കണ്ണീരോടെ മുറെ ടെന്നീസ് വിട്ടു

മെ​ല്‍ബ​ണ്‍: ടെ​ന്നീ​സ് പ്രേ​മി​ക​ളെ നി​രാ​ശ​യി​ലാ​ഴ്ത്തി ആ​ന്‍ഡി മു​റെ​യ്ക്ക് ക​ണ്ണീ​രോ​ടെ മ​ട​ക്കം. ത​ന്‍റെ പ്ര​ഫ​ഷ​ണ​ല്‍ ക​രി​യ​റി​ലെ അ​വ​സാ​ന ടെ​ന്നീ​സ് ടൂ​ര്‍ണ​മെ​ന്‍റി​ന് ഇ​റ​ങ്ങി​യ മു​റെ അ​ഞ്ചു സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ സ്പാ​നി​ഷ് താ​രം റോ​ബ​ര്‍ട്ടോ ബൗ​ട്ടി​സ്റ്റ അ​ഗ​ട്ടി​നോ​ട് പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. 4-6, 4-6, 7-6, 7-6, 2-6 എ​ന്ന സ്‌​കോ​റി​നാ​യി​രു​ന്നു മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ മു​റെ​യു​ടെ തോ​ല്‍വി. ആ​ദ്യ ര​ണ്ടു സെ​റ്റു​ക​ളും അ​നാ​യാ​സം നേ​ടി​യ അ​ഗ​ട്ട് മ​ത്സ​രം അ​നാ​യാ​സം കൈ​പ്പി​ടി​യി​ലൊ​തു​ക്കു​മെ​ന്ന് തോ​ന്നി​ച്ചെ​ങ്കി​ലും പ​രി​ക്കി​നെ വ​ക​വ​യ്ക്കാ​തെ വീ​റോ​ടെ പൊ​രു​തി അ​ടു​ത്ത ര​ണ്ടു സെ​റ്റു​ക​ളും മു​റെ ടൈ​ബ്രേ​ക്ക​റി​ല്‍ സ്വ​ന്ത​മാ​ക്കി. എ​ന്നാ​ല്‍ നി​ര്‍ണാ​യ​ക​മാ​യ അ​ഞ്ചാം സെ​റ്റി​ല്‍ മു​റെ തീ​ര്‍ത്തും നി​ഷ്പ്ര​ഭ​നാ​യി.പ​രി​ക്ക് താ​ര​ത്തെ എ​ത്ര​മാ​ത്രം വ​ല​യ്ക്കു​ന്നു​ണ്ടെ​ന്ന വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു മു​റെ​യു​ടെ ശ​രീ​ര​ഭാ​ഷ. പ​ല​പ്പോ​ഴും കോ​ര്‍ട്ടി​ലൂ​ടെ താ​രം മു​ട​ന്തി​യാ​ണ് നീ​ങ്ങി​യ​ത്. മു​റെ​യോ​ട് മു​മ്പ് മൂ​ന്ന് ത​വ​ണ ഏ​റ്റു​മു​ട്ടി​യ​പ്പോ​ഴും ഒ​രു സെ​റ്റു പോ​ലും സ്വ​ന്ത​മാ​ക്കാ​ന്‍ അ​ഗ​ട്ടി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. മ​ത്സ​രം കാ​ണാ​ന്‍…

Read More

റിലേയില്‍ ട്രിപ്പിൾ സ്വര്‍ണം

പൂ​​ന: ഖേ​​ലോ ഇ​​ന്ത്യ 2019 യൂ​​ത്ത് ഗെ​​യിം​​സി​​ല്‍ കേ​​ര​​ള​​ത്തി​​ന് റി​​ലേ​​യി​​ല്‍ മൂന്നു സ്വ​​ര്‍ണം. അ​​ണ്ട​​ര്‍ 17 ആ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ​​യും പെ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ​​യും 4-400 മീ​​റ്റ​​ര്‍ റി​​ലേ​​യി​​ലാ​​ണ് കേ​​ര​​ള​​ത്തി​​ന് ഇ​​ര​​ട്ട സ്വ​​ര്‍ണം ല​​ഭി​​ച്ച​​ത്. അ​​ണ്ട​​ര്‍ 21 ആ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ 4-400 റി​​ലേ​​യി​​ലും കേ​​ര​​ള​​ത്തി​​നാ​​ണ് സ്വർണം. മഹാരാഷ്‌‌ട്രയെ അയോഗ്യരാക്കി യതോടെയാണ് അണ്ടർ 21 വിഭാഗ ത്തിൽ സ്വർണം കേരളത്തിനു ലഭി ച്ചത്. ആ​ൺ​കു​ട്ടി​ക​ളു​ടെ 4-400 റി​ലേ​യി​ൽ ആ​ർ. സാ​ജ​ൻ, സ​ൽ​മാ​ൻ ഫ​റൂ​ഖ്, അ​ജ​യ് കെ. ​വി​ശ്വ​നാ​ഥ്, അ​ബ്ദു​ൾ റ​സാ​ഖ് എ​ന്നി​വ​രു​ടെ ടീ​മി​നാ​യി​രു​ന്നു സ്വ​ർ​ണം. പെ​ൺ​കു​ട്ടി​ക​ളി​ൽ എ​ൽ​ഗ തോ​മ​സ്, പ്രി​സ്കി​ല ഡാ​നി​യ​ൽ, ഗൗ​രി ന​ന്ദ​ന, എ.​എ​സ്. സാ​ന്ദ്ര എ​ന്നി​വ​രു​ടെ ടീ​മാ​യി​രു​ന്നു സ്വ​ർ​ണം. അ​​ണ്ട​​ര്‍ 21 ആ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ 4-400 മീറ്റർ റിലേയിൽ അ​ഭി​ന​ന്ദ് സു​ന്ദ​രേ​ശ​ൻ, എ​സ്. ശ​ര​ത്, സ​ബി​ൻ ടി. ​സ​ത്യ​ൻ, ടി. ​ടി​ജി​ൻ എ​ന്നി​വ​രു​ടെ ടീമാണ് സ്വർണം നേടിയത്. അ​​ണ്ട​​ര്‍ 17 പെ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ 800 മീ​​റ്റ​​റി​​ല്‍…

Read More

ശു​ഭ്മാ​ന്‍ ഗി​ല്ലും വി​ജ​യ് ശ​ങ്ക​റും ടീ​മി​ല്‍

മും​ബൈ: ടെ​ലി​വി​ഷ​ന്‍ ചാ​റ്റ് ഷോ​യി​ലെ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍ശ​ങ്ങ​ളു​ടെ പേ​രി​ല്‍ സ​സ്‌​പെ​ന്‍ഷ​ന്‍ ല​ഭി​ച്ച ഹാ​ര്‍ദി​ക് പാ​ണ്ഡ്യ, കെ.​എ​ല്‍. രാ​ഹു​ല്‍ എ​ന്നി​വ​ര്‍ക്കു പ​ക​ര​ക്കാ​രാ​യി ശു​ഭ്മാ​ന്‍ ഗി​ല്‍, വി​ജ​യ് ശ​ങ്ക​ര്‍ എ​ന്നി​വ​രെ ബി​സി​സി​ഐ പ്ര​ഖ്യാ​പി​ച്ചു. ഇ​തി​ല്‍ വി​ജ​യ് ശ​ങ്ക​ര്‍ ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​നു മു​ന്നോ​ടി​യാ​യി ടീ​മി​നൊ​പ്പം ചേ​രും. അ​തേ​സ​മ​യം, ശു​ഭ്മാ​ന്‍ ഗി​ല്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നു​ണ്ടാ​കി​ല്ല. അ​തി​നു​ശേ​ഷ​മു​ള്ള ന്യൂ​സി​ല​ന്‍ഡി​നെ​തി​രാ​യ ഏ​ക​ദി​ന, ട്വ​ന്‍റി മ​ല്‍സ​ര​ങ്ങ​ളി​ലാ​ണ് ഗി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​നൊ​പ്പം ചേ​രു​ക. ന്യൂ​സി​ല ൻ​ഡി​ൽ​വ​ച്ചാ​ണ് ഗി​ൽ അ​ട​ങ്ങി​യ ഇ​ന്ത്യ​യു​ടെ യു​വ സം​ഘം അ​ണ്ട​ർ 19 ലോ​ക ചാ​ന്പ്യന്മാ​രാ​യ​ത്. മെ​ല്‍ബ​ണ്‍ ടെ​സ്റ്റി​ലു​ടെ അ​ന്താ​രാ​ഷ് ട്ര ​ക്രി​ക്ക​റ്റി​ല്‍ അ​ര​ങ്ങേ​റ്റം​കു​റി​ച്ച ഓ​പ്പ​ണ​ര്‍ മാ​യ​ങ്ക് അ​ഗ​ര്‍വാ​ളി​നാ​യി​രു​ന്നു പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ങ്കി​ലും കൈ​വി​ര​ലി​നേ​റ്റ പ​രിക്ക് ഭേ​ദ​മാ​കാ​ത്ത​താ​ണ് അ​ദ്ദേ​ഹ​ത്തി​നു തി​രി​ച്ച​ടി​യാ​യ​ത്. ഓ​സീ​സി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ പു​റ​ത്തെ​ടു​ത്ത ഉ​ജ്വ​ല പ്ര​ക​ട​ന​മാ​ണ് അ​ഗ​ര്‍വാ​ളി​നെ പ​രി​ഗ​ണി​ക്കാ​ന്‍ കാ​ര​ണം. ക​ഴി​ഞ്ഞ അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പി​ലെ മി​ന്നും താ​ര​മാ​യ ശു​ഭ്മാ​ന്‍ ഗി​ല്ലി​ന് സീ​നി​യ​ര്‍…

Read More

ചരിത്രം കുറിക്കാൻ ഇന്ത്യ‍

അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ൽ ച​രി​ത്രം കു​റി​ക്കാ​ൻ സുനിൽ ഛേത്രിയും സംഘവും. ജ​യി​ച്ചാ​ൽ ഇ​ന്ത്യയുടെ നീ ലപ്പട എ​എ​ഫ്‌​സി ഏ​ഷ്യ​ന്‍ ക​പ്പി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന് ച​രി​ത്രം കു​റി​ക്കും. ഗ്രൂ​പ്പ് എ​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ബെ​ഹ​റി​നാ​ണ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി. ഇ​തു​വ​രെ ഒ​രു ജ​യം​പോ​ലു​മി​ല്ലാ​ത്ത ബെ​ഹ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ല്‍ ഇ​ന്ത്യ​യു​ടെ നോ​ക്കൗ​ട്ട് പ്ര​വേ​ശ​നം അ​വി​സ്മ​ര​ണീ​യ​മാ​കും. 1964ൽ ​ഇ​ന്ത്യ റ​ണ്ണേ​ഴ്സ് അ​പ്പാ​യി​രു​ന്നു. എ​ന്നാ​ൽ, ആ ​ടൂ​ർ​ണ​മെ​ന്‍റ് നാ​ലു ടീ​മു​ക​ൾ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന റൗ​ണ്ട്‌ റോ​ബി ൻ ​അ​ടി​സ്ഥാ​ന​ത്തി​ലാ യി​രു​ന്നു. ഗ്രൂ​പ്പി​ല്‍ ഒ​രു ജ​യ​വും ഒ​രു തോ​ല്‍വി​യു​മു​ള്ള ഇ​ന്ത്യ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. ഗ്രൂ​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ താ​യ്‌​ല​ന്‍ഡി​നെ​തി​രേ ത​ക​ര്‍പ്പ​ന്‍ പ്ര​ക​ട​നം ന​ട​ത്തി​യാ​ണ് ഇ​ന്ത്യ 4-1ന് ​ജ​യി​ച്ച​ത്. ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ആ​തി​ഥേ​യ​രാ​യ യു​എ​ഇ​യ്‌​ക്കെ​തി​രേ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യെ​ങ്കി​ലും 2-0ന് ​ഇ​ന്ത്യ തോ​റ്റു. മ​ത്സ​ര​ത്തി​ല്‍ നി​ര​വ​ധി ഗോ​ള​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ചെ​ങ്കി​ലും ഒ​ന്നും ഗോ​ളാ​ക്കാ​നാ​യി​ല്ല. പ്ര​തി​രോ​ധ​വും മ​ധ്യ​നി​ര​യും മി​ക​ച്ച​ത് ഇ​ന്ത്യ​യു​ടെ…

Read More

ഷ​റ​പ്പോ​വ വ​ന്നു, ഡാ​ർ​ട്ടി​നെ ക​ണ്ടു, കീ​ഴ​ട​ക്കി മുന്നോട്ട്‌

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ലെ ആ​ദ്യ റൗ​ണ്ട് പോ​രാ​ട്ട​ത്തി​ൽ മു​ൻ ചാ​ന്പ്യ​ൻ മ​രി​യ ഷ​റ​പ്പോ​വ​യ്ക്കു ജ​യം.റോ​ഡ് ലേ​വ​ർ അ​രീ​ന​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബ്രി​ട്ട​ന്‍റെ ഹാ​രി​യ​റ്റ് ഡാ​ർ​ട്ടി​നെ 6-0, 6-0 എ​ന്ന സ്കോ​റി​നു ത​റ​പ​റ്റി​ച്ചാ​ണ് ഷ​റ​പ്പോ​വ ര​ണ്ടാം റൗ​ണ്ടി​ലേ​ക്കു മു​ന്നേ​റി​യ​ത്. മ​ത്സ​രം വെ​റും 31 മി​നി​റ്റ് മാ​ത്ര​മാ​ണ് നീ​ണ്ട​ത്. ര​ണ്ടാം റൗ​ണ്ടി​ൽ ഷ​റ​പ്പോ​വ സ്വീ​ഡ​ന്‍റെ റെ​ബേ​ക്ക പാ​റ്റേ​ഴ്സ​ണെ നേ​രി​ടും.2008 ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ജേ​താ​വാ​യ ഷ​റ​പ്പോ​വ, ടൂ​ർ​ണ​മെ​ന്‍റി​ൽ 30-ാം സീ​ഡാ​ണ്.

Read More

രോഹിതിന്‍റെ പോരാട്ടം വെറുതെ; സിഡ്നിയിൽ ഇന്ത്യ തോറ്റു

സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 34 റണ്‍സിന്‍റെ തോൽവി. 289 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ സെഞ്ചുറിയിലൂടെ രോഹിത് ശർമ മുന്നോട്ടു നയിച്ചെങ്കിലും വിജയ തീരത്തെത്തിക്കാൻ കഴിഞ്ഞില്ല. 50 ഓവറിൽ ഒൻപത് വിക്കറ്റിന് 254 റണ്‍സ് നേടാനെ ഇന്ത്യയ്ക്ക് കഴിഞ്ഞുള്ളൂ. 22-ാം ഏകദിന സെഞ്ചുറി നേടിയ രോഹിത് 10 ഫോറും ആറ് സിക്സും പറത്തി 133 റണ്‍സ് നേടി. ശിഖർ ധവാൻ (0), വിരാട് കോഹ്‌ലി (മൂന്ന്), അന്പാട്ടി റായിഡു (0) എന്നിവരെ നാല് റണ്‍സിനിടെ നഷ്ടമായ ഇന്ത്യയെ രോഹിത്-എം.എസ്.ധോണി സഖ്യമാണ് കരകയറ്റിയത്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 137 റണ്‍സ് നേടി. എന്നാൽ ഇഴഞ്ഞു നീങ്ങിയ ധോണിയുടെ ഇന്നിംഗ്സ് രോഹിതിനും പിന്നാലെ വന്ന ബാറ്റ്സ്മാൻമാർക്കും കടുത്ത സമ്മർദ്ദമുണ്ടാക്കി. 96 പന്തുകൾ നേരിട്ട ധോണി 51 റണ്‍സ് മാത്രം നേടി…

Read More

ഇഴഞ്ഞിഴഞ്ഞ് ധോണി എങ്ങോട്ട്….

ഇങ്ങനെ ഇഴഞ്ഞ് എം.എസ്.ധോണിക്ക് എത്രകാലം ക്രിക്കറ്റിൽ തുടരാൻ കഴിയും. ഏകദിന ലോകകപ്പ് പടിവാതിൽക്കൽ എത്തി നിൽക്കേ ഈ ധോണിയെയും കൊണ്ട് ഇംഗ്ലണ്ടിൽ ചെന്നാൽ വിരാട് കോഹ്ലിക്കും ടീം ഇന്ത്യയ്ക്കും ബാധ്യതയാകുമെന്ന് ഉറപ്പ്. സിഡ്നിയിലെ ധോണിയുടെ ഒച്ചിഴയും ഇന്നിംഗ്സ് അതാണ് കാണിക്കുന്നത്. രണ്ടു ലോകകപ്പുകൾ ഇന്ത്യയ്ക്ക് സമ്മാനിച്ച നായകൻ, ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ, നിശ്ചിത ഓവർ ക്രിക്കറ്റിലെ മികച്ച താരങ്ങളിൽ ഒരാൾ… വിശേഷണങ്ങൾ അങ്ങനെ ഒരുപാട് ചാർത്തിക്കിട്ടിയിട്ടുണ്ടെങ്കിലും ധോണി നിലവിൽ ടീമിനൊരു ബാധ്യതയാണ്. സിഡ്നിയിൽ നാല് റണ്‍സിനിടെ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായപ്പോഴാണ് ക്രീസിലെത്തിയതെങ്കിലും ധോണിയുടെ ടെസ്റ്റ് ഇന്നിംഗ്സിനെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. പവർ പ്ലേ ഓവറുകളിൽ നിർദാക്ഷിണ്യം കൊട്ടിയ ധോണി ആദ്യ 36 പന്തിൽ നേടിയത് ആറ് റണ്‍സ് മാത്രം. പിന്നീട് നഥാൻ ലയണിനെതിരേ ഒരു സിക്സർ ഒക്കെ പറത്തിയെങ്കിലും വീണ്ടും…

Read More

ആൻഡി മുറെ ടെന്നിസിനോട് വിടപറയുന്നു

ലണ്ടൻ: മുൻ ലോക ഒന്നാം നന്പർ താരം ബ്രിട്ടന്‍റെ ആൻഡി മുറെ ടെന്നിസിനോട് വിടപറയുന്നു. തുടർച്ചയായി അലട്ടുന്ന പരിക്കാണ് 31-ാം വയസിൽ വിരമിക്കാൻ മുറയെ നിർബന്ധിതനാക്കിയത്. ഈ മാസം തുടങ്ങുന്ന ഓസ്ട്രേലിയൻ ഓപ്പണോടെ സജീവ ടെന്നിസിൽ നിന്നും പടിയിറങ്ങുകയാണെന്ന് മുറെ വ്യക്തമാക്കി. കണ്ണീരോടെയാണ് താരം വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. വ്യാഴാഴ്ച നൊവാക് ജോക്കോവിച്ചിനെതിരേ നടന്ന പരിശീലന മത്സരത്തിലും പരിക്ക് മുറെയ്ക്ക് വില്ലനായിരുന്നു. ഇതോടെയാണ് വിരമിക്കൽ അടിയന്തരമായി താരം തീരുമാനിച്ചത്. റോജർ ഫെഡറർ, റഫാൽ നദാൽ, നൊവാക് ജോക്കോവിച്ച് എന്നിവരുടെ പ്രതാപ കാലത്ത് കളിച്ചിട്ടും മുറെ മൂന്ന് ഗ്രാന്‍റ് സ്ലാമുകൾ നേടിയെന്നത് ശ്രദ്ധേയമാണ്. രണ്ടു ഒളിന്പിക്സ് സ്വർണവും മുറെ ബ്രിട്ടന് വേണ്ടി നേടിയിട്ടുണ്ട്.

Read More

വാ​വി​ട്ട വാ​ക്കും കൈ​വി​ട്ട ക​ളി​യും..! പാ​ണ്ഡ്യ​ക്കും രാ​ഹു​ലി​നും സ​സ്പെ​ൻ​ഷ​ൻ

മും​ബൈ: സ്വ​കാ​ര്യ ടെ​ലി​വി​ഷ​ൻ ചാ​ന​ലി​ൽ ന​ട​ത്തി​യ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളാ​യ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​ക്കും കെ.​എ​ൽ. രാ ​ഹു​ലി​നും സ​സ്പെ​ൻ​ഷ​ൻ. ഇ​രു​വ​രേ​യും ഓ​സ്ട്രേ​ലി​യ​യി​ൽ​നി​ന്നും തി​രി​ച്ചുവിളിച്ചു. ഉ​ട​ൻ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ൻ ഇ​രു​താ​ര​ങ്ങ​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ട​താ​യി ക​മ്മ​റ്റി ഓ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റേ​ഴ്സ് ചെ​യ​ർ​മാ​ൻ (സി​ഒ​എ) വി​നോ​ദ് റാ​യി അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ഏ​ക​ദി​ന മ​ത്സ​ര​ത്തി​നു​ള്ള ടീ​മി​ലേ​ക്ക് ഇ​വ​രെ പ​രി​ഗ​ണി​ക്ക​രു​തെ​ന്ന് ബി​സി​സി​ഐ ടീം ​മാ​നേ​ജ്മെ​ന്‍റി​നെ അ​റി​യി​ച്ചു. ഓ​സ്ട്രേ​ലി​യ​യ്ക്കെ തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​രു​വ​രേ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വ​ൻ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​രു താ​ര​ങ്ങ​ൾ​ക്കും ബി​സി​സി​ഐ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ നി​ർ​വ്യാ​ജം മാ​പ്പ് പ​റ​യു​ന്ന​താ​യി ഹാ​ർ​ദി​ക് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു. എ​ന്നാ​ൽ, രാ​ഹു​ൽ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. വി​വാ​ദ സം​ഭ​വ​ത്തി​ൽ മാ​പ്പ് പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും താ​ര​ങ്ങ​ളു​ടെ അ​തി​രു​വി​ട്ട സം​സാ​രം അം​ഗീ​ക​രി​ക്കാ​നാ​വു​ന്ന​ത​ല്ലെ​ന്നും സി​ഒ​എ അം​ഗ​മാ​യ ഡ​യാ​ന എ​ഡു ൽ​ജി…

Read More

സ്മി​ത്തി​ന് വി​ല്ല​നാ​യി പ​രി​ക്ക്; ബി​പി​എ​ല്ലി​ൽ ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ ന​ഷ്ട​മാ​കും

ധാ​ക്ക: ഓ​സ്ട്രേ​ലി​യ​ൻ മു​ന്‍ നാ​യ​ക​ന്‍ സ്റ്റീ​വ് സ്‌​മി​ത്തി​ന് പ​രി​ക്ക്. ബം​ഗ്ലാ​ദേ​ശ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ക​ളി​ക്കു​ന്ന സ്മി​ത്തി​ന്‍റെ കൈ​മു​ട്ടി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന് ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ ന​ഷ്ട​മാ​കും. ബം​ഗ്ലാ​ദേ​ശ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് സ്മി​ത്തി​ന് കളിക്കാനായത്. പ​രി​ക്കി​നെ തു​ട​ർ​ന്നു സ്മി​ത്ത് ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് മ​ട​ങ്ങി. ചി​കി​ത്സ​യ്ക്കു​ശേ​ഷം സ്മി​ത്ത് ടീ​മി​നൊ​പ്പം ചേ​രു​മെ​ന്നും ടീം ​മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു. പ​ന്ത് ചു​ര​ണ്ട​ല്‍ വി​വാ​ദ​ത്തി​ല്‍ വി​ല​ക്ക് നേ​രി​ടു​ന്ന​തി​നി​ടെ​യാ​ണ് ബി​പി​എ​ല്ലി​ൽ ക​ളി​ക്കാ​ൻ സ്മി​ത്തി​ന് അ​വ​സ​രം കി​ട്ടി​യ​ത്. കോ​മി​ല വി​ക്‌​ടോ​റി​യ​ന്‍​സി​ന്‍റെ താ​ര​മാ​ണ് സ്മി​ത്ത്.

Read More