മുടിയുടെ നീളം ആ​റ​ടി​യി​ല​ധി​കം! ശരീരത്തേക്കാൾ നീ​ള​മു​ള്ള മു​ടി; നീ​ളൻ മു​ടി​യു​ടെ ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി യു​വ​തി

നീ​ള​മു​ള്ള മു​ടി​വേ​ണ​മെ​ന്നു​ള്ളത് ഭൂ​രി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ളു​ടെ​യും ആ​ഗ്ര​ഹ​മാ​ണ്. എ​ന്നാ​ൽ ചി​ല​ർ​ക്ക് മു​ടി​വെ​ട്ടി​യി​ടു​ന്ന​താ​ണ് ഇ​ഷ്ടം. ആ​റ​ടി​യി​ല​ധി​കം മു​ടി​യു​ള്ള ഒ​രു യു​വ​തി​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ജ​പ്പാ​ന്‍ സ്വ​ദേ​ശി​യാ​യ റി​ന്‍ കാം​ബെ​യ്ക്ക് ആ​റ് അ​ടി മൂ​ന്ന് ഇ​ഞ്ച് നീ​ള​മു​ള്ള മു​ടി​യാ​ണു​ള്ള​ത്. ഇ​രു​പ​താ​മ​ത്തെ വ​യ​സി​ല്‍ ബു​ദ്ധ​മ​തം സ്വീ​ക​രി​ച്ച​തി​ന് ശേ​ഷം കാം​ബെ മു​ടി മു​റി​ച്ചി​ട്ടി​ല്ല. ഇ​ത്ര​യും നീ​ള​മു​ള്ള മു​ടി പ​രി​പാ​ലി​ക്കു​ന്ന​ത് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണെ​ങ്കി​ലും ത​നി​ക്കി​തി​ല്‍ വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നാ​ണ് കാം​ബെ പ​റ​യു​ന്ന​ത്. മു​ടി ഇ​ത്ര​യും നീ​ട്ടി വ​ള​ര്‍​ത്താ​ന്‍ ഒ​രു കാ​ര​ണ​വും കാം​ബെ പ​റ​യു​ന്നു​ണ്ട്. ക​ര്‍​ക്ക​ശ​ക്കാ​രാ​യി​രു​ന്നു കാം​ബെ​യു​ടെ മാ​താ​പി​താ​ക്ക​ൾ. സ്‌​കൂ​ള്‍ പ​ഠ​ന​കാ​ല​ത്ത് സോ​ക്ക​ര്‍ ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്ന​തി​നാ​ല്‍ ഒ​രി​ക്ക​ലും മു​ടി നീ​ട്ടാ​ന്‍ കാം​ബെ​യെ ഇ​വ​ര്‍ സ​മ്മ​തി​ച്ചി​ല്ല. എ​ന്നാ​ല്‍ ഇ​രു​പ​താ​മ​ത്തെ വ​യ​സി​ല്‍ സ്പോ​ര്‍​ട്സി​നോ​ട് വി​ട പ​റ​ഞ്ഞ കാം​ബെ നൃ​ത്ത​ത്തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു. മാ​ത്ര​മ​ല്ല, ത​ന്‍റെ മു​ടി നീ​ട്ടി വ​ള​ര്‍​ത്താ​നും തു​ട​ങ്ങി. മു​ടി വ​ള​രാ​നും ഭം​ഗി​യാ​യി ഇ​രി​ക്കാ​നും കു​ങ്കു​മം…

Read More

കു​ര​ങ്ങ​ന്മാ​രു​ടെ പു​തി​യ യാ​ത്ര സം​വി​ധാ​നം; അതും ഇ​ല​ക്‌​ട്രി​ക്ക് വ​യ​റി​ലൂ​ടെ അ​ത്ഭു​ത​പ്പെ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ; ബംഗളൂരുവിലാണ്ഇ സംഭവം…

കു​ര​ങ്ങ​ന്മാ​ർ ഒ​രു സ്ഥ​ല​ത്തു​നി​ന്ന് മ​റ്റൊ​രി​ട​ത്തേ​ക്ക് മ​ര​ത്തി​ലൂ​ടെ ചാ​ടി പോ​കു​ന്ന​ത് കൗ​തു​ക​മു​ള്ള കാ​ഴ്ച​യാ​ണ്. മ​ര​ത്തി​ന്‍റെ അ​റ്റ​ത്തു​നി​ന്ന് മ​റ്റൊ​രു മ​ര​ത്തി​ലേ​ക്ക് ല​ക്ഷ്യം തെ​റ്റാ​തെ​യു​ള്ള ചാ​ട്ടം പ​ല​പ്പോ​ഴും അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണ്. ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​തും കു​ര​ങ്ങ​ന്മാ​രു​ടെ അ​ത്ത​ര​മൊ​രു വി​കൃ​തി​യാ​ണ്. ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലേ​ക്ക് ഇ​ല​ക്‌​ട്രി​ക്ക് വ​യ​റി​ലൂ​ടെ പോ​കു​ന്ന കു​ര​ങ്ങ​ന്മാ​രു​ടെ വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ബംഗളൂരുവിലാണ്ഇ സംഭവം. ഇ​ല​ക്ട്രി​ക്ക് വ​യ​റി​ലൂ​ടെ ഊ​ർ​ന്നാ​ണ് ഒ​രി​ട​ത്തു നി​ന്ന് മ​റ്റൊ​രി​ട​ത്തേ​ക്കു​ള്ള യാ​ത്ര. ഒ​രാ​ൾ​ക്ക് പി​ന്നാ​ലെ അ​ടു​ത്ത​യാ​ൾ എ​ന്ന ത​ര​ത്തി​ലാ​ണ് യാ​ത്ര. ഐ​എ​ഫ്എ​സ് ഒ​ഫീ​സ​റാ​യ പ​ർ​വീ​ണാ​ണ് വീ​ഡി​യോ ആ​ദ്യ​മാ​യി ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച​ത്.

Read More

കു​ടും​ബ​പ​ര​മാ​യ ബി​സി​നസ്! ​ 120 വർഷം പഴക്കമുള്ള വാച്ചുകട; പുതിയ വാച്ചുകൾക്ക് ഇപ്പോഴും ഇവിടെ പ്രവേശനമില്ല

ആ​ർ​ക്കു​വേ​ണ്ടി​യും കാ​ത്തു​നി​ൽ​ക്കാ​തെ ക​ട​ന്നു​പോ​കു​ന്ന ഒ​ന്നാ​ണ് സ​മ​യം. ന​ല്ല​സ​മ​യ​മെ​ന്നും മോ​ശം സ​മ​യ​മെ​ന്നു​മൊ​ക്കെ സ​മ​യ​ത്തെ പ​റ​യാ​റു​ണ്ട്. സ​മ​യം വ​ച്ചാ​ണ് ന​മ്മ​ൾ എ​ല്ലാ കാ​ര്യ​ങ്ങ​ളും തീ​രു​മാ​നി​ക്കു​ന്ന​ത്. വാ​ച്ചും ക്ലോ​ക്കു​മാ​ണ് സാ​ധാ​ര​ണ സ​മ​യം നോ​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ. അ​തു​കൊ​ണ്ടു​ത​ന്നെ അ​ത്ത​രം ക​ട​ക​ൾ​ക്ക് ഇ​ന്നും പ്ര​ധാ​ന്യ​മു​ണ്ട്. ഡി​ജി​റ്റ​ൽ വാ​ച്ചു​ക​ളും സ്മാ​ർ​ട്ട് വ​ച്ചു​ക​ളു​മാ​ണ് ഇ​ന്ന​ത്തെ ട്രെ​ൻ​ഡ്. എ​ന്നാ​ൽ ഇ​പ്പോ​ഴും പ​ഴ​യ വാ​ച്ചു​ക​ളും ക്ലോ​ക്കു​ക​ളും മാ​ത്രം ന​ന്നാ​ക്കു​ന്ന ഒ​രു ക​ട​യെ​പ്പ​റ്റി ചി​ന്തി​ക്കാ​മോ? എ​ന്നാ​ൽ 120 വ​ർ​ഷ​മാ​യി വാ​ച്ചു​ക​ളും ക്ലോ​ക്കു​ക​ളും ടൈം​പീ​സു​മെ​ല്ലാം ന​ന്നാ​ക്കു​ന്ന ഒ​രു ക​ട​യു​ണ്ട്. ഈ​ജി​പ്തി​ലെ ഫ്രാ​ൻ​സി​സ് പ​പ്പാ​സി​യ എ​ന്ന അ​ർ​മേ​നി​യ​ൻ ഈ​ജി​പ്ഷ്യ​ൻ വാ​ച്ച് ക​ട​യാ​ണ് 120 വ​ർ​ഷ​മാ​യി പ​ഴ​യ കാ​ല​ത്തെ വാ​ച്ചു​ക​ളും ക്ലോ​ക്കു​ക​ളും ന​ന്നാ​ക്കു​ന്ന​ത്. കു​ടും​ബ​പ​ര​മാ​യ ബി​സി​ന​സാ​ണ് ഫ്രാ​ൻ​സി​സ് പ​പ്പാ​സി​യ എ​ന്ന ക​ട. കു​ടും​ബ​ത്തി​ലെ മൂ​ന്നാ​മ​ത്തെ ത​ല​മു​റ​യി​ൽ​പ്പെ​ട്ട അ​ന്പ​ത്തി​യെ​ട്ടു​കാ​ര​നാ​യ അ​ശോ​ദ് പാ​പ്പാ​സി​യ​നാ​ണ് ഇ​പ്പോ​ൾ ക​ട‍​യു​ടെ ന​ട​ത്തി​പ്പ്. മു​ത്ത​ശ്ശ​നാ​യ ഫ്രാ​ൻ​സി​സാ​ണ് ക​ട തു​ട​ങ്ങി​യ​ത്. അ​ച്ഛ​ൻ സ​ർ​ക്കി​സി​ൽ നി​ന്നാ​ണ് അ​ശോ​ദ്…

Read More

പക്ഷേ, പണിപാളി! ആ​രും കാ​ണു​ന്നി​ല്ലെ​ന്ന് ക​രു​തി​, ഫുട്ബോൾ ഗ്രൗണ്ടിൽ റഫറി രഹസ്യമായ ‘കാര്യം സാധിച്ചു’; വൈറലായി വീഡിയോ

കു​ഞ്ഞു​കു​ട്ടി​ക​ൾ നി​ക്ക​റി​ൽ മൂ​ത്ര​മൊ​ഴി​ക്കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. അ​റി​വി​ല്ലാ​ത്ത പ്രാ​യ​ത്തി​ൽ ചെ​യ്യു​ന്ന കാ​ര്യ​മാ​യി​ട്ടാ​ണ് അ​തി​നെ ആ​ളു​ക​ൾ എ​ടു​ക്കു​ക. എ​ന്നാ​ൽ മു​തി​ർ​ന്നി​ട്ടും പ​ര​സ്യ​മാ​യി നി​ക്ക​റി​ൽ മൂ​ത്ര​മൊ​ഴി​ച്ചാ​ലോ? അ​തൊ​രു സ്റ്റേ​ഡി​യ​ത്തി​ലെ കാ​ണി​ക​ൾ​ക്ക് മു​ന്പി​ലാ​യാ​ലോ? ബോ​വി​സ്റ്റ​യും ഗോ​യാ​സും ത​മ്മി​ലു​ള്ള ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. മ​ത്സ​രം നി​യ​ന്ത്രി​ക്കു​ന്ന റ​ഫ​റി ഡെ​നി​സ് ഡാ ​സി​ൽ​വ റി​ബെ​യ്‌​റോ സെ​റാ​ഫി​മാ​ണ് ഗ്രൗ​ണ്ടി​ൽ വ​ച്ച് നി​ക്ക​റി​ൽ മൂ​ത്ര​മൊ​ഴി​ച്ച​ത്. റി​യോ ഡി ​ജ​നീ​റോ​യ്ക്ക​ടു​ത്തു​ള്ള സ​ക്വാ​രെ​മ​യി​ലെ എ​ൽ​സി​ർ റെ​സെ​ൻ​ഡെ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് വി​ചി​ത്ര​മാ​യ സം​ഭ​വം. പ​കു​തി സ​മ​യ​ത്തി​നു​ശേ​ഷം ക​ളി പു​ന​രാ​രം​ഭി​ക്കു​ന്പോ​ഴാ​യി​രു​ന്നു ഈ ​സം​ഭ​വം. ആ​രും കാ​ണു​ന്നി​ല്ലെ​ന്ന് ക​രു​തി​യാ​ണ് ആ​ശാ​ൻ പ​ണി​യൊ​പ്പി​ച്ച​ത്. കി​ക്ക് ഓ​ഫ് ചെ​യ്യു​ന്ന​തി​ന് മു​ന്പാ​യി പ​ന്തി​ലേ​ക്കാ​ണ് ആ​ശാ​ൻ സം​ഗ​തി ത​ട്ടി​വി​ട്ട​ത്. ആ​രു കാ​ണു​ന്നി​ല്ലെ​ന്ന് ക​രു​തി​യാ സം​ഗ​തി പ​റ്റി​ച്ച​തെ​ങ്കി​ലും കാ​മ​റ ക​ണ്ണു​ക​ളെ പ​റ്റി​ക്കാ​ൻ ഡാ ​സി​ൽ​വ​യ്ക്കാ​യി​ല്ല. ആ​ദ്യ പാ​ദം 3-1ന് ​ബോ​വി​സ്റ്റ വി​ജ​യി​ച്ചെ​ങ്കി​ലും എ​ല്ലാ​വ​രു​ടെ​യും സം​സ്കാ​രം റ​ഫ​റി​യു​ടെ മൂ​ത്രം ഒ​ഴി​ക്ക​ലി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു.

Read More

അ​ല്‌​പം നേ​ര​ത്തെ ഇ​റ​ങ്ങി​യാ​ൽ തീ​രു​ന്ന പ്ര​ശ്ന​മ​ല്ലേ​യു​ള്ളു..! പാ​ള​ത്തി​ലേ​ക്ക് വീ​ണ യാ​ത്ര​ക്കാ​ര​നെ ര​ക്ഷി​ച്ച് കോ​ൺ​സ്റ്റ​ബി​ൾ; വൈ​റ​ലാ​യി വീ​ഡി​യോ

ഓ​ടു​ന്ന ട്രെ​യി​നി​ൽ ചാ​ടി​ക്ക‍​യ​റ​രു​തെ​ന്ന മു​ന്ന​റി​യി​പ്പ് എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും ഇ​ട​യ്ക്കി​ടെ മു​ഴ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​താ​ണ്. എ​ങ്കി​ലും ചി​ല​ർ ഇ​തെ​ല്ലാം അ​വ​ഗ​ണി​ച്ച് ട്രെ​യി​നി​ൽ ചാ​ടി​ക്ക​യ​റും. ഒ​രു ട്രെ​യി​ൻ പോ​യാ​ൽ അ​ടു​ത്ത​ത് വ​രും, പ​ക്ഷെ ജീ​വ​ൻ പോ​യാ​ലോ? അ​ല്‌​പം നേ​ര​ത്തെ ഇ​റ​ങ്ങി​യാ​ൽ തീ​രു​ന്ന പ്ര​ശ്ന​മ​ല്ലേ​യു​ള്ളു ഇ​ത്. ഓ​ടു​ന്ന ട്രെ​യി​നി​ൽ നി​ന്ന് താ​ഴെ വീ​ണ യാ​ത്ര​ക്കാ​ര​നെ ര​ക്ഷി​ച്ച ആ​ർ​പി​എ​ഫ് കോ​ൺ​സ്റ്റ​ബി​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കൈ​യ​ടി നേ​ടു​ന്ന​ത്. ഗോ​വ​യി​ലെ വാ​സ്കോ ഡ ​ഗാ​മ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. വാ​സ്‌​കോ-​പ​ട്‌​ന എ​ക്‌​സ്പ്ര​സി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ച യാ​ത്ര​ക്കാ​ര​നാ​ണ് പാ​ള​ത്തി​ലേ​ക്ക് വീ​ണ​ത്. ഓ​ടി​യെ​ത്തി​യ ആ​ർ​പി​എ​ഫ് ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ കെ.​എം.​പാ​ട്ടീ​ലി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ന​ട​പ​ടി​യാ​ണ് യാ​ത്ര​ക്കാ​ര​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച​ത്. മ​ന​സാ​ന്നി​ധ്യം കൈ​വി​ടാ​തെ യാ​ത്ര​ക്കാ​ര​നെ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് പാ​ട്ടീ​ൽ വ​ലി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യാ​ണ് സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്. ഓ​ടു​ന്ന ട്രെ​യി​നി​ൽ ചാ​ടി​ക്ക​യ​റ​രു​തെ​ന്ന മു​ന്ന​റി​യി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

Read More

ലോകത്തെ അമ്പരപ്പിച്ച തന്ത്രശാലി! റോ​ബി​ൻ​സ​ൺ യാ​ത്ര​യാ​യ​ത് ആ ​ര​ഹ​സ്യം പ​റ​യാ​തെ…

1983ലെ ​ഒ​രു പ​ക​ൽ ബ്രി​ട്ട​ൻ ഉ​ണ​ർ​ന്ന​തു നൂ​റ്റാ​ണ്ടി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ കൊ​ള്ള​യു​ടെ വാ​ർ​ത്ത കേ​ട്ടു​കൊ​ണ്ടാ​ണ്. ഹീ​ത്ത്രോ​യി​ലെ വേ​ർ​ഹൗ​സി​ൽ​നി​ന്നു സ്വ​ർ​ണ​വും ര​ത്ന​ങ്ങ​ളും പ​ണ​വും മോ​ഷ​ണം പോ​യി. കേ​ണ​ൽ എ​ന്നു വി​ളി​പ്പേ​രു​ള്ള ബ്ര​യാ​ൻ റോ​ബി​ൻ​സ​ൺ ആ​യി​രു​ന്നു കൊ​ള്ള​യു​ടെ സൂ​ത്ര​ധാ​ര​ൻ. ബ്രി​ട്ട​ൻ ക​ണ്ട ഏ​റ്റ​വും ത​ന്ത്ര​ശാ​ലി​യാ​യ മോ​ഷ്ടാ​വാ​ണ് റോ​ബി​ൻ​സ​ൺ എ​ന്ന് അ​യാ​ളു​ടെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ൽ മ​ന​സി​ലാ​കും. ആ​രു കേ​ട്ടാ​ലും മി​ഴി​ച്ചു​പോ​കു​ന്ന​ത്ര പ​ണ​വും സ്വ​ർ​ണ​വു​മൊ​ക്കെ​യാ​ണു റോ​ബി​ൻ​സ​ൺ ക​വ​ർ​ന്നി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, ബ​ഹു​ഭൂ​രി​പ​ക്ഷം കേ​സു​ക​ളി​ലും തെ​ളി​വു​ക​ളി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ശി​ക്ഷ​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ടു. ഹീ​ത്ത്രോ​യി​ലെ മോ​ഷ​ണ​ത്തി​ൽ ക​വ​ർ​ന്ന സ്വ​ർ​ണ​വും ര​ത്ന​ങ്ങ​ളും ഇ​ന്ന​ത്തെ വി​ല പ്ര​കാ​രം ക​ണ​ക്കാ​ക്കി​യാ​ൽ ഏ​ക​ദേ​ശം നൂ​റു മി​ല്ല്യ​ൺ പൗ​ണ്ടോ​ളം വ​രും. റോ​ബി​ൻ​സ​ൺ ഒ​ളി​പ്പി​ച്ച സ്വ​ർ​ണം കൈ​ക്ക​ലാ​ക്കാ​നാ​യി ബ്രി​ട്ട​നി​ലെ വ​ന്പ​ൻ അ​ധോ​ലോ​ക നാ​യ​ക​ന്മാ​ർ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. മാ​ത്ര​മ​ല്ല പ​ല ഗ്യാം​ഗു​ക​ളി​ലെ എ​ട്ടു പേ​ർ ശ്ര​മ​ങ്ങ​ൾ​ക്കി​ട​യി​ൽ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്തു. കു​ടു​ക്കി​യ മൊ​ഴി ഏ​തു ക​ള്ള​വും ഒ​രു​നാ​ൾ പി​ടി​ക്ക​പ്പെ​ടും എ​ന്നു…

Read More

അവള്‍ എനിക്കുവേണ്ടി ഏറ്റവും അമൂല്യമായ സമ്മാനമാണ് തന്നത് ! തനിക്ക് വൃക്ക നല്‍കിയ പ്രിയ കൂട്ടുകാരിയോട് നന്ദി പറഞ്ഞ് സൂപ്പര്‍ ഗായിക സെലീന ഗോമസ്…

മാര്‍ച്ച് 11 ലോക വൃക്കദിനമായി ലോകം ആഘോഷിച്ചപ്പോള്‍ സൂപ്പര്‍ ഗായിക സെലീന ഗോമസിന്റെ ഒരു ട്വീറ്റാണ് ശ്രദ്ധേയമാകുന്നത്. ട്വീറ്റില്‍ തന്റെ പ്രിയ സുഹൃത്തിന് എല്ലാ നന്ദിയും അറിയിക്കുകയാണ് താരം. നാല് വര്‍ഷം മുമ്പ് സ്വന്തം വൃക്ക നല്‍കി തന്റെ ജീവന്‍ രക്ഷിച്ച ഫ്രാന്‍സിയ റാസിയയോടുള്ള നന്ദിയാണ് സെലീന ട്വിറ്ററില്‍ പങ്കുവച്ചത്. ആദ്യം താനിത് രഹസ്യമാക്കി വയ്ക്കണമെന്നാണ് ആഗ്രഹിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ ഇതേ പറ്റി തുറന്നു പറയാന്‍ ധൈര്യമുണ്ടായെന്നും മറ്റുള്ളവരെ വൃക്ക ദാനത്തെ പറ്റി ബോധവാന്മാരാക്കാന്‍ തന്റെ അനുഭവം തുറന്നു പറയുകയാണെന്നും കൂട്ടുകാരിയായ ഫ്രാന്‍സി ഇത്തവണത്തെ വൃക്കദിനത്തില്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതിന് മറുപടിയായാണ് തന്നെ സഹായിച്ചതിനുള്ള നന്ദി താരം രേഖപ്പെടുത്തുന്നത്. 2017 ലാണ് വൃക്കരോഗത്തെ തുടര്‍ന്ന് സെലീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നാണ് കൂട്ടുകാരിയായ ഫ്രാന്‍സിയ, സെലീനയ്ക്ക് വൃക്ക നല്‍കാന്‍ തയ്യാറായത്. പിന്നീട് ഈ സംഭവം പുറത്തു വന്നപ്പോള്‍ ഫ്രാന്‍സിയയുടെ…

Read More

മല കുഴിച്ച് കുഴിച്ച് അടിയിലെത്തിയപ്പോള്‍ കണ്ട കാഴ്ച കണ്ണഞ്ചിപ്പിക്കുന്നത് ! സംഭവം അറിഞ്ഞ് സ്ഥലത്തേക്ക് ജനപ്രവാഹം;വീഡിയോ കാണാം…

ഭൂമിയ്ക്കടിയില്‍ നിന്ന് നിധി കിട്ടിയ സംഭവങ്ങള്‍ ലോകത്തിന്റെ പലയിടത്തുമുണ്ടായിട്ടുണ്ട്. എന്നാല്‍ നാട്ടുകാര്‍ ചേര്‍ന്ന് ഒരു മല കുഴിച്ചപ്പോള്‍ അവിടെ നിന്നും സ്വര്‍ണം കിട്ടിയാല്‍ എന്താകും അവസ്ഥ. കോംഗോയിലെ ഒരു മലയിലാണ് സംഭവം. കുഴിച്ചു കുഴിച്ചു ചെന്നപ്പോള്‍ അതാ അവിടെ മുഴുവന്‍ സ്വര്‍ണം. പിന്നെ സ്ഥലത്തേക്ക് ജനപ്രവാഹമായി. സ്വര്‍ണ നിക്ഷേപമുണ്ടെന്ന വാര്‍ത്ത പരന്നതോടെ ആയിരക്കണക്കിനാളുകളാണ് സ്ഥലത്തെത്തി മല കുഴിക്കാന്‍ ആരംഭിച്ചത്. ഒടുവില്‍ ഗവണ്‍മെന്റിന് ആ മലയിലേക്കുള്ള വഴി തന്നെ അടയ്‌ക്കേണ്ടി വന്നു. കോംഗോയിലെ ലൂഹിഹി പര്‍വധത്തിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത് മണ്ണ് കോരി എടുത്ത് കഴുകുമ്പോള്‍ വലിയരീതിയില്‍ ആണ് സ്വര്‍ണ്ണം ലഭിക്കുന്നത്. വിവരം അറിഞ്ഞും വിഡിയോകള്‍ പ്രചരിക്കുകയും ചെയ്തതോടെ വിവിധ ഇടങ്ങളില്‍ നിന്നും ഈ പ്രദേശത്തേക് എത്തുന്ന ആളുകളുടെ എണ്ണം കൂടി. ആളുകളുടെ എണ്ണം കൂടിയതോടെയാണ് സര്‍ക്കാര്‍ ഈ മേഖലിയെ ഖനനം വിലക്കിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാവും…

Read More

ഒരേ പന്തലില്‍ വിവാഹിതരായി അമ്മയും മകളും ! വിവാഹം കഴിച്ചത് ആരെയെന്നറിഞ്ഞാല്‍ അമ്പരന്നു പോകും; വിവാഹം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ…

സഹോദരങ്ങള്‍ ഒരേ പന്തലില്‍ വിവാഹിതരാവുന്ന വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാറുണ്ടെങ്കിലും ഒരു അമ്മയും അവരുടെ മകളും ഒരേ പന്തലില്‍ വിവാഹിതരാകുന്നതിനെ അപൂര്‍വങ്ങളില്‍ അപൂര്‍വം എന്നേ പറയാനാവൂ. യുപിയിലെ ഗോരഖ്പൂരിലാണ് സംഭവം നടക്കുന്നത്. ഒരേ ദിവസം ഒരേ പന്തലില്‍ വിവാഹിതരായിരിക്കുകയാണ് ഒരു അമ്മയും മകളും. 53 വയസ്സ് ഉള്ള ബലീദേവിയും 27 വയസ് ഉള്ള മകള്‍ ഇന്ദുവുമാണ് ഒരേ പന്തലില്‍ വിവാഹിതരായത്. പിപ്രോളി ബ്ലോക്കില്‍ നടന്ന സാമൂഹ്യ വിവാഹത്തില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. 25 വര്‍ഷം മുന്‍പ് ബലിദേവിക്ക് ഭര്‍ത്താവിനെ നഷ്ടം ആയി. ഇപ്പോള്‍ അദ്ദേഹത്തിന്റെ അവിവാഹിതന്‍ ആയ സഹോദരനെ ആണ് ബലി ദേവി വിവാഹം കഴിച്ചത്. ബലിദേവിയുടെ ഭര്‍ത്താവിന്റെ ഇളയ സഹോദരന്‍ ആണ് 55 വയസ്സ് ഉള്ള ജഗദീഷ്.അമ്മയുടെ വിവാഹത്തില്‍ മക്കള്‍ ആയ തങ്ങള്‍ക്ക് യാതൊരു എതിര്‍പ്പ് ഇല്ലെന്നു പറയുകയാണ് ഇന്ദു. 29 വയസ്സ് ഉള്ള രാഹുലാണ്…

Read More

മരണം ഉറപ്പിച്ച പിഞ്ചു കുഞ്ഞിനു സമീപത്തേക്ക് ഇരട്ട സഹോദരിയെ കിടത്തി ! പിന്നെ സംഭവിച്ചത് വൈദ്യശാസ്ത്രത്തിന് ഇന്നേവരെ വിശ്വസിക്കാനാകാത്ത അദ്ഭുതം…

മറ്റുള്ളവരുടെ സാമീപ്യം പലപ്പോഴും വിഷമഘട്ടങ്ങളില്‍ നമ്മെ സഹായിക്കാറുണ്ട്. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയുമെല്ലാം സാന്നിദ്ധ്യം പലപ്പോഴും നമുക്ക് ആവശ്യമായി വരാറുണ്ട്. ജീവിതം അവസാനിച്ചുവെന്ന് തോന്നുന്നിടത്തു നിന്നും പുതുജീവിതത്തിലേക്ക് കൈപിടിച്ചുയരാന്‍ പലര്‍ക്കും സഹായകമാകുന്നത് തങ്ങളെ അകമഴിഞ്ഞു സ്‌നേഹിക്കുന്നവരുടെ സാന്നിദ്ധ്യമാകും. നമ്മോടു സ്‌നേഹമുള്ളവരുടെ സാന്നിദ്ധ്യം നമ്മളില്‍ അത്ഭുതങ്ങള്‍ ഉണ്ടാക്കും എന്നതിന് തെളിവാണ് ക്യാരിയുടെയും ബ്രില്ലിയുടെയും ജീവിതം. ക്യാരിയും ബ്രില്ലിയും ഇരട്ട പെണ്‍കുട്ടികളാണ് ജനിച്ചപ്പോള്‍ തന്നെ രണ്ടുപേര്‍ക്കും തൂക്കം വളരെ കുറവായിരുന്നു ആരോഗ്യവും വളരെ മോശം എന്നാല്‍ ബ്രില്ലി പെട്ടെന്നു തന്നെ ആരോഗ്യം വീണ്ടെടുത്തു. പക്ഷെ ക്യാരിയുടെ അവസ്ഥ വളരെ മോശമായി ആ കുഞ്ഞ് രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ശരീരമെല്ലാം വിളറി വെളുത്ത് അവസാന നിമിഷങ്ങളില്‍ അമ്മയെയോ മറ്റു ബന്ധുക്കളെയോ കുട്ടിയുടെ അടുത്തേക്ക് അയക്കാന്‍ സാധിക്കില്ല അത് ചിലപ്പോള്‍ അവസ്ഥ കൂടുതല്‍ മോശമാക്കും. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്ന കുട്ടിയെ കണ്ടപ്പോള്‍ അവസാന നിമിഷം…

Read More