീ​​ഗി​​ലെ ത​​ങ്ങ​​ളു​​ടെ സീ​​സ​​ണി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ചു​​വ​​ന്ന ചെ​​കു​​ത്താ​ന്മാ​​ർ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത നാ​​ല് ഗോ​​ളി​​നു ചെ​​ൽ​​സി​​യെ ത​​ക​​ർ​​ത്തു. മു​​ൻ ക്യാ​​പ്റ്റ​​നാ​​യ ഫ്രാ​​ങ്ക് ലം​​പാ​​ർ​​ഡ് പ​​രി​​ശീ​​ല​​ക​​നാ​​യി ചെ​​ൽ​​സി​​യി​​ൽ തി​​രി​​ച്ചെ​​ത്തി​​യ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ലാ​​ണ് ഈ ​​തോ​​ൽ​​വി എ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ഇ​​രു​​പ​​ത്തൊ​​ന്നു​​കാ​​ര​​നാ​​യ വെ​​യ്ൽ​​സ് താ​​രം ഡാ​​നി​​യേ​​ൽ ജ​​യിം​​സ് അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​ര​​ത്തി​​ൽ യു​​ണൈ​​റ്റ​​ഡി​​നാ​​യി ഗോ​​ൾ നേ​​ടി​​യ​​തും ശ്ര​​ദ്ധി​​ക്ക​​പ്പെ​​ട്ടു. മ​​ത്സ​​ര​​ത്തി​​ന്‍റെ 18-ാം മി​​നി​​റ്റി​​ൽ പെ​​ന​​ൽ​​റ്റി​​യി​​ലൂ​​ടെ മാ​​ർ​​ക്ക​​സ് റാ​​ഷ്ഫോ​​ഡ് ചെ​​ൽ​​സി​​യു​​ടെ വ​​ല കു​​ലു​​ക്കി. 65-ാം മി​​നി​​റ്റി​​ൽ ആ​​ന്‍റ​​ണി മ​​ർ​​ത്യാ​​ലി​​ലൂ​​ടെ യു​​ണൈ​​റ്റ​​ഡ് ലീ​​ഡ് 2-0 ആ​​ക്കി. ര​​ണ്ട് മി​​നി​​റ്റി​​നു​​ശേ​​ഷം റാ​​ഷ്ഫോ​​ഡ് ത​​ന്‍റെ ര​​ണ്ടാം ഗോ​​ളും ആ​​തി​​ഥേ​​യ​​രു​​ടെ മൂ​​ന്നാം ഗോ​​ളും നേ​​ടി. 81-ാം മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു പോ​​ൾ പോ​​ഗ്ബ​​യു​​ടെ അ​​സി​​സ്റ്റി​​ൽ​​നി​​ന്ന് ഡാ​​നി​​യേ​​ൽ ജ​​യിം​​സ് ചെ​​ൽ​​സി​​യു​​ടെ വ​​ല​​യി​​ൽ പ​​ന്ത് നി​​ക്ഷേ​​പി​​ച്ച​​ത്. തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം ഓ​​പ്പ​​ണിം​​ഗ് ഡേ ​​ലീ​​ഗ്…

Read More

ഗു​സ്തി താ​രം ബ​ബി​ത ഫോ​ഗാ​ട്ട് ബി​ജെ​പി​യി​ൽ; ഇ​നി ഗോ​ദ ഹ​രി​യാ​ന രാ​ഷ്ട്രീ​യം

ന്യൂ​ഡ​ൽ​ഹി: ഗു​സ്തി താ​രം ബ​ബി​ത ഫോ​ഗാ​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. മൂ​ന്നു ത​വ​ണ കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ൽ മെ​ഡ​ൽ നേ​ടി​യി​ട്ടു​ള്ള ബ​ബി​ത, കേ​ന്ദ്ര കാ​യി​ക മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു​വി​ൽ നി​ന്നാ​ണ് ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യി​ൽ ആ​കൃ​ഷ്ട​നാ​യാ​ണ് ബി​ജെ​പി​യി​ൽ എ​ത്തി​യ​തെ​ന്ന് ബ​ബി​ത ഫൊ​ഗാ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ജ​മ്മു കാ​ഷ്മീ​രി​നു പ്ര​ത്യേ​ക അ​ധി​കാ​രം ന​ൽ​കു​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ 370-ാം അ​നു​ച്ഛേ​ദം റ​ദ്ദാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യെ അ​നു​കൂ​ലി​ച്ച് അ​ടു​ത്തി​ടെ ബ​ബി​ത ട്വീ​റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. വ​ൻ​ഹി​റ്റാ​യ ബോ​ളി​വു​ഡ് സി​നി​മ ദം​ഗ​ലി​നു പ്ര​ചോ​ദ​ന​മാ​യ ജീ​വി​ത ക​ഥ​യി​ലെ നാ​യി​ക​യാ​ണ് ബ​ബി​ത ഫൊ​ഗാ​ട്ട്. ഈ ​വ​ർ​ഷം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഹ​രി​യാ​ന​യി​ൽ ബ​ബി​ത ഫൊ​ഗാ​ട്ടി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നാ​ണ് ബി​ജെ​പി​യു​ടെ നീ​ക്ക​മെ​ന്നാ​ണ് നേ​താ​ക്ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Read More

കോ​ഹ്‌​ലി 80 ഏ​ക​ദി​ന സെ​ഞ്ചു​റി​ക​ൾ നേ​ടു​മെ​ന്ന് വ​സീം ജാ​ഫ​റി​ന്‍റെ പ്ര​വ​ച​നം

മും​ബൈ: വി​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന​ത്തി​ൽ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി നേ​ടി​യ ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​ക്ക് നാ​ലു​പാ​ടു നി​ന്നും അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്. ഏ​ക​ദി​ന​ത്തി​ലെ 42–ാം സെ​ഞ്ചു​റി​നേ​ടി​യ കോ​ഹ്‌​ലി സാ​ക്ഷാ​ൽ സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​റി​ന്‍റെ റെ​ക്കോ​ർ​ഡി​ലേ​ക്ക് കോ​ലി ഒ​രു ചു​വ​ടു കൂ​ടി അ​ടു​ക്കു​ക​യും ചെ​യ്തു. കോ​ഹ്‌​ലി​യെ അ​ഭി​ന​ന്ദി​ച്ച് ഒ​രു​പാ​ടു പേ​ർ രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും അ​വ​രി​ൽ നി​ന്നൊ​ക്കെ വ്യ​ത്യ​സ്ത​മാ​യൊ​രു ആ​ശം​സ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് മു​ൻ ഇ​ന്ത്യ​ൻ താ​രം വ​സീം ജാ​ഫ​ർ. 42–ാം സെ​ഞ്ചു​റി കു​റി​ച്ച കോ​ലി​ഹ്‌​ലി​യെ അ​ഭി​ന​ന്ദി​ക്കു​ന്ന​തി​നൊ​പ്പം ഏ​ക​ദി​ന​ത്തി​ൽ കോ​ഹ്‌​ലി എ​ത്ര സെ​ഞ്ചു​റി നേ​ടു​മെ​ന്ന് കൂ​ടി ജാ​ഫ​ർ പ്ര​വ​ചി​ച്ചു. ഏ​ക​ദി​ന​ത്തി​ൽ ഇ​നി​യും നീ​ണ്ട വ​ർ​ഷ​ങ്ങ​ൾ ക​ളി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള കോ​ഹ്‌​ലി, വി​ര​മി​ക്കു​ന്ന​തി​നു മു​ൻ​പാ​യി 75 മു​ത​ൽ 80 സെ​ഞ്ചു​റി​ക​ൾ വ​രെ നേ​ടു​മെ​ന്നാ​ണ് ജാ​ഫ​റി​ന്‍റെ പ്ര​വ​ച​നം. ‘11 ഇ​ന്നി​ങ്സു​ക​ൾ​ക്കു ശേ​ഷം സാ​ധാ​ര​ണ സ​ർ​വീ​സ് പു​നഃ​രാ​രം​ഭി​ച്ചി​രി​ക്കു​ന്നു. അ​താ​യ​ത്, കോ​ഹ്‌​ലി​ക്ക് മ​റ്റൊ​രു രാ​ജ്യാ​ന്ത​ര സെ​ഞ്ചു​റി കൂ​ടി. ഏ​ക​ദി​ന​ത്തി​ൽ കോ​ഹ്‌​ലി 75–80 സെ​ഞ്ചു​റി​ക​ൾ നേ​ടു​മെ​ന്നാ​ണ്…

Read More