പ്ര​ത്യേ​ക ഭ​ക്ഷ​ണം, പാ​ത്രം, കൂ‌​ട്, എ​സി​യും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും! മ​ല​യാ​ളി സ്റ്റൈ​ലി​ൽ കസവ് മു​ണ്ടും ഷ​ർ​ട്ടും ധ​രി​ച്ച് നായ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ആ​ളു​ക​ളു​ടെ ഓ​മ​ന മൃ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ നാ​യ​യു‌​ടെ സ്ഥാ​നം വ​ലു​താ​ണ്. ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട നാ​യ​യുടെ സൗ​ക​ര്യ​ത്തി​നാ​യി എ​സി​യും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്ന​വ​ർ ഏ​റെ​യാ​ണ്. പ്ര​ത്യേ​ക ഭ​ക്ഷ​ണം, പാ​ത്രം, കൂ‌​ട്… നായകൾക്ക് ഒരുക്കിയിരിക്കുന്ന സൗ​ക​ര്യ​ങ്ങ​ളു​ടെ എ​ണ്ണം നി​ര​വ​ധി​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു നാ​യ​യു​ടെ ജ​ന്മ​ദി​ന ആ​ഘോ​ഷ​ത്തി​നാ​യി ത​യാ​റാ​ക്കി​യ കേ​ക്ക് സോ​ഷ്യ​ൽ മീ​ഡ​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. നാ​യ​​യു​ടെ ഷേ​പ്പി​ലാ​യി​രു​ന്നു കേ​ക്ക് ത​യാ​റാ​ക്കി​യി​രു​ന്ന​ത്. ഇ​പ്പോ​ഴി​ത മ​ല​യാ​ളി സ്റ്റൈ​ലി​ൽ കസവ് മു​ണ്ടും ഷ​ർ​ട്ടും ധ​രി​ച്ച് സ​ദ്യ ക​ഴി​ക്കാ​നൊ​രു​ങ്ങു​ന്ന നാ​യ​യു‌​ടെ ചി​ത്രം ഏ​റ്റെ‌​ടു​ത്തി​രി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ. പഗ് ഇനത്തിൽപ്പെട്ടതാണ് നായ. ചി​ല​ർ അ​നു​യോ​ജ്യ​യാ​യ വ​ധു​വി​നെ തേ​ടു​ന്നു എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

Read More

ഉറക്കത്തിൽ എണീറ്റ് ന‌ടക്കുന്ന യുവതി! യുവതിയുടെ വിചിത്രമായ ചെയ്തികള്‍ കണ്ട് അത്ഭുതപ്പെട്ട് വഴിയിലൂടെ കടന്നു പോയ അജ്ഞാതന്‍; ഒ‌ളികാമറയിൽ പതിഞ്ഞത് വിചിത്ര സ്വഭാവം

ഉ​റ​ക്ക​ത്തി​ൽ വി​ചി​ത്ര​മാ​യ സ്വ​ഭാ​വ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​ർ ധാ​രാ​ള​മു​ണ്ട്. ചി​ല​ർ ഉ​റ​ക്ക​ത്തി​ൽ സം​സാ​രി​ക്കും, എ​ണീ​റ്റു ന​ട​ക്കു​ന്ന സ്വ​ഭാ​വ​മാ​ണ് ചി​ല​ർ​ക്ക്, ഉ​റ​ക്ക​ത്തി​ൽ ചി​രി​ക്കു​ക​യും ക​ര​യു​ക‍​യും ചെ​യ്യു​ന്ന​വ​രു​മു​ണ്ട്. ഉ​റ​ക്ക​ത്തി​ൽ എ​ണീ​റ്റ് ന​ട​ക്കു​ന്ന​തി​നി​ടെ പ​ല​രും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്. ഉ​റ​ക്ക​ത്തി​ൽ എ​ണീ​റ്റു ന​ട​ക്കു​ന്ന യു​വ​തി​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ടി​ക് ടോ​ക്കി​ൽ വൈ​റ​ൽ. യു​വ​തി​യു​ടെ ഭ​ർ​ത്താ​വാ​ണ് ര​ഹ​സ്യ കാ​മ​റ​യി​ലൂ‌​ടെ വീ​ഡി​യോ പ​ക​ർ​ത്തി​യ​ത്. രാ​ത്രി​യി​ൽ എ​ണീ​റ്റ യു​വ​തി പു​റ​ത്ത് പാ​ർ​ട്ടി ന​ട​ക്കു​ക​യാ​ണെ​ന്ന ധാ​ര​ണ​യോ​ടെ അ​ക​ത്തു​നി​ന്ന് കോ​ള കാ​നു​ക​ളു​മാ​യി പു​റ​ത്തേ​ക്ക് പോ​കു​ന്ന​താ​ണ് ആ​ദ്യ ദൃ​ശ്യ​ത്തി​ലു​ള്ള​ത്. പു​റ​ത്തെ​ത്തി​യ യു​വ​തി കാ​നു​ക​ൾ മു​റ്റ​ത്ത് വി​ത​റി​യി​ടു​ക​യാ​യി​രു​ന്നു. വ​ഴി​യി​ലൂ​ടെ ക‌​ട​ന്നു പോ​യ അ​ജ്ഞാ​ത​ൻ യു​വ​തി​യു​ടെ വി​ചി​ത്ര​മാ​യ ചെ​യ്തി​ക​ൾ​ക​ണ്ടി​ട്ട് അ​ത്ഭു​ത​ത്തോ​ടെ നോ​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. യു​വ​തി ബോ​ധ​ത്തോ​ടെ​യ​ല്ല ഇ​തെ​ല്ലാം ചെ​യ്ത​ത്.​പു​റ​ത്തു​നി​ന്ന് ഹാ​ളി​ലെ​ത്തി​യ യു​വ​തി അ​വി​ടെ​വ​ച്ചാ​ണ് ഉ​റ​ക്ക​ത്തി​ൽ നി​ന്ന് ഉ​ണ​ർ​ന്ന​ത്. സം​ഭ​വം ടി​ക് ടോ​ക്കി​ൽ വൈ​റ​ലാ​ണ്. ര​ണ്ടു കോ​ടി​യി​ല​ധി​കം പേ​രാ​ണ് ഇ​തു​വ​രെ വീ​ഡി​യോ ക​ണ്ട​ത്.

Read More

അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ജീവഹാനി കൂടുമായിരുന്നു! മും​ബൈ ഭീ​ക​രാ​ക്ര​മ​ണത്തിന്‍റെ രം​ഗ​ങ്ങ​ൾ ഓ​രോ​ന്നാ​യി വി​വ​രി​ച്ച്‌ താജിലെ ഷെഫ്

രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച മും​ബൈ ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്നി​ട്ട് ഒ​രു വ്യാ​ഴ​വ​ട്ടം ക​ഴി​ഞ്ഞു. 2008 ന​വം​ബ​ർ 26നാ​ണ് രാ​ജ്യം ക​ണ്ട ഏ​റ്റ​വും വ​ലി​യ ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. 10 ഭീ​ക​ര​രാ​യി​രു​ന്നു ആ​ക്ര​മ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. 164 പേ​ർ​ക്കാ​ണ് അ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഭീ​ക​ര​രു‌​ടെ ലി​സ്റ്റി​ൽ താ​ജ് ഹോ​ട്ട​ലും ഉ​ണ്ടാ​യി​രു​ന്നു. ഏ​ഴ് ജീ​വ​ന​ക്കാ​ര​ട​ക്കം 31 പേ​ർ​ക്കാ​ണ് താ​ജ് ഹോ​ട്ട​ലി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. നൂ​റു​ക​ണ​ക്കി​ന് അ​തി​ഥി​ക​ളു​ണ്ടാ​യി​രു​ന്ന ഹോ​ട്ട​ലി​ൽ ജീ​വ​ന​ക്കാ​രു‌​ടെ ജീ​വ​ൻ പ​ണ​യം​വ​ച്ചു​ള്ള ഇ‌‌​ട​പെ​ട​ൽ​കൊ​ണ്ടാ​ണ് ജീ​വ​ഹാ​നി കു​റ​യ്ക്കാ​ൻ ക​ഴി​ഞ്ഞ​ത്. താ​ജ് ഹോ​ട്ട​ലി​ലെ ഹെ​ഡ് ഷെ​ഫാ​യ ഹേ​മ​ന്ദ് ഒ​ബ്രോ​യി​യു‌​ടെ മ​ന​സി​ൽ അ​ന്ന​ത്തെ രം​ഗ​ങ്ങ​ൾ ഇ​ന്നും തെ​ളി​ഞ്ഞു കി​ട​ക്കു​ന്നു. അ​ന്ന​ത്തെ സം​ഭ​വ​ങ്ങ​ൾ ഓ​രോ​ന്നാ​യി വി​വ​രി​ക്കു​ക​യാ​ണ് ഹേ​മ​ന്ദ്. അ​ടു​ക്ക​ള‍​യ്ക്ക് സ​മീ​പം മൃ​ത​ദേ​ഹം പു​റ​ത്ത് വെ​ടി​വയ്പ്പ് ന​ട​ക്കു​ക​യാ​ണെ​ന്നും ഒ​രാ​ൾ അ​ടു​ക്ക​ള വാ​തി​ലി​നു സ​മീ​പം മ​രി​ച്ചു​കി​ട​ക്കു​ന്നു​ണ്ടെ​ന്നും ന​വം​ബ​ർ 26ന് ​രാ​ത്രി 9.15 ഓ​ടെ ഒ​രു ജീ​വ​ന​ക്കാ​ര​നാ​ണ് വി​ളി​ച്ച് പ​റ​യു​ന്ന​ത്. പി​ന്നെ ഒ​രു നി​മി​ഷം…

Read More

ത​ന്നെ ബോ​ഡി​ഷെ​യി​മി​ങ്ങി​ന് ഇ​ര​യാ​ക്കു​ന്നു! ത​ടി​ച്ചി വി​ളി​ക​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ത​മ​ന്ന; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ത​ടി​ച്ചി വി​ളി​ക​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ത​മ​ന്ന ഭാ​ട്ടി​യ രം​ഗ​ത്ത്. ജി​മ്മി​ൽ വ​ർ​ക്ക് ചെ​യ്യു​ന്ന വീ​ഡി​യോ​യാ​ണ് താ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ത​മ​ന്ന പ​ഴ‍​യ രൂ​പ​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​താ​യി കാ​ണാം. കോ​വി​ഡ് ബാ​ധി​ച്ച വി​വ​ര​വും അ​തി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തെ​ക്കു​റി​ച്ചും ത​മ​ന്ന സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ചി​ത്ര​ങ്ങ​ള്‍​ക്ക് കീ​ഴെ വ​ണ്ണം കൂ​ടി​യ​തി​ന്‍റെ പേ​രി​ല്‍ ത​ന്നെ ബോ​ഡി​ഷെ​യി​മി​ങ്ങി​ന് ഇ​ര​യാ​ക്കു​ക​യാ​ണെ​ന്ന് ത​മ​ന്ന പ​റ​ഞ്ഞി​രു​ന്നു. കോ​വി​ഡ് കാ​ല​ത്തു​ട​നീ​ളം താ​ന്‍ ധാ​രാ​ളം മ​രു​ന്നു​ക​ള്‍ ക​ഴി​ച്ചി​രു​ന്നു. അ​തി​ന്‍റെ അ​ന​ന്ത​ര​ഫ​ല​മെ​ന്നോ​ണം വ​ണ്ണ​വും വ​ര്‍​ധി​ച്ചു. ചി​ത്ര​ങ്ങ​ള്‍ പോ​സ്റ്റ് ചെ​യ്യു​മ്പോ​ള്‍ ത​ടി​ച്ചി എ​ന്നു വി​ളി​ക്കു​ന്ന​വ​രു​ണ്ട്. ആ ​വ്യ​ക്തി ക​ട​ന്നു​പോ​യ സാ​ഹ​ച​ര്യ​ത്തെ മ​ന​സ്സി​ലാ​ക്കു​ന്ന​തി​നു പ​ക​രം കു​റ​വു​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഇ​വ​യെ​ന്നും ത​മ​ന്ന പ​റ​ഞ്ഞി​രു​ന്നു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ ത​മ​ന്ന​യു​ടെ മാ​താ​പി​താ​ക്ക​ള്‍​ക്കാ​ണ് ആ​ദ്യം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. അ​ന്ന് ത​മ​ന്ന​യ്ക്കും കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യെ​ങ്കി​ലും പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. ശേ​ഷം ഒ​രു​മാ​സം ക​ഴി​ഞ്ഞ് വെ​ബ്‌​സീ​രീ​സ് ഷൂ​ട്ടിം​ഗി​ന്‍റെ ഭാ​ഗ​മാ​യി ഹൈ​ദ​രാ​ബാ​ദി​ല്‍ എ​ത്തി​യ…

Read More

ന​ട​ന്‍ വി​ഷ്ണു വി​ശാ​ലും സു​ഹൃ​ത്തു​ക്ക​ളും കു​ടി​ച്ചു കൂ​ത്താ​ടി​യോ? വി​വാ​ദ വീ​ഡി​യോ​യി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി താ​രം

ന​ട​ന്‍ വി​ഷ്ണു വി​ശാ​ലും സു​ഹൃ​ത്തു​ക്ക​ളും മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യെ​ന്ന​വി​ധ​ത്തി​ൽ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ന‌‌‌​ട​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രേ താ​രം രം​ഗ​ത്ത്. ഈ ​പ​രാ​തി​യു​ടെ ര​ണ്ട് വ​ശ​ങ്ങ​ളും കേ​ള്‍​ക്ക​ണം എ​ന്ന പ്ര​സ്താ​വ​ന​യു​മാ​യാ​ണ് താ​രം രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ന​വം​ബ​റി​ലാ​ണ് ഈ ​അ​പ്പാ​ര്‍​ട്‌​മെ​ന്‍റ് ഷൂ​ട്ടിം​ഗ് ആ​വ​ശ്യ​ത്തി​ന് താ​മ​സി​ക്കു​ന്ന​തി​നാ​യി വാ​ട​ക​യ്ക്ക് എ​ടു​ത്ത​തെ​ന്നും വ​ന്ന ദി​വ​സം മു​ത​ല്‍ ഓ​ണ​ര്‍ ത​ന്നെ കു​റ്റ​പ്പെ​ടു​ത്തി കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് വി​ഷ്ണു പ​റ​യു​ന്ന​ത്. സം​ഭ​വം ന​ട​ന്ന ദി​വ​സം അ​പ്പാ​ര്‍​ട്‌​മെ​ന്‍റി​ല്‍ ചെ​റി​യൊ​രു ഗെ​റ്റ് ടു​ഗെ​ദ​ര്‍ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ താ​ൻ മ​ദ്യ​പി​ച്ചി​രു​ന്നി​ല്ല. അ​തി​ഥി​ക​ള്‍​ക്ക് മ​ദ്യം വി​ള​മ്പി​യി​രു​ന്നു. എ​ന്‍റെ സ്റ്റാ​ഫ്‌​സി​നോ​ടും എ​ന്നെ കാ​ണാ​ന്‍ എ​ത്തി​യ അ​തി​ഥി​ക​ളോ​ടും അ​യാ​ള്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി. അ​ധി​ക്ഷേ​പി​ക്കു​ന്ന ഒ​രു വാ​ക്ക് ആ ​ഓ​ണ​ര്‍ ഉ​പ​യോ​ഗി​ച്ചു. ഏ​തൊ​രു മ​നുഷ്യ​നെ​യും പോ​ലെ അ​തി​ന് ഞാ​നും പ്ര​തി​ക​രി​ച്ചു. ഞാ​ന്‍ തെ​റ്റു​കാ​ര​ന​ല്ലെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ​യാ​ണ് പോ​ലീ​സ് അ​വി​ടെ നി​ന്നു പോ​യ​തെ​ന്നും വി​ശ​ദീ​ക​ര​ണ കു​റു​പ്പി​ൽ താ​രം വ്യ​ക്ത​മാ​ക്കി.

Read More

പുറംലോകം അറിയിക്കാതെ കുട്ടിക്കടുവയ്ക്ക് പരിശീലനം നല്‍കി വനംവകുപ്പ് ! ഈ പരിശീലനത്തിനു പിന്നിലുള്ളത ലക്ഷ്യം…

സാധാരണ സര്‍ക്കസിലല്ലാതെ കടുവകള്‍ക്ക് ആരും പരിശീലനം നല്‍കാറില്ല. എന്നാല്‍ കുട്ടിക്കടുവയ്ക്ക് അപൂര്‍വ പരിശീലനം നല്‍കുന്ന തിരക്കിലാണ് വനംവകുപ്പ്. ഈ കോച്ചിങ് ക്ലാസിനു പിന്നില്‍ വനം വകുപ്പിലെ ഉദ്യോഗസ്ഥരുടെയും ഡോക്ടര്‍മാരുടെയും കഠിനപരിശ്രമമുണ്ട്.വേറിട്ട ഈ പരിശീലനത്തിന് ഒരു പ്രത്യേക കാരണമുണ്ട്. 2020 നവംബര്‍ 21നാണു പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ മംഗളാദേവി വനമേഖലയില്‍ നിന്ന് 60 ദിവസം പ്രായമായ പെണ്‍കടുവക്കുട്ടിയെ അമ്മക്കടുവ ഉപേക്ഷിച്ച നിലയില്‍ വാച്ചര്‍മാര്‍ കണ്ടെടുത്തത്. കൈകാലുകള്‍ തളര്‍ന്ന് അവശനിലയിലായിരുന്നു കടുവക്കുട്ടി. തള്ളക്കടുവ ജീവനോടെയില്ലെങ്കില്‍ മാത്രമേ കുട്ടികള്‍ ഈ രീതിയില്‍ ഒറ്റപ്പെടാറുള്ളൂ. വനം വകുപ്പ് ഏറെ തിരഞ്ഞെങ്കിലും പെണ്‍കടുവയുടെ മൃതദേഹം ലഭിച്ചില്ല. തള്ളക്കടുവയെ കണ്ടെത്താന്‍ പെരിയാര്‍ സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന മേഘമല വന്യജീവി സങ്കേതത്തില്‍ കാമറകള്‍ വച്ചിട്ടും സൂചനയൊന്നും ലഭിച്ചതുമില്ല. ശാരീരിക അവശതകള്‍ മൂലം കടുവക്കുട്ടിയെ കൂട്ടത്തില്‍ നിന്ന് ഉപേക്ഷിച്ചതാകാമെന്നാണു വനംവകുപ്പിന്റെ ഇപ്പോഴത്തെ നിഗമനം. വനം വകുപ്പിന്റെ പരിചരണത്തിലുള്ള ഈ…

Read More

ഇവനൊക്കെ ഈ നാടിനു തന്നെ ശാപം ! സ്‌കൂള്‍ കുട്ടികളുടെ ഇടയില്‍ വ്യാപകമായ ലഹരി ഉപയോഗം തടഞ്ഞില്ലെങ്കില്‍ ഇതിനുമപ്പുറം കാഴ്ചകള്‍ കാണേണ്ടി വരും ഇനിയങ്ങോട്ട്

കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിയ്ക്കു സമീപം 17കാരനെ സഹപാഠികള്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഒരു കൂട്ടം സഹപാഠികള്‍ 17കാരനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒന്നു തിരികെ പ്രതികരിക്കാന്‍ പോലും മര്‍ദ്ദനമേല്‍ക്കുന്ന കുട്ടിയ്ക്കാവുന്നില്ല. ഇപ്പോള്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡോ. അനുജ ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ആ കൂട്ടത്തില്‍ ഒരുവന് പോലും മനസ്സലിവ് പോയിട്ട്, മനുഷ്യത്വം ഉണ്ടായതായി തോന്നിയില്ല. ഇവനൊക്കെ വളര്‍ന്നു വന്നാല്‍ ഈ നാടിനു തന്നെ ശാപം. ലഹരിയുടെ ഉപയോഗം വീട്ടില്‍ അറിയിച്ചതിനാലാണ് കൂട്ടുകാരന് മര്‍ദ്ദനം. സ്‌കൂള്‍ കുട്ടികളുടെ ഇടയില്‍ വ്യാപകമായ ലഹരി ഉപയോഗം തടഞ്ഞില്ലെങ്കില്‍ ഇതിനുമപ്പുറം കാഴ്ചകള്‍ കാണേണ്ടി വരും ഇനിയങ്ങോട്ട്. മയക്കുമരുന്ന് മാഫിയകളെ ഇനിയും നിലയ്ക്ക് നിറുത്തിയില്ലെങ്കില്‍ നമ്മുടെ വരും തലമുറയുടെ നാശത്തിലേക്കാവും ആ യാത്രയെന്നും അനുജ ജോസഫ് പറയുന്നു. ഡോ. അനുജ ജോസഫിന്റെ കുറിപ്പ്……

Read More

പൊണ്ണത്തടിക്കാരുടെ ഹൃദയം പണിമുടക്കാന്‍ സാധ്യതയേറെ ! വ്യായാമം ചെയ്തിട്ടും കാര്യമില്ല; ഇങ്ങനെയൊരു പഠനം ലോകത്താദ്യം…

അമിതവണ്ണം ഉണ്ടായാലും വ്യായാമത്തിലൂടെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നു കരുതുന്നവരാണ് അധികവും. എന്നാല്‍ ശാരീരിക അധ്വാനം കൊണ്ടുമാത്രം അമിതവണ്ണം മൂലമുള്ള ഹൃദ്രോഗ പ്രശ്നങ്ങളെ അകറ്റാനാകില്ലെന്നാണ് പുതിയ പഠനം പറയുന്നത്. അമിതവണ്ണം ഉണ്ടായിരിക്കെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഒരാള്‍ക്കാകില്ലെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. സ്പെയിനിലെ യൂറോപ്യന്‍ സര്‍വകലാശാലയിലെ ഡോ. അലജാന്ദ്രോയും സംഘവുമാണ് പഠനം നടത്തിയത്. അമിത ശരീരഭാരം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്ഥിരമായി വ്യായാമം ചെയ്യുന്നത് വഴി കഴിയില്ലെന്ന് ചൂണ്ടിക്കാട്ടാന്‍ രാജ്യവ്യാപകമായി നടത്തിയ ആദ്യ പഠനമാണ് ഇതെന്നാണ് സംഘം അവകാശപ്പെടുന്നത്. അമിതഭാരം, പൊണ്ണത്തടി എന്നീ പ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് സ്ഥിരവ്യായാമം കൊണ്ട് തടയിടാമെന്ന ധാരണയെ ആദ്യമായി തള്ളിക്കളയുകയാണ് പഠനം. വ്യായാമം, ശരീരഭാരം, ഹൃദയാരോഗ്യം എന്നിവ തമ്മിലുള്ള ബന്ധം വിശദീകരിക്കുന്നതാണ് പഠനം. 42 വയസ് പ്രായമുള്ള അഞ്ച് ലക്ഷത്തിലധികം ആളുകളിലാണ് പഠനം നടത്തിയത്. സ്വാഭാവിക ശരീരഭാരം, അമിതഭാരം എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി പഠനത്തില്‍ പങ്കെടുത്തവരെ…

Read More

കാമുകന് 14 വയസ് കൂടുതലെന്ന് ആക്ഷേപിച്ചവര്‍ക്ക് ചുട്ടമറുപടി നല്‍കി മുഗ്ധ ! നടിയുടെ മറുപടി ഇങ്ങനെ…

ബോളിവുഡ് നടിയും മോഡലുമായ മുഗ്ധ ഗോഡ്‌സെയും നടന്‍ രാഹുല്‍ ദേവും കഴിഞ്ഞ ഏഴു വര്‍ഷമായി പ്രണയത്തിലാണ്. എന്നിരുന്നാലും ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം പലരെയും അസ്വസ്ഥതരാക്കുന്നുണ്ട്. മുഗ്ധയേക്കാള്‍ 14 വയസ് കൂടുതലാണ് രാഹുലിന്. ഇതാണ് പലര്‍ക്കും പ്രശ്‌നം. എന്നാല്‍ ഇക്കാര്യത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് മുഗ്ധ ഇപ്പോള്‍. നിങ്ങള്‍ പ്രണയത്തിലാവുകയാവുകയാണെങ്കില്‍ നിങ്ങള്‍ പ്രണയിക്കുക തന്നെയാവും. പ്രായം ആ സമയത്ത് ഒരു പ്രശ്നമേ ആകില്ല. രാഹുലിന് ചിലപ്പോള്‍ എന്നേക്കാള്‍ 14 വയസ് കൂടുതലായിരിക്കാം എന്നാല്‍ വയസ് എന്നുപറയുന്നത് വെറും നമ്പര്‍ മാത്രമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. രാഹുലും ഞാനും 2013 ല്‍ ഒരു വിവാഹത്തില്‍വച്ചാണ് കണ്ടുമുട്ടുന്നത്. വളരെ നാള്‍ ഞങ്ങള്‍ അടുത്ത സുഹൃത്തായിരുന്നു. എന്നാല്‍ പിന്നീട് ഞങ്ങള്‍ പ്രണയത്തിലാണെന്ന് തിരിച്ചറിയുകയായിരുന്നു. 2015 ലാണ് ഞങ്ങള്‍ റിലേഷന്‍ഷിപ്പിലേക്ക് വരുന്നത്. മുഗ്ധ പറഞ്ഞു. പ്രണയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് എന്താണെന്നും താരം വ്യക്തമാക്കി. എന്നെ സംബന്ധിച്ച് പ്രണയം…

Read More

മ​ല​യോ​ര​നാ​ട് കാ​ണാ​ൻ ഇ​സ്ര​യേ​ലി​ൽ​നി​ന്നൊ​രു അ​തി​ഥി! ഇ​സ്ര​യേ​ലിന്‍റെ ദേ​ശീ​യ​പ​ക്ഷി ‘ഹൂ​പ്പോ’ ചെ​മ്പേ​രി​യി​ൽ; അ​ഞ്ചുമി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ വീ​ട്ടു​കാ​ർ പ​ക​ർ​ത്തി​

ചെ​മ്പേ​രി: മ​ല​യോ​ര​മേ​ഖ​ല​യി​ൽ മു​മ്പെ​ങ്ങും കാ​ണ​പ്പെ​ടാ​ത്ത അ​സാ​ധാ​ര​ണ​യി​നം പ​ക്ഷി​യെ ക​ഴി​ഞ്ഞ​ദി​വ​സം ചെ​മ്പേ​രി​യി​ൽ ക​ണ്ടെ​ത്തി. ചെ​മ്പേ​രി ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​നു സ​മീ​പ​ത്തെ വീ​ട്ടു​മു​റ്റ​ത്താ​ണ് പ്ര​ത്യേ​ക രൂ​പ​ഭം​ഗി​യോ​ടു​കൂ​ടി​യ ഈ ​പ​ക്ഷി​യെ ക​ണ്ട​ത്. ഇ​സ്ര​യേ​ലി​ന്‍റെ ദേ​ശീ​യപ​ക്ഷി​യാ​യ ‘ഹൂ​പ്പോ’ ആ​ണി​തെ​ന്ന് പി​ന്നീ​ട് തി​രി​ച്ച​റി​ഞ്ഞു. ​’ഉ​പൂ​പ എ​പോ​പ്സ് ‘എ​ന്നാ​ണി​തി​ന്‍റെ ശാ​സ്ത്ര​നാ​മം. മ​ണ്ണി​ലു​ള്ള ഉ​റു​മ്പു​ക​ളെ​യും ചെ​റു​പ്രാ​ണി​ക​ളെ​യും കൊ​ത്തി​ത്തി​ന്നു​കൊ​ണ്ട് ഏ​റെ​നേ​രം വീ​ട്ടു​മു​റ്റ​ത്തു​കൂ​ടി ഓ​ടി​ന​ട​ന്ന പ​ക്ഷി പി​ന്നീ​ട് എ​വി​ടേ​ക്കോ പ​റ​ന്നു​പോ​യി. അ​ഞ്ചുമി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ വീ​ട്ടു​കാ​ർ മൊ​ബൈ​ൽ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യി​ട്ടു​ണ്ട്. മ​ല​യോ​ര​ത്തെ മ​റ്റുചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​തി​ന​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഈ​യി​നം പ​ക്ഷി​യെ ക​ണ്ടതായി നാട്ടുകാർ പറയുന്നു. മ​ങ്ങി​യ കാ​വി നി​റ​മു​ള്ള പ​ക്ഷി​യു​ടെ ദേ​ഹ​ത്ത് ചി​റ​കു​ക​ളും വാ​ലു​മ​ട​ങ്ങി​യ ഭാ​ഗം ക​റു​പ്പും വെ​ള്ള​യും ഇ​ട​വി​ട്ടു​ള്ള സീ​ബ്രാ​വ​ര​ക​ൾ പോ​ലെ​യാ​ണ്. കൂ​ടി​ച്ചേ​ർ​ന്ന് ഒ​രു കൊ​മ്പു​പോ​ലെ ത​ല​യി​ൽ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന തൂ​വ​ലു​ക​ൾ ഇ​ട​യ്ക്കി​ടെ ചൈ​നീ​സ് വി​ശ​റി​യു​ടെ ആ​കൃ​തി​യി​ൽ വി​ട​ർ​ത്തു​ന്ന കാ​ഴ്ച അ​തി​മ​നോ​ഹ​ര​മാ​ണ്. മ​ണ്ണി​ൽ​നി​ന്നു തീ​റ്റ കൊ​ത്തി​ത്തി​ന്നു​മ്പോ​ഴും പ​രി​സ​രം വീ​ക്ഷി​ക്കു​മ്പോ​ഴും ത​ല​യി​ലെ തൂ​വ​ലു​ക​ൾ…

Read More