എ​ല്ലാ ലി​ഫ്റ്റും സേ​ഫ് അ​ല്ല… ചി​ല യാ​ത്ര അ​പ​ക​ട​ത്തി​ലേ​ക്കാ​കാം; ലി​ഫ്റ്റ് അ​ടി​ക്കും മു​മ്പ് ഒ​ന്നു ശ്ര​ദ്ധി​ക്ക​ണേ മ​ക്ക​ളേ

കൊ​ച്ചി: ന​മ്മു​ടെ കു​ട്ടി​ക​ള്‍ സ്‌​കൂ​ളി​ല്‍ പോ​കു​ന്ന സ​മ​യ​ത്തും തി​രി​കെ വീ​ട്ടി​ലേ​ക്ക് പോ​രു​മ്പോ​ഴും റോ​ഡി​ലൂ​ടെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കൈ ​കാ​ണി​ച്ച് ലി​ഫ്റ്റ് ചോ​ദി​ക്കു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്. എ​ന്നാ​ല്‍ എ​ല്ലാ ലി​ഫ്റ്റും സേ​ഫ് അ​ല്ലെ​ന്നും ഇ​ത് ചി​ല​പ്പോ​ള്‍ അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ച്ചേ​ക്കാ​മെ​ന്നു​മാ​ണ് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന​ത്. വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ര്‍ എ​ങ്ങ​നെ​യു​ള്ള​വ​രാ​ണ് എ​ന്ന് അ​റി​യാ​തെ അ​വ​ര്‍​ക്കൊ​പ്പം യാ​ത്ര ചെ​യ്യു​ന്ന​ത് ഒ​ട്ടും സു​ര​ക്ഷി​ത​മ​ല്ലെ​ന്നാ​ണ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ന​സി​ലാ​ക്കേ​ണ്ട​ത്. ചി​ല യാ​ത്ര അ​പ​ക​ട​ത്തി​ലേ​ക്കാ​കാംവാ​ഹ​നം ഓ​ടി​ക്കു​ന്ന വ്യ​ക്തി​യു​ടെ സ്വ​ഭാ​വം, പ​ശ്ചാ​ത്ത​ലം എ​ന്നി​വ അ​റി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ലി​ഫ്റ്റ് വാ​ങ്ങി​യു​ള്ള യാ​ത്ര അ​പ​ക​ട​ത്തി​ല്‍ ക​ലാ​ശി​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. അ​മി​ത വേ​ഗ​ത്തി​ല്‍ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ര്‍ ആ​ണെ​ങ്കി​ല്‍ അ​വ​ര്‍​ക്കു പി​ന്നീ​ല്‍ ഹെ​ല്‍​മ​റ്റ് ധ​രി​ക്കാ​തെ​യു​ള്ള യാ​ത്ര അ​പ​ക​ട സാ​ധ്യ​ത ഇ​ര​ട്ടി​യാ​ക്കു​ന്നു. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രും മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രും കു​റ​വ​ല്ല എ​ന്നു കൂ​ടി ഓ​ര്‍​ക്ക​ണം. മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​രു​ടെ​യും ല​ഹ​രി ക​ട​ത്തു​കാ​രു​ടെ​യോ വാ​ഹ​ന​ത്തി​ലാ​യി​രി​ക്കാം ഒ​രു പ​ക്ഷേ…

Read More

പ്രാ​യം ത​ള​ർ​ത്താ​ത്ത മ​ന​സു​മാ​യി കോ​ശി​ സാ​ർ​ തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് സ​ജീ​വം; 86-ാം വ​യ​സി​ൽ ജ​ന​വി​ധി തേ​ടു​ന്ന​ത് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി

കൊ​ക്ക​യാ​ർ: സം​സ്ഥാ​ന​ത്തു​ത​ന്നെ പ്രാ​യം കൂ​ടി​യ സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ഒ​രാ​ളാ​യി ശ്ര​ദ്ധേ​യ​നാ​കു​ക​യാ​ണ് കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ നാ​ര​കം​പു​ഴ പ​ത്താം വാ​ർ​ഡി​ൽ​നി​ന്നു മ​ത്സ​രി​ക്കു​ന്ന കോ​ശി​സാ​ർ. 86 വ​യ​സി​ലും സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​ര​രം​ഗ​ത്ത് സ​ജീ​വ​മാ​ണ് നാ​ര​കം​പു​ഴ ഈ​റ്റ​യ്ക്ക​ൽ ഇ.​എ. കോ​ശി. കൂ​ട്ടി​ക്ക​ൽ സി​എം​എ​സ് എ​ൽ​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്ന ഇ​ദ്ദേ​ഹം 33 വ​ർ​ഷ​ത്തെ അ​ധ്യാ​പ​ന ജീ​വി​ത​ത്തി​നു ശേ​ഷ​മാ​ണ് പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി നാ​ടി​ന്‍റെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് പൊ​തു​പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​ണ്. 2020ലെ ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​ദ്ദേ​ഹം മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​വ​ണ നാ​ര​കം​പു​ഴ പൗ​ര​സ​മി​തി​യു​ടെ പി​ന്തു​ണ​യോ​ടെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് കോ​ശി​സാ​ർ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

Read More

അ​​ഞ്ചു ത​​ല​​മു​​റ​​ക​​ള്‍​ക്ക് ക​​രു​​ത​​ലും സ്‌​​നേ​​ഹ​​വും പ​​ക​​ര്‍​ന്ന ശോ​​ശാ​​മ്മ​​യ്ക്ക് 110-ാം പി​​റ​​ന്നാ​​ള്‍; ഇത്തവണ വോ​​ട്ട് ചെ​​യ്യാ​​നില്ല

കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ സീ​​നി​​യ​​ര്‍ മോ​​സ്റ്റ് വോ​​ട്ട​​ര്‍ മീ​​ന​​ടം മാ​​ളി​​യേ​​ക്ക​​ല്‍ ശോ​​ശാ​​മ്മ കു​​ര്യാ​​ക്കോ​​സി​​ന് ഇ​​ത് പി​​റ​​ന്നാ​​ള്‍ മാ​​സ​​മാ​​ണ്. അ​​താ​​യ​​ത് 110-ാം പി​​റ​​ന്നാ​​ള്‍. അ​​ഞ്ചു ത​​ല​​മു​​റ​​ക​​ള്‍​ക്ക് ക​​രു​​ത​​ലും സ്‌​​നേ​​ഹ​​വും പ​​ക​​ര്‍​ന്ന ശോ​​ശാ​​മ്മ പ്രാ​​യാ​​ധി​​ക്യ​​ത്തെ​​ത്തു​​ട​​ര്‍​ന്നു​​ള്ള ക്ഷീ​​ണം​​മൂ​​ലം ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ഇ​​ക്കു​​റി വോ​​ട്ടു ചെ​​യ്യു​​ന്നി​​ല്ല. ഇ​​ന്നേ​​വ​​രെ​​യു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ഇ​​ത് ആ​​ദ്യ​​മാ​​യാ​​ണ് സ​​മ്മ​​തി​​ദാ​​നാ​​വ​​കാ​​ശം വി​​നി​​യോ​​ഗി​​ക്കാ​​തി​​രി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ലൊ​​ക്കെ വീ​​ടി​​ന​​ടു​​ത്തു​​ള്ള മീ​​ന​​ടം സ്‌​​കൂ​​ളി​​ലെ ബൂ​​ത്തി​​ല്‍ പോ​​യി വോ​​ട്ടു ചെ​​യ്തി​​രു​​ന്നു. ശാ​​രീ​​രി​​ക അ​​വ​​ശ​​ത​​ക​​ളെ​​ത്തു​​ട​​ര്‍​ന്നു ക​​ഴി​​ഞ്ഞ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ വീ​​ട്ടി​​ലി​​രു​​ന്നു​​ത​​ന്നെ വോ​​ട്ട​​വ​​കാ​​ശം രേ​​ഖ​​പ്പെ​​ടു​​ത്താ​​വു​​ന്ന 12 ഡി ​​പ്ര​​കാ​​ര​​മാ​​ണ് സ​​മ്മ​​തി​​ദാ​​നാ​​വ​​കാ​​ശം വി​​നി​​യോ​​ഗി​​ച്ച​​ത്. മാ​​ങ്ങാ​​നം കാ​​ടം​​തു​​രു​​ത്തേ​​ല്‍ പ​​രേ​​ത​​രാ​​യ ഈ​​പ്പ​​ന്‍-​​അ​​ച്ചാ​​മ്മ ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക്ക​​ളി​​ല്‍ മൂ​​ത്ത​​യാ​​ളാ​​ണ് ശോ​​ശാ​​മ്മ. പ​​തി​​മൂ​​ന്നാം വ​​യ​​സി​​ലാ​​യി​​രു​​ന്നു വി​​വാ​​ഹം. മൂ​​ന്നു മ​​ക്ക​​ളാ​​ണു ശോ​​ശാ​​മ്മ​​യ്ക്ക്.

Read More

തേ​നി​ച്ച​യെ തു​ര​ത്താ​ൻ ആ​രു​വി​ളി​ച്ചാ​ലും പ​റ​ന്നെ​ത്തുന്ന സ്ഥാനാർഥി; പൂഞ്ഞാറിലെ ജോ​ഷി മൂ​ഴി​യാ​ങ്ക​ലിന്‍റെ തേനിച്ചക്കഥയറിയാം…

കോ​ട്ട​യം: വോ​ട്ടു​പി​ടി​ത്ത​ത്തി​നി​ട​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക്ക് പെ​രു​ന്തേ​നീ​ച്ച​പി​ടി​ത്ത​വും. പൂ​ഞ്ഞാ​ര്‍ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ര്‍​ഡാ​യ പെ​രു​നി​ലം വെ​സ്റ്റി​ലെ ഇ​ട​തു സ്ഥാ​നാ​ര്‍​ഥി ജോ​ഷി മൂ​ഴി​യാ​ങ്ക​ലി​നാ​ണു തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പെ​രു​ന്തേ​നീ​ച്ച​പി​ടി​ത്ത​വും. സ്ഥാ​നാ​ര്‍​ഥി​യാ​യ​തി​നു​ശേ​ഷം ഇ​തി​നോ​ട​കം 20ല​ധി​കം സ്ഥ​ല​ങ്ങ​ളി​ല്‍ പെ​രു​ന്തേ​നീ​ച്ച​ക​ളെ തു​ര​ത്താ​ന്‍ ജോ​ഷി പോ​യി​ക്ക​ഴി​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ര്‍​ഥി​യു​ടെ വാ​ഹ​ന​പ​ര്യ​ട​നം ആ​രം​ഭി​ച്ച ഇ​ന്ന​ലെ പ​ര്യ​ട​ന​ത്തി​നി​ട​യി​ലാ​ണു കൊ​ഴു​വ​നാ​ലി​ല്‍ പെ​രു​ന്തേ​നീ​ച്ച​ക്കൂ​ട്ട​ത്തെ തു​ര​ത്താ​ന്‍ ജോ​ഷി പോ​യ​ത്. സ​ഹ​പ്ര​വ​ര്‍​ത്ത​ക​നും സ്ഥാ​നാ​ര്‍​ഥി​യു​മാ​യ കൊ​ഴു​വ​നാ​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ബി. ​രാ​ജേ​ഷ് ഇ​ന്ന​ലെ രാ​വി​ലെ വി​ളി​ച്ചു പെ​രു​ന്തേ​നീ​ച്ച​ക്കൂ​ട്ട​ത്തി​ന്‍റെ വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു. അ​ട്ട​പ്പാ​ടി​യി​ലെ അ​ദി​വാ​സി​ക​ളി​ല്‍​നി​ന്നാ​ണ് പെ​രു​ന്തേ​നീ​ച്ച​ക​ളെ​യും ക​ട​ന്ന​ലു​ക​ളെ​യും തു​ര​ത്താ​നു​ള്ള രീ​തി ജോ​ഷി മ​ന​സി​ലാ​ക്കി​യെ​ടു​ത്ത​ത്. ആ​രു വി​ളി​ച്ചാ​ലും അ​വി​ടെ​യെ​ത്തി ജോ​ഷി ഈ​ച്ച​ക​ളെ തു​ര​ത്തും. പെ​ട്രോ​ള്‍ കൂ​ലി ഉ​ള്‍​പ്പെ​ടെ​യു​ള്ള ചെ​റി​യ ഫീ​സാ​ണ് വാ​ങ്ങു​ന്ന​ത്. വ​നം​വ​കു​പ്പി​ന്‍റെ​യും ജി​ല്ലാ ക​ള​ക്ട​റു​ടെ​യും ലൈ​സ​ന്‍​സു​മു​ണ്ട്. പൂ​ഞ്ഞാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ജോ​ഷി ഇ​ത്ത​വ​ണ വീ​ണ്ടും അ​ങ്ക​ത്തി​നി​റ​ങ്ങു​ക​യാ​ണ്; പെ​രു​ന്തേ​നീ​ച്ച​ക​ളെ തു​ര​ത്തു​ന്ന​തി​നൊ​പ്പം വോ​ട്ട​ര്‍​മാ​രു​ടെ മ​ന​സും കീ​ഴ​ട​ക്കാ​ന്‍.

Read More

യു​ദ്ധ​വി​മാ​ന​ങ്ങ​ളി​ല്‍​നി​ന്ന് പൈ​ല​റ്റി​നെ ര​ക്ഷി​ക്കു​ന്ന സം​വി​ധാ​നം വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച് ഇ​ന്ത്യ: വീ​ഡി​യോ കാ​ണാം…

ന്യൂ​ഡ​ൽ​ഹി: സൈ​നി​ക​രം​ഗ​ത്ത് മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ട് ഇ​ന്ത്യ. യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ ത​ക​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൈ​ല​റ്റി​നെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ക്കു​ന്ന സം​വി​ധാ​നം ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ചു. അ​ടി​യ​ന്ത​ര ഒ​ഴി​പ്പി​ക്ക​ൽ സം​വി​ധാ​ന​മാ​യ എ​ജ​ക്ഷ​ൻ സീ​റ്റി​ന്‍റെ അ​തി​വേ​ഗ റോ​ക്ക​റ്റ്-​സ്ലെ​ഡ് പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. റോ​ക്ക​റ്റ്-​സ്ലെ​ഡ് പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത് ഡി​ആ​ർ​ഡി​ഒ ആ​ണ്. നൂ​ത​ന​മാ​യ ഇ​ൻ-​ഹൗ​സ് എ​സ്‌​കേ​പ്പ് സി​സ്റ്റം ടെ​സ്റ്റിം​ഗ് ശേ​ഷി​യു​ള്ള രാ​ഷ്ട്ര​ങ്ങ​ളു​ടെ എ​ലൈ​റ്റ് ക്ല​ബ്ബി​ൽ ഇ​ന്ത്യ​യെ ഈ ​പ​രീ​ക്ഷ​ണം ഉ​ൾ​പ്പെ​ടു​ത്തി​യെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ചൊ​വ്വാ​ഴ്ച അ​റി​യി​ച്ചു. ച​ണ്ഡീ​ഗ​ഢി​ലെ ടെ​ർ​മി​ന​ൽ ബാ​ലി​സ്റ്റി​ക്സ് റി​സ​ർ​ച്ച് ല​ബോ​റ​ട്ട​റി​യി​ലെ റെ​യി​ൽ ട്രാ​ക്ക് റോ​ക്ക​റ്റ് സ്ലെ​ഡി​ലാ​യി​രു​ന്നു പ​രീ​ക്ഷ​ണം. പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​തി​ൽ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ് ഡി​ആ​ർ​ഡി​ഒ, ഐ​എ​എ​ഫ്, എ​യ്റോ​നോ​ട്ടി​ക്ക​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ് ഏ​ജ​ൻ​സി, എ​ച്ച്എ​എ​ൽ എ​ന്നി​വ​യെ അ​ഭി​ന​ന്ദി​ച്ചു. സ്വാ​ശ്ര​യ​ത്വ​ത്തി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ ത​ദ്ദേ​ശീ​യ പ്ര​തി​രോ​ധ ശേ​ഷി​യി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണി​തെ​ന്ന് അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

ലഹരിക്കെതിരേ ഈ പോലീസുകാരൻ സൈക്കിൾ ചവിട്ടിയത് 5 രാജ്യങ്ങളിലേക്ക്…

അ​ഞ്ചു രാ​ജ്യ​ങ്ങ​ൾ… 49 ദി​വ​സം… 5,400 കി​ലോ​മീ​റ്റ​ർ, അ​തും സൈ​ക്കി​ളി​ല്‍…​ ആ​ല​പ്പു​ഴ പു​ന്ന​പ്ര പോ​ലീ​സ് സ്റ്റേഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​യ അ​ല​ക്‌​സ് വ​ര്‍​ക്കി ത​ന്‍റെ സൈ​ക്കി​ള്‍ ച​വി​ട്ടി​യ​ത് ല​ഹ​രി​ക്കെ​തി​രെ​യു​ള്ള സ​ന്ദേ​ശ​വു​മാ​യാ​ണ്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന് “യാ​ത്ര​യാ​ണ് ല​ഹ​രി”എ​ന്ന സ​ന്ദേ​ശ​വു​മാ​യി വി​യ​റ്റ്‌​നാ​മി​ല്‍ നി​ന്നാ​രം​ഭി​ച്ച സൈ​ക്കി​ള്‍ യാ​ത്ര സി​ങ്ക​പ്പൂ​രി​ല്‍ സ​മാ​പി​ച്ച് ഇ​ദ്ദേ​ഹം ഒ​ക്ടോ​ബ​ര്‍ 23-നാ​ണ് കേ​ര​ള​ത്തി​ല്‍ തി​രി​ച്ചെ​ത്തി​യ​ത്. ആ ​യാ​ത്രാ വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്…. യാ​ത്ര​ക​ളെ പ്ര​ണ​യി​ച്ച കു​ട്ടി​ക്കാ​ലംആ​ല​പ്പു​ഴ ത​ക​ഴി മ​ഠ​ത്തി​ല്‍ വീ​ട്ടി​ല്‍ വ​ര്‍​ക്കി വ​ര്‍​ഗീ​സ്-റീ​ത്ത വ​ര്‍​ക്കി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ അ​ല​ക്‌​സി​ന് കു​ട്ടി​ക്കാ​ലം മു​ത​ല്‍ യാ​ത്ര​ക​ളോ​ടാ​യി​രു​ന്നു പ്ര​ണ​യം. ത​ന്‍റെ കൊ​ച്ചു സൈ​ക്കി​ളി​ല്‍ സ​മീ​പ പ്ര​ദേ​ശ​ത്തൊ​ക്കെ സ​ഞ്ച​രി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​ക​ളൊ​ന്നും പോ​കാ​നു​ള്ള സാ​ഹ​ച​ര്യം അ​ന്നു​ണ്ടാ​യി​ല്ല. എ​ങ്കി​ലും യാ​ത്രാ പു​സ്ത​ക​ങ്ങ​ളും സ​ന്തോ​ഷ് ജോ​ര്‍​ജ് കു​ള​ങ്ങ​ര​യു​ടെ യാ​ത്രാവി​ശേ​ഷ​ങ്ങ​ളു​മൊ​ക്കെ അ​ല​ക്‌​സ് വാ​യി​ക്കു​ക​യും കാ​ണു​ക​യു​മൊ​ക്കെ പ​തി​വാ​ക്കി. ഈ ​സ്ഥ​ല​ങ്ങ​ളൊ​ക്കെ എ​ന്നെ​ങ്കി​ലും ത​നി​ക്കും കാ​ണാ​നാ​കു​മെ​ന്ന് മ​ന​സി​ല്‍ തീ​വ്ര​മാ​യി ആ​ഗ്ര​ഹി​ച്ചു. വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റം…

Read More

കാ​ണാ​താ​യി​ട്ട് 175 വ​ർ​ഷം: ക​മ്പെ​ല്ലി​യ ഓ​റ​ൻ​ഷ്യ​ക വ​യ​നാ​ട്ടി​ൽ

ഭൂ​മു​ഖ​ത്തു​നി​ന്ന് വേ​ര​റ്റു​പോ​യെ​ന്നു ക​രു​തി​യി​രു​ന്ന പു​ഷ്പി​ത പ​രാ​ദ​സ​സ്യ​ത്തെ 175 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം വ​യ​നാ​ട് തൊ​ള്ളാ​യി​രം വ​ന​മേ​ഖ​ല​യി​ൽ ക​ണ്ടെ​ത്തി. ഒ​റോ​ബാ​ഞ്ചെ​സീ സ​സ്യ കു​ടും​ബ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന ക​മ്പെ​ലി​യ ഒ​റ​ൻ​ഷ്യാ​ക എ​ന്ന സ​സ്യ​ത്തെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ക​ല്പ​റ്റ എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​നി​ലെ ഗ​വേ​ഷ​ക​നാ​യ സ​ലിം പി​ച്ച​ൻ, ആ​ല​പ്പു​ഴ സ​നാ​ത​ന​ധ​ർ​മ കോ​ള​ജി​ലെ സ​സ്യ​ശാ​സ്ത്ര ഗ​വേ​ഷ​ക​രാ​യ ഡോ. ​ജോ​സ് മാ​ത്യു, അ​രു​ൺ​രാ​ജ്, ഡോ. ​വി.​എ​ൻ. സ​ഞ്ജ​യ്, ശ്രീ​ല​ങ്ക​യി​ലെ പെ​രാ​ഡീ​നി​യ യൂ​ണി​വേ​ഴ്സി​റ്റി ഗ​വേ​ഷ​ക​നാ​യ ബി. ​ഗോ​പ​ല്ലാ​വ എ​ന്നി​വ​രാ​ണ് ഈ ​സ​സ്യ​ത്തെ ക​ണ്ടെ​ത്തി​യ​ത്. 1849ന് ​മു​ൻ​പ് ത​മി​ഴ്നാ​ട്ടി​ലെ ന​ടു​വ​ട്ട​ത്ത് റോ​ബ​ർ​ട്ട് വൈ​റ്റാ​ണ് ഈ ​സ​സ്യ​ത്തെ ആ​ദ്യ​മാ​യി ശേ​ഖ​രി​ച്ചു ശാ​സ്ത്ര​ലോ​ക​ത്തി​ന് മു​ന്പി​ൽ വി​വ​രി​ച്ച​ത്. പി​ന്നീ​ട് കാ​ണ​പ്പെ​ടാ​ത്ത​തി​നാ​ൽ ഒ​ന്ന​ര നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി ശാ​സ്ത്ര​ലോ​കം ഈ ​സ​സ്യ​ത്തി​ന്‍റെ സ്വ​ഭാ​വ​ഗു​ണ​ങ്ങ​ളെ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കു​ക​യും പ​ശ്ചി​മ​ഘ​ട്ട​ത്തി​ലും ശ്രീ​ല​ങ്ക​യി​ലും കാ​ണു​ന്ന ക്രി​സ്റ്റി​സോ​ണി​യ ബൈ​ക്ക​ള​ർ എ​ന്ന സ​സ്യം​ത​ന്നെ ആ​വാം ഇ​തെ​ന്ന് ക​രു​തി​പ്പോ​രു​ക​യും ചെ​യ്തു. 2022-23 കാ​ല​ഘ​ട്ട​ത്തി​ൽ വ​യ​നാ​ട് തൊ​ള്ളാ​യി​രം വ​ന​മേ​ഖ​ല​യി​ൽ​നി​ന്നു…

Read More

നി​ർ​ബ​ന്ധ​മ​ല്ല: സ​ഞ്ചാ​ർ സാ​ഥി ആ​പ്പ് ഡി​ലീ​റ്റ് ചെ​യ്യാം; കേ​ന്ദ്ര​മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​ത്തി​ന്‍റെ സൈ​ബ​ർ സു​ര​ക്ഷാ ആ​പ്പാ​യ “സ​ഞ്ചാ​ർ സാ​ഥി ആ​പ്പ്’ നി​ർ​ബ​ന്ധി​ത​മ​ല്ലെ​ന്നും ആ​പ്പ് ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് ഫോ​ണു​ക​ളി​ൽ​നി​ന്ന് നീ​ക്കം ചെ​യ്യാ​മെ​ന്നും ടെ​ലി​കോം മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ. ഫോ​ണു​ക​ളി​ൽ ആ​പ്പ് പ്രീ​ലോ​ഡ് ചെ​യ്യാ​ൻ സ്മാ​ർ​ട്ട് ഫോ​ണ്‍ നി​ർ​മാ​താ​ക്ക​ൾ​ക്ക് കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​കി​യ​ത് രാ​ഷ്‌​ട്രീ​യ വി​വാ​ദ​മാ​യി​രു​ന്നു. കേ​ന്ദ്ര​ത്തി​ന്‍റെ നീ​ക്കം സ്വ​കാ​ര്യ​ത​യ്ക്കും സ്വാ​ത​ന്ത്ര്യ​ത്തി​നും​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ എം​പി​മാ​ർ ആ​രോ​പി​ച്ചു. ഫോ​ണി​ൽ​നി​ന്ന് നീ​ക്കം ചെ​യ്യാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ൽ മൊ​ബൈ​ലു​ക​ളി​ൽ സ​ഞ്ചാ​ർ സാ​ഥി ആ​പ്പ് ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നു കേ​ന്ദ്ര ടെ​ലി​കോം മ​ന്ത്രാ​ല​യം ഫോ​ണ്‍ നി​ർ​മാ​താ​ക്ക​ൾ​ക്ക് ര​ഹ​സ്യ​മാ​യി ന​ല്കി​യ ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ ദി​വ​സം ഒ​രു രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​ത്തി​ലൂ​ടെ പു​റ​ത്തു​വ​ന്ന​താ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് തി​രി​കൊ​ളു​ത്തി​യ​ത്. ഫോ​ണു​ക​ളി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ന്ന ആ​പ്പ് നീ​ക്കം ചെ​യ്യ​രു​തെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഉ​പ​യോ​ക്താ​ക്ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഫോ​ണു​ക​ളി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ന്ന ആ​പ്പ് മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ടെ​ലി​കോം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ത്ത​ര​വ് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്നും സ്വ​കാ​ര്യ​ത​യ്ക്കു​ള്ള…

Read More

ക്ഷ​മ വേ​ണം, സ​മ​യ​മെ​ടു​ക്കും: താ​ടി​യി​ലും മീ​ശ​യി​ലും തീ​ർ​ത്ത​ത് 26 ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​ങ്ങ​ൾ; വൈ​റ​ലാ​യി വീ​ഡി​യോ

താ​ടി​യും മു​ടി​യു​മൊ​ക്കെ ഭം​ഗി​യി​ൽ വെ​ട്ടി​യൊ​തു​ക്കു​ക എ​ന്ന​തൊ​രു ഫാ​ഷ​നാ​ണ്. മു​ഖ​ത്തി​ന് ഇ​ണ​ങ്ങു​ന്ന രൂ​പ​ത്തി​ൽ അ​വ​യെ​ല്ലാം ഭം​ഗി​യാ​ക്കി ഒ​തു​ക്കു​ന്ന​ത് ത​ന്നെ ന​ല്ല ചേ​ലാ​ണ്. എ​ന്നാ​ൽ താ​ടി​യി​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​രു യു​വാ​വ്. അ​ദ്ദേ​ഹം ഇം​ഗ്ലീ​ഷ് ആ​ൽ​ഫ​ബെ​റ്റി​ലെ ഇ​രു​പ​ത്തി​യാ​റ് അ​ക്ഷ​ര​ങ്ങ​ൾ ത​ന്‍റെ താ​ടി​യി​ൽ വെ​ട്ടി​യൊ​തു​ക്കി. ഒ​രു കൗ​തു​ക​ത്തി​ന് ഇ​ത് ചെ​യ്ത​താ​ണെ​ങ്കി​ലും ഇ​പ്പോ​ൾ അ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. യു​വാ​വി​ന്‍റെ താ​ടി വീ​ഡി​യോ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ‘@beardadvice’ലാ​ണ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. A മു​ത​ൽ Z വ​രെ​യു​ള്ള ലെ​റ്റ​റു​ക​ളു​ടെ ഷേ​പ്പി​ൽ ഓ​രോ അ​ക്ഷ​ര​ങ്ങ​ൾ താ​ടി​യി​ൽ വെ​ട്ടി​യെ​ടു​ക്കു​ന്ന​തി​നാ​യി യു​വാ​വ് ആ​ദ്യം താ​ടി ന​ന്നാ​യി വ​ള​ർ​ത്തും. ഓ​രോ അ​ക്ഷ​രം ചെ​യ്ത ശേ​ഷം പി​ന്നെ മു​ഴു​വ​ൻ താ​ടി വ​ടി​ച്ചു ക​ള​യും. പി​ന്നെ വ​ള​രു​ന്പോ​ൾ അ​ടു​ത്ത അ​ക്ഷ​ര​ത്തി​ന്‍റെ ഷേ​പ്പി​ൽ താ​ടി ആ​ക്കും. അ​ങ്ങ​നെ നി​ര​ന്ത​രം താ​ടി വ​ള​ർ​ത്തു​ക​യും വെ​ട്ടു​ക​യു​മാ​ണ് ഇ​തി​നാ​യി യു​വാ​വ് ചെ​യ്ത​ത്. 25 ല​ക്ഷം ആ​ളു​ക​ളാ​ണ് ഇ​തി​ന​കം വീ​ഡി​യോ ക​ണ്ട​ത്. യു​വാ​വി​ന്‍റെ…

Read More

കു​ഞ്ഞു​കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ ച​ര്‍​ച്ച രാ​ഷ്‌​ട്രീ​യം മാ​ത്രം: മ​ക​നും മ​ക​ളും സ്ഥാ​നാ​ര്‍​ഥി​ക​ള്‍

കൊ​ച്ചി: എ​റ​ണാ​കു​ളം കു​മ്പ​ള​ങ്ങി കാ​യി​പ്പു​റ​ത്ത് വീ​ട്ടി​ല്‍ കെ.​സി. കു​ഞ്ഞു​കു​ട്ടി – രാ​ധാ ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ല്‍ സം​സാ​രം പ്ര​ചാ​ര​ണ​വി​ശേ​ഷ​ങ്ങ​ള്‍ മാ​ത്രം. മ​ക്ക​ളാ​യ ദി​പു കു​ഞ്ഞു​കു​ട്ടി​യും ദി​വ്യ രാ​ജേ​ഷും മ​ല്‍​സ​രി​ക്കു​ന്ന​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് കു​ടും​ബാം​ഗ​ങ്ങ​ള്‍. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യാ​ണ് ഇ​രു​വ​രും മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്‍ അം​ഗ​മാ​യ ദി​പു കു​ഞ്ഞു​കു​ട്ടി പ​ള്ളു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ആ​ഞ്ഞി​ലി​ത്ത​റ ഡി​വി​ഷ​നി​ല്‍ നി​ന്നാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ദി​പു​വി​ന്‍റെ സ​ഹോ​ദ​രി അ​ങ്ക​ണ​വാ​ടി ടീ​ച്ച​ര്‍ കൂ​ടി​യാ​യ ദി​വ്യ രാ​ജേ​ഷ് കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ ത​മ്മ​നം 41-ാം ഡി​വി​ഷ​നി​ലെ സ്ഥാ​നാ​ര്‍​ഥി​യാ​ണ്. പ​ട്ടി​ക​ജാ​തി വ​നി​താ സം​വ​ര​ണ സീ​റ്റാ​ണി​ത്. 2000- 2006 ല്‍ ​കു​മ്പ​ള​ങ്ങി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​സ്‌​സി പ്ര​മോ​ട്ട​റാ​യി പ്ര​വ​ര്‍​ത്തി​ച്ച പ​രി​ച​യ​വു​മാ​യാ​ണ് ദി​വ്യ ക​ന്നി​യ​ങ്ക​ത്തി​ന് ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ത​മ്മ​നം ലേ​ബ​ര്‍ കോ​ള​നി​യി​ല്‍ പാ​ലാ​തു​രു​ത്തി​പ്പ​റ​മ്പി​ല്‍ രാ​ജേ​ഷി​ന്‍റെ ഭാ​ര്യ​യാ​ണ് ദി​വ്യ. സ​ഹോ​ദ​ര​ങ്ങ​ളു​ടെ പ്ര​ചാ​ര​ണം കൊ​ഴു​ക്കു​മ്പോ​ള്‍ പി​ന്തു​ണ​യു​മാ​യി കു​ടും​ബ​വും കൂ​ടെ​യു​ണ്ട്. ക​ഴി​ഞ്ഞ 25 വ​ര്‍​ഷ​മാ​യി കു​മ്പ​ള​ങ്ങി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ബോ​ര്‍​ഡ് അം​ഗ​വും…

Read More