താരസുന്ദരികൾക്ക് ക്ലീ​ന്‍ ചി​റ്റ്‍ ? ദീ​പി​ക പ​ദു​ക്കോ​ണ്‍, ശ്ര​ദ്ധ ക​പൂ​ര്‍, സാ​റാ അ​ലി ഖാ​ന്‍ എ​ന്നി​വ​ര്‍​ക്കു ക്ലീൻ ചിറ്റ് നൽകിയെന്ന്‌; നി​ഷേ​ധി​ച്ച്‌ നാ​ര്‍​ക്കോ​ട്ടി​ക്‌​സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ

ബോ​ളി​വു​ഡ് ന​ട​ന്‍ സു​ശാ​ന്ത് സി​ങ് രാ​ജ്പു​ത്തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ ഹി​ന്ദി ന​ടി​മാ​രാ​യ ദീ​പി​ക പ​ദു​ക്കോ​ണ്‍, ശ്ര​ദ്ധ ക​പൂ​ർ, സാ​റാ അ​ലി ഖാ​ന്‍ എ​ന്നി​വ​ര്‍​ക്കു ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കി​യെ​ന്ന വാ​ര്‍​ത്ത​ക​ള്‍ നി​ഷേ​ധി​ച്ച്‌ നാ​ര്‍​ക്കോ​ട്ടി​ക്‌​സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ (എ​ന്‍​സി​ബി). അ​ന്വ​ഷ​ണ​ത്തി​ല്‍ ആ​ര്‍​ക്കും ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള എ​ല്ലാ റി​പ്പോ​ര്‍​ട്ടു​ക​ളും അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും എ​ന്‍​സി​ബി അ​റി​യി​ച്ചു. ല​ഹ​രി​മ​രു​ന്നു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ചോ​ദ്യം ചെ​യ്ത ദീ​പി​ക, മാ​നേ​ജ​ര്‍ ക​രി​ഷ്മ, ശ്ര​ദ്ധ, സാ​റ എ​ന്നി​വ​ര്‍​ക്ക് എ​ന്‍​സി​ബി ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കി​യ​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​നോ​ടു പ്ര​തി​ക​രി​ച്ചു​കൊ​ണ്ടാ​ണ് എ​ന്‍​സി​ബി​യു​ടെ വി​ശ​ദീ​ക​ര​ണം. ദീ​പി​ക, ശ്ര​ദ്ധ, സാ​റ, ക​രി​ഷ്മ എ​ന്നി​വ​ര്‍​ക്കു പു​റ​മേ ന​ടി രാ​കു​ല്‍ പ്രീ​ത് സി​ങ്ങി​നെ​യും എ​ന്‍​സി​ബി ചോ​ദ്യം ചെ​യ്തി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ സം​ഘം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​ശാ​ന്തി​ന്‍റെ ഗേ​ള്‍ ഫ്ര​ണ്ട് റി​യ…

Read More

അ​ച്ഛ​നെ​യും അ​മ്മ​യേ​യും ഞാ​ൻ സ്നേ​ഹി​ക്കു​ന്നു, തൊ​പ്പി അ​ണി​ഞ്ഞ ക​റു​ത്ത മ​നു​ഷ്യ​നെ എ​നി​ക്ക് പി​ന്തു​ട​ര​ണം..! മാതാപിതാക്കളെ ഭീതിയിലാഴ്ത്തി വീണ്ടും കൊലയാളി ഗെയിം

ബ്ലൂ ​വെ​യി​ൽ ഗെ​യി​മി​ന് സ​മാ​ന​മാ​യ ഗെ​യിം ക​ളി​ച്ച് ഇ​റ്റ​ലി​യി​ൽ പ​തി​നൊ​ന്നു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കി​യെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​റ്റ​ലി​യി​ലെ നേ​പ്‍​ല​സി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. കെ​ട്ടി​ട​ത്തി​ന്‍റെ പ​ത്താം നി​ല​യി​ലെ ജ​ന​ലി​ൽ​നി​ന്നു ചാ​ടി​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ‘അ​ച്ഛ​നെ​യും അ​മ്മ​യേ​യും ഞാ​ൻ സ്നേ​ഹി​ക്കു​ന്നു. തൊ​പ്പി അ​ണി​ഞ്ഞ ക​റു​ത്ത മ​നു​ഷ്യ​നെ എ​നി​ക്ക് പി​ന്തു​ട​ര​ണം. എ​നി​ക്ക് അ​ധി​കം സ​മ​യ​മി​ല്ല. എ​ന്നോ​ട് ക്ഷ​മി​ക്ക​ണം’- എ​ന്ന കു​റി​പ്പ് മാ​താ​പി​താ​ക്ക​ൾ​ക്ക് എ​ഴു​തി​വ​ച്ച​തി​നു ശേ​ഷ​മാ​ണ് കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​ത്. കു​ട്ടി ഉ​ദേ​ശി​ച്ചി​രി​ക്കു​ന്ന തൊ​പ്പി അ​ണി​ഞ്ഞ ക​റു​ത്ത മ​നു​ഷ്യ​ൻ ആ​ത്മ​ഹ​ത്യ ഗെ​യി​ലെ ക​ഥാ​പാ​ത്ര​മാ​യ ജോ​ന്നാ​ഥ​ൻ ഗ​ലി​ൻ​ഡോ​യാ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ സം​ശ​യി​ക്കു​ന്ന​ത്. വെല്ലുവിളിച്ച് ഗലിൻഡോ കു​ട്ടി​ക​ളെ കൊ​ണ്ട് ഭീ​ക​ര​വും അ​പ​ക​ട​ക​ര​വു​മാ​യ പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്യി​ക്കു​ന്ന മ​നു​ഷ്യ​സ്ത്രീയുടെയും നാ​യ​യു​ടെ​യും സ​മ്മി​ശ്ര മു​ഖ​മു​ള്ള ക​ഥാ​പാ​ത്ര​മാ​ണ് ഗ​ലി​ൻ​ഡോ. ക​ളി​ക്കാ​ര​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലേ​ക്ക് ഗ​ലി​ൻ​ഡോ​യെ ചേ​ർ​ക്കു​ന്ന​തോ​ടെ​യാ​ണ് ഗെ​യിം ആ​രം​ഭി​ക്കു​ന്ന​ത്. അ​ർ​ധ​രാ​ത്രി എ​ഴു​ന്നേ​ൽ​ക്കു​ക, പ്രേ​ത സി​നി​മ​ക​ൾ കാ​ണു​ക എ​ന്നീ ടാ​സ്കു​ക​ളി​ലൂ​ടെ​യാ​ണ് ഗെ​യിം ആ​രം​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ…

Read More

വ​രു​മാ​ന മാ​ർ​ഗ്ഗ​ങ്ങ​ൾ വ​ർ​ദ്ധി​പ്പി​ക്കണം, കടത്തിൽ നിന്ന് കരകയറണം; ചരക്ക് കയറ്റിയിറക്കി വരുമാനം വർധിപ്പിക്കാൻ ഒരുങ്ങി കെ​എ​സ്ആ​ർ‌​ടി​സി

തി​രു​വ​ന​ന്ത​പു​രം: ടി​ക്ക​റ്റേ​ത​ര വ​രു​മാ​ന മാ​ർ​ഗ്ഗ​ങ്ങ​ൾ വ​ർ​ദ്ധി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ സം​വി​ധാ​ന​ങ്ങ​ളു​മാ​യി കെ​എ​സ്ആ​ർ​ടി​സി. കെ​എ​സ്ആ​ർ​ടി​സി ലോ​ജി​സ്റ്റി​ക് എ​ന്ന പേ​രി​ൽ പാ​ഴ്സ​ൽ സ​ർ​വ്വീ​സി​നാ​ണ് കോ​ർ​പ്പ​റേ​ഷ​ൻ തു​ട​ക്ക​മി​ടു​ന്ന​ത്. റെ​യി​ൽ​വേ​യു​ടെ വ​രു​മാ​ന​ത്തി​ന്‍റെ ന​ല്ലൊ​രു പ​ങ്ക് ല​ഭി​ക്കു​ന്ന​ത് രാ​ജ്യ​വ്യാ​പ​ക​മാ​യു​ള്ള ച​ര​ക്ക് സേ​വ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ്. ഇ​തേ മാ​തൃ​ക​യാ​ണ് കെ​എ​സ്ആ​ർ​ടി​സി​യും പി​ന്തു​ട​രു​ന്ന​ത്. ഡീ​സ​ൽ, സ്പെ​യ​ർ പാ​ർ​ട്സ് വി​ല​വ​ർ​ദ്ധ​ന​വ് ഉ​ണ്ടാ​യ​തും കോ​വി​ഡ് ഭീ​ഷ​ണി​യും വ​രു​മാ​നം കു​റ​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ടി​ക്ക​റ്റേ​ത​ര വ​രു​മാ​ന മാ​ർ​ഗ്ഗ​ങ്ങ​ൾ വ​ർ​ദ്ധി​പ്പി​ക്കാ​നു​ള്ള ശ്ര​മം കെ​എ​സ്ആ​ർ​ടി​സി ആ​രം​ഭി​ച്ച​ത്. കേ​ര​ള​ത്തി​ലെ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ​യും സ്വ​കാ​ര്യ സം​രം​ഭ​ക​രു​ടെ​യും പാ​ഴ്സ​ലു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ഒ​രു വി​ഭാ​ഗം ആ​രം​ഭി​ച്ചാ​ണ് ച​ര​ക്ക് ക​ട​ത്ത് സേ​വ​ന മേ​ഖ​ല​യി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി പ്ര​വേ​ശി​ക്കു​ന്ന​ത്. കൊ​വി​ഡ് 19-ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ എ​ല്ലാ റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കും 4 മാ​സ​ത്തേ​ക്ക് കൂ​ടി അ​നു​വ​ദി​ക്കു​ന്ന അ​തി ജീ​വ​ന​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണ​ത്തി​നാ​യി സ​പ്ലൈ​കോ​യ്ക്ക് വാ​ഹ​ന​ങ്ങ​ൾ പ്ര​തി​മാ​സ വാ​ട​ക​യ്ക്ക് അ​നു​വ​ദി​ച്ചു…

Read More

ക​ടി​ക്ക്, ഇ​ഷ്ടം​പോ​ലെ ക​ടി​ക്ക്!! ശ​രി​യാ​ക്കി​ത്ത​രാം; ഇ​തൊ​രു ര​ക്ത​രൂ​ക്ഷി​ത​മാ​യ വി​പ്ല​വം; ചോ​ര​മാ​ത്ര​മ​ല്ല, വി​യ​ർ​പ്പും ക​ണ്ണീ​രും പൊ​ടി​യും!!.

നി​ങ്ങ​ളെ ഏ​റ്റ​വും ദേ​ഷ്യം​പി​ടി​പ്പി​ക്കു​ന്ന അ​ഞ്ചു കാ​ര്യ​ങ്ങ​ൾ എ​ടു​ത്താ​ൽ അ​തി​ലൊ​ന്ന് തീ​ർ​ച്ച​യാ​യും കൊ​തു​കു​ക​ടി ആ​യി​രി​ക്കും. ഉ​റ​ങ്ങാ​ൻ കി​ട​ക്കു​ന്പോ​ഴാ​ണെ​ങ്കി​ൽ പ​റ​യു​ക​യും വേ​ണ്ട. ഒ​ന്നു മ​യ​ക്കം​പി​ടി​ച്ചു വ​രു​ന്പോ​ഴാ​കും ചെ​വി​യി​ൽ മൂ​ള​ൽ. പ​റ​ന്നു​മൂ​ളി​വ​ന്നു ക​ടി​ക്കു​ന്ന കൊ​തു​കു കൂ​ട്ട​ത്തി​നോ​ടു പ്രാ​കി​ക്കൊ​ണ്ടു പ​റ​യാ​ൻ തോ​ന്നും- എ​ന്‍റെ പൊ​ന്നാ​ശാ​ട്ടി​മാ​രേ, ക​ടി​ച്ചോ, പ​ക്ഷേ പാ​ട​രു​ത്! കൊ​തു​ക​്‌വ​ല, കൊ​തു​കു​തി​രി, പു​ക​യ്ക്ക​ൽ, ബാ​റ്റു​വീ​ശ​ൽ, അ​ടി​ച്ചു​കൊ​ല്ല​ൽ എ​ന്നി​ങ്ങ​നെ സ​ക​ല മാ​ർ​ഗ​ങ്ങ​ളും പ​യ​റ്റും. അ​ന്പ​തെ​ണ്ണ​ത്തി​നെ കൊ​ന്നാ​ലും ഒ​രേ​യൊ​രെ​ണ്ണം ബാ​ക്കി​യു​ണ്ടാ​യാ​ൽ മ​തി, അ​തോ​ടെ നി​ങ്ങ​ളു​ടെ ഉ​റ​ക്കം ഖു​ദാ ഗ​വ!! ആ​യി​രം കൊ​തു​കി​ന് അ​ര കൈ​കൊ​തു​കി​നോ​ട് അ​ര​ക്കൈ നോ​ക്കാ​ന​ല്ല ഈ ​കൈ. അ​വ​ർ​ക്കു ക​ടി​ക്കാ​ൻ സ്വ​ന്തം കൈ ​സം​ഭാ​വ​ന ചെ​യ്തി​രി​ക്കു​ക​യാ​ണ് ഓ​സ്ട്രേ​ലി​യ​ൻ ഗ​വേ​ഷ​ക​നാ​യ ഡോ. ​പി​രാ​ൻ സ്റ്റോ​ട്ട്-​റോ​സ്. മെ​ൽ​ബ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ അ​ദ്ദേ​ഹം സ്വ​ന്തം കൈ​ത്ത​ണ്ട കൊ​തു​കു​ക​ൾ​ക്കു ക​ടി​ക്കാ​ൻ വി​ട്ടു​കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ്. വെ​റു​തെ ക​ടി​ക്കു​ക​യ​ല്ല​ല്ലോ, അ​വ​ർ ര​ക്ത​മൂ​റ്റു​ക​യും ചെ​യ്യും. പി​രാ​ൻ ഡോ​ക്ട​റു​ടെ പി​രി​പോ​യോ എ​ന്നു സം​ശ​യി​ക്കു​ന്ന​വ​രു​ണ്ടെ​ങ്കി​ൽ വേ​ണ്ട, കൊ​തു​കു​ക​ൾ പ​ര​ത്തു​ന്ന…

Read More

മ​രി​ക്കാ​ൻ സ​മ​യ​മി​ല്ല..!  മനുഷ്യന്‍റെ അന്ധകനായി കോവിഡ് 19 വൈറസ്; ആരാധകരെ നിരാശരാക്കി ക്രെ​യ്ഗി​ന്‍റെ അ​വ​സാ​ന ബോ​ണ്ട് വേഷം പുറത്തിറങ്ങാൻ ഇനിയും വൈകും

ല​ണ്ട​ൻ: പു​തി​യ ജെ​യിം​സ് ബോ​ണ്ട് ചി​ത്ര​മാ​യ “നോ ​ടൈം ടു ​ഡൈ’ റി​ലീ​സ് വീ​ണ്ടും വൈ​കും. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വീ​ണ്ടും റീ​ലീ​സ് നീ​ട്ടു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം ഏ​പ്രി​ൽ ര​ണ്ട് വ​രെ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് നീ​ട്ടു​ക​യാ​ണെ​ന്ന് നി​ർ​മാ​ണ ക​മ്പ​നി അ​റി​യി​ച്ചു. നേ​ര​ത്തെ ന​വം​ബ​റോ​ടെ ചി​ത്രം റി​ലീ​സ് ചെ​യ്യാ​നാ​വു​മെ​ന്നാ​യി​രു​ന്നു വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ലോ​ക​ത്താ​കെ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. കാ​ല​താ​മ​സം ആ​രാ​ധ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തു​മെ​ന്ന് ത​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്നു. എ​ന്നാ​ൽ “നോ ​ടൈം ടു ​ഡൈ’ അ​ടു​ത്ത വ​ർ​ഷം റി​ലീ​സ് ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും സി​നി​മ​യു​ടെ വെ​ബ്സൈ​റ്റി​ൽ പ​റ​യു​ന്നു. കാ​രി ജോ​ജി ഫു​ക്വാ​ങ്ക​യാ​ണ് പു​തി​യ ബോ​ണ്ട് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സി​നി​മ തു​ട​ങ്ങി​യ​പ്പോ​ള്‍ മു​ത​ല്‍ ദൗ​ര്‍​ഭാ​ഗ്യ​ങ്ങ​ളാ​യി​രു​ന്നു. ആ​ദ്യ സം​വി​ധാ​യ​ക​ന്‍ ഡാ​നി ബോ​യ​ല്‍ ഇ​ട​യ്ക്ക് ചി​ത്രീ​ക​ര​ണം ഉ​പേ​ക്ഷി​ച്ചു പോ​യ​തി​നാ​ല്‍ ഷൂ​ട്ടി​ങ് മാ​സ​ങ്ങ​ളോ​ളം ത​ട​സ​പ്പെ​ട്ടു. അ​തി​ന് പി​ന്നാ​ലെ ആ​ക്‌​ഷ​ൻ രം​ഗം ചെ​യ്യു​ന്ന​തി​നി​ടെ ഡാ​നി​യ​ല്‍ ക്രെ​യ്ഗി​ന്…

Read More

കോവിഡ് പ്രശ്നമായില്ല! സാമ്പത്തിക മുരടിപ്പിന്റെ നടുവില്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ രാ​ജ​കീ​യ യാ​ത്ര​യ്ക്കാ​യി മിസൈല്‍വേധ ആഡംബര വിമാനം എത്തി; ചെലവ്‌ 8,400 കോ​ടി

ന്യൂ​ഡ​ല്‍ഹി: കോ​വി​ഡി​ന്‍റെ​യും നീ​ണ്ട​കാ​ല​ത്തെ ലോ​ക്ക്ഡൗ​ണി​ന്‍റെ​യും സാ​മ്പ​ത്തി​ക മു​ര​ടി​പ്പി​ന്‍റെ​യും ന​ടു​വി​ലും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ രാ​ജ​കീ​യ യാ​ത്ര​യ്ക്കാ​യി 8,400 കോ​ടി രൂ​പ ചെ​ല​വി​ല്‍ പു​തി​യ ബോ​യിം​ഗ് ബി 777 ​വി​മാ​നം ഇ​ന്ന​ലെ ഡ​ല്‍ഹി​യി​ലെ​ത്തി. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ എ​യ​ര്‍ഫോ​ഴ്സ് വ​ണ്‍ മാ​തൃ​ക​യി​ല്‍ അ​ത്യ​ന്താ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും ഇ​ന്‍ഫ്രാ​റെ​ഡ് മി​സൈ​ലു​ക​ളെ​യും ചെ​റു​ക്കു​ന്ന സു​ര​ക്ഷാ​സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടും കൂ​ടി​യ ര​ണ്ടു പു​തി​യ എ​യ​ര്‍ ഇ​ന്ത്യ വ​ണ്‍ വി​മാ​ന​ങ്ങ​ളി​ലെ ആ​ദ്യ​ത്തേ​താ​ണ് എ​ത്തി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി, രാ​ഷ്‌ട്ര​പ​തി, ഉ​പ​രാ​ഷ്‌ട്ര​പ​തി എ​ന്നി​വ​രു​ടെ വി​ദേ​ശ​യാ​ത്ര​ക​ള്‍ക്കാ​യാ​ണ് ആ​ഢം​ബ​ര​ങ്ങ​ളോ​ടെ ന​വീ​ക​രി​ച്ച പു​തി​യ വി​മാ​നം. എ​യ​ര്‍ ഇ​ന്ത്യ വ​ണ്‍ എ​ന്നാ​ണു വി​വി​ഐ​പി വി​മാ​ന​ത്തി​ന്‍റെ പേ​ര്. വ്യോ​മ​സേ​ന​യു​ടെ പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ പൈ​ല​റ്റു​മാ​രാ​യി​രി​ക്കും പു​തി​യ വി​മാ​നം പ​റ​ത്തു​ക. എ​യ​ര്‍ ഇ​ന്ത്യ​യു​ടെ പൈ​ല​റ്റു​മാ​രാ​യി​രു​ന്നു ഇ​തുവ​രെ രാ​ഷ്‌ട്ര​പ​തി​യു​ടെ​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​ദേ​ശ​യാ​ത്ര​ക​ളി​ലെ വൈ​മാ​നി​ക​ര്‍. വി​വി​ഐ​പി​ക​ള്‍ക്കു വി​ദേ​ശ​യാ​ത്ര ഇ​ല്ലാ​ത്ത​പ്പോ​ള്‍ എ​യ​ര്‍ ഇ​ന്ത്യ വ​ണ്‍ വി​മാ​ന​ങ്ങ​ള്‍ അ​മേ​രി​ക്ക​യി​ലേ​ക്കും മ​റ്റും വാ​ണി​ജ്യ​യാ​ത്ര​ക​ള്‍ക്കും എ​യ​ര്‍ ഇ​ന്ത്യ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പു​തി​യ ബോ​യിം​ഗ് 777…

Read More

ആക്ഷന്‍ ഹീറോ ‘അരിസ്‌റ്റോ സുരേഷ് ‘ വിവാഹിതനാവുന്നു ! താന്‍ പ്രണയത്തിലാണെന്ന് തുറന്നു സമ്മതിച്ച് താരം; എന്നാല്‍ വിവാഹത്തിനു മുമ്പ് മറ്റൊരു കാര്യം നടക്കണമെന്നും സുരേഷ്…

ആക്ഷന്‍ ഹീറോ ബിജു എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തിന്റെ മനം കവര്‍ന്ന താരമാണ് അരിസ്‌റ്റോ സുരേഷ്. തുടര്‍ന്ന് ചെറിയ ചെറിയ വേഷങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയില്‍ സജീവമായി. ബിഗ് ബോസ് സീസണ്‍ വണ്ണിലെ ശക്തനായ മത്സരാര്‍ത്ഥി കൂടിയായിരുന്നു അരിസ്റ്റോ സുരേഷ്. താരം വിവാഹിതനാകാന്‍ പോകുന്നുവെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ അരിസ്റ്റോ സുരേഷ് തുറന്നു പറഞ്ഞത്. ” വിവാഹിതനാകാന്‍ പോകുന്നു എന്ന വാര്‍ത്ത ശരിയാണ്. എന്നാല്‍ ഒരു സിനിമ സംവിധാനം ചെയ്തതിനു ശേഷം മാത്രമേ അതുണ്ടാവുകയുള്ളു. അതിനാല്‍ എന്റെ പ്രണയിനിയെപ്പറ്റി ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയാനാകില്ല. മുന്‍പും പലരോടും പ്രണയം തോന്നിയിട്ടുണ്ട്. എന്നാല്‍ ആ പ്രണയം സ്വന്തമാക്കാനുള്ള അര്‍ഹത തനിക്കില്ലെന്നു തോന്നിയതിനാല്‍ പിന്മാറുകയായിരുന്നു. ബിഗ് ബോസ്സിലെ മത്സരാര്‍ത്ഥി പേളി തന്റെ നല്ലൊരു സുഹൃത്തായിരുന്നു. ശ്രീനീഷുമായുള്ള പ്രണയം ആദ്യം തുറന്നു പറയുന്നത്…

Read More

വീട്ടുകാരോടു പിണങ്ങിയതിന്റെ ദേഷ്യത്തില്‍ കിണറ്റില്‍ ചാടി 15കാരന്‍; രാത്രി മുഴുവന്‍ തിരഞ്ഞ് വീട്ടുകാര്‍; ഒടുവില്‍ കണ്ടെത്തിയത് ഇങ്ങനെ…

വീട്ടില്‍നിന്നു പിണങ്ങിയിറങ്ങി കിണറ്റില്‍ ചാടിയ 15 വയസ്സുകാരനെ ഏറെ നേരത്തെ തിരച്ചിലിനു ശേഷം രക്ഷിച്ചു. പുനര്‍ജന്മമേകി നാട് 29ന് ഉച്ചയ്ക്കുശേഷം വീടു വിട്ടിറങ്ങിയ ബാലനെ വീട്ടുകാരും നാട്ടുകാരും രാത്രി പത്തു വരെ തിരഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ ഫോട്ടോ സഹിതം വിവരം കൈമാറി. തിരച്ചില്‍ അവസാനിപ്പിച്ചു മടങ്ങാന്‍ ഒരുങ്ങവെ അഞ്ചു കിലോമീറ്റര്‍ അകലെ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ ഒരാള്‍ വീണ വിവരം ലഭിച്ചു. സ്ഥലത്തെത്തിയപ്പോള്‍ കാണാതായ ബാലനാണെന്നു തിരിച്ചറിഞ്ഞു. പയ്യനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ വ്യക്തി ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തിരികെ കയറി. എന്നിട്ടും നീന്തലറിയാത്ത കുട്ടി പ്രശ്‌നങ്ങളില്ലാതെ കിടന്നു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നു ബാലനെ രക്ഷപ്പെടുത്തി. രാത്രി 11ന് ആശുപത്രിയിലേക്കു മാറ്റി ഇന്നലെ ആശുപത്രിയില്‍നിന്നു വീട്ടിലേക്കു കൊണ്ടുപോയി.

Read More

രണ്ടുവര്‍ഷം മുമ്പ് കാണാതായ യുവതിയെ കടലില്‍ ജീവനോടെ കണ്ടെത്തി ! യുവതിയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ജീവിതം കേട്ട് വണ്ടറടിച്ച് മത്സ്യത്തൊഴിലാളികള്‍…

രണ്ടു വര്‍ഷം മുമ്പ് കാണാതായ കൊളംബിയന്‍ യുവതിയെ കഴിഞ്ഞ ദിവസം കടലില്‍ ജീവനോടെ കണ്ടെത്തി. ആഞ്ചലിക്ക ഗെയ്തന്‍ എന്ന സ്ത്രീയെയാണ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ നിന്ന് രക്ഷിച്ചത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മത്സ്യത്തൊഴിലാളിയായ റോളാന്‍ഡോ വിസ്ബലും സുഹൃത്തും ചേര്‍ന്നാണ് 46കാരിയെ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറുമണിയോടെ പ്യൂര്‍ട്ടോ കൊളംബിയ തീരത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് ഗെയ്തനെ കണ്ടെത്തിയത്. വിസ്ബാല്‍ ഫേസ്ബുക്കില്‍ പങ്കിട്ട വീഡിയോയില്‍ അദ്ദേഹവും സുഹൃത്തും ഗെയ്താനെ അവരുടെ ബോട്ടിലേക്ക് വലിച്ചു കയറ്റുന്നത് കാണാം. വാസ്തവത്തില്‍, ന്യൂയോര്‍ക്ക് പോസ്റ്റ് അനുസരിച്ച്, സഹായത്തിനായി സിഗ്നല്‍ നല്‍കാന്‍ അവള്‍ കൈ ഉയര്‍ത്തുന്നതുവരെ അവര്‍ അതൊരു പൊങ്ങുതടിയ ആണെന്നാണ് കരുതിയിരുന്നത്. രക്ഷപ്പെടുത്തിയതിനുശേഷം അവള്‍ ആദ്യം പറഞ്ഞ വാക്കുകള്‍ ‘ഞാന്‍ വീണ്ടും ജനിച്ചു, ഞാന്‍ മരിക്കാന്‍ ദൈവം ആഗ്രഹിച്ചില്ല’ എന്നാണ്. രക്ഷാപ്രവര്‍ത്തകര്‍ ഫേസ്ബുക്കില്‍ പങ്കിട്ട മറ്റ് വീഡിയോയില്‍…

Read More

ഒ​ന്നു കൊ​ന്നു​ത​രാ​മോ​യെ​ന്നു ചോ​ദി​ക്ക​രു​ത്, ട്വി​റ്റ​ർ കൊ​ല​യാ​ളി​യു​ണ്ട്..! ത​ക​ഹി​രോ ഷി​രൈ​ഷിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ജപ്പാൻ…

ആ​ത്മ​ഹ​ത്യ ചെ​യ്യ​ണ​മെ​ന്നു തോ​ന്നു​ന്ന​വ​രെ താ​ൻ സ​ഹാ​യി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നു ജ​പ്പാ​നെ വി​റ​പ്പി​ച്ച ട്വി​റ്റ​ർ കി​ല്ല​ർ. ആ​ത്മ​ഹ​ത്യ ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹം കൊ​ണ്ടു ന​ട​ക്കു​ന്ന​വ​രു​ടെ ആ​ഗ്ര​ഹം നി​റ​വേ​റ്റു​ക മാ​ത്ര​മാ​ണ് താ​ൻ ചെ​യ്ത​തെ​ന്നും ഇ​ര​ക​ളു​ടെ സ​മ്മ​ത​പ്ര​കാ​ര​മാ​ണ്താനവരെ കൊലപ്പെടു ത്തിയതെന്നുമുള്ള വി​ചി​ത്ര​വാ​ദ​വു​മാ​യി​ ത​ക​ഹി​രോ ഷി​രൈ​ഷി എ​ന്ന 27കാ​ര​ൻ കോടതി യിൽ കു​റ്റ​സ​മ്മ​തം നടത്തി. ഒ​ന്നും ര​ണ്ടു​മ​ല്ല, ഒ​ന്പ​തു​പേ​രെ താ​ൻ വെ​ട്ടി​നു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം സ​മ്മ​തി​ക്കു​ന്നു.ഇ​ര​ക​ളെ​യെ​ല്ലാം ഷി​രൈ​ഷി ക​ണ്ടെ​ത്തി​യ സോ​ഷ്യ​ൽ​മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ ട്വി​റ്റ​ർ വ​ഴി​യാ​ണ്. ഇ​തോ​ടെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് ‘ട്വി​റ്റ​ർ കി​ല്ല​ർ’ എ​ന്ന പേ​രു കി​ട്ടി​യ​ത്. മാ​സ​ങ്ങ​ൾ നീ​ണ്ടുനി​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ 2018ലാണ് ഇ‍​യാ​ൾ പി​ടി​യി​ലാ​കു​ന്ന​ത്. ഈ കേസിലിപ്പോൾ കോടതി അന്തിമവാദം കേൾക്കുകയാണ്. ഈ സാഹചര്യത്തി ലാണ് ഷിരൈഷി കോടതിക്കു മുന്നിൽ വിചിത്രവാദങ്ങൾ നിരത്തുന്നത്. ഷിരൈഷിയുടെ രീതി ട്വി​റ്റ​ർ വ​ഴി ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത കാ​ണി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തും. ഇ​ത്ത​ര​ക്കാ​രു​മാ​യി ച​ങ്ങാ​ത്തം സ്ഥാ​പി​ക്കും. ജീ​വ​നൊ​ടു​ക്കാ​ൻ താ​ൻ സ​ഹാ​യി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി ഇ​ര​ക​ളു​ടെ…

Read More