‘പ്രണാമം’ പ്രണാബ്! യുഡി ക്ലാര്‍ക്കായി ഔദ്യോഗികജീവിതം ആരംഭിച്ചു; പിന്നീട് കോളജ് അധ്യാപകനും പത്രപ്രവര്‍ത്തകനുമായി; മുന്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയുടെ ജീവിതത്തിലൂടെ…

ന്യൂ​ഡ​ൽ​ഹി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ ശി​ഷ്യ​നും ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ വി​ശ്വ​സ്ത​നു​മാ​യി​രു​ന്നു പ്ര​ണാ​ബ് കു​മാ​ർ മു​ഖ​ർ​ജി. നെ​ഹ്റു​വി​ന്‍റെ ദ​ർ​ശ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന നി​ല​പാ​ടു​ക​ൾ അ​ദ്ദേ​ഹ​ത്തി​ൽ എ​ന്നും പ്ര​ക​ട​മാ​യി​രു​ന്നു. ഇ​ന്ദി​രാ​ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി ആ​യി​രി​ക്കെ​യാ​ണ് പ്ര​ണാ​ബി​നെ രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചു​കൊ​ണ്ടു​വ​ന്ന​ത്. ബം​ഗാ​ളി​ൽ ബി​ർ​ഭും ജി​ല്ല​യി​ലെ മി​റാ​ട്ടി എ​ന്ന ചെ​റു​ഗ്രാ​മ​ത്തി​ൽ നി​ന്ന് റെ​യ്‌​സീ​ന കു​ന്നു​ക​ളി​ലെ രാ​ഷ്ട്ര​പ​തി ഭ​വ​നി​ലെ​ത്തി​ച്ചേ​ര്‍​ന്ന വ്യ​ക്തി​യാ​ണ് പ്ര​ണാ​ബ് കു​മാ​ർ മു​ഖ​ർ​ജി. 1935 ഡി​സം​ബ​ർ 11 നു ​മി​റാ​ട്ടി​യി​ലാ​ണു പ്ര​ണാ​ബ് ദാ ​ജ​നി​ച്ച​ത്. സ്വാ​ത​ന്ത്യ സ​മ​ര​സേ​നാ​നി​യും ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ക​മ​ദ് കു​മാ​ർ മു​ഖ​ർ​ജി​യാ​ണു പി​താ​വ്. പ​ഠ​ന​ത്തി​ൽ അ​തി​സ​മ​ർ​ഥ​നാ​യി​രു​ന്നു പ്ര​ണാ​ബ്. ച​രി​ത്ര​ത്തി​ലും രാ​ഷ്ട്ര​മീ​മാം​സ​യി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നി​യ​മ​ബി​രു​ദ​വും സ്വ​ന്ത​മാ​ക്കി​യ അ​ദ്ദേ​ഹ​ത്തെ 2011 ൽ ​വോ​ൾ​വ​ർ ഹാം​പ്റ്റ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി ഡി​ലി​റ്റ് ബി​രു​ദം ന​ല്കി ആ​ദ​രി​ച്ചു. 2012ൽ ​ആ​സാം യൂ​ണി​വേ​ഴ്സി​റ്റി​യും ഡി​ലി​റ്റ് ബി​രു​ദം ന​ൽ​കി. കോ​ള​ജ് അ​ധ്യാ​പ​ക​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​തി​നു മു​ന്പ് യു​ഡി ക്ലാ​ർ​ക്കാ​യി​ട്ടാ​ണു പ്ര​ണാ​ബ് ഔ​ദ്യോ​ഗി​ക​ജീ​വി​തം ആ​രം​ഭി​ച്ച​ത്.…

Read More

അന്ന് മോഹന്‍ലാല്‍ എന്നെ കാണാന്‍ വന്നപ്പോള്‍ ഞാന്‍ ഞെട്ടി; മമ്മൂട്ടിച്ചിത്രത്തിനായായിരുന്നു അന്ന് അദ്ദേഹം വന്നത്; ആ പഴയ സമാഗമത്തിന്റെ കഥ പറഞ്ഞ് സുമലത…

മലയാള സിനിമയിലെ നിത്യഹരിത സിനിമയായ തൂവാനത്തുമ്പിയിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് സുമലത. മലയാളത്തില്‍ സുമലത അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളിലും മമ്മൂട്ടിയും മോഹന്‍ലാലുമായിരുന്നു നായകന്മാര്‍. ഈ ചിത്രങ്ങളെല്ലാം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായി ഇന്നും തുടരുന്നു. ഇപ്പോള്‍ ഈ രണ്ടു നടന്മാരോടും തനിക്കുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നു പറയുകയാണ് സുമലത. മമ്മൂട്ടിക്കൊപ്പമുള്ള സിനിമ ചെയ്യുന്നതിന് വേണ്ടിയാണ് മോഹന്‍ലാല്‍ തന്നെ ആദ്യമായി സമീപിച്ചതെന്ന് നടി ഓര്‍ക്കുന്നു. എന്നാല്‍ അന്നത് യാഥാര്‍ഥ്യമായില്ല. അതിന് ശേഷമായാണ് അദ്ദേഹം ‘തൂവാനത്തുമ്പി’യേക്കുറിച്ച് പറഞ്ഞത്. കേട്ടപ്പോള്‍ത്തന്നെ താന്‍ ഓക്കെ പറയുകയായിരുന്നുവെന്ന് സുമലത പറയുന്നു. അതേ സമയത്തായിരുന്നു ന്യൂഡല്‍ഹിയും റിലീസ് ചെയ്തത്. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകന്‍. മമ്മൂട്ടിക്കൊപ്പമാണ് കൂടുതല്‍ സിനിമകള്‍ ചെയ്തത്. എന്നാല്‍ മോഹന്‍ലാലിനൊപ്പം ചെയ്ത സിനിമയിലെ കഥാപാത്രത്തിലൂടെയാണ് തന്നെ ആളുകള്‍ അറിയുന്നത്. രണ്ടുപേരുമായും തനിക്ക് അടുത്ത സൗഹൃദമുണ്ടെന്നും സുമലത പറയുന്നു. മമ്മൂട്ടി സ്മാര്‍ട്ടാണെന്നും ഒരു അഭിനേതാവ് എങ്ങനെയായിരിക്കണമെന്നതിന് ഉത്തമ…

Read More

സില്‍ക്ക് സ്മിത മുതല്‍ സന്തോഷ് ജോഗി വരെ ! ആരാധകര്‍ക്ക് വേദന സമ്മാനിച്ച് അകാലത്തില്‍ പൊലിഞ്ഞ മലയാള സിനിമ താരങ്ങള്‍ ഇവരാണ്…

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ അകാല മരണം വന്‍ കോളിളക്കങ്ങള്‍ക്കാണ് വഴിവെച്ചത്. വിഷാദരോഗത്തെത്തുടര്‍ന്ന് താരം ജീവനൊടുക്കുകയായിരുന്നുവെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ നിലവിലെ സാഹചര്യം അതല്ല. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പല പല കാരണങ്ങള്‍ കൊണ്ട് അകാലത്തില്‍ പൊലിഞ്ഞ വേറെയും താരങ്ങളുണ്ട് സിനിമ ചരിത്രത്തില്‍. ആരാധകര്‍ക്ക് വേദന സമ്മാനിച്ച് കടന്നു പോയവരില്‍ മലയാള സിനിമാതാരങ്ങളുമുണ്ട്. ഇത്തരത്തിലുള്ള മരണങ്ങളെക്കുറിച്ച് പറയുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്നത് നടി സില്‍ക്ക് സ്മിതയുടെ മരണമാണ്. എണ്‍പതുകളില്‍ ദക്ഷിണേന്ത്യയെ പുളകം കൊള്ളിച്ച മാദകറാണിയുടെ അകാലത്തിലുള്ള മരണം ആരാധകരെയാകെ നടുക്കിയിരുന്നു. സ്ഫടികത്തിലെ ‘ഏഴിമല പൂഞ്ചോല’,അഥര്‍വത്തിലെ ‘പുഴയോരത്ത് പൂന്തോണിയെത്തീല’ തുടങ്ങിയ പാട്ടുകള്‍ മലയാളികളുടെ മനസ്സില്‍ സില്‍ക്കിന് ചിരകാല പ്രതിഷ്ഠ നേടിക്കൊടുത്തിരുന്നു. എന്നാല്‍ 1996 സെപ്റ്റംബര്‍ 23ന് തന്റെ 36-ാം വയസ്സില്‍ ചെന്നൈയിലെ വീട്ടിനുള്ളില്‍ ആ ജീവിതം അവസാനിച്ചു. തൂങ്ങി…

Read More

പ്രിയതമയുടെ വേര്‍പ്പാട് താങ്ങാനാവുന്നില്ല! 16 വര്‍ഷമായി ഈ മനുഷ്യന്‍ ഉറങ്ങുന്നത് ഭാര്യയുടെ മൃതദേഹ അവശിഷ്ടത്തിന് അരികെ; കാരണമറിഞ്ഞാല്‍ നിങ്ങള്‍ അമ്പരക്കും…

പ്രിയപ്പെട്ടവരുടെ വേര്‍പ്പാട് ഏവര്‍ക്കും വേദനാജനകമാണ്. പ്രിയപ്പെട്ടവരുടെ പെട്ടെന്നുള്ള വേര്‍പ്പാട് ജീവിതത്തില്‍ സൃഷ്ടിക്കുന്ന ശൂന്യത നികന്നു വരാന്‍ സമയമെടുക്കും. ചിലരാകട്ടെ എന്നന്നേക്കുമായി വിഷാദത്തിലേക്ക് വഴുതി വീഴാറുണ്ട്. വിയറ്റ്‌നാമുകാരനായ ലി വാനിനെ ഭാര്യയുടെ പെട്ടെന്നുള്ള വിയോഗം ആകെ തകര്‍ത്തു കളഞ്ഞു. ഭാര്യയ്‌ക്കൊപ്പം ചിലവഴിച്ച നിമിഷങ്ങള്‍ ഓര്‍ത്തുകൊണ്ട് രാവും പകലും തള്ളിനീക്കി ഒടുവില്‍ അവളില്ലാതെ ജീവിക്കാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ അയാള്‍ ഭാര്യയെ അടക്കം ചെയ്ത മണ്ണ് വീണ്ടും കുഴിച്ച് പ്രിയപ്പെട്ടവരുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത് വീട്ടിലേക്ക് കൊണ്ടുവന്നു. 2003ലായിരുന്നു ഈ സംഭവം. ഈ മൃതാവശിഷ്ടങ്ങളെ കെട്ടിപ്പിടിച്ചാണ് കഴിഞ്ഞ 16 വര്‍ഷമായി ഇയാള്‍ കിടന്നുറങ്ങുന്നത്. 1975ലാണ് വാനും ഭാര്യയും വിവാഹിതരാകുന്നത് അവരുടെ ഒരു പ്രണയവിവാഹമായിരുന്നില്ല പട്ടാളത്തില്‍ നിന്ന് തിരിച്ചെത്തിയ വാന്‍ മാതാപിതാക്കള്‍ ആലോചിച്ചുറപ്പിച്ച ഒരു വിവാഹത്തിന് സമ്മതിക്കുകയായിരുന്നു എന്നാല്‍ വിവാഹശേഷം അവര്‍ക്കിടയില്‍ പ്രണയം മൊട്ടിട്ടു. അവര്‍ക്ക് ഏഴു മക്കളായിരുന്നു. അയാള്‍ക്ക് എല്ലാമെല്ലാം ഭാര്യയായിരുന്നു. സ്വപ്‌നതുല്യമായ…

Read More

കോ​വി​ഡി​നെ തോ​ൽ​പ്പി​ച്ച് 110 വ​യ​സു​കാ​രി! മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് അ​ഭി​മാ​ന​നി​മി​ഷം; ഇ​നി 14 ദി​വ​സം കൂ​ടി പാ​ത്തു വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രും

മ​ഞ്ചേ​രി: കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ സം​സ്ഥാ​ന​ത്തി​ന് വീ​ണ്ടും അ​ഭി​മാ​ന നി​മി​ഷം. കോ​വി​ഡ് ബാ​ധി​ച്ച് മ​ല​പ്പു​റം മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 110 വ​യ​സു​കാ​രി രോ​ഗ​മു​ക്ത​യാ​യി. ര​ണ്ട​ത്താ​ണി വാ​രി​യ​ത്ത് പാ​ത്തു​വാ​ണ് കോ​വി​ഡി​നെ അ​തി​ജീ​വി​ച്ച് ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. സം​സ്ഥാ​ന​ത്ത് കോ​വി​ഡി​ല്‍ നി​ന്ന് മു​ക്തി നേ​ടി​യ ഏ​റ്റ​വും പ്രാ​യം​കൂ​ടി​യ വ്യ​ക്തി​യാ​ണ് ഇ​വ​ര്‍. പ്രാ​യം ത​ട​സ​മാ​കാ​തെ വി​ദ​ഗ്ധ ചി​കി​ത്സ ന​ല്‍​കി കോ​വി​ഡി​ന്‍റെ പി​ടി​യി​ല്‍ നി​ന്നും 110 വ​യ​സു​കാ​രി​യെ ര​ക്ഷി​ച്ച​ത് അ​ഭി​മാ​ന​ക​ര​മാ​യ കാ​ര്യ​മാ​ണെ​ന്നും ചി​കി​ത്സ​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു. ഓ​ഗ​സ്റ്റ് 18നാ​ണ് പാ​ത്തു​വി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മ​ക​ളി​ല്‍ നി​ന്ന് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് പാ​ത്തു രോ​ഗ​ബാ​ധി​ത​യാ​യ​ത്. നേ​രി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഇ​വ​ര്‍​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. പ​രി​ഭ്ര​മ​ങ്ങ​ളി​ല്ലാ​തെ ശാ​ന്ത​മാ​യാ​ണ് ഇ​വ​ര്‍ ചി​കി​ത്സ​യോ​ട് പ്ര​തി​ക​രി​ച്ച​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. രോ​ഗ​മു​ക്തി നേ​ടി പൂ​ര്‍​ണ ആ​രോ​ഗ്യ​വ​തി​യാ​യി തി​രി​ച്ചു വ​ന്ന​തി​ല്‍…

Read More

മ​ര​ണം തൊ​ട്ട​രി​കെ..! സ​ന്തോ​ഷ​ത്തെ ത​ല്ലി​ക്കെ​ടു​ത്തി​ക്കൊ​ണ്ട് ക്ഷ​ണി​ക്ക​പ്പെ​ടാ​ത്തൊ​രു അ​തി​ഥി ക​ട​ന്നു വ​ന്നാ​ലോ ? അ​തും ഒ​രു ഭീ​ക​ര​ൻ ? സംഭവം ഇങ്ങനെ…

ജോ​ലി​യു​ടെ തി​ര​ക്കി​ൽ​നി​ന്നും പി​രി​മു​റു​ക്ക​ങ്ങ​ളി​ൽ​നി​ന്നു​മെ​ല്ലാം ഒ​ഴി​ഞ്ഞ് ആ​ന​ന്ദ​ക​ര​വും ആ​ഹ്ലാ​ദ​ക​ര​വു​മാ​യ ഒ​രു വി​ശ്ര​മ​വേ​ള​യി​ലാ​ണ് നി​ങ്ങ​ൾ എ​ന്നു ക​രു​തു​ക. പെ​ട്ടെ​ന്ന് അ​ത്ര​യും നേ​ര​ത്തെ സ​ന്തോ​ഷ​ത്തെ ത​ല്ലി​ക്കെ​ടു​ത്തി​ക്കൊ​ണ്ട് ക്ഷ​ണി​ക്ക​പ്പെ​ടാ​ത്തൊ​രു അ​തി​ഥി ക​ട​ന്നു വ​ന്നാ​ലോ. അ​തും ഒ​രു ഭീ​ക​ര​ൻ? പി​ന്നെ എ​ന്താ​ണ് സം​ഭ​വി​ക്കു​ക​യെ​ന്നു പ​റ​യേ​ണ്ട​തി​ല്ല​ല്ലോ. യു​എ​സ് കോ​സ്റ്റ് ഗാ​ർ​ഡ് ആ​യ ക​ട്ട​ർ കിം​ബാ​ൾ ത​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ പ​ങ്കു​വ​ച്ച​തും ഇ​ത്ത​രം ഒ​ര​തി​ഥി​യു​ടെ വി​ശേ​ഷ​ങ്ങ​ളാ​ണ്.വെ​ള്ള​ത്തി​ലെ ഭീ​ക​ര​നി​ൽ​നി​ന്നു ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പ്പെ​ട്ട​താ​ണ് ഈ ​പോ​സ്റ്റി​ലൂ​ടെ വി​വ​രി​ക്കു​ന്ന​ത്. ഒ​രു ഹോ​ളി​വു​ഡ് ചി​ത്രം കാ​ണു​ന്ന ആ​വേ​ശ​ത്തോ​ടെ മാ​ത്ര​മേ ആ ​ദി​വ​സ​ത്തെ​ക്കു​റി​ച്ച് ഓ​ർ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ എ​ന്നു കിം​ബാ​ൾ പോ​സ്റ്റി​ൽ പ​റ​യു​ന്നു. വ​ള​രെ ഉ​ത്സാ​ഹ​ഭ​രി​ത​മാ​യ ഒ​രു വി​ശ്ര​മ​വേ​ള​യി​ലാ​യി​രു​ന്നു യു​എ​സ് നാ​വി​ക സേ​ന​യി​ലെ നാ​ൽ​പ​തോ​ളം ഉ​ദ്യോ​ഗ​സ്ഥ​ർ. പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ൽ ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ നീ​ന്തി​ത്തു​ടി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​വ​ർ​ക്കു നേ​രെ പാ​ഞ്ഞു വ​ന്ന ഭീ​മ​ൻ സ്രാ​വ് ക​ട്ട​ർ കിം​ബാ​ളി​ന്‍റെ ക​ണ്ണി​ൽ​പ്പെ​ട്ട​ത്. എ​ട്ട​ടി​യോ​ളം നീ​ളം വ​രു​ന്ന സ്രാ​വാ​ണ്. മ​റ്റു​ള്ള​വ​ർ സ്രാ​വി​നെ ക​ണ്ടി​ട്ടു​മി​ല്ല.…

Read More

ഉ​യി​ഗ​റിന്‍റെ ഉയിരെടുക്കും! ചൈ​നീസ് ത​ട​ങ്ക​ൽ​പ്പാ​ള​യ​ങ്ങ​ളുടെ ചിത്രങ്ങൾ പുറത്ത്; മു​പ്പ​ത് ല​ക്ഷ​ത്തോ​ളം ഉ​യി​ഗ​റു​ക​ളെ ചൈ​ന ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ളി​ൽ പാ​ർ​പ്പി​ച്ചി​ട്ടു​ണ്ടെന്ന്‌ റി​പ്പോ​ർ​ട്ട്

ചൈ​ന​യ്ക്കു​ള്ളി​ൽ എ​ന്ത് ന​ട​ക്കു​ന്നു​വെ​ന്ന​ത് ഇ​പ്പോ​ഴും പു​റ​ലോ​ക​ത്തി​ന് എ​ത്തും​പി​ടി​യും കി​ട്ടാ​ത്ത വി​ഷ​യ​മാ​ണ്. സ​ർ​ക്കാ​ർ അ​റി​യി​ക്കു​ന്ന വി​വ​ര​മ​ല്ലാ​ത്ത ഒ​ന്നും ആ ​രാ​ജ്യ​ത്തി​ൽ നി​ന്ന് പു​റ​ത്തു​പോ​കി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ അ​വി​ടെ ന​ട​ക്കു​ന്ന മ​നു​ഷ്യ​വ​കാ​ശ​ലം​ഘ​ന​ങ്ങ​ൾ അ​ധികം പു​റം​ലോ​ക​മ​റി​യാ​റി​ല്ല. ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​തും അ​ത്ത​ര​മൊ​രു വാ​ർ​ത്ത​യാ​ണ്. ചൈ​ന 260 ‘ത​ട​ങ്ക​ൽ​പ്പാ​ള​യ​ങ്ങ​ൾ’ ര​ഹ​സ്യ​മാ​യി നി​ർ​മ്മി​ച്ചി​ട്ടു​ണ്ടെ​ന്നു​ള്ള സാ​റ്റ​ലൈ​റ്റ് ചി​ത്ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഉ​യി​ഗ​ർ മു​സ്‌​ലിമുക​ളെ പാ​ർ​പ്പി​ക്കാ​ൻ വേ​ണ്ടി​യാ​ണ​ത്രേ ഈ ​ത​ട​ങ്ക​ൽ​പാ​ള​യ​ങ്ങ​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. സി​ൻ​ജി​യാ​ങി​ലാ​ണ് ഇ​വ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. സി​ൻ​ജി​യാ​ങി​നെ ചൈ​ന​യി​ൽ​നി​ന്നു വേ​ർ​പെ​ടു​ത്തി സ്വ​ത​ന്ത്ര രാ​ജ്യ​മാ​ക്കാ​ൻ ഉ​യി​ഗ​ർ വം​ശ​ജ​ർ ശ്ര​മി​ക്കു​മെ​ന്ന​താ​ണ് ബെ​യ്ജി​ങ്ങി​ലെ ക​മ്മ്യൂ​ണി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ്ര​ധാ​ന ആ​ശ​ങ്ക. ഇ​സ്‌​ലാം മ​ത​വി​ശ്വാ​സി​ക​ളാ​യ ഉ​ഉ​യി​ഗ​ർ വി​ഭാ​ഗ​ക്കാ​ർ രാ​ജ്യ​ത്തി​നു ഭീ​ഷ​ണി​യാ​ണെ​ന്നാ​ണ് ചൈ​നീ​സ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പൊ​തു നി​ല​പാ​ട്. ജ​ന​ങ്ങ​ള്‍ ഇ​ട​പ​ഴ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് ഉ​യി​ഗ​റു​ക​ളെ ചൈ​ന എ​ല്ലാ​യ്പ്പോ​ഴും നി​രീ​ക്ഷി​ക്കു​ന്നു. മു​പ്പ​ത് ല​ക്ഷ​ത്തോ​ളം ഉ​യി​ഗ​റു​ക​ളെ ചൈ​ന ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ളി​ൽ പാ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സി​ൻ​ജി​യാ​ങി​ൽ നി​ന്ന് ഉ​യി​ഗ​ർ വി​ഭാ​ഗ​ക്കാ​ർ അ​ട​ക്ക​മു​ള്ള ന്യൂ​ന​പ​ക്ഷ…

Read More

മേക്കപ്പ് ഇട്ടും വേഷം ധരിപ്പിച്ചും… ബന്ധുക്കളുടെ അസ്ഥികൂടങ്ങള്‍ക്കൊപ്പം ഒരു ദിവസം..! ഒന്നും പേടിക്കാനില്ല; എല്ലാം ഒരു ആചാരമാണ്…

വി​വാ​ഹം ച​ട​ങ്ങു​ക​ൾ​ക്ക് പ​ണം ചെ​ല​വാ​ക്കി ക​ട​ത്തി​ലാ​കു​ന്ന ആ​ളു​ക​ളെ​ക്കു​റി​ച്ച് നാം ​കേ​ട്ടി​ട്ടു​ണ്ട്. വ​ലി​യ ആ​ഘോ​ഷ​ങ്ങ​ളും ആ​ഢം​ബ​ര​ങ്ങ​ളു​മാ​ണ് വി​വാ​ഹ ച​ട​ങ്ങു​ക​ൾ ക​ട​ത്തി​ൽ അ​വ​സാ​നി​പ്പി​ക്കാ​രു​ള്ള​തി​ന്‍റെ കാ​ര​ണ​മെ​ന്ന​താ​ണ് വ​സ്തു​ത. എ​ന്നാ​ൽ മൃ​ത​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തി ക​ട​ത്തി​ലാ​യ ആ​ളു​ക​ളെ​ക്കു​റി​ച്ച് അ​റി​യാ​മോ‍? എ​ന്നാ​ൽ അ​ങ്ങ​നെ​യൊ​രു സ​മൂ​ഹ​വും ഈ ​ലോ​ക​ത്തി​ലു​ണ്ട്. ഇ​ന്തോ​നേ​ഷ്യ​യി​ലെ ടോ​ർ​ജ സ​മൂ​ഹ​മാ​ണി​ത്. ജൂ​ലൈ, ഒാ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ൾ ടോ​ർ​ജ സ​മൂ​ഹ​ത്തെ സം​ബ​ന്ധി​ച്ച് ആ​ഘോ​ഷ​ത്തി​ന്‍റെ കാ​ല​മാ​ണ്. മ​രി​ച്ച ത​ങ്ങ​ളു​ടെ ബ​ന്ധു​ക്ക​ളെ ബ​ഹു​മാ​നി​ക്കു​ന്ന ച​ട​ങ്ങാ​ണി​ത്. സ​ൺ​ഗ്ലാ​സ്, സിഗരറ്റ്… ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​വ​ർ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​രെ ശ​വ​ക്കു​ഴി​ക​ളി​ൽ നി​ന്ന് പു​റ​ത്തെ​ടു​ക്കും. മൃ​ത​ദേ​ഹം ന​ന്നാ​യി‍ വൃ​ത്തി​യാ​ക്കും. മാ​ത്ര​മ​ല്ല പു​തി​യ വ​സ്ത്ര​ങ്ങ​ൾ ധ​രി​പ്പി​ക്കു​ക​യും ചെ​യ്യും.​തൊ​പ്പി​യും, സ​ൺ​ഗ്ലാ​സും, ഷോ​ർ​ട്ട്സും, വാ​ച്ചു​മൊ​ക്കെ ധ​രി​പ്പി​ച്ച് ശ​വ​ത്തെ സു​ന്ദ​ര​മാ​ക്കി നി​ർ​ത്തു​ന്നു. വി​റ​ക് ക​ന്പു​ക​ൾ ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ശ​വ​ശ​രീ​ര​ങ്ങ​ളെ നി​വ​ർ​ത്തി നി​ർ​ത്തു​ന്ന​ത്. പി​ന്നീ​ട് ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രെ പോ​ലെ അ​വ​ർ മൃ​ത​ദേ​ഹ​ത്തോ​ട് ക​ളി​ത​മാ​ശ​ക​ൾ പ​റ​ഞ്ഞി​രി​ക്കും. ഭ​ക്ഷ​ണം ക​ഴി​ക്കാ​റാ​കു​ന്പോ​ൾ‌ അ​വ​ർ​ക്കും ന​ൽ​കും. അ​വ​രു​ടെ ചു​ണ്ടി​ൽ…

Read More

ഇന്ന് ഉത്രാടപ്പാച്ചിൽ! കോ​വി​ഡും മ​ഴ​യും മൂ​ലം മ​ങ്ങി​യ ക​ച്ച​വ​ടം ഒ​രാ​​ഴ്ചയായി ചെ​റി​യ​തോ​തി​ൽ പ​ച്ച​പി​ടി​ച്ചു തു​ട​ങ്ങി; ​ജനം നഗരത്തിലിറങ്ങിയാൽ…

കോ​ട്ട​യം: ഇ​ത്ത​വ​ണ ഉ​ത്രാ​ടം ഞാ​യ​റാ​ഴ്ച ആ​ണല്ലോ. ഇ​ന്നു ജ​നം ന​ഗ​ര​ത്തി​ലി​റ​ങ്ങി​യാ​ൽ അത് ഉ​ത്രാ​ട​പ്പാ​ച്ചി​ലാ​കും. തി​രു​വോ​ണ​ത്തി​നു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള തി​ര​ക്കാ​യി അതു മാ​റി​യാ​ൽ വ്യാ​പാ​രി​ക​ൾ​ക്ക് ആ​ശ്വാ​സമാകും. കോ​വി​ഡും മ​ഴ​യും മൂ​ലം മ​ങ്ങി​യ ക​ച്ച​വ​ടം ഒ​രാ​ഴ്്​ച​യാ​യി ചെ​റി​യ​തോ​തി​ൽ പ​ച്ച​പി​ടി​ച്ചു തു​ട​ങ്ങി​യി​ട്ട്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഉ​ത്രാ​ട​ദി​ന​ത്ത​ലേ​ന്നും തി​ര​ക്കി​ന്‍റെ​താ​യി​രു​ന്നു. ഉ​പ്പേ​രി മു​ത​ൽ ഉ​പ്പു​വ​രെ ഒ​രു​ക്കി ക​ല​വ​റ​യി​ൽ ക​രു​ത​ലാ​ക്കേ​ണ്ട ദി​ന​ങ്ങ​ൾ. ഉ​ച്ച​യോ​ടെ ന​ഗ​രം തി​ര​ക്കി​ൽ കു​ര​ങ്ങു​മെ​ന്ന​തി​നാ​ൽ രാ​വി​ലെ ച​ന്ത​യി​ൽ പോ​ക​ണം. ഓ​ണ​ക്കോ​ടി​യും വാ​ങ്ങ​ണം. മാ​വേ​ലി​ത്ത​ന്പു​രാ​നെ ഓ​ർ​മി​ച്ചു തി​രു​വോ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഉ​ണ്ണി​ക​ളൊ​ക്കെ ഉൗ​ഞ്ഞാ​ൽ കെ​ട്ടി പൂ​ക്ക​ള​മൊ​രു​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. കാ​ല​വും കാ​ലാ​വ​സ്ഥ​യു​മൊ​ക്കെ മാ​റി​യാ​ലും ഓ​ണം ആ​ണ്ടി​ലൊ​ന്നേ​യു​ള്ളു. പൂ​ച്ചെ​ടി​യും പൂ​ന്പാ​റ്റ​യും തു​ന്പി​യും തെ​ച്ചി​യും ഓ​ണ​പ്പൂ​വും കാ​ണാ​മ​റ​യ​ത്ത് ഒ​ളി​ച്ചെ​ങ്കി​ലും സ​ദ്യ​യി​ൽ കു​റ​വു​വ​രു​ത്. പ​ഴ​വും പ​പ്പ​ട​വും ചോ​റും പ​രി​പ്പും പാ​യ​സ​വും ശ​ർ​ക്ക​ര​വ​ര​ട്ടി​യു​മൊ​ക്കെ തൂ​ശ​നി​ല​യി​ൽ വി​ള​ന്പി വ​ട്ട​മി​ട്ടി​രു​ന്നു​ണ്ണ​ണം. ഉൗ​ഞ്ഞാ​ലും തു​ന്പി​തു​ള്ള​ലും ക​ടു​വാ​ക​ളി​യും തി​രു​വാ​തി​ര​യും കേ​ര​ള​ത്തെ ഉ​ണ​ർ​ത്തു​ന്ന ഉ​ത്സാ​ഹ​ത്തി​ന്‍റെ ദി​വ​സമാ​ണി​ത്. കു​ട്ട​നി​റ​ച്ചു​വാ​ങ്ങാ​ൻ നാ​ടെ​ങ്ങും ഓ​ണ​ച്ച​ന്ത​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്.…

Read More

കാർ തകർത്തിട്ടും നിറഞ്ഞ കൈയടി! കാറിന്റെ സൈഡ് വിന്‍ഡോ ഗ്ലാസിനു നേര്‍ക്കു കോടാലി ഉയര്‍ത്തി അടിച്ചു, ഒന്നല്ല പലവട്ടം; പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ…

ബ്രി​ട്ട​നി​ലെ ഏ​റ്റ​വും ചൂ​ട് കൂ​ടി​യ ദി​വ​സ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച. ഉ​രു​കി​യൊ​ലി​ക്കു​ന്ന ന​ട്ടു​ച്ച​ക​ളി​ൽ പു​റ​ത്തി​റ​ങ്ങാ​ൻ​ത​ന്നെ എ​ല്ലാ​വ​രും മ​ടി​ക്കും. അ​ത്യാ​വ​ശ്യ​ക്കാ​ർ മാ​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന സ​മ​യം. ആ​ളു​ക​ൾ നോ​ക്കി​യ​പ്പോ​ൾ കാ​ർ പാ​ർ​ക്കിം​ഗ് മേ​ഖ​ല​യി​ൽ ഒ​രു കാ​റി​നു നേ​ർ​ക്ക് ഒ​രാ​ൾ പാ​ഞ്ഞ​ടു​ക്കു​ന്നു. കൈ​യി​ൽ ഒ​രു കോ​ടാ​ലി. അ​ടു​ത്ത നി​മി​ഷം അ​യാ​ൾ കാ​റി​ന്‍റെ സൈ​ഡ് വി​ൻ​ഡോ ഗ്ലാ​സി​നു നേ​ർ​ക്കു കോ​ടാ​ലി ഉ​യ​ർ​ത്തി അ​ടി​ച്ചു. ഒ​ന്ന​ല്ല പ​ല​വ​ട്ടം. ഗ്ലാ​സ് ത​ക​ർ​ന്നു വീ​ഴു​ന്ന​തു​വ​രെ അ​യാ​ൾ ആ​ഞ്ഞ​ടി​ച്ചു. ഇ​യാ​ൾ എ​ന്തു ഭ്രാ​ന്താ​ണ് കാ​ണി​ക്കു​ന്ന​തെ​ന്നോ​ർ​ത്തു ക​ണ്ടു​നി​ന്ന​വ​ർ പ​രി​ഭ്ര​മി​ച്ചു. ചി​ല​ർ ഒാ​ടി​യ​ടു​ത്തെ​ങ്കി​ലും കോ​ടാ​ലി​യു​മാ​യി നി​ൽ​ക്കു​ന്ന അ​യാ​ളു​ടെ അ​ടു​ത്തേ​ക്കു ചെ​ല്ലാ​ൻ മ​ടി​ച്ചു. അ​ടു​ത്തു കി​ട​ക്കു​ന്ന മ​റ്റു കാ​റു​ക​ളെ​യും ഇ​യാ​ൾ ആ​ക്ര​മി​ക്കു​മോ​യെ​ന്നോ​ർ​ത്തു ചി​ല​ർ വേ​വ​ലാ​തി​പ്പെ​ട്ടു. പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ അ​ടു​ത്തു കൂ​ടി​യ​വ​ർ തൊ​ട്ട​ടു​ത്ത ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​യി​രു​ന്ന പോ​ലീ​സു​കാ​രെ വി​വ​ര​മ​റി​യി​ച്ചു. ഒ​രു മ​നു​ഷ്യ​ൻ കാ​ർ ത​ല്ലി​ത്ത​ക​ർ​ക്കു​ന്നു എ​ന്ന വാ​ർ​ത്ത കേ​ട്ട് അ​വ​ർ ഒാ​ടി​യെ​ത്തി. എ​ന്നാ​ൽ, ഈ…

Read More