വെംഗർ പടിയിറങ്ങുന്നു

ല​ണ്ട​ന്‍: ര​ണ്ട് ദ​ശാ​ബ്ദം നീ​ണ്ട പ​രിശീ​ല​ക​വേ​ഷം അ​ഴി​ച്ചു​വെ​ച്ച് ആഴ്സണലിന്‍റെ ഇ​തി​ഹാ​സ പ​രി​ശീ​ല​ക​ന്‍ ആ​ഴ്‌​സീ​ന്‍ വെം​ഗ​ര്‍ വി​ര​മി​ക്കു​ന്നു. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ക്ലബ്ബാ​യ ആ​ഴ്‌​സ​ന​ലി​ന്‍റെ അ​മ​ര​ക്കാ​ര​നാ​യി വെം​ഗ​ർ എ​ത്തി​യി​ട്ട് 22 വ​ർ​ഷം പൂ​ർ​ത്തി​യാ​വു​ന്നു. ഈ ​സീ​സ​ണൊ​ടു​വി​ല്‍ പ​രി​ശീ​ല​ക സ്ഥാ​ന​ത്തു നി​ന്നു വി​ര​മി​ക്കു​ക​യാ​ണെ​ന്ന് ആ​ഴ്സ​ണ​ലി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ത്ര​ക്കു​റി​പ്പി​ലാ​ണ് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​ത്. ക്ല​ബ് അ​ധി​കാ​രി​ക​ളു​മാ​യി ആ​ലോ​ചി​ച്ച​ശേ​ഷ​മാ​ണ് ഈ ​സീ​സ​ണോ​ടെ വി​ര​മി​ക്കാ​ൻ തീ‌​രു​മാ​നി​ച്ച​തെ​ന്ന് വം​ഗ​ർ പ​റ​ഞ്ഞു. ഇ​ത്ര​യും കാ​ലം ആ​ഴ്സ​ണ​ലി​ൽ തു​ട​രാ​നാ​യ​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും പ​രി​ശീ​ല​ക​നെ​ന്ന നി​ല​യി​ൽ പൂ​ര്‍ണ​മാ​യും താ​ന്‍ ക്ല​ബ്ബി​നാ​യി സ​മ​ര്‍പ്പി​ച്ചി​രു​ന്നു​വെ​ന്നും വെം​ഗ​ര്‍ പ​റ​ഞ്ഞു. ആ​ഴ്സ​ണ​ലി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വി​ഷ​മ​ക​ര​മാ​യ തീ​രു​മാ​ന​മാ​ണ് വെം​ഗ​റു​ടേ​തെ​ന്ന് ക്ല​ബ്ബി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഒാ​ഹ​രി ഉ​ട​മ​യാ​യ സ്റ്റാ​ന്‍ ക്രോ​യെ​ങ്കെ പ്ര​തി​ക​രി​ച്ചു. ഇ​ത്ര​യും കാ​ലം ക്ല​ബ്ബി​നെ ന​യി​ച്ച വെം​ഗ​റു​ടെ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ആ​ഴ്സ​ണ​ലി​ൽ മു​ത​ൽ മു​ട​ക്കാ​ൻ താ​നു​ൾ​പ്പെ​ടെ​യു​ള്ള ഒാ​ഹ​രി ഉ​ട​മ​ക​ളെ പ്രേ​രി​പ്പി​ച്ച​തെ​ന്നും ക്രോ​യെ​ങ്കെ പ​റ​ഞ്ഞു. അ​ത്ര​യൊ​ന്നും പ്ര​ശ​സ്ത​മ​ല്ലാ​ത്ത ഒ​രു…

Read More

സെവാഗ് എന്നെ രക്ഷിച്ചു: ഗെയ്‌ൽ

ന്യൂ​​​ഡ​​​ൽ​​​ഹി: “വീ​​​രേ​​​ന്ദ​​​ർ സെ​​​വാ​​​ഗ് എ​​​ന്നെ ടീ​​​മി​​​ലെ​​​ടു​​​ക്കു​​​ക വ​​​ഴി ഐ​​​പി​​​എ​​​ലി​​​നെ ര​​​ക്ഷി​​​ച്ചു.”ക​​​രീ​​​ബി​​​യ​​​ൻ ക്രി​​​ക്ക​​​റ്റ​​​ർ ക്രി​​​സ് ഗെ​​​യി​​​ലി​​​ന്‍റെ വാ​​​ക്കു​​​ക​​​ളാ​​​ണി​​​ത്. ഒ​​​റ്റ നോ​​​ട്ട​​​ത്തി​​​ൽ അ​​​ഹ​​​ങ്കാ​​​രം നി​​​റ​​​ഞ്ഞ​​​വാ​​​ക്കു​​​ക​​​ളെ​​​ന്നു തോ​​​ന്നി​​​യേ​​​ക്കാം. പ​​​ക്ഷേ, പ്ര​​​ക​​​ട​​​നം വി​​​ല​​​യി​​​രു​​​ത്തു​​​ന്പോ​​​ൾ അ​​​ത് പ്ര​​​തി​​​ഭ​​​യു​​​ടെ വാ​​​ക്കു​​​ക​​​ളാ​​​ണെ​​​ന്നു മ​​​ന​​​സി​​​ലാ​​​വും. ഐ​​​പി​​​എ​​​ല്ലി​​​ല്‍ ഇ​​​ന്ന​​​ലെ അ​​​ക്ഷ​​​രാ​​​ര്‍ഥ​​​ത്തി​​​ല്‍ ക്രി​​​സ് ഗെ​​​യ്‌ലി​​​ന്‍റെ ദി​​​വ​​​സ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പ​​​റ​​​യാം. ഈ ​​​സീ​​​സ​​​ണി​​​ലെ ആ​​​ദ്യ സെ​​​ഞ്ചു​​​റി നേ​​​ടി​​​യ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഈ ​​​വാ​​​ക്കു​​​ക​​​ളും സെ​​​ഞ്ചു​​​റി​​​യും ത​​​ന്നെ ലേ​​​ല​​​ത്തി​​​ല്‍ ത​​​ഴ​​​ഞ്ഞ മ​​​റ്റ് ടീ​​​മു​​​ക​​​ള്‍ക്കു​​​ള്ള മ​​​റു​​​പ​​​ടി കൂ​​​ടി​​​യാ​​​യി​​​രു​​​ന്നു. 63 പ​​​ന്തി​​​ല്‍ 103 റ​​​ണ്‍സെ​​​ടു​​​ത്ത ഗെ​​​യ്‌ലി​​​ന്‍റെ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​മാ​​​ണ് സ​​​ണ്‍റൈ​​​സേ​​​ഴ്സ് ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്താ​​​ൻ പ​​​ഞ്ചാ​​​ബി​​​നെ സ​​​ഹാ​​​യി​​​ച്ച​​​ത്. 11 പ​​​ടു​​​കൂ​​​റ്റ​​​ൻ സി​​​ക്സ​​​റു​​​ക​​​ളാ​​​ണ് 38കാ​​​ര​​​നാ​​​യ ഗെ​​​യ്‌ലി​​​ന്‍റെ ബാ​​​റ്റി​​​ൽ​​​നി​​​ന്നു പി​​​റ​​​ന്ന​​​ത്. ട്വ​​​ന്‍റി-20 ക്രി​​​ക്ക​​​റ്റി​​​ലെ ഇ​​​രു​​​പ​​​ത്തി ഒ​​​ന്നാ​​​മ​​​ത്തെ സെ​​​ഞ്ചു​​​റി​​​യാ​​​ണ് ഗെ​​​യ്‌ൽ കു​​​റി​​​ച്ച​​​ത്. മ​​​ത്സ​​​ര​​​ശേ​​​ഷം ത​​​ന്‍റെ സെ​​​ഞ്ചു​​​റി മ​​​ക​​​ൾ​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​താ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു. ഗെയ്‌ലിന്‍റെ മകളുടെ രണ്ടാം ജന്മദിനം ഇന്നലെയായിരുന്നു. പ​​​ക്ഷേ, ന​​​ന്ദി പ​​​റ​​​ഞ്ഞ​​​ത് പ​​​ഞ്ചാ​​​ബ് ടീം ​​​മെ​​​ന്‍റ​​​റും…

Read More

ജൂ​​ണി​​യ​​ർ ഇ​​ന്ത്യൻ പോരാട്ടം

കോ​​വൈ (കോ​​യ​​ന്പ​​ത്തൂ​​ർ): ജൂ​​ണി​​യ​​ർ ഇ​​ന്ത്യ ഇ​​ന്നു മു​​ത​​ൽ ട്രാ​​ക്കി​​ലും ഫീ​​ൽ​​ഡി​​ലു​​മാ​​യി പോ​​രി​​നി​​റ​​ങ്ങും. 16-ാമ​​ത് ഫെ​​ഡ​​റേ​​ഷ​​ൻ ക​​പ്പ് ദേ​​ശീ​​യ ജൂ​​ണി​​യ​​ർ അ​​ത്‌​ല​​റ്റി​​ക് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന് ഇ​​ന്നു കൊ​​ടി​​യേ​​റും. കോ​​വൈ നെ​​ഹ്റു സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് ഭാ​​വി ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളു​​ടെ ര​​ക്ത​​ത്തി​​ള​​പ്പി​​നു വേ​​ദി​​യൊ​​രു​​ങ്ങു​​ന്ന​​ത്. ഞാ​​യ​​റാ​​ഴ്ച​​യാ​​ണ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് അ​​വ​​സാ​​നി​​ക്കു​​ക. ആ​​ദ്യ ദി​​ന​​മാ​​യ ഇ​​ന്ന് 11 ഫൈ​​ന​​ലു​​ക​​ൾ ന​​ട​​ക്കും. കേ​​ര​​ള​​ത്തി​​ന് 58 അം​​ഗ (29 ആ​​ണ്‍​കു​​ട്ടി​​ക​​ളും 29 പെ​​ണ്‍​കു​​ട്ടി​​ക​​ളും) ടീ​​മാ​​ണു​​ള്ള​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ല​​ക്നോ​​വി​​ൽ​​ ന​​ട​​ന്ന ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കേ​​ര​​ള​​ത്തി​​ന് നാ​​ലാ​​മ​​ത് എ​​ത്താ​​നേ സാ​​ധി​​ച്ചു​​ള്ളൂ. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​നാ​​യി​​രു​​ന്നു കി​​രീ​​ടം. ഇ​​ത്ത​​വ​​ണ കി​​രീ​​ടം തി​​രി​​ച്ചു​​പി​​ടി​​ക്കാ​​മെ​​ന്നാ​​ണ് കേ​​ര​​ള സം​​ഘ​​ത്തി​​ന്‍റെ ക​​ണ​​ക്കു​​കൂ​​ട്ട​​ൽ. റി​​യോ ഒ​​ളി​​ന്പി​​ക്സി​​ൽ പ​​ങ്കെ​​ടു​​ത്ത മ​​ല​​യാ​​ളി​​ക​​ളു​​ടെ അ​​ഭി​​മാ​​ന​​മാ​​യ ജി​​ഷ മാ​​ത്യു കേ​​ര​​ള​​ത്തി​​നാ​​യി ഇ​​ന്നു ക​​ള​​ത്തി​​ലി​​റ​​ങ്ങും. ജി​​ഷ​​യു​​ടെ ഇ​​ന​​മാ​​യ 400 മീ​​റ്റ​​ർ ഹീ​​റ്റ്സ് ഇ​​ന്നാ​​ണ്. സീ​​നി​​യ​​ർ താ​​ര​​ങ്ങ​​ൾ​​ക്കൊ​​പ്പം മ​​ത്സ​​രി​​ക്കു​​ന്ന ജി​​ഷ, പി.​​ടി. ഉ​​ഷ അ​​ക്കാ​​ഡ​​മി​​യു​​ടെ സ്വ​​ന്തം താ​​ര​​മാ​​ണ്. ഭുവ​​നേ​​ശ്വ​​റി​​ൽ ക​​ഴി​​ഞ്ഞ വ​​ർ​​ഷം ന​​ട​​ന്ന ഏ​​ഷ്യ​​ൻ…

Read More

പൂ​​ച്ച​​യ്ക്കു മ​​ണി കെ​​ട്ടു​​മോ?

ജ​​യ്പു​​ർ: രാ​​ജ്യ​​ത്തെ വി​​വി​​ധ കാ​​യി​​ക സം​​ഘ​​ട​​ന​​ക​​ൾ​​ക്കാ​​യു​​ള്ള കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ സ്പോ​​ർ​​ട്സ് കോ​​ഡ് ത​​യാ​​റാ​​യി. എ​​ന്നാ​​ൽ, കേ​​ന്ദ്ര കാ​​യി​​ക മ​​ന്ത്രാ​​ല​​യം ന​​ട​​പ്പാ​​ക്കാ​​നൊ​​രു​​ങ്ങു​​ന്ന സ്പോ​​ർ​​ട്സ് കോ​​ഡി​​നോ​​ട് മു​​ഖം​​തി​​രി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് കാ​​യി​​ക സം​​ഘ​​ട​​ന​​ക​​ൾ. സ്പോ​​ർ​​ട്സ് കോ​​ഡി​​ലെ ചി​​ല നി​​ർ​​ദേ​​ശ​​ങ്ങ​​ളാ​​ണ് ഇ​​ന്ത്യ​​ൻ ഒ​​ളി​​ന്പി​​ക് അ​​സോ​​സി​​യേ​​ഷ​​ൻ (ഐ​​ഒ​​എ) ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള കാ​​യി​​ക സം​​ഘ​​ട​​കളുടെ എ​​തി​​ർ​​പ്പി​​നു വ​​ഴി​​വ​​യ്ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ സെ​​പ്റ്റം​​ബ​​റിൽ സ്പോ​​ർ​​ട്സ് കോ​​ഡ് കൊ​​ണ്ടു​​വ​​രു​​മെ​​ന്നാ​​യി​​രു​​ന്നു കേ​​ന്ദ്ര കാ​​യി​​ക മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ ആ​​ദ്യ പ്ര​​ഖ്യാ​​പ​​നം. എ​​ന്നാ​​ൽ, വി​​വി​​ധ കാ​​ര​​ണ​​ങ്ങ​​ളാ​​ൽ ഇ​​തു​​വ​​രെ ന​​ട​​പ്പി​​ൽ​​വ​​രു​​ത്താ​​ൻ സാ​​ധി​​ച്ചി​​ല്ല. സം​​ഘ​​ട​​ന​​യു​​ടെ ത​​ല​​പ്പ​​ത്തു​​ള്ള​​വ​​ർ​​ക്ക് 70 വ​​യ​​സി​​ൽ കൂ​​ട​​രു​​തെ​​ന്ന നി​​ബ​​ന്ധ​​ന മി​​ക്ക കാ​​യി​​ക സം​​ഘ​​ട​​ന​​ക​​ളും അം​​ഗീ​​ക​​രി​​ക്കു​​ന്നു​​ണ്ട്. എ​​ന്നാ​​ൽ, അ​​ധി​​കാ​​ര​​ത്തി​​ൽ 12 വ​​ർ​​ഷ​​ത്തി​​ൽ​​കൂ​​ടു​​ത​​ൽ കാ​​ലം ഇ​​രി​​ക്ക​​രു​​തെ​​ന്ന നി​​ബ​​ന്ധ​​ന അം​​ഗീ​​ക​​രി​​ക്കാ​​ൻ സം​​ഘ​​ട​​ന​​ക​​ൾ ഒ​​രു​​ക്ക​​മ​​ല്ല. അ​​ന്താ​​രാ​​ഷ്‌ട്ര​​ത​​ല​​ത്തി​​ൽ പ​​ത്ത് മു​​ത​​ൽ 20വരെ വ​​ർ​​ഷ​​ത്തെ ബ​​ന്ധ​​ത്തി​​ലൂ​​ടെ​​യേ നി​​ര​​വ​​ധി കാ​​ര്യ​​ങ്ങ​​ൾ നേ​​ടി​​യെ​​ടു​​ക്കാ​​ൻ സാ​​ധി​​ക്കു​​ക​​യു​​ള്ളൂ. ഇ​​ട​​യ്ക്കി​​ടെ പു​​തി​​യ മു​​ഖ​​ങ്ങ​​ളെ അ​​യ​​ച്ചാ​​ൽ അ​​ത് ഗു​​ണ​​ക​​ര​​മാ​​വി​​ല്ലെ​​ന്ന് ഐ​​ഒ​​എ വൃ​​ത്ത​​ങ്ങ​​ൾ പ്ര​​തി​​ക​​രി​​ച്ചു. കാ​​യി​​ക സം​​ഘ​​ട​​ന​​ക​​ളു​​ടെ…

Read More

കാ​​ർ​​ത്തി​​ക് ധോ​​ണി​​യു​​ടെ പാ​​ത​​യി​​ൽ

ജ​​യ്പു​​ർ: ശ്രീ​​ല​​ങ്ക​​ൻ പ​​ര്യ​​ട​​ന​​ത്തി​​ൽ വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റിം​​ഗി​​ലൂ​​ടെ ഇ​​ന്ത്യ​​യെ കി​​രീ​​ട​​ത്തി​​ലെ​​ത്തി​​ച്ച​​തു​​മു​​ത​​ൽ ദി​​നേ​​ശ് കാ​​ർ​​ത്തി​​കി​​ന്‍റെ ശു​​ക്ര​​ദ​​ശ​​യാ​​ണ്. ധോ​​ണി​​യു​​ടെ പ​​ക​​ര​​ക്കാ​​ര​​നാ​​യാ​​ണ് കാ​​ർ​​ത്തി​​കി​​നെ ഇ​​പ്പോ​​ൾ വാ​​ഴ്ത്തു​​ന്ന​​ത്. ഐ​​പി​​എ​​ലി​​ൽ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന്‍റെ ക്യാ​​പ്റ്റ​​നാ​​യ കാ​​ർ​​ത്തി​​ക് രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​നെ​​തി​​രേ പു​​റ​​ത്തെ​​ടു​​ത്ത പ്ര​​ക​​ട​​നം ഏ​​വ​​രും വാ​​ഴ്ത്തു​​ക​​യാ​​ണ്. 23 പ​​ന്തി​​ൽ 42 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന കാ​​ർ​​ത്തി​​ക്, ധോ​​ണി​​യെ അ​​നു​​സ്മ​​രി​​പ്പി​​ച്ച് ബെ​​ൻ ലാ​​ഫ്‌​ലിം​​ഗി​​ന്‍റെ പ​​ന്ത് സി​​ക്സ​​ർ പ​​റ​​ത്തി​​യാ​​യി​​രു​​ന്നു വി​​ജ​​യ റ​​ണ്‍ കു​​റി​​ച്ച​​തും. രാ​​ജ​​സ്ഥാ​​ൻ ക്യാ​​പ്റ്റ​​ൻ അ​​ജി​​ങ്ക്യ ര​​ഹാ​​നെ​​യെ സ്റ്റം​​പ് ചെ​​യ്ത് പു​​റ​​ത്താ​​ക്കി​​യ​​തും ധോ​​ണി​​യു​​ടെ നി​​ഴ​​ലി​​ൽ​​നി​​ന്ന് പു​​റ​​ത്തു​​വ​​ന്ന കാ​​ർ​​ത്തി​​കി​​ന് പ്ര​​ശം​​സ​​യേ​​കി. രാ​​ജ​​സ്ഥാ​​ന്‍റെ ഇ​​ന്നിം​​ഗ്സി​​ലെ ഏ​​ഴാം ഓ​​വ​​റി​​ലാ​​യി​​രു​​ന്നു കാ​​ർ​​ത്തി​​കി​​ന്‍റെ മി​​ന്നും സ്റ്റം​​പി​​ങ്ങ്. നി​​തീ​​ഷ് റാ​​ണ​​യു​​ടെ പ​​ന്ത് ഫ്ളി​​ക് ചെ​​യ്യാ​​നു​​ള്ള ശ്ര​​മ​​ത്തി​​ൽ ക്രീ​​സി​​ൽ​​നി​​ന്ന് പു​​റ​​ത്തു​​ക​​ട​​ന്ന ര​​ഹാ​​നെ​​യ്ക്ക് പി​​ഴ​​ച്ചു. പ​​ന്ത് പാ​​ഡി​​ൽ​​കൊ​​ണ്ട് പി​​ച്ചി​​ൽ. ഞൊ​​ടി​​യി​​ട​​യി​​ൽ ഒ​​രു ഗ്ലൗ ​​ഉ​​പേ​​ക്ഷി​​ച്ച് ചാ​​ടി പ​​ന്തെ​​ടു​​ത്ത കാ​​ർ​​ത്തി​​ക് ഡൈ​​വ് ത്രോ​​യി​​ലൂ​​ടെ വി​​ക്ക​​റ്റ് തെ​​റി​​പ്പി​​ച്ചു. ധോ​​ണി​​യു​​ടെ ഗ്ലൗ ​​ഉ​​പേ​​ക്ഷി​​ച്ചുള്ള…

Read More

രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റ് അ​​വ​​സാ​​നി​​ക്കും

ല​​ണ്ട​​ൻ: ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ൽ ലീ​​ഗ് (ഐ​​പി​​എ​​ൽ) സ്ഥാ​​പി​​ച്ച ല​​ളി​​ത് മോ​​ദി​​ക്ക് ഒ​​രു സ്വ​​പ്ന​​മു​​ണ്ട്. ഐ​​പി​​എ​​ലി​​ൽ ഒ​​രു താ​​രം ഒ​​രു​​ ക​​ളി​​യി​​ൽ​​നി​​ന്ന് ഒ​​രു മി​​ല്യ​​ണ്‍ ഡോ​​ള​​ർ (ഏ​​ക​​ദേ​​ശം ആ​​റ് കോ​​ടി രൂ​​പ) സ​​ന്പാ​​ദി​​ക്കു​​ന്ന കാ​​ലം. ആ ​​കാ​​ലം അ​​ടു​​ത്തു​​ത​​ന്നെ ഉ​​ണ്ടാ​​കു​​മെ​​ന്നാ​​ണ് മോ​​ദി പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. അ​​തോ​​ടെ രാ​​ജ്യ​​ങ്ങ​​ൾ ത​​മ്മി​​ൽ നടക്കുന്ന അ​​ന്താ​​രാ​​ഷ്‌ട്ര ​​ക്രി​​ക്ക​​റ്റ് മ​​ത്സ​​ര​​ങ്ങ​​ൾ ഭൂ​​ഗോ​​ള​​ത്തി​​ൽ​​നി​​ന്ന് തു​​ട​​ച്ചു​​മാ​​റ്റ​​പ്പെ​​ടു​​മെ​​ന്നും മോ​​ദി വി​​ശ്വ​​സി​​ക്കു​​ന്നു. ഇ​​പ്പോ​​ൾ രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റ് ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് പ്രേ​​മി​​ക​​ൾ​​ക്ക് ഒ​​ന്നു​​മ​​ല്ല. വ​​രു​​ംനാ​​ളി​​ൽ രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റ് അ​​വ​​സാ​​നി​​ക്കും. മൂ​​ന്നോ നാ​​ലോ വ​​ർ​​ഷം കൂ​​ടു​​ന്പോ​​ൾ ലോ​​ക​​ക​​പ്പ് പോ​​ലെ​​യു​​ള്ള മ​​ത്സ​​ര​​മാ​​യി​​മാ​​ത്രം രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​ര​​ങ്ങ​​ൾ മാ​​റു​​മെ​​ന്നും മോ​​ദി ഇം​​ഗ്ലീ​​ഷ് ദി​​ന​​പ​​ത്ര​​മാ​​യ ടെ​​ല​​ഗ്രാ​​ഫി​​നു ന​​ല്കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ൽ പ​​റ​​യു​​ന്നു. നി​​ല​​വി​​ൽ ബെ​​ൻ സ്റ്റേ​​ക്സി​​നെ​​പ്പോ​​ലെ ഒ​​രു സീ​​സ​​ണി​​ൽ 1.95 മി​​ല്യ​​ണ്‍ ഡോ​​ള​​ർ (ഏ​​ക​​ദേ​​ശം 12.5 കോ​​ടി രൂ​​പ) സ​​ന്പാ​​ദി​​ക്കു​​ന്ന താ​​ര​​ങ്ങ​​ൾ ഐ​​പി​​എ​​ലി​​ൽ ഉ​​ണ്ട്. അ​​ത് ഓ​​രോ മ​​ത്സ​​ര​​ത്തി​​ലും കോ​​ടി​​ക​​ൾ സ​​ന്പാ​​ദി​​ക്കു​​ന്ന​​തി​​ലേ​​ക്ക്…

Read More

2022 കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഇ​​ന്ത്യ ബ​​ഹി​​ഷ്ക​​രി​​ക്കു​​മോ

ന്യൂ​​ഡ​​ൽ​​ഹി: 2022 ബർ​​മിങ്ങം കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് ഇ​​ന്ത്യ​​യെ സം​​ബ​​ന്ധി​​ച്ച് നി​​ർ​​ണാ​​യ​​ക​​മാ​​കാ​​ൻ സാ​​ധ്യ​​ത. ബർ​​മിങ്ങം ഗെ​​യിം​​സി​​ൽ ഇ​​ന്ത്യ പ​​ങ്കെ​​ടു​​ക്കു​​മോ എ​​ന്ന് ക​​ണ്ട​​റി​​യ​​ണം. ഇ​​ന്ത്യ​​യു​​ടെ മെ​​ഡ​​ൽ പ​​ട്ടി​​ക​​യി​​ലെ പ്ര​​ധാ​​ന ഇ​​ന​​മാ​​യ ഷൂ​​ട്ടിം​​ഗ് ബർ​​മിങ്ങമിൽ ഉ​​ണ്ടാ​​കാ​​നു​​ള്ള സാ​​ധ്യ​​ത കു​​റ​​വാ​​ണെ​ന്ന​താ​ണ് കാ​ര​ണം. ഷൂ​​ട്ടിം​​ഗ് ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ല്ലെ​​ങ്കി​​ൽ 2022 ഗെ​​യിം​​സ് ബ​​ഹി​​ഷ്ക​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ് ദേ​​ശീ​​യ റൈ​​ഫി​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ (എ​​ൻ​​ആ​​ർ​​എ​​ഐ) ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്. ഷൂ​​ട്ടിം​​ഗ് ഇ​​ല്ലെ​​ങ്കി​​ൽ ഇ​​ന്ത്യ​​യു​​ടെ മെ​​ഡ​​ൽ എ​​ണ്ണം വ​ള​രെ​​കു​​റ​​യു​​ന്ന അ​​വ​​സ്ഥ​​യും സം​​ജാ​​ത​​മാ​​കും. ഗോ​​ൾ​​ഡ് കോ​​സ്റ്റി​​ൽ ഇ​​ന്ത്യ​​ൻ ഷൂ​​ട്ട​​ർ​​മാ​​ർ ഏ​​ഴ് സ്വ​​ർ​​ണ​​വും നാ​​ല് വെ​​ള്ളി​​യും അ​​ഞ്ച് വെ​​ങ്ക​​ല​​വും അ​​ട​​ക്കം 16 മെ​​ഡ​​ലു​​ക​​ളാ​​ണ് വെ​​ടി​​വ​​ച്ചി​​ട്ട​​ത്. ഇ​ന്ത്യ ആ​കെ നേ​ടി​യ​ത് 66 മെ​ഡ​ലു​ക​ളാ​യി​രു​ന്നു. 2022 കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ൽ ഷൂ​​ട്ടിം​​ഗ് ഉ​​ണ്ടാ​​കി​​ല്ലെ​​ന്നും ഗെ​​യിം​​സ് ഫെ​​ഡ​​റേ​​ഷ​​ൻ ഈ ​​തീ​​രു​​മാ​​നം പി​​ന്തു​​ണ​​യ്ക്കു​​ന്ന​​താ​​യും ഈ ​​വ​​ർ​​ഷ​​മാ​​ദ്യം സി​​ഇ​​ഒ ഡേ​​വി​​ഡ് ഗ്രെ​​വംബ​​ർ​​ഗ് പ​​റ​​ഞ്ഞി​​രു​​ന്നു. കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ൽ ഷൂ​​ട്ടിം​​ഗ് ഓ​​പ്ഷ​​ണ​​ൽ ഇ​​വ​​ന്‍റാ​​ണ്. ആ​​തി​​ഥേ​​യ രാ​​ജ്യ​​ത്തി​​നു​​ വേ​​ണ​​മെ​​ങ്കി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​​വു​​ന്ന…

Read More

ഐ​​പി​​എ​​ൽ റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച് കോ​​ഹ്‌​ലി

മും​​ബൈ: ഐ​​പി​​എ​​ൽ ക്രി​​ക്ക​​റ്റി​​ൽ ഏ​​റ്റ​​വും അ​​ധി​​കം റ​​ണ്‍​സ് നേ​​ടു​​ന്ന താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡ് ഇ​​നി വി​​രാ​​ട് കോ​​ഹ്‌​ലി​​ക്കു സ്വ​​ന്തം. മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ബം​​ഗ​​ളൂ​​രു റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സി​​നു​​വേ​​ണ്ടി 62 പ​​ന്തി​​ൽ 92 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന മ​​ത്സ​​ര​​ത്തി​​ലാ​​ണ് വി​​രാ​​ട് റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച​​ത്. ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​ന്‍റെ സു​​രേ​​ഷ് റെ​​യ്ന​​യു​​ടെ 4,558 റ​​ണ്‍​സ് എ​​ന്ന റി​​ക്കാ​​ർ​​ഡാ​​ണ് കോ​​ഹ്‌​ലി ​മ​​റി​​ക​​ട​​ന്ന​​ത്. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് റെ​​യ്ന​​യു​​ടെ തു​​ട​​ർ​​ന്നു​​ള്ള മ​​ത്സ​​ര​​ങ്ങ​​ൾ ആ​​ശ​​ങ്ക​​യി​​ലാ​​ണ്. ഇ​​ന്ന​​ലെ ക്രീ​​സി​​ലെ​​ത്തു​​ന്പോ​​ൾ റി​​ക്കാ​​ർ​​ഡ് കു​​റി​​ക്കാ​​ൻ കോ​​ഹ്‌​ലി​​ക്ക് 31 റ​​ണ്‍​സ്കൂ​​ടി മ​​തി​​യാ​​യി​​രു​​ന്നു. മും​​ബൈ​​ക്കെ​​തി​​രാ​​യ ഇ​​ന്നിം​​ഗ്സി​​ലൂ​​ടെ കോ​​ഹ്‌​ലി 4,619 ​റ​​ണ്‍​സി​​ലെ​​ത്തി. 4,345 റ​​ണ്‍​സ് എ​​ടു​​ത്ത രോ​​ഹി​​ത് ശ​​ർ​​മ​​യാ​​ണ് പ​​ട്ടി​​ക​​യി​​ൽ മൂ​​ന്നാ​​മ​​ത്.  

Read More

കോ​ൽ​ക്ക​ത്ത​യ്ക്കു മിന്നും ജയം

ജ​​യ്പു​​ർ: ഐ​​പി​​എ​​ലി​​ൽ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​നെ​​തി​​രേ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന് ഏ​​ഴ് വി​​ക്ക​​റ്റ് ജ​​യം. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ക്രീ​​സി​​ലെ​​ത്തി​​യ രാ​​ജ​​സ്ഥാ​​ന് 20 ഓ​​വ​​റി​​ൽ എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 160 റ​​ണ്‍​സ് എ​​ടു​​ക്കാ​​നേ സാ​​ധി​​ച്ചു​​ള്ളൂ. 18.5 ഓ​​വ​​റി​​ൽ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ കോ​​ൽ​​ത്ത​​ക്ക 163 റ​​ണ്‍​സ് നേ​​ടി ജ​​യ​​ത്തി​​ലെ​​ത്തി. ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ൽ മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച് ആ​​യ സ​​ഞ്ജു വി. ​​സാം​​സ​​ണി​​ന് ഇ​​ന്ന​​ലെ കാ​​ര്യ​​മാ​​യൊ​​ന്നും ചെ​​യ്യാ​​ൻ സാ​​ധി​​ച്ചി​​ല്ല. ഏ​​ഴ് റ​​ണ്‍​സ് എ​​ടു​​ത്ത് സ​​ഞ്ജു മ​​ട​​ങ്ങി. ഡാ​​ർ​​സി ഷോ​​ർ​​ട്ട് (43 പ​​ന്തി​​ൽ 44 റ​​ണ്‍​സ്) ആണ് രാ​​ജ​​സ്ഥാ​​ൻ ഇ​​ന്നിം​​ഗ്സി​​ലെ ടോ​​പ് സ്കോ​​റ​​ർ. ബെ​​ൻ സ്റ്റോ​​ക്സ് (11 പ​​ന്തി​​ൽ 14 റ​​ണ്‍​സ്) പ​​രാ​​ജ​​യ​​പ്പെ​​ട്ട​​പ്പോ​​ൾ ജോ ​​ബ​‌​ട്ട്‌​ല​​ർ (18 പ​​ന്തി​​ൽ 24 റ​​ണ്‍​സ്) ഭേ​​ദ​​പ്പെ​​ട്ട പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചു. കോ​​ൽ​​ക്ക​​ത്ത​​യ്ക്കാ​​യി റോ​​ബി​​ൻ ഉ​​ത്ത​​പ്പ (36 പ​​ന്തി​​ൽ 48 റ​​ണ്‍​സ്), സു​​നി​​ൽ ന​​രേ​​ൻ (25 പ​​ന്തി​​ൽ…

Read More

ബിസിസിഐയെ പൊതുസ്ഥാപനമാക്കണം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​ൻ ക്രി​​​​ക്ക​​​​റ്റ് ക​​​​ണ്‍​ട്രോ​​​​ൾ ബോ​​​​ർ​​​​ഡി​​​​നെ​​​​യും (ബി​​​​സി​​​​സി​​​​ഐ) അ​​​​തി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള സം​​​​സ്ഥാ​​​​ന ക്രി​​​​ക്ക​​​​റ്റ് ബോ​​​​ർ​​​​ഡു​​​​ക​​​​ളെ​​​​യും പൊ​​​​തു സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച് പൊ​​​​തു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലി​​​​നു വി​​​​ധേ​​​​യ​​​​മാ​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര ലോ ​​​​ക​​​​മ്മീ​​​​ഷ​​​​ന്‍റെ ശി​​​​പാ​​​​ർ​​​​ശ. ഇ​​​​തി​​​​നാ​​​​യി ബി​​​​സി​​​​സി​​​​ഐ​​​​യെ​​​​യും സം​​​​സ്ഥാ​​​​ന ബോ​​​​ർ​​​​ഡു​​​​ക​​​​ളെ​​​​യും വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ധി​​​​ക്കു​​​​ള്ളി​​​​ലാ​​​​ക്ക​​​​ണം. ആ​​​​ദ്യ പ​​​​ടി​​​​യാ​​​​യി ബി​​​​സി​​​​സി​​​​ഐ​​​​യെ ഒ​​​​രു ദേ​​​​ശീ​​​​യ കാ​​​​യി​​​​ക ഫെ​​​​ഡ​​​​റേ​​​​ഷ​​​​നാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ അം​​​​ഗീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ജ​​​​സ്റ്റീ​​​​സ് ബി.​​​​എ​​​​സ്. ചൗ​​​​ഹാ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ നി​​​​യ​​​​മ ക​​​​മ്മീ​​​​ഷ​​​​ൻ കേ​​​​ന്ദ്ര നി​​​​യ​​​​മ​​​മ​​​​ന്ത്രി ര​​​​വി​​​​ശ​​​​ങ്ക​​​​ർ പ്ര​​​​സാ​​​​ദി​​​​നു ന​​​​ൽ​​​​കി​​​​യ ശി​​​​പാ​​​​ർ​​​​ശ​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ത​​​​മി​​​​ഴ്നാ​​​​ട് സൊ​​​​സൈ​​​​റ്റീ​​​​സ് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ആ​​​​ക്ടി​​​​നു കീ​​​​ഴി​​​​ൽ ഒ​​​​രു സ്വ​​​​കാ​​​​ര്യ സം​​​​രം​​​​ഭ​​​​മാ​​​​യാ​​​​ണ് നി​​​​ല​​​​വി​​​​ൽ ബി​​​​സി​​​​സി​​​​ഐ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​നു പ​​​​ക​​​​രം ഇ​​​​ന്ത്യ​​​​ൻ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ 12-ാം അ​​​​നു​​​​ച്ഛേ​​​​ദം അ​​​​നു​​​​ശാ​​​​സി​​​​ക്കു​​​​ന്ന ‘സ്റ്റേ​​​​റ്റ്’ എ​​​​ന്ന വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലേ​​​​ക്കു മാ​​​​റ്റ​​​​ണം. ദേ​​​​ശീ​​​​യ കാ​​​​യി​​​​ക ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍റെ സ്ഥാ​​​​നം എ​​​​ന്നു ഫ​​​​ല​​​​ത്തി​​​​ൽ മാ​​​​ത്രം പ​​​​റ​​​​യാ​​​​വു​​​​ന്ന അ​​​​വ​​​​സ്ഥ മാ​​​​റ്റി, ദേ​​​​ശീ​​​​യ കാ​​​​യി​​​​ക ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ എ​​​​ന്ന നി​​​​ല​​​​യി​​​​ൽ ഒൗ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി അം​​​​ഗീ​​​​ക​​​​രി​​​​ച്ച് കാ​​​​യി​​​​ക…

Read More