മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യും സ​ഹോ​ദ​രന്മാ​രാ​യി വ​രാ​തി​രു​ന്ന​തെ​ന്തു കൊ​ണ്ട്?അക്കാര്യത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി തുളസീദാസ്…

മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യും ഒ​ന്നി​ച്ച സി​നി​മ​ക​ൾ മ​ല​യാ​ള​ത്തി​ൽ ധാ​രാ​ള​മാ​യി പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്. ലാ​ലേ​ട്ട​നും മ​മ്മൂ​ക്ക​യും ഒ​ന്നി​ച്ച സി​നി​മ​ക​ളെ​ല്ലാം തി​യ​റ്റ​റു​ക​ളി​ൽ വ​ലി​യ വി​ജ​യ​മാ​വു​ക​യും ചെ​യ്തി​രു​ന്നു. തു​ല്യ പ്രാ​ധാ​ന്യ​മു​ള​ള റോ​ളു​ക​ളി​ലാ​ണ് ഇ​രു​വ​രും മി​ക്ക സി​നി​മ​ക​ളി​ലും എ​ത്തി​യ​ത്. ഒ​പ്പം ത​ന്നെ അ​തി​ഥി വേ​ഷ​ങ്ങ​ളി​ലും ലാ​ലേ​ട്ട​നും മ​മ്മൂ​ക്ക​യും ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ചു. മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ സൂ​പ്പ​ർ​താ​ര​ങ്ങ​ളെ വെ​ച്ച് ഒ​ന്നി​ച്ചൊ​രു ചി​ത്രം എ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് മി​ക്ക സം​വി​ധാ​യ​ക​രും. ഇ​തി​നാ​യി ന​ല്ല തി​ര​ക്ക​ഥ​ക​ൾ ഒ​രു​ക്കാ​ൻ എ​ല്ലാ​വ​രും ശ്ര​മി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ വ​ള​രെ കു​റ​ച്ച് മാ​ത്ര​മാ​ണ് യാ​ഥാ​ർ​ഥ്യ​മാ​വാ​റു​ള​ള​ത്. ഇ​രു​വ​രു​ടെ​യും തി​ര​ക്ക് കാ​ര​ണം ചി​ല സി​നി​മ​ക​ൾ ന​ട​ക്കാ​തെ പോ​വാ​റു​ണ്ട്.മോ​ഹ​ൻ​ലാ​ലി​നെ​യും മ​മ്മൂ​ട്ടി​യെ​യും വെ​ച്ച് ഒ​രു സി​ന​മ താ​നും ആ​ലോ​ചി​ച്ചി​രു​ന്ന​താ​യി സം​വി​ധാ​യ​ക​ൻ തു​ള​സീ​ദാ​സ് പ​റ​ഞ്ഞി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഞാ​ൻ മോ​ഹ​ൻ​ലാ​ലി​നെ​യും മ​മ്മൂ​ട്ടി​യെ​യും ഒ​ന്നി​പ്പി​ച്ചു​കൊ​ണ്ട് ഒ​രു സി​നി​മ പ്ലാ​ൻ ചെ​യ്തി​രു​ന്നു. മ​മ്മൂ​ട്ടി ജ്യേ​ഷ്ട സ​ഹോ​ദ​ര​നാ​യും മോ​ഹ​ൻ​ലാ​ൽ അ​നി​യ​നാ​യും, പ​ക്ഷേ അ​ത് ന​ട​ന്നി​ല്ല. മോ​ഹ​ൻ​ലാ​ലി​ന്‍റെ തി​ര​ക്ക് ആ​യി​രു​ന്നു അ​തി​ന്‍റെ പ്ര​ധാ​ന…

Read More

പരാജയം വിജയത്തിന്‍റെ ചവിട്ടുപടിയാണെന്നും പറയാറുണ്ട്…ഇതു പക്ഷെ ! ഒരാൾ ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെട്ടത് 157 ത​വ​ണ;ഒടുവിൽ വിജയവും…

ല​ണ്ട​ൻ: ഒ​രു ത​വ​ണ പ​രാ​ജ​യ​പ്പെ​ടു​ന്പോ​ഴേ​ക്കും മ​ന​സ് മ​ടു​ത്തു പി​ന്നീ​ട് ആ ​വ​ഴി​ക്ക് പോ​കാ​ത്ത​വ​രാ​ണ് പ​ല​രും. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ടെ​സ്റ്റി​ൽ തോ​ൽ​ക്കു​മെ​ന്നു പേ​ടി​ച്ചു ടെ​സ്റ്റി​നു പോ​കാ​ൻ മ​ടി​ക്കു​ന്ന​വ​ർ വ​രെ​യു​ണ്ട്. എ​ന്നാ​ൽ, ഇ​താ ല​ണ്ട​നി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യൊ​രു ക​ഥ. ഒ​ന്നോ ര​ണ്ടോ അ​ല്ല 157 ത​വ​ണ ഡ്രൈ​വിം​ഗ് തി​യ​റി ടെ​സ്റ്റി​നു (ഇ​വി​ടു​ത്തെ ലേ​ണേ​ഴ്സ് ടെ​സ്റ്റി​നു സ​മാ​നം) പ​രാ​ജ​യ​പ്പെ​ട്ട ഒ​രാ​ൾ ഒ​ടു​വി​ൽ വി​ജ​യി​ച്ചി​രി​ക്കു​ന്നു. പേ​ര് വെ​ളി​പ്പെ​ടു​ത്താ​നാ​ഗ്ര​ഹി​ക്കാ​ത്ത ഈ ​ഡ്രൈ​വ​ർ ഇ​തി​നാ​യി ചെ​ല​വാ​ക്കി​യ തു​ക കേ​ട്ടാ​ൽ ആ​രും ഞെ​ട്ടും, മൂ​ന്നു ല​ക്ഷം രൂ​പ! എ​ന്താ​യാ​ലും തി​യ​റി ടെ​സ്റ്റ് മാ​ത്ര​മേ പാ​സാ​യി​ട്ടു​ള്ളൂ. ഇ​നി പ്ര​ക്ടി​ക്ക​ൽ എ​ന്ന ക​ട​ന്പ കൂ​ടി​യു​ണ്ട്. അ​ത് എ​ന്താ​കു​മെ​ന്നു കാ​ത്തി​രു​ന്നു കാ​ണ​ണം. ല​ണ്ട​നി​ലെ​ ഡ്രൈ​വിം​ഗ് ആ​ൻ​ഡ് വെ​ഹി​ക്കി​ൾ സ്റ്റാ​ൻ​ഡേ​ർ​ഡ് ഏ​ജ​ൻ​സി പു​റ​ത്തു​വി​ട്ട സ്ഥി​തി​ വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​ദ്ദേ​ഹ​മാ​ണ് ഏ​റ്റ​വും അ​ധി​കം ത​വ​ണ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രാ​ജ​യ​പ്പെ​ട്ട വ്യ​ക്തി. ര​ണ്ടാം സ്ഥാ​ന​ത്ത് ഇ​തു​വ​രെ 117…

Read More

വെറുതെ തേരാപാര നടന്നാൽ മതി ! നാലു ലക്ഷം രൂപ ശന്പളം കിട്ടും;ആരും കൊതിക്കുന്ന ഒരു ജോലിയുടെ കഥയിങ്ങനെ…

വെ​റു​തെ ന​ട​ന്നാ​ൽ ശ​ന്പ​ളം കി​ട്ടു​മോ? ആ​രോ​ടു ചോ​ദി​ച്ചാ​ലും ഇ​ല്ല എ​ന്ന മ​റു​പ​ടി കി​ട്ടാ​ൻ വ​ലി​യ ആ​ലോ​ച​ന​യു​ടെ​യൊ​ന്നും ആ​വ​ശ്യ​മി​ല്ല. എ​ന്നാ​ൽ, സം​ഗ​തി സ​ത്യ​മാ​ണ്. ന​ട​ക്കാ​ത്ത സ്വ​പ്ന​മൊ​ന്നു​മ​ല്ല. യൂ​റോ​പ്പി​ലെ ഒ​രു ക​ന്പ​നി​യു​ടെ തൊ​ഴി​ൽ പ​ര​സ്യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ജോ​ലി സിം​പി​ളാ​ണ്, ശ​ന്പ​ളം പ​വ​ർ​ഫു​ള്ളും. ഇ​നി ജോ​ലി എ​ന്താ​ണെ​ന്നു കേ​ട്ടോ​ളൂ. ബെ​ഡ്റൂം അ​ത്‌​ല​റ്റി​ക്സ് എ​ന്ന യൂ​റോ​പ്പ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്പ​നി​യു​ടെ ചെ​രു​പ്പ് പ​രീ​ക്ഷ​ണ​മാ​ണ് ജോ​ലി. 2021ൽ ​അ​വ​ർ പു​തു​താ​യി നി​ർ​മി​ക്കു​ന്ന ഡി​സൈ​നു​ക​ളു​ടെ പ​രീ​ക്ഷ​ണ​മാ​ണ് ജോ​ലി. ക​ന്പ​നി ന​ൽ​കു​ന്ന ചെ​രു​പ്പ് കു​റ​ഞ്ഞ​ത് 12 മ​ണി​ക്കൂ​റെ​ങ്കി​ലും ധ​രി​ക്ക​ണം. അ​തും മാ​സ​ത്തി​ൽ ര​ണ്ടു ദി​വ​സ​മെ​ങ്കി​ലും. ശ​ന്പ​ളം കേ​ട്ടാ​ൽ വീ​ണ്ടും ഞെ​ട്ടും മാ​സം നാ​ലു ല​ക്ഷം രൂ​പ. ഒ​രു സ്ത്രീ​ക്കും പു​രു​ഷ​നു​മാ​ണ് ജോ​ലി​ക്ക് അ​വ​സ​രം. തൊ​ഴി​ൽ വി​പ​ണി​യി​ലെ സി​ൻ​ഡ്ര​ല എ​ന്നാ​ണ് ഈ ​ജോ​ലി​യെ ക​ന്പ​നി വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തു വീ​ട്ടി​ലി​രി​ക്കു​ന്പോ​ൾ ഇ​തൊ​രു ജോ​ലി​യാ​ണോ?​താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കു ബെ​ഡ്റൂം അ​ത്‌​ല​റ്റി​ക്സി​ന്‍റെ…

Read More

അതിപ്പോ ഒാരോ കീഴ്വഴക്കങ്ങളാകുന്പോൾ; യനോമാമികളുടെ ആചാരത്തെക്കുറിച്ചു കേട്ടാൽ പിന്നെ ഒരാഴ്ചത്തേക്ക് ആരും ഭക്ഷണം കഴിച്ചേക്കില്ല…

മ​രി​ച്ച​വ​രു​ടെ ആ​ത്മാ​ക്ക​ൾ​ക്കു മോ​ക്ഷം കി​ട്ടാ​ൻ പ്രാ​ർ​ഥി​ക്കു​ന്ന​വ​രു​ണ്ട്. വ​ർ​ഷാ​വ​ർ​ഷം ചി​ല ക​ർ​മ​ങ്ങ​ൾ ചെ​യ്യു​ന്ന​വ​രു​ണ്ട്. എ​ന്നാ​ൽ, ദ​ക്ഷി​ണ അ​മേ​രി​ക്ക​യി​ലെ ഗോ​ത്ര​വ​ർ​ഗ​ക്കാ​രാ​യ യ​നോ​മാ​മി​ക​ളു​ടെ ഇ​ട​യി​ലു​ള്ള ആ​ചാ​രം കേ​ട്ടാ​ൽ ന​മ്മ​ൾ ഒാ​ക്കാ​നി​ച്ചു​കൊ​ണ്ട് ഒാ​ടി ര​ക്ഷ​പ്പെ​ടും. ആ​ധു​നി​ക കാ​ല​ത്തി​ലും ത​ങ്ങ​ളു​ടെ ആ​ചാ​ര​ങ്ങ​ളും അ​നു​ഷ്ഠാ​ന​ങ്ങ​ളും ക​ടു​കി​ടെ മാ​റ്റാ​തെ മു​ന്നോ​ട്ടു​പോ​കു​ന്ന ഗോ​ത്ര​വ​ർ​ഗ​മാ​ണ് യ​നോ​മാ​മി​ക​ൾ. വെ​നേ​സ്വേ​ല​യി​ലും ബ്ര​സീലി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​വ​രെ കാ​ണാം. ത​ങ്ങ​ളു​ടെ വി​ശ്വാ​സ​ങ്ങ​ളി​ലും ആ​ചാ​ര​ങ്ങ​ളി​ലും ഊ​ന്നി ജീ​വി​ക്കാ​നാ​ണ് ഇ​ക്കൂ​ട്ട​ർ​ക്കി​ഷ്ടം. ഇ​വ​രു​ടെ ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ളാ​ണ് ആ​ധു​നി​ക സ​മൂ​ഹ​ത്തി​ന് ഒ​ട്ടും ദ​ഹി​ക്കാ​ത്ത​ത്. കാ​ണു​ന്ന​വ​ർ​ക്കും കേ​ൾ​ക്കു​ന്ന​വ​ർ​ക്കും അം​ഗീ​ക​രി​ക്കാ​ൻ പ​റ്റാ​ത്ത​താ​ണ് ഇ​വ​രു​ടെ രീ​തി​ക​ൾ. ന​ര​ഭോ​ജ​ന​ത്തോ​ടു സാ​മ്യ​മു​ള്ള​താ​ണ് ഇ​വ​രു​ടെ ശ​വ​സം​സ്കാ​ര രീ​തി. പ്രി​യ​പ്പെ​ട്ട​വ​രു​ടെ വി​യോ​ഗ​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്താ​നാ​യി ഇ​വ​ർ ശ​വം ക​ത്തി​ക്ക​രി​ഞ്ഞ ശേ​ഷം എ​ല്ലും ചാ​ര​വും ഭ​ക്ഷി​ക്കും. മോ​ക്ഷം കി​ട്ടാ​ൻ ഒ​രു വ്യ​ക്തി​യു​ടെ മ​ര​ണ ശേ​ഷ​വും അ​യാ​ളു​ടെ ആ​ത്മാ​വി​നെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ഇ​ക്കൂ​ട്ട​ർ വി​ശ്വ​സി​ക്കു​ന്നു. യ​നോ​മാ​മി​ക​ളു​ടെ ആ​ചാ​ര​പ്ര​കാ​രം മ​ര​ണ​പ്പെ​ട്ട​യാ​ളു​ടെ ശ​രീ​രം ക​ത്തി​യ ചാ​ര​വും എ​ല്ലും…

Read More

ഫേ​സ്ബു​ക്കി​ലെ’ക​ല്യാ​ണം മു​ട​ക്കി​ക​ളെ’ പൊക്കാൻ പോലീസ് !ഇവർ കല്യാണം മുടക്കുന്നത് പ്രധാനമായും ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി…

ആ​ലു​വ: “ക​ല്യാ​ണം മു​ട​ക്കി​ക​ൾ’ ക​വ​ല​ക​ൾ വി​ട്ട് ഫേ​സ്ബു​ക്കി​ൽ സ​ജീ​വ​മാ​കു​ന്നു. വി​വാ​ഹം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ പേ​രി​ൽ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ ആ​രം​ഭി​ച്ച് തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​യാ​ണ് പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ല​യി​ൽ ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി കേ​സു​ക​ളാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മാ​യും പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​ണ് വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ ഉ​ണ്ടാ​കു​ന്ന​ത്. പ്രൊ​ഫൈ​ൽ ഫോ​ട്ടോ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് അ​തേ വി​ശേ​ഷ​ങ്ങ​ൾ ചേ​ർ​ത്ത് ഒ​റി​ജി​ന​ലി​നെ വെ​ല്ലു​വി​ളി​ച്ചാ​ണ് പോ​സ്റ്റ് ഇ​ടു​ന്ന​ത്. ജ​ന​ന​ത്തീയ​തി​യ​ട​ക്കം എ​ല്ലാ വി​വ​ര​ങ്ങ​ളും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ് താ​നും. ക​ല്യാ​ണം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന വ​ര​ന്‍റെ​യോ വ​ധു​വി​ന്‍റെ​യോ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ൽ ക​യ​റി വ്യാ​ജ പ്രൊ​ഫൈ​ലി​ലൂ​ടെ അ​തി​രു​ക​ട​ന്ന് ക​മ​ന്‍റ് ചെ​യ്യു​ന്ന​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ചി​ല​ർ ഇ​ക്കാ​ര​ണ​ത്താ​ൽ വി​വാ​ഹാ​ലോ​ച​ന ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്യും. സം​ശ​യം തോ​ന്നു​ന്ന​വ​ർ തു​റ​ന്നു സം​സാ​രി​ച്ചാ​ൽ മാ​ത്ര​മേ ബ​ന്ധ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് കാ​ര്യം മ​ന​സി​ലാ​ക്കി സ​ത്യം തു​റ​ന്നു പ​റ​യാ​നും ക​ഴി​യൂ. ക​മ​ന്‍റു​ക​ൾ പ​റ​യാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ കാ​ര്യം ക​ഴി​ഞ്ഞ് ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് ത​ട്ടി​പ്പു​കാ​ർ…

Read More

അന്യസമുദായക്കാരനെ പ്രണയിച്ച് കല്യാണം കഴിച്ച യുവതിയ്ക്ക് മർദ്ദനം ! യുവതിയെയും ഭർത്താവിനെയും സുഹൃത്തിനെയും മർദ്ദിച്ചത് സർട്ടിഫിക്കറ്റ് എടുക്കാൻ വീട്ടിൽ എത്തിയപ്പോൾ…

വൈ​ക്കം: അ​ന്യ​സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട യു​വാ​വി​നെ പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ടു​വി​ട്ട യു​വ​തി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ടു​ക്കാ​ൻ ഭ​ർ​ത്താ​വി​നേ​യും സു​ഹൃ​ത്തി​നേ​യും കൂ​ട്ടി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ബ​ന്ധു​ക്ക​ൾ മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഇ​ന്നു മൊ​ഴി​യെ​ടു​ക്കും. ചെ​മ്മ​ന​ത്തു​ക​ര പ​ട്ട​ര​പ​റ​ന്പി​ൽ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ (25), ഭാ​ര്യ അ​തു​ല്യ (26) ഇ​വ​രു​ടെ ആ​റു മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ്, ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍റെ സു​ഹൃ​ത്ത് റി​ൻ​ഷാ​ദ് എ​ന്നി​വ​ർ​ക്കാ​ണ് മ​ർദ​ന​മേ​റ്റ​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നാ​യി​രു​ന്നു സം​ഭ​വം. ര​ണ്ടു വ​ർ​ഷം മു​ന്പാ​ണ് അ​തു​ല്യ​യും ശ​ങ്ക​ര​നാ​രാ​യ​ണ​നും പ്ര​ണ​യി​ച്ചു വി​വാ​ഹി​ത​രാ​യ​ത്. ഇ​രു​വ​രേ​യും അ​തു​ല്യ​യു​ടെ ബ​ന്ധു​ക്ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​ വ​രി​ക​യാ​യി​രു​ന്നു. വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന സ്ഥ​ല​ത്തെ​ത്തി ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ജോ​ലി​യ്ക്കു പോ​കു​ന്ന​തും വ​രു​ന്ന​തും ത​ന്‍റെ ബ​ന്ധു​ക്ക​ൾ നി​രീ​ക്ഷി​ച്ച​തോ​ടെ വാ​ട​ക വീ​ട് ഉ​പേ​ക്ഷി​ച്ചു മ​റ്റൊ​രി​ട​ത്ത് പ്രാ​ണ​ര​ക്ഷാ​ർ​ഥം ഒ​ളി​ച്ചു താ​മ​സി​ക്കു​ക​യാ​യി​രു​ന്ന​താ​യി യു​വ​തി പ​റ​ഞ്ഞു. എം​കോം വ​രെ പ​ഠി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളെ​ല്ലാം വീ​ട്ടി​ലാ​യ​തി​നാ​ൽ തൊ​ഴി​ലി​നാ​യി അ​പേ​ക്ഷ അ​യ​ക്കാ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്നു വീ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞു. വീ​ട്ടി​ൽ വ​ന്നെ​ടു​ക്കാ​ൻ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് എ​ത്തി​യ​പ്പോ​ൾ…

Read More

സഹായം അഭ്യര്‍ഥിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിനെ ആക്ഷേപിച്ച് ചിലര്‍ ! മോശം കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടിയുമായി മീനാക്ഷി…

അവശത അനുഭവിക്കുന്ന കുഞ്ഞിന് സഹായമഭ്യര്‍ഥിച്ചു കൊണ്ട് ബാലതാരം മീനാക്ഷി ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. എന്നാല്‍ മീനാക്ഷിയെ ആക്ഷേപിച്ച് ചിലര്‍ രംഗത്തെത്തി. സിനിമാമേഖലയില്‍ ദിവസവേതനത്തിന് ജോലിചെയ്യുന്ന ജീവനക്കാരന്റെ കുട്ടിയെ സഹായിക്കണം എന്ന് അഭ്യര്‍ഥിച്ചുകൊണ്ടുള്ള നടിയുടെ കുറിപ്പിനു താഴെയാണ് ആക്ഷേപ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ഒട്ടേറെ ആളുകള്‍ സഹായം നല്‍കി എന്ന് അറിയിച്ചുകൊണ്ടുള്ള കമന്റുകളിട്ടപ്പോള്‍ മറ്റുചിലര്‍ അതിനെ മോശമായി ചിത്രീകരിക്കാനാണ് ശ്രമിച്ചത്. ‘കോടികള്‍ പ്രതിഫലം പറ്റുന്നവര്‍ നിറഞ്ഞുനില്‍ക്കുന്ന സിനിമാമേഖലയിലുള്ളവര്‍ വിചാരിച്ചാല്‍ പോരെ? ജനങ്ങളുടെ മുന്നില്‍ ഇങ്ങനെ പോസ്റ്റ് ഇടാന്‍ അത്യാവശ്യത്തിലധികം തൊലിക്കട്ടി വേണം’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഈ കമന്റിന് ചുട്ട മറുപടിയാണ് മീനാക്ഷി നല്‍കിയത്. ‘അങ്കിളേ, എന്നെകൊണ്ട് കഴിയുന്ന ഒരു കുഞ്ഞു സഹായമാണെങ്കിലും ഞാന്‍ ചെയ്തിട്ടുണ്ട്. അങ്കിളിന് പറ്റുമെങ്കില്‍ സഹായിച്ചാല്‍ മതി..’ എന്നിങ്ങനെയായിരുന്നു മീനാക്ഷിയുടെ മറുപടി. കഴിഞ്ഞദിവസങ്ങളില്‍ നടി മറ്റൊരു പോസ്റ്റ് കൂടി പങ്കുവെച്ചിരുന്നു. കുഞ്ഞിന്റെ ചികിത്സാസഹായത്തിന് ആവശ്യമുള്ള പണം ആയിട്ടുണ്ടെന്ന്…

Read More

അപൂര്‍വം അസുലഭം ഈ കാഴ്ച ! ആനകള്‍ കൂട്ടത്തോടെ പുഴ നീന്തിക്കടക്കുന്ന വീഡിയോ വൈറലാകുന്നു…

കൂട്ടമായി ജീവിക്കുന്ന ജീവിവര്‍ഗമാണ് ആന. ആനക്കൂട്ടത്തിന്റെ യാത്ര കാണുന്നതു തന്നെ ഒരു ഭംഗിയാണ്. വളരെ അച്ചടക്കത്തോടെയാവും ആനക്കൂട്ടം സഞ്ചരിക്കുന്നത്. ഈ ഒത്തൊരുമ പുഴ നീന്തി കടക്കുമ്പോഴും ആനകള്‍ ലംഘിക്കാറില്ല എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. പര്‍വീണ്‍ കാസ്വാന്‍ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. വരിവരിയായി ആന പുഴ നീന്തികടക്കുന്നതാണ് വീഡിയോയിലുള്ളത്. ആനക്കൂട്ടത്തില്‍ കുട്ടിയാനകളും ഉണ്ട്. പുഴയുടെ നടുവില്‍ നിന്ന്് കരയിലേക്ക് ആനക്കൂട്ടം നീന്തി കയറുന്ന സുന്ദരമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Read More

ഡിപ്രഷന്‍ വാക്കുകളില്‍ വിവരിക്കുക അത്ര എളുപ്പമല്ല ! തന്റെ വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി മേഘ്‌ന വിന്‍സെന്റ്…

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു നടി മേഘ്‌ന വിന്‍സെന്റ്. എന്നാല്‍ വിവാഹത്തോടെ മേഘ്‌ന അഭിനയ ജീവിതത്തിന് താല്‍ക്കാലിക വിട നില്‍കുകയായിരുന്നു. എന്നാല്‍ മേഘ്നയും ബിനിനസുകാരനായ ഡോണും വിവാഹ മോചിതരാകുന്നു എന്ന വാര്‍ത്ത ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. വിവാഹമോചനത്തിന് ശേഷം മേഘ്‌ന തന്റെ യൂട്യൂബ് ചാനലുമായി സജീവമാണ്. ചാനലിലൂടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ താന്‍ ഡിപ്രഷനിലൂടെ കടന്നുപോയിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് മേഘ്‌ന വിന്‍സെന്റ്. തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് ഡിപ്രഷന്‍ കാലത്തെക്കുറിച്ച് താരം വെളിപ്പെടുത്തുന്നത്. രണ്ടര വര്‍ഷം മുന്‍പാണ് താന്‍ വിഷാദത്തില്‍ അകപ്പെട്ടത്. ആ അവസ്ഥ വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ലെന്നും താരം വ്യക്തമാക്കുന്നു. ജീവിതത്തില്‍ ഇത്രയേറെ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടും എങ്ങനെയാണ് സന്തോഷത്തോടെ ഇരിക്കാന്‍ സാധിക്കുന്നതെന്നും ഡിപ്രഷനെ എങ്ങനെയാണ് മറികടന്നത് എന്നുമായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇതിന് മേഘ്‌നയുടെ മറുപടി ഇങ്ങനെയായിരുന്നു…”ആ അവസ്ഥ എന്താണെന്ന്…

Read More

ഗര്‍ഭിണിയായ ഭാര്യ വഴക്കു മൂത്തപ്പോള്‍ കിണറ്റില്‍ ചാടി ! തൊട്ടു പിന്നാലെ ഭര്‍ത്താവും; ഒടുവില്‍ ഇരുവരെയും രക്ഷപ്പെടുത്തിയത് അഗ്നിരക്ഷാസേന…

ഗര്‍ഭിണിയായ യുവതി ഭര്‍ത്താവുമായി വഴക്കിട്ട് കിണറ്റില്‍ ചാടി. ഭാര്യയുടെ അപ്രതീക്ഷിത പ്രവൃത്തിയില്‍ അമ്പരന്ന ഭര്‍ത്താവും പിന്നാലെ കിണറ്റിലേക്ക്. 30 അടി താഴ്ചയുള്ള കിണറ്റില്‍ നിന്ന് ഇരുവരെയും ഒടുവില്‍ രക്ഷിച്ചതാവട്ടെ അഗ്നിരക്ഷാ സേനയും. ഇന്നലെ പുലര്‍ച്ചെ രണ്ടര മണിയോടെ മഞ്ചേരി പാലക്കുളം എല്‍.പി. സ്‌കൂളിനു സമീപമാണു സംഭവം. ഇവിടെ വാടകയ്ക്കു താമസിക്കുന്ന ശ്രീനിവാസനും ഭാര്യ ലക്ഷ്മിയുമാണു വഴക്കിട്ട് കിണറ്റില്‍ ചാടിയത്. ഇരുവരുടെയും വഴക്കിനും ‘എടുത്തുചാട്ട’ത്തിനും സാക്ഷിയായ 14 വയസുകാരനായ മകന്‍ തന്നെയാണ് വിവരം അഗ്‌നിരക്ഷാസേനയെ അറിയിച്ചത്. മഞ്ചേരിയില്‍നിന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തിലെത്തിയ അഗ്‌നിരക്ഷാസേന ഇരുവരെയും രക്ഷപ്പെടുത്തി. കിണറ്റില്‍ നാലടിയോളം വെള്ളമുണ്ടായിരുന്നത് ഇരുവര്‍ക്കും രക്ഷയായി. കിണറ്റില്‍ ഒരുമിച്ചായതോടെ പിണക്കം മാറിയ ഇരുവരും കിണറ്റില്‍ നിന്നു കയറിയതോടെ ഹാപ്പിയായി.

Read More