റോയൽ സൺറൈസേഴ്സ്

ഹൈ​​ദ​​രാ​​ബാ​​ദ്: സൺറൈസേ ഴ്സിനു എട്ടാം ജയം. ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെ ആവേ ശോജ്വല പോരാട്ടത്തിൽ സൺ റൈസേഴ്സ് അഞ്ച് റൺസി നു കീഴടക്കി. സ്കോർ: സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് 20 ഓ​വ​റി​ൽ 146നു ​പു​റ​ത്ത്. റോയൽ ചല ഞ്ചേഴ്സ് ആറ് വിക്കറ്റിന് 141.

സ​​ണ്‍​റൈ​​സേ​​ഴ്സി​​നാ​​യി ക്യാ​​പ്റ്റ​​ൻ കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ (39 പ​​ന്തി​​ൽ 56 റ​​ണ്‍​സ്) ടോ​​പ് സ്കോ​​റ​​റാ​​യി. ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​ൻ 32 പ​​ന്തി​​ൽ 35 റ​​ണ്‍​സ്എടുത്തു.

ബം​​ഗ​​ളൂ​​രു റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സി​​നാ​​യി ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി 30 ​പ​​ന്തി​​ൽ 39 റ​​ണ്‍​സ് നേ​​ടി. റ​​ഷീ​​ദ് ഖാ​​നെ​​തി​​രേ ര​​ണ്ട് സി​​ക്സ​​ർ ഉ​​ൾ​​പ്പെ​​ടെ 33 റ​​ണ്‍​സ് എ​​ടു​​ത്ത ഗ്രാ​​ൻ​​ഡ്ഹോം പൊരുതിയെങ്കി ലും സൺറൈസേഴ്സ് ജയം പിടിച്ചെടുത്തു.

ഐപിഎൽ പോയിന്‍റ് നില
ടീം, മത്സരം, ജയം, തോൽവി, സമനില, പോയിന്‍റ്
സൺറൈസേഴ്സ് 10 8 2 0 16സൂപ്പർ കിംഗ്സ് 10 7 3 0 14കിംഗ്സ് ഇലവൻ 9 6 3 0 12നൈറ്റ് റൈഡേഴ്സ് 10 5 5 0 10മുംബൈ ഇന്ത്യൻസ് 10 4 6 0 8റോയൽ ചലഞ്ചേഴ്സ് 10 3 7 0 6ഡെയർ ഡെവിൾസ് 10 3 7 0 6രാജസ്ഥാൻ റോയൽസ് 9 3 6 0 6

Related posts