ഓരോരോ ആചാരങ്ങളേ…! 50 അടി ഉയരത്തിൽനിന്നു കുഞ്ഞിനെ കാലിലും കൈയിലും തൂക്കി താഴെ വിരിച്ചു പിടിച്ച തുണിയിലേക്ക് എറിയുക; ഭാഗ്യം വരുമത്രേ; സംഭവം ആഫ്രിക്കയിലല്ല, ഇന്ത്യയില്‍…

കേ​ൾ​ക്കു​ന്പോ​ൾ ത​ന്നെ ഉ​ള്ളി​ലൂ​ടെ ഒ​രു ത​രി​പ്പ്. ഒ​രു അ​ച്ഛ​നും അ​മ്മ​യും എ​ങ്ങ​നെ ധൈ​ര്യ​പ്പെ​ട്ട് ഇ​തു ചെ​യ്യും? ‌ക​ർ​ണാ​ട​ക​യി​ലും മ​ഹാ​രാ​ഷ്‌‌​ട്ര​യി​ലും ന​ട​ക്കു​ന്ന ഒ​രു ആ​ചാ​ര​ത്തെ​ക്കു​റി​ച്ചാ​ണ് പ​റ​ഞ്ഞു​വ​രു​ന്ന​ത്. ക​ർ​ണാ​ട​ക​യി​ലെ ശ്രീ ​ശാ​ന്തേ​ശ്വ​ർ ക്ഷേ​ത്ര​ത്തി​ലും മ​ഹാ​രാ​ഷ്‌‌​ട്ര​യി​ലെ ഷോ​ലാ​പ്പൂ​ർ ന​ഗ​ര​ത്തി​ലെ ബാ​ബാ ഉ​മ​ർ ദ​ർ​ഗ​യി​ലും ന​ട​ക്കു​ന്ന ആ​ചാ​ര​ത്തെ പ​രി​ച​യ​പ്പെ​ടാം. ക​ണ്ടു​നി​ൽ​ക്കാ​നാ​കു​മോ? ക​ർ​ണാ​ട​ക​യി​ൽ 700 വ​ർ​ഷ​ങ്ങ​ളാ​യി തു​ട​ർ​ന്നു പോ​രു​ന്ന ആ​ചാ​ര​മാ​ണി​ത്. കു​ഞ്ഞു​ങ്ങ​ളെ 30 അ​ടി ഉ​യ​ര​ത്തി​ൽ​നി​ന്നു താ​ഴേ​ക്കു എ​റി​യു​ന്ന​താ​ണ് ആ​ചാ​രം. കൈ​യും കാ​ലും കൂ​ട്ടി​പ്പി​ടി​ച്ചാ​ണ് താ​ഴേ​ക്ക് എ​റി​യു​ന്ന​ത്. താ​ഴെ വ​ലി​യൊ​രു ആ​ൾ​ക്കൂ​ട്ടം കാ​ത്തു​നി​ൽ​പ്പു​ണ്ടാ​വും. ഇ​വ​ർ വ​ലി​യ കി​ട​ക്ക വി​രി​പ്പ് ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​ണ്ടാ​വും. മു​ക​ളി​ൽ​നി​ന്നു താ​ഴേ​ക്ക് എ​റി​യു​ന്ന കു​ഞ്ഞു​ങ്ങ​ൾ ഈ ​വി​രി​പ്പി​ലേ​ക്ക് ആ​യി​രി​ക്കും വ​ന്നു​വീ​ഴു​ക. ശ​രീ​ര​വും അ​വ​യ​വ​ങ്ങ​ളും വ​ള​ർ​ച്ച തു​ട​ങ്ങി​യി​ട്ടേ​യു​ള്ള കു​ഞ്ഞു​ങ്ങ​ളോ​ടാ​ണ് ആ​ചാ​ര​ത്തി​ന്‍റെ മ​റ​വി​ലു​ള്ള സാ​ഹ​സി​ക​ത. ഇ​ങ്ങ​നെ ചെ​യ്താ​ൽ കു​ഞ്ഞി​നും കു​ടും​ബ​ത്തി​നും സ​ന്പൂ​ർ​ണ അ​ഭി​വൃ​ദ്ധി ഉ​ണ്ടാ​വു​മ​ത്രേ. ഇ​ങ്ങ​നെ താ​ഴേ​ക്കി​ടു​ന്ന ശി​ശു​ക്ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ര​ണ്ടു വ​യ​സി​നു താ​ഴെ​യു​ള്ള​വ​രാ​ണ്. നി​ല​വി​ളി​ച്ചു…

Read More

കൊറോണക്കാലത്തെ വിവാഹം, ഓരോരോ ഐഡിയകളേ ! സ​മ്മാ​നം ക​യ്യി​ൽ ക​രു​തി ബു​ദ്ധി​മു​ട്ടേ​ണ്ട, ക​ല്യാ​ണ​ത്തി​ന് എ​ത്തി​യി​ല്ലെ​ങ്കി​ലും സ​മ്മാ​നം ന​ൽ​കാം; കി​ടി​ല​ൻ ഐ​ഡി​യ….

കൊ​റോ​ണ​ക്കാ​ല​ത്തെ വ്യ​ത്യ​സ്ത​മാ​യ വി​വാ​ഹ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും ദി​നംപ്ര​തി​യാ​ണ് വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​താ ആ ​കൂ​ട്ട​ത്തി​ലേ​ക്ക് വ്യ​ത്യ​സ്ത​മാ​യ ഒ​രു വി​വാ​ഹം കൂ​ടി. മ​ധു​ര​യി​ൽ നി​ന്നു​ള്ള വ​ധൂ​വ​രന്മാ​രാ​ണ് വി​വാ​ഹ​ ക്ഷ​ണ​ക്കത്തി​ലെ വ്യ​ത്യ​സ്ത​തകൊ​ണ്ട് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. വി​വാ​ഹ​സ​മ്മാ​ന​മാ​യി പ​ണം ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു​ള്ള​താ​ണ് ഇ​വ​രു​ടെ കി​ടി​ല​ൻ ഐ​ഡി​യ. ക്ഷ​ണ​ക്ക​ത്തി​ലെ ക്യു​ആ​ർ​കോ​ഡ് സ്കാ​ൻ ചെ​യ്ത് പ​ണം ന​ൽ​കാം. ഗൂ​ഗി​ൾ​പേ, ഫോ​ണ്‍​പേ എ​ന്നി​വ​യു​ടെ ക്യു​ആ​ർ കോ​ഡാ​ണ് ഇ​വ​ർ ക്ഷ​ണ​ക്ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഡി​ജി​റ്റ​ൽ വി​വാ​ഹ​ങ്ങ​ൾ​ക്കി​ട​യി​ൽ സ​മ്മാ​ന​വും ഡി​ജി​റ്റ​ലാ​ക്കി. സ​മ്മാ​നം ക​യ്യി​ൽ ക​രു​തി ബു​ദ്ധി​മു​ട്ടേ​ണ്ട, ക​ല്യാ​ണ​ത്തി​ന് എ​ത്തി​യി​ല്ലെ​ങ്കി​ലും സ​മ്മാ​നം ന​ൽ​കാം എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ​ക്കൂ​ടി​യു​ണ്ട് ഈ ​ഡി​ജി​റ്റ​ൽ സ​മ്മാ​ന​ത്തി​ന്. കഴിഞ്ഞ ഞാ​യ​റാ​ഴ്ചയാ​യി​രു​ന്നു വി​വാ​ഹം.​ വി​വാ​ഹ​ത്തി​ന് ക്ഷ​ണി​ച്ച​വ​രി​ൽ മു​പ്പ​തോ​ളം പേ​ർ പു​തി​യ സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് വ​ധു​വി​ന്‍റെ അ​മ്മ പ​റ​യു​ന്ന​ത്. ക്ഷണ​ക്ക​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ നി​ര​വ​ധി ഫോ​ണ്‍ കോ​ളു​ക​ളും അ​ന്വേ​ഷ​ണ​ങ്ങ​ളും ഉ​ണ്ടാ​യ​താ​യി ഇ​വ​ർ പറ​യു​ന്നു.

Read More

എല്ലാം നല്ല ‘കിടുക്കൻ’ സാധനങ്ങൾ, 3000 വർഷം പഴക്കം! ഈ​ജി​പ്തി​ലെ കെ​യ്റോ​യി​ൽ 3000വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ച​രി​ത്ര അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി; കിട്ടിയത് ഇതൊക്കെ…

കെ​യ്റോ: ഈ​ജി​പ്തി​ലെ കെ​യ്റോ​യി​ൽ 3000വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ച​രി​ത്ര അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി. കെ​യ്റോ​യി​ലെ സ​ക്കാ​റ പ​ര്യ​വേ​ക്ഷ​ണ സ്ഥ​ല​ത്താ​ണ് അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. പ്ര​മു​ഖ ഈ​ജി​പ്റ്റോ​ള​ജി​സ്റ്റാ​യ സ​ഹി ഹ​വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ര്യ​വേ​ക്ഷ​ണം ന​ട​ത്തി​യ​ത്. മ​രം​കൊ​ണ്ടു​ള്ള 50 ശ​വ​പ്പെ​ട്ടി​ക​ളാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ബി​സി പ​തി​നാ​റാം നൂ​റ്റാ​ണ്ടി​നും പ​തി​നൊ​ന്നാം നൂ​റ്റാ​ണ്ടി​നും ഇ​ട​യി​ലു​ള്ള​വ​യാ​ണ് ഇ​വ​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​തി​നു​പു​റ​മേ ക​ല്ലു​കൊ​ണ്ടു​ള്ള ശ​വ​പ്പെ​ട്ടി, 22 ദ​ണ്ഡു​ക​ൾ, അ​ഞ്ച്മീ​റ്റ​ർ നീ​ള​മു​ള്ള മ​ര​ണ​ത്തെ​പ്പ​റ്റി​പ​റ​യു​ന്ന പു​സ്ത​ക​ത്തി​ലെ 17ാം അ​ധ്യാ​യ​ത്തി​ന്‍റെ പാ​പ്പി​റ​സ് ചു​രു​ൾ, മ​രം​കൊ​ണ്ടു​ള്ള വ​ഞ്ചി​ക​ൾ, മു​ഖാ​വ​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. പി​ര​മി​ഡു​ക​ൾ, പ​ഴ​യ​കാ​ല ആ​ശ്ര​മ​ങ്ങ​ൾ, മൃ​ഗ​ങ്ങ​ളെ അ​ട​ക്കം ചെ​യ്ത സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഉ​ൾ​പ്പെ​ട്ട ഈ ​പ്ര​ദേ​ശം യു​നെ​സ്കോ പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്.

Read More

എന്തൊരു വിചിത്രമായ ഹോബി ! ടെന്‍ഷന്‍ കുറയ്ക്കാന്‍ കൊതുകുകളെ സ്റ്റിക്കറാക്കി ബുക്കില്‍ ഒട്ടിക്കുന്ന പെണ്‍കുട്ടി; കൊതുകിനെ ചതയ്ക്കാതെ കൊല്ലുന്ന സാങ്കേതികവിദ്യയും വികസിപ്പിച്ചു…

കൊതുകില്ലാത്ത കൊച്ചിയെക്കുറിച്ച് ചിന്തിക്കാന്‍ പറ്റുമോ ? 2019 -ല്‍ മാത്രം 487,000 മലേറിയ, ഡെങ്കി, ചിക്കുന്‍ഗുനിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ കൊതുകിനെ ഒതുക്കാന്‍ 19കാരി ശ്രേയ മോഹന്‍പാത്ര കണ്ടെത്തിയ മാര്‍ഗമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കൊതുകിനെ അകറ്റി നിര്‍ത്താനായി ഇലക്ട്രിക് മെഷീനുകളും, കോയിലുകളും റാക്കറ്റും ഒക്കെ പരീക്ഷിച്ചു പരാജയപ്പെട്ടപ്പോഴാണ്. ഒരു കാര്യവുമുണ്ടായില്ല. ഒടുവില്‍ സ്വന്തം കൈ തന്നെ ആയുധമാക്കാന്‍ അവള്‍ തീരുമാനിച്ചു. അതോടെ അതവള്‍ക്ക് ഒരു വിനോദമായി മാറി. ടെന്‍ഷന്‍ അകറ്റാന്‍ അവള്‍ തന്നെ കണ്ടെത്തിയ മാര്‍ഗ്ഗം. പലരും ടെന്‍ഷന്‍ വന്നാല്‍ പാട്ടു കേള്‍ക്കുകയോ, ഒന്ന് പുറത്തിറങ്ങി നടക്കുകയോ ഒക്കെയാണ് ചെയ്യാറുള്ളത്. എന്നാല്‍, ശ്രേയ കൊതുകിനെ കൊന്നാണ് ടെന്‍ഷന്‍ അകറ്റുന്നത്. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും ഇത് വളരെ പരിശീലനവും, സൂക്ഷ്മതയും വേണ്ട ഒന്നാണെന്നാണ് ശ്രേയയുടെ പക്ഷം. ഇങ്ങനെ കൊന്ന കൊതുകുകളെ അവള്‍ സൂക്ഷിച്ചു വയ്ക്കുകയും ചെയ്യുന്നു.…

Read More

പു​ത്ത​ൻ അ​ടു​ക്ക​ള​ക​ളി​ൽ സ​മ​വാ​ക്യ​ങ്ങ​ൾ മാ​റു​ന്നു..! ​തന്‍റെ അമ്മയുടെയും ഭര്‍ത്താവിന്‍റെ അമ്മയുടെയും ജീവിതത്തെക്കുറിച്ച് പങ്കുവച്ച്‌ അ​വ​താ​ര​ക​യും ന​ടി​യു​മാ​യ അ​ശ്വ​തി ശ്രീ​കാ​ന്ത്

നി​മി​ഷ സ​ജ​യ​നും സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ ഗ്രേ​റ്റ് ഇ​ന്ത്യ​ൻ കി​ച്ച​ൺ ഒടിടി ഫ്ലാറ്റ്ഫോമിൽ മി​ക​ച്ച പ്ര​തി​ക​രണത്തോടെ ഓടിക്കൊണ്ടിരിക്കുകയാണ്. അ​വ​താ​ര​ക​യും ന​ടി​യു​മാ​യ അ​ശ്വ​തി ശ്രീ​കാ​ന്ത് സി​നി​മ​യെ കു​റി​ച്ചെ​ഴു​തി​യ വാ​ക്കു​ക​ളും ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. തന്‍റെ അമ്മയുടെയും ഭര്‍ത്താവിന്‍റെ അമ്മയുടെയും ജീവിതത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് അശ്വതി. ഒ​രു ഗ്ലാ​സ് വെ​ള്ള​ത്തി​ന് പോ​ലും ‘ഡീ’ ​എ​ന്ന് വി​ളി​ച്ച് ശീ​ലി​ച്ച് പോ​യ​വ​ർ​ക്ക് ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ന്ന് ക​യ​റി പോ​രാ​ൻ പ​റ​ഞ്ഞു വി​ട്ട വ​ണ്ടി​യാ​ണ് ഗ്രേ​റ്റ് ഇ​ന്ത്യ​ൻ കി​ച്ച​ണ്‍ എ​ന്നാ​ണ് അ​ശ്വ​തി പ​റ​യു​ന്ന​ത്. പു​ത്ത​ൻ അ​ടു​ക്ക​ള​ക​ളി​ൽ സ​മ​വാ​ക്യ​ങ്ങ​ൾ മാ​റു​ന്നു​ണ്ടെ​ന്നും അ​ശ്വ​തി കു​റി​ക്കു​ന്നു. അ​ശ്വ​തി​യു​ടെ പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ​രൂ​പം ഇ​ത് Great Indian Kitchen എ​ന്ന സി​നി​മ​യു​ടെ റി​വ്യൂ അ​ല്ല, അ​ത് ക​ണ്ട​പ്പോ​ൾ ഓ​ർ​ത്ത ചി​ല കാ​ര്യ​ങ്ങ​ൾ മാ​ത്ര​മാ​ണ്. വീ​ട്ടി​ൽ ഞാ​ൻ ഒ​റ്റ​ക്കാ​ണ് രാ​വി​ലെ പാ​ച​കം എ​ങ്കി​ൽ ദോ​ശ​യ്ക്ക് സാ​മ്പാ​ർ ആ​വും ക​റി. ഒ​രേ ത​രം ദോ​ശ, ഒ​രേ ഒ​രു…

Read More

തുണിയുടുക്കാതെ നില്‍ക്കുമ്പോള്‍ ഫോട്ടോയെടുത്താല്‍ ആര്‍ക്കായാലും നാണം തോന്നും ! ആളുകള്‍ ഫോട്ടോയെടുത്തപ്പോള്‍ നാണിച്ച് പാപ്പാനരികില്‍ ചെന്ന് ആന; വൈറലാകുന്ന ക്യൂട്ട് വീഡിയോ കാണാം…

തുണിയുടുക്കാതെ നില്‍ക്കുമ്പോള്‍ ഫോട്ടോയെടുക്കാന്‍ വന്നാല്‍ ആര്‍ക്കായാലും നാണം തോന്നുകയില്ലേ.മനുഷ്യനു മാത്രമല്ല ചിലപ്പോള്‍ ആനയ്ക്കും നാണം തോന്നിയേക്കാം. ഇത്തരത്തില്‍ ആളുകള്‍ തന്റെ ഫോട്ടോയെടുത്തപ്പോള്‍ നാണം വന്ന ആന ചെന്ന് പാപ്പാനോട് പരാതി പറയുന്ന ക്യൂട്ട് വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലെ ആനയാണ് വിഡിയോയിലുള്ളത്. ആളുകള്‍ ഫോട്ടോയെടുക്കുന്നതില്‍ പരാതി പറഞ്ഞാണ് ആന പാപ്പാനരികിലേക്ക് എത്തിയിരിക്കുന്നത്. വാതില്‍ പടിയില്‍ ഇരുക്കുന്ന പാപ്പാനോട് ആന പരാതി പറയുന്നതും തുമ്പിക്കൈയില്‍ കെട്ടിപ്പിടിച്ച് അയാള്‍ ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. രസകരമായ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചാണ് ആന പാപ്പാനുമായി സംസാരിക്കുന്നത്. വിലമതിക്കാനാകാത്ത ബന്ധം എന്ന് കുറിച്ചാണ് ആളുകള്‍ വിഡിയോ പങ്കുവയ്ക്കുന്നത്. ട്വിറ്ററില്‍ ഇതിനോടകം 22,000ത്തിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. ആനയ്ക്കുമില്ലേ നാണവും മാനവും എന്നാണ് വീഡിയോ കണ്ടവര്‍ ചോദിക്കുന്നത്.

Read More

മദമിളകിയ ആനവണ്ടി പോലെതന്നെ ജീവനക്കാരനും..! രണ്ടെണ്ണം കൂടുതലടിച്ചപ്പോൾ എല്ലാം നിയന്ത്രണവും പോയി, സമീപത്തെ ഓഫീസിൽ കയറി വാളോട് വാൾ… ഒടുവിൽ പോലീസ് കുളിപ്പിച്ചു വണ്ടികയറ്റി വിട്ട യുവാവ് സ്റ്റേഷനിലെത്തിയകഥ രസകരം…

കെഎസ്ആർടിസി ഉദ്യോഗസ്ഥൻ നൽകിയത് എട്ടിന്‍റെ പണികു​മ​ര​കം: മ​ദ്യ​പി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ കെഎ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​ൻ കു​മ​ര​കം പോ​ലീ​സി​ന് കൊ​ടു​ത്ത​ത് എ​ട്ടി​ന്‍റെ പ​ണി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. കെഎസ്ആ​ർ​ടി​സി വൈ​ക്കം ഡി​പ്പോ​യി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ കു​മ​ര​ക​ത്തെ സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട്ടി​ലെ​ത്തി മ​ട​ങ്ങു​ന്പോ​ൾ മ​ദ്യ​പി​ച്ചു ല​ക്കുകെ​ട്ട് കു​മ​ര​കം എ​സ്ബി​ഐ​യ്ക്ക് സ​മീ​പ​മു​ള്ള ഓ​ഫീ​സി​ൽ ക​യ​റി ഇ​രു​ന്ന് ഉ​റ​ങ്ങി. ര​ണ്ടോ​ടെ ഓ​ഫീ​സി​ലെ​ത്തി​യ ഉ​ട​മ ച​ർ​ദ്ദി​ച്ചു അ​വ​ശി​ഷ്ട​ങ്ങ​ളു​മാ​യി ഉ​റ​ങ്ങു​ന്ന അ​ജ്ഞാ​ത​നെ ക​ണ്ട് വി​വ​രം പോ​ലി​സി​ൽ അ​റി​യി​ച്ചു. കു​മ​ര​കം സ്റ്റേ​ഷ​നി​ലെ എ​സ്ഐ ബൈ​ജു, സി​പി​ഒ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് അ​ജ്ഞാ​ത​ൻ കെഎ​സ്ആ​ർ​ടി​സി വൈ​ക്കം ഡി​പ്പോ​യി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സു​കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ സ​മീ​പ​ത്തു​ള്ള പൈ​പ്പി​ൻ ചു​വ​ട്ടി​ലെ​ത്തി​ച്ച് കു​ളി​പ്പി​ച്ച് ഓ​ട്ടോ​യി​ൽ ക​യ​റ്റി വീ​ട്ടി​ലേ​ക്ക് വി​ട്ടു. എ​ന്നാ​ൽ ക​ഥ ഇ​വി​ടം കൊ​ണ്ടും അ​വ​സാ​നി​ച്ചി​ല്ല. ക​വ​ണാ​റ്റി​ൻ ക​ര​യി​ലെ​ത്തി​യ​പ്പോ​ൾ ഇ​യാ​ൾ ഓ​ട്ടോ​ക്കാ​ര​നു​മാ​യി പി​ണ​ങ്ങി വ​ഴി​യി​ലി​റ​ങ്ങി. പി​ന്നി​ട് നാ​ട്ടു​കാ​രെ അ​സ​ഭ്യം പ​റ​ഞ്ഞ​തോ​ടെ വീണ്ടും…

Read More

കാഴ്ച കുറഞ്ഞു ! ഇനിയെന്താണ് സംഭവിക്കുവാന്‍ പോകുന്നതിനെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല ! ഞാന്‍ തകര്‍ന്നുപോവുകയും ക്ഷീണിതയാവുകയും, രോഗിയാവുകയും ചെയ്തു; കോവിഡ് ദുരിതം പങ്കുവെച്ച് സാനിയ ഇയ്യപ്പന്‍

ചിലര്‍ കോവിഡിനെ നിസ്സാരമായിക്കാണുന്നുണ്ടെങ്കിലും ഈ രോഗം വന്നു പോയ പലരുടെയും വാക്കുകള്‍ ഇത് അത്ര നിസ്സാരമായിക്കാണാനാവുന്ന രോഗമല്ലെന്ന് വ്യക്തമാക്കുന്നതാണ്. കോവിഡ് രോഗം സാധാരണ പനിപോലെ കരുതാവുന്ന ഒന്നല്ലെന്ന് വ്യക്തമാക്കുന്നതാണ് നടി സാനിയ ഇയ്യപ്പന്റെ വാക്കുകള്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് സാനിയ രോഗത്തിന്റെ ഭീകരത വെളിവാക്കിയത്. താന്‍ പല തവണ കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴും നെഗറ്റീവ് ആയിരുന്നുവെന്നും അതിനാല്‍ പിന്നീട് നടത്തുമ്പോഴും അത് തന്നെയായിരിക്കും ഫലം എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും സാനിയ പറയുന്നു. കോവിഡ് പോസിറ്റീവാണെന്ന വാര്‍ത്ത തന്നെ തകര്‍ത്തു കളഞ്ഞെന്നും സാനിയ വ്യക്തമാക്കി. സാനിയയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ… 2020 മുതല്‍ കോവിഡ് 19 നെക്കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും ഞങ്ങള്‍ കേള്‍ക്കുകയാണ്. ആവശ്യമായ സുരക്ഷാ നടപടികള്‍ നാം സ്വീകരിച്ചുവെങ്കിലും കൊറോണയെ കാര്യമായി ശ്രദ്ധിക്കാതിരിക്കുകയും ലോക്ഡൗണിനു ശേഷം ആ ഭയം നഷ്ടപ്പെടുകയും ചെയ്തു. ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല, കാരണം നമുക്കെല്ലാവര്‍ക്കും…

Read More

കാലിൽ ക്യൂആർ കോഡ് പച്ചകുത്തി യുവാവ്, സ്കാൻ ചെയ്താൽ എത്തുന്നത്..! ക്യൂ​ആ​ർ കോ​ഡ് ശ​രീ​ര​ത്തി​ൽ പ​ച്ച​കു​ത്തി താ​ര​മാ​യി​ ഒ​രു യു​വാ​വ്

ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ടാ​റ്റൂ ചെ​യ്യു​ക എ​ന്ന​ത് ഇ​ന്നൊ​രു സാ​ധാ​ര​ണ കാ​ര്യ​മാ​ണ്. ചി​ല​ർ കൈ​യി​ലാ​വും പ​ച്ച​കു​ത്തു​ക, ചി​ല​രാ​ക​ട്ടെ പു​റ​ത്താ​കും. ശ​രീ​രം മു​ഴു​വ​ൻ പ​ച്ച​കു​ത്തു​ന്ന​വ​രു​മു​ണ്ട്. ത​ങ്ങ​ൾ​ക്ക് പ്രി​യ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​വും ശ​രീ​ര​ത്തി​ൽ ടാ​റ്റു ചെ​യ്യു​ക. അ​ത് പേ​രു​ക​ളാ​വാം, ചി​ത്ര​ങ്ങ​ളാ​വാം… എ​ന്നാ​ൽ ക്യൂ​ആ​ർ കോ​ഡ് ശ​രീ​ര​ത്തി​ൽ പ​ച്ച​കു​ത്തി താ​ര​മാ​യി​രി​ക്കു​ക​യാ​ണ് ഒ​രു യു​വാ​വ്. യു​കെ​യി​ലെ ഒ​രു യു​വാ​വി​ന്‍റെ വീ​ഡി​യോ​യാ​ണ് ടി​ക്ക്ടോ​ക്കി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. കാ​ലി​ന്‍റെ പു​റ​കി​ലാ​ണ് ടാ​റ്റു ചെ​യ്തി​രി​ക്കു​ന്ന​ത്. യു​വാ​വി​ന്‍റെ കൂ​ട്ടു​കാ​ര​നാ​ണ് ക്യൂ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. കോ​ഡ് സ്കാ​ൻ ചെ​യ്യു​ന്പോ​ൾ എ​ത്തു​ന്ന​ത് യൂ​ട്യൂ​ബി​ലേ​ക്കാ​ണ്. ടാ​റ്റു ചെ​യ്ത യു​വാ​വി​ന്‍റെ ഇ​ഷ്ട​ഗാ​ന​ങ്ങ​ളാ​ണ് ക്യൂ​ആ​ർ കോ​ഡി​ൽ ഒ​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കോ​ഡ് സ്കാ​ൻ ചെ​യ്താ​ൽ ആ ​പാ​ട്ടു​ക​ൾ യൂ​ട്യൂ​ബി​ൽ ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യും.

Read More

മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യും സ​ഹോ​ദ​രന്മാ​രാ​യി വ​രാ​തി​രു​ന്ന​തെ​ന്തു കൊ​ണ്ട്?അക്കാര്യത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി തുളസീദാസ്…

മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യും ഒ​ന്നി​ച്ച സി​നി​മ​ക​ൾ മ​ല​യാ​ള​ത്തി​ൽ ധാ​രാ​ള​മാ​യി പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്. ലാ​ലേ​ട്ട​നും മ​മ്മൂ​ക്ക​യും ഒ​ന്നി​ച്ച സി​നി​മ​ക​ളെ​ല്ലാം തി​യ​റ്റ​റു​ക​ളി​ൽ വ​ലി​യ വി​ജ​യ​മാ​വു​ക​യും ചെ​യ്തി​രു​ന്നു. തു​ല്യ പ്രാ​ധാ​ന്യ​മു​ള​ള റോ​ളു​ക​ളി​ലാ​ണ് ഇ​രു​വ​രും മി​ക്ക സി​നി​മ​ക​ളി​ലും എ​ത്തി​യ​ത്. ഒ​പ്പം ത​ന്നെ അ​തി​ഥി വേ​ഷ​ങ്ങ​ളി​ലും ലാ​ലേ​ട്ട​നും മ​മ്മൂ​ക്ക​യും ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ചു. മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ സൂ​പ്പ​ർ​താ​ര​ങ്ങ​ളെ വെ​ച്ച് ഒ​ന്നി​ച്ചൊ​രു ചി​ത്രം എ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് മി​ക്ക സം​വി​ധാ​യ​ക​രും. ഇ​തി​നാ​യി ന​ല്ല തി​ര​ക്ക​ഥ​ക​ൾ ഒ​രു​ക്കാ​ൻ എ​ല്ലാ​വ​രും ശ്ര​മി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ വ​ള​രെ കു​റ​ച്ച് മാ​ത്ര​മാ​ണ് യാ​ഥാ​ർ​ഥ്യ​മാ​വാ​റു​ള​ള​ത്. ഇ​രു​വ​രു​ടെ​യും തി​ര​ക്ക് കാ​ര​ണം ചി​ല സി​നി​മ​ക​ൾ ന​ട​ക്കാ​തെ പോ​വാ​റു​ണ്ട്.മോ​ഹ​ൻ​ലാ​ലി​നെ​യും മ​മ്മൂ​ട്ടി​യെ​യും വെ​ച്ച് ഒ​രു സി​ന​മ താ​നും ആ​ലോ​ചി​ച്ചി​രു​ന്ന​താ​യി സം​വി​ധാ​യ​ക​ൻ തു​ള​സീ​ദാ​സ് പ​റ​ഞ്ഞി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഞാ​ൻ മോ​ഹ​ൻ​ലാ​ലി​നെ​യും മ​മ്മൂ​ട്ടി​യെ​യും ഒ​ന്നി​പ്പി​ച്ചു​കൊ​ണ്ട് ഒ​രു സി​നി​മ പ്ലാ​ൻ ചെ​യ്തി​രു​ന്നു. മ​മ്മൂ​ട്ടി ജ്യേ​ഷ്ട സ​ഹോ​ദ​ര​നാ​യും മോ​ഹ​ൻ​ലാ​ൽ അ​നി​യ​നാ​യും, പ​ക്ഷേ അ​ത് ന​ട​ന്നി​ല്ല. മോ​ഹ​ൻ​ലാ​ലി​ന്‍റെ തി​ര​ക്ക് ആ​യി​രു​ന്നു അ​തി​ന്‍റെ പ്ര​ധാ​ന…

Read More