ഒ​രു നി​മി​ഷ​ത്തെ മ​യ​ക്ക​ത്തി​ന് വ​ലി​യവി​ല കൊ​ടു​ക്കേ​ണ്ടി​വ​രും… മു​ന്ന​റി​യി​പ്പു​മാ​യി എം​വി​ഡി

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ദീ​ർ​ഘ​ദൂ​ര യാ​ത്ര ന​ട​ത്തു​ന്ന​വ​ര്‍​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി മോട്ടോർ വാഹനവകുപ്പ്. പ​ല​ർ​ക്കും ഉ​ണ്ടാ​കു​ന്ന തെ​റ്റാ​യ ഒ​രു ചി​ന്താ​ഗ​തി​യാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ദീ​ർ​ഘ​ദൂ​രം യാ​ത്ര​ക​ൾ യാ​തൊ​രു ത​ട​സ​വും കൂ​ടാ​തെ ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്ക് എ​ത്ര​യും വേ​ഗം എ​ത്തി​ച്ചേ​രാം എ​ന്ന​ത്. എ​ന്നാ​ൽ അ​തി​ൽ പ​തു​ങ്ങി ഇ​രി​ക്കു​ന്ന ഒ​രു അ​പ​ക​ടം ഉ​ണ്ട്. എ​ന്തെ​ന്നാ​ൽ ന​മ്മ​ൾ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തു രാ​ത്രി​യി​ൽ വി​ശ്ര​മി​ക്കു​ന്ന​വ​രാ​ണ്. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ന​മ്മു​ടെ വി​ശ്ര​മ​വേ​ള​ക​ൾ ആ​ക്കാ​ൻ ന​മ്മു​ടെ ശ​രീ​രം അ​തി​ന്‍റേ​താ​യ രീ​തി​യി​ൽ തു​ല​നം ചെ​യ്തു നി​ർ​ത്തി​യി​ട്ടു​ള്ള​താ​ണ്. ഇ​ത്ത​രം വേ​ള​ക​ളി​ലാ​ണ് ന​മ്മ​ൾ വാ​ഹ​ന​ങ്ങ​ളു​മാ​യി ദീ​ർ​ഘ​ദൂ​ര യാ​ത്ര ന​ട​ത്തു​വാ​ൻ ത​യാറെ​ടു​ക്കു​ന്ന​ത്. അ​വി​ടെ പ​തി​യി​രി​ക്കു​ന്ന ആ ​വ​ലി​യ അ​പ​ക​ട​ത്തെ ന​മ്മ​ൾ മ​ന​സിലാ​ക്കു​ക. രാ​ത്രി​യി​ൽ വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന ക്ഷീ​ണം ന​മ്മ​ൾ തി​രി​ച്ച​റി​ഞ്ഞ്, ആ ​ക്ഷീ​ണ​ത്തി​ന് റ​സ്റ്റ് എ​ടു​ത്ത് കൃ​ത്യ​മാ​യി ഉ​റ​ങ്ങി ക്ഷീ​ണം മാ​റ്റി​യ​തി​നു​ശേ​ഷം മാ​ത്രം യാ​ത്ര തു​ട​ര​ണ​മെ​ന്ന് എം​വി​ഡി ഔ​ദ്യോ​ഗി​ക ഫേ​സ് ബു​ക്ക് പോ​സ്റ്റി​ല്‍ നി​ര്‍​ദേ​ശി​ക്കു​ന്നു. അ​തേ​സ​മ​യം,…

Read More

വി​മാ​നം പ​റ​ത്തു​ന്ന​തി​നി​ടെ പൈ​ല​റ്റു​മാ​ർ ഉ​റ​ങ്ങി; ഉ​റ​ങ്ങി​യ​ത് 30 മി​നി​റ്റ്, യാ​ത്രി​ക​ർ സു​ര​ക്ഷി​ത​ർ

ഇ​ന്തോ​നേ​ഷ്യ​ൻ വി​മാ​ന​ക്ക​മ്പ​നി​യാ​യ ബാ​ത്തി​ക് എ​യ​റി​ന്‍റെ വി​മാ​നം പ​റ​ത്തു​ന്ന​തി​നി​ടെ ര​ണ്ടു പൈ​ല​റ്റു​മാ​രും ഉ​റ​ങ്ങി​പ്പോ​യി. ഇ​രു​വ​രും 30 മി​നി​റ്റ് ഉ​റ​ങ്ങി​പ്പോ​യ​താ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട​ര മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് സം​ഭ​വം. സ​ഹ​പൈ​ല​റ്റി​ന് ചു​മ​ത​ല കൈ​മാ​റി പ്രധാന പൈ​ല​റ്റ് ആ​ദ്യം ഉ​റ​ങ്ങി. ഈ ​സ​മ​യം​ത​ന്നെ സ​ഹ​പൈ​ല​റ്റും ഉ​റ​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. നാ​ഷ​ണ​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ സേ​ഫ്റ്റി ക​മ്മി​റ്റി​യു​ടെ (കെ​എ​ൻ​കെ​ടി) പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് പ്ര​കാ​രം ജ​നു​വ​രി 25ന് ​സൗ​ത്ത് ഈ​സ്റ്റ് സു​ല​വേ​സി​യി​ൽ​നി​ന്ന് ഇ​ന്തോ​നേ​ഷ്യ​യു​ടെ ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ ജ​ക്കാ​ർ​ത്ത​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം. 153 യാ​ത്ര​ക്കാ​രും നാ​ല് ഫ്ലൈ​റ്റ് അ​റ്റ​ൻ​ഡ​ന്‍റു​മാ​രും വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. കോ-​പൈ​ല​റ്റി​ന്‍റെ അ​വ​സാ​ന​ത്തെ ട്രാ​ൻ​സ്മി​ഷ​ൻ ല​ഭി​ച്ച് ക​ഴി​ഞ്ഞ് 12 മി​നി​റ്റി​നു​ള്ളി​ൽ വി​മാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ജ​ക്കാ​ർ​ത്ത ഏ​രി​യ ക​ൺ​ട്രോ​ൾ സെ​ന്‍റ​ര്‍ ശ്ര​മി​ച്ചെ​ങ്കി​ലും ര​ണ്ട് പൈ​ല​റ്റു​മാ​രു​ടെ​യും പ്ര​തി​ക​ര​ണം ല​ഭി​ക്കാ​തെ വ​രി​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം 28 മി​നി​റ്റി​നു​ശേ​ഷം പൈ​ല​റ്റ്-​ഇ​ൻ-​ക​മാ​ൻ​ഡ് ഉ​ണ​ർ​ന്നു. വി​മാ​നം ശ​രി​യാ​യ റൂ​ട്ടി​ൽ അ​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി. തു​ട​ർ​ന്ന് അ​ദ്ദേ​ഹം ര​ണ്ടാ​മ​ത്തെ ക​മാ​ൻ​ഡി​നെ ഉ​ണ​ർ​ത്തു​ക​യും…

Read More

എ​ന്നാ ഒ​രു ഫ്ലു​വ​ൻ​സി​യി​ലാ​ണ് ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കു​ന്നെ! ബ്രി​ട്ടീ​ഷ് വ്ലോ​ഗ​റോ​ട് ക​ട്ട​യ്ക്ക് പി​ടി​ച്ച് നി​ന്ന് കൊ​ച്ചി​ക്കാ​ര​ൻ ഓ​ട്ടോ ഡ്രൈ​വ​ർ; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി വീഡിയോ

ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ ഏത് ഭാ​ഷ പ​ഠി​ക്കു​ന്ന​തി​നും ഒ​രു ക്ലി​ക്ക് മാ​ത്രം മ​തി. വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി പ​ല ക​ച്ച​വ​ട​ക്കാ​രും പൊ​തു​ഗ​താ​ഗ​ത ഡ്രൈ​വ​ർ​മാ​രും ഇം​ഗ്ലീ​ഷ് ന​ന്നാ​യി സം​സാ​രി​ക്കാ​ൻ  ശ്ര​മി​ക്കാ​റു​ണ്ട്. സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ ന​ന്നാ​യി ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കു​ക​യും വി​നോ​ദ​സ​ഞ്ചാ​രി​യെ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്ന വീ​ഡി​യോയാണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ബ്രി​ട്ടീ​ഷ് വ്ലോ​ഗ​ർ സാ​ക്കി അ​ടു​ത്തി​ടെ കേ​ര​ള​ത്തി​ൽ വ​ന്ന​പ്പോ​ൾ ഒ​രു ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ സാ​ഹ​ച​ര്യം നേ​രി​ട്ടു. കാ​ർ​ഡ് മെ​ഷീ​ൻ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തി​നാ​ൽ അ​യാ​ൾ താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലി​ൽ പ​ണം ന​ൽ​കാ​ൻ അ​യാ​ൾ​ക്ക് എ​ടി​എ​മ്മി​ൽ പോ​കേ​ണ്ടി വ​ന്നു. ന​ഗ​രം പ​രി​ച​യ​മി​ല്ലാ​ത്ത അ​ദ്ദേ​ഹം ഫോ​ർ​ട്ട് കൊ​ച്ചി​യി​ലേ​ക്ക് പോ​കു​ന്ന പ്ര​ധാ​ന റോ​ഡി​ലൂ​ടെ ന​ട​ക്കാ​ൻ തുടങ്ങി. ഈ ​സ​മ​യ​ത്ത് ഓ​ട്ടോ ഡ്രൈ​വ​റാ​യ അ​ഷ്‌​റ​ഫി​നെ ക​ണ്ടു​മു​ട്ടി. അ​ഷ്‌​റ​ഫി​ന്‍റെ ഇം​ഗ്ലീ​ഷ് പ്രാ​വീ​ണ്യ​വും വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ൽ, സ​മീ​പ​ത്ത് ഏ​തെ​ങ്കി​ലും എ​ടി​എ​മ്മു​ക​ൾ ഉ​ണ്ടെ​ന്ന് അ​റി​യാ​മോ എ​ന്ന് സ​ക്കി അ​ഷ്‌​റ​ഫി​നോ​ട് ചോ​ദി​ക്കു​ന്നു.…

Read More

ഈ ​ഡോ​ക്ട​ർ​ക്ക് ഇ​ത് എ​ന്താ പ​റ്റി​യ​ത്? സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ ന​ഗ്ന​നാ​യി ഡോ​ക്ട​ർ; വൈ​റ​ലാ​യി സി​സി​ടി​വി ദൃ​ശ്യം

മ​ഹാ​രാ​ഷ്ട്ര​യി​ലെ ഛത്ര​പ​തി സം​ഭാ​ജി​ന​ഗ​റിലെ ഹോ​സ്പി​റ്റ​ലി​ൽ നി​ന്നു​ള്ള വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ബി​ഡ്കി​ൻ റൂ​റ​ൽ ഗ​വ​ൺ​മെ​ന്‍റ് ഹോ​സ്പി​റ്റ​ലി​ലെ ഒ​രു ഡോ​ക്ട​ർ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ന​ഗ്ന​നാ​യി വി​ഹ​രി​ക്കു​ന്ന വീ​ഡി​യോ ആ​ണ് ഇ​ത്. വൈ​റ​ലാ​യ വീ​ഡി​യോ​യി​ൽ ഡോ​ക്ട​ർ ആ​ശു​പ​ത്രിക്ക് അകത്ത് ന​ഗ്ന​നാ​യി നടക്കുന്നത് കാ​ണാം. ആ​ശു​പ​ത്രി​യി​ലെ സി​സി​ടി​വി കാ​മ​റ​യി​ലാ​ണ് സം​ഭ​വം പ​തി​ഞ്ഞ​ത്. സംഭവത്തിൽ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ജി​ല്ലാ സി​വി​ൽ സ​ർ​ജ​ൻ ഡോ. ​ദ​യാ​ന​ന്ദ് മോ​ട്ടി​പാ​വ്ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് സ്ഥി​രീ​ക​രി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ ഡോ​ക്ട​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തെ കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ഭാ​വി​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഡോ​ക്ട​ർ ഏ​ത് പ​ദാ​ർ​ത്ഥ​ത്തി​ൻ്റെ ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നും സം​ഭ​വം പു​റ​ത്തു​വ​ന്ന​യു​ട​ൻ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചു​വെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളി​ല്ല. सीसीटीवी में…

Read More

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ എ​ഐ റോ​ബോ​ട്ട് മോ​ശ​മാ​യി സ്പ​ർ​ശി​ച്ചോ? സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​യി വീ​ഡി​യോ

എ​ഐ റോ​ബോ​ട്ട് അ​ഭി​മു​ഖ​ത്തി​നി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി എ​ന്നാ​രോ​പി​ക്കു​ന്ന  വീ​ഡി​യോ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്. സൗ​ദി​യി​ലെ ടെ​ക്നോ​ള​ജി ഫെ​സ്റ്റി​വ​ലി​ലെ ഡീ​പ്ഫെ​സ്റ്റി​ന് ഇ​ട​യി​ലാ​ണ് സം​ഭ​വം. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ റ​വ്യാ കാ​സീം സം​സാ​രി​ക്കു​ന്ന​തി​ന് ഇ​ട​യി​ൽ റോ​ബോ​ട്ട് മോ​ശ​മാ​യി പെ​രു​മാ​റി എ​ന്ന് ആ​രോ​പി​ക്കു​ന്ന ഈ ​വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യിരിക്കുകയാ‍ണ്. Saudi Arabia unveils its man shaped AI robot Mohammad, reacts to reporter in its first appearance pic.twitter.com/1ktlUlGBs1 — Megh Updates 🚨™ (@MeghUpdates) March 6, 2024 മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ൽ കൈ ​നീ​ട്ടി റോ​ബോ​ട്ട് അ​വ​രു​ടെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്നാ​ണ് ആ​രോ​പ​ണം. അ​തേ സ​മ​യം, മു​ൻ​പോ​ട്ട് ക​യ​റി നി​ൽ​ക്കാ​ൻ പ​റ​യാ​നാ​ണ് റോ​ബോ​ട്ട് ശ്ര​മി​ച്ച​തെ​ന്നാ​ണ് മ​റ്റൊ​രു വി​ഭാ​ഗം വാദിക്കുന്നത്.  മ​നു​ഷ്യ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല​ല്ലാ​തെ പൂ​ർ​ണ​മാ​യും സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റോ​ബോ​ട്ടാ​ണി​ത് എ​ന്നാ​ണ് സം​ഭ​വ​ത്തി​ൽ റോ​ബോ​ട്ടി​നെ നി​ർ​മി​ച്ച…

Read More

ക​ട​ൽ ക​ട​ന്നെ​ത്തി​യ ക​ച്ച​വ​ട​ക്കാ​രി; വ​ഴി​യ​രി​കി​ല്‍ കി​ഴ​ങ്ങും സ​വാ​ള​യും വി​ല്‍​ക്കു​ന്ന റ​ഷ്യ​ൻ യു​വ​തി; വൈ​റ​ലാ​യി വീ​ഡി​യോ

ന​മ്മു​ടെ നി​ര​ത്തു​ക​ളി​ല്‍ ഉ​ന്തു​വ​ണ്ടി​യി​ലും മ​റ്റു​മാ​യി ക​ച്ച​വ​ടം ന​ട​ത്തു​ന്ന ധാ​രാ​ളം ആ​ളു​ക​ളെ കാ​ണാ​റു​ണ്ട​ല്ലൊ. നി​ത്യ​വും കാ​ണു​ന്ന ഇ​ത്ത​രം ആ​ളു​ക​ളു​മാ​യി നാം ​കു​ശ​ലസം​ഭാ​ഷ​ണ​വും ന​ട​ത്താ​റു​ണ്ട്. എ​ന്നാ​ല്‍ സ​വാ​ള വി​ല്‍​ക്കാ​ന്‍ എ​ത്തു​ന്ന​ത് ഒ​രു മ​റു​നാ​ട്ടു​കാ​രി ആ​ണെ​ങ്കി​ലൊ? ആ​രു​മൊ​ന്ന് അ​മ്പ​ര​ക്കും. അ​ത്ത​ര​മൊ​രു കാ​ഴ്ച ക​ഴി​ഞ്ഞ​ദി​വ​സം സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ എ​ത്തു​ക​യു​ണ്ടാ​യി. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി​യ വീ​ഡി​യോ​യി​ല്‍ മ​രി​യ ചു​ഗു​റോ​വ എ​ന്ന റ​ഷ്യ​ക്കാ​രി​യാ​ണു​ള്ള​ത്. നി​ര​ത്തി​ല്‍ കു​റ​ച്ചാ​ളു​ക​ള്‍ കി​ഴ​ങ്ങും സ​വാ​ള​യു​മൊ​ക്കെ വി​ല്‍​ക്കു​ന്നു. അ​വി​ടേ​യ്ക്ക് എ​ത്തു​ന്ന മാ​രി എ​ന്ന മ​രി​യ ക​ച്ച​വ​ട​ക്കാ​ര​നോ​ട് ത​ന്നെ​യും ഈ ​വി​ല്‍​പ​ന ഒ​ന്ന് പ​ഠി​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഹി​ന്ദി​യി​ലാ​ണ് ഈ ​യു​വ​തി​യു​ടെ സം​ഭാ​ഷ​ണം. “ന​മ​സ്‌​തേ ഭ​യ്യാ, സ​ബ്‌​സി ബെ​ച്‌​ന സി​ഖാ​വോ (പ​ച്ച​ക്ക​റി വി​ല്‍​ക്കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന് എ​ന്നെ പ​ഠി​പ്പി​ക്കൂ)’ എ​ന്നാ​ണ​വ​ള്‍ പ​റ​യു​ന്ന​ത്. ഇ​ത് സ​മ്മ​തി​ച്ച ക​ച്ച​വ​ട​ക്കാ​ന്‍ ത​ന്‍റെ സ്ഥാ​നം മാ​റി​ക്കൊ​ടു​ന്നു. പി​ന്നീ​ട് ഈ ​റ​ഷ്യ​ക്കാ​രി ക​ച്ച​വ​ടം ആ​രം​ഭി​ക്കു​ന്നു. ചി​ല ഹി​ന്ദി സി​നി​മ​ക​ളെ അ​നു​സ്മ​രി​പ്പി​ക്കും പോ​ലെ​യാ​ണ് ഈ ​ക​ച്ച​വ​ടം.…

Read More

പോലീസ് സ്റ്റേഷനിൽ പോകുമ്പോൾ ഈ മൂന്ന് വസ്തുക്കൾ കൈയിൽ കരുതരുത്; വൈറലായി അഭിഭാഷകന്‍റെ വീഡിയോ

പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പോ​കു​മ്പോ​ൾ കൊ​ണ്ടു​പോ​കാ​ൻ പാ​ടി​ല്ലാ​ത്ത മൂ​ന്ന് വ​സ്തു​ക്ക​ളെ കു​റി​ച്ച് ഒ​രു അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. കു​റേ പ​ണം, വി​ല​പി​ടി​പ്പു​ള്ള ഫോ​ൺ, വി​ല പി​ടി​പ്പു​ള്ള കാ​റി​ന്‍റെ താ​ക്കോ​ൽ എ​ന്നി​വ​യാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു പോ​കാ​ൻ പാ​ടി​ല്ലാ​ത്ത വ​സ്തു​ക്ക​ളെ​ന്നാ​ണ് ഇ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ഇ​തി​നു​ള്ള കാ​ര​ണ​വും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്. വി​ല​പി​ടി​പ്പു​ള്ള കാ​റി​ലാ​ണ് നി​ങ്ങ​ൾ പോ​കു​ന്ന​തെ​ങ്കി​ൽ നി​ങ്ങ​ൾ ന​ല്ല കാ​ശു​കാ​രാ​ണെ​ന്ന് പോ​ലീ​സു​കാ​ർ ധ​രി​ക്കും. അ​തി​നാ​ൽ ത​ന്നെ നി​ങ്ങ​ളി​ൽ നി​ന്ന് ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ എ​ന്തെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ സാ​ധി​ച്ചെ​ടു​ക്കാ​ൻ പോ​ലീ​സ് ശ്ര​മി​ക്കും എ​ന്നാ​ണ് ഇ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. അ​തേ കാ​ര​ണം ത​ന്നെ​യാ​ണ് വി​ല പി​ടി​പ്പു​ള്ള ഫോ​ൺ കൊ​ണ്ടു പോ​യാ​ലും സം​ഭ​വി​ക്കു​ക. അ​തു​പോ​ലെ​ത​ന്നെ​യാ​ണ് പേ​ഴ്സി​ൽ ഒ​രു​പാ​ട് കാ​ശ് സൂ​ക്ഷി​ക്ക​രു​ത് എ​ന്നും ഇ​യാ​ൾ പ​റ​യു​ന്നു​ണ്ട്. ന​മ്മ​ളോ​ട് പോ​ലീ​സു​കാ​ർ ഐ​ഡി കാ​ർ​ഡ് ചോ​ദി​ക്കും. അ​തെ​ടു​ക്കു​ന്ന​തി​നാ​യി പേ​ഴ്സ് തു​റ​ക്കു​ന്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും കാ​ശ് പോ​ലീ​സു​കാ​ർ കാ​ണും. അ​വ​ർ എ​ങ്ങ​നെ എ​ങ്കി​ലും…

Read More

34,000 ബ​ര്‍​ഗ​റു​ക​ള്‍; ക​ഴി​ച്ച് ക​ഴി​ച്ച് റി​ക്കാ​ര്‍​ഡു​ക​ള്‍ തി​രു​ത്തു​ന്ന ഏ​ഴു​പ​തു​കാ​ര​ന്‍

ഗി​ന്ന​സ് റി​ക്കാ​ര്‍​ഡു​ക​ള്‍ ആ​ളു​ക​ള്‍ പ​ല​ത​ര​ത്തി​ലാ​ണ​ല്ലൊ തീ​ര്‍​ക്കാ​റു​ള്ള​ത്. അ​വ​യി​ല്‍ പ​ല​തൂം ഏ​തെ​ങ്കി​ലും ഒ​രു​ദി​നം ത​ക​രും. എ​ന്നാ​ല്‍ ചി​ല റി​ക്കാ​ര്‍​ഡു​ക​ളി​ല്‍ വ​ലി​യൊ​രു കൗ​തു​ക​മു​ണ്ടാ​കും. അ​ത്ത​ര​മൊ​രു കൗ​തു​ക​ത്തി​ന്‍റെ സ്ര​ഷ്ടാ​വി​ന്‍റെ കാ​ര്യ​മാ​ണി​ത്. ഡൊ​ണാ​ള്‍​ഡ് ഗോ​ര്‍​സ്‌​കെ എ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര്. “ഒ​രു ജീ​വി​ത​കാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ബി​ഗ് മാ​ക് ബ​ര്‍​ഗ​റു​ക​ള്‍ ക​ഴി​ച്ച വ്യ​ക്തി’ എ​ന്ന സ്ഥാ​നം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ലാ​ണ്. ഇ​തു​വ​രെ 34,128 ബി​ഗ് മാ​ക്കു​ക​ളാ​ണ് അ​ദ്ദേ​ഹം അ​ക​ത്താ​ക്കി​യ​ത്. 2023 വ​ര്‍​ഷ​ത്തി​ല്‍ 728 ബി​ഗ് മാ​ക്കു​ക​ള്‍ ആ​ണ് ഇ​ദ്ദേ​ഹം ക​ഴി​ച്ച​ത്. ബി​ഗ് മാ​ക്കു​ക​ളു​മാ​യു​ള്ള ഗോ​ര്‍​സ്‌​കെ​യു​ടെ യാ​ത്ര ആ​രം​ഭി​ച്ച​ത് ഏ​ക​ദേ​ശം 52 വ​ര്‍​ഷം മു​മ്പാ​ണ്. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ല്‍ 1972 മേ​യ് 17 ന്. ​അ​ന്നു​മു​ത​ല്‍ അ​ദ്ദേ​ഹം ട്രാ​ക്ക് സൂ​ക്ഷി​ച്ചു. കാ​ര്‍​ട്ടൂ​ണു​ക​ള്‍ ത​ന്‍റെ കാ​റി​ല്‍ ആ​ദ്യ​ദി​വ​സം മു​ത​ല്‍ സൂ​ക്ഷി​ക്കാ​ന്‍ ആ​രം​ഭി​ച്ചു. 1984-ല്‍ ​അ​ദ്ദേ​ഹം ഒ​രു ബ​ര്‍​ഗ​ര്‍ കിം​ഗ് വോ​പ്പ​റി​നെ പ​രീ​ക്ഷി​ച്ചു. പ​ക്ഷേ ത​ന്‍റെ പ്രി​യ​പ്പെ​ട്ട ബി​ഗ് മാ​ക്കി​ലേ​ക്ക് ത​ന്നെ…

Read More

“ഡയബറ്റിസ്-ഹാർട്ട് അറ്റാക്ക്”: ഇത്രയും ചേക്ലേറ്റ് കഴിച്ചാൽ എന്തായിരിക്കും അവസ്ഥ?

പ​ല​ത​രം മ​ധു​ര പ​ല​ഹാ​ര​ങ്ങ​ൾ നി​റ​ഞ്ഞ ചോ​ക്ലേ​റ്റ് ഷേ​ക്ക് ആ​സ്വ​ദി​ക്കാ​ത്ത​വ​ർ ആ​രു​ണ്ട്? ക്രീം, ​ചോ​ക്ലേ​റ്റ് ചി​പ്‌​സ്, വാ​നി​ല സി​റ​പ്പ് എ​ന്നി​വ​യെല്ലാം ഇട്ട ഷേക്ക് ഇ​ഷ്ട​പ്പെ​ടാത്തവർ ചുരുക്കമായിരിക്കും. ഇ​ത്ത​ര​ത്തി​ലൊ​രു ഷേ​ക്കി​ന്‍റെ വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. അ​മി​ത​മാ​യ അ​ള​വി​ൽ ചേ​ക്ലേ​റ്റും മ​റ്റ് ചോ​ക്ലേ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ളും ഇ​തി​ൽ ചേ​ർ​ത്തി​ട്ടു​ണ്ട്. ക്രീം ​കൊ​ണ്ട് ഗ്ലാ​സ് മൂ​ടുന്നത് കാണിച്ചാണ് വീ​ഡിയോ ആ​രം​ഭി​ക്കു​ന്ന​ത്. ചോ​ക്ലേ​റ്റ് ഷേ​ക്ക് ഈ ​ഗ്ലാ​സി​ലേ​ക്ക് നി​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്ന്, അ​ദ്ദേ​ഹം ഗ്ലാ​സി​ന്‍റെ വ​ശ​ത്ത് ര​ണ്ട് ചോ​ക്ലേ​റ്റ് വാ​ഫി​ളു​ക​ൾ ചേ​ർ​ക്കു​ന്നു. അ​വ​യ്ക്ക് മു​ക​ളി​ൽ ചോ​ക്ലേ​റ്റ് സോസ്, ചോ​ക്ലേ​റ്റ് ചി​പ്‌​സ്, വാ​നി​ല സോസ് എ​ന്നി​വ ഒ​ഴി​ക്കു​ന്നു. തു​ട​ർ​ന്ന് അ​ദ്ദേ​ഹം വാ​ഫി​ളു​ക​ൾ​ക്ക് മു​ക​ളി​ൽ നാ​ല് മി​നി പാ​ൻ​കേ​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്നു, അ​തോ​ടൊ​പ്പം ചോ​ക്ലേ​റ്റ് സോ​സ്, ചോ​ക്ക​ലേ​റ്റ് ചി​പ്‌​സ്, വാ​നി​ല സോ​സ് എ​ന്നി​വ​യും ചേ​ർ​ത്തു. എ​ന്നാ​ൽ ചോ​ക്ലേ​റ്റി​ന്‍റെ ചേ​രു​വ​ക​ൾ ഇ​വി​ടെ കൊ​ണ്ട് അ​വ​സാ​നി​ക്കു​ന്നി​ല്ല. ഒ​രു ചോ​ക്ലേ​റ്റ് ക​പ്പ്…

Read More

വ​നി​താ ഡെ​ലി​വ​റി പാ​ർ​ട്ണേ​ഴ്സി​ന് ഇ​നി മു​ത​ൽ കു​ർ​ത്ത: പു​തി​യ നീ​ക്ക​വു​മാ​യി സൊ​മാ​റ്റോ; കൈ​യ​ടി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

സൊ​മാ​റ്റോ ടീ-​ഷ​ർ​ട്ടു​ക​ൾ​ക്ക് പ​ക​രം വ​നി​താ ഡെ​ലി​വ​റി പാ​ർ​ട്ണ​ർ​മാ​ർ​ക്കു​ള്ള വ​സ്ത്ര​ധാ​ര​ണ ഓ​പ്ഷ​നു​ക​ളി​ലൊ​ന്നാ​യി സൊ​മാ​റ്റോ​യു​ടെ കു​ർ​ത്ത​ക​ളു​ടെ വ​ര​വ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ശം​സി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​ർ പു​തി​യ വ​സ്ത്രം പ​രീ​ക്ഷി​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സൊ​മാ​റ്റോ പ​ങ്കു​വ​ച്ച​ത് വൈ​റ​ലാ​യി. പാ​ശ്ചാ​ത്യ ശൈ​ലി​യി​ലു​ള്ള ടീ ​ഷ​ർ​ട്ടു​ക​ൾ ധ​രി​ക്കു​മ്പോ​ൾ ചി​ല അ​സ്വാ​ര​സ്യ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്ന വി​വി​ധ വ​നി​താ ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ക​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഈ ​തീ​രു​മാ​നം. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ഒ​ന്ന​ര​ല​ക്ഷ​ത്തി​ല​ധി​കം ലൈ​ക്കു​ക​ളും വി​വി​ധ ക​മ​ൻ്റു​ക​ളും വീ​ഡി​യോ​യ്ക്ക് ഇ​തു​വ​രെ ല​ഭി​ച്ചു.”സോ​മാ​റ്റോ നി​ങ്ങ​ൾ എ​ല്ലാ അ​ർ​ത്ഥ​ത്തി​ലും അ​ത്ഭു​ത​ക​ര​മാ​ണ്,” എ​ന്നാ​ണ് ഒ​രു ഉ​പ​യോ​ക്താ​വ് വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റി​ട്ടി​രി​ക്കു​ന്ന​ത്.    

Read More