മൂന്നു വര്‍ഷം മുമ്പ് ഗായിക മഞ്ജുഷയുടെ ജീവനെടുത്തു…ഇപ്പോള്‍ അച്ഛന്റെയും ! വില്ലന്‍ ഒരേ സ്‌കൂട്ടര്‍…

മൂന്നു വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ അന്തരിച്ച ഗായികയും നര്‍ത്തകിയുമായ മഞ്ജുഷ മോഹന്‍ദാസിന്റെ അച്ഛനും വാഹനാപകടത്തില്‍ മരിച്ചു. സ്‌കൂട്ടറില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. വാഹനം പിന്നീട് പോലീസ് പിടിച്ചെടുത്തു. പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ വച്ചായിരുന്നു അപകടം. മൂന്ന് വര്‍ഷം മുന്‍പ് മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്‌കൂട്ടറില്‍ സഞ്ചരിക്കവേയായിരുന്നു അപകടം. 2018 ലാണ് മഞ്ജുഷയുടെ മരണത്തിനു കാരണമായ അപകടം നടന്നത്. കാലടി താന്നിപ്പുഴയില്‍ കള്ളുമായി വന്ന മിനിലോറി സ്‌കൂട്ടറിലിടിച്ച് മഞ്ജുഷയ്ക്ക് ഗുരുതരമായി പരുക്ക് പറ്റിയിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മഞ്ജുഷയുടെ മരണം. മരിക്കുമ്പോള്‍ ഇരുപത്തിയാറ് വയസായിരുന്നു മഞ്ജുഷയുടെ പ്രായം. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ എം.എ. നൃത്ത വിദ്യാര്‍ത്ഥിനിയായിരുന്നു മഞ്ജുഷ. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിങ്ങറെന്ന റിയാലിറ്റി ഷോയിലൂടെയാണ് പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര സ്വദേശിനിയായ മഞ്ജുഷ ശ്രദ്ധ നേടുന്നത്. പ്രിയദര്‍ശന്‍ലാല്‍ ആണ് ഭര്‍ത്താവ്.

Read More

അക്കാലത്ത് എന്റെ കെട്ടിപ്പിടിത്തവും സംസാരവും നില്‍പ്പുമൊന്നും മലയാളികള്‍ക്ക് പിടിച്ചിരുന്നില്ല ! മനസ്സ് തുറന്ന് രഞ്ജിനി ഹരിദാസ്…

അവതാരക എന്നതിന് മലയാളികള്‍ക്ക് അവസാന വാക്കാണ് രഞ്ജിനി ഹരിദാസ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ തുടങ്ങിയ ആ ഇഷ്ടം ഇന്നും രഞ്ജിനിയോട് മലയാളികള്‍ക്കുണ്ട്. അന്നേ വരെയുള്ള മലയാള ടെലിവിഷനിലെ അവതരണ ശൈലിയെ തന്നെ മാറ്റിയെഴുതിയ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. അന്നും ഇന്നും രഞ്ജിനിയെ വെല്ലുന്നൊരു അവതാരകയെ മലയാളികള്‍ കണ്ടിട്ടില്ല. ഇപ്പോഴും അവതാരകയെന്ന നിലയില്‍ രഞ്ജിനിയുടെ തട്ട് താഴ്ന്നു തന്നെയിരിക്കുകയാണ്. എന്നാല്‍ മികച്ച ഒരു കരിയര്‍ കെട്ടിപ്പടുക്കാന്‍ താന്‍ പിന്നിട്ട വഴികള്‍ ഏറെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നുവെന്ന് തുറന്നു പറയുകയാണ് താരം ഇപ്പോള്‍. തുടക്കക്കാലത്ത് തന്റെ രീതി അംഗീകരിക്കാന്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ പരിഷ്‌കാരിക്ക് എന്താണ് മലയാളം ചാനലില്‍ കാര്യമെന്നായിരുന്നു പലരും ചോദിച്ചിരുന്നതെന്ന് രഞ്ജിനി പറയുന്നു. ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിനി മനസ് തുറന്നത്. 2007ലാണ് എന്നെ ആളുകള്‍ അറിഞ്ഞുതുടങ്ങിയത്. അന്ന് ഏഷ്യാനെറ്റ് മുന്നില്‍ നില്‍ക്കുന്ന…

Read More

ചിത്രഗീത’ങ്ങളില്‍ തെളിഞ്ഞു നിന്ന സില്‍ക് സ്മിത ”ചീത്തനട്യാ ! സില്‍ക്കിന് ശേഷം കേരളത്തില്‍ ‘ഷക്കീല തരംഗം’ ഉണ്ടായി; വൈറലായി കുറിപ്പ്…

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമലോകത്ത് ഗ്ലാമറിന്റെ അവസാന വാക്കായിരുന്നു സില്‍ക്ക് സ്മിത. അന്ന് നടി സൂപ്പര്‍താര സിനിമകളിലെല്ലാം സ്ഥിരം സാന്നിദ്ധ്യമായി തിളങ്ങുകയും ചെയ്തു. ഗ്ലാമര്‍താരം എന്നതിലുപരി മികച്ച അഭിനേത്രി കൂടിയായിരുന്ന സില്‍ക്കിന്റെ അകാലത്തിലുള്ള വിയോഗം ഇന്നും ആരാധകരുടെ മനസ്സില്‍ ഒരു വേദനയായി നില കൊള്ളുന്നു. ഇപ്പോള്‍ സില്‍ക്ക് സ്മിത ഉള്‍പ്പെടെയുളള നടിമാരെ കുറിച്ചുളള ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നടിമാരെ കുറിച്ചുളള കുറിപ്പുമായി സിനിമാ സംബന്ധിയായ എഴുത്തുകളിലൂടെ ശ്രദ്ധേയനായ വിപിന്‍ ദാസ് ജി ആണ് എത്തിയിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ…ചില വേറിട്ട ഒറ്റയടിപ്പാതകളുണ്ട്. പൊതുബോധങ്ങളോട് പുറംതിരിഞ്ഞ്, ഏകാകികളായി പോകുന്ന മനുഷ്യര്‍ക്കു മുന്നില്‍ നീളുന്ന ഒറ്റയടിപ്പാതകള്‍. എം.ടിയുടെ വിഖ്യാതമായ സിനിമ ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’ എന്ന പേരുപോലെ വേറിട്ടോര്‍ക്കു മുന്നില്‍ മാത്രം തെളിയുന്ന ഒറ്റയടിപ്പാതകള്‍. ഒരു രാജ്യം മുഴുവന്‍ ഉണ്ടായിരുന്നിട്ടും സിദ്ധാര്‍ത്ഥ രാജകുമാരനെ ബോധോദയത്തിലേക്ക് നയിച്ച ഒറ്റയടിപ്പാത. വാര്‍പ്പു മാതൃകകളുടെ…

Read More

ലൈവ് സ്ട്രീമിംഗിനിടെ ഉറങ്ങിപ്പോയി ! യുവതിയ്ക്ക് ലഭിച്ചത് വന്‍തുക; ഉറക്കം ഭാഗ്യം കൊണ്ടു വന്ന കഥയിങ്ങനെ…

പാതിരാത്രിയില്‍ സോഷ്യല്‍ മീഡിയയില്‍ ലൈവ് സ്ട്രീമിംഗ് നടത്തുന്ന പലരും ഉറങ്ങിപ്പോകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ലൈവ് സ്ട്രീമിംഗിനിടെ അബദ്ധത്തില്‍ ഉറങ്ങിപ്പോകുമ്പോള്‍ ഭാഗ്യം വന്നു ചേര്‍ന്നാല്‍ എന്താവും അവസ്ഥ. തായ് വാനിലുള്ള യുവതിയാണ് ഇത്തരത്തില്‍ ഉറങ്ങിപ്പോയത്. ഈ ഉറക്കം അവര്‍ക്ക് നേടിക്കൊടുത്തതാവട്ടെ 2000 ന്യൂ തായ്വാന്‍ ഡോളര്‍(5,249 രൂപ)ഉം. എന്നാല്‍ യുവതിയ്ക്ക് ഇത്രയും തുക ലഭിച്ചത് അവര്‍ പോലും അറിഞ്ഞിരുന്നില്ല. താന്‍ വിധേയയായ സൗന്ദര്യ ശസ്ത്രക്രിയകളെ കുറിച്ചുള്ള വീഡിയോകളാണ് സാധാരണയായി ഇവര്‍ പങ്കുവെയ്ക്കാറുള്ളത്. മാത്രമല്ല, വളരെ ചുരുങ്ങിയ സമയം കൊണ്ട് ഏറെ ആരാധകരെയും ഇവര്‍ നേടിയെടുത്തിരുന്നു. പക്ഷേ കഴിഞ്ഞ ദിവസം ലൈവ് സ്ട്രീമിങ് പ്ലാറ്റ്ഫോമായ ട്വിച്ചിലൂടെ വീഡിയോ പങ്കുവയ്ക്കുന്നതിനിടെ അബദ്ധത്തില്‍ യുവതി ഉറങ്ങി പോവുകയായിരുന്നു. ഉറക്കം ഉണര്‍ന്ന ശേഷം വീഡിയോ പരിശോധിച്ച യുവതി തനിക്ക് ലഭിച്ച വന്‍ തുക കണ്ട് ഞെട്ടുകയായിരുന്നു. കാമറയ്ക്കു മുന്നില്‍ സംഭവിച്ച ഈ അബദ്ധം…

Read More

വീഡിയോ എടുത്ത ആരാധകന്റെ കരണം അടിച്ചു പൊട്ടിച്ച് നടന്‍ ബാലകൃഷ്ണ ! അദ്ദേഹത്തിന്റെ അടി കൊണ്ടതില്‍ ‘അഭിമാനം’ എന്ന് യുവാവ്;അടിയുടെ വീഡിയോ വൈറലാകുന്നു…

വിവാദങ്ങളുടെ കളിത്തോഴനാണ് തെലുങ്ക് നടനും രാഷ്ട്രീയ നേതാവുമായ നന്ദമുരി ബാലകൃഷ്ണ. താരം ഇപ്പോള്‍ വീണ്ടുമൊരു വിവാദത്തില്‍ പെട്ടിരിക്കുകയാണ്. തെലുങ്ക്ദേശം പാര്‍ട്ടി നേതാവായ നന്ദമുരി ബാലകൃഷ്ണ തന്റെ നിയോജക മണ്ഡലം സന്ദര്‍ശിക്കുന്നതിനിടെ അണിയെ തല്ലിയാണ് വീണ്ടും വിവാദപുരുഷനായിരിക്കുന്നത്. സെല്‍ഫിയെടുത്തതിന് ആരാധകനെ തല്ലിയ സംഭവത്തിന് പിന്നാലെയാണ് ആരാധകര്‍ ബാലയ്യ ഗാരു എന്ന് വിളിക്കുന്ന ബാലകൃഷ്ണയുടെ മോശം പെരുമാറ്റം. ഹിന്ദുപുര്‍ നിയോജക മണ്ഡലത്തില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടന്‍. അതിനിടെയാണ് അണികളിലൊരാള്‍ വീഡിയോ എടുക്കാന്‍ ശ്രമിച്ചത്. ക്ഷുഭിതനായ ബാലകൃഷ്ണ അയാളുടെ മുഖത്തടിക്കുകയും വീഡിയോ എടുക്കുന്നത് തടയുകയുമായിരുന്നു. സംഭവം വൈറലായതോടെ അടികൊണ്ടയാള്‍ താരത്തിനെ ന്യായീകരിച്ച് വാര്‍ത്താകുറിപ്പ് പുറത്തിറക്കിയത് കൗതുകകരമായി. ‘ഞാന്‍ ബാലയ്യ ഗാരുവിന്റെ ആരാധകനാണ്. അദ്ദേഹം രാവിലെ മുതല്‍ വൈകുന്നേരം വരെ തെരഞ്ഞെടുപ്പു പരിപാടികളില്‍ തുടര്‍ച്ചയായി പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ അദ്ദേഹം ഞങ്ങളുടെ വീട്ടിലെത്തി. ഞാന്‍ വീഡിയോ എടുക്കുന്നത് കണ്ടപ്പോള്‍ സ്വന്തം…

Read More

ആരാ പറഞ്ഞത് ഡീസലിന് 100 രൂപയാകുമെന്ന്…ഈ ഡീസലിന് വില വെറും 65 രൂപ ! ഒരു വിഭാഗം സ്വകാര്യബസ് ഉടമകള്‍ ഉപയോഗിക്കാനിരിക്കുന്ന ഈ ഡീസല്‍ ആള് അത്ര നല്ല പുള്ളിയല്ല…

ഇന്ധനവില വര്‍ധനവിനെത്തുടര്‍ന്ന് നിരവധി ബസുടമകളാണ് ഓട്ടം നിര്‍ത്തിയത്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഇപ്പോള്‍ ഒരു വിഭാഗം ബസുടമകള്‍ കണ്ടു പിടിച്ചിരിക്കുന്ന വഴി പാരിസ്ഥിതികാഘാതം ഉണ്ടാക്കുമെന്ന് ആശങ്ക. ടാര്‍ ഉരുക്കാന്‍ ഉപയോഗിക്കുന്ന നിലവാരമില്ലാത്ത ഡീസലിനെയാണ് ഇവര്‍ ആശ്രയിക്കുന്നത്. കപ്പലുകള്‍ ഉപയോഗിച്ച് പുറന്തള്ളുന്ന ഡീസലാണ് ഇപ്പോള്‍ വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്നത്. പെട്രോള്‍ പമ്പുകളില്‍ ഒരു ലിറ്റര്‍ ഡീസലിന് 87 രൂപ നല്‍കുമ്പോള്‍ നിലവാരമില്ലാത്തതിന് 65 രൂപ മുതല്‍ 70 രൂപ വരെയാണു വില. സുനാമി വെള്ളം, കൊറോണ വെള്ളം എന്നിങ്ങനെയുള്ള വിളിപ്പേരുകളും ഇതിനുണ്ട്. പിക്കപ്പ് വാനുകളില്‍ കൊണ്ടുവന്നാണ് ഈ ഡീസല്‍ ബസുകളില്‍ നിറയ്ക്കുന്നത്. എന്നാല്‍ ഇവ ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന ബസുകളില്‍ നിന്ന് വന്‍ തോതില്‍ കറുത്ത പുക പുറത്തേക്കു വമിക്കും. ഇത് അന്തരീക്ഷ മലിനീകരണം രൂക്ഷമാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല ഗുണനിലവാരമില്ലാത്ത ഡീസല്‍ ഉപയോഗിക്കുന്നതു വഴി എഞ്ചിന്‍ കേടാകാനും സാധ്യതയുണ്ട്.

Read More

ആളു മാറീന്നാ തോന്നുന്നത്…! വാട്‌സ് ആപ്പില്‍ കണ്ട വരന്‍ അല്ല വിവാഹ വേദിയില്‍ എത്തിയതെന്ന് പറഞ്ഞ് വധു ഇറങ്ങിപ്പോയി…

വാട്‌സ് ആപ്പിലൂടെ കണ്ട് ഇഷ്ടപ്പെട്ട ആളല്ല വിവാഹമണ്ഡപത്തില്‍ എത്തിയതെന്ന് പറഞ്ഞ് യുവതി വിവാഹവേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. വിവാഹ വേദിയില്‍ വെച്ചാണ് തന്റെ കഴുത്തില്‍ മിന്നു ചാര്‍ത്താന്‍ പോകന്നയാളെ ആദ്യമായി യുവതി കാണുന്നത്. എന്നാല്‍ വാട്സ്ആപ്പിലൂടെ തന്റെ ഭാവി വരന്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ അല്ല അതെന്ന് പറഞ്ഞ് വധു ഇറങ്ങി പോവുകയായിരുന്നു. എന്തൊക്കെ സംഭവിച്ചാലും ഇയാളെ വിവാഹം ചെയ്യാന്‍ സാധ്യമല്ല എന്ന തീരുമാനത്തിലായിരുന്നു യുവതി. വധുവിന്റെ ഈ തീരുമാനത്തെ തുടര്‍ന്ന് വിവാഹം കൂടാന്‍ എത്തിയ എല്ലാവരും മടങ്ങി പോവുകയായിരുന്നു. ഇതേക്കുറിച്ച് വരന്റെ അച്ഛനും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ബീഹാറിലെ വെസ്റ്റ് ചമ്പാരനിലെ ബെട്ടിയാ എന്ന സ്ഥലത്താണ് സംഭവം അരങ്ങേറിയത്. വാട്സാപ്പില്‍ ചിത്രം കാണിച്ച് കൊടുത്താണ് വിവാഹം ഉറപ്പിച്ചത്. വിവാഹത്തിനുള്ള എല്ലാ തയാറെടുപ്പുകളും നടത്തി ബന്ധുക്കളെയും മറ്റും ക്ഷണിച്ചതായി വരന്‍ അനില്‍കുമാര്‍ ചൗധരിയുടെ പിതാവ് നാതു ചൗധരി അറിയിച്ചു. യഥാര്‍ഥത്തില്‍…

Read More

ആരും പേടിക്കേണ്ട, ഞാനില്ലേ ഇവിടെ..? ഓടിക്കോ..!! പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് കള്ളന്മാർ; പേടിച്ചോടി വളർത്തുനായ

നാ​യ​ക​ളെ സാ​ധാ​ര​ണ​യാ​യി കാ​വ​ലി​നാ​യി​ട്ടാ​ണ് വ​ള​ർ​ത്തു​ന്ന​ത്. ചി​ല​ർ വീ​ടി​നു പു​റ​ത്ത് അ​വ​യെ പാ​ർ​പ്പി​ക്കു​ന്പോ​ൾ ചി​ല​ർ വീ​ടി​നു​ള്ളി​ലാ​യി​രി​ക്കും നാ​യ​ക​ൾ​ക്ക് സ്ഥാ​നം ന​ൽ​കു​ക. വി​ല കൂ​ടി​യ നാ​യ​ക​ളെ​യാ​യി​രി​ക്കും പ്ര​ത്യേ​ക സൗ​ക​ര്യ​ത്തോ​ടെ വീ​ടി​നു​ള്ളി​ൽ വ​ള​ർ​ത്തു​ക. എ​ത്ര വ​ലി​യ നാ​യ​യാ​ണെ​ങ്കി​ലും ക​രു​തി​ക്കൂ​ട്ടി വ​രു​ന്ന ക​ള്ള​ന്മാ​രെ നേ​രി​ടു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടാ​റു​ണ്ട്. അ​ത്ത​ര​മൊ​രു സം​ഭ​വ​മാ​ണ് ബ്രി​ട്ട​നി​ൽ നി​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഉ‌​ട​മ​യും മ​ക​ളും കൂ​ടി പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ ഉ​ട​നെ ക​ള്ള​ന്മാ​ർ വീ​ടി​നു​ള്ളി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. പ​ട്ടാ​പ്പ​ക​ലാ​ണ് ക​ള്ള​ന്മാ​ർ ര​ണ്ടാം​നി​ല​യി​ലെ വാ​തി​ൽ ഇ​ള​ക്കി അ​ക​ത്ത് ക​യ​റി​യ​ത്. വീ‌​ടി​നു​ള്ളി​ൽ ഉ​ണ്ടാ‍​യി​രു​ന്ന നാ​യ കു​ര​ച്ച് ബ​ഹ​ളം വ​ച്ചെ​ങ്കി​ലും ക​ള്ള​ന്മാ​ർ അ​ത് കാ​ര്യ​മാ​ക്കി​യി​ല്ല. ആ‍​യു​ധ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന ക​ള്ള​ന്മാ​രെ പേ​ടി​ച്ച് നാ​യ പി​ന്മാ​റു​ക​യും ചെ​യ്തു. ഗോ​ൾ​ഡ​ൻ റി​ട്രീ​വ​ർ ഇനത്തിൽപ്പെട്ട നാ​യ​യാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഉ​ട​മ തി​രി​കെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. സി​സി​ടി​വി പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നും മൂ​ന്നു ക​ള്ള​ന്മാ​രാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെന്ന് വ്യക്തമാക്കി. ക​ള്ള​ന്മാ​രെ ബ​ഹ​ളം​വ​ച്ച് നാ​യ ത​ട​യാ​ൻ…

Read More

ചോ​ദ്യം ചോ​ദി​ച്ചോ​ളൂ, ഉ​ട​ന​ടി ഉ​ത്ത​രം കാ​ണി​ച്ചു​ത​രും! ഈ പൂച്ചയെ ആരും കണ്ണുവെക്കരുത്..; വൈ​റ​ലാ​യി പൂ​ച്ച​ക്കു​ട്ട​ൻ

വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളും പ​ക്ഷി​ക​ളു​മൊ​ക്കെ ഉ​ട​മ​സ്ഥ​രോ​ട് ഇ​ണ​ങ്ങു​ന്ന​തും ഉ​ട​മ​സ്ഥ​രു​മാ​യു​ള്ള അ​വ​രു​ടെ ബ​ന്ധ​വു​മൊ​ക്കെ കൗ​ത​ക​മു​ണ​ർ​ത്തു​ന്ന​തും ര​സി​പ്പി​ക്കു​ന്ന​തു​മാ​ണ്. അ​ങ്ങ​നെ​യൊ​രു ര​സ​ക​ര​മാ​യ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഒ​രു പൂ​ച്ച​യും അ​തി​ന്‍റെ ഉ​ട​മ​സ്ഥ​നു​മാ​ണ് താ​ര​ങ്ങ​ൾ. ഉ​ട​മ​സ്ഥ​ൻ ര​ണ്ട് കു​പ്പി​ക​ൾ പൂ​ച്ച​യു​ടെ മു​ൻ​പി​ൽ വെ​ച്ച​ശേ​ഷം പൂ​ച്ച​യോ​ട് ഏ​താ​നും ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​തും അ​തി​നു​ള്ള പൂ​ച്ച​യു​ടെ മ​റു​പ​ടി​യു​മാ​ണ് ര​സ​ക​രം. കു​പ്പി​ക​ളി​ൽ പൂ​ച്ച​ക​ൾ കു​ടി​ക്കു​ന്ന​ത് ഏ​താ​ണെ​ന്നാ​യി​രു​ന്നു ആ​ദ്യ​ത്തെ ചോ​ദ്യം. പൂ​ച്ച​ക​ൾ കു​ടി​ക്കു​ന്ന ബോ​ട്ടി​ലി​ൽ കൈ​ക​ൾ കൊ​ണ്ട് തൊ​ട്ട് ഉ​ത്ത​രം ന​ൽ​കി. അ​ടു​ത്ത​ത് മ​നു​ഷ്യ​ർ കു​ടി​ക്കു​ന്ന​ത് ഏ​താ​ണെ​ന്നാ​യി​രു​ന്നു ചോ​ദ്യം. അ​തി​നും കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ൽ​കി. മൂ​ന്നാ​മ​ത്തെ ചോ​ദ്യ​ത്തി​നു​ള്ള പൂ​ച്ച​യു​ടെ ഉ​ത്ത​ര​മാ​ണ് ര​സ​ക​രം. കു​പ്പി​ക​ൾ ത​മ്മി​ൽ മാ​റി​പ്പോ​യാ​ൽ എ​ന്തു സം​ഭ​വി​ക്കു​മെ​ന്നാ​യി​രു​ന്നു ഉ​ട​മ​സ്ഥ​ന്‍റെ ചോ​ദ്യം. ഉ​ത്ത​ര​മാ​യി മ​രി​ച്ചു വീ​ഴു​മെ​ന്ന് ആം​ഗ്യം കാ​ണി​ച്ചു. ഇ​തു ക​ണ്ട് ഉ​ട​മ​സ്ഥ​നും ചി​രി​ക്കു​ക​യാ​ണ്. എ​ന്താ​യാ​ലും പൂ​ച്ച​യു​ടെ ഉ​ത്ത​രം ഉ​ട​മ​സ്ഥ​നെ മാ​ത്ര​മ​ല്ല വീ​ഡി​യോ കാ​ണു​ന്ന​വ​രെ​യെ​ല്ലാം ചി​രി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Read More

വീ​ട്ടു​കാ​ർ അ​റി​യാ​തെ കൂ​ടെ താ​മ​സ​മാ​ക്കി​യ അ​ജ്ഞാ​ത​ൻ; ര​ഹ​സ്യ​മു​റി ക​ണ്ടു​പി​ടി​ച്ച​ത് യു​വ​തി; ഒടുവില്‍…

ന​മ്മ​ൾ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ ന​മ്മ​ൾ പോ​ലു​മ​റി​യാ​തെ ഒ​രാ​ൾ താ​മ​സി​ച്ചാ​ൽ എ​ന്താ​വും അ​വ​സ്ഥ? സി​നി​മ​ക​ളി​ൽ മാ​ത്ര​മേ ഇ​ങ്ങ​നെ ന​ട​ക്കു​വെ​ന്ന് പ​റ​ഞ്ഞ് പു​ച്ഛി​ച്ച് ത​ള്ളാ​ൻ വ​ര​ട്ടെ. ഏ​റ​ക്കു​റെ സ​മാ​ന​മാ​യ സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് ന്യൂ​യോ​ർ​ക്കി​ലാ​ണ്. സാ​മ​ന്ത എ​ന്ന യു​വ​തി​യാ​ണ് പു​തി​യ​താ​യി താ​മ​സിക്കാനെ​ത്തി​യ വീ​ട്ടി​ലെ വി​ശേ​ഷ​ങ്ങ​ൾ ടി​ക്ക് ടോ​ക്കി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. വീ​ട്ടി​ലെ ബാ​ത്ത്റൂ​മി​ൽ ക‍​യ​റി​യ സാ​മ​ന്ത​യ്ക്കു​ള്ള ചി​ല സം​ശ​യ​ങ്ങ​ളാ​ണ് വ​ലി​യ ര​ഹ​സ്യ​ത്തി​ലേ​ക്ക് എ​ത്തി​ച്ച​ത്. ബാ​ത്ത്റൂ​മി​ൽ പു​റ​ത്തു​നി​ന്ന് ത​ണു​ത്ത​കാ​റ്റ് വ​രു​ന്നു​ണ്ടാ​യി​രു​ന്നു. ഈ ​കാ​റ്റി​ന്‍റെ വ​ഴി അ​ന്വേ​ഷി​ച്ച സാ​മ​ന്ത എ​ത്തി​ച്ചേ​ർ​ന്ന​ത് ബാ​ത്ത്റൂ​മി​ലെ ക​ണ്ണാ​ടി​ക്ക് മു​ന്നി​ലാ​ണ്. ക​ണ്ണാ​ടി​യു​ടെ വ​ശ​ങ്ങ​ളി​ൽ​ക്കൂ​ടി​യാ​ണ് കാ​റ്റ് ബാ​ത്ത്റൂ​മി​ന്‍റെ അ​ക​ത്ത് എ​ത്തു​ന്ന​ത്. ഇ​തോ​ടെ ക​ണ്ണാ​ടി​ക്ക് പി​ന്നി​ൽ എ​ന്തോ ഉ​ണ്ടെ​ന്ന് അവർക്ക് മ​ന​സി​ലാ​യി. ക​ണ്ണാ​ടി ഇ​ള​ക്കി​മാ​റ്റി​യ സാ​മ​ന്ത ക​ണ്ട​ത് ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു. ക​ണ്ണാ​ടി​ക്ക് പി​ന്നി​ലാ​യി ഒ​രാ​ൾ​ക്ക് ക​ട​ക്കാ​വു​ന്ന വി​ധ​ത്തി​ൽ ഒ​രു​വാ​തി​ൽ. സാ​മ​ന്ത ധൈ​ര്യ​ത്തോ​ടെ അ​തി​നു​ള്ളി​ൽ ക​ട​ന്നു. ഒ​രു വ​ലി​യ മു​റി​യി​ലേ​ക്കാ​ണ് ആ ​വാ​തി​ലി​ലൂ​ടെ ക​യ​റി‍​യ…

Read More