വ​ല നി​റ​ച്ച് ഫ്രാ​ന്‍സും ഇം​ഗ്ല​ണ്ടും ജപ്പാനും

കോ​ല്‍ക്കത്ത/ ഗോ​ഹ​ട്ടി: അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ല്‍ ഫ്രാ​ന്‍സി​നും ഇം​ഗ്ല​ണ്ടി​നും ജപ്പാനും വിജ​യ​ത്തു​ട​ക്കം. ഇം​ഗ്ല​ണ്ട് എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളി​നു ചി​ലി​യെ​യും ഫ്രാ​ന്‍സ് ഒ​ന്നി​നെ​തി​രെ ഏ​ഴു ഗോ​ളു​ക​ള്‍ക്ക് ന്യൂ​കാ​ലി​ഡോ​ണി​യയെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ദ്യ പ​കു​തി​യി​ല്‍ത​ന്നെ ആ​റു ഗോ​ളു​ക​ള്‍ ഫ്ര​ഞ്ചു​കാ​രു​ടെ അ​ക്കൗ​ണ്ടി​ലാ​യി​. ഇ​തി​ല്‍ ര​ണ്ടെ​ണ്ണം ന്യൂ​കാ​ലി​ഡോ​ണി​യ​ക്കാ​രു​ടെ സെൽഫ് ഗോ​ളാ​യാ​യി​രു​ന്നു. സൂ​പ്പ​ര്‍താ​രം അ​മി​നെ ഗൊ​യൂ​രി​യി ര​ണ്ടു ഗോ​ളു​ക​ള്‍ നേ​ടി. 20, 33 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഗോ​ള്‍. ബെ​ര്‍ണാ​ര്‍ഡ് ഇ​വ (5)യു​ടെ സെ​ല്‍ഫ് ഗോ​ളി​ല്‍ ഫ്രാ​ന്‍സ് മു​ന്നി​ലെ​ത്തി. ക്ലോ​ഡി​യോ ഗോ​മ​സ് (30), മാ​ക്‌​സെ​ന്‍സ് ക്വാ​റെ​സ്റ്റ് (40) എന്നിവരുടെ ഗോളുകൾ. ആ​ദ്യ പ​കു​തി തീ​രും മു​മ്പ് വീ​ണ്ടും സെ​ല്‍ഫ് ഗോ​ള്‍ ഇ​ത്ത​വ​ണ കി​യാം വ​നേ​സെ (43) വ​ക​യാ​യി​രു​ന്നു. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ല്‍ ഫ്രാ​ന്‍സി​നു ല​ഭി​ച്ച പെ​നാ​ല്‍റ്റി ക്വാ​റെ​സ്റ്റി​നു വ​ല​യി​ലാ​ക്കാ​നാ​യി​ല്ല. അ​ടു​ത്ത ഗോ​ള്‍ നേ​ടാ​ന്‍ ഫ്രാ​ന്‍സി​നു ഇ​ഞ്ചു​റി ടൈം ​വ​രെ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു. വി​ല്‍സ​ണ്‍ ഇ​സി​ഡ​റു​ടെ വ​ക​യാ​യി​രു​ന്നു ഗോ​ള്‍. അ​തി​നു തൊ​ട്ടു…

Read More

കൗമാരലോകം പന്തു തട്ടി തുടങ്ങി; ആവേശത്തോടെ ആരാധകർ

ന്യൂഡൽഹി/മുംബൈ: വരുംകാല ഫുട്ബോൾ രാജാക്കന്മാരെ കണ്ടെത്താനുള്ള കൗമാര ലോകകപ്പിന് പന്തുരുണ്ട് തുടങ്ങി. ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന കാൽപ്പന്തുകളിയുടെ ലോക ടൂർണമെന്‍റിന് ഡൽഹിയിലും മുംബൈയിലും ഒരേസമയം കിക്കോഫ് നടന്നു. ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കൊളംബിയയും ഘാനയും മാറ്റുരയ്ക്കുന്പോൾ നവി മുബൈയിലെ ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിൽ യൂറോപ്യൻ കരുത്തരായ തുർക്കിയെ നേരിടുകയാണ് ന്യൂസിലൻഡ്. ഇതിന് പുറമേ രാത്രി എട്ടിന് രണ്ടു കളികൾ കൂടി ഇന്നുണ്ട്. ആദ്യമായി ഒരു ഫുട്ബോൾ ലോകകപ്പിന് ഇറങ്ങുന്ന ഇന്ത്യ അമേരിക്കൻ കൗമാരനിരയോട് പന്ത് തട്ടിയാണ് തുടങ്ങുന്നത്. അതേസമയം ലാറ്റിനമേരിക്കൻ കരുത്തരായ പരാഗ്വ കഴിഞ്ഞ തവണത്തെ റണ്ണേഴ് അപ്പായ മാലിയെ നേരിടും. ആ​റു ഗ്രൂ​പ്പു​ക​ളി​ലാ​യി 24 ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന കൗ​മാ​ര ലോ​ക​ക​പ്പി​ന്‍റെ ഫൈ​ന​ൽ 28ന് ​കോ​ൽ​ക്ക​ത്ത​യി​ലെ പ്ര​ശ​സ്ത​മാ​യ സോ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ന്യൂ​ഡ​ൽ​ഹി, കോ​ൽ​ക്ക​ത്ത, കൊ​ച്ചി, മും​ബൈ, ഗോ​ഹ​ട്ടി, ഗോ​വ എ​ന്നീ ആ​റു വേ​ദി​ക​ളി​ലാ​യി…

Read More

സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടട്ടെ’: ഇന്ത്യൻ ഫുട്ബോൾ ടീമിന് ആശംസറിയിച്ച് സച്ചിൻ

മുംബൈ: ഫുട്ബോൾ ചരിത്രത്തിലെ ആദ്യ ലോകകപ്പിനിറങ്ങുന്ന ഇന്ത്യൻ ടീം അംഗങ്ങൾക്ക് ആശംസകളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. തന്‍റെ ട്വിറ്റർ പേജിലൂടെയാണ് മാസ്റ്റർ ബ്ലാസ്റ്റർ ടീം അംഗങ്ങൾക്ക് ആശംസകൾ അറിയിച്ചത്. മത്സരങ്ങൾ ആസ്വദിച്ച് കളിക്കാനാകട്ടെയെന്നും ലക്ഷ്യം നേടാനാകട്ടെയന്നും ആശംസിച്ച സച്ചിൻ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടാനുള്ളതാണെന്നും കൂട്ടിച്ചേർത്തു. ആശംസകളറിയിച്ചുള്ള വീഡിയോയും സച്ചിൻ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിന് മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമെന്ന് വീഡിയോ സന്ദേശത്തിൽ പറഞ്ഞ സച്ചിൻ ആതിഥേയ മികവിലും നമ്മൾ മുന്നിലാണെന്ന് തെളിയിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.

Read More

ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​നു നാളെ കിക്കോഫ്

ന്യൂ​ഡ​ൽ​ഹി: ക​ൺ​മു​ന്നി​ൽ ലോ​ക​ക​പ്പി​നു പ​ന്തു​രു​ളാ​ൻ ഇ​നി ഒ​രു ദി​വ​സ​ത്തി​ന്‍റെ അ​ക​ലം മാ​ത്രം. ഇ​ന്ത്യ ഇ​ദം​പ്ര​ഥ​മ​മാ​യി ആ​തി​ഥ്യ​മ​രു​ളു​ന്ന ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​നു നാ​ളെ കി​ക്കോ​ഫ്. ഉ​ദ്ഘാ​ട​ന മാ​മാ​ങ്ക​ങ്ങ​ളും ച​ട​ങ്ങു​ക​ളും പാ​ടെ ഒ​ഴി​വാ​ക്കി ക​ളി​ക്കു മാ​ത്രം മു​ൻ​തൂ​ക്കം ന​ല്കു​ന്പോ​ൾ ഇ​ന്ത്യ​യു​ടെ വ​ലി​യ ഫു​ട്ബോ​ൾ സ്വ​പ്ന​ങ്ങ​ൾ​ക്കു ചി​റ​കു​മു​ള​യ്ക്കു​ക​യാ​ണ്. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ക്കു​ന്ന ന്യൂ​സി​ല​ൻ​ഡ് – തു​ർ​ക്കി, കൊ​ളം​ബി​യ- ഘാ​ന മ​ത്സ​ര​ങ്ങ​ളോ​ടെ​യാ​ണ് അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന്‍റെ 17-ാം പ​തി​പ്പി​നു തു​ട​ക്ക​മാ​കു​ന്ന​ത്. നാ​ളെ രാ​ത്രി എ​ട്ടി​നാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ ​മ​ത്സ​രം. ന്യൂ​ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന പോ​രാ​ട്ട​ത്തി​ൽ എ​തി​രാ​ളി അ​മേ​രി​ക്ക. അ​തേ​സ​മ​യ​ത്തു​ത​ന്നെ പ​രാ​ഗ്വെ മാ​ലി​യെ​യും നേ​രി​ടും. ആ​റു ഗ്രൂ​പ്പു​ക​ളി​ലാ​യി 24 ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ലോ​ക​ക​പ്പി​ൽ ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ യോ​ഗ്യ​ത നേ​ടി​യ​ത്.

Read More

മാസ്റ്റേഴ്സ് സ്പീക്കിംഗ് ഐ.​എം വി​ജ​യ​ൻ

ഇ​​​ന്ത്യ​​​ൻ ഫു​​​ട്ബോ​​​ളി​​​ൽ കാ​​​ത​​​ലാ​​​യ മാ​​​റ്റം സം​​​ഭ​​​വി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കുക യാണ്.അ​​​ണ്ട​​​ർ-17 ലോ​​​ക​​​ക​​​പ്പ് ഇ​​​ന്ത്യ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന​​​തു ന​​​മ്മു​​​ടെ ഫു​​​ട്ബോ​​​ളി​​​നു ഗു​​​ണം ചെ​​​യ്യു​​​മെ​​​ന്നാ​​​ണ് ക​​​രു​​​തു​​​ന്ന​​​ത്. അ​​​തി​​​നാ​​​യി തീ​​​വ്ര​​​ശ്ര​​​മ​​​മാ​​​ണ് ഇ​​​നി ന​​​ട​​​ത്തേ​​​ണ്ട​​​ത്. രാ​​​ജ്യ​​​ത്തു ഫു​​​ട്ബോ​​​ളി​​​ലു​​​ണ്ടാ​​​യ പ്ര​​​ഫ​​​ഷ​​​ണ​​​ലി​​​സം കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​ള്ള മി​​​ക​​​ച്ച അ​​​വ​​​സ​​​ര​​​മാ​​​ണ്. ഞാ​​​നൊ​​​ക്കെ ക​​​ളി​​​ച്ചി​​​രു​​​ന്ന സ​​​മ​​​യ​​​ത്ത് സപ്പോർട്ടിംഗ് സ്റ്റാഫായി ഒ​​​രു ഡോ​​​ക്ട​​​ർ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു ടീ​​​മി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. അ​​​ദ്ദേ​​​ഹ​​​ത്തെ കാ​​​ണ​​​ണ​​​മെ​​​ങ്കി​​​ൽ ടീ​​​മം​​​ഗ​​​ങ്ങ​​​ൾ ക്യൂ​​​നി​​​ൽ​​​ക്ക​​​ണ​​​മാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഇ​​​ന്ത്യ​​​ൻ ക്യാ​​​മ്പ് സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​പ്പോ​​​ൾ ശ​​​രി​​​ക്കും അ​​​മ്പ​​​ര​​​ന്നു പോ​​​യി. മൂ​​​ന്നു ഡോ​​​ക്ട​​​ർ​​​മാ​​​രും പ്ര​​​ത്യേ​​​കം പ​​​രി​​​ചാ​​​ര​​​ക​​​രു​​​മാ​​​ണ് ടീ​​​മം​​​ഗ​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പ​​​മു​​​ള്ള​​​ത്. ഇ​​​പ്പോ​​​ഴ​​​ത്തെ ന​​​മ്മു​​​ടെ ടീം ​​​ഭാ​​​വി​​​യി​​​ലേ​​​ക്കു​​​ള്ള ഇ​​​ന്ത്യ​​​ൻ സം​​​ഘ​​​മാ​​​ണ്. ഇ​​​വ​​​രെ ഇ​​​നി അ​​​ണ്ട​​​ർ -20ലേ​​​ക്കു പ​​​രി​​​ഗ​​​ണി​​​ക്കാം. അ​​​തു​​​ക​​​ഴി​​​ഞ്ഞു സീ​​​നി​​​യ​​​ർ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കും ചെ​​​ന്നെ​​​ത്താം. ഇ​​​ത​​​നു​​​സ​​​രി​​​ച്ചു താ​​​ഴെ​​​ത്ത​​​ട്ട് മു​​​ത​​​ൽ ടീം ​​​ഉ​​​യ​​​ർ​​​ന്നു വ​​​ര​​​ണം. ഫു​​​ട്ബോ​​​ൾ വ​​​ള​​​രാ​​​ൻ ഇ​​​തു​​​ത​​​ന്നെ​​​യാ​​​ണ് സം​​വി​​ധാ​​നം. ഇ​​​പ്പോ​​​ൾ ന​​​മു​​​ക്ക് അ​​​തി​​​നു ക​​​ഴി​​​വു​​​ണ്ട്. അ​​​തു​​​കൊ​​​ണ്ടാ​​​ണ് ഇ​​​ന്ത്യ​​​യി​​​ൽ ഫു​​​ട്ബോ​​​ൾ വ​​​ള​​​ർ​​​ച്ച​​​യു​​​ടെ പാ​​​ത​​​യി​​​ലാ​​​ണെ​​​ന്നു പ​​​റ​​​യു​​​ന്ന​​​ത്. ഒ​​​റ്റ​​​യ​​​ടി​​​ക്കു വി​​​ജ​​​യ​​​ങ്ങ​​​ൾ സ്വ​​​ന്ത​​​മാ​​​ക്കാ​​​നാ​​​കി​​​ല്ല. അ​​​ങ്ങേ​​​യ​​​റ്റം ക​​​ഠി​​​നാ​​​ധ്വാ​​​നം…

Read More

രാ​​​ഹു​​​ലി​​​ന്‍റെ ക​​​ളി കാ​​​ണാ​​​നു​​​ള്ള ആ​​​വേ​​​ശ​​​ത്തി​​​ൽ കു​​​ടും​​​ബം

തൃ​​​ശൂ​​​ർ: വീ​​​ട്ടു​​​കാ​​​രി​​​ൽ​​​നി​​​ന്നു​​ള്ള വ​​​ലി​​​യ പി​​​ന്തു​​​ണ​​​യോ, എ​​ടു​​ത്തു​​പ​​റ​​യ​​ത്ത​​ക്ക ഫു​​ട്ബോ​​ൾ പാ​​​ര​​​മ്പ​​​ര്യ​​​മോ ഒ​​​ന്നു​​​മി​​​ല്ലാ​​​തെ ഒ​​​റ്റ​​​യ്ക്കു പൊ​​​രു​​​തി​​​നേ​​​ടി​​​യ ഇ​​​ന്ത്യ​​​ൻ താ​​​ര​​​പ​​​ദ​​​വി​​​യാ​​​ണ് അ​​​ണ്ട​​​ർ 17 ലോ​​​ക​​​ക​​​പ്പി​​​നു​​​ള്ള ഇ​​​ന്ത്യ​​​ൻ‌ ടീ​​​മി​​​ലെ ഏ​​​ക മ​​​ല​​​യാ​​​ളി കെ.​​​പി. രാ​​​ഹു​​​ലി​​​ന്‍റേ​​​ത്. തൃ​​​ശൂ​​​ർ ഒ​​​ല്ലൂ​​​ക്ക​​​ര ശ്രേ​​​യ​​​സ് ന​​​ഗ​​​റി​​​ൽ ക​​​ണ്ണോ​​​ളി വീ​​​ട്ടി​​​ൽ പ്ര​​​വീ​​​ണി​​​ന്‍റെ മ​​​ക​​​ൻ രാ​​​ഹു​​​ൽ ഇ​​​ന്ത്യ​​​ൻ ടീ​​​മി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​തി​​​ലെ അ​​​ദ്ഭു​​​ത​​​വും ആ​​​ഹ്ലാ​​​ദ​​​വും കു​​​ടും​​​ബ​​​ക്കാ​​രു​​ടെ ഹൃ​​ദ​​യ​​ത്തി​​ൽ മാ​​​ത്ര​​​മ​​​ല്ല നാ​​​ട്ടു​​​കാ​​​രു​​ടെ മ​​ന​​സി​​ലും ഇ​​​പ്പോ​​​ഴും സ​​ജീ​​വ​​മാ​​യി അ​​ല​​യ​​ടി​​ക്കു​​ന്നു. അ​​​വ​​​ർ ആ​​​വേ​​​ശ​​​ത്തോ​​​ടെ കാ​​​ത്തി​​​രി​​ക്കു​​ക​​യാ​​​ണ്. ത​​​ങ്ങ​​​ളു​​​ടെ രാ​​​ഹു​​​ൽ ഇ​​​ന്ത്യ​​​ക്കാ​​​യി പൊ​​​രു​​​തു​​​ന്ന​​​തു കാ​​​ണാ​​​ൻ, അ​​​വ​​​ൻ ഇ​​​ന്ത്യ​​​ക്കാ​​​യി ഗോ​​​ൾ നേ​​​ടു​​​ന്ന​​​തു ക​​​ണ്ട് ക​​ര​​ഘോ​​ഷം മു​​ഴ​​ക്കാ​​​ൻ. ത​​​ങ്ങ​​​ളു​​​ടെ ആ​​​രു​​​ടെ​​​യും സ​​​ഹാ​​​യ​​​മി​​​ല്ലാ​​​തെ മ​​​ക​​​ൻ ഒ​​​റ്റ​​​യ്ക്കു ക​​​ളി​​​ച്ചു​​​ത​​​ന്നെ​​​യാ​​​ണ് ഇ​​​ന്ത്യ​​​ൻ ടീം ​​​വ​​​രെ​​​യെ​​​ത്തി​​​യ​​​തെ​​​ന്ന് രാ​​​ഹു​​​ലി​​​ന്‍റെ അ​​​ച്ഛ​​​ൻ പ്ര​​​വീ​​​ണ്‍ ദീ​​​പി​​​ക​​​യോ​​​ടു പ​​​റ​​​ഞ്ഞു. “ഞാ​​​ൻ വ​​​ലി​​​യ ഫു​​​ട്ബോ​​​ൾ ക​​​ളി​​​ക്കാ​​​ര​​​നൊ​​​ന്നു​​​മ​​​ല്ല. മ​​​ക​​​നു ചെ​​​റു​​​പ്പം മു​​​ത​​​ൽ ഫു​​​ട്ബോ​​​ൾ ഭ്രാ​​​ന്താ​​​യി​​​രു​​​ന്നു. സാ​​​ധാ​​​ര​​​ണ എ​​​ല്ലാ മാ​​​താ​​​പി​​​താ​​​ക്ക​​​ളും പ​​​റ​​​യു​​​ന്ന​​​തു​​​പോ​​​ലെ ക​​​ളി​​​യൊ​​​ക്കെ നി​​​ർ​​​ത്തി പ​​​ഠി​​​ക്കാ​​​ൻ നോ​​​ക്ക​​​ണ​​​മെ​​​ന്നു പ​​​ല​​​പ്പോ​​​ഴും…

Read More

പ്രതീക്ഷയോടെ ഇ​ന്ത്യ​യു​ടെ ഗോ​ള്‍കീ​പ്പ​ര്‍ ധീ​ര​ജ് സിം​ഗ്

ന്യൂഡൽഹി: ഫു​ട്‌​ബോ​ളി​ലെ അ​വ​സാ​ന പ്ര​തി​രോ​ധ ഭ​ട​നാ​ണ് ഗോ​ള്‍ കീ​പ്പ​ര്‍. എ​തി​രാ​ളി​ക​ളു​ടെ മു​ന്നേ​റ്റ​ത്തി​നു വി​ല​ങ്ങു​തീ​ർക്കേ​ണ്ട ത​ന്ത്ര​ശാ​ലി​യാ​യി​രി​ക്ക​ണം ഗോ​ള്‍ കീ​പ്പ​ര്‍. അ​ത്ത​ര​ത്തി​ല്‍ നോ​ക്കി​യാ​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​ലെ ഗോ​ള്‍ കീ​പ്പ​ര്‍മാ​രി​ല്‍ പ്ര​മു​ഖ​നാ​ണ് ധീ​ര​ജ് സിം​ഗ്. ഗോ​ള്‍കീ​പ്പ​ര്‍ സ്ഥാ​ന​ത്തേ​ക്ക് പ​രി​ശീ​ല​ക​ന്‍ നോ​ര്‍ട്ട​ന്‍റെ മ​ന​സി​ലെ പ്ര​ഥ​മ​ഗ​ണ​നീ​യ​നാ​ണ് ധീ​ര​ജ് സിം​ഗ്. ബോ​ക്‌​സി​ല്‍ വ​ള​രെ ച​ടു​ല​മാ​യി നീ​ങ്ങി പ്ര​തി​രോ​ധം തീ​ര്‍ക്കു​ന്ന ഗോ​ള്‍കീ​പ്പ​റു​ടെ പോ​സ്റ്റി​ലെ പ്ര​ക​ട​നം മി​ക​ച്ച​താ​യാ​ല്‍ ടീ​മം​ഗ​ങ്ങ​ള്‍ക്ക് അ​തു വ​ലി​യ ആ​ത്മ​വി​ശ്വാ​സം പ​ക​രും. ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ഭാ​ഗ​മാ​യ ശേ​ഷം താ​ന്‍ വ​ള​രെ​യ​ധി​കം അ​ധ്വാ​നി​ച്ചെ​ന്ന് ധീ​ര​ജ് പ​റ​ഞ്ഞു. ത​ന്‍റെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​ണ് ഇ​പ്പോ​ള്‍ ടീ​മി​ലെ ഇ​ട​മെ​ന്നും ഏ​തു​വെ​ല്ലു​വി​ളി​യെ​യും നേ​രി​ടാ​ന്‍ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

Read More

ഇ​ന്ത്യ​ന്‍ ടീ​മി​ന് ആ​ശം​സ​യു​മാ​യി വി​രാ​ട് കോ​ഹ്‌ലി

മും​ബൈ: അ​ണ്ട​ര്‍-17 ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​നൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​ന്‍ ടീ​മി​ന് ആ​ശം​സ​ക​ള​റി​യി​ച്ച് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി. ട്വി​റ്റ​ര്‍ പേ​ജി​ല്‍ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് കോ​ഹ്‌​ലി​യു​ടെ ആ​ശം​സ. ‘ഒ​ക്ടോ​ബ​ര്‍ ആ​റി​ന് തു​ട​ങ്ങു​ന്ന അ​ണ്ട​ര്‍-17 ലോ​ക​ക​പ്പി​ല്‍ ന​മ്മു​ടെ കു​ട്ടി​ക​ളും മ​ത്സ​രി​ക്കു​ന്നു​ണ്ട്. അ​മേ​രി​ക്ക​യ്‌​ക്കെ​തി​രേ​യാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം. എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലും ഇ​ന്ത്യ വി​ജ​യി​ക്ക​ട്ടെ എ​ന്ന് ഞാ​ന്‍ ആ​ശം​സി​ക്കു​ന്നു. പോ​യി കി​രീ​ടം നേ​ടി വ​രൂ, ​ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​കൂ -കോ​ഹ്‌​ലി പ​റ​ഞ്ഞു.യു​എ​സ്എ, കൊ​ളം​ബി​യ, ഘാ​ന ടീ​മു​ക​ള്‍ അ​ട​ങ്ങി​യ എ ​ഗ്രൂ​പ്പി​ലാ​ണ് ഇ​ന്ത്യ. ഒ​ക്ടോ​ബ​ര്‍ ആ​റി​ന് ന്യൂ​ഡ​ല്‍ഹി ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ല്‍ അ​മേ​രി​ക്ക​യ്ക്കെ​തി​രെ​യാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം.​ ഒ​ക്ടോ​ബ​ര്‍ ഒ​മ്പ​തി​ന് കൊ​ളം​ബി​യ​യ്ക്കെ​തി​രെ​യാ​ണ് അ​ടു​ത്ത മ​ത്സ​രം. ഒ​ക്ടോ​ബ​ര്‍ 12ന് ​ഘാ​ന​യാ​ണ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ള്‍.  

Read More

കാനറിയും ലാ റോഹയും കൊച്ചിയിൽ

കൊ​​ച്ചി: ഫി​​ഫ അ​​ണ്ട​​ർ 17 ലോ​​ക​​ക​​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ആ​വേ​ശ​ത്തോ​ടെ കാ​​ത്തി​​രി​​ക്കു​​ന്ന ആ​​രാ​​ധ​​ക​​ർ​​ക്ക് മു​​ന്നി​​ലേ​​ക്ക് കൊ​​ച്ചി​​യി​​ൽ പ​​ന്തു​ ത​​ട്ടാ​​നി​​റ​​ങ്ങു​​ന്ന വി​ദേ​ശ ടീ​​മു​​ക​​ൾ പ​​റ​​ന്നി​​റ​​ങ്ങി. ഗ്രൂ​​പ്പ് ഡി​​യി​​ലെ ബ്ര​​സീ​​ൽ, സ്പെ​​യി​​ൻ, ഉ​ത്ത​ര കൊ​​റി​​യ, നൈ​​ജ​​ർ ടീ​​മു​​ക​​ളാ​​ണ് ഇ​​ന്ന​​ലെ നെ​​ടു​​ന്പാ​​ശേ​​രി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ എ​​ത്തി​​യ​​ത്.​ ഒ​​ഫീ​​ഷ്യ​​ൽ​​സി​​നു പു​​റ​​മേ അ​​ൻ​​വ​​ർ സാ​​ദ​​ത്ത് എം​​എ​​ൽ​​എ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും ടീ​​മു​​ക​​ളെ സ്വീ​​ക​​രി​​ക്കാ​​ൻ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ എ​​ത്തി​​യി​​രു​​ന്നു. നെ​​ടു​​ന്പാ​​ശേ​​രി​​യി​​ൽ വി​മാ​ന​മി​​റ​​ങ്ങി​​യ ആ​​ദ്യ ടീം ​​ലാ റോഹ (ദ റെഡ്) എന്നറിയപ്പെടുന്ന സ്പെ​​യി​​നാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ 3.30നാ​​ണ് അ​​വ​​ർ എ​ത്തി​യ​ത്. സ്പാ​​നി​​ഷ് ടീം ​​വൈ​​കി​​ട്ട് 5.30ന് ​​ഫോ​​ർ​​ട്ട് കൊ​​ച്ചി വെ​​ളി ഗ്രൗ​​ണ്ടി​​ൽ പ​​രി​​ശീ​​ല​​ന​​ത്തി​​നി​​റ​​ങ്ങു​​ക​​യും ചെ​​യ്തു. ഗോ​​ള​​ടി​​ക്കാ​​നും പ്ര​​തി​​രോ​​ധ​​ക്കോ​​ട്ട കെ​​ട്ടാ​​നു​​മു​​ള്ള പ​​രി​​ശീ​​ലന​​മാ​​ണ് ഇ​​ന്ന​​ലെ കോ​​ച്ച് സാ​​ന്‍റി​​യാ​​ഗോ ഡെ​​നി​​യ സാ​​ഞ്ചെ​​സ് സ്പാ​​നി​​ഷ് കൗ​​മാ​​ര​പ​​ട​​യ്ക്ക് പ​ക​ർ​ന്നു ന​​ൽ​​കി​​യ​​ത്. നി​​ല​​വി​​ലെ യൂ​​റോ അ​​ണ്ട​​ർ 17 ചാ​​ന്പ്യ​ൻ​മാ​​രാ​​യ സ്പെ​​യി​ൻ ഇ​​തു​​വ​​രെ ലോ​​ക​​ക​​പ്പി​​ന്‍റെ കൗ​​മാ​​ര മേ​​ള​​യി​​ൽ കി​​രീ​​ടം ചൂ​​ടി​​യി​​ട്ടി​​ല്ല. ഉ​​ച്ച​യ്​​ക്ക്…

Read More

ബേ​സി​ല്‍ വീ​ണ്ടും ഇ​ന്ത്യ എ ​ടീ​മി​ല്‍; സ​ഞ്ജു​ ടീമിലി​ല്ല

മും​ബൈ: മ​ല​യാ​ളി താ​രം ബേ​സി​ല്‍ ത​മ്പി​യെ​ത്തേ​ടി ഇ​താ വീ​ണ്ടും ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ വി​ളി. ന്യൂ​സി​ല​ന്‍ഡ് എ ​ടീ​മി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ന്‍ എ ​ടീ​മി​ലാ​ണ് പേ​സ് ബൗ​ള​റാ​യ ബേ​സി​ലി​നെ ഉ​ള്‍പ്പെ​ടു​ത്തി​യ​ത്. പാ​തി മ​ല​യാ​ളി​യാ​യ ശ്രേ​യ​സ് അ​യ്യ​രാ​ണ് ടീ​മി​നെ ന​യി​ക്കു​ന്ന​ത്. അ​ഞ്ചു മ​ത്സ​ര പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ ഋ​ഷ​ഭ് പ​ന്ത് ഇ​ന്ത്യ​യെ ന​യി​ക്കും. ആ​ദ്യ അ​വ​സ​ര​ത്തി​ല്‍ത്ത​ന്നെ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​താ​ണ് ബേ​സി​ലി​നു തു​ണ​യാ​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​‍ എ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു ഇ​ത്. ക​ഴി​ഞ്ഞ ഐ​പി​എ​ല്‍ സീ​സ​ണി​ല്‍ എ​മേ​ര്‍ജിം​ഗ് താ​ര​ത്തി​നു​ള്ള പു​ര​സ്‌​കാ​ര​വും മ​ല​യാ​ളി​ക​ളു​ടെ ഈ ​പ്രി​യ​താ​രം നേ​ടി​യി​രു​ന്നു. ആ​റി​ന് വി​ശാ​ഖ​പ​ട്ട​ണ​ത്തു പ​ര​മ്പ​ര ആ​രം​ഭി​ക്കും. മു​ഹ​മ്മ​ദ് സി​റാ​ജ്, ശാ​ര്‍ദു​ല്‍ ഠാ​ക്കു​ര്‍, സി​ദ്ധാ​ര്‍ഥ് കൗ​ര്‍ എ​ന്നീ പേ​സ് ബൗ​ള​ര്‍മാ​രും ടീ​മി​ലു​ണ്ട്. ഇ​ന്ത്യ​യി​ല്‍ പ​ര്യ​ട​ന​ത്തി​നെ​ത്തു​ന്ന ന്യൂ​സി​ല​ന്‍ഡി​നെ​തി​രാ​യ സ​ന്നാ​ഹ മ​ത്സ​ര​ത്തി​നു​ള്ള ബോ​ര്‍ഡ് പ്ര​സി​ഡ​ന്‍റ്സ് ഇ​ല​വ​നെ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ബോ​ര്‍ഡ് ടീ​മി​ന്‍റെ​യും ക്യാ​പ്റ്റ​ന്‍ ശ്രേ​യ​സ് അ​യ്യ​രാ​ണ്. ഈ ​ര​ണ്ടു ടീ​മി​ലും…

Read More