രവി ശാസ്ത്രിയുടെ പ്രതിഫലം ഏഴ് കോടി

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകൻ രവി ശാസ്ത്രിയ്ക്ക് ബിസിസിഐ പ്രതിവർഷം ഏഴു കോടി രൂപ പ്രതിഫലമായി നൽകുമെന്ന് റിപ്പോർട്ട്. ബിസിസിഐയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. പരിശീലകന്‍റെ വാർഷിക പ്രതിഫലം ഏഴര കോടിയായി ഉയർത്തണമെന്ന് മുൻ പരിശീലകൻ കുംബ്ലെ നേരത്തേ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുംബ്ലെയുടെ ആവശ്യം ബിസിസിഐ നിരാകരിക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിലാണ് കുംബ്ലെയുടെ പിൻഗാമിയായി വരുന്ന രവിശാസ്ത്രിക്ക് ഏഴു കോടി രൂപ പ്രതിഫലം നൽകുന്നതെന്ന വാർത്തകൾ പുറത്തുവരുന്നത്.

Read More

ത​യാ​റെ​ടു​പ്പു​ക​ള്‍ ഒ​ന്നു​മി​ല്ലെ​ന്നു വി​ജേ​ന്ദ​ര്‍ സിം​ഗ്

ന്യൂ​ഡ​ല്‍ഹി: ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് മും​ബൈ​യി​ല്‍ ന​ട​ക്കു​ന്ന ബോ​ക്‌​സിം​ഗ് മ​ത്സ​ര​ത്തി​ന് വ​ലി​യ ത​യാ​റെ​ടു​പ്പു​ക​ള്‍ ഒ​ന്നു​മി​ല്ലെ​ന്ന് ഒ​ളി​മ്പി​ക് വെ​ങ്ക​ല താ​രം വി​ജേ​ന്ദ​ര്‍ സിം​ഗ്. ചൈ​നീ​സ് താ​രം സു​ല്‍പ്പി​ക്ക​ര്‍ മാ​യ്മാ​യ്ടി​യാ​ലി​യു​മാ​യു​ള്ള മ​ത്സ​രം വി​ജേ​ന്ദ​റി​ന്‍റെ ഈ​വ​ര്‍ഷ​ത്തെ ആ​ദ്യ മ​ത്സ​ര​മാ​ണ്. ഏ​ഷ്യാ പ​സ​ഫി​ക് സൂ​പ്പ​ര്‍ മി​ഡി​ല്‍ വെ​യ്റ്റ് ചാ​മ്പ്യ​ന്‍ വി​ജേ​ന്ദ​റും വേ​ള്‍ഡ് ബോ​ക്‌​സിം​ഗ് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ ഓ​റി​യ​ന്‍റ​ല്‍ സൂ​പ്പ​ര്‍ മി​ഡി​ല്‍വെ​യ്റ്റ് ചാ​മ്പ്്യ​നാ​യ മാ​യ്മാ​യ്ടി​യാ​ലി​യും ബോ​ക്‌​സിം​ഗ് റിം​ഗി​ല്‍ നേ​ര്‍ക്കു​നേ​ര്‍ നി​ല്‍ക്കു​മ്പോ​ള്‍ തീ​പാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​യി​രു​ന്നു വി​ജേ​ന്ദ​ര്‍ ഏ​റ്റ​വു​മൊ​ടു​വി​ല്‍ ഇ​ടി​ക്ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. എ​ന്നാ​ല്‍ ഏ​ഴു​മാ​സ​ത്തെ ഇ​ട​വേ​ള താ​ര​ത്തെ അ​ല​ട്ടു​ന്നി​ല്ല. ഇ​ട​വേ​ള​ക​ള്‍ മ​നഃ​പൂ​ര്‍വം ഉ​ണ്ടാ​ക്കു​ന്ന​ത​ല്ല,സം​ഭ​വി​ക്കു​ന്ന​താ​ണ് വി​ജേ​ന്ദ​ര്‍ പ​റ​ഞ്ഞു. മാ​യ്മാ​യ്ടി​യാ​ലി മി​ക​ച്ച ബോ​ക്‌​സ​റാ​യ​തി​നാ​ല്‍ അ​ദ്ദേ​ഹ​ത്തെ നേ​രി​ടു​മ്പോ​ള്‍ പ​തി​വ് അ​ട​വു​ക​ള്‍ ഒ​ന്നു മാ​റ്റി​യേ​ക്കും. എ​ന്നാ​ല്‍ ഇ​തി​നാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​നം ഒ​ന്നും ഇ​ല്ല- വി​ജേ​ന്ദ​ര്‍ പ​റ​ഞ്ഞു.

Read More

സം​സ്ഥാ​ന വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ പി​രി​ച്ചു​വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ പി​രി​ച്ചു​വി​ട്ടു. കേ​ര​ളാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. വി​വി​ധ ജി​ല്ല​ക​ളി​ൽ ന​ട​ന്ന അ​സോ​സി​യേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ടി.​പി.​ദാ​സ​ൻ അ​റി​യി​ച്ചു. പി​രി​ച്ചു​വി​ടാ​ൻ കൗ​ണ്‍​സി​ലി​ന് അ​ധി​കാ​ര​മി​ല്ലെ​ന്ന് ചാ​ർ​ളി തി​രു​വ​ന​ന്ത​പു​രം: വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​നെ പി​രി​ച്ചു​വി​ടാ​ൻ കേ​ര​ളാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന് യാ​തൊ​രു അ​ധി​കാ​ര​വു​മി​ല്ലെ​ന്നു വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ചാ​ർ​ളി ജേ​ക്ക​ബ് വ്യ​ക്ത​മാ​ക്കി. അ​സോ​സി​യേ​ഷ​ൻ പി​രി​ച്ചു​വി​ട്ട​തി​നു പി​ന്നി​ൽ സി​പി​എ​മ്മി​ന്‍റെ ആ​ളു​ക​ളെ കു​ത്തി നി​റ​യ്ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും പി​രി​ച്ചു​വി​ട​ലി​നെ​തി​രേ രാ​ഷ്ട്രീ​യ​പ​ര​മാ​യും നി​യ​മ​പ​ര​മാ​യും ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും ചാ​ർ​ളി ജേ​ക്ക​ബ് പ​റ​ഞ്ഞു.

Read More

വിം​ബി​ൾ​ഡ​ൻ ഫൈ​ന​ലി​ൽ മു​ഗു​രു​സ- വീ​ന​സ് വി​ല്ല്യം​സ് ഏ​റ്റു​മു​ട്ട​ൽ

ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ൻ വ​നി​താ വി​ഭാ​ഗം ഫൈ​ന​ലി​ൽ സ്പെ​യി​നി​ന്‍റെ ഗാ​ർ​ബി​ൻ മു​ഗു​രു​സ​യും യു​എ​സി​ന്‍റെ വീ​ന​സ് വി​ല്ല്യം​സും ഏ​റ്റു​മു​ട്ടും. ബ്രി​ട്ട​ന്‍റെ ജൊ​ഹാ​ന കോ​ന്‍റ​യെ വീ​ന​സ് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കു കീ​ഴ​ട​ക്കി​യ​തോ​ടെ​യാ​ണ് ഫൈ​ന​ൽ ചി​ത്രം വ്യ​ക്ത​മാ​യ​ത്. സ്കോ​ർ: 6-4, 6-2. നേ​ര​ത്തെ, സ്ലോ​വാ​ക്യ​യു​ടെ മ​ഗ്ദ​ലേ​ന റൈ​ബ​റി​കോ​വ​യെ സെ​മി​യി​ൽ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കു ത​ക​ർ​ത്ത് മു​ഗു​രു​സ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന് ഇ​ടം​പി​ടി​ച്ചി​രു​ന്നു. 6-1, 6-1 എ​ന്ന സ്കോ​റി​നാ​യി​രു​ന്നു മു​ഗു​രു​സ​യു​ടെ വി​ജ​യം. 2009നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് 37കാ​രി​യാ​യ വീ​ന​സ് വിം​ബി​ൾ​ഡ​ണ്‍ ഫൈ​ന​ലി​ൽ ക​ട​ക്കു​ന്ന​ത്. കി​രീ​ടം നേ​ടാ​നാ​യാ​ൽ വിം​ബി​ൾ​ഡ​ണ്‍ ജേ​താ​വാ​കു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ക​ളി​ക്കാ​രി​യെ​ന്ന 109 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള റി​ക്കാ​ർ​ഡ് മ​റി​ക​ട​ക്കാ​ൻ വീ​ന​സി​നു ക​ഴി​യും.

Read More

മി​താ​ലി രാ​ജി​നു ലോ​ക റി​ക്കാ​ർ​ഡ്

ല​ണ്ട​ൻ: മി​താ​​ലി രാ​ജ് ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റി​ലെ സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ… ഏ​കദി​ന ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും അ​ധി​കം റ​ണ്‍സ് നേ​ടു​ന്ന താ​ര​മെ​ന്ന റി​ക്കാ​ർ​ഡ് ഇ​ന്ത്യ​ൻ വ​നി​താ ടീം ​നാ​യി​ക മി​താ​ലി രാ​ജ് സ്വ​ന്ത​മാ​ക്കി. വ​നി​താ ലോ​ക​ക​പ്പി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ മി​താ​ലി റി​ക്കാ​ർ​ഡ് ബു​ക്കി​ൽ ഇ​ടം​പി​ടി​ച്ചു. ഇം​ഗ്ലണ്ടി​ന്‍റെ ഷാ​ർ​ലെ​റ്റ് എ​ഡ്വേ​ർ​ഡി​ന്‍റെ 5992 റ​ണ്‍സ് എ​ന്ന റി​ക്കാ​ർ​ഡാ​ണ് ഇ​ന്ത്യ​ൻ താ​രം പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്. 191 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഇം​ഗ്ലീ​ഷ് താ​രം ഇ​ത്ര​യും റ​ണ്‍സ് നേ​ടി​യ​ത്. 16 ഇ​ന്നിം​ഗ്സ് കു​റ​ച്ച് ക​ളി​ച്ച മി​താ​ലി 6,000 ക്ല​ബി​ലും ക​ട​ന്നു. 6,000 റ​ണ്‍സ് നേ​ടു​ന്ന ആ​ദ്യ വ​നി​താ ക്രി​ക്ക​റ്റ​ർ എ​ന്ന നേ​ട്ട​വും ഇ​നി മി​താ​ലി​ക്ക് സ്വ​ന്തം. 51.52 ശ​രാ​ശ​രി​യി​ലാ​ണ് ഇ​ന്ത്യ​ൻ നാ​യി​ക ഈ ​നേ​ട്ട​ത്തി​ലേ​ക്ക് ബാ​റ്റു​വീ​ശി​യെ​ത്തി​യ​ത്. ഈ ​വ​ർ​ഷം ഒ​ന്പ​ത് അ​ർ​ധ സെ​ഞ്ചു​റി മി​താ​ലി​യു​ടെ ബാ​റ്റി​ൽ​നി​ന്ന് പി​റ​ന്നു. ഒ​രു വ​ർ​ഷം ഏ​റ്റ​വും അ​ധി​കം അ​ർ​ധ സെ​ഞ്ചു​റി നേ​ടു​ന്ന താ​ര​മെ​ന്ന…

Read More

ജോ​ക്കോ​വി​ച്ചും വീ​ണു; വീ​ഴ്ത്തി​യ​ത് പ​രി​ക്ക്

ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ണി​ൽ വ​ൻ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കു​ന്ന​ത് തു​ട​രു​ന്നു. ലോ​ക നാ​ലാം ന​മ്പ​ർ നൊ​വാ​ക് ജോ​ക്കോ​വി​ച്ച് വിം​ബി​ൾ​ഡ​ണി​ൽ​നി​ന്നും പു​റ​ത്താ​യി. ക്വാ​ർ‌​ട്ട​ർ ഫൈ​ന​ലി​നി​ടെ പ​രി​ക്കേ​റ്റ് മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കാ​തെ​യാ​ണ് 30 കാ​ര​നാ​യ സെ​ർ​ബി​യ​ൻ താ​രം ക​ളം​വി​ട്ട​ത്. ജോ​ക്കോ​വി​ച്ച് പി​ൻ​മാ​റി​യ​തോ​ടെ എ​തി​രാ​ളി ചെ​ക്ക് താ​രം ടോ​മാ​സ് ബെ​ർ‌​ഡി​ക് സെ​മി​യി​ൽ ക​ട​ന്നു. ആ​ദ്യ സെ​റ്റ് ടൈ​ബ്രേ​ക്ക​റി​ൽ 7-6 (7-2) ജോ​ക്കോ​വി​ച്ചി​ന് ന​ഷ്ട​മാ​യി​രു​ന്നു. ര​ണ്ടാം സെ​റ്റി​ൽ 2-0 ന് ​പി​ന്നി​ൽ​നി​ക്കു​മ്പോ​ഴാ​യി​രു​ന്നു പി​ൻ​മാ​റ്റം. തോ​ളി​നേ​റ്റ പ​രി​ക്കാ​ണ് ജോ​ക്കോ​വി​ച്ചി​നെ വീ​ഴ്ത്തി​യ​ത്. ഈ ​മ​ത്സ​രം ജ​യി​ച്ചി​രു​ന്നെ​ങ്കി​ൽ ജോ​ക്കോ​വി​ച്ചി​ന് ലോ​ക റാ​ങ്കി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് തി​രി​കെ​യെ​ത്താ​ൻ ക​ഴി​യു​മാ​യി​രു​ന്നു. ലോ​ക 15 ാം ന​മ്പ​ർ താ​ര​മാ​യ ബെ​ർ​ഡി​ക് സെ​മി​യി​ൽ റോ​ജ​ർ ഫെ​ഡ​റ​റെ നേ​രി​ടും. 2010 ൽ ​ബെ​ർ​ഡി​ക് വിം​ബി​ൾ​ഡ​ൺ ഫൈ​ന​ലി​ൽ എ​ത്തി​യി​രു​ന്നു.

Read More

വിംബിൾഡൺ ചാന്പ്യൻഷിപ്: നദാലിനെ വീഴ്ത്തി മുള്ളര്‍

ല​ണ്ട​ന്‍: ഈ ​വ​ര്‍ഷ​ത്തെ ഏ​റ്റ​വും വ​ലി​യ അ​ട്ടി​മ​റി​യി​ല്‍ അ​ടിതെ​റ്റി റാ​ഫേ​ല്‍ ന​ദാ​ല്‍ വിം​ബി​ള്‍ഡ​ണി​ല്‍ നി​ന്നു പു​റ​ത്ത്. ലോ​ക 26-ാം റാ​ങ്കു​കാ​ര​നാ​യ ല​ക്‌​സം​ബ​ര്‍ഗ് താ​രം ഗില്‍സ് മു​ള്ള​റാ​ണ് ന​ദാ​ലി​ന്‍റെ 16-ാം ഗ്രാ​ന്‍ഡ്സ്ലാം മോ​ഹ​ങ്ങ​ള്‍ ത​ക​ര്‍ത്തു ത​രി​പ്പ​ണ​മാ​ക്കി​യ​ത്. അ​ഞ്ചു സെ​റ്റു നീ​ണ്ട പോ​രാ​ട്ട​ത്തി​ലാ​ണ് 16-ാം സീ​ഡാ​യ മു​ള്ള​ര്‍ ലോ​ക ര​ണ്ടാം ന​മ്പ​ര്‍ താ​ര​ത്തെ കെ​ട്ടു​കെ​ട്ടി​ച്ച​ത്. 6-3, 6-4, 3-6, 4-6, 15-13 എ​ന്ന സ്‌​കോ​റി​നാ​യി​രു​ന്നു മു​ള്ള​ര്‍ ത​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ര​ണ്ട് ഇ​ട​ങ്ക​യ്യ​ന്മാ​ര്‍ മ​ത്സ​രി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യോ​ടെ​യാ​യി​രു​ന്നു മ​ത്സ​രം. ഈ ​വ​ര്‍ഷം മി​ക​ച്ച ഫോ​മി​ല്‍ ക​ളി​ക്കു​ന്ന മു​ള്ള​ര്‍ ന​ദാ​ലി​ന് ചെ​റി​യ വെ​ല്ലു​വി​ളി​യു​യ​ര്‍ത്തു​മെ​ന്നു ക​ളി​ക്കു മു​മ്പേ വി​ല​യി​രു​ത്ത​ലു​ണ്ടാ​യി​രു​ന്നു. 2001ല്‍ ​പ്രൊ​ഫ​ഷ​ണ​ല്‍ ടെ​ന്നീ​സി​ല്‍ ചു​വ​ടു വ​ച്ച മു​ള്ള​ര്‍ 16 വ​ര്‍ഷ​ത്തി​നു ശേ​ഷം ഈ 34-ാം ​വ​യ​സി​ലാ​ണ് ത​ന്‍റെ ഏ​റ്റ​വും മി​ക​ച്ച ഫോ​മി​ലെ​ത്തി​യ​തെ​ന്ന​ത് കൗ​തു​ക​ക​ര​മാ​ണ്. ക​രി​യ​റി​ലെ ആ​ദ്യ എ​ടി​പി കി​രീ​ടം…

Read More

രവി ശാസ്ത്രി ബാറ്റിംഗ് പരിശീലകൻ; സഹീർ ഖാൻ ബൗളിംഗ് പരിശീലകൻ

മും​ബൈ: മു​ൻ ഇ​ന്ത്യ​ൻ ഓ​ൾ​റൗ​ണ്ട​റും നാ​യ​ക​നു​മാ​യി​രു​ന്ന ര​വി ശാ​സ്ത്രി​യെ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ച​താ​യി ബി​സി​സി​ഐ അ​റി​യി​ച്ചു. ര​ണ്ടു വ​ർ​ഷ​ത്തെ ക​രാ​റി​ലാ​ണ് ശാ​സ്ത്രി​യെ മു​ഖ്യ പ​രി​ശീ​ല​ക​നാ​ക്കി​യി​രി​ക്കു​ന്ന​ത്. 2019 ലോ​ക​ക​പ്പ് വ​രെ​യാ​ണ് ശാ​സ്ത്രി​യു​ടെ കാ​ല​യ​ള​വ്. മു​ൻ ഇ​ന്ത്യ​ൻ പേ​സ​ർ സ​ഹീ​ർ ഖാ​നെ ബൗ​ളിം​ഗ് കോ​ച്ചാ​യും ചു​മ​ത​പ്പെ​ടു​ത്തി. ബി​സി​സി​ഐ​യാ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. 2014 മു​ത​ൽ 2016 വ​രെ ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ഡ​യ​റ​ക്ട​റാ​യി​രു​ന്നു ശാ​സ്ത്രി. നേ​ര​ത്തെ, ശാ​സ്ത്രി​യെ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നെ​ങ്കി​ലും ബി​സി​സി​ഐ ഇ​ത് നി​ഷേ​ധി​ച്ചി​രു​ന്നു. വീ​രേ​ന്ദ​ർ സേ​വാ​ഗ്, ടോം ​മൂ​ഡി, വെ​ങ്കി​ടേ​ഷ് പ്ര​സാ​ദ് തു​ട​ങ്ങി​യ പ്ര​മു​ഖ​രെ മ​റി​ക​ട​ന്നാ​ണ് ശാ​സ്ത്രി​യെ പ​രി​ശീ​ല​ക​നാ​ക്കി​യ​ത്. ബി​സി​സി​ഐ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​ർ, വി.​വി.​എ​സ്.​ലക്ഷ്‌​മ​ണ്‍, സൗ​ര​വ് ഗാം​ഗു​ലി എ​ന്നി​വ​രാ​ണ് കോ​ച്ചി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ജൂ​ലൈ 26ന് ​തു​ട​ങ്ങു​ന്ന ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ മൂ​ന്ന് ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​ന്പ​ര​യ്ക്ക് മു​ന്നോ​ടി​യാ​യി ശാ​സ്ത്രി സ്ഥാ​ന​മേ​ൽ​ക്കും. 55-കാ​ര​നാ​യ ശാ​സ്ത്രി ബി​സി​സി​ഐ…

Read More

വിംബിൾഡൺ: വീനസ് വില്യംസ് സെമിയിൽ

ല​ണ്ട​ന്‍: വിംബിൾഡൺ വനിതാ സിംഗിൾസിൽ വീനസ് വില്യംസ് സെമിയിൽ. ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ യലേന ഒപ്സ്റ്റെൻകോയെ പരാജയപ്പെടുത്തിയാണ് വീനസ് വില്യംസ് സെമിയിലെത്തിയത്. സ്കോർ: 6-3 7-5 വിംബിൾഡണിലെ 100-‌ാം മത്സരത്തിനിറങ്ങിയ വീനസ് ഇത് പത്താം തവണയാണ് വിംബിൾഡൺ സെമിയിൽ പ്രവേശിക്കുന്നത്. 1994ശേഷം വിംബിൽഡൺ സെമിയിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരംകൂടിയാണ് 36കാരിയായ വീനസ് വില്യംസ്.

Read More

റൂ​ബ​ന്‍ നെ​വ​സ് ഇംഗ്ലീഷ് രണ്ടാം ഡിവിഷനിലെ വി​ല​കൂ​ടി​യ താ​രം

ല​ണ്ട​ന്‍: പോ​ര്‍ച്ചു​ഗ​ല്‍ ഫു​ട്‌​ബോ​ളി​ലെ അ​ണ്ട​ര്‍ 21 താ​രം റൂ​ബ​ന്‍ നെ​വ​സി​നെ ഇം​ഗ്ലീ​ഷ് ര​ണ്ടാം ഡി​വി​ഷ​ന്‍ ക്ല​ബ്ബാ​യ വു​ള്‍വ​ര്‍ഹാം​ട്ട​ന്‍ വാ​ണ്ട​റേ​ഴ്‌​സ് റി​ക്കാ​ര്‍ഡ് തു​ക​യ്ക്ക് സ്വ​ന്ത​മാ​ക്കി. ഇ​രു​പ​തു​കാ​ര​നാ​യ റൂ​ബ​നെ 2.03 കോ​ടി ഡോ​ള​റി​നാ​ണ് എ​ഫ്‌​സി പോ​ര്‍ട്ടോ​യി​ല്‍നി​ന്ന് സ്വ​ന്ത​മാ​ക്ക​യി​ത്. അ​ഞ്ചു വ​ര്‍ഷ​ത്തേ​ക്കാ​ണ് ക​രാ​ര്‍. പ്ര​തി​ഫ​ല​ത്തു​ക ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ചാ​മ്പ്യ​ന്‍ഷി​പ്പ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വി​ല​കൂ​ടി​യ താ​ര​മാ​വു​ക​യാ​ണ് റൂ​ബ​ന്‍ എ​ന്ന് ക്ല​ബ് ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞു. 2015ല്‍ ​ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ മ​ക്കാ​ബി ടെ​ല്‍ അ​വീ​വി​നെ​തി​രേ പോർ ട്ടോയെ ന​യി​ച്ച​പ്പോ​ള്‍ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ക്യാ​പ്റ്റ​ന്‍ എ​ന്ന വി​ശേ​ഷ​ണ​ത്തി​ന് റൂ​ബ​ന്‍ അ​ര്‍ഹ​നാ​യി​രു​ന്നു. പ​തി​നെ​ട്ടാം വ​യ​സി​ല്‍ പോ​ര്‍ട്ടോ പോ​ലെ​യൊ​രു വ​ലി​യ ടീ​മി​നെ ന​യി​ച്ച് ക​രു​ത്തു പ്ര​ക​ടി​പ്പി​ച്ച റൂ​ബ​ന് വാ​ണ്ടറേ​ഴ്‌​സി​നു​വേ​ണ്ടി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് ക്ല​ബ്ബി​ന്‍റെ പ​രി​ശീ​ല​ക​ൻ നൂ​ണോ എ​സ്പി​രി​റ്റോ സാ​ന്‍റോ പറഞ്ഞു. കഴിഞ്ഞ സീസണിൽ പോർട്ടോയുടെ പരിശീലകനായിരുന്നു സാന്‍റോ.

Read More