കൊറിയൻ സൂപ്പർ സീരീസ്: സിന്ധുവിന് വിജയത്തുടക്കം

സിയൂൾ: കൊറിയൻ സൂപ്പർ സീരീസ് ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി.സിന്ധുവിന് വിജയത്തുടക്കം. ഹോങ്കോംഗിന്‍റെ ചെംഗ് നാൻ യിയെ തകർത്താണ് സിന്ധു വിജയം കൊയ്തത്. സ്കോർ: 21-13, 21-8. എസ്കെ ഹാൻഡ്ബോൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരാളിയെ നിലംതൊടാൻ അനുവദിക്കാതെയായിരുന്നു സിന്ധു ജയിച്ചു കയറിയത്. നേരത്തേ, വനിതാ വിഭാഗത്തിൽ നിന്ന് സൈന നെഹ്‌വാളും പുരുഷ വിഭാഗത്തിൽ നിന്ന് കെ.ശ്രീകാന്തും ചാമ്പ്യൻഷിപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിരുന്നു.

Read More

കോ​ഹ്​ലി​ക്ക് സ​ച്ചി​നെ മ​റി​ക​ട​ക്കാ​നാ​കും: ക​പി​ല്‍

മും​ബൈ: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി​ക്ക് സാ​ക്ഷാ​ല്‍ സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​റു​ടെ റി​ക്കാ​ര്‍ഡു​ക​ള്‍ മ​റി​ക​ട​ക്കാ​നാ​കു​മെ​ന്ന് മു​ന്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ ക​പി​ല്‍ ദേ​വ്. കോ​ഹ്‌​ലി​യു​ടെ​ ഇ​പ്പോ​ഴ​ത്തെ പ്ര​ക​ട​നം നോ​ക്കി​യാ​ല്‍ അ​തു മ​ന​സി​ലാ​കും. ചി​ല റി​ക്കാ​ര്‍ഡു​ക​ള്‍ കോ​ഹ്​ലി മ​റി​ക​ട​ക്കും, ഉ​റ​പ്പ് -ക​പി​ല്‍ പ​റ​ഞ്ഞു. സ​ച്ചി​ന്‍ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ 100 സെ​ഞ്ചു​റി​ക​ള്‍ തി​ക​ച്ച​പ്പോ​ള്‍ താ​ന്‍ ക​രു​തി​യ​ത് ആ​ര്‍ക്കും അ​തു ത​ക​ര്‍ക്കാ​നാ​കി​ല്ലെ​ന്നാ​ണ്. എ​ന്നാ​ല്‍ ഇ​ന്ന് വി​രാ​ട് കോ​ഹ്‌​ലി ബാ​റ്റു ചെ​യ്യു​ന്ന​തു കാ​ണു​മ്പോ​ള്‍ സ​ച്ചി​ന്‍റെ ഈ ​റി​ക്കാ​ര്‍ഡ് അ​ത്ര ഭ​ദ്ര​മാ​യ നി​ല​യി​ല​ല്ല ഉ​ള്ള​തെ​ന്നു തോ​ന്നു​ന്നു. ഇ​പ്പോ​ള്‍ കോ​ഹ്്‌​ലി ബാ​റ്റ് ചെ​യ്യു​ന്ന​തു​പോ​ലെ ഒ​രു മൂ​ന്നു വ​ര്‍ഷം കൂ​ടി തു​ട​ര്‍ന്നാ​ല്‍ സ​ച്ചി​ന്‍റെ റി​ക്കാ​ര്‍ഡു​ക​ള്‍ പ​ഴ​ങ്ക​ഥ​യാ​കു​മെ​ന്ന് ക​പി​ല്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു. 190-ലേ​റെ ക​ളി​ക​ളി​ല്‍നി​ന്നാ​ണ് കോ​ഹ്‌​ലി 30 സെ​ഞ്ചു​റി​ക​ളി​ല്‍ എ​ത്തി​യ​തെ​ന്ന് ക​പി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ക്രി​ക്ക​റ്റി​ലെ മ​റ്റൊ​രു മ​ഹാ​നാ​യ താ​ര​മാ​യി​രു​ന്ന റി​ക്കി പോ​ണ്ടി​ംഗി​ന് ഇ​തേ നേ​ട്ട​ത്തി​ലെ​ത്താ​ന്‍ 375 മ​ല്‍സ​രം വേ​ണ്ടി​വ​ന്നെ​ന്ന് ക​പി​ല്‍…

Read More

കൊ​ച്ചി​യിലും ഗോ​വ​യിലും ടിക്കറ്റ് ബാക്കി

കൊ​​​ച്ചി: രാ​​​ജ്യം ആ​​​ദ്യ​​​മാ​​​യി വേ​​​ദി​​​യാ​​​കു​​​ന്ന അ​​​ണ്ട​​​ർ 17 ലോ​​​ക​​​ക​​​പ്പ് ഫുട്ബോൾ മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ടി​​​ക്ക​​​റ്റ് വി​​​ൽ​​​പ്പന തു​​ട​​രു​​ന്നു. ഫൈ​​​ന​​​ൽ മ​​​ത്സ​​​രം ന​​​ട​​​ക്കു​​​ന്ന കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലും ഗ്രൂ​​​പ്പ് മ​​​ത്സ​​​ര​​​ങ്ങ​​​ളും മ​​റ്റും ന​​ട​​ക്കു​​ന്ന ഗോ​​​ഹ​​​ട്ടി, ഡ​​​ൽ​​​ഹി സ്റ്റേ​​​ഡി​​​യ​​​ങ്ങ​​​ളി​​​ലും ടി​​​ക്ക​​​റ്റു​​​ക​​​ൾ ഏ​​​റെ​​​ക്കു​​​റെ വി​​​റ്റു​​​തീ​​​ർ​​​ന്നു. എ​​ന്നാ​​ൽ മ​​റ്റു വേ​​ദി​​ക​​ളാ​​യ കൊ​​​ച്ചി​​​യും ഗോ​​​വ​​​യും ടി​​​ക്ക​​​റ്റ് വി​​​ൽ​​​പ്പ​​​ന​​​യി​​​ൽ പി​​​ന്നി​​​ലാ​​​ണ്. ആ​​​റു ഗ്രൂ​​​പ്പ് മ​​​ത്സ​​​ര​​​ങ്ങ​​​ളും ഒ​​​ന്നു​​​വീ​​​തം പ്രീ​​​ക്വാ​​​ർ​​​ട്ട​​​ർ, ക്വാ​​​ർ​​​ട്ട​​​ർ മ​​​ത്സ​​​ര​​​ങ്ങ​​​ളും ന​​​ട​​​ക്കു​​​ന്ന കൊ​​ച്ചി​​യി​​ൽ പാ​​​തി​​​മാ​​​ത്രം ടി​​​ക്ക​​​റ്റു​​​ക​​​ളേ വി​​​റ്റു​​​പോ​​​യി​​​ട്ടു​​​ള്ളൂ. ടി​​​ക്ക​​​റ്റ് വി​​​ൽ​​​പ​​​ന​​​യു​​​ടെ മൂ​​​ന്നാം​​​ഘ​​​ട്ടം പാ​​​തി പി​​​ന്നി​​​ട്ട​​​പ്പോ​​​ൾ ഫി​​​ഫ​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കു​​​ന്ന വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കൊ​​​ച്ചി​​​യി​​​ലെ മി​​​ക്ക മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്കും സീ​​​റ്റു​​​ക​​​ൾ ഇ​​​നി​​​യും ബാ​​​ക്കി​​​യു​​​ണ്ട്. ഒ​​​ക്ടോ​​​ബ​​​ർ അ​​​ഞ്ചു മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന​​​ഘ​​​ട്ട​​​ത്തി​​​ൽ ശേ​​​ഷി​​​ക്കു​​​ന്ന ടി​​​ക്ക​​​റ്റു​​​ക​​​ൾ വി​​​റ്റു​​​പോ​​​കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണു സം​​​ഘാ​​​ട​​​ക​​​ർ. ഗ്രൂ​​​പ്പ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലെ തീ​​​പാ​​​റു​​​ന്ന പോ​​​രാ​​​ട്ട​​​മാ​​​യി കാ​​​യി​​​ക ലോ​​​കം ഉ​​​റ്റു​​​നോ​​​ക്കു​​​ന്ന ബ്ര​​​സീ​​​ൽ-​​സ്പെ​​​യി​​​ൻ മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ഓ​​​ണ്‍​ലൈ​​​ൻ ടി​​​ക്ക​​​റ്റു​​​ക​​​ൾ ഇ​​​തി​​​നോ​​​ട​​​കം വി​​​റ്റു തീ​​​ർ​​​ന്നി​​ട്ടു​​ണ്ട്. ഒ​​​ക്ടോ​​​ബ​​​ർ ഏ​​​ഴി​​​നു വൈ​​​കു​​​ന്നേ​​​രം…

Read More

അണ്ടർ 17 ലോകകപ്പ് : മധുരം പകരാൻ മഞ്ഞപ്പട

മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ ഫി​ഫ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളി​ല്‍ സീ​നി​യ​റെ​ന്നോ ജൂ​ണി​യ​റെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ക്കാ​ല​വും ആ​വേ​ശ​വും പ്ര​തീ​ക്ഷ​യും ഉ​യ​ര്‍ത്തു​ന്ന ടീ​മാ​ണ് ബ്ര​സീ​ല്‍. ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​രു​ടെ എ​ക്കാ​ല​ത്തെ​യും ഫേവ​റി​റ്റ് ടീ​മാ​ണ് ബ്ര​സീ​ല്‍. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ന്ത്യ ആ​ദ്യ​മാ​യി ഒ​രു ഫി​ഫ ടൂ​ര്‍ണ​മെ​ന്‍റി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ലെ കി​രീ​ട സാ​ധ്യ​ത ഏ​റ്റ​വു​മ​ധി​ക​മു​ള്ള ടീ​മു​മാ​ണ് ബ്ര​സീ​ല്‍. മ​ല​യാ​ളി​ക​ൾ​ക്കും ബ്ര​സീ​ലി​ന്‍റെ മ​ത്സ​ര​ങ്ങ​ൾ കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ങ്ങും. ബ്ര​സീ​ലി​ന്‍റെ ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ൾ കൊ​ച്ചി​യി​ലാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. ലോ​ക​ക​പ്പി​ല്‍ ഇ​തു​വ​രെ ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ലെ ശ​ക്ത​മാ​യ ടീ​മു​ക​ളി​ലൊ​ന്നാ​ണ് എ​ക്കാ​ല​വും ബ്ര​സീ​ല്‍. 1985ലാ​ണ് ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​നു തു​ട​മാ​കു​ന്ന​ത്. ആ​ദ്യ ലോ​ക​ക​പ്പി​ൽ ബ്ര​സീ​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഇ​തു​വ​രെ ന​ട​ന്ന ലോ​ക​ക​പ്പു​ക​ളി​ല്‍ ഒ​രു ത​വ​ണ​മാ​ത്ര​മാ​ണ് ബ്ര​സീ​ലി​നു യോ​ഗ്യ​ത നേ​ടാ​നാ​വാ​തെ പോ​യ​ത്. 1993ല്‍ ​ജ​പ്പാ​നി​ല്‍ ന​ട​ന്ന ലോ​ക​ക​പ്പാ​യി​രു​ന്നു അ​ത്. 1997, 1999, 2003 വ​ര്‍ഷ​ങ്ങ​ളി​ല്‍ കാ​ന​റി​ക​ള്‍ക്കാ​യി​രു​ന്നു കി​രീ​ടം. 1995ലും 2005​ലും…

Read More

ഉ​മേ​ഷ് യാ​ദ​വും ഷാ​മി​യും തി​രി​ച്ചെ​ത്തി

മും​ബൈ: ഓ​സ്‌​ട്രേ​ലി​യയ്‌​ക്കെ​തി​രേ​യു​ള്ള ഏ​ക​ദി​ന​ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ആ​ദ്യ മൂ​ന്നു മ​ത്സ​ര​ങ്ങ​ള്‍ക്കു​ള്ള ടീ​മി​ല്‍ പേ​സ​ര്‍മാ​രാ​യ ഉ​മേ​ഷ് യാ​ദ​വ്, മു​ഹ​മ്മ​ദ് ഷാ​മി എ​ന്നി​വ​രെ ഉ​ള്‍പ്പെ​ടു​ത്തി. സ്പി​ന്ന​ര്‍മാ​രാ​യ ര​വി​ച​ന്ദ്ര​ന്‍ അ​ശ്വി​നും ര​വീ​ന്ദ്ര ജ​ഡേ​ജ​യ്ക്കും വി​ശ്ര​മം നീ​ട്ടി​ക്കൊ​ടു​ത്തു. 17ന് ​ചെ​ന്നൈ​യി​ലാ​ണ് ആ​ദ്യ ഏ​ക​ദി​നം. പ​ര​മ്പ​ര​യി​ല്‍ അ​ഞ്ച് ഏ​ക​ദി​ന​വും മൂ​ന്നു ട്വ​ന്‍റി 20യു​മാ​ണു​ള്ള​ത്. ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ ഏ​ക​ദിന പ​ര​മ്പ​ര​യി​ലു​ണ്ടാ​യി​രു​ന്ന ടീ​മി​ലെ ശാ​ര്‍ദു​ല്‍ ഠാ​ക്കൂ​റി​നെ മാ​ത്ര​മാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.‍ കേ​ദാ​ർ ജാദ​വി​നെ ഉ​ള്‍പ്പെ​ടു​ത്തു​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ചു ക​ളി​യി​ല്‍ 64 റ​ണ്‍സ് നേ​ടാ​നേ യാ​ദ​വി​നാ​യു​ള്ളൂ. മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ള്‍ക്കു​ള്ള ടീ​മി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ടീം: ​വി​രാ​ട് കോ​ഹ്‌ലി, ​രോ​ഹി​ത് ശ​ര്‍മ, ശി​ഖ​ര്‍ ധ​വാ​ന്‍, കെ.​എ​ല്‍. രാ​ഹു​ല്‍, മ​നീ​ഷ് പാ​ണ്ഡെ, കേ​ദാ​ര്‍ ജാദ​വ്, അ​ജി​ങ്ക്യ ര​ഹാ​നെ, എം.​എ​സ്. ധോ​ണി, ഹ​ര്‍ദി​ക് പാ​ണ്ഡ്യ, അ​ക്ഷ​ര്‍ പ​ട്ടേ​ല്‍, കു​ല്‍ദീ​പ് യാ​ദ​വ്, യു​സ് വേ​ന്ദ്ര ചാ​ഹ​ല്‍, ജ​സ്പ്രീ​ത് ബും​റ, ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍, ഉ​മേ​ഷ്…

Read More

ഹാ​ട്രി​ക് തി​ള​ക്ക​ത്തി​ല്‍ മെ​സി

ബാ​ഴ്‌​സ​ലോ​ണ: സ്പാ​നി​ഷ് ലീ​ഗി​ലെ ക​റ്റാ​ല​ന്‍ ഡെ​ര്‍ബി​യി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യ്ക്കു ജ​യം. സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി​യു​ടെ ഹാ​ട്രി​ക് മി​ക​വാ​ണ് ബാ​ഴ്‌​സ​ലോ​ണയ്ക്കു ലോ​ക്ക​ല്‍ എ​തി​രാ​ളി​ക​ളാ​യ എ​സ്പാ​നി​യോ​ളി​നെ​തി​രേ 5-0ന്‍റെ ​ജ​യ​മൊ​രു​ക്കി​യ​ത്. ബാ​ഴ്‌​സ​ലോ​ണ​യു​ടെ ന്യൂകാ​മ്പ് സ്റ്റേ​ഡി​യ​ത്തി​ല്‍ പു​തി​യ​താ​യി ബാ​ഴ്‌​സ​ലോ​ണ​യി​ലെ​ത്തി​യ ഒ​സാ​മെ​ന്‍ ഡെം​ബെ​ലെ പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി ലൂ​യി​സ് സു​വാ​ര​സി​ന്‍റെ ഗോ​ളി​നു വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്തു. 68-ാം മി​നി​റ്റി​ലാ​ണ് ഡെം​ബെ​ലെ ബാ​ഴ്‌​സ​ലോ​ണ കുപ്പാ​യ​ത്തി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. കി​രീ​ട​പോ​രാ​ട്ട​ത്തി​ല്‍ ബാ​ഴ്‌​സ​യു​ടെ പ്ര​ധാ​ന എ​തി​രാ​ളി​ക​ളാ​യ റ​യ​ല്‍ മാ​ഡ്രി​ഡി​നും അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നും സ​മ​നി​ല കൊ​ണ്ടു തൃ​പ്ത​രാ​കേ​ണ്ടി​വ​ന്നി​രു​ന്നു. ലീ​ഗി​ല്‍ ക​ഴി​ഞ്ഞ മൂ​ന്നു മ​ത്സ​ര​വും ബാ​ഴ്‌​സ​ലോ​ണ ജ​യി​ച്ചു. ബാ​ഴ്‌​സോ​ല​ണ​യ്ക്കു വേ​ണ്ടി മെ​സി നേ​ടു​ന്ന 38-ാമ​ത്തെ ഹാ​ട്രി​ക്കാ​ണ്. ലീ​ഗി​ല്‍ 554 ദി​വ​സ​ത്തി​നു​ശേ​ഷം മെ​സി നേ​ടു​ന്ന ഹാ​ട്രി​ക്കാ​ണ്. 2016 മാ​ര്‍ച്ച് മൂ​ന്നി​ന് റ​യോ വ​യ്യ​ക്കാ​നോ​യ്‌​ക്കെ​തി​രേ​യാ​ണ് ലീ​ഗി​ല്‍ ഇ​തി​നു​മു​മ്പു​ള്ള ഹാ​ട്രി​ക്. 26-ാം മി​നി​റ്റി​ല്‍ മെ​സി ഗോ​ള​ടി​ക്കു തു​ട​ക്ക​മി​ട്ടു. മെ​സി ഓ​ഫ് സൈ​ഡാ​യി​രു​ന്നു​വെ​ന്ന് റി​പ്ലേ​ക​ളി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു. ആ​ദ്യ പ​കു​തി തീ​രാ​ന്‍…

Read More

സ്ലൊ​വാ​ൻ സ്റ്റീ​ഫ​ന്‍സി​ന് യു​എ​സ് ഓ​പ്പ​ണ്‍ കി​രീ​ടം

ന്യൂ​യോ​ര്‍ക്ക്: അ​റുപ​ത്തി​യൊ​ന്നു മി​നി​റ്റു​കൊ​ണ്ട് ച​രി​ത്രം മാ​റ്റി​യെ​ഴു​തി സ്ലൊ​വാ​ൻ സ്റ്റീ​ഫ​ന്‍സ്. യു​എ​സ് ഓ​പ്പ​ണി​ല്‍ പു​തി​യ താ​രം ഉ​ദ​യം ചെ​യ്തു. അ​മേ​രി​ക്ക​യു​ടെ സ്ലൊ​വാ​ൻ സ്റ്റീ​ഫ​ന്‍സി​ന് യു​എ​സ് ഓ​പ്പ​ണ്‍ വ​നി​താ സിം​ഗി​ള്‍സ് കി​രീ​ടം. സ്വ​ന്തം നാ​ട്ടു​കാ​രി​യും അ​ടു​ത്ത സു​ഹൃ​ത്തു​മാ​യ മാ​ഡി​സ​ണ്‍ കീ​സി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് ത​ക​ര്‍ത്താ​ണ് ക​രി​യ​റി​ലെ ആ​ദ്യ ഗ്രാ​ന്‍സ്്‌​ലാം കി​രീ​ടം സ്ലൊ​വാ​ൻ സ്റ്റീ​ഫ​ന്‍സ് സ്വ​ന്ത​മാ​ക്കി​യ​ത്. അ​നാ​യാ​സം മു​ന്നേ​റി വെ​ന്നി​ക്കൊ​ടി നാ​ട്ടി​യ​പ്പോ​ള്‍ സ്‌​കോ​ര്‍ ബോ​ര്‍ഡി​ല്‍ തെ​ളി​ഞ്ഞ​ത് 6-3,6-0. സീ​ഡ് ചെ​യ്യ​പ്പെ​ടാ​തെ ചാ​മ്പ്യ​ന്‍ഷി​പ്പി​നെ​ത്തി​യാ​ണ് അ​വ​ര്‍ കി​രീ​ട​വു​മാ​യി മ​ട​ങ്ങു​ന്ന​ത്. സീ​ഡി​ല്ലാ​തെ ഗ്രാ​ന്‍സ്്‌​ലാം കി​രീ​ടം നേ​ടു​ന്ന അ​ഞ്ചാ​മ​ത്തെ വ​നി​താ താ​രം കൂ​ടി​യാ​യി അ​വ​ര്‍. ഇ​തി​ന് മു​മ്പ് 2009ല്‍ ​കിം ക്ലൈ​സ്റ്റേ​ഴ്സാ​ണ് സീ​ഡ് ചെ​യ്യ​പ്പെ​ടാ​തെ എ​ത്തി കി​രീ​ട​വു​മാ​യി മ​ട​ങ്ങി​യ​ത്. വി​ര​മി​ച്ച ശേ​ഷം തി​രി​ച്ചു​വ​ന്നാ​ണ് ക്ലൈ​സ്റ്റേ​ഴ്സ് അ​ന്ന് കി​രീ​ടം നേ​ടി​യ​ത്. ലോ​ക റാ​ങ്കിം​ഗി​ല്‍ 83 ാം സ്ഥാ​ന​ത്താ​യി​രു​ന്നു ടൂ​ര്‍ണ​മെ​ന്‍റി​ന് ഇ​റ​ങ്ങു​മ്പോ​ള്‍ സ്റ്റീ​ഫ​ന്‍സ്. സെ​മി​യി​ല്‍ മു​ന്‍ ചാ​മ്പ്യ​ന്‍ കൂ​ടി​യാ​യ അ​മേ​രി​ക്ക​യു​ടെ…

Read More

വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദ് ചെ​സ് ലോ​ക​ ക​പ്പി​ൽ​നി​ന്നു പു​റ​ത്ത്

ന്യൂ​ഡ​ൽ​ഹി: അ​ഞ്ചു​ത​വ​ണ ലോ​ക ചാ​ന്പ്യ​നാ​യ ഇ​ന്ത്യ​യു​ടെ വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദ് ചെ​സ് ലോ​ക​ക​പ്പി​ൽ​നി​ന്നു പു​റ​ത്ത്. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ കാ​ന​ഡ​യു​ടെ ആ​ന്‍റ​ണ്‍ കൊ​വ​ല്യോ​വി​നോ​ടു സ​മ​നി​ല വ​ഴ​ങ്ങി​യ​തോ​ടെ​യാ​ണ് ആ​ന​ന്ദി​ന്‍റെ ലോ​ക​ക​പ്പ് പ്ര​തീ​ക്ഷ​ക​ൾ അ​വ​സാ​നി​ച്ച​ത്. 15 വ​ർ​ഷ​ത്തി​നു​ശേ​ഷം നോ​ക്കൗ​ട്ട് ക​ളി​ക്കേ​ണ്ടി​വ​ന്ന ആ​ന​ന്ദി​ന് ആ​ദ്യ ഗെ​യിം ന​ഷ്ട​മാ​യി. പ്ര​തീ​ക്ഷ നി​ല​നി​ർ​ത്താ​ൻ ആ​ന​ന്ദി​നു ര​ണ്ടാം റൗ​ണ്ട് വി​ജ​യി​ച്ച് മ​ത്സ​രം ടൈ​ബ്രേ​ക്ക​റി​ലേ​ക്കു നീ​ട്ട​ണ​മാ​യി​രു​ന്നു. എ​ന്നാ​ൽ 31 നീ​ക്ക​ങ്ങ​ൾ​ക്കു​ശേ​ഷം മ​ത്സ​രം സ​മ​നി​ല​യി​ൽ പ​രി​യാ​ൻ ഇ​രു​വ​രും തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ 2018 ലോ​ക​ക​പ്പ് പ്ര​തീ​ക്ഷ​ക​ൾ​ക്ക് ഏ​റെ​ക്കു​റെ അ​ന്ത്യ​മാ​യി. അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ലേ​ക്കു വൈ​ൽ​ഡ് കാ​ർ​ഡ് ല​ഭി​ച്ചാ​ൽ ആ​ന​ന്ദി​നു പ്ര​തീ​ക്ഷ​ക​ൾ​ക്കു വ​ക​യു​ണ്ട്. മ​റി​ച്ചാ​യാ​ൽ ആ​ന​ന്ദ് ക​ര​യ്ക്കി​രു​ന്നു ക​ളി കാ​ണേ​ണ്ടി​വ​രും.

Read More

സാ​നി​യ മി​ർ​സ സ​ഖ്യം യു​എ​സ് ഓ​പ്പ​ണ്‍ സെ​മി​യി​ൽ പു​റ​ത്ത്

ന്യു​യോ​ർ​ക്ക്: ഇ​ന്ത്യ​യു​ടെ സാ​നി​യ മി​ർ​സ-​ചൈ​ന​യു​ടെ ഷു​യി പെം​ഗ് സ​ഖ്യം യു​എ​സ് ഓ​പ്പ​ണ്‍ വ​നി​താ ഡ​ബി​ൾ​സി​ൽ​നി​ന്നു പു​റ​ത്ത്. സെ​മി ഫൈ​ന​ലി​ൽ മു​ൻ പ​ങ്കാ​ളി മാ​ർ​ട്ടി​ന ഹിം​ഗി​സ്-​യും​ഗ് ജാ​ൻ ചാ​ൻ സ​ഖ്യ​ത്തോ​ടാ​ണ് സാ​നി​യ സ​ഖ്യം തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. സ്കോ​ർ: 6-4, 6-4. മ​ത്സ​രം ഒ​രു മ​ണി​ക്കൂ​ർ 56 മി​നി​റ്റ് നീ​ണ്ടു.

Read More

മ​ഴ​യ്ക്കും മു​ന്നേ തി​രു​വ​ന​ന്ത​പു​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ടും മ​​​ഴ ത​​മ്പാ​​​നൂ​​​രി​​​നെ​​​യും കി​​​ഴ​​​ക്കേ​​​ക്കോ​​​ട്ട​​​യെ​​​യും വെ​​​ള്ള​​​ത്തി​​​ന​​​ടി​​​യി​​​ലാ​​​ക്കി​​​യ​​​പ്പോ​​​ൾ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ നാ​​​യ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​ന്‍റെ പോ​​​രാ​​​ട്ട വീ​​​ര​​​ൻ​​​മാ​​​ർ പേ​​​മാ​​​രി​​​യെയും ട്രാ​​​ക്കി​​​ലെ എ​​​തി​​​രാ​​​ളി​​​ക​​​ളെ​​​യും ഒ​​​രേ പോ​​​ലെ ക​​​ട​​​പു​​​ഴ​​​കി വീ​​​ഴ്ത്തി. 61-ാം സം​​​സ്ഥാ​​​ന ജൂ​​​ണി​​​യ​​​ർ മീ​​​റ്റി​​​ൽ പെ​​​രു​​​മ​​​ഴ​​​യി​​​ൽ ട്രാ​​​ക്കി​​​ലും ഫീ​​​ൽ​​​ഡി​​​ലും മി​​​ന്നും പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യാ​​​ണ് ആ​​​തി​​​ഥേ​​​യ​​​രാ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ദ്യ​​​ദി​​​നം കൊ​​​ടു​​​ങ്കാ​​​റ്റ് വേ​​​ഗ​​​ത്തി​​​ൽ പോ​​​യി​​​ന്‍റ് പ​​​ട്ടി​​​ക​​​യി​​​ൽ ഒ​​​ന്നാ​​​മ​​​തെ​​​ത്തി​​​യ​​​ത്. രാ​​​വി​​​ലെ ത​​​ല​​​സ്ഥാ​​​ന​​​ത്ത് ചാ​​​റ്റ​​​ൽ മ​​​ഴ തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ൾ സം​​​സ്ഥാ​​​ന ജൂ​​​ണി​​​യ​​​ർ മീ​​​റ്റി​​​ന് തു​​​ട​​​ക്ക​​​മാ​​​യി​​​രു​​​ന്നു. മ​​​ഴ പ​​​ത്തു​​​മ​​​ണി​​​യോ​​​ടെ ശ​​​ക്ത​​​മാ​​​യ​​​തോ​​​ടെ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ നാ​​​യ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ പോ​​​രാ​​​ട്ട​​​ത്തി​​​നി​​​റ​​​ങ്ങി​​​യ താ​​​ര​​​ങ്ങ​​​ളു​​​ടെ വീ​​​ര്യം കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​കു​​​ന്ന​​​താ​​​ണ് ദൃ​​​ശ്യ​​​മാ​​​യ​​​ത്. ആ​​​ദ്യ​​​ദി​​​നം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​നു സ്വ​​​ന്തം ആ​​​ദ്യ ദി​​​ന​​​ത്തെ മ​​​ത്സ​​​ര​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​പ്പോ​​​ൾ എ​​​ട്ടു സ്വ​​​ർ​​​ണ​​​വും ആ​​​റ് വെ​​​ള്ളി​​​യും എ​​​ട്ടു വെ​​​ങ്ക​​​ല​​​വും ഉ​​​ൾ​​​പ്പെ​​​ടെ 132 പോ​​​യി​​ന്‍റോ​​​ടെ ആ​​​തി​​​ഥേ​​​യ​​​രാ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഒ​​​ന്നാം സ്ഥാ​​​ന​​​ത്താ​​​ണ്. പോ​​​രാ​​​ട്ട​​​വീ​​​ര്യ​​​ത്തി​​​ൽ എ​​​ന്നും മു​​​ൻ പ​​​ന്തി​​​യി​​​ൽ നി​​​ന്നി​​​ട്ടു​​​ള്ള പാ​​​ല​​​ക്കാ​​​ട് ആ​​​റു സ്വ​​​ർ​​​ണ​​​വും നാ​​​ലു വെ​​​ള്ളി​​​യും അ​​​ഞ്ചു വെ​​​ങ്ക​​​ല​​​വും…

Read More