ബ്ലാ​സ്റ്റേ​ഴ്സ് പ്ര​തി​രോ​ധ​ത്തി​ന് ബ്ര​സീ​ലി​യ​ൻ ക​രു​ത്ത്; ജൈ​റോ റോ​ഡ്രി​ഗ​സ് ടീ​മി​ൽ

കൊ​ച്ചി: ബ്ര​സീ​ൽ ഫു​ട്ബോ​ൾ താ​രം ജൈ​റോ റോ​ഡ്രി​ഗ​സ് പീ​ക്സോ​റ്റൊ ഫി​ൽ​ഹോ ഐ​എ​സ്എ​ലി​ന്‍റെ പു​തി​യ സീ​സ​ണി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നാ​യി ക​ളി​ക്കും. ഇ​രു​പ​ത്താ​റു​കാ​ര​നാ​യ ജൈ​റോ, ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ സെ​ന്‍റ​ർ ബാ​ക്ക് പൊ​സി​ഷ​നി​ലേ​ക്കാ​ണ് എ​ത്തു​ക. 2009-ൽ ​ബ്ര​സീ​ലി​യ​ൻ ക്ല​ബ്ബാ​യ ഗോ​യ​സ് എ​സ്പോ​ർ​ടെ​യി​ൽ ഫു​ട്ബോ​ൾ ക​രി​യ​ർ ആ​രം​ഭി​ച്ച ജൈ​റോ പി​ന്നീ​ട് സാ​ന്‍റോ​സ് എ​ഫ്സി, അ​മേ​രി​ക്ക എ​ഫ്സി, ബോ​ട്ടേ​വ് വ്രാ​റ്റ്സാ, ട്രോ​ഫെ​ൻ​സ്, നെ​ഫ്റ്റ്ചി ബ​കു, സെ​പ​ഹാ​ൻ, പേ​ർ​സേ​ലാ തു​ട​ങ്ങി​യ നി​ര​വ​ധി ക്ല​ബ്ബു​ക​ളി​ൽ ക​ളി​ച്ചി​ട്ടു​ണ്ട്. ജ​പ്പാ​ൻ ര​ണ്ടാം ഡി​വി​ഷ​നി​ലെ മൊ​ൻ​ടേ​ഡി​യോ​യി​ൽ​നി​ന്നാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ലേ​ക്കു​ള്ള വ​ര​വ്. പു​തി​യ സീ​സ​ണി​ലേ​ക്കാ​യി ബ്ലാ​സ്റ്റേ​ഴ്സ് ടീ​മി​ലെ​ത്തി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ പ്ര​തി​രോ​ധ​നി​ര​ക്കാ​ര​നാ​ണു റോ​ഡ്രി​ഗ​സ്. ഡ​ൽ​ഹി ഡൈ​ന​മോ​സ് താ​ര​മാ​യി​രു​ന്ന ഡ​ച്ച് താ​രം ജി​യാ​നി സ്യൂ​വ​ർ​ലൂ​ണി​നെ​യും ബ്ലാ​സ്റ്റേ​ഴ്സ് നേ​ര​ത്തെ ടീ​മി​ലെ​ത്തി​ച്ചി​രു​ന്നു. ഇ​വ​ർ​ക്കൊ​പ്പം സ​ന്ദേ​ശ് ജി​ങ്കാ​ൻ കൂ​ടി ചേ​രു​ന്ന​തോ​ടെ ബ്ലാ​സ്റ്റേ​ഴ്സ് പ്ര​തി​രോ​ധം ഭേ​ദി​ക്കാ​ൻ എ​തി​രാ​ളി​ക​ൾ ബു​ദ്ധി​മു​ട്ടും. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​യു​ടെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മി​ക​ച്ച ഫ​ലം നേ​ടു​ന്ന​തി​നാ​യി പ്രീ…

Read More

ടെ​സ്റ്റി​ല്‍ 100 വിക്കറ്റ് തികയ്ക്കണം: ശ്രീ​ശാ​ന്ത്

കൊ​​​ച്ചി: ടെ​​​സ്റ്റ് ക്രി​​​ക്ക​​​റ്റി​​​ല്‍ ഇ​​​ന്ത്യ​​​ക്കുവേ​​​ണ്ടി ക​​​ളി​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണ് ത​​​ന്‍റെ അ​​​ടു​​​ത്ത ല​​​ക്ഷ്യ​​​മെ​​​ന്നു ക്രി​​​ക്ക​​​റ്റ് താ​​​രം ശ്രീ​​​ശാ​​​ന്ത്. ആ​​​ജീ​​​വ​​​നാ​​​ന്ത വി​​​ല​​​ക്ക് നീ​​​ക്കി​​​യ​​​തി​​​ല്‍ ദൈ​​​വ​​​ത്തി​​​ന് ന​​​ന്ദി പ​​​റ​​​യു​​​ന്ന​​​താ​​​യും ശ്രീ​​​ശാ​​​ന്ത് പ​​റ​​ഞ്ഞു.ടെ​​​സ്റ്റി​​​ല്‍ നൂ​​​റു വി​​​ക്ക​​​റ്റ് തി​​​ക​​​യ്ക്ക​​​ണ​​​മെ​​​ന്ന​​​ത് ത​​​ന്‍റെ വ​​​ലി​​​യ ആ​​​ഗ്ര​​​ഹമാ​​​ണ്. നി​​​ല​​​വി​​​ല്‍ 87 വി​​​ക്ക​​​റ്റു​​​ണ്ട്. ഇ​​​നി 13 വി​​​ക്ക​​​റ്റുകൂ​​​ടി വേ​​​ണം. അ​​​ത് നേ​​​ടാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്നു​​ത​​​ന്നെ​​​യാ​​​ണ് വി​​​ശ്വാ​​​സം. ക്രി​​​ക്ക​​​റ്റി​​​ലേ​​​ക്കു​​​ള്ള മ​​​ട​​​ങ്ങി​​​വ​​​ര​​​വ് എ​​​ല്ലാ​​​വ​​​രും ആ​​​ഗ്ര​​​ഹി​​​ച്ചി​​​രു​​​ന്നു. 2015 മു​​​ത​​​ല്‍ ത​​​നി​​​ക്കു പ്ര​​​തീ​​​ക്ഷ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. 2019 ആ​​​യ​​​പ്പോ​​​ഴേ​​​ക്കും അ​​​ത് യാ​​​ഥാ​​​ര്‍​ഥ്യ​​​മാ​​​കു​​​ന്നു. കു​​​ടു​​​ബ​​​വും സു​​​ഹൃ​​​ത്തു​​​ക്ക​​​ളും വ​​​ലി​​​യ പി​​​ന്തു​​​ണ​​​യാ​​​ണ് ന​​​ല്‍​കി​​​യ​​​ത്. താ​​​ന്‍ വീ​​​ണ്ടും ക്രി​​​ക്ക​​​റ്റ് ക​​​ളി​​​ക്കു​​​ന്ന​​​തു ത​​ന്‍റെ മ​​​ക​​​നും മ​​​ക​​​ളും കാ​​​ണ​​​ണ​​​മെ​​​ന്ന​​​ത് വ​​​ലി​​​യ ആ​​​ഗ്ര​​​ഹ​​​മാ​​​യി​​​രു​​​ന്നു. അ​​​ത് സാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് വി​​​ശ്വാ​​​സം. കൂ​​​ടു​​​ത​​​ല്‍ ന​​​ന്നാ​​​യി ഇ​​​നി പ​​​രി​​​ശീ​​​ല​​​നം ആ​​​രം​​​ഭി​​​ക്ക​​​ണം. ത​​​ന്‍റെ സ്വ​​​ന്തം ടീ​​​മി​​​നൊ​​​പ്പ​​​മാ​​​ണ് ഇ​​​പ്പോ​​​ള്‍ പ​​​രി​​​ശീ​​​ല​​​നം. കൊ​​​ച്ചി​​​യി​​​ല്‍ ഉ​​​ള്ള​​​പ്പോ​​​ള്‍ എ​​​ല്ലാ ദി​​​വ​​​സ​​​വും അ​​​വ​​​ര്‍​ക്കൊ​​​പ്പം പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ​വി​​​ല​​​ക്കേ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ​​​തോ​​​ടെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് പോ​​​ലും മൈ​​​താ​​​നം ല​​​ഭി​​​ക്കാ​​​ത്ത അ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. ക്രി​​​ക്ക​​​റ്റി​​​ല്‍…

Read More

ശ്രീ ​​ഫ്രീ @ 2020

മും​​ബൈ: ഒ​​ത്തു​​ക​​ളി വി​​വാ​​ദ​​ത്തി​​ല​​ക​​പ്പെ​​ട്ട മ​​ല​​യാ​​ളി ക്രി​​ക്ക​​റ്റ് താ​​രം എ​​സ്. ശ്രീ​​ശാ​​ന്തി​​ന്‍റെ വി​​ല​​ക്ക് 2020ൽ ​​അ​​വ​​സാ​​നി​​ക്കും. ബി​​സി​​സി​​ഐ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ആ​​ജീ​​വ​​നാ​​ന്ത വി​​ല​​ക്ക് ഏ​​ഴു വ​​ർ​​ഷ​​മാ​​യി കു​​റ​​ച്ചു. ഇ​​തു​​സം​​ബ​​ന്ധി​​ച്ച് ബി​​സി​​സി​​ഐ ഓം​​ബു​​ഡ്സ്മാ​​ൻ ഡി.​​കെ. ജെ​​യ്ൻ ഉ​​ത്ത​​ര​​വി​​റ​​ക്കി. അ​​ടു​​ത്ത വ​​ർ​​ഷം സെ​​പ്റ്റം​​ബ​​റി​​ൽ ശ്രീ​​ശാ​​ന്തി​​ന്‍റെ വി​​ല​​ക്ക് കാ​ലാ​വ​ധി തീ​രും. 2013 ഓ​​ഗ​​സ്റ്റി​​ലാ​​ണ് ശ്രീ​​ശാ​​ന്തി​​ന് ബി​​സി​​സി​​ഐ ആ​​ജീ​​വ​​നാ​​ന്ത വി​​ല​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത്. മു​​പ്പ​​ത്തി​​യാ​​റു​​കാ​​ര​​നാ​​യ ശ്രീ​​ശാ​​ന്ത് ക​​ള​​ത്തി​​ലി​​റ​​ങ്ങി​​യി​​ട്ട് ആ​​റു വ​​ർ​​ഷ​​മാ​​യി. 2013 ഐ​​പി​​എ​​ലി​​ൽ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സ് താ​​ര​​മാ​​യി​​രു​​ന്ന ശ്രീ​​ശാ​​ന്ത് ഒ​​ത്തു​​ക​​ളി​​ച്ചെ​​ന്ന് ആ​​രോ​​പി​​ച്ചാ​​യി​​രു​​ന്നു വി​​ല​​ക്ക്. ശ്രീ​​ശാ​​ന്തി​​ന്‍റെ സ​​ഹ​​താ​​ര​​ങ്ങ​​ളാ​​യി​​രു​​ന്ന അ​​ജി​​ത് ചാ​​ണ്ഡി​​ല​​യേ​​യും അ​​ങ്കി​​ത് ച​​വാ​​നേ​​യും വി​​ല​​ക്കി​​യി​​രു​​ന്നു. പി​​ന്നീ​​ട് കോ​​ട​​തി ശ്രീ​​ശാ​​ന്തി​​നെ കു​​റ്റ​​വി​​മു​​ക്ത​​നാ​​ക്കി​​യെ​​ങ്കി​​ലും വി​​ല​​ക്ക് പി​​ൻ​​വ​​ലി​​ക്കാ​​ൻ ബി​​സി​​സി​​ഐ ത​​യാ​​റാ​​യി​​രു​​ന്നി​​ല്ല. ഒ​​ടു​​വി​​ൽ ശ്രീ​​ശാ​​ന്തി​​ന്‍റെ ഹ​​ർ​​ജി​​യി​​ൽ ഇ​​ട​​പെ​​ട്ട സു​​പ്രീം​​കോ​​ട​​തി ആ​​ജീ​​വ​​നാ​​ന്ത വി​​ല​​ക്ക് നീ​​ക്കി അ​​ന്തി​​മ തീ​​രു​​മാ​​നം ബി​​സി​​സി​​ഐ​​യ്ക്ക് വി​​ടു​​ക​​യാ​​യി​​രു​​ന്നു. മാ​​ർ​​ച്ചി​​ലാ​​യി​​രു​​ന്നു അ​​ത്. എ​​ന്തു ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണം എ​​ന്ന കാ​​ര്യ​​ത്തി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ക്കാ​​ൻ ബി​​സി​​സി​​ഐ​​യ്ക്ക് സു​​പ്രീം​കോ​​ട​​തി മൂ​​ന്നു…

Read More

യു​എ​സ് ഓ​പ്പ​ണി​ൽ​നി​ന്നും അ​നി​സി​മോ​വ പി​ൻ​മാ​റി

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യു​ടെ കൗ​മാ​ര താ​രം അ​മാ​ൻ​ഡ അ​നി​സി​മോ​വ യു​എ​സ് ഓ​പ്പ​ണി​ൽ​നി​ന്നും പി​ൻ​മാ​റി. പി​താ​വും പ​രി​ശീ​ല​ക​നു​മാ​യ കോ​ൺ‌​സ്റ്റാ​ന്‍റി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നും താ​രം പി​ൻ​വാ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ജൂ​ണി​ൽ ന​ട​ന്ന ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ സെ​മി​യി​ലെ​ത്തി​യ താ​ര​മാ​ണ് പ​തി​നേ​ഴു​കാ​രി​യാ​യ അ​നി​സി​മോ​വ. 2018 ൽ ​യു​എ​സ് ഓ​പ്പ​ണി​ൽ പ​ങ്കെ​ടു​ത്തെ​ങ്കി​ലും ലോ​ക​റാ​ങ്കിം​ഗി​ൽ 24 ാം സ്ഥാ​ന​ത്തു​ള്ള അ​മേ​രി​ക്ക​ൻ കൗ​മാ​ര​ക്കാ​രി ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്താ​യി​രു​ന്നു. ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ‌ സെ​മി​യി​ലേ​ക്കു​ള്ള വ​ഴി​യി​ൽ സി​മോ​ണ ഹാ​ല​പ്പി​നെ അ​നി​സി​മോ​വ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. കി​രീ​ടം നേ​ടി​യ ആ​ഷ്‌​ലി ബാ​ർ​ട്ടി​യോ​ടാ​ണ് സെ​മി​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത്. ഈ ​വ​ർ​ഷ​ത്തെ അ​വ​സാ​ന​ത്തെ ഗ്രാ​ൻ​ഡ് സ്‌​ലാ​മാ​യ യു​എ​സ് ഓ​പ്പ​ൺ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും.

Read More

പ്ര​​ണോ​​യ്, സാ​​യ്പ്ര​​ണീ​​ത് ര​​ണ്ടാം റൗ​​ണ്ടി​​ൽ

ബാ​​സ​​ൽ (സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ്): ലോ​​ക ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ മ​​ല​​യാ​​ളി താ​​രം എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യി​​യും സാ​​യ്പ്ര​​ണീ​​തും ര​​ണ്ടാം റൗ​​ണ്ടി​​ൽ. വ​​നി​​താ ഡ​​ബി​​ൾ​​സി​​ൽ മേ​​ഘ്ന-​​പൂ​​ർ​​വി​​ഷ എ​​സ്. റാം ​​ജോ​​ഡി​​യും ര​​ണ്ടാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു. പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ഫി​​ൻ​​ല​​ൻ​​ഡി​​ന്‍റെ ഈ​​റ്റു ഹെ​​യ്നോ​​യെ ഒ​​ന്നി​​നെ​​തി​​രേ ര​​ണ്ട് ഗെ​​യി​​മു​​ക​​ൾ​​ക്കാ​​ണ് പ്ര​​ണോ​​യ് തോ​​ൽ​​പി​​ച്ച​​ത്. ആ​​ദ്യ ഗെ​​യിം ന​​ഷ്ട​​പ്പെ​​ട്ട​​ശേ​​ഷ​​മാ​​ണ് പ്ര​​ണോ​​യ് ഉ​​ജ്വ​​ല​​മാ​​യി തി​​രി​​ച്ചു​​വ​​ന്ന​​ത്. സ്കോ​​ർ: 17-21, 21-10, 21-11. പ​​തി​​നാ​​റാം സീ​​ഡാ​​യ സാ​​യ് പ്ര​​ണീ​​ത് കാ​​ന​​ഡ​​യു​​ടെ ജേ​​സ​​ണ്‍ ആ​​ന്‍റ​​ണി ഹോ ​​ഷ്യു​​വി​​നെ നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മു​​ക​​ൾ​​ക്കാ​​ണ് തോ​​ൽ​​പി​​ച്ച​​ത്. സ്കോ​​ർ: 21-17, 21-16. വ​​നി​​താ ഡ​​ബി​​ൾ​​സി​​ൽ മേ​​ഘ്ന​​യും പൂ​​ർ​​വി​​ഷ​​യും ഗ്വാ​​ട്ടി​​മാ​​ല ജോ​​ഡി​​യാ​​യ ഡ​​യാ​​ന കോ​​ർ​​ലെ​​റ്റോ സോ​​ട്ടോ​​യെ​​യും നി​​ക്തെ അ​​ല​​ജാ​​ന്ദ്ര സോ​​ട്ടോ​​മേ​​യ​​റെ​​യും നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മു​​ക​​ൾ​​ക്കാ​​ണ് തോ​​ൽ​​പി​​ച്ച​​ത്. 21-10, 21-18നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ സ​​ഖ്യ​​ത്തി​​ന്‍റെ ജ​​യം.

Read More

പി​​എ​​സ്ജി​​യെ വീ​​ഴ്ത്തി റേ​​നെ​​സ്

പാ​​രീ​​സ്: ഫ്ര​​ഞ്ച് ലീ​​ഗ് വ​​ണ്‍ ഫു​​ട്ബോ​​ളി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യന്മാ​​രാ​​യ പാ​​രീ സാ​​ൻ ഷെ​​ർ​​മ​​യ്ന് അ​​പ്ര​​തീ​​ക്ഷി​​ത തോ​​ൽ​​വി. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ റേ​​നെ​​സ് 2-1ന് ​​പി​​എ​​സ്ജി​​യെ കീ​​ഴ​​ട​​ക്കി. 36-ാം മി​​നി​​റ്റി​​ൽ എ​​ഡി​​സ​​ണ്‍ ക​​വാ​​നി​​യി​​ലൂ​​ടെ മു​​ന്നി​​ൽ ക​​ട​​ന്ന​​ശേ​​ഷ​​മാ​​യി​​രു​​ന്നു പി​​എ​​സ്ജി​​യു​​ടെ തോ​​ൽ​​വി.

Read More

സ​​ഞ്ജു ഇ​​ന്ത്യ എ ​​ടീ​​മി​​ൽ

തി​​രു​​വ​​ന​​ന്ത​​പു​​രം: സ്പോ​​ർ​​ട്സ് ഹ​​ബി​​ൽ ന​​ട​​ക്കു​​ന്ന ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക എ​​യ്ക്കെ​​തി​​രാ​​യ പ​​ര​​ന്പ​​രയ്​​ക്കു​​ള്ള ഇ​​ന്ത്യ എ ​​ടീ​​മി​​ൽ മ​​ല​​യാ​​ളി ക്രി​​ക്ക​​റ്റ് താ​​രം സ​​ഞ്ജു വി. ​​സാം​​സ​​ണി​​നെ ഉ​​ൾ​​പ്പെ​​ടു​​ത്തി. അ​​ഞ്ച് ഏ​​ക​​ദി​​ന പോ​​രാ​​ട്ട​​ങ്ങ​​ളു​​ള്ള പ​​ര​​ന്പ​​ര​​യി​​ലെ നാ​​ലാ​​മ​​ത്തെ​​യും അ​​ഞ്ചാ​​മ​​ത്തെ​​യും മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു​​ള്ള ടീ​​മി​​ലാ​​ണ് സ​​ഞ്ജു ഇ​​ടം നേ​​ടി​​യ​​ത്. ഓ​​ഗ​​സ്റ്റ് 29, 31, സെ​​പ്റ്റം​​ബ​​ർ ര​​ണ്ട്, നാ​​ല്, ആ​​റ് തീ​​യ​​തി​​ക​​ളി​​ലാ​​ണ് തി​​രു​​വ​​ന​​ന്ത​​പു​​രം സ്പോ​​ർ​​ട്സ് ഹ​​ബി​​ൽ ഏ​​ക​​ദി​​ന മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കു​​ക. ആ​​ദ്യ മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു​​ള്ള ഇ​​ന്ത്യ എ ​​ടീ​​മി​​നെ മ​​നീ​​ഷ് പാ​​ണ്ഡെ​​യും അ​​വ​​സാ​​ന ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ശ്രേ​​യ​​സ് അ​​യ്യ​​റു​​മാ​​ണ് നയ​​ിക്കുക.

Read More

സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ കോ​​ഹ്‌​ലി ന​​ന്പ​​ർ വ​​ണ്‍

ന്യൂ​​ഡ​​ൽ​​ഹി: ക്രി​​ക്ക​​റ്റ് മൈ​​താ​​ന​​ത്ത് മാ​​ത്ര​​മ​​ല്ല സ​​മൂ​​ഹ​​മാ​​ധ്യ​​ങ്ങ​​ളി​​ലും ന​​ന്പ​​ർ വ​​ണ്‍ ആ​​ണ് താ​​നെ​​ന്ന് ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ​തെ​​ളി​​യി​​ച്ചു. സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ഏ​​റ്റ​​വും അ​​ധി​​കം ആ​​ളു​​ക​​ൾ പി​​ന്തു​​ട​​രു​​ന്ന ക്രി​​ക്ക​​റ്റ് താ​​ര​​മെ​​ന്ന നേ​​ട്ടം ഇ​​നി വി​​രാ​​ട് കോ​​ഹ്‌​ലി​​ക്കു സ്വ​​ന്തം. മൂ​​ന്ന് കോ​​ടി ആ​​ളു​​ക​​ൾ വീ​​ത​​മാ​​ണ് ട്വി​​റ്റ​​ർ, ഫേ​​സ്ബു​​ക്ക്, ഇ​​ൻ​​സ്റ്റ​​ഗ്രാം എ​​ന്നീ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ കോ​​ഹ്‌​ലി​​യെ പി​​ന്തു​​ട​​രു​​ന്ന​​ത്. സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റാ​​ണ് കോ​​ഹ്‌​ലി​​ക്കു തൊ​​ട്ടു​​പി​​ന്നി​​ൽ. ട്വി​​റ്റ​​റി​​ൽ 3.01 കോ​​ടി, ഫേ​​സ്ബു​​ക്കി​​ൽ 2.8 കോ​​ടി, ഇ​​ൻ​​സ്റ്റ​​ഗ്രാ​​മി​​ൽ 1.65 കോ​​ടി എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് സ​​ച്ചി​​നെ പി​​ന്തു​​ട​​രു​​ന്ന​​വ​​രു​​ടെ ക​​ണ​​ക്ക്. എം.​​എ​​സ്. ധോ​​ണി​​യാ​​ണ് പ​​ട്ടി​​ക​​യി​​ൽ മൂ​​ന്നാ​​മ​​തു​​ള്ള​​ത്. ഇ​​ൻ​​സ്റ്റ​​ഗ്രാ​​മി​​ൽ 1.54 കോ​​ടി​​യും ട്വി​​റ്റ​​റി​​ൽ 77 ല​​ക്ഷ​​വും ഫേ​​സ്ബു​​ക്കി​​ൽ 2.05 കോ​​ടി​​യു​​മാ​​ണ് ധോ​​ണി​​യു​​ടെ ഫോ​​ളോ​​വേ​​ഴ്സ്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ താ​​രം എ​​ബി ഡി​​വി​​ല്യേ​​ഴ്സ് പ​​ട്ടി​​ക​​യി​​ൽ എ​​ട്ടാ​​മ​​താ​​ണ്. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ ക്രി​​സ് ഗെ​​യ്‌ൽ പ​​ത്താമതും.

Read More

ആദരം ഏറ്റുവാങ്ങി അ​നീ​ഷ് രാ​ജ​ൻ…

നെ​​​ടു​​​ന്പാ​​​ശേ​​​രി: അം​​​ഗ​​​പ​​​രി​​​മി​​​ത​​​രു​​​ടെ ലോ​​​ക ക്രി​​​ക്ക​​​റ്റ് ചാ​​​ന്പ്യ​​​ൻഷി​​​പ്പി​​​ൽ ഇ​​​ന്ത്യ​​​യെ കി​​​രീ​​​ട​​​മ​​​ണി​​​യി​​​ക്കു​​​ന്ന​​​തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്കു​​​വ​​​ഹി​​​ച്ച ഇ​​​ടു​​​ക്കി സ്വ​​​ദേ​​​ശി അ​​​നീ​​​ഷ് പി. ​​​രാ​​​ജ​​​ന് നെ​​​ടു​​​ന്പാ​​​ശേ​​​രി അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഹൃ​​​ദ്യ​​​മാ​​​യ സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കി. അ​​​നീ​​​ഷി​​​നെ സു​​​ഹൃ​​​ത്തു​​​ക്ക​​​ളും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും ചേ​​​ർ​​​ന്നാ​​​ണ് സ്വീ​​​ക​​​രി​​​ച്ച​​​ത്. ഫൈ​​​ന​​​ലിൽ ഇം​​​ഗ്ല​​​ണ്ടി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ഇ​​​ന്ത്യ ലോ​​​ക കി​​​രീ​​​ടം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. വി​​​വി​​​ധ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലാ​​​യി 11 വി​​​ക്ക​​​റ്റു​​​ക​​​ൾ ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ അ​​​നീ​​​ഷ് ര​​​ണ്ടു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ മാ​​​ൻ ഓ​​​ഫ് ദ ​​​മാ​​​ച്ചാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു. ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ലെ ഏ​​​റ്റ​​​വും ന​​​ല്ല ബോ​​​ള​​​ർ ആ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​തും അ​​​നീ​​​ഷാ​​​യി​​​രു​​​ന്നു. ജ​​​ന്മ​​​നാ വ​​​ല​​​തു കൈ​​​പ്പ​​​ത്തി ഇ​​​ല്ലാ​​​തി​​​രു​​​ന്ന അ​​​നീ​​​ഷ് വ​​​ള​​​രെ ചെ​​​റു​​​പ്പ​​​ത്തി​​​ൽ ത​​​ന്നെ ക്രി​​​ക്ക​​​റ്റി​​​ൽ ആ​​​കൃ​​​ഷ്ട​​​നാ​​​യി​​​രു​​​ന്നു. മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നീ​​​യ​​​ർ കൂ​​​ടി​​​യാ​​​യ ഈ ​​​യു​​​വാ​​​വ് സാ​​​ധാ​​​ര​​​ണ ക്രി​​​ക്ക​​​റ്റ് ടീ​​​മി​​​ലാ​​​ണ് പ​​​രി​​​ശീ​​​ലി​​​ക്കു​​​ന്ന​​​ത്. ഇ​​​ടു​​​ക്കി ചെ​​​റു​​​തോ​​​ണി സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​നീ​​​ഷി​​​ന് തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ൽ താ​​​മ​​​സ​​​ത്തി​​​നും മ​​​റ്റും സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​തും തൃ​​​പ്പൂ​​​ണി​​​ത്തു​​​റ ക്രി​​​ക്ക​​​റ്റ് ക്ല​​​ബ്ബാ​​​ണ്.

Read More

ഹാ​വൂ…​ഓ​സീ​സ് ര​ക്ഷ​പ്പെ​ട്ടു..! ആ​ഷ​സ് ര​ണ്ടാം ടെ​സ്റ്റി​ന് ആ​വേ​ശ സ​മ​നി​ല

ലോ​ഡ്സ്: ഇം​ഗ്ല​ണ്ട്-​ഓ​സ്ട്രേ​ലി​യ ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ടെ​സ്റ്റി​ന് ആ​വേ​ശ​ക​ര​മാ​യ സ​മ​നി​ല. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 267 എ​ന്ന വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഓ​സീ​സ് 47.3 ഓ​വ​റി​ൽ ആ​റി​ന് 154 എ​ന്ന നി​ല​യി​ൽ നി​ൽ​ക്കെ ക​ളി അ​വ​സാ​നി​ച്ചു. സ്കോ​ർ: ഇം​ഗ്ല​ണ്ട് 258, അ​ഞ്ചി​ന് 258 ഡി​ക്ല​യേ​ർ​ഡ്. ഓ​സ്ട്രേ​ലി​യ 250, ആ​റി​ന് 154. ഇം​ഗ്ല​ണ്ടി​ന്‍റെ ബെ​ൻ സ്റ്റോ​ക്സാ​ണ് ക​ളി​യി​ലെ താ​രം. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ എ​ട്ട് റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് നേ​ടി​യ ഇം​ഗ്ല​ണ്ട് അ​ഞ്ചി​ന് 258 എ​ന്ന നി​ല​യി​ൽ ര​ണ്ടാം ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യോ​ടെ ബെ​ൻ സ്റ്റോ​ക്സാ​ണ് ഇം​ഗ്ല​ണ്ടി​നെ ന​യി​ച്ച​ത്. സ്റ്റോ​ക്സ് പു​റ​ത്താ​കാ​തെ 115 റ​ണ്‍​സ് നേ​ടി. ജോ​സ് ബ​ട്‌​ല​ർ (31) എ​ന്നി​വ​രു​ടെ മി​ക​വി​ൽ ഇം​ഗ്ല​ണ്ട് പി​ടി​ച്ചു​ക​യ​റി. ബ​ട്‌​ല​ർ​ക്കു പി​ന്നാ​ലെ​യെ​ത്തി​യ ജോ​ണി ബെ​യ​ർ​സ്റ്റോ​യും (പു​റ​ത്താ​കാ​തെ 30 ) സ്റ്റോ​ക്സി​നു പി​ന്തു​ണ​യേ​കി. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ക്രീ​സി​ലെ​ത്തി​യ ഓ​സീ​സി​ന് തു​ട​ക്കം ത​ന്നെ ത​ക​ർ​ച്ച നേ​രി​ട്ടു.…

Read More