ആന്റിബോഡി കോക്‌ടെയില്‍ അതീവ ഫലപ്രദം ! കോക് ടെയില്‍ നല്‍കിയ 40 രോഗികളില്‍ ഒറ്റ ദിവസത്തില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാതായെന്ന് ഡോക്ടര്‍…

കോവിഡ് രോഗികൡ അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന ആന്റിബോഡി കോക് ടെയില്‍ വളരെ ഫലപ്രദമെന്ന് വിവരം. 040 കോവിഡ് രോഗികളില്‍ ആന്റിബോഡി കോക്‌ടെയില്‍ പരീക്ഷിച്ചിരിക്കുകയാണ് ഹൈദരാബാദിലെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്‌ട്രോഎന്‍ഡ്രോളജി. മോണോക്ലോണല്‍ കോക്‌ടെയില്‍ മരുന്നിന്റെ ഒറ്റ ഡോസാണ് രോഗികള്‍ക്ക് നല്‍കിയത്. മരുന്ന് നല്‍കി 24 മണിക്കൂറിനുള്ളില്‍ രോഗികള്‍ക്ക് പനി ഉള്‍പ്പടെയുള്ള രോഗലക്ഷണങ്ങള്‍ മാറിയെന്ന് ആശുപത്രി മേധാവി പറഞ്ഞു. യു എസില്‍ നടന്ന പഠനങ്ങളില്‍ കോവിഡിന്റെ ബ്രിട്ടീഷ്, ബ്രസീല്‍, ദക്ഷിണാഫ്രിക്കന്‍ വകഭേദങ്ങള്‍ക്കെതിരെ ആന്റിബോഡി കോക്‌ടെയില്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. അതേസമയം ഡെല്‍റ്റ വകഭേദത്തിനെതിരേ ഇതുവരെ ആരും പരീക്ഷണം നടത്തിയിട്ടില്ല. ജനിതകമാറ്റം സംഭവിച്ച വൈറസിനെതിരേ ചികിത്സ ഫലപ്രദമാണോയെന്നാണ് ഹൈദരാബാദിലെ ആശുപത്രിയല്‍ പരിശോധിച്ചത്. 40 രോഗികളെ ഒരാഴ്ചയോളം നിരീക്ഷിച്ചാണ് പഠനം നടത്തിയത്. ഇവര്‍ പൂര്‍ണമായും രോഗമുക്തി നേടിയെന്നും തുടര്‍ന്നു നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ വൈറസ് സാന്നിധ്യം ഇല്ലെന്ന് വ്യക്തമായെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.…

Read More

ഗോ ആന്‍ഡ് ഫക്ക് യുവര്‍ സെല്‍ഫ് എന്ന് അയാള്‍ അലറി ! രാജേഷ് ടച്ച്റിവര്‍ എന്ന ഊളയെ സംരക്ഷിക്കാന്‍ ഈ ഷിജുവും ഉണ്ടായിരുന്നു;ഷിജുവിനെതിരേ രേവതി സമ്പത്ത്…

നടന്‍ ഷിജുവിനെതിരേ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് രേവതി സമ്പത്ത്. പട്നഗര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ ഷിജുവില്‍ നിന്നും സംവിധായകന്‍ രാജേഷ് ടച്ച്റിവറില്‍ നിന്നും നേരിടേണ്ടി ദുരനുഭവത്തെ കുറിച്ചാണ് നടി വെളിപ്പെടുത്തിയത്. സെറ്റിലെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയപ്പോള്‍ ഇവര്‍ തന്നെ അസഭ്യം പറഞ്ഞെന്നും ഇവരില്‍ നിന്നും സെക്ഷ്വല്‍ /മെന്റല്‍ /വെര്‍ബല്‍ അബ്യൂസുകളുണ്ടായിയെന്നും രേവതി പറയുന്നു. ഇപ്പോള്‍ ഷിജുവിനെ പുകഴ്ത്തി മൂവി സ്ട്രീറ്റില്‍ കണ്ട പോസ്റ്റിനെ തുടര്‍ന്നാണ് മുമ്പ് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും കുറിക്കുന്നതെന്ന് നടി പറയുന്നു. രേവതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… മുമ്പ് പട്നഗര്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന അബ്യൂസുകളെ കുറിച്ച് #metoo വില്‍ തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. അന്ന് എനിക്ക് നേരിടേണ്ടി വന്ന ട്രോമയ്ക്ക് കാരണക്കാരായവരില്‍ ഷിജു. എ.ആര്‍ അടക്കമുണ്ടായിരുന്നു. Patnagarh എന്ന സിനിമയില്‍ ഷിജുവും ഭാഗമായിരുന്നു. അവിടെയുണ്ടായ ഒരു സംഭവം ഇവിടെ പങ്കു വയ്ക്കുകയാണ്.…

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? തുര്‍ക്കിയിലെ കടല്‍ക്കരയില്‍ ബിക്കിനി ധരിച്ചിരിക്കുന്ന ചിത്രം പങ്കുവച്ച് പരിണീതി; ചില സംശയവുമായി ആരാധകര്‍

കോ​വി​ഡും അ​തേ​ത്തു​ട​ര്‍​ന്നു​ള്ള ലോ​ക്ഡൗ​ണും മൂ​ലം എ​ല്ലാ​വ​രെ​യും പോ​ലെ ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളും ഇ​പ്പോ​ള്‍ വീ​ടു​ക​ളി​ല്‍ ത​ന്നെ​യി​രി​ക്കു​ക​യാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ത​ങ്ങ​ളു​ടെ ലോ​ക്ഡൗ​ണ്‍ വി​ശേ​ഷ​ങ്ങ​ളും പ​ണ്ട് ന​ട​ത്തി​യ യാ​ത്ര​ക​ളു​ടെ ചി​ത്ര​ങ്ങ​ളു​മൊ​ക്കെ സെ​ലി​ബ്രി​റ്റി​ക​ള്‍ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. ഇ​തി​നി​ടെ ഇ​പ്പോ​ഴി​താ ത​ന്‍റെ പു​തി​യൊ​രു ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി പ​രി​ണീ​തി ചോ​പ്ര. തു​ര്‍​ക്കി​യി​ല്‍ നി​ന്നു​മു​ള്ള ചി​ത്ര​മാ​ണ് പ​രി​നീ​തി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. തു​ര്‍​ക്കി​യി​ലെ ക​ട​ല്‍​ക്ക​ര​യി​ല്‍ ബി​ക്കി​നി ധ​രി​ച്ചി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് പ​രിണീ ‌​തി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ വി​മ​ര്‍​ശ​ന​ങ്ങ​ളും ചോ​ദ്യ​ങ്ങ​ളു​മാ​യി എ​ത്തി. എ​ല്ലാ​വ​രും വീ​ട്ടി​ല്‍ നി​ന്നു പു​റ​ത്തി​റ​ങ്ങാ​ന്‍ പ​റ്റാ​തെ വ​ല​യു​ന്ന സ​മ​യ​ത്ത് ഇ​ങ്ങ​നെ യാ​ത്ര ന​ട​ത്തു​ന്ന​ത് ശ​രി​യാ​ണോ എ​ന്നാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ ചോ​ദി​ക്കു​ന്ന​ത്. അ​തേ​സ​മ​യം രാ​ജ്യ​ത്ത് യാ​ത്ര വി​ല​ക്കു​ള്ള​പ്പോ​ള്‍ എ​ങ്ങ​നെ​യാ​ണ് പ​രി​നീ​തി തു​ര്‍​ക്കി​യി​ലെ​ത്തി​യ​തെ​ന്നും സോ​ഷ്യ​ല്‍ മീ​ഡി​യ ചോ​ദി​ക്കു​ന്നു. ഇ​തോ​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ​യിലൂടെ ഇ​തി​നു മ​റു​പ​ടി​യു​മാ​യി പ​രി​ണീ​തി രം​ഗ​ത്തെ​ത്തി. ഇ​ന്ത്യ​യി​ല്‍ നി​ന്നു മി​ക്ക​വ​ര്‍​ക്കും യാ​ത്ര ചെ​യ്യാ​ന്‍ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത് വ്യ​ക്ത​മാ​ക്കാ​ന്‍…

Read More

ആ​യി​ര​മി​ത​ളു​ക​ളി​ൽ വി​രി​യു​ന്ന വി​സ്മ​യം! ദേ​വീ​ദേ​വ​ൻ​മാ​രു​ടെ ഇ​രി​പ്പി​ട​മാ​യി പു​രാ​ണ​ങ്ങ​ളി​ൽ വി​ശേ​ഷി​പ്പി​ക്കു​ന്ന സ​ഹ​സ്ര​ദ​ള പ​ത്മം കേ​ര​ള​ത്തി​ലും പൂ​വി​ടു​ന്നു

പു​രാ​ണ​ങ്ങ​ളി​ലും മ​റ്റും മാ​ത്രം​കേ​ട്ടി​രു​ന്ന “സ​ഹ​സ്ര​ദ​ള പ​ത്മം’ ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലും പൂ​വി​ടു​ന്നു. നാ​ട്ടി​ക തൃ​പ്ര​യാ​ർ പ്ര​യാ​ഗ​യി​ൽ പ്രേം​കു​മാ​റി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലെ കു​ള​ത്തി​ലാ​ണ് ഈ ​അ​പൂ​ർ​വ കാ​ഴ്ച. പ്രേം​കു​മാ​റി​ന്‍റെ ഭാ​ര്യ രാ​ജ​ശ്രീ മാ​റ​ഞ്ചേ​രി​ക്ക് തൃ​ശൂ​രി​ലു​ള്ള വ​ല്യ​മ്മ​യു​ടെ മ​ക​ൻ രാ​മ​ച​ന്ദ്ര​ൻ ന​ൽ​കി​യ വി​ത്ത് ന​ട്ട് പ​രി​ച​രി​ച്ച് ആ​യി​രം ഇ​ത​ളു​ക​ൾ ഉ​ള്ള താ​മ​ര വി​രി​യി​ച്ച് വി​ജ​യം കൈ​വ​രി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് കു​ടും​ബം. ദേ​വീ​ദേ​വ​ൻ​മാ​രു​ടെ ഇ​രി​പ്പി​ട​മാ​യി പു​രാ​ണ​ങ്ങ​ളി​ൽ വി​ശേ​ഷി​പ്പി​ക്കു​ന്ന ഈ ​താ​മ​ര കേ​ര​ള​ത്തി​ന്‍റെ കാ​ലാ​വ​സ്ഥ​യി​ൽ അ​പൂ​ർ​വ​മാ​യി മാ​ത്ര​മേ പൂ​വി​ടാ​റു​ള്ളു. ആ​യി​ര​മി​ത​ളു​ള്ള താ​മ​ര​കാ​ണാ​ൻ കാ​ഴ്ച​ക്കാ​രും വ​ന്നു​പോ​കു​ന്നുണ്ട്.

Read More

ശൈ​ലി ചി​കാ​ര! സാ​രി ഉ​ടു​ത്ത് വ​ർ​ക്ക്ഔ​ട്ട് ചെ​യ്യു​ന്ന യു​വ​തി; ലേ​ഡി ബാ​ഹു​ബ​ലി എ​ന്ന ക്യ​പ്ഷ​നോ​ടെ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ വൈ​റ​ൽ

സാ​രി മ​നോ​ഹ​ര​മാ​യ വ​സ്ത്ര​മാ​ണ്. പ​ക്ഷെ സ്വാ​ത​ന്ത്ര്യ​ത്തോ​ടെ ഓ​ടി​ന​ട​ന്നു കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്നാ​ണ് സ​രി​യെ​ക്കു​റി​ച്ചു​ള്ള പ്ര​ധാ​ന പ​രാ​തി. എ​ന്നാ​ൽ ആ ​പ​രാ​തി​യി​ൽ ഒ​രു ക​ഴ​ന്പു​മി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ഒ​രു യു​വ​തി. സാ​രി ഉ​ടു​ത്ത് വ​ർ​ക്ക്ഔ​ട്ട് ചെ​യ്യു​ന്ന യു​വ​തി​യു​ടെ വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ശൈ​ലി ചി​കാ​ര എ​ന്ന് ഇ​ൻ​സ്റ്റ​ഗ്രാം പ്രൊ​ഫൈ​ലി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ലേ​ഡി ബാ​ഹു​ബ​ലി എ​ന്ന ക്യ​പ്ഷ​നോ​ടെ​യാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഗ്യാ​സ് കു​റ്റി ഉ​യ​ർ​ത്തി പി​ടി​ച്ച് യു​വ​തി മൂ​ന്നു ത​വ​ണ കാ​ൽ​മു​ട്ടി​ലി​രു​ന്നും എ​ഴു​ന്നേ​റ്റും വ​ർ​ക്ക്ഔ​ട്ട് ചെ​യ്യു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.  

Read More

ഉ​മ്മ സൂ​പ്പ​ർ കൂ​ൾ മോം…! അ​ച്ഛ​ന്‍റെ പു​ന​ർ​വി​വാ​ഹ​ത്തി​ൽ ദുഃ​ഖി​ച്ചി​രി​ക്കു​ന്ന വ്യ​ക്തി​യ​ല്ല എന്റെ അ​മ്മ; അ​ച്ഛ​ന്‍റെ ര​ണ്ടാം വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് നടി അ​നാ​ർ​ക്ക​ലി പറയുന്നത് ഇങ്ങനെ…

അ​ച്ഛ​ന്‍റെ പു​ന​ർ​വി​വാ​ഹ​ത്തി​ൽ ദുഃ​ഖി​ച്ചി​രി​ക്കു​ന്ന വ്യ​ക്തി​യ​ല്ല ത​ന്‍റെ അ​മ്മ​യെ​ന്ന് ന​ടി അ​നാ​ർ​ക്ക​ലി മ​ര​യ്ക്കാ​ർ. “ഉ​മ്മ സൂ​പ്പ​ർ കൂ​ൾ മോം ​ആ​ണ്. വാ​പ്പ വേ​റെ ക​ല്യാ​ണം ക​ഴി​ച്ചു എ​ന്ന് ക​രു​തി ഉ​മ്മ ത​ക​രി​ല്ല. ഉ​മ്മ വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ സിം​ഗി​ൾ ലൈ​ഫ് ജീ​വി​ക്കു​ന്നു. വാ​പ്പ ത​നി​യെ ജീ​വി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത​ത് കൊ​ണ്ട് വി​വാ​ഹം ചെ​യ്തു. അ​തൊ​രു ചോ​യ്സ് ആ​ണ്. ഉ​മ്മ വ​ള​രെ പു​രോ​ഗ​മ​ന​പ​ര​മാ​യി ചി​ന്തി​ക്കു​ന്ന വ്യ​ക്തി​യാ​ണ്. ഞ​ങ്ങ​ളെ വ​ള​ർ​ത്തി​യ​തും അ​ങ്ങ​നെ​യാ​ണ്. അ​ത് കൊ​ണ്ടാ​ണ് ഞ​ങ്ങ​ൾ വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ ക​ല്യാ​ണം കൂ​ടി​യ​ത്. ഞ​ങ്ങ​ളു​ടെ അ​ച്ഛ​ൻ ത​നി​ച്ചാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ അ​ങ്ങ​നെ വി​ടാ​ൻ ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല. അ​താ​ണ് വാ​പ്പാ​യു​ടെ ക​ല്യാ​ണ​ത്തി​ന് പോ​യ​തും, സ​ന്തോ​ഷ​പൂ​ർ​വം കൂ​ടി​യ​തും, കൊ​ച്ചു​മ്മാ​യെ സ്വീ​ക​രി​ച്ച​തും. വാ​പ്പ ക​ല്യാ​ണം ക​ഴി​ക്കാ​ൻ പാ​ടി​ല്ല എ​ന്ന് പ​റ​യു​ന്ന​ത് സ്വാ​ർ​ത്ഥ​ത​യാ​ണ്. അ​ച്ഛ​നെ ശ​രി​ക്കും ഇ​ഷ്‌​ട​മെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തി​ന് ഇ​ഷ്‌​ട​മു​ള്ള​ത് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കാം. ‘കു​ട്ടി​ക്കാ​ല​ത്ത് വാ​പ്പാ​യു​ടെ ക​ല്യാ​ണി​ത്തി​ന് എ​ന്നെ കൂ​ട്ടി​യി​ല്ല​ല്ലോ’ എ​ന്ന് ഞാ​ൻ…

Read More

നി​ങ്ങ​ള്‍ ഒ​രാ​ളു​ടെ നേ​ര്‍​ക്ക് ര​ണ്ട് വി​ര​ല്‍ ചൂ​ണ്ടു​മ്പോ​ള്‍ അ​വി​ടെ മ​റ്റു മൂ​ന്ന് വി​ര​ലു​ക​ള്‍ നി​ങ്ങ​ള്‍​ക്ക് നേ​രെ​യാ​ണു​ള്ള​ത്… നി​ങ്ങ​ളും പെ​ര്‍​ഫെ​ക്ട് അ​ല്ല..! സ​നു​ഷ പറയുന്നു…

എന്‍റെ ത​ടി​യെ​ക്കു​റി​ച്ച് പ​റ​യു​ന്ന എ​ല്ലാ​വ​രോ​ടും, എ​ന്നെ​ക്കാ​ള​ധി​കം എ​ന്‍റെ ശ​രീ​ര​ഭാ​ര​ത്തെ​ക്കു​റി​ച്ച് ആ​കു​ല​പ്പെ​ടു​ന്ന​വ​രോ​ടും… പ്രി​യ​പ്പെ​ട്ട​വ​രെ നി​ങ്ങ​ള്‍ ജീ​വി​ക്കു​ന്ന​ത് ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​നും സു​ന്ദ​രി​യാ​യി ഇ​രി​ക്കാ​നും വേ​ണ്ടി​ മാ​ത്ര​മ​ല്ല. ആ​രു​ടെ​യെ​ങ്കി​ലും ശ​രീ​ര​ത്തി​ന്‍റെ പേ​രി​ല്‍ ഒ​രു​പാ​ട് ചോ​റി​ച്ചി​ല്‍ വ​രു​മ്പോ​ള്‍ എ​പ്പോ​ഴും ഒ​ന്ന് ഓ​ര്‍​ക്ക​ണം, നി​ങ്ങ​ള്‍ ഒ​രാ​ളു​ടെ നേ​ര്‍​ക്ക് ര​ണ്ട് വി​ര​ല്‍ ചൂ​ണ്ടു​മ്പോ​ള്‍ അ​വി​ടെ മ​റ്റു മൂ​ന്ന് വി​ര​ലു​ക​ള്‍ നി​ങ്ങ​ള്‍​ക്ക് നേ​രെ​യാ​ണു​ള്ള​ത്. നി​ങ്ങ​ളും പെ​ര്‍​ഫെ​ക്ട് അ​ല്ല. നി​ങ്ങ​ളു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കു​ക. -സ​നു​ഷ

Read More

അ​ഭി​ന​യം എ​ന്ന​ത് മു​ഖ​ഭാ​ഷ​മാ​ത്ര​മ​ല്ല ശ​രീ​ര ഭാ​ഷ കൂ​ടി​യാണ്‌..! ​ എ​നി​ക്ക് അ​ഭി​ന​യ​ത്തി​ന് ഒ​രു പ​ഞ്ചാ​യ​ത്തു അ​വാ​ർ​ഡ് പോ​ലും കി​ട്ടി​യി​ട്ടി​ല്ല… ബാബു ആന്റണി പറയുന്നു…

ത​ന്നെ ‌സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ഭി​ന​യം എ​ന്ന​ത് മു​ഖ​ഭാ​ഷ​മാ​ത്ര​മ​ല്ല ശ​രീ​ര ഭാ​ഷ കൂ​ടി​യാ​ണെ​ന്ന് ന​ട​ൻ ബാ​ബു ആ​ന്‍റ​ണി. ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ൾ പ്രേ​ക്ഷ​ക​ർ​ക്ക് മ​ന​സി​ലാ​ക്കാ​ൻ പ​റ്റു​മെ​ങ്കി​ൽ പി​ന്നെ ആ​വ​ശ്യ​മി​ല്ലാ​ത്ത എ​ക്സ്പ്ര​ഷ​ന് താ​ത്പ​ര്യ​മി​ല്ലെ​ന്നും ബാ​ബു ആ​ന്‍റ​ണി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ട്ടോ​ളം അ​ഭി​ന​യം എ​ന്ന​ത് മു​ഖ​ഭാ​ഷ മാ​ത്ര​മ​ല്ല, ശ​രീ​ര ഭാ​ഷ​യു​മാ​ണ്. ന​മ്മ​ൾ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ൾ ഓ​ടി​എ​ൻ​സി​നു ന​ന്നാ​യി മ​ന​സി​ലാ​ക്കാ​ൻ പ​റ്റു​മെ​ങ്കി​ൽ പി​ന്നെ ആ​വ​ശ്യ​മി​ല്ലാ​ത്ത expressions എ​നി​ക്ക് താ​ല്പ​ര്യ​മി​ല്ല. സ്റ്റോ​റി,സ്ക്രി​പ്റ്റ്, ഷോ​ട്ടു​ക​ൾ, ബി​ജി​എം, കോ​സ്റ്റാ​ര്സ് എ​ല്ലാം അ​ഭ​ന​യ​ത്തി​ൽ ന​മ്മെ സ​ഹാ​യി​ക്കു​ന്ന ഘ​ട​ക​ങ്ങ​ൾ ആ​ണ്. ഞാ​ൻ ച്യ്ത ​വൈ​ശാ​ലി​യും, അ​പ​രാ​ഹ്നം​വും, ക​ട​ലും, ച​ന്ത​യും, നാ​ടോ​ടി​യും, ഉ​ത്ത​മ​നും മ​റ്റു ഭാ​ഷ ചി​ത്ര​ങ്ങ​ളും ഒ​ക്കെ ജ​ന​ങ്ങ​ൾ​ക്കു മ​ന​സ്സി​ലാ​വു​ക​യും സൂ​പ്പ​ർ ഹി ​ആ​വു​ക​യും ചെ​യ്തു. പി​ന്നെ എ​നി​ക്ക് അ​ഭി​ന​യ​ത്തി​ന് ഒ​രു പ​ഞ്ചാ​യ​ത്തു അ​വാ​ർ​ഡ് പോ​ലും കി​ട്ടി​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടു ഇ​വ​നെ​ന്തി​നു ഈ ​അ​വാ​ർ​ഡ് കൊ​ടു​ത്തു എ​ന്ന് ചോ​ദി​ക്ക​ണ്ട…

Read More

പതിനെട്ടു വയസ്സിന്റെ തുടക്കം മുതല്‍ തന്നെ ശരീരം കൊടുക്കേണ്ടി വന്നു ! സിനിമ അവള്‍ക്ക് ഒരു മോഹമായിരുന്ന കാലമായിരുന്നു അത്; ഒരു അതിജീവനത്തിന്റെ കഥ…

ഇന്ന് ഏതു മേഖലയും ലൈംഗിക ചൂഷണത്തിനുള്ള ഇടമായി മാറിക്കൊണ്ടിരിക്കുകയാണ്. കെണിയില്‍ അകപ്പെടുന്ന പെണ്‍കുട്ടികളുടെ ദുരന്തപൂര്‍ണമായ ജീവിതകഥകള്‍ സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കും. പലപ്പോഴും ചെറുപ്പത്തിന്റെ പക്വതയില്ലായ്മ കൊണ്ടും ജീവിതത്തിന്റെ ദുരവസ്ഥ കൊണ്ടുമായിരിക്കും പലരും തെറ്റിലേക്ക് വഴുതി വീഴുന്നത്. ലൈംഗിക ചൂഷണത്തിനിരയായ കൂട്ടുകാരിയെക്കുറിച്ച് വികാരനിര്‍ഭരമായി കുറിക്കുകയാണ് അന്‍സി സികെ എന്ന പെണ്‍കുട്ടി. എന്റെ കൂട്ടുകാരി, ഒരു തരത്തിലും ജീവിതത്തിന്റെ ഒരു ഘട്ടത്തിലും സ്വസ്ഥത അനുഭവിക്കാത്തവള്‍. സിനിമ സ്വപ്നമായി കൊണ്ടു നടന്ന അവളെ പലരും ലൈംഗികമായി പീഡിപ്പിച്ചു. പതിനെട്ടു വയസ്സിന്റെ തുടക്കം മുതല്‍ തന്നെ ശരീരം കൊടുക്കേണ്ടി വന്നു. പട്ടിണി കിടക്കാതിരിക്കാന്‍ പലയിടങ്ങളിലും ജോലിക്ക് കയറി. തൊഴിലിടങ്ങളില്‍ പോലും ചൂഷണം നേരിട്ടു. പക്ഷേ പില്‍ക്കാലത്ത് ജീവിതം അവള്‍ക്കായി കാത്തുവച്ചത് സന്തോഷങ്ങളുടെ നിമിഷങ്ങളായിരുന്നു. ഫേസ്ബുക്കിലൂടെയാണ് അന്‍സി ഈ അതിജീവനകഥ പങ്കുവച്ചത് ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… എന്റെ കൂട്ടുക്കാരി, ഒരു തരത്തിലും ജീവിതത്തിന്റെ ഒരു ഘട്ടത്തിലും…

Read More

വിവാഹബന്ധം കുട്ടിച്ചോറാക്കിയത് ശില്‍പ ഷെട്ടിയെന്ന് ആരോപണം ! ഇനി മിണ്ടാതിരിക്കാനാവില്ലെന്ന് നടിയുടെ ഭര്‍ത്താവ്…

തന്റെ വിവാഹബന്ധം തകര്‍ത്തത് ശില്‍പഷെട്ടിയാണെന്ന് ശില്‍പയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ മുന്‍ഭാര്യ കവിത ആരോപിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. എന്നാല്‍ കവിതയുമായുള്ള വിവാഹമോചനത്തിന് കാരണം ശില്‍പ ഷെട്ടി അല്ല എന്നാണ് രാജ് കുന്ദ്ര ഇപ്പോള്‍ വ്യക്തമാക്കുന്നത്. 2006ല്‍ ആണ് രാജ് കുന്ദ്രയും ആദ്യ ഭാര്യ കവിതയും വിവാഹമോചനം നേടുന്നത്. 2009ല്‍ ആണ് ശില്‍പ ഷെട്ടിയുമായുള്ള വിവാഹം നടക്കുന്നത്. ആദ്യ ഭാര്യ തന്നെയാണ് ആ ബന്ധം തകരാനുള്ള കാരണക്കാരി എന്നാണ് രാജ് കുന്ദ്ര പറയുന്നത്. കഴിഞ്ഞ 12 വര്‍ഷമായി താന്‍ ഈ വിഷയത്തില്‍ നിശബ്ദത പാലിക്കുകയായിരുന്നെന്നും എന്നാല്‍ ഇനി പറ്റില്ല എന്ന് രാജ് പറയുന്നു. പണം വാങ്ങി നല്‍കിയ അഭിമുഖത്തിലെ ദൃശ്യമാണത്. ഡിവോഴ്സിന്റെ സമയത്ത് ഹാജരാക്കിയ ബാങ്ക് സ്റ്റേറ്റ്മെന്റുകളില്‍ ആ അഭിമുഖത്തിന് പത്രം പണം നല്‍കിയ വിവരങ്ങളുണ്ട്. കവിതയ്ക്ക് സ്വന്തം സഹോദരിയുടെ ഭര്‍ത്താവുമായി ബന്ധമുണ്ടായിരുന്നു.…

Read More