അംബാനിയണ്ണാ നിങ്ങള്‍ ഒരു സംഭവമാണ് ! ഇനി എണ്ണയില്‍ കണ്ണുവച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ മുകേഷിന്റെ കൂടുമാറ്റം ബുദ്ധികൂര്‍മതയുടെ ദൃഷ്ടാന്തം; സുക്കര്‍ബെര്‍ഗ്-അംബാനി പുതിയ ഡീല്‍ ലോകത്തെ ഞെട്ടിക്കുമ്പോള്‍…

മുകേഷ് അംബാനി അങ്ങനെയാണ് മറ്റുള്ളവര്‍ ചിന്തിക്കാത്ത തലങ്ങളിലാണ് അംബാനിയുടെ സഞ്ചാരം. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ജിയോ. ഡേറ്റയ്ക്കായി ടെലികോം ഉപയോക്താക്കളെ പിഴിഞ്ഞു കൊണ്ടിരുന്ന മറ്റ് ടെലികോം കമ്പനികളുടെ തലയില്‍ വെള്ളിടി വെട്ടിച്ചു കൊണ്ടായിരുന്നു ജിയോയുടെ രംഗപ്രവേശം. പിന്നീടെന്തു സംഭവിച്ചുവെന്ന് നമ്മള്‍ക്കെല്ലാം അറിയാം. കഴിഞ്ഞ ദിവസം വീണ്ടും അംബാനി അത്തരമൊരു നീക്കത്തിലൂടെ ഏവരെയും ഞെട്ടിച്ചു. ഫേസ്ബുക്കിന് 9.9 ശതമാനം ഓഹരി വിറ്റുവെന്ന വാര്‍ത്ത ബിസിനസ് ടൈക്കൂണുകളെപ്പോലും അമ്പരപ്പിച്ചു കളഞ്ഞു. ജിയോ അവതരിപ്പിക്കുമ്പോള്‍ അംബാനി പറഞ്ഞ ഒരു വാക്ക് ഇപ്പോള്‍ ഓര്‍മിക്കുകയാണ്. ഇതൊരു മൊബൈല്‍ കമ്പനിയല്ല, ഒരു സമ്പൂര്‍ണ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് എന്നായിരുന്നു അന്ന് അംബാനി പറഞ്ഞത്. വോയ്‌സ് കോള്‍ പൂര്‍ണ സൗജന്യമാക്കിയും മൊബൈല്‍ ഇന്റര്‍നെറ്റിനു നേരിയ നിരക്കുമാത്രം ഈടാക്കിയും രാജ്യത്ത് മൊബൈല്‍-ഇന്റര്‍നെറ്റ് വിപ്ലവത്തിനു വഴിയൊരുക്കിയ കമ്പനിക്ക്, അതുപയോഗിച്ച് ഓണ്‍ലൈന്‍ പണമിടപാടും ഓണ്‍ലൈന്‍ ഷോപ്പിങ്ങുമൊക്കെ സാധ്യമാക്കുകയാണ് വരുമാനത്തിന്റെ പുതിയ…

Read More

ഇന്ന് ലോ​ക​പു​സ്ത​ക​ദി​നം; അ​ക്ഷ​ര​സ്നേ​ഹി​ക​ളേ, കാ​ത്തി​രി​ക്കൂ, പു​സ്ത​ക​വ​ണ്ടിയുമായി ഡോ. ​ബി​ജു ബാ​ല​കൃ​ഷ്ണൻ വീ​ട്ടി​ലെ​ത്തും

സ്വ​ന്തം ലേ​ഖ​ക​ന്‍ നെ​യ്യാ​റ്റി​ന്‍​ക​ര : വീ​ട​ക​ങ്ങ​ളി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത വി​വി​ധ ത​ല​മു​റ​ക​ളി​ലെ അ​ക്ഷ​ര​സ്നേ​ഹി​ക​ള്‍​ക്ക് വാ​യി​ക്കാ​ന്‍ പു​സ്ത​ക​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത് കോ​വി​ഡ് -19 വോ​ള​ണ്ടി​യ​ര്‍ കൂ​ടി​യാ​യ കോ​ള​ജ് അ​ധ്യാ​പ​ക​ന്‍. നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്കി​ലെ കു​ന്ന​ത്തു​കാ​ല്‍ സ്വ​ദേ​ശി​യാ​യ ഡോ. ​ബി​ജു ബാ​ല​കൃ​ഷ്ണ​നാ​ണ് ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി പു​സ്ത​ക​വ​ണ്ടി​യു​മാ​യി പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്. ക​വി​യും പ്ര​ഭാ​ഷ​ക​നും ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​നും ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ശ്രീ​കൃ​ഷ്ണ കോളജി​ലെ മ​ല​യാ​ളം അ​ധ്യാ​പ​ക​നു​മാ​ണ് ബി​ജു. ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്ത് വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​നാ​വാ​ത്ത​തി​നാ​ല്‍ വാ​യ​ന​യു​ടെ ലോ​കം ഹൃ​ദ​യ​ത്തോ​ട് ചേ​ര്‍​ത്ത ന​ല്ലൊ​രു ശ​ത​മാ​നം പേ​ര്‍​ക്കും പു​തി​യ പു​സ്ത​ക​ങ്ങ​ള്‍ വാ​ങ്ങാ​നോ ലൈ​ബ്ര​റി​യി​ല്‍ പോ​കാ​നോ ക​ഴി​യു​ന്നി​ല്ല. വീ​ടി​ന​ടു​ത്തെ ചി​ല സ്കൂ​ള്‍- കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ബി​ജു​വി​നെ മൊ​ബൈ​ലി​ല്‍ ബ​ന്ധ​പ്പെ​ട്ട് ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് വാ​യി​ക്കാ​ന്‍ പു​സ്ത​ക​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് പു​സ്ത​ക​വ​ണ്ടി എ​ന്ന ആ​ശ​യം യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ ബി​ജു തീ​രു​മാ​നി​ച്ച​ത്. ത​ന്‍റെ ഗ്ര​ന്ഥ​ശേ​ഖ​ര​ത്തി​ലെ 2,500 ലേ​റെ പു​സ്ത​ക​ങ്ങ​ളും…

Read More

തെന്നിന്ത്യന്‍ താരം സ്വാതി റെഡ്ഢി വിവാഹമോചിതയാകുന്നുവോ ? ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നു കല്യാണ ഫോട്ടോയടക്കം ഭര്‍ത്താവുമൊത്തുള്ള ചിത്രങ്ങള്‍ സ്വാതി ഡിലീറ്റ് ചെയ്തു

തെ​ന്നി​ന്ത്യ​ൻ താ​രം സ്വാ​തി റെ​ഡ്ഢി വി​വാ​ഹ​മോ​ചി​ത​യാ​കു​ന്നോ എ​ന്ന സം​ശ​യ​ത്തി​ലാ​ണ് ആ​രാ​ധ​ക​ർ. ഇ​ത്ത​ര​ത്തി​ലു​ള്ള ഗോ​സി​പ്പു​ക​ളും ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ല്‍ നി​ന്നു ക​ല്യാ​ണ ഫോ​ട്ടോ​യ​ട​ക്കം ഭ​ര്‍​ത്താ​വു​മൊ​ത്തു​ള്ള ചി​ത്ര​ങ്ങ​ള്‍ സ്വാ​തി ഡി​ലീ​റ്റ് ചെ​യ്ത​താ​ണ് ഗോ​സി​പ്പു​ക​ൾ​ക്കി​ട​യാ​ക്കി​യ​ത്. ഗോ​സി​പ്പു​ക​ള്‍ പ്ര​ച​രി​ച്ച​തോ​ടെ സ്വാ​തി ത​ന്നെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ മ​റു​പ​ടി​യു​മാ​യെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ത​ന്‍റെ വ്യ​ക്തി ജീ​വി​തം പൊ​തു ഇ​ട​ങ്ങ​ളി​ല്‍ നി​ന്നു മാ​റ്റി നി​ര്‍​ത്തു​ക​യാ​ണെ​ന്നും അ​തി​നാ​ലാ​ണ് ചി​ത്ര​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച​തെ​ന്നും താ​രം പ​റ​യു​ന്നു. ചി​ത്ര​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​യി ആ​ര്‍​ക്കെെ​വ് ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും താ​രം പ​റ​യു​ന്നു. സു​ബ്ര​ഹ്മ​ണ്യ​പു​രം എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ ച​ല​ച്ചി​ത്ര ലോ​ക​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​ര​മാ​ണ് സ്വാ​തി റെ​ഡ്ഢി. മ​ല​യാ​ള​ത്തി​ല്‍ ഫ​ഹ​ദ് ഫാ​സി​ലി​നൊ​പ്പം ആ​മേ​ൻ, നോ​ര്‍​ത്ത് 24 കാ​തം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും താരം അഭിനയിച്ചിരുന്നു. 2018 ലാ​യി​രു​ന്നു സ്വാ​തി റെ​ഡഢി​യു​ടെ വി​വാ​ഹം. പൈ​ല​റ്റാ​യ വി​കാ​സ് വ​സു​വി​നെ​യാ​യി​രു​ന്നു സ്വാ​തി വി​വാ​ഹം ചെ​യ്ത​ത്.

Read More

കരിയറിന്റെ തുടക്കത്തില്‍ നല്ല വേഷങ്ങള്‍ ലഭിച്ചു എന്നാല്‍ പിന്നെ അതുണ്ടായില്ല; അതിനു കാരണവുമുണ്ടായിരുന്നു…മനസ്സു തുറന്ന് സുധീഷ്…

മലയാള സിനിമയില്‍ സഹതാരങ്ങളുടെ ഗണത്തില്‍ ഒന്നാം നിരയിലാണ് സുധീഷിന്റെ സ്ഥാനം. സഹോദരനായും സുഹൃത്തായും കോളജ് പയ്യനായും ചെത്തി നടന്ന ഒരു കാലമുണ്ടായിരുന്നു താരത്തിന്. അടുത്തിടെ ഇറങ്ങിയ തീവണ്ടി,കല്‍ക്കി, ഇടക്കാട് ബറ്റാലിയന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏതു കഥാപാത്രവും തന്റെ കൈയ്യില്‍ സുരക്ഷിതമാണെന്നു താരം തെളിയിക്കുകയും ചെയ്തു. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ സുധീഷിന്റെ തിരിച്ചുവരവായിരുന്നു ഈ ചിത്രങ്ങള്‍.തന്റെ അഭിനയ ജീവിതത്തില്‍ വന്ന ബ്രേക്കിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സുധീഷ്. ‘സ്റ്റീരിയോ ടൈപ്പ് ആയ വേഷങ്ങള്‍ മാത്രം ലഭിച്ചു കൊണ്ടിരുന്ന അഭിനേതാവായിരുന്നു ഞാന്‍. നായകന്റെ സുഹൃത്തായോ ചങ്ങാതിയായോ ഉള്ള വേഷങ്ങളാണ് കൂടുതലായും എന്നെ തേടിയെത്തിയത്. നല്ല വേഷങ്ങള്‍ കരിയറിന്റെ തുടക്കത്തില്‍ ലഭിച്ചെങ്കിലും പിന്നീട് അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ തേടി വന്നില്ല. ഒരേ തരത്തിലുള്ള കഥാപാത്രങ്ങള്‍ മാത്രം ലഭിച്ചപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞു. എന്നാല്‍, അതില്‍ നിന്നെല്ലാം മാറി ചിന്തിക്കാന്‍ പുതിയ സിനിമകള്‍ എന്നെ സഹായിച്ചു.പുതിയ അഭിനയജീവിതം…

Read More

എല്ലാ വിധത്തിലുമുള്ള ഡേറ്റിംഗ് ഞാന്‍ ആസ്വദിച്ചിട്ടുണ്ട് ! ആദ്യമൊന്നും വണ്‍ നൈറ്റ് സ്റ്റാന്‍ഡിനോട് എനിക്ക് യോജിപ്പില്ലായിരുന്നു, പക്ഷെ പിന്നീട്…തന്റെ സ്വകാര്യജീവിതം വെളിപ്പെടുത്തി റായ് ലക്ഷ്മി…

റോക്ക് ആന്‍ഡ് റോള്‍ എന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് റായ് ലക്ഷ്മി. പിന്നീട് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങിയ താരം ഇപ്പോള്‍ ബോളിവുഡിലും എത്തിപ്പെട്ടിരിക്കുകയാണ്. ഗോസിപ്പ് കോളങ്ങളിലും താരം നിത്യ സാന്നിദ്ധ്യമാണ്. തന്റെ സ്വകാര്യ ജീവിതത്തില്‍ ഉണ്ടായ പാളിച്ചകളും തകര്‍ച്ചകളും വെളിപ്പെടുത്തുകയാണ് താരം ഇപ്പോള്‍. ‘എല്ലാ രീതിയിലുമുള്ള ഡേറ്റിങ് ഞാന്‍ ആസ്വദിച്ചിട്ടുണ്ട്, അതൊക്കെ എനിക്ക് ഒരു ക്രെസ് ആയിരുന്നു. വണ്‍ നൈറ്റ് സ്റ്റാന്റിനോട് എനിക്ക് യോജിപ്പ് ഇല്ലായിരുന്നു. എന്നാല്‍ അതൊക്കെ എല്ലാവര്‍ക്കും വ്യക്തിപരമായ കാര്യം ആണ്. പക്ഷെ ഡേറ്റിങ്ങില്‍ ഒന്നും തന്നെ ആരും ആയി മാനസിക അടുപ്പം ഇല്ലായിരുന്നു. അപരിചിതര്‍ ആയി ഇത്തരത്തില്‍ ഉള്ള ബന്ധം തനിക്ക് ഇല്ല. എന്നാല്‍ അടുപ്പം ഉള്ള എല്ലാവരും ആയി ഇങ്ങനെ ഒരു അടുപ്പം ഉള്ളതായി കരുതരുത്’ റായ് ലക്ഷ്മി പറയുന്നു. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. പ്രണയ വികാരങ്ങളെ നിയന്ത്രിക്കാന്‍ തനിക്ക്…

Read More

വന്‍ വിലക്കുറവില്‍ സാനിറ്റൈസര്‍ ഇറക്കി ബാബാ രാംദേവ് ! വിലയും ഗുണവും താരതമ്യപ്പെടുത്തിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവം…

ഈ കോവിഡ് കാലത്ത് ഏറ്റവുമധികം ആവശ്യമുള്ള വസ്തുക്കളിലൊന്നാണ് ഹാന്‍ഡ് സാനിറ്റൈസര്‍. പല കമ്പനികളും സാനിറ്റൈസറിന് വന്‍വിലയാണ് ഈടാക്കുന്നത്. ഇതു സംബന്ധിച്ച തര്‍ക്കങ്ങളും സോഷ്യല്‍ മീഡിയയില്‍ നടക്കാറുണ്ട്. ഇപ്പോള്‍ വന്‍വിലക്കുറവില്‍ സാനിറ്റൈസര്‍ വിപണിയിലെത്തിച്ച ബാബാ രാംദേവാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. 50 മില്ലി സാനിറ്റൈസറിന് ഡെറ്റോള്‍ 82 രൂപ ഈടാക്കുമ്പോള്‍ പതഞ്ജലി 120 മില്ലി സാനിറ്റൈസര്‍ 55 രൂപയ്ക്കാണ് നല്‍കുന്നത്. പതഞ്ജലിയുടെ സാനിറ്റൈസറിന്റേയും ഡെറ്റോളിന്റെ സാനിറ്റൈസറിന്റേയും വില താരതമ്യം ചെയ്ത് നടത്തിയ ബാബാ രാം ദേവിന്റെ ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ ട്വിറ്ററില്‍ ഇപ്പോള്‍ തമ്മിലടി നടക്കുകയാണ്. സ്വദേശി ഉത്പന്നം സ്വന്തമാക്കൂ. വിദേശ കമ്പനികള്‍ക്ക് ഇന്ത്യ ഒരു വ്യാപാര മേഖല മാത്രമാണ്. എന്നാല്‍ പതഞ്ജലിക്ക് ഇന്ത്യ വീടാണ്. രാജ്യത്തെ കൊള്ളയടിക്കുന്നത് തടയാന്‍ പതഞ്ജലി സ്വന്തമാക്കൂവെന്നായിരുന്നു ബാബാ രാം ദേവ് ട്വിറ്ററില്‍ കുറിച്ചത്. വില താരതമ്യം ചെയ്തുകൊണ്ടുള്ള രണ്ട് ഉല്‍പന്നങ്ങളുടെ ചിത്രമടക്കമായിരുന്നു…

Read More

ഇ​തി​ലും വ​ലി​യ സം​ര​ക്ഷ​ണം ഇ​ല്ല, ഈ ​മാ​സ്ക് നി​ധി​പോ​ലെ സൂ​ക്ഷി​ക്കും! വ​ടു​ത​ല വാ​ത്സ​ല്യ​ഭ​വ​ൻ അ​നാ​ഥാ​ല​യ​ത്തി​ലെ കു​ഞ്ഞ​നു​ജ​ത്തി​മാ​ർ നി​ർ​മി​ച്ചു ന​ൽ​കി​യ മാ​സ്കി​നു ന​ന്ദി അ​റി​യി​ച്ചു ജി​ല്ലാ ക​ള​ക്ട​ർ

കി​ഴ​ക്ക​മ്പ​ലം: “ഇ​തി​ലും വ​ലി​യ സം​ര​ക്ഷ​ണം ഇ​ല്ല! ഈ ​സ്നേ​ഹ​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യും മു​ന്നി​ൽ എ​ങ്ങ​നെ ന​ന്ദി പ​റ​യ​ണം എ​ന്നെ​നി​ക്ക​റി​യി​ല്ല. ഇ​വ​രു​ടെ സ്‌​നേ​ഹ​ത്തി​നു മു​ന്നി​ലാ​ണ് ന​മ്മ​ൾ തോ​റ്റു​പോ​കു​ന്ന​ത്. ഇ​വ​ർ നി​ർ​മി​ച്ചു ന​ൽ​കി​യ മാ​സ്ക് കൊ​റോ​ണ​കാ​ലം അ​തി​ജീ​വി​ച്ച​ശേ​ഷ​വും ക​ഴു​കി വൃ​ത്തി​യാ​ക്കി ഒ​രു നി​ധി​പോ​ലെ സൂ​ക്ഷി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു’ -വ​ടു​ത​ല വാ​ത്സ​ല്യ​ഭ​വ​ൻ അ​നാ​ഥാ​ല​യ​ത്തി​ലെ കു​ഞ്ഞ​നു​ജ​ത്തി​മാ​ർ നി​ർ​മി​ച്ചു ന​ൽ​കി​യ മാ​സ്കി​നു ന​ന്ദി അ​റി​യി​ച്ചു ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് ഫേ​സ്‌​ബു​ക്കി​ൽ കു​റി​ച്ച വാ​ക്കു​ക​ളാ​ണി​ത്. ഈ ​കൊ​റോ​ണ കാ​ല​ത്ത് ഈ ​പ്രാ​യ​ത്തി​ലും എ​ങ്ങ​നെ സ​മൂ​ഹ​സേ​വ​നം ചെ​യ്യാം എ​ന്ന​തി​ന് ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണി​ത്. എ​നി​ക്ക് മാ​ത്ര​മ​ല്ല, നി​ര​വ​ധി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ഇ​വ​ർ മാ​സ്ക് ന​ൽ​കി​യി​ട്ടു​ണ്ട്. വി​ൽ​ക്കു​ക​യ​ല്ല ആ ​സ്നേ​ഹം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ക​യാ​ണ്. അ​വ​രു​ടെ മ​ന​സ് പോ​ലെ വ​ർ​ണ ശ​ബ​ള​മാ​ണ് ഈ ​മാ​സ്കു​ക​ൾ -ക​ള​ക്ട​ർ ഫേ​സ്‌​ബു​ക്കി​ൽ എ​ഴു​തി. ഈ ​തി​ര​ക്കൊ​ക്കെ ഒ​ഴി​ഞ്ഞു ഒ​രു​ദി​വ​സം കു​ടും​ബ​മാ​യി ഈ ​അ​നു​ജ​ത്തി​മാ​രോ​ടൊ​പ്പം ചെ​ല​വ​ഴി​ക്കാ​ൻ എ​ത്താ​മെ​ന്നു…

Read More

ഞാന്‍ ഓര്‍ക്കുന്നു ! എനിക്ക് പതിനെട്ട് വയസുള്ളപ്പോഴാണ് അമ്മ വീണ്ടും ഗര്‍ഭിണിയായത് ! പുതിയ വെളിപ്പെടുത്തലുമായി നടി മഡോണ …

മലയാളത്തിലെ പ്രിയ നായികമാരില്‍ ഒരാളാണ് മഡോണ സെബാസ്റ്റിയന്‍. നിവിന്‍ പോളി ചിത്രം പ്രേമത്തിലൂടെയാണ് മഡോണ മലയാളികളുടെ മനസ്സില്‍ ചേക്കേറിയത്. പ്രേമത്തിന് പിന്നാലെ വിജയ് സേതുപതിയുടെ നായികയായി തമിഴിലക്കും അരങ്ങേറ്റം കുറിച്ചതോടെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരമായി മഡോണ മാറി. അടുത്തിടെ ഒരു അഭിമുഖത്തില്‍ മഡോണ നടത്തിയ ചില വെളിപ്പെടുത്തലുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴയ്ക്ക് ഇടയാക്കിയിരിക്കുന്നു. ഇപ്പോള്‍ മഡോണയുടെ മറ്റൊരു വെളിപ്പെടുത്തലാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. തന്റെ 18-ാം വയസില്‍ അമ്മ ഗര്‍ഭിണി ആണെന്നറിഞ്ഞപ്പോള്‍ അനുഭവിച്ച മാനസിക വികാരമാണ് നടി മഡോണ ആരാധകരുമായി പങ്കുവയ്ക്കുന്നത്. അധികമാര്‍ക്കും ലഭിക്കാത്ത ഒരു ഭാഗ്യം തനിക്ക് ലഭിച്ചെന്നാണ് മഡോണ പറയുന്നത്. മഡോണയുടെ വാക്കുകള്‍ ഇങ്ങനെ…’അമ്മ ഗര്‍ഭിണി ആണെന്ന് അറിഞ്ഞപ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. പതിനെട്ട് വര്‍ഷത്തോളം ഒറ്റക്കുട്ടിയായി വന്ന് പെട്ടെന്ന് ഒരു ദിവസം അച്ഛന്‍ പറയുകയാണ് ‘ഡോണ ഒരു വാര്‍ത്തയുണ്ട്, അമ്മ ഗര്‍ഭിണി ആണെന്ന്’.…

Read More

കച്ചവടക്കാരനായ കൊച്ചു പയ്യനോട് ഇംഗ്ലീഷില്‍ ചോദിക്കാമെങ്കില്‍ വിശറി വാങ്ങാമെന്ന് സായിപ്പ് ! പയ്യന്റെ ഭാഷാ വൈദഗ്ധ്യം കണ്ട് സായിപ്പിന്റെ കിളിപോയി; വീഡിയോ വൈറലാകുന്നു…

ഒരു നേരത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്നവരാണ് ലോകത്തുള്ള ഭൂരിഭാഗം ആളുകളും. അക്കൂട്ടത്തില്‍ കുടുംബം പുലര്‍ത്താന്‍ കച്ചവടവും കൂലിപ്പണിയുമൊക്കെ ചെയ്യുന്ന കൊച്ചു കുട്ടികളുമുണ്ട്. രാജ്യത്ത് ബാല വേല നിരോധിച്ചെങ്കിലും കുടുംബ ബിസിനസ് ചെയ്യാന്‍ കുട്ടികള്‍ക്കാവുമെന്ന വ്യവസ്ഥ നിലവിലുണ്ട്. എന്നാല്‍ പല കുട്ടികള്‍ക്കും പട്ടിണിമാറ്റണമെങ്കിലും എത്തെങ്കിലും ജോലി ചെയ്യണമെന്ന അവസ്ഥയാണുള്ളത്. ഇത്തരത്തില്‍ കുടുംബത്തിന്റെ പട്ടിണിമാറ്റാന്‍ സാധനങ്ങള്‍ കൊണ്ടു നടന്നു വില്‍ക്കുന്ന നിരവധി കുട്ടികള്‍ നമ്മുടെ നാട്ടിലുമുണ്ട്. അത്തരത്തിലൊരു കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മയില്‍പ്പീലി കൊണ്ടുള്ള വിശറി വില്‍ക്കാന്‍ നടക്കുന്ന ഒരു പയ്യനാണ് ഇവിടെ താരമായത്. തന്റെ അടുത്തെത്തിയ കുട്ടിയോട് ‘ ഇത് വാങ്ങിക്കുമോ’ എന്ന് ഇംഗ്ലീഷില്‍ ചോദിച്ചാല്‍ വിശറി വാങ്ങാമെന്ന് പറഞ്ഞ സായിപ്പിനെയാണ് പയ്യന്‍ ഞെട്ടിച്ചത്. ഇംഗ്ലീഷ് മാത്രമല്ല ഫ്രഞ്ച്, ഇറ്റാലിയന്‍, അറബിക്,ജര്‍മന്‍, സ്പാനിഷ് എന്നീ ഭാഷകളില്‍ വിശറി വാങ്ങാനഭ്യര്‍ഥിച്ചാണ് കുട്ടി സായിപ്പിനെ ഞെട്ടിച്ചത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം…

Read More

ലോക്ഡൗണ്‍ കാലത്ത് ആടിത്തിമിര്‍ത്ത് റിമിടോമി ! ക്വാറന്റൈന്‍ ഡാന്‍സ് കിടുക്കാച്ചി ഐറ്റമെന്ന് ആരാധകര്‍; വീഡിയോ വൈറലാകുന്നു…

പാട്ട്,അഭിനയം,അവതരണം എന്നു വേണ്ട എന്തും ചെയ്യുന്ന കൂട്ടത്തിലാണ് റിമിടോമി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പല താരങ്ങളും വീട്ടിലിരുന്ന് ടിക് ടോക്കും പാചകവുമുള്‍പ്പെടെയുള്ള കലാപരിപാടികളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. റിമിടോമിയുടെ ലോക്ക്ഡൗണ്‍ ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.തന്റെ ഡാന്‍സ് വീഡിയോ റിമി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുള്ളത്. അടുത്തിടെ ഈസ്റ്ററിന് പാട്ടുപാടുന്ന വീഡിയോയും റിമി പങ്കുവച്ചിരുന്നു. ”ഈ വര്‍ഷത്തെ ഏറ്റവും നല്ല ഓര്‍മകളില്‍ ഒന്ന്. എല്ലാ സഹോദരിസഹോദരന്മാര്‍ക്കും ഹാപ്പി ഈസ്റ്റര്‍. നമ്മളും ഉടനെ ഈ സാഹചര്യത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കും,” എന്ന കുറിപ്പോടെ സ്റ്റീഫന്‍ ദേവസ്യയുടെ കീബോര്‍ഡ് വായനയ്ക്ക് ഒപ്പം പാടുന്ന ഒരു വീഡിയോയാണ് റിമി പങ്കുവച്ചത്. ക്വാറന്റെയിന്‍ കാലത്തുും ഫിറ്റ്നസ് കാര്യങ്ങളില്‍ ശ്രദ്ധാലുവാണ് റിമി ടോമി. ഫിറ്റ്‌നസ് സെന്ററില്‍ വ്യായാമം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ റിമി നിരവധി തവണ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ ജിമ്മുകളും ഫിറ്റ്‌നസ്…

Read More