വിശ്രമിക്കാൻ എനിക്ക് മനസില്ല…! എ​ല്ലാ ദി​വ​സ​വും ഗ്രാ​മ​ത്തി​നു പു​റ​ത്തു​ള്ള സ്ഥ​ല​ത്തേ​ക്ക് ന​ട​ന്നെ​ത്തി ജോ​ലി ചെ​യ്യും; വൈറലായ അപ്പുപ്പനെ പരിചയപ്പെടാം

ജീ​വി​ത​ത്തി​ൽ ഒ​രു പ്രാ​യം ക​ഴി​ഞ്ഞാ​ൽ പി​ന്നെ വി​ശ്ര​മി​ക്ക​ണ​മെ​ന്നാ​ണ് ചി​ല​രു‌​ടെ നി​ല​പാ​ട്. ആ​വ​ശ്യ​ത്തി​ന് പ​ണം സ​ന്പാ​ദി​ച്ച് ക​ഴി​ഞ്ഞാ​ൽ പി​ന്നെ വി​ശ്ര​മി​ക്കു​ന്ന​തി​ന് എ​ന്താ​ണ് പ്ര​ശ്ന​മെ​ന്നാ​ണ് ചി​ല​ർ ചി​ന്തി​ക്കു​ന്ന​ത്. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ വി​ശ്ര​മി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ആ​വ​ശ്യ​ത്തി​ന് വ്യാ​യാ​മം ചെ​യ്തി​ല്ലെ​ങ്കി​ൽ വി​ശ്ര​മ​കാ​ലം പെ​ട്ടെ​ന്ന് അ​സു​ഖ​ങ്ങ​ളു​ടെ കാ​ല​മാ​യി മാ​റും.‌ അ​തു​കൊ​ണ്ടാ​ണ് 98-ാമ​ക്കെ വ​യ​സി​ലും താ​ൻ ജോ​ലി ചെ​യ്യു​ന്ന​തെ​ന്നാ​ണ് വി​ജ​യ് പാ​ൽ സിം​ഗ് പ​റ​യു​ന്ന​ത്. ആ​രാ​ണ് വി​ജ​യ് പാ​ൽ സിം​ഗ് എ​ന്ന​ല്ലേ നി​ങ്ങ​ൾ ചി​ന്തി​ക്കു​ന്ന​ത്? ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ റാ​യ് ബ​റേ​ലി സ്വ​ദേ​ശി​യാ​ണ് വി​ജ​യ് പാ​ൽ സിം​ഗ്. ച​ണ ചാ​ട്ട് എ​ന്ന വി​ഭ​വം ഉ​ണ്ടാ​ക്കി വി​ൽ​ക്കു​ക​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ജോ​ലി. എ​ല്ലാ ദി​വ​സ​വും ഗ്രാ​മ​ത്തി​നു പു​റ​ത്തു​ള്ള സ്ഥ​ല​ത്തേ​ക്ക് ന​ട​ന്നെ​ത്തി ജോ​ലി ചെ​യ്യും. ച​ണ ചാ​ട്ട് ക​ഴി​ക്കാ​നെ​ത്തി​യ ഒ​രാ​ള്‍ വി​ജ​യ് പാ​ലി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ചു. ഇ​തോ​ടെ​യാ​ണ് ഇ​ദ്ദേ​ഹം വൈ​റ​ലാ​യ​ത്. വീ​ഡി​യോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ…

Read More

സിം​ഹ​ക്കു​ട്ടി ക​ര​ഞ്ഞു, കേ​ട്ടു നി​ന്ന​വ​ർ സംഭവം കണ്ടു; സിം​ഹ​ക്കു​ട്ടി​യോ അ​മ്മ സിം​ഹ​മോ ആ​ക്ര​മി​ക്കാ​നും സാ​ധ്യ​ത;​ ജീവൻ പണയംവച്ച് അവര്‍ അ​ത് ചെ​യ്തു…

കു​റ​ച്ചു നേ​ര​മാ​യു​ള്ള സിം​ഹ​ത്തി​ന്‍റെ മു​ര​ൾ​ച്ച കേ​ട്ടാ​ണ് ഗു​ജ​റാ​ത്തി​ലെ ഗീ​ർ വ​ന​ത്തി​ലെ വ​നം വ​കു​പ്പ് ഉ​ദ്യോഗ​സ്ഥ​ർ എ​ന്താ​ണ് സം​ഭ​വ​മെ​ന്ന് തി​ര​ക്കി ഇ​റ​ങ്ങി​യ​ത്. നോ​ക്കു​ന്പോ​ൾ ഒ​രു കു​ഞ്ഞ് സിം​ഹം വ​ല​യി​ൽ അ​ക​പ്പെ​ട്ടി​രി​ക്കു​ന്നു. വ​ല​യി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​നു​ള്ള പ​രാ​ക്ര​മ​ത്തി​ലു​ള്ള ഒ​ച്ച​യാ​ണ് അ​വ​ർ കേ​ട്ട​ത്. കു​റ​ച്ച് ദൂ​രെ അ​മ്മ സിം​ഹം കു​ഞ്ഞി​നെ ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ നോ​ക്കി നി​ൽ​പ്പു​ണ്ടാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ർ വ​രു​ന്ന​തു​വ​ര​ട്ടെ എ​ന്ന ക​രു​തി സിം​ഹ​ക്കു​ട്ടി​യെ ര​ക്ഷി​ക്കാ​നി​റ​ങ്ങി. സിം​ഹ​ക്കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ വ​ല കു​ടു​ങ്ങ​രു​ത്. ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ സിം​ഹ​ക്കു​ട്ടി​യോ അ​മ്മ സിം​ഹ​മോ ആ​ക്ര​മി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. എ​ങ്കി​ലും ജീ​വ​ൻ പ​ണ​യം വെ​ച്ച് ഉ​ദ്യേ​ഗ​സ്ഥ​ർ സിം​ഹ​ക്കു​ട്ടി​യെ ര​ക്ഷി​ച്ചു. അ​ത്ര​യും നേ​രം അ​മ്മ സിം​ഹം ക്ഷ​മ​യോ​ടെ കാ​ത്തി​രു​ന്നു. സിം​ഹ​ക്കു​ട്ടി​യാ​ക​ട്ടെ ര​ക്ഷ​പ്പെ​ട്ട​തും കാ​ട്ടി​ലേ​ക്ക് ഓ​ടി മ​റ​യു​ക​യും ചെ​യ്തു. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ര​മേ​ഷ് പാ​ണ്ഡ്യ​യാ​ണ് സിം​ഹ​ക്കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന ഉ​ദ്യേ​ഗ​സ്ഥ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

Read More

‘പാ​പ്പ​ൻ’ ആ​യി സു​രേ​ഷ്ഗോ​പി കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ! കോ​വി​ഡി​നു​ശേ​ഷം വീ​ണ്ടു​മൊ​രു ഷൂ​ട്ടിം​ഗ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ​ത്തി​യ​പ്പോ​ൾ…

കാ​ഞ്ഞി​ര​പ്പ​ള്ളി: വ​ലി​യൊ​രു ഇ​ട​വേ​ള​യ്ക്കു ശേ​ഷം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലേ​ക്ക് മ​ല​യാ​ള​ത്തി​ന്‍റെ ആ​ക്ഷ​ൻ സൂ​പ്പ​ർ​സ്റ്റാ​ർ വീ​ണ്ടു​മെ​ത്തി. മ​ല​യാ​ള​ത്തി​നു നി​ര​വ​ധി സൂ​പ്പ​ർ​ഹി​റ്റു​ക​ൾ ഒ​രു​ക്കി​യ ജോ​ഷി​യു​ടെ സം​വി​ധാ​ന​ത്തി​ൽ ഒ​രു​ങ്ങു​ന്ന “പാ​പ്പ​ൻ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യാ​ണ് ന​ട​നും എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ​ത്തി​യ​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ഇ​ന്ന​ലെ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. ച​ട​ങ്ങി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ സ്വി​ച്ചോ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ചു. സു​രേ​ഷ് ഗോ​പി, ഗോ​കു​ൽ സു​രേ​ഷ് ഗോ​പി, ക​നി​ഹ എ​ന്നി​വ​രാ​ണ് ആ​ദ്യ ഷോ​ട്ടി​ൽ അ​ഭി​ന​യി​ച്ച​ത്. കോ​വി​ഡി​നു​ശേ​ഷം വീ​ണ്ടു​മൊ​രു ഷൂ​ട്ടിം​ഗ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ​ത്തി​യ​പ്പോ​ൾ അ​ഭി​നേ​താ​ക്ക​ളെ​യും ഷൂ​ട്ടിം​ഗും കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യ​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കു പു​റ​മേ പാ​ലാ, തൊ​ടു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ മ​റ്റു ലൊ​ക്കേ​ഷ​നു​ക​ൾ. സു​രേ​ഷ് ഗോ​പി​യു​ടെ 252-ാം ചി​ത്ര​മാ​ണ്. മാ​ത്യു പാ​പ്പ​ൻ എ​ന്ന പോ​ലീ​സ് ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് താ​രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പാ​പ്പ​ന്‍റെ ആ​ദ്യ ഷെ​ഡ്യൂ​ളി​ലാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി​യും പ്ര​ദേ​ശ​ങ്ങ​ളും ലൊ​ക്കേ​ഷ​നാ​കു​ന്ന​ത്.…

Read More

എന്നാലും എന്റെ അനുജത്തി കുട്ട്യേ ! രണ്ട് കോടിയുടെ പരസ്യം താന്‍ ഉപേക്ഷിച്ചത് അനുജത്തി മൂലമെന്ന് സായ് പല്ലവി…

ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരിയാണെങ്കിലും മലയാളികള്‍ക്ക് ‘മലര്‍’ ആണ് സായി പല്ലവി. പ്രേമം എന്ന ചിത്രത്തിലെ മലര്‍ എന്ന കഥാപാത്രമാണ് സായ് പല്ലവിയ്ക്ക് മലയാളികളുടെ ഇഷ്ടം നേടിക്കൊടുത്തത്. പിന്നെ ഇന്നുവരെ സായ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് താരം. അഭിനയത്തോടൊപ്പം മികച്ച ഒരു നര്‍ത്തകി കൂടിയാണ് താന്‍ എന്ന് പല വട്ടം സായി തെളിയിച്ചിട്ടുണ്ട്. എന്നാല്‍ പൊതു വേദികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ നടി അധികം മേക്കപ്പ് ഉപയോഗിക്കാറില്ല. മാത്രമല്ല രണ്ട് കോടി രൂപയുടെ ഫേസ്‌ക്രീമിന്റെ പരസ്യം നിരസിച്ചും താരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പരസ്യം ഉപേക്ഷിക്കാന്‍ ഉണ്ടായ കാരണം കുറിച്ച് തുറന്ന് പറയുകയാണ് സായി പല്ലവി ഇപ്പോള്‍. ഇതേക്കുറിച്ച് താരം പറയുന്നതിങ്ങനെ… ഒരുസമയത്ത് ഞാനും ഫേസ്‌ക്രീമുകള്‍ ഉപയോഗിച്ചിരുന്നു. മുഖത്തെ പാടുകളും കുരുക്കളും പോകുന്നതിന് നിരവധി ക്രീമുകള്‍ ഞാനും പരീക്ഷിച്ചിട്ടുണ്ട്. വീടിന് പുറത്തു പോകാന്‍ പോലും മടിയായിരുന്നു.…

Read More

ഇപ്പോഴും അദ്ദേഹത്തോട് പ്രണയമുണ്ട് ! ഋഷിശൃംഗനായ മുന്‍ ഭര്‍ത്താവ് സഞ്ജയ് മിത്രയോടുള്ള പ്രണയം വെളിപ്പെടുത്തി വെളിപ്പെടുത്തി വൈശാലി നായിക…

മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ചിത്രങ്ങളില്‍പ്പെട്ടതാണ് വൈശാലിയും ഞാന്‍ ഗന്ധര്‍വനും. ഭാരതീയ പുരാണവും പ്രണയവും ഒത്തുചേര്‍ന്ന ഈ സിനിമകള്‍ക്ക് തലമുറ വ്യത്യാസമില്ലാതെ ഇന്നും ആരാധകര്‍ ഏറെയാണ്. രണ്ടും രണ്ടു സമയത്തു നടക്കുന്ന കഥകളാണെങ്കിലും കുറച്ചു സാമ്യമൊക്കെ ഇത് തമ്മിലുണ്ട്. പി. പത്മരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഞാന്‍ ഗന്ധര്‍വ്വന്‍. നിതീഷ് ഭരദ്വാജ്, സുപര്‍ണ്ണ എന്നിവര്‍ മുഖ്യവേഷങ്ങളിലഭിനയിച്ചു. ഭൂമിയിലെ ഒരു കന്യകയായ പെണ്‍കുട്ടിയെ പ്രണയിക്കുന്ന ഗന്ധര്‍വ്വന്റെ കഥയാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പത്മരാജന്‍ സംവിധാനം ചെയ്ത അവസാന ചലച്ചിത്രം കൂടിയാണ് ഞാന്‍ ഗന്ധര്‍വ്വന്‍. എം.ടി. വാസുദേവന്‍നായരുടെ തിരക്കഥയെ വെച്ച് ഭരതന്‍ സംവിധാനം ചെയ്ത ചലച്ചിത്രമാണു് വൈശാലി. 1988-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം പുരാണകഥ അവതരിപ്പിക്കുന്ന ഒരേ ഒരു ഭരതന്‍ ചിത്രമാണ് വൈശാലി. ഈ രണ്ടു ചിത്രത്തിലും തകര്‍ത്തഭിനയിച്ച് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് സുപര്‍ണ. വൈശാലിയായും അതുപോലെ ഭാമയായുമൊക്കെ…

Read More

ഷൂട്ടിംഗിനു പോയപ്പോള്‍ അതേ ഹോട്ടലില്‍ ബുംറയും ഉണ്ടായിരുന്നു ! അനുപമയും ബുംറയും തമ്മില്‍ സൗഹൃദത്തിലായതിനെക്കുറിച്ച് നടിയുടെ അമ്മ പറയുന്നതിങ്ങനെ…

ഇന്ത്യയുടെ സൂപ്പര്‍ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയും നടി അനുപമ പരമേശ്വരനും തമ്മില്‍ വിവാഹിതരാകുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ ഒന്നാകെ ചൂടുപകരുന്നത്. വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറേദിവസമായി. എന്നാലിതാ ഇപ്പോള്‍ ഈ പ്രചാരണങ്ങള്‍ക്കു മറുപടിയുമായി എത്തിയിരിക്കുകയാണ് അനുപമയുടെ അമ്മ സുനിത പരമേശ്വരന്‍. ഇരുവരും തമ്മില്‍ പ്രണയമില്ലെന്നും ഇതൊക്കെ തമാശയായേ കണക്കാക്കുന്നുള്ളൂവെന്നും സുനിത ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. എന്നാല്‍ ഇരുവരും തമ്മില്‍ ഇരുവരും തമ്മില്‍ പരിചയമുണ്ടെന്നും, ഒരിക്കല്‍ ഷൂട്ടിംഗിന് പോയപ്പോള്‍ അതേ ഹോട്ടലില്‍തന്നെ ബുമ്രയുണ്ടായിരുന്നു. അന്നാണ് അവര്‍ പരിചയപ്പെട്ടതെന്നും സുനിത വ്യക്തമാക്കി. ഇതിനിടെ അനുപമ ഗുജറാത്തിലേക്ക് പോയത് ബുംറയെ കാണാനാണെന്നും അഭ്യൂഹം പരന്നിരുന്നു. ബുംറയാവട്ടെ വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ നിന്നും അവധിയെടുക്കുകയും ചെയ്തിരുന്നു. ഇതുകൂടി ആയപ്പോള്‍ പലര്‍ക്കും സംശയമായി. എന്നാല്‍ മകള്‍ ‘കാര്‍ത്തികേയ 2’ എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായാണു രാജ്കോട്ടിലേക്കു…

Read More

നിറവയറില്‍ കണ്ണു തള്ളിക്കുന്ന വര്‍ക്കൗട്ടുമായി ഗായിക ! ഗര്‍ഭകാലത്തെ അഭ്യാസത്തെ വിമര്‍ശിച്ചും അനുകൂലിച്ചും ആളുകള്‍;വീഡിയോ വൈറലാകുന്നു…

ഫിറ്റ്‌നസിന് പ്രാധാന്യം നല്‍കുന്നവരാണ് ഒട്ടുമിക്ക സിനിമാതാരങ്ങളും. അതിനാല്‍ തന്നെ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം വര്‍ക്കൗട്ട് വീഡിയോകള്‍ പങ്കുവെയ്ക്കാറുമുണ്ട്. ഗര്‍ഭകാലത്ത് വ്യായാമത്തിന് നല്‍കുന്ന പ്രാധാന്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് ഗായിക നീതി മോഹന്‍ ഇപ്പോള്‍. നിറവയറുമായി വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് നീതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പരിശീലകന്റെ മേല്‍നോട്ടത്തിലായിരുന്നു വര്‍ക്കൗട്ടുകള്‍. വളരെ ബുദ്ധിമുട്ടേറിയ വര്‍ക്കൗട്ടുകളാണെങ്കിലും കരുതലോടെയും കൃത്യതയോടെയും നീതി ചെയ്യുന്നത് കണ്ട് അഭിനന്ദിക്കുകയാണ് ആരാധകര്‍. നീതിയുടെ സഹോദരിയും നര്‍ത്തകിയുമായ ശക്തി മോഹന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പ്രശംസിച്ചിട്ടുണ്ട്. ഇത്തരം വീഡിയോകള്‍ ഏറെ പ്രചോദനം നല്‍കുന്നവയാണെന്നാണ് കമന്റ് ബോക്‌സിലെ വാക്കുകള്‍. അതേസമയം ഗര്‍ഭകാലത്ത് ഇത്തരം സാഹസികത കാണിക്കരുത് എന്ന അഭിപ്രായക്കാരും ഇക്കൂട്ടത്തിലുണ്ട്.നടന്‍ നിഹാര്‍ പാണ്ഡ്യ ആണ് നീതി മോഹന്റെ ഭര്‍ത്താവ്. 2019 ഫെബ്രുവരിയിലാണ് ഇരുവരും വിവാഹിതരായത്.

Read More

മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍ നാല് പൂച്ചകള്‍ ! മിണ്ടാപ്രാണികളെ രക്ഷിക്കാന്‍ കടലിലേക്ക് എടുത്തു ചാടി നാവികന്‍; വീഡിയോ വൈറലാകുന്നു…

ഓരോ ജീവിയുടെയും ജീവിതങ്ങള്‍ വിലപ്പെട്ടതാണ്. എന്നാല്‍ ഒട്ടുമിക്ക മനുഷ്യരും വിചാരിക്കുന്നത് മനുഷ്യരുടെ ജീവനു മാത്രമേ പ്രാധാന്യമുള്ളൂ എന്നാണ്. എന്നാല്‍ അപൂര്‍വം മനുഷ്യരെങ്കിലും സഹജീവികളെ സ്‌നേഹിക്കുന്നവരാണെന്നതാണ് ആകെയുള്ള ഒരാശ്വാസം. സ്വന്തം ജീവന്‍ പണയം വച്ച് നാല് പൂച്ചകളെ നടുക്കടലില്‍ നിന്നും രക്ഷിച്ച് മാതൃകയായിരിക്കുകയാണ് തായ്ലന്‍ഡിലെ ഒരു നാവിക ഉദ്യോഗസ്ഥന്‍. പാരഡൈസ് ദ്വീപിന് സമീപത്തായി കടലില്‍ മുങ്ങിക്കൊണ്ടിരുന്ന കപ്പലിലാണ് പൂച്ചകളെ അകപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തീപിടുത്തത്തെ തുടര്‍ന്നാണ് കപ്പല്‍ മുങ്ങിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. തലകീഴായി മറിഞ്ഞ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍നിന്ന് യാത്രക്കാരെ രക്ഷിച്ച ശേഷം എണ്ണ ചോര്‍ച്ച ഉണ്ടായിട്ടുണ്ടോയെന്ന് ദൂരത്തു നിന്നും ക്യാമറ ഉപയോഗിച്ച് പരിശോധിക്കുന്നതിനിടെ പൂച്ചകളെ കുടുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പകുതിയിലേറെ ഭാഗം വെള്ളത്തിനടിയിലായ കപ്പലില്‍ ഒരു പലകയ്ക്കു മുകളില്‍ ഒന്നിച്ചു നില്‍ക്കുകയായിരുന്നു നാല് പൂച്ചകളും. കടല്‍ പ്രക്ഷുബ്ധമായിരുന്നിട്ടും അത് വകവയ്ക്കാതെ എങ്ങനെയും പൂച്ചകളെ രക്ഷിക്കാന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍…

Read More

ആഹാ അടിപൊളി സെറ്റപ്പ് ! നാലു യുവാക്കള്‍ക്കൊപ്പം ഒളിച്ചോടിയ യുവതിയ്ക്ക് വരനെ കണ്ടെത്താന്‍ നറുക്കെടുപ്പ് നടത്തി പഞ്ചായത്ത് അധികൃതര്‍…

നറുക്കെടുപ്പിലൂടെ വരനെ കണ്ടെത്തുന്നതിനെക്കുറിച്ച് ആരും കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ അങ്ങനെയൊരു സംഭവമുണ്ടായി. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ ജില്ലായിലാണ് ഈ അപൂര്‍വസംഭവം നടന്നത്. നാലു യുവാക്കള്‍ക്കൊപ്പം ഒളിച്ചോടിയ യുവതിയുടെ വരനായി അവരില്‍ ഒരാളെ തെരഞ്ഞെടുക്കാനായിരുന്നു പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ഈ നറുക്കെടുപ്പ്. ദേശീയമാധ്യമങ്ങളടക്കം ഈ വാര്‍ത്ത പങ്കുവെച്ചിട്ടുണ്ട്. അസിംനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഗ്രാമത്തില്‍ നിന്നുള്ള നാലു യുവാക്കള്‍, താണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു യുവതിക്കൊപ്പം ഒളിച്ചോടുകയായിരുന്നു. പിന്നാലെ രണ്ടു ദിവസം ഇവര്‍ ഈ യുവതിയെ ബന്ധുവിന്റെ വീട്ടില്‍ സുരക്ഷിതമായി താമസിപ്പിച്ചു. പക്ഷേ അപ്പോഴേക്കും ഒളിച്ചോടിയ വിവരം ഗ്രാമത്തില്‍ വലിയ ചര്‍ച്ചയായി. സംഭവം കൈവിട്ടു പോയെന്നു മനസ്സിലായതോടെ പോലീസ് നടപടി ഭയന്ന് ഇവര്‍ തിരികെ നാട്ടിലെത്തുകയായിരുന്നു. നാട്ടിലെത്തിയ യുവാക്കളോട് ആരെങ്കിലും ഒരാള്‍ യുവതിയെ വിവാഹം കഴിക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടു. പക്ഷേ യുവാക്കളിലാരും ഇതിന് തയാറായില്ല.ആരെ വിവാഹം…

Read More

എ​ന്‍റെ ശ​രീ​ര​ത്തെ​ക്കു​റി​ച്ച് പ​റ​യാ​ന്‍ ഇ​വ​ര്‍​ക്ക് എ​ന്താ​ണ് അ​വ​കാ​ശം ? മ​ല​യാ​ള​ത്തി​ലെ ട്രോ​ളു​ക​ള്‍ ക്രൂ​രം; മാ​ള​വി​ക മോ​ഹ​ന്‍. പ​റ​യു​ന്നു

ദു​ല്‍​ഖ​ര്‍ നാ​യ​ക​നാ​യെ​ത്തി​യ പ​ട്ടം പോ​ലെ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ര​ങ്ങേ​റ്റം കു​റി​ച്ച ന​ടി​യാ​ണ് മാ​ള​വി​ക മോ​ഹ​ന്‍. ദ​ള​പ​തി ര​ജ​നീ​കാ​ന്ത് ചി​ത്രം പേ​ട്ട​യി​ലൂ​ടെ തു​ട​ങ്ങി ഇ​പ്പോ​ള്‍ ഇ​ള​യ​ദ​ള​പ​തി വി​ജ​യ് ചി​ത്രം മാ​സ്റ്റ​റി​ലൂ​ടെ ത​മി​ഴ​ക​ത്തി​ന്‍റെ പ്രി​യ നാ​യി​ക​യാ​യി തി​ള​ങ്ങി നി​ല്‍​ക്കു​ക​യാ​ണ് മാ​ള​വി​ക. ത​ന്‍റെ ആ​ദ്യ ചി​ത്ര​മാ​യ പ​ട്ടം പോ​ലെ പ​രാ​ജ​യ​പ്പെ​ട്ട​ത് വ​ലി​യ ആ​ഘാ​തം ആ​യി​രു​ന്നു​വെ​ന്നും, ആ ​സ​മ​യ​ത്ത് വ​ലി​യ പ​രി​ഹാ​സ​മാ​ണ് നേ​രി​ട്ട​തെ​ന്നും തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ന​ടി. ബാ​ക്കി പ​രാ​ജ​യ​ങ്ങ​ള്‍ പ്രൈ​വ​റ്റ് ആ​ണെ​ങ്കി​ല്‍ സി​നി​മ​യി​ലേ​തു പ​ബ്ലി​ക്ക് ആ​ണെ​ന്നും അ​തു വ​ലി​യ ആ​ഘാ​ത​മു​ണ്ടാ​ക്കു​മെ​ന്നും മാ​ള​വി​ക ഒ​രു സ്വ​കാ​ര്യ മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു. പ​ട്ടം പോ​ലെ എ​ന്ന ചി​ത്ര​ത്തെ​ക്കു​റി​ച്ച് ന​ല്ല പ്ര​തീ​ക്ഷ​യാ​യി​രു​ന്നു. ദു​ല്‍​ഖ​റി​ന്‍റെ നാ​യി​ക, ഞാ​ന്‍ അ​ച്ഛ​നെ പോ​ലെ ആ​ദ​രി​ക്കു​ന്ന അ​ഴ​ക​പ്പ​ന്‍ സാ​റി​ന്‍റെ ആ​ദ്യ സം​വി​ധാ​നം. മ​മ്മൂ​ട്ടി സാ​റാ​ണ് എ​ന്നെ പ​ട്ടം പോ​ലെ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഇ​തെ​ല്ലാം ആ​ദ്യ സി​നി​മ​യു​ടെ ആ​വേ​ശം കൂ​ട്ടി. പ​ക്ഷേ, സി​നി​മ…

Read More