എ​​ൻ​​ബി​​എ അ​​ക്കാ​​ഡ​​മി​​യി​​ലേ​​ക്ക് കേരളത്തിന്‍റെ പ്രണ​​വ്

തി​​രു​​വ​​ന​​ന്ത​​പു​​രം: ലോ​​ക​​ത്തുത​​ന്നെ മി​​ക​​ച്ച ബാ​​സ്ക​​റ്റ്ബോ​​ൾ പ​​രി​​ശീ​​ല​​നം ന​​ല്കു​​ന്ന എ​​ൻ​​ബി​​എ അ​​ക്കാ​​ഡമി​​യി​​ലേ​​ക്ക് മ​​ല​​യാ​​ളി വി​​ദ്യാ​​ർ​​ഥി പ്ര​​ണ​​വ് പ്രി​​ൻ​​സ് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. എ​​ൻ​​ബി​​എ നോ​​യി​​ഡ​​യി​​ൽ സ്ഥാ​​പി​​ച്ചി​​ട്ടു​​ള്ള അ​​ക്കാ​​ദ​​മി​​യി​​ലേ​​ക്കാ​​ണ് തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ന്‍റ് ജോ​​സ​​ഫ്സ് സ്കൂ​​ൾ ഒ​​ൻ​​പ​​താം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യാ​​യ പ്ര​​ണ​​വ് ഇ​​ടം നേ​​ടി​​യ​​ത്. പ്ര​​ണ​​വ് ഉ​​ൾ​​പ്പെ​​ടെ എ​​ട്ടു പേ​​രെ​​യാ​​ണ് ഇ​​ക്കു​​റി രാ​​ജ്യ​​ത്തുനി​​ന്നും എ​​ൻ​​ബി​​എ അ​​ക്കാ​​ഡ​​മി​​യി​​ലേ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ന​​ട​​ത്തി​​യ സെ​​ല​​ക്‌​ഷ​​ൻ ട്രെ​​യ​​ലി​​നൊ​​ടു​​വി​​ൽ 50 താ​​ര​​ങ്ങ​​ളെ ഷോ​​ർ​​ട്ട് ലി​​സ്റ്റ് ചെ​​യ്തു. ഇ​​വ​​രി​​ൽ പ്ര​​ണ​​വ് ഉ​​ൾ​​പ്പെ​​ടെ മൂ​​ന്നു മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​രു​​ന്നു. ജോ​​ർ​​ദാ​​ൻ ചെ​​റി​​യാ​​ൻ ഈ​​പ്പ​​ൻ, ഡോ​​ണ​​ൽ ജോ​​ർ​​ജ് എ​​ന്നീ മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ളും 50 അം​​ഗ സം​​ഘ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​രു​​ന്നു. ഈ 50 ​​പേ​​രി​​ൽ നി​​ന്നാ​​ണ് എ​​ട്ടം​​ഗ സം​​ഘ​​ത്തെ സ്കോ​​ള​​ർ​​ഷി​​പ്പി​​നാ​​യി ഒ​​ടു​​വി​​ൽ നാ​​മ​​നി​​ർ​​ദേ​​ശം ചെ​​യ്ത​​ത്. ര​​ണ്ടു ദി​​വ​​സം നീ​​ണ്ടുനി​​ന്ന ക്യാ​​ന്പ് സം​​ഘ​​ടി​​പ്പി​​ച്ചാ​​ണ് അ​​ന്തി​​മ സം​​ഘ​​ത്തെ ക​​ണ്ടെ​​ത്തി​​യ​​ത്. തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ന്‍റ് ജോ​​സ​​ഫ് സ്കൂ​​ളി​​ൽ അ​​ഞ്ചാം ക്ലാ​​സ് മു​​ത​​ൽ…

Read More

ജാ​വ​ലി​ൻ ത്രോ​യി​ൽ ദേ​ശീ​യ റി​ക്കാ​ർ​ഡ് തി​രു​ത്തി നീ​ര​ജ് ചോ​പ്ര

ദോ​ഹ: ഇ​ന്ത്യ​ൻ താ​രം നീ​ര​ജ് ചോ​പ്ര ജാ​വ​ലി​ന്‍ ത്രോ​യി​ൽ സ്വ​ന്തം പേ​രി​ലു​ള്ള ദേ​ശീ​യ റി​ക്കാ​ർ​ഡ് തി​രു​ത്തി. ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗ് സീ​രീ​സി​ൽ 87.43 മീ​റ്റ​ര്‍ എ​റി​ഞ്ഞാ​ണ് ച​രി​ത്രം തി​രു​ത്തി​യ​ത്. എ​ന്നാ​ൽ മെ​ഡ​ൽ നേ​ടാ​ൻ താ​ര​ത്തി​നാ​യി​ല്ല. ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളും ജ​ര്‍​മ​ന്‍ താ​ര​ങ്ങ​ളാ​ണ് നേ​ടി​യ​ത്. ഒ​ളി​മ്പി​ക് ചാ​മ്പ്യ​ൻ തോ​മ​സ് റോ​ഹ്‌‌​ല​ർ(91.78 മീ​റ്റ​ർ) സ്വ​ർ​ണം നേ​ടി. ലോ​ക ചാ​മ്പ്യ​ൻ ജോ​ഹാ​നെ​സ് വെ​റ്റ​ർ(91.56 മീ​റ്റ​ർ) വെ​ള്ളി​യും ആ​ന്ദ്രേ​സ് ഹോ​ഫ്മാ​ൻ(90.08) വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി. ര​ണ്ടു വ​ർ​ഷം മു​ൻ​പ് ലോ​ക ജൂ​നി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ റെ​ക്കോ​ർ​ഡ് നേ​ടി ശ്ര​ദ്ധേ​യ​നാ​യ ചോ​പ്ര ഗോ​ൾ​ഡ് കോ​സ്റ്റ് കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് ജാ​വ​ലി​ൻ ത്രോ​യി​ൽ 86.47 മീ​റ്റ​ർ പി​ന്നി​ട്ട് സ്വ​ർ​ണം നേ​ടി​യി​രു​ന്നു.

Read More

സി​മ​യോ​ണി​ക്ക് വി​ല​ക്ക്; അ​ത്‌​ല​റ്റി​കോ ആ​ശാ​നി​ല്ലാ​തെ ഫൈ​ന​ലി​ന്

മാ​ഡ്രി​ഡ്: അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡ് പ​രി​ശീ​ല​ക​ൻ ഡി​ഗോ സി​മ​യോ​ണി​യെ യൂ​റോ​പ്യ​ൻ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ നാ​ലു ക​ളി​ക​ളി​ൽ​നി​ന്നും വി​ല​ക്കി. റ​ഫ​റി​യോ​ടും മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നാ​ണ് സി​മ​യോ​ണി​യെ വി​ല​ക്കി​യ​ത്. യൂ​റോ​പ്യ​ൻ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ അ​ച്ച​ട​ക്ക സ​മി​തി​യു​ടേ​താ​ണ് ന​ട​പ​ടി. ഇ​തോ​ടെ അ​ത്‌​ല​റ്റി​കോ​യു​ടെ യൂ​റോ​പ ലീ​ഗ് ഫൈ​ന​ൽ മ​ത്സ​രം സി​മ​യോ​ണി​ക്ക് ഗാ​ല​റി​യി​ൽ ഇ​രു​ന്നു​കാ​ണേ​ണ്ടി​വ​രും. ആ​ഴ്സ​ണ​ലു​മാ​യി ന​ട​ന്ന ആ​ദ്യ​പാ​ദ സെ​മി​യി​ലാ​ണ് സി​മ​യോ​ണി സൈ​ഡ് റ​ഫ​റി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. ഈ ​സം​ഭ​വ​ത്തി​ന്‍റെ പേ​രി​ൽ ചു​വ​പ്പ് കാ​ർ​ഡ് ല​ഭി​ച്ച സി​മ​യോ​ണിക്ക് പു​റ​ത്തു​പോ​കേ​ണ്ടി​വ​ന്നിരുന്നു. സി​മ​യോ​ണി​ക്ക് കാർഡ് ല​ഭി​ച്ചെ​ങ്കി​ലും അ​ത്‌​ല​റ്റി​കോ ആ​ഴ്സ​ല​ണി​നെ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 2-1 ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി ഫൈ​ന​ലി​ൽ ക​ട​ന്നു.

Read More

ഡേ നൈറ്റ് ടെസ്റ്റ്: ഇന്ത്യ തയാറായിട്ടില്ലെന്നു രവി ശാസ്ത്രിയും

മും​​​ബൈ: ഈ ​​​വ​​​ര്‍ഷം അ​​​വ​​​സാ​​​നം ന​​​ട​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​യു​​​ടെ ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​ന്‍ പ​​​ര്യ​​​ട​​​ന​​​ത്തി​​​ല്‍ ഡേ ​​​നൈ​​​റ്റ് ടെ​​​സ്റ്റ് മ​​​ത്സ​​​രം ഇ​​​ന്ത്യ ക​​​ളി​​​ക്കി​​​ല്ലെ​​​ന്ന് നി​​​ല​​​പാ​​​ടെ​​​ടു​​​ത്ത​​​തോ​​​ടെ പി​​​ങ്ക് ബോ​​​ള്‍ മ​​​ത്സ​​​ര​​​ത്തെ ചൊ​​​ല്ലി ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും തു​​​റ​​​ന്ന പോ​​​രി​​​ലേ​​​ക്ക്. ഡേ ​​​നൈ​​​റ്റ് ടെ​​​സ്റ്റ് മ​​​ത്സ​​​രം ക​​​ളി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ ഇ​​​ന്ത്യ​​​ക്ക് കു​​​റ​​​ഞ്ഞത് ഒ​​​രു വ​​​ർ​​​ഷ​​​ത്തെ സാ​​​വ​​​കാ​​​ശം ല​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ടു​​​മാ​​​യി ഇ​​​ന്ത്യ​​​ൻ ടീ​​​മി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ക​​​ൻ ര​​​വി​​​ ശാ​​​സ്ത്രി രം​​​ഗ​​​ത്തെ​​​ത്തി. കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേ റ്റേഴ്സ് (സിഒഎ) അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കുശേ​​​ഷ​​​മാ​​​ണ് ര​​​വി​​​ ശാ​​​സ്ത്രി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ഇ​​​ത്ത​​​രം മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ക്ക് നി​​​ല​​​വാ​​​രം കു​​​റ​​​യു​​​മെ​​​ന്ന് പ​​​റ​​​ഞ്ഞാ​​​ണ് ബി​​​സി​​​സി​​​ഐ ഡേ ​​​നൈ​​​റ്റ് ടെ​​​സ്റ്റ് മ​​​ത്സ​​​ര​​​ത്തി​​​നി​​​ല്ലെ​​​ന്ന് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഡേ ​​​നൈ​​​റ്റ് ക്രി​​​ക്ക​​​റ്റി​​​ന് ആ​​​രാ​​​ധ​​​ക പി​​​ന്തു​​​ണ കൂ​​​ടി​​​യ​​​തോ​​​ടെ അ​​​ഡ്‌​​​ലെ​​​യ്ഡി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ആ​​​ദ്യ ടെ​​​സ്റ്റ് ഡേ​​​ നൈ​​​റ്റ് ആ​​​യി ക​​​ളി​​​ക്കാ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ക്രി​​​ക്ക​​​റ്റ് ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യു​​​ടെ (സിഎ) തീ​​​രു​​​മാ​​​നം. എ​​​ന്നാ​​​ല്‍, ബി​​​സി​​​സി​​​ഐ​​​യു​​​ടെ ക​​​മ്മി​​​റ്റി ഓ​​​ഫ് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ മേ​​​ധാ​​​വി വി​​​നോ​​​ദ്…

Read More

ഗി​ല്ലി​ന് അ​ർ​ധ​സെ​ഞ്ചു​റി; ധോ​ണി​പ്പ​ട​യെ നൈ​റ്റ് റൈ​ഡേ​ഴ്സ് വീ​ഴ്ത്തി

കോ​ൽ​ക്ക​ത്ത: ശു​ഭ്മ​ൻ ഗി​ല്ലി​ന്‍റെ അ​ർ​ധ​സെ​ഞ്ചു​റി മി​ക​വി​ൽ ഐ​പി​എ​ൽ പോ​യി​ന്‍റ് പ​ട്ടി​യി​ൽ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് വീ​ഴ്ത്തി. 14 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ആ​റു വി​ക്ക​റ്റി​നാ​യി​രു​ന്നു കോ​ൽ​ക്ക​ത്ത​യു​ടെ വി​ജ​യം. ചെ​ന്നൈ ഉ​യ​ർ​ത്തി​യ 178 റ​ണ്‍​സ് ല​ക്ഷ്യ​ത്തി​ലേ​ക്കു ബാ​റ്റു​വീ​ശീ​യ കോ​ൽ​ക്ക​ത്ത നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി. 36 പ​ന്തി​ൽ 57 റ​ണ്‍​സ് നേ​ടി​യ ശു​ഭ്മ​ൻ ഗി​ല്ലി​ന് നാ​യ​ക​ൻ ദി​നേ​ശ് കാ​ർ​ത്തി​ക് ഉ​റ​ച്ചു​പി​ന്തു​ണ ന​ൽ​കി. 18 പ​ന്തി​ൽ 45 റ​ണ്‍​സാ​യി​രു​ന്നു നാ​യ​ക​ന്‍റെ സ​ന്പാ​ദ്യം. പി​രി​യാ​ത്ത അ​ഞ്ചാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ൽ 83 റ​ണ്‍​സ് ഗി​ൽ-​കാ​ർ​ത്തി​ക് കൂ​ട്ടു​കെ​ട്ട് അ​ടി​ച്ചു​കൂ​ട്ടി. ക്രി​സ് ലി​ൻ(12), സു​നി​ൽ ന​രെ​യ്ൻ(32), റോ​ബി​ൻ ഉ​ത്ത​പ്പ(6), ആ​ർ.​കെ.​സിം​ഗ്(16) എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മ​റ്റു ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ സ​ന്പാ​ദ്യം. നേ​ര​ത്തെ, എം.​എ​സ്. ധോ​ണി​യു​ടെ ബാ​റ്റ് ഒ​രി​ക്ക​ൽ​ക്കൂ​ടി തീ ​തു​പ്പി​യ​പ്പോ​ൾ ചെ​ന്നൈ 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 177 റ​ണ്‍​സ് നേ​ടി. 25…

Read More

കൗ​ണ്ടി​യി​ൽ ക​ളി​ക്കാ​ൻ കോ​ഹ്ലി ക​രാ​ർ ഒ​പ്പി​ട്ടു; അ​ഫ്ഗാ​നെ​തി​രേ ഇ​റ​ങ്ങി​ല്ല

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് കൗ​ണ്ടി ക്രി​ക്ക​റ്റി​ൽ ക​ളി​ക്കാ​ൻ ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി ക​രാ​ർ ഒ​പ്പി​ട്ടു. കൗ​ണ്ടി ടീം ​സ​റേ​യ്ക്കു വേ​ണ്ടി​യാ​ണ് കോ​ഹ്ലി പാ​ഡ​ണി​യു​ന്ന​ത്. ഐ​പി​എ​ലി​നു​ശേ​ഷം സ​റേ​യ്ക്കൊ​പ്പം ചേ​രു​മെ​ന്ന് ടീ​മും കോ​ഹ്ലി​യും സ്ഥി​രീ​ക​രി​ച്ചു. കൗ​ണ്ടി ക്രി​ക്ക​റ്റ് ക​ളി​ക്കു​ക എ​ന്ന​ത് ത​ന്‍റെ ഏ​റെ നാ​ളാ​യു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നെ​ന്നും ഇ​തി​നാ​യി ത​നി​ക്ക് അ​വ​സ​രം ഒ​രു​ക്കി​യ​തി​ൽ ടീം ​സ​റേ​യോ​ടും ടീം ​ഡ​യ​റ​ക്ട​ർ അ​ല​ക് സ്റ്റ്യു​വാ​ർ​ട്ടി​നോ​ടും ക​ട​പ്പെ​ട്ടി​രി​ക്കു​മെ​ന്നും കോ​ഹ്ലി പ​റ​ഞ്ഞു. ഈ ​വ​ർ​ഷം കൗ​ണ്ടി​യി​ൽ ക​ളി​ക്കാ​നി​റ​ങ്ങു​ന്ന നാ​ലാ​മ​ത് ഇ​ന്ത്യ​ൻ താ​ര​മാ​ണ് കോ​ഹ്ലി. ചേ​തേ​ശ്വ​ർ പു​ജാ​ര, ഇ​ഷാ​ന്ത് ശ​ർ​മ, വ​രു​ണ്‍ ആ​രോ​ണ്‍ എ​ന്നി​വ​ർ ഈ ​വ​ർ​ഷം വി​വി​ധ ടീ​മു​ക​ൾ​ക്കാ​യി ക​ളി​ച്ചി​രു​ന്നു. നേ​ര​ത്തെ, അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ ജൂ​ണ്‍ 14നു ​ന​ട​ക്കു​ന്ന ടെ​സ്റ്റി​ൽ ഇ​ന്ത്യ​യെ വി​രാ​ട് കോ​ഹ്ലി ന​യി​ക്ക​ണ​മെ​ന്ന് ബി​സി​സി​ഐ നി​ല​പാ​ടെ​ടു​ത്തി​രു​ന്നു. കോ​ഹ്ലി മ​ത്സ​രം ഒ​ഴി​വാ​ക്കി​യാ​ൽ അ​ഫ്ഗാ​ന് അ​തൊ​രു അ​ഭി​മാ​ന​പ്ര​ശ്ന​മാ​കു​മെ​ന്നും ആ​തി​ഥേ​യ​രെ​ന്ന​നി​ല​യി​ൽ എ​തി​രാ​ളി​ക​ൾ​ക്ക് മാ​ന​സി​ക പ്ര​ശ്നം ഉ​ണ്ടാ​ക്ക​രു​തെ​ന്നു​മാ​ണ് ബി​സി​സി​ഐ​യു​ടെ വാ​ദം. ഇ​ത്…

Read More

പാ​​ണ്ഡ്യ, കാ​​ർ​​ത്തി​​ക് ഐസിസി ലോ​​ക ഇ​​ല​​വ​​നി​​ൽ

ന്യൂ​​ഡ​​ൽ​​ഹി: ലോ​​​​ഡ്സി​​ൽ ഈ ​​മാ​​സം 31നു ​​ന​​ട​​ക്കു​​ന്ന സൗ​​ഹൃ​​ദ ട്വ​​ന്‍റി-20​​യി​​ൽ ലോ​​ക ഇ​​ല​​വ​​നൊ​​പ്പം ക​​ളി​​ക്കാ​​ൻ സ​​ന്ന​​ദ്ധ​​രാ​​ണെ​​ന്ന് ഇ​​ന്ത്യ​​യു​​ടെ ഹ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​യും ദി​​നേ​​ശ് കാ​​ർ​​ത്തി​​കും അ​​റി​​യി​​ച്ചു. ലോ​​ക ഇ​​ല​​വ​​നും വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സു​​മാ​​യാ​​ണ് മ​​ത്സ​​രം. ചു​​ഴ​​ലി​​ക്കൊ​​ടു​​ങ്കാ​​റ്റു​​ക​​ളെ​​ത്തു​​ട​​ർ​​ന്ന് ത​​ക​​ർ​​ന്ന വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ലെ ക്രി​​ക്ക​​റ്റ് സ്റ്റേ​​ഡി​​യ​​ങ്ങ​​ൾ പു​​തു​​ക്കി പ​​ണി​​യാ​​നു​​ള്ള പ​​ണം സ്വ​​രൂ​​പി​​ക്കാ​​നാ​​ണ് ഐ​​സി​​സി ചാ​​രി​​റ്റി ട്വ​​ന്‍റി-20 മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. ഐ​​സി​​സി ലോ​​ക ഇ​​ല​​വ​​നെ ഇം​​ഗ്ലണ്ടി​​ന്‍റെ ഇ​​യോ​​ണ്‍ മോ​​ർ​​ഗ​​നാ​​ണ് ന​​യി​​ക്കു​​ന്ന​​ത്. ഷാ​​ഹി​​ദ് അ​​ഫ്രീ​​ദി, ഷൊ​​യ്ബ് മാ​​ലി​​ക്ക്, ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​ൻ, റ​​ഷീ​​ദ് ഖാ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ ലോ​​ക ഇ​​ല​​വ​​നാ​​യി ക​​ളി​​ക്കാ​​ൻ സ​​ന്ന​​ദ്ധ​​ത അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്.

Read More

മ​ഴ​ക്ക​ളി​യി​ൽ രാ​ജ​സ്ഥാ​ൻ പൊ​രു​തി​വീ​ണു; ഡ​ൽ​ഹി​ക്ക് നാ​ലു റ​ണ്‍​സ് വി​ജ​യം

ന്യൂ​ഡ​ൽ​ഹി: മ​ഴ​യു​ടെ ക​ളി​ക്കു മു​ന്നി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് പ​രാ​ജ​യ​പ്പെ​ട്ടു. മ​ഴ​യെ തു​ട​ർ​ന്ന്, 12 ഓ​വ​റി​ൽ 151 റ​ണ്‍​സ് എ​ന്ന പു​ന​ർ​നി​ർ​ണ​യി​ച്ച കൂ​റ്റ​ൻ ല​ക്ഷ്യ​ത്തി​ലേ​ക്കു ബാ​റ്റു​വീ​ശി​യ രാ​ജ​സ്ഥാ​ൻ നി​ശ്ചി​ത ഓ​വ​റി​ൽ നാ​ലു റ​ണ്‍​സ് അ​ക​ലെ 146/5 എ​ന്ന സ്കോ​റി​ൽ പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ചു. ജോ​സ് ബ​ട്ല​ർ(26 പ​ന്തി​ൽ 67), ഡാ​ർ​സി ഷോ​ർ​ട്ട്(25 പ​ന്തി​ൽ 44) എ​ന്നി​വ​ർ പൊ​രു​തി​നോ​ക്കി​യെ​ങ്കി​ലും രാ​ജ​സ്ഥാ​നെ ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല. തു​ട​ക്ക​ത്തി​ൽ ക​ത്തി​ക്ക​യ​റി​യ ബ​ട്ല​റി​നെ വീ​ഴ്ത്തി അ​മി​ത് മി​ശ്ര​യും തു​ട​ർ​ച്ച​യാ​യി മൂ​ന്നു സി​ക്സ​റു​ക​ൾ പ​റ​ത്തി​യ ഡാ​ർ​സി ഷോ​ർ​ട്ടി​നെ വീ​ഴ്ത്തി ഗ്ലെ​ൻ മാ​ക്സ്വെ​ല്ലും മ​ത്സ​രം ഡ​ൽ​ഹി​ക്ക് അ​നു​കൂ​ല​മാ​ക്കി. അ​വ​സാ​ന ഓ​വ​റി​ൽ 15 റ​ണ്‍​സാ​ണ് രാ​ജ​സ്ഥാ​നു ജ​യി​ക്കാ​ൻ വേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ ട്രെ​ന്‍റ് ബോ​ൾ​ട്ട് എ​റി​ഞ്ഞ ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി 10 റ​ണ്‍​സ് മാ​ത്ര​മേ സ​ന്ദ​ർ​ശ​ക​ർ​ക്കു നേ​ടാ​ൻ ക​ഴി​ഞ്ഞു​ള്ളൂ. ആ​റു പ​ന്തി​ൽ 18 റ​ണ്‍​സു​മാ​യി കൃ​ഷ്ണ​പ്പ ഗൗ​തം പു​റ​ത്താ​കാ​തെ നി​ന്നു. മ​ല​യാ​ളി താ​രം…

Read More

റാ​ണിക്കു പ​ക​രം സു​നി​ത ക്യാപ്റ്റൻ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഏ​​​​ഷ്യ​​​​ൻ ചാ​​​​ന്പ്യ​​​​ൻ​​സ് ട്രോ​​​​ഫി വ​​​​നി​​​​ത ഹോ​​​​ക്കി ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ റാ​​​​ണി രാം​​പാ​​​ലി​​​​നു പ​​​​ക​​​​രം സു​​​​നി​​​​ത ല​​​​ക്റ ഇ​​ന്ത്യ​​യെ ന​​യി​​ക്കും. റാ​​​​ണി​​ക്ക് വി​​ശ്ര​​മം അ​​നു​​വ​​ദി​​ച്ച​​തി​​നാ​​ലാ​​ണി​​ത്. 13ന് ​​​​കൊ​​​​റി​​​​യ​​​​യി​​​​ലെ ഡൊ​​​​ൻ​​​​ഗേ​​​​ജ് സി​​​​റ്റി​​​​യി​​​​ൽ ന​​​ട​​​ക്കു​​​ന്ന മ​​​​ത്സ​​​​ര​​​ത്തി​​​ൽ സു​​​​നി​​​​ത​​​യാ​​​യി​​​രി​​​ക്കും ക്യാ​​​പ്റ്റ​​​ൻ. വൈ​​​​സ് ക്യാ​​​​പ്റ്റ​​​​ൻ സ​​​​വി​​​​ത​​​​യും. 18 അം​​​ഗ​​​ങ്ങ​​​ളാ​​​ണ് ടീ​​​മി​​​ലു​​​ള്ള​​​ത്. 2016ൽ ​​​​ഇ​​ന്ത്യ​​യാ​​യി​​രു​​ന്നു ജേ​​താ​​ക്ക​​ൾ. ഫൈ​​ന​​ലി​​ൽ ചൈ​​​​ന​​​​യെ​​യാ​​ണ് ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ കീ​​ഴ​​ട​​ക്കി​​യ​​ത്. 2017 ഏ​​ഷ്യ ക​​പ്പ് ഫൈ​​ന​​ലി​​ലും ഇ​​ന്ത്യ ചൈ​​ന​​യെ കീ​​ഴ​​ട​​ക്കി ക​​പ്പ് നേ​​ടി​​യി​​രു​​ന്നു.

Read More

ത്രി​ല്ല​റി​നൊ​ടു​വി​ൽ റ​യ​ൽ, റ​യ​ൽ, റ​യ​ൽ…

മാ​ഡ്രി​ഡ്: ര​ക്ത​സ​മ്മ​ർ​ദ​ത്താ​ൽ സി​ര​ക​ൾ പൊ​ട്ടു​മെ​ന്നു​ തോ​ന്നി​പ്പി​ച്ച ഒ​ന്ന​ര​ മ​ണി​ക്കൂ​ർ… ശ​ക്ത​രി​ൽ ശ​ക്ത​രു​ടെ പോ​രാ​ട്ടം തീ​പ്പൊ​രി​ ചി​ത​റി​ച്ച​പ്പോ​ൾ ഇ​താ​ണോ ഫൈ​ന​ൽ എ​ന്നു​പോ​ലും തോ​ന്നി​പ്പി​ച്ച നി​മി​ഷ​ങ്ങ​ൾ… ത്ര​സി​പ്പി​ക്കു​ന്ന നി​മി​ഷ​ങ്ങ​ളാ​ൽ സ​ന്പ​ന്ന​മാ​യ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ര​ണ്ടാം പാ​ദ സെ​മി പോ​രാ​ട്ടം ക​ഴി​ഞ്ഞ​പ്പോ​ൾ ഗോ​ൾ നി​ല: റ​യ​ൽ മാ​ഡ്രി​ഡ് 2, ബ​യേ​ണ്‍ മ്യൂ​ണി​ക്ക് 2. ആ​ദ്യ​പാ​ദ​ത്തി​ലെ 2-1ന്‍റെ ജ​യം ന​ല്കി​യ ക​രു​ത്തി​ൽ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി ബ​യേ​ണി​നെ 4-3നു ​കീ​ഴ​ട​ക്കി റ​യ​ൽ ഫൈ​ന​ലി​ൽ. സ്പാ​നി​ഷ് വ​ന്പ​ന്‍റെ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ൽ! അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ നാ​ലാം ഫൈ​ന​ലും! ബ​യേ​ണി​നാ​യി ജോ​ഷ്വ കി​മ്മി​ച്ചും ഹ​മേ​ഷ് റോ​ഡ്രി​ഗ​സും ല​ക്ഷ്യം​ക​ണ്ട​പ്പോ​ൾ റ​യ​ലി​ന്‍റെ ര​ണ്ട് ഗോ​ളും ക​രിം ബെ​ൻ​സെമ​യു​ടെ വ​ക​യാ​യി​രു​ന്നു. ലിവർപൂൾ-എഎസ് റോമ സെമി ജേതാക്കളാണ് ഫൈനലിൽ റയലിന്‍റെ എതിരാളി. ആ​ദ്യ പ​കു​തി​യു​ടെ അ​വ​സാ​നം റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ മാ​ഴ്സ​ല്ലോ​യു​ടെ ഹാ​ൻ​ഡ്ബോ​ൾ റ​ഫ​റി കാ​ണാ​തി​രു​ന്ന​ത്, സെ​ർ​ജ്യോ റാ​മോ​സി​ന്‍റെ ഷോ​ട്ട് സൈ​ഡ് ബാ​റി​ൽ…

Read More