വ​നി​താ ഡെ​ലി​വ​റി പാ​ർ​ട്ണേ​ഴ്സി​ന് ഇ​നി മു​ത​ൽ കു​ർ​ത്ത: പു​തി​യ നീ​ക്ക​വു​മാ​യി സൊ​മാ​റ്റോ; കൈ​യ​ടി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

സൊ​മാ​റ്റോ ടീ-​ഷ​ർ​ട്ടു​ക​ൾ​ക്ക് പ​ക​രം വ​നി​താ ഡെ​ലി​വ​റി പാ​ർ​ട്ണ​ർ​മാ​ർ​ക്കു​ള്ള വ​സ്ത്ര​ധാ​ര​ണ ഓ​പ്ഷ​നു​ക​ളി​ലൊ​ന്നാ​യി സൊ​മാ​റ്റോ​യു​ടെ കു​ർ​ത്ത​ക​ളു​ടെ വ​ര​വ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ശം​സി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​ർ പു​തി​യ വ​സ്ത്രം പ​രീ​ക്ഷി​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സൊ​മാ​റ്റോ പ​ങ്കു​വ​ച്ച​ത് വൈ​റ​ലാ​യി. പാ​ശ്ചാ​ത്യ ശൈ​ലി​യി​ലു​ള്ള ടീ ​ഷ​ർ​ട്ടു​ക​ൾ ധ​രി​ക്കു​മ്പോ​ൾ ചി​ല അ​സ്വാ​ര​സ്യ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്ന വി​വി​ധ വ​നി​താ ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ക​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഈ ​തീ​രു​മാ​നം. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ഒ​ന്ന​ര​ല​ക്ഷ​ത്തി​ല​ധി​കം ലൈ​ക്കു​ക​ളും വി​വി​ധ ക​മ​ൻ്റു​ക​ളും വീ​ഡി​യോ​യ്ക്ക് ഇ​തു​വ​രെ ല​ഭി​ച്ചു.”സോ​മാ​റ്റോ നി​ങ്ങ​ൾ എ​ല്ലാ അ​ർ​ത്ഥ​ത്തി​ലും അ​ത്ഭു​ത​ക​ര​മാ​ണ്,” എ​ന്നാ​ണ് ഒ​രു ഉ​പ​യോ​ക്താ​വ് വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റി​ട്ടി​രി​ക്കു​ന്ന​ത്.    

Read More

അ​ല്ല ആ​രാ ഇ​ത്…‍‍? യു​എ​സി​ൽ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യ വി​ചി​ത്ര ആ​മ! വൈ​റ​ലാ​യി ദൃ​ശ്യ​ങ്ങ​ൾ

ക​ഴി​ഞ്ഞ ദി​വ​സം യു​എ​സി​ലെ കും​ബ്രി​യ​യി​ലെ അ​ൾ​വ​ർ​സ്റ്റ​ണി​ന​ടു​ത്തു​ള്ള ഉ​ർ​സ്വി​ക്ക് ടാ​ർ​ണി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ ആ​മ​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ആ​മ​യു​ടെ വി​ചി​ത്ര രൂ​പം ത​ന്നെ​യാ​ണ് ഇ​തി​ന് കാ​ര​ണം. അ​ലി​ഗേ​റ്റ​ർ സ്നാ​പ്പിം​ഗ് ആ​മ ( Alligator snapping turtle) എ​ന്നാ​ണ് ഇ​തി​ന്‍റെ പേ​ര്. അ​ല്പം അ​ക്ര​മ​കാ​രി​യാ​ണ് ഈ ​ആ​മ. യു​എ​സി​ന്‍റെ തെ​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ലെ ച​തു​പ്പു​നി​ല​ങ്ങ​ളി​ലും ന​ദി​ക​ളി​ലും ഈ ​വി​ചി​ത്ര ആ​മ​ക​ളെ സാ​ധാ​ര​ണ​യാ​യി കാ​ണാ​റു​ണ്ട്. ശു​ദ്ധ​ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ കാ​ണ​പ്പെ​ടു​ന്ന ഈ ​ആ​മ​ക​ൾ ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​ര​മേ​റി​യ ശു​ദ്ധ​ജ​ല ആ​മ​ക​ളി​ൽ ഒ​ന്നാ​ണ്. ഈ ​ആ​മ​യെ രാ​വി​ലെ ത​ന്‍റെ നാ​യ​യു​മാ​യി ന​ട​ക്കാ​നി​റ​ങ്ങി​യ ഒ​രാ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ആ​മ​യെ പി​ടി​കൂ​ടി അ​യാ​ള്‍ ഒ​രു വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ അ​ടു​ത്തെ​ത്തി. ഇ​വ എ​ന്തും തി​ന്നാ​ന്‍ ക​ഴി​യു​ന്ന​വ​യാ​ണെ​ന്നും ക​ണ്ടെ​ത്തി​യ ആ​മ​യ്ക്ക് ഫ്ല​ഫി എ​ന്ന് പേ​രി​ട്ട​താ​യും മൃ​ഗ​ഡോ​ക്ട​ര്‍ ഡോ. ​ഡൊ​മി​നി​ക് മൗ​ൾ പ​റ​ഞ്ഞു. ഫ്ലോ​റി​ഡ സ്വ​ദേ​ശി​യാ​യ മി​സ് ചേം​ബ​ർ​ലൈ​ൻ ആ​മ​യെ​ക്കു​റി​ച്ചു​ള്ള…

Read More

ഭ​ർ​ത്താ​വ് 30 രൂ​പ​യു​ടെ ലി​പ്‍​സ്റ്റി​ക് വാ​ങ്ങി, വി​വാ​ഹ​മോ​ച​നം തേ​ടി യു​വ​തി

ആ​ഗ്ര: ദ​ന്പ​തി​ക​ൾ ത​മ്മി​ലു​ള്ള വ​ഴ​ക്കി​നു വ​ലി​യ കാ​ര​ണ​ങ്ങ​ളൊ​ന്നും വേ​ണ​മെ​ന്നി​ല്ല, നി​സാ​ര കാ​ര്യ​ങ്ങ​ൾ​ക്കാ​യി​രി​ക്കും വി​വാ​ഹ​മോ​ച​നം വ​രെ ന​ട​ക്കു​ക. ആ​ഗ്ര​യി​ലെ ഫാ​മി​ലി കൗ​ൺ​സി​ലിം​ഗ് സെ​ന്‍റ​റി​ൽ എ​ത്തി​യ ദ​മ്പ​തി​ക​ളു​ടെ പ​രാ​തി കേ​ട്ടാ​ൽ ത​മാ​ശ​യാ​യി തോ​ന്നും. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ​ക്കും ദ​ന്പ​തി​ക​ൾ വ​ഴ​ക്കി​ടു​മോ എ​ന്നു സം​ശ​യി​ക്കും. മ​ഥു​ര സ്വ​ദേ​ശി​യാ​യ ഭ​ർ​ത്താ​വും എ​ത്മാ​ദ്പു​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​യും ത​മ്മി​ൽ ര​ണ്ടു വ​ർ​ഷം മു​മ്പാ​ണു വി​വാ​ഹി​ത​രാ​യ​ത്. ത​നി​ക്കൊ​രു ലി​പ്സ്റ്റി​ക് വേ​ണ​മെ​ന്ന് ഭാ​ര്യ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണു വ​ഴ​ക്കി​ന്‍റെ തു​ട​ക്കം. ഭാ​ര്യ​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ലി​പ്സ്റ്റി​ക്കു​മാ​യെ​ത്തി​യ ഭ​ർ​ത്താ​വി​നോ‌​ടു ഭാ​ര്യ അ​തി​ന്‍റെ വി​ല ചോ​ദി​ക്കു​ന്നു. 30 രൂ​പ ആ​യെ​ന്നു ഭ​ർ​ത്താ​വ് പ​റ​യു​ന്നു. ഇ​തോ​ടെ ഇ​ത്ര​യും വി​ല​യു​ടെ ലി​പ്സ്റ്റി​ക് എ​ന്തി​നാ​ണു വാ​ങ്ങി​യ​തെ​ന്നു ചേ​ദി​ച്ചു ഭാ​ര്യ രോ​ഷാ​കു​ല​യാ​യി. ത​നി​ക്കു 10 രൂ​പ​യു​ടെ ലി​പ്സ്റ്റി​ക് മ​തി​യാ​യി​രു​ന്നു​വെ​ന്നും ഇ​ത്ത​ര​ത്തി​ൽ പ​ണം ചെ​ല​വാ​ക്കി​യാ​ൽ കു​ടും​ബ ബ​ജ​റ്റ് താ​ളം തെ​റ്റു​മെ​ന്നു​മാ​യി​രു​ന്നു ഭാ​ര്യ​യു​ടെ വാ​ദം. 30 രൂ​പ​യി​ൽ കു​റ​ഞ്ഞ ലി​പ്സ്റ്റി​ക് ഇ​ല്ലാ​യി​രു​ന്നു​വെ​ന്നു ഭ​ർ​ത്താ​വ് പ​റ​ഞ്ഞെ​ങ്കി​ലും ഭാ​ര്യ…

Read More

കുളി കഴിഞ്ഞിറങ്ങിയാൽ ദേഹം മുഴുവൻ ചൊറിച്ചിൽ; വെ​ള്ളം അ​ല​ർ​ജി, കു​ളി​ക്കാ​ൻ ക​ഴി​യാ​തെ 22കാ​രി; അപൂർവങ്ങളിൽ അപൂർവ രോഗമെന്ന് ഡോക്ടർമാർ

സൗ​ത്ത് ക​രോ​ലി​ന(​യു​എ​സ്): കേ​ട്ടാ​ൽ വി​ശ്വ​സി​ക്കി​ല്ല, വെ​ള്ളം അ​ല​ർ​ജി​യാ​യ ഒ​രു പെ​ൺ​കു​ട്ടി​യു​ടെ ജീ​വി​തം. അ​മേ​രി​ക്ക​യി​ലെ സൗ​ത്ത് ക​രോ​ലി​ന​യി​ൽ താ​മ​സി​ക്കു​ന്ന ലോ​റ​ൻ മോ​ണ്ടെ​ഫ​സ്‌​കോ എ​ന്ന 22കാ​രി​യാ​ണ് അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ രോ​ഗാ​വ​സ്ഥ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. കു​ളി​ക്കു​ക​യോ, ജ​ല​വു​മാ​യി മ​റ്റു സ​ന്പ​ർ​ക്ക​മു​ണ്ടാ​കു​ക​യോ ചെ​യ്താ​ൽ ശ​രീ​ര​മാ​കെ ചൊ​റി​ഞ്ഞു ചു​ണ​ങ്ങു ബാ​ധി​ച്ച​പോ​ലെ​യാ​കും. ഒ​രു മ​ണി​ക്കൂ​ർ​വ​രെ ചൊ​റി​ച്ചി​ൽ നീ​ണ്ടു​നി​ൽ​ക്കും. ഇ​തു​മൂ​ലം കു​ളി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നു ലോ​റ​ൻ​ത​ന്നെ​യാ​ണു ന്യൂ​യോ​ർ​ക്ക് പോ​സ്റ്റി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഒ​രു സ്ത്രീ ​എ​ന്ന നി​ല​യി​ൽ ഈ ​അ​വ​സ്ഥ ത​ര​ണം ചെ​യ്യു​ക​യെ​ന്ന​ത് ഏ​റെ പ്ര​യാ​സ​ക​ര​മാ​ണെ​ന്നും ലോ​റ​ൻ പ​റ​യു​ന്നു. “അ​ക്വാ​ജെ​നി​ക് ഉ​ർ​ട്ടി​കാ​രി​യ’ എ​ന്നാ​ണ് ഈ ​രോ​ഗാ​വ​സ്ഥ അ​റി​യ​പ്പെ​ടു​ന്ന​ത്. വൈ​ദ്യ​ശാ​സ്ത്ര​ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ ഇ​ത്ത​രം 37 സം​ഭ​വ​ങ്ങ​ൾ മാ​ത്ര​മാ​ണു റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ലോ​റ​നു 12 വ​യ​സു​ള്ള​പ്പോ​ഴാ​ണു രോ​ഗാ​വ​സ്ഥ തി​രി​ച്ച​റി​യു​ന്ന​ത്. കാ​ല​ക്ര​മേ​ണ രോ​ഗം വ​ഷ​ളാ​കു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യി​ല്ലാ​ത്ത​തി​നാ​ൽ, ദി​ന​ച​ര്യ​ക​ളി​ൽ മാ​റ്റം വ​രു​ത്താ​നാ​യി​രു​ന്നു ഡോ​ക്ട​ർ​മാ​രു​ടെ ഉ​പ​ദേ​ശം. കു​ളി​ച്ചെ​ന്നു വ​രു​ത്തി അ​സ്വ​സ്ഥ​ത കു​റ​യ്ക്കാ​ൻ ലോ​റ​ൻ ശ്ര​മി​ക്കു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​യാ​യ…

Read More

തകർന്ന് കിടന്ന ക്ഷേത്രം വൃത്തിയാക്കി; കുംഭകുടിയില്‍ 10 -ാം നൂറ്റാണ്ടിലെ ചോള കാലഘട്ടത്തിലെ ശി​വ​ലിം​ഗ​വും ലി​ഖി​ത​വും കണ്ടെത്തി

ത​മി​ഴ്നാ​ട്ടി​ലെ ട്രി​ച്ചി ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള കും​ഭ​കു​ടി ഗ്രാ​മ​ത്തി​ൽ ശി​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ ചേ​ർ​ന്ന് ത​ക​ര്‍​ന്ന് കി​ട​ന്ന ഒ​രു ക്ഷേ​ത്രം വൃ​ത്തി​യാ​ക്കി. അ​തി​നി​ടെ 10ാം നൂ​റ്റാ​ണ്ടി​ലേ​തെ​ന്ന് ക​രു​തു​ന്ന ഒ​രു ശി​വ​ലിം​ഗം ക്ഷേ​ത്രാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്നും ക​ണ്ടെ​ത്തി. ചോ​ള ഭ​ര​ണ​കാ​ല​മാ​യ 10 -ാം നൂ​റ്റാ​ണ്ടി​ല്‍ പ​ണി ക​ഴി​പ്പി​ച്ച​താ​ണ് ഈ ​ശി​വ​ലിം​ഗ​മെ​ന്നാ​ണ് പു​റ​ത്ത് വ​രു​ന്ന റി​പ്പോ​ർ​ട്ട്. ശി​വ​ലിം​ഗ​ത്തെ കൂ​ടാ​തെ ത​മി​ഴ് ലി​ഖി​ത​ങ്ങ​ള​ട​ങ്ങി​യ മൂ​ന്ന് ക​ല്ലു​ക​ളും, പ​ന്ത്ര​ണ്ടാം നൂ​റ്റാ​ണ്ടി​ലെ ചോ​ള​രാ​ജാ​വാ​യ വി​ക്ര​മ​ചോ​ള​ന്‍റെ ഭ​ര​ണ​കാ​ല​ത്തെ ഒ​രു ലി​ഖി​ത​വും പ്ര​ദേ​ശ​ത്ത് നി​ന്നു ല​ഭി​ച്ചു. ട്രി​ച്ചി ആ​സ്ഥാ​ന​മാ​യു​ള്ള ആ​ത്രു​പ​ടൈ ഹെ​റി​റ്റേ​ജ് ഗ്രൂ​പ്പാ​യ കെ ​ധ​ന​ശേ​ഖ​ര്‍ ക്ഷേ​ത്രാ​വ​ശി​ഷ്ട​ങ്ങ​ളും വി​ഗ്ര​ഹ​വും പ​രി​ശോ​ധി​ച്ചു. പ​ഠ​ന സം​ഘം ലി​ഖി​തം പ​രി​ശോ​ധി​ച്ച​പ്പോ​ൾ കാ​വേ​രി ന​ദി​യു​ടെ തെ​ക്ക​ൻ തീ​ര​ത്തു​ള്ള പാ​ണ്ഡ്യ കു​ല​ശാ​നി വ​ള​നാ​ട്ടി​ൽ ഈ ​ക്ഷേ​ത്രം സ്ഥി​തി ചെ​യ്യു​ന്ന​താ​യി അ​തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. കും​ഭ​കു​ടി എ​ന്നാ​ണ് ഗ്രാ​മ​ത്തി​ന്‍റെ പേ​രെ​ന്നും അ​തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​രു പ്രാ​ദേ​ശി​ക ഉ​ദ്യോ​ഗ​സ്ഥ​നാ​യ കും​ഭ​കു​ടി ന​ട്ടാ​ൽ​വ​ൻ…

Read More

‘അ​തും കു​ടും​ബാം​ഗമാണ്’; പ​ശു​വി​ന് ബേ​ബി ഷ​വ​ര്‍ ഒ​രു​ക്കി യു​വ​തി; കൈയടിച്ച് സോഷ്യൽ മീഡിയ

ന​മ്മു​ടെ നാ​ട്ടി​ൽ പ്ര​സ​വ​ത്തി​നു മു​ൻ​പ് സ്ത്രീ​ക​ൾ​ക്ക് വ​ള​കാ​പ്പ് ച​ട​ങ്ങ് ന​ട​ത്താ​റു​ണ്ട​ല്ലോ. സു​ഖ പ്ര​സ​വ​ത്തി​നാ​യി സ്ത്രീ​ക​ളെ അ​നു​ഗ്ര​ഹി​ക്കു​ന്ന​തി​നും ദൃ​ഷ്ടി​ദോ​ഷ​ത്തി​ൽ നി​ന്നും ര​ക്ഷി​ക്കു​ന്ന​തി​നു​മൊ​ക്കെ​യാ​ണ് ആ ​ച​ട​ങ്ങ് ന​ട​ത്തു​ന്ന​ത്. ഗ​ർ​ഭ​ത്തി​ന്‍റെ 7-ാം മാ​സ​ത്തി​ലോ 9-ാം മാ​സ​ത്തി​ലോ ആ​ണ് ഈ ​ച​ട​ങ്ങ് ന​ട​ത്തു​ന്ന​ത്. ശ​രീ​ര​ത്തി​ന്‍റെ ചൂ​ട് കു​റ​യ്ക്കു​ന്ന​തി​നും, അ​മ്മ​യ്ക്കും കു​ഞ്ഞി​നും പ്ര​സ​വ​ത്തെ​ക്കു​റി​ച്ചു​ള്ള ഭ​യം, ഉ​ത്ക​ണ്ഠ എ​ന്നി​വ​യി​ൽ നി​ന്ന് ശാ​ന്ത​മാ​ക്കു​ന്ന​തി​നും വേ​ണ്ടി വ​ള​കാ​പ്പ് ച​ട​ങ്ങി​ൽ ച​ന്ദ​ന​വും മ​ഞ്ഞ​ളും കൊ​ണ്ട് ഉ​ണ്ടാ​ക്കി​യ പേ​സ്റ്റ് അ​മ്മ​യു​ടെ കൈ​ക​ളി​ലും മു​ഖ​ത്തും പു​ര​ട്ടു​ക​യും ചെ​യ്യും. ഒ​പ്പം മ​ധു​ര പ​ല​ഹാ​ര​ങ്ങ​ൾ ക​ഴി​പ്പി​ക്കു​ക​യും ചെ​യ്യും. എ​ന്നാ​ൽ വ​ള​കാ​പ്പ് ച​ട​ങ്ങ് ത​ങ്ങ​ളു​ടെ വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന മൃ​ഗ​ങ്ങ​ൾ​ക്ക് ന​ട​ത്തി​യാ​ൽ എ​ങ്ങ​നെ​യി​രി​ക്കും? നെ​റ്റി ചു​ളി​ക്കേ​ണ്ട, അ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വം ന​ട​ന്നി​രി​ക്കു​ക​യാ​ണ് ക​ർ​ണാ​ട​ക​യി​ലെ മാ​ണ്ഡ്യ ജി​ല്ല​യി​ലെ ര​മ​ണ​കൊ​പ്പ​ലു ഗ്രാ​മ​ത്തി​ല്‍. സ​ക​ര്‍​ണ​തു എ​ന്ന യു​വ​തി​യാ​ണ് നി​റ​വ​യ​റാ​യ ത​ന്‍റെ പ​ശു​വി​ന് ബേ​ബി ഷ​വ​ര്‍ ഒ​രു​ക്കി​യ​ത്. സ​ക​ര്‍​ണ​തു​വി​ന്‍റെ പ​ശു​വാ​ണ് ദേ​വി. പ​ശു​വി​ന് ഗ​ര്‍​ഭ​കാ​ലം അ​ടു​ക്കാ​റാ​യ​പ്പോ​ൾ…

Read More

എന്ത് വിധിയിത്, വല്ലാത്ത ചതിയിത്… വിമാനത്തിലെ കുഷ്യനില്ലാത്ത സീറ്റിന്‍റെ ചിത്രം പങ്കുവച്ച് യുവതി; എങ്ങനെ ഇരിപ്പുറയ്ക്കുമെന്ന് സോഷ്യൽ മീഡിയ

വി​മാ​ന​ത്തി​ൽ ക​യ​റു​ക എ​ന്ന​ത് പ​ല​രും മ​ന​സി​ൽ കൊ​ണ്ട് ന​ട​ക്കാ​റു​ള്ള ആ​ഗ്ര​ഹ​മാ​ണ്. പ​ണം കൂ​ടു​ത​ലാ​യ​തി​നാ​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് അ​തി​ൽ ക​യ​റു​ക എ​ന്ന​ത് ന​ന്നേ പ്ര​യാ​സ​മാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ന​ട​ക്കാ​ൻ സാ​ധി​ക്കാ​ത്ത സ്വ​പ്ന​മാ​യി ഇ​ന്നും മ​ന​സി​ന്‍റെ ഒ​രു കോ​ണി​ൽ ആ ആഗ്രഹം ഒ​ളി​പ്പി​ച്ചു വ​യ്ക്കു​ന്ന​വ​രാണധികവും. എ​ന്നാ​ൽ ഇ​ത്ര​യും പ​ണം ചെ​ല​വാ​ക്കി വി​മാ​ന യാ​ത്ര ചെ​യ്യു​ന്പോ​ൾ ഇ​രി​ക്കാ​നു​ള്ള ഇ​രി​പ്പി​ടം ന​ല്ല​ത​ല്ല​ങ്കി​ൽ എ​ന്താ​കും അ​വ​സ്ഥ. ആ​ലോ​ചി​ച്ച് നോ​ക്കി​യി​ട്ടു​ണ്ടോ? അ​ത്ത​ര​ത്തി​ൽ ഒ​രു സം​ഭ​വം ന​ട​ന്നി​രി​ക്കു​ക​യാ​ണ് ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ. യ​വ​നി​ക യാ​ഷ് രാ​ജ് എ​ന്ന യു​വ​തി​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു ദു​ര​വ​സ്ഥ നേ​രി​ട്ട​ത്. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് ഭോ​പ്പാ​ലി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് യു​വ​തി​യെ തേ​ടി അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​മെ​ത്തി​യ​ത്. ഇ​തി​നെ​ക്കു​റി​ച്ച് യ​വ​നി​ക സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് ഭോ​പ്പാ​ലി​ലേ​ക്കു​ള്ള ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ല്‍ ക​യ​റു​ക​യു​ണ്ടാ​യി. എ​ന്നാ​ല്‍ ഈ ​വി​മാ​ന​ത്തി​ലെ ചി​ല സീ​റ്റു​ക​ളി​ല്‍ കു​ഷ്യ​ന്‍ ഇ​ല്ലാ​യി​രു​ന്നു. സു​ര​ക്ഷി​ത​മാ​യി ഇ​റ​ങ്ങു​മെ​ന്ന് ഞാ​ന്‍ പ്ര​തീ​ക്ഷി​ക്കു​ന്നു! എ​ന്ന…

Read More

പുരുഷന്മാർക്കും ആർത്തവ വേദന; എഴുന്നേറ്റ് നിൽക്കാൻ പറ്റുന്നില്ലെന്ന് യുവാക്കൾ

എ​ല്ലാ മാ​സ​വും സ്ത്രീ​ക​ൾ അ​നു​ഭ​വി​ക്കു​ന്ന വേ​ദ​ന​യാ​ണ് ആ​ർ​ത്ത​വ വേ​ദ​ന. എ​ല്ലാ സ്ത്രീ​ക​ളി​ലും അ​ത് ഒ​രു​പോ​ലെ​യും ആ​യി​രി​ക്കി​ല്ല. എ​ന്നാ​ൽ ഈ ​വേ​ദ​ന എ​ന്തെ​ന്ന് പ​റ​ഞ്ഞാ​ൽ പു​രു​ഷ​ന്മാ​ർ​ക്ക് മ​ന​സി​ലാ​വ​ണം എ​ന്നി​ല്ല. വേ​ദ​ന മൂ​ലം പ​ല​പ്പോ​ഴും ഒ​രു തു​ള്ളി വെ​ള്ളം പോ​ലും ഇ​റ​ക്കാ​ൻ സാ​ധി​ക്കാ​ത്ത സ്ത്രീ​ക​ളും സ​മൂ​ഹ​ത്തി​ലു​ണ്ട്. പു​രു​ഷ​ൻ​മാ​ർ​ക്ക് ആ​ർ​ത്ത​വ വേ​ദ​ന എ​ങ്ങ​നെ​യെ​ന്ന് കാ​ട്ടി​ക്കൊ​ടു​ക്കു​ക​യാ​ണ് ജ​പ്പാ​നി​ലെ എ​ക്സി​യോ ക​മ്പ​നി. അ​വി​ടു​ള്ള പു​രു​ഷ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ആ​ർ​ത്ത​വ വേ​ദ​ന​യെ കു​റി​ച്ച് അ​റി​യാ​ൻ അ​വ​സ​രം ഒ​രു​ക്കി​ക്കൊ​ടു​ത്ത​ത്. നാ​ര വി​മ​ൻ​സ് യൂ​ണി​വേ​ഴ്സി​റ്റി​യും സ്റ്റാ​ർ​ട്ട​പ്പാ​യ ഒ​സാ​ക്ക ഹീ​റ്റ് കൂ​ളും ചേ​ർ​ന്നാ​ണ് പു​രു​ഷ​ന്മാ​രെ കൂ​ടി ആ​ർ​ത്ത​വ​ത്തി​ന്‍റെ വേ​ദ​ന അ​റി​യി​ക്കു​ന്ന ഈ ​പ്ര​ത്യേ​കം ഉ​പ​ക​ര​ണം നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ത്യേ​കം ഉ​പ​ക​ര​ണ​ത്തി​ലൂ​ടെ പു​രു​ഷ​ന്മാ​രു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് വൈ​ദ്യു​ത​സി​ഗ്ന​ലു​ക​ൾ ക​ട​ത്തി​വി​ട്ട് ആ​ർ​ത്ത​വ സ​മ​യ​ത്തെ വേ​ദ​ന​ക​ൾ അ​നു​ഭ​വി​ച്ച​റി​യി​ക്കു​ക​യാ​ണ്. എ​ക്‌​സി​യോ ഗ്രൂ​പ്പ് ജീ​വ​ന​ക്കാ​ര​നാ​യ മ​സ​യ ഷി​ബാ​സാ​ക്കി എ​ന്ന 26 -കാ​ര​നാ​യ ചെ​റു​പ്പ​ക്കാ​ര​ൻ ആ​ർ​ത്ത​വ വേ​ദ​ന​യെ കു​റി​ച്ച് വി​വ​രി​ച്ചു. എ​നി​ക്ക് എ​ഴു​ന്നേ​റ്റ്…

Read More

രാ​ത്രി 10 മു​ത​ൽ രാ​വി​ലെ അ​ഞ്ചു വ​രെ ഉ​റ​ങ്ങ​ണം സാ​ർ; അ​യ​ൽ​വാ​സി​യു​ടെ വ​ള​ർ​ത്തു​നാ​യ രാ​ത്രി കു​ര​യ്ക്കു​ന്ന​ത് കാ​ര​ണം ഉ​റ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് പ​രാ​തി

തൃ​ശൂ​ർ: വ​ള​ർ​ത്തു​നാ​യ​യു​ടെ കു​ര കാ​ര​ണം ഉ​റ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന പ​രാ​തി​യി​ൽ ഇ​രു​ക​ക്ഷി​ക​ൾ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കാ​ത്ത ത​ര​ത്തി​ൽ പ്ര​ശ്നം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​ക്കാ​ണ് ക​മ്മീ​ഷ​ൻ അം​ഗം വി.​കെ ബീ​നാ​കു​മാ​രി നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. തൃ​ശൂ​ർ പെ​രി​ങ്ങാ​വ് സ്വ​ദേ​ശി​നി സി​ന്ധു ബ​ൽ​റാം സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. അ​യ​ൽ​വാ​സി​യു​ടെ നാ​യ തു​ട​ർ​ച്ച​യാ​യി കു​ര​യ്ക്കു​ന്ന​തു​കാ​ര​ണം കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് സ​മാ​ധാ​ന​ത്തോ​ടെ ഉ​റ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന​ണ് പ​രാ​തി. രാ​ത്രി 10 മു​ത​ൽ രാ​വി​ലെ അ​ഞ്ചു വ​രെ ഉ​റ​ങ്ങാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും പ​രാ​തി​ക്കാ​രി ആ​വ​ശ്യ​പ്പെ​ട്ടു. തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​രാ​തി​ക്കാ​രി​യു​ടെ​യും അ​യ​ൽ​വാ​സി​യു​ടെ​യും വീ​ടു​ക​ളി​ൽ നാ​യ്ക്ക​ളെ വ​ള​ർ​ത്താ​ൻ ലൈ​സ​ൻ​സി​ല്ലെ​ന്ന് പ​റ​യു​ന്നു. ലൈ​സ​ൻ​സ് എ​ടു​ക്കാ​ൻ ഏ​ഴു ദി​വ​സ​ത്തെ സാ​വ​കാ​ശം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അ​നു​വ​ദി​ച്ച സ​മ​യ​ത്തി​നു​ള്ളി​ൽ ലൈ​സ​ൻ​സ് എ​ടു​ത്തി​ല്ലെ​ങ്കി​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ ത​ന്‍റെ വ​ള​ർ​ത്തു നാ​യ​ക്ക് 2022 ൽ ​ലൈ​സ​ൻ​സ് എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് പ​രാ​തി​ക്കാ​രി അ​റി​യി​ച്ചു. പ്ര​സ്തു​ത നോ​ട്ടീ​സി​ന് മേ​ൽ…

Read More

ഒരമ്മ പെറ്റ ഇരട്ടകളാണെന്നേ പറയു… വിമാനത്തിൽ വച്ച് അപ്രതീക്ഷിത കൂടിക്കാഴ്ച; സ്വന്തം ‘കുമ്പിടിയെ’ കണ്ടെത്തി യാത്രക്കാരന്‍

ന​മ്മ​ളെ പോ​ലെ ഒ​ന്പ​ത് പേ​ർ ഈ ​ലോ​ക​ത്തു​ണ്ടെ​ന്നു പ​റ​യാ​റി​ല്ലേ. എ​ന്നാ​ൽ പ​ല​രും അ​ത് ത​മാ​ശ രൂ​പേ​ണ പ​റ​ഞ്ഞു പോ​കു​ന്ന​ത​ല്ലാ​തെ ഇ​തു​വ​രേ​യും തെ​ളി​യി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ അ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ​ത്.  മാ​ർ​ക്ക് ഗാ​ർ​ല​ൻ​ഡ് എന്ന 62കാരൻ  ല​ണ്ട​നി​ൽ നി​ന്ന് ബാ​ങ്കോ​ക്കി​ലേ​ക്കു​ള്ള ത​ന്‍റെ യാ​ത്ര​യ്ക്കി​ടെ ത​ന്‍റെ അ​തേ പേ​രും ഇ​ഷ്ടാ​നി​ഷ്ട​ങ്ങ​ളു​മു​ള്ള  ഒ​രു വ്യ​ക്തി​യെ ക​ണ്ടു​മു​ട്ടി. ഇ​രു​വ​രും ത​മ്മി​ല്‍ നി​ര​വ​ധി കാ​ര്യ​ങ്ങ​ളി​ലാ​ണ് സ​മാ​ന​ത​യു​ള്ള​ത്. ഹോ​ബി​ക​ള്‍, കു​ട്ടി​ക​ളു​ടെ എ​ണ്ണം, സു​ഹൃ​ത്തു​ക്ക​ള്‍ എ​ന്നി​വ​യി​ലെ​ല്ലാം ര​ണ്ടാ​ളും ത​മ്മി​ൽ സ​മാ​ന​ത​ക​ള്‍ ഏ​റെ​യാ​യി​രു​ന്നു. ഗാ​ർ​ല​ൻ​ഡി​നെ ചെ​ക്ക് ഇ​ൻ ചെ​യ്‌​ത​താ​യി അ​ധി​കൃ​ത​രു​ടെ അ​റി​യി​പ്പ് വ​ന്ന​പ്പോ​ഴാ​ണ് അ​ത്ഭു​ത​ക​ര​മാ​യ തി​രി​ച്ച​റി​യ​ല്‍ ഉ​ണ്ടാ​യ​ത്. പേ​ര് വി​ളി​ച്ച​പ്പോ​ഴാ​ണ് സ​മാ​ന പേ​രി​ൽ ര​ണ്ട് ആ​ളു​ക​ൾ ഉ​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. പേ​രി​ലു​ണ്ടാ​യ ആ​ശ​യ കു​ഴ​പ്പം എ​യ​ര്‍​പോ​ട്ടി​ല്‍ ഏ​ക​ദേ​ശം 40 മി​നി​റ്റോ​ളം നീ​ണ്ട് നി​ന്നു.  അ​വ​സാ​ന​മാ​ണ് ഒ​രോ വി​മാ​ന​ത്തി​ല്‍ മാ​ർ​ക്ക് ഗാ​ർ​ല​ൻ​ഡ് എ​ന്ന പേ​രി​ല്‍ ര​ണ്ട് ആ​ളു​ക​ളു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍​ക്ക്…

Read More