ആ​ഫ്രി​ക്ക​ൻ ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സ്: മാ​ലി ക്വാ​ർ​ട്ട​റി​ൽ

കാ​സാ​ബ്ലാ​ങ്ക: ആ​ഫ്രി​ക്ക​ൻ ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സി​ൽ ക്വാർ​ട്ട​റി​ൽ‌ ക​ട​ന്ന് മാ​ലി. ശ​നി​യാ​ഴ്ച ന​ട​ന്ന പ്രീ​ക്വാ​ർ​ട്ട​റി​ൽ ടൂ​ണീ​ഷ്യ​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ വീ​ഴ്ത്തി​ലാ​ണ് മാ​ലി ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്. നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി തു​ല്യ​ത പാ​ലി​ച്ച​തോ​ടെ​യാ​ണ് മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​യ്ക്ക് നീ​ണ്ട​ത്. മാ​ലി​ക്ക് വേ​ണ്ടി ല​സൈ​ൻ സി​നാ​യോ​ക്കോ​യും ടു​ണീ​ഷ്യ​ക്ക് വേ​ണ്ടി ഫി​റാ​സ് ചൗ​വ​റ്റും ആ​ണ് ഗോ​ൾ നേ​ടി​യ​ത്. ഷൂ​ട്ടൗ​ട്ടി​ൽ മാ​ലി മൂ​ന്ന് ഗോ​ൾ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച​പ്പോ​ൾ ടു​ണീ​ഷ്യ​ക്ക് ര​ണ്ട് ഗോ​ൾ മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. ഇ​തോ​ടെ മാ​ലി മ​ത്സ​രം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ഈ ​മാ​സം ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന ക്വാ​ർ​ട്ട​റി​ൽ മാ​ലി സെ​നെ​ഗ​ലി​നെ നേ​രി​ടും.

Read More

ദേ​ശീ​യ ബ​ധി​ര ക്രി​ക്ക​റ്റ്: ഗു​ജ​റാ​ത്ത് ചാ​ന്പ്യ​ന്മാര്‍

തൃ​ശൂ​ർ: ദേ​ശീ​യ ബ​ധി​ര ക്രി​ക്ക​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ഞ്ചാ​ബി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഗു​ജ​റാ​ത്ത് ചാ​ന്പ്യ​ൻ​മാ​ർ. കേ​ര​ള​വ​ർ​മ, ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഗ്രൗ​ണ്ടു​ക​ളി​ലാ​യാ​യി 26 മു​ത​ലാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ. ഓ​ൾ ഇ​ന്ത്യ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഓ​ഫ് ദി ​ഡ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​രേ​ഷ് കു​മാ​ർ വി​ജ​യി​ക​ൾ​ക്കു ട്രോ​ഫി​ക​ളും കാ​ഷ് പ്രൈ​സും ന​ൽ​കി. കെ.​സി. ഐ​സ​ക്, മ​ധു, ജോ​വാ​ൻ, റാ​ഫേ​ൽ, ജോ​യി, എ.​ജെ. ദേ​വ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ട്ടു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

Read More

കാ​യി​ക​വും കേ​ന്ദ്രീ​കൃ​തം: ദേ​ശീ​യ കാ​യി​ക ഭ​ര​ണ നി​യ​മം ഭാ​ഗി​ക​മാ​യി പ്രാ​ബ​ല്യ​ത്തി​ലാ​യി

ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ർ​​​ല​​​മെ​​​ന്‍റ് ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഓ​​​ഗ​​​സ്റ്റി​​​ൽ പാ​​​സാ​​​ക്കി​​​യ ദേ​​​ശീ​​​യ കാ​​​യി​​​ക ഭ​​​ര​​​ണ നി​​​യ​​​മ​​​ത്തി​​​ലെ ചി​​​ല വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഇ​​​ന്ന​​​ലെ​​​ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​യ​​​താ​​​യി കേ​​​ന്ദ്ര കാ​​​യി​​​ക​​​മ​​​ന്ത്രാ​​​ല​​​യം പ്ര​​​സ്താ​​​വ​​​ന​​​യി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ചു. ഖോ ​​​ഖോ മു​​​ത​​​ൽ ഫു​​​ട്ബോ​​​ൾ വ​​​രെ​​​യു​​​ള്ള എ​​​ല്ലാ കാ​​​യി​​​ക​​​മേ​​​ഖ​​​ല​​​യെ​​​യും ബി​​​സി​​​സി​​​ഐ മു​​​ത​​​ൽ ഹോ​​​ക്കി ഇ​​​ന്ത്യ വ​​​രെ​​​യു​​​ള്ള മു​​​ഴു​​​വ​​​ൻ ദേ​​​ശീ​​​യ സ്പോ​​​ർ​​​ട്സ് ഫെ​​​ഡ​​​റേ​​​ഷ​​​നു​​​ക​​​ളെ​​​യും ത​​​ങ്ങ​​​ളു​​​ടെ ഭ​​​ര​​​ണ​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​നു കീ​​​ഴി​​​ലാ​​​ക്കു​​​ന്ന ദേ​​​ശീ​​​യ സ്പോ​​​ർ​​​ട്സ് ബോ​​​ർ​​​ഡി​​​ന്‍റെ​​​യും (എ​​​ൻ​​​എ​​​സ്ബി) കാ​​​യി​​​ക​​​ത്ത​​​ർ​​​ക്ക​​​ങ്ങ​​​ൾ തീ​​​ർ​​​ക്കാ​​​നു​​​ള്ള ദേ​​​ശീ​​​യ സ്പോ​​​ർ​​​ട്സ് ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ന്‍റെ​​​യും രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നു വ​​​ഴി തെ​​​ളി​​​ച്ചാ​​​ണു നി​​​യ​​​മം ഭാ​​​ഗി​​​ക​​​മാ​​​യി പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​യ​​​ത്. നി​​​യ​​​മ​​​ത്തി​​​ലെ പ​​​ല വ്യ​​​വ​​​സ്ഥ​​​ക​​​ളും പ​​​ല തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യാ​​​ണു പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​കു​​​ക​​​യെ​​​ന്ന് കേ​​​ന്ദ്ര കാ​​​യി​​​ക​​​മ​​​ന്ത്രാ​​​ല​​​യം പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. ദേ​​​ശീ​​​യ സ്പോ​​​ർ​​​ട്സ് ബോ​​​ർ​​​ഡി​​​ന്‍റെ​​​യും ദേ​​​ശീ​​​യ കാ​​​യി​​​ക ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ന്‍റെ​​​യും രൂ​​​പീ​​​ക​​​ര​​​ണം, ദേ​​​ശീ​​​യ ഒ​​​ളി​​​ന്പി​​​ക് സ​​​മി​​​തി, ദേ​​​ശീ​​​യ പാ​​​രാ​​​ലി​​​ന്പി​​​ക് സ​​​മി​​​തി, ദേ​​​ശീ​​​യ കാ​​​യി​​​ക ഫെ​​​ഡ​​​റേ​​​ഷ​​​നു​​​ക​​​ൾ, പ്രാ​​​ദേ​​​ശി​​​ക കാ​​​യി​​​ക ഫെ​​​ഡ​​​റേ​​​ഷ​​​നു​​​ക​​​ൾ എ​​​ന്നി​​​ങ്ങ​​​നെ​​​യു​​​ള്ള കാ​​​യി​​​ക​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ രൂ​​​പീ​​​ക​​​ര​​​ണ​​​വും ഭ​​​ര​​​ണ​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തെ സം​​​ബ​​​ന്ധി​​​ക്കു​​​ന്ന നി​​​യ​​​മ​​​ച്ച​​​ട്ട​​​ക്കൂ​​​ട്, അം​​​ഗീ​​​കൃ​​​ത സ്പോ​​​ർ​​​ട്സ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​നു​​​ക​​​ൾ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​കാ​​​നു​​​ള്ള…

Read More

ക്യാ​പ്റ്റ​ൻ അ​ഡ്രി​യാ​ൻ ലൂ​ണ ബ്ലാ​സ്റ്റേ​ഴ്സ് വി​ട്ടു: ഇ​ന്തൊ​നേ​ഷ്യ​ന്‍ ക്ല​ബ്ബി​ല്‍ ചേ​രു​മെ​ന്ന് സൂ​ച​ന

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​രു​ടെ ഹീ​റോ​യും ടീ​മി​ന്‍റെ ക്യാ​പ്റ്റ​നു​മാ​യ അ‍​ഡ്രി​യാ​ൻ ലൂ​ണ ടീം ​വി​ട്ടു. വാ​യ്പാ​ടി​സ്ഥാ​ന​ത്തി​ല്‍ താ​ര​ത്തെ കൈ​മാ​റി​യ​താ​യി ബ്ലാ​സ്റ്റേ​ഴ്‌​സ് സ്ഥി​രീ​ക​രി​ച്ചു. ഒ​രു വ​ര്‍​ഷ​ത്തേ​ക്കാ​ണ് ക​രാ​ര്‍. ഏ​ത് ടീ​മി​ലേ​ക്കാ​ണ് ലൂ​ണ മാ​റി​യ​തെ​ന്ന് ബ്ലാ​സ്റ്റേ​ഴ്‌​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഇ​ന്തൊ​നേ​ഷ്യ​ന്‍ ക്ല​ബ്ബി​ല്‍ താ​രം ചേ​രു​മെ​ന്നാ​ണ് സൂ​ച​ന. ഉ​റു​ഗ്വേ താ​ര​മാ​യ ലൂ​ണ​യ്ക്ക് 2027 വ​രെ ബ്ലാ​സ്റ്റേ​ഴ്‌​സു​മാ​യി ക​രാ​റു​ണ്ട്. മ​ഞ്ഞ​പ്പ​ട​യു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട താ​ര​മാ​ണ് 33 കാ​ര​നാ​യ അ​ഡ്രി​യാ​ൻ ലൂ​ണ.‌‌‌ 87 മ​ത്സ​ര​ങ്ങ​ൾ ബ്ലാ​സ്റ്റേ​ഴ്‌​സി​നാ​യി ക​ളി​ച്ച ലൂ​ണ 15 ഗോ​ളു​ക​ളും നേ​ടി​യി​ട്ടു​ണ്ട്. ലൂ​ണ​യു​ടെ കൂ​ടു​മാ​റ്റ​ത്തി​ല്‍ അ​ഖി​ലേ​ന്ത്യാ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​നെ വി​മ​ര്‍​ശി​ച്ച് ആ​രാ​ധ​ക​ര്‍ രം​ഗ​ത്തെ​ത്തി.

Read More

മി​ച്ച​ൽ മാ​ർ​ഷ് ന​യി​ക്കും; ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഓ​സീ​സ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു  

മെ​ല്‍​ബ​ണ്‍: ഇ​ന്ത്യ​യി​ലും ശ്രീ​ല​ങ്ക​യി​ലു​മാ​യി ന​ട​ക്കു​ന്ന ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഓ​സ്ട്രേ​ലി​യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. സ്പ‌ി​ന്ന​ർ​മാ​ർ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​കൊ​ണ്ടു​ള്ള സ്ക്വാ​ഡി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ആ​ദം സാം​പ, കൂ​പ്പ​ർ കൊ​ണോ​ലി, ഗ്ലെ​ൻ മാ​ക്‌​സ്‌​വെ​ൽ, മാ​ത്യു ഷോ​ർ​ട്ട്, മാ​ത്യു കു​നെ​മാ​ൻ എ​ന്നി​വ​ർ ടീ​മി​ൽ ഇ​ടം പി​ടി​ച്ചു. മി​ച്ച​ൽ മാ​ർ​ഷാ​ണ് ക്യാ​പ്റ്റ​ൻ. ഫെ​ബ്രു​വ​രി 11ന് ​കൊ​ളം​ബോ​യി​ൽ അ​യ​ർ​ല​ൻ​ഡി​നെ​തി​രെ​യാ​ണ് ഓ​സ്ട്രേ​ലി​യ​യു​ടെ ആ​ദ്യ മ​ത്സ​രം.​സൂ​പ്പ​ർ താ​രം മി​ച്ച​ൽ സ്റ്റാ​ർ​ക്ക് വി​ര​മി​ച്ച​തി​നാ​ൽ ജോ​ഷ് ഹേ​സ​ൽ​വു​ഡാ​ണ് പേ​സ് നി​ര​യു​ടെ കു​ന്ത​മു​ന. ഓ​സ്ട്രേ​ലി​യ​ന്‍ ടീം: ​മി​ച്ച​ല്‍ മാ​ര്‍​ഷ് (ക്യാ​പ്റ്റ​ന്‍), സേ​വ്യ​ര്‍ ബാ​ര്‍​ട്ട്‌​ലെ​റ്റ്, കൂ​പ്പ​ര്‍ കൂ​പ്പ​ര്‍ കൊ​ണോ​ലി, പാ​റ്റ് ക​മ്മി​ന്‍​സ്, ടിം ​ഡേ​വി​ഡ്, കാ​മ​റൂ​ണ്‍ ഗ്രീ​ന്‍, ന​ഥാ​ന്‍ എ​ല്ലി​സ്, ജോ​ഷ് ഹേ​സ​ല്‍​വു​ഡ്, ട്രാ​വി​സ് ഹെ​ഡ്, ജോ​ഷ് ഇം​ഗ്ലി​സ്, മാ​ത്യു കു​നെ​മാ​ന്‍, ഗ്ലെ​ന്‍ മാ​ക്‌​സ്‌​വെ​ൽ, മാ​ത്യു ഷോ​ര്‍​ട്ട്, മാ​ര്‍​ക്ക​സ് സ്റ്റോ​യി​നി​സ്, ആ​ദം സാം​പ.േ

Read More

ടി20 ​ലോ​ക​ക​പ്പ്; ക​രു​ത്ത​രെ ക​ള​ത്തി​ലി​റ​ക്കി ഇം​ഗ്ല​ണ്ട്

ല​ണ്ട​ന്‍: ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഇം​ഗ്ല​ണ്ട് ‌ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ഫെ​ബ്രു​വ​രി, മാ​ര്‍​ച്ച് മാ​സ​ങ്ങ​ളി​ല്‍ ഇ​ന്ത്യ​യി​ലും ശ്രീ​ല​ങ്ക​യി​ലു​മാ​യി ന​ട​ത്തു​ന്ന ടൂ​ര്‍​ണ​മെ​ന്‍റി​ലേ​ക്കു​ള്ള 15 അം​ഗ ടീ​മി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​ണെ​ങ്കി​ലും സൂ​പ്പ​ർ പേ​സ​ർ ജോ​ഫ്ര ആ​ർ​ച്ച​റും ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു. അ​ഡ​ലെ​യ്ഡി​ല്‍ ന​ട​ന്ന മൂ​ന്നാം ആ​ഷ​സ് ടെ​സ്റ്റി​നി​ടെ പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന് ഇം​ഗ്ല​ണ്ട് മെ​ഡി​ക്ക​ല്‍ ടീ​മി​നൊ​പ്പം വി​ശ്ര​മ​ത്തി​ലാ​ണ് ആ​ര്‍​ച്ച​ര്‍. ഫി​ല്‍ സാ​ള്‍​ട്ട്, ജോ​സ് ബ​ട്ട്ല​ര്‍, ആ​ദി​ല്‍ റ​ഷീ​ദ്, ജോ​ഫ്ര ആ​ര്‍​ച്ച​ർ തു​ട​ങ്ങി​യ പ​രി​ച​യ സ​മ്പ​ന്ന​രാ​യ താ​ര​ങ്ങ​ള്‍​ക്കൊ​പ്പം യു​വ​താ​ര​ങ്ങ​ളും അ​ട​ങ്ങു​ന്ന​താ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ സ്‌​ക്വാ​ഡ്. ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി ജ​നു​വ​രി 22 മു​ത​ൽ ശ്രീ​ല​ങ്ക​യി​ൽ മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളും മൂ​ന്ന് ടി20 ​മ​ത്സ​ര​ങ്ങ​ളും അ​ട​ങ്ങു​ന്ന പ​ര​മ്പ​ര ഇം​ഗ്ല​ണ്ട് ക​ളി​ക്കു​ന്നു​ണ്ട്. ജ​നു​വ​രി 22, 24, 27 തീ​യ​തി​ക​ളി​ല്‍ കൊ​ളം​ബോ​യി​ലെ ആ​ര്‍. പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ള്‍. 30, ഫെ​ബ്രു​വ​രി ഒ​ന്ന്, മൂ​ന്ന് തീ​യ​തി​ക​ളി​ലാ​ണ് ടി20 ​മ​ത്സ​ര​ങ്ങ​ള്‍. ടി20 ​ലോ​ക​ക​പ്പി​നു​ള്ള ടീം: ​ഹാ​രി…

Read More

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി: ല​ക്ഷ്യ​ത്തി​നു മു​ന്നി​ൽ കേ​ര​ളം പ​ത​റി; മ​ധ്യ​പ്ര​ദേ​ശി​നെ​തി​രേ 47 റ​ൺ​സി​ന്‍റെ തോ​ൽ​വി

അ​ഹ​മ്മ​ദാ​ബാ​ദ്: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ല്‍ മ​ധ്യ​പ്ര​ദേ​ശി​നെ​തി​രേ കേ​ര​ള​ത്തി​ന് ദ​യ​നീ​യ തോ​ൽ​വി. മ​ധ്യ​പ്ര​ദേ​ശ് ഉ​യ​ർ​ത്തി​യ 215 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ‌​ന്ന കേ​ര​ളം 167 റ​ൺ​സി​ന് പു​റ​ത്താ​യി. ഇ​തോ​ടെ മ​ധ്യ​പ്ര​ദേ​ശി​ന് 47 റ​ൺ​സി​ന്‍റെ വി​ജ​യം സ്വ​ന്ത​മാ​ക്കി. മൂ​ന്ന് വി​ക്ക​റ്റ് നേ​ടി​യ ശു​ഭം ശ​ര്‍​മ, ര​ണ്ട് വി​ക്ക​റ്റ് വീ​തം നേ​ടി​യ സ​ര​ന്‍​ഷ് ജെ​യ്ന്‍, ശി​വാം​ഗ് കു​മാ​ര്‍ എ​ന്നി​വ​രാ​ണ് മ​ധ്യ​പ്ര​ദേ​ശി​ന് ജ​യ​മൊ​രു​ക്കി​യ​ത്. വാ​ല​റ്റ​ത്ത് ആ​ഞ്ഞ​ടി​ച്ച ഷ​റ​ഫു​ദ്ദീ​നാ​ണ് (42) കേ​ര​ള​ത്തി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍. അ​വ​സാ​ന വി​ക്ക​റ്റി​ല്‍ വി​ഘ്‌​നേ​ഷ് പു​ത്തൂ​രി​നൊ​പ്പം ചേ​ര്‍​ന്ന് 49 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കാ​ന്‍ ഷ​റ​ഫു​ദ്ദീ​ന് സാ​ധി​ച്ചെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. 41-ാം ഓ​വ​റി​ല്‍ ഷ​റ​ഫു​ദ്ദീ​ന്‍ പു​റ​ത്താ​യി. സ​ൽ​മാ​ൻ നി​സാ​ർ (30), രോ​ഹ​ൻ എ​സ്. കു​ന്നു​മ്മ​ൽ (19), അ​ങ്കി​ത് ശ​ർ​മ (14), മു​ഹ​മ്മ​ദ് അ​സ്‌​ഹ​റു​ദ്ദീ​ൻ (15), വി​ഷ്ണു വി​നോ​ദ് (20), എ​ൻ.​എം. ഷ​റ​ഫു​ദ്ദീ​ൻ (42) എ​ന്നി​വ​ർ​ക്കു മാ​ത്ര​മേ ര​ണ്ട​ക്കം ക​ട​ക്കാ​നാ​യു​ള്ളൂ. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം…

Read More

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി: മ​ത്സ​ര​ത്തി​ലെ താ​ര​മാ​യി കൊ​ഹ്‌​ലി; നി​റം​മ​ങ്ങി രോ​ഹി​ത്

മും​ബൈ: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ലെ ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ വി​രാ​ട് കോ​ഹ്‌​ലി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​പ്പോ​ൾ രോ​ഹി​ത് ശ​ർ​മ നി​രാ​ശ​പ്പെ​ടു​ത്തി. ഗു​ജ​റാ​ത്തി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി​ക്ക് വേ​ണ്ടി​യി​റ​ങ്ങി​യ കോ​ഹ്‌​ലി 77 റ​ൺ​സെ​ടു​ത്ത് ടീ​മി​ന്‍റെ ടോ​പ്സ്കോ​റ​റാ​യി. മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി ഏ​ഴ് റ​ൺ​സി​ന് വി​ജ​യി​ച്ചു. ഡ​ൽ​ഹി ഉ​യ​ർ​ത്തി​യ 254 റ​ൺ​സ് പി​ന്തു​ട​ർ​ന്ന ഗു​ജ​റാ​ത്ത് 247 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. ഡ​ൽ​ഹി നാ​യ​ക​നും ഇ​ന്ത്യ​ൻ താ​ര​വു​മാ​യ റി​ഷ​ഭ് പ​ന്ത് 70 റ​ൺ​സെ​ടു​ത്തു. കോ​ഹ്‌​ലി​യാ​ണ് മ​ത്സ​ര​ത്തി​ലെ താ​ര​മാ​യ​ത്. അ​തേ​സ​മ​യം ഉ​ത്ത​രാ​ഖ​ണ്ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ മും​ബൈ​യ്ക്ക് വേ​ണ്ടി ക​ള​ത്തി​ലി​റ​ങ്ങി​യ രോ​ഹി​ത് ശ​ർ​മ​യ്ക്ക് റ​ൺ​സ് ഒ​ന്നും എ​ടു​ക്കാ​നാ​യി​ല്ല. നേ​രി​ട്ട ആ​ദ്യ പ​ന്തി​ൽ ത​ന്നെ രോ​ഹി​ത് പു​റ​ത്താ​വു​ക​യാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ൽ മും​ബൈ 51 റ​ൺ​സി​ന് വി​ജ​യി​ച്ചു. മും​ബൈ ഉ​യ​ർ​ത്തി​യ 332 റ​ൺ‌​സ് പി​ന്തു​ട​ർ​ന്ന ഉ​ത്ത​രാ​ഖ​ണ്ഡി​ന് 280 റ​ൺ​സ് എ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു.

Read More

വിജയ് ഹസാരെ ട്രോഫി: കർണാടകയ്ക്ക് ടോസ്, കേരളത്തിന് ബാറ്റിംഗ്

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ കര്‍ണാടകയ്ക്കെതിരേ കേരളത്തിനു ബാറ്റിംഗ്. ടോസ് നേടിയ കർണാടക ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അതേസമയം, കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനില്‍ ഇന്നും സഞ്ജു സാംസണില്ല. ത്രിപുരക്കെതിരായ ആദ്യ മത്സരത്തിലും സഞ്ജു സാംസണ്‍ കളിച്ചിരുന്നില്ല. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ്. 31 റണ്‍സുമായി ബാബാ അപരാജിതും ഒരു റണ്ണുമായി അഖിൽ സ്കറിയയുമാണ് ക്രീസിൽ. രോഹന്‍ കുന്നുമ്മൽ (12), അഭിഷേക് ജെ. നായർ (ഏഴ്), അഹമ്മദ് ഇമ്രാൻ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിനു നഷ്ടമായത്. കർണാടകയ്ക്കായി അഭിലാഷ് ഷെട്ടിയാണ് മൂന്നുവിക്കറ്റും നേടിയത്.

Read More

ദേശീയ സ്‌കൂള്‍ ഗെയിംസ്: ജൂണിയര്‍ ഗേള്‍സ് ഫുട്‌ബോളില്‍ കേരളം ഫൈനലില്‍

ക​ല്‍​പ്പ​റ്റ: ജാ​ര്‍​ഖ​ണ്ഡി​ലെ റാ​ഞ്ചി​യി​ല്‍ ന​ട​ക്കു​ന്ന 69-ാമ​ത് ദേ​ശീ​യ സ്‌​കൂ​ള്‍ ഗെ​യിം​സി​ല്‍ ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഫു​ട്‌​ബോ​ളി​ല്‍ കേ​ര​ളം ഫൈ​ന​ലി​ല്‍. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ മേ​ഘാ​ല​യ​യെ എ​തി​രി​ല്ലാ​തെ നാ​ല് ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കേ​ര​ളം ക​ലാ​ശ​ക്ക​ളി​ക്ക് അ​ര്‍​ഹ​ത നേ​ടി​യ​ത്. പ്രാ​ഥ​മി​ക റൗ​ണ്ടി​ല്‍ തെ​ലു​ങ്കാ​ന(5-0), തി​പു​ര(3-0), ഡ​ല്‍​ഹി(2-0) ടീ​മു​ക​ളെ തോ​ല്‍​പ്പി​ച്ച കേ​ര​ളം ഗു​ജ​റാ​ത്തി​നോ​ട്(2-0)​തോ​റ്റി​രു​ന്നു. പ്രീ ​ക്വാ​ര്‍​ട്ട​റി​ല്‍ മി​സോ​റാം ക​ളി​ക്ക് എ​ത്താ​ത്ത​തി​നാ​ല്‍ കേ​ര​ള​ത്തി​ന് വാ​ക്ക് ഓ​വ​ര്‍ ല​ഭി​ച്ചു. ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ ഹ​രി​യാ​ന​യെ​യാ​ണ്(2-0) കേ​ര​ളം കീ​ഴ​ട​ക്കി​യ​ത്. ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി സെ​റ മേ​രി തോ​മ​സാ​ണ് കേ​ര​ള ടീം ​ക്യാ​പ്റ്റ​ന്‍.

Read More