രാ​ഷ്ട്രീ​യ​ത്തി​ൽ വാനരന് ​എന്താ കാ​ര്യം..! വേദിയിൽ കുരങ്ങൻ; തരംഗമായി വീഡിയോ

ശി​വ​സേ​ന താ​ക്ക​റെ ഗ്രൂ​പ്പ് നേ​താ​വ് സു​ഷ​മ അ​ന്ധാ​രെ​യു​ടെ പ്ര​സം​ഗ​ത്തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ “അ​തി​ഥി’ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചു. ഭീ​വ​ണ്ടി​ക്കു സ​മീ​പ​മു​ള്ള ഖാ​ർ​ദി​യി​ൽ പ്ര​സം​ഗി​ക്ക​വേ ഒ​രു കു​ര​ങ്ങ് വേ​ദി​യി​ലേ​ക്കെ​ത്തു​ക​യാ​യി​രു​ന്നു. ഷി​ൻ​ഡെ സേ​ന​യ്‌​ക്കെ​തി​രേ സു​ഷ​മ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്പോ​ഴാ​ണു വാ​ന​ര​ൻ വേ​ദി​യി​ലേ​ക്കു ചാ​ടി​ക്ക​യ​റി​യ​ത്. ആ​ദ്യം അ​ന്പ​ര​ന്നെ​ങ്കി​ലും അ​ക്ര​മ​കാ​രി​യെ​ല്ലെ​ന്നു ബോ​ധ്യ​മാ​യ​തോ​ടെ സു​ഷ​മ ത​ന്‍റെ പ്ര​സം​ഗം തു​ട​ർ​ന്നു. ഒ​രു​വേ​ള കു​ര​ങ്ങ​ൻ സു​ഷ​മ അ​ന്ധാ​രെ​യു​ടെ അ​രി​കി​ൽ​വ​രെ എ​ത്തി​യി​രു​ന്നു. കു​ര​ങ്ങ​നെ അ​വി​ടെ​നി​ന്നു തു​ര​ത്താ​ൻ സു​ഷ​മ​യു​ടെ അ​നു​യാ​യി​ക​ൾ പ​ഴം കാ​ണി​ച്ചു വ​ശീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ത് വ​ഴ​ങ്ങി​യി​ല്ല. പ്ര​സം​ഗം ക​ഴി​ഞ്ഞു പു​റ​ത്തി​റ​ങ്ങി​യ സു​ഷ​മ​യു​ടെ പി​ന്നാ​ലെ കു​റ​ച്ചു​നേ​രം ന​ട​ന്ന​ശേ​ഷം വാ​ന​ര​ൻ ഓ​ടി​മ​റ​ഞ്ഞു. എ​ക്സി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഇ​തി​ന്‍റെ വീ​ഡി​യോ മ​ഹാ​രാ​ഷ്ട്ര​യി​ൽ വ​ൻ ത​രം​ഗ​മാ​യി മാ​റി. WATCH | Monkey Enters On Stage During Shiv Sena Leader Sushma Andhare's Speech In Bhiwandi#Monkey #ShivSena #SudhmaAndhare #Bhiwandi #Maharashtra pic.twitter.com/pd0xtiSGVa…

Read More

‘ഇ​ന്ത്യ കി​ട​ക്കാ​ൻ ന​ല്ല​ത​ല്ല’: ന​ഴ്സി​നോ​ട് അ​ശ്ലീ​ല​മാ​യി സം​സാ​രി​ച്ച് ആ​ഫ്രി​ക്ക​ൻ രോ​ഗി; ന​ഴ്സി​ന്‍റെ ക്ഷ​മ​യ്ക്ക് കൈ​യ​ടി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

ഇ​ന്ത്യ​ൻ ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള ഒ​രു വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്. ആ​ഫ്രി​ക്ക​ൻ പൗ​ര​നാ​യ രോ​ഗി ന​ഴ്സി​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​താ​ണ് വീ​ഡി​യോ. ന​ഴ്‌​സ് ത​ന്‍റെ ഡ്യൂ​ട്ടി നി​ർ​വ​ഹി​ക്കു​ന്ന​തി​നി​ട​യി​ൽ ആ​ഫ്രി​ക്ക​ക്കാ​ര​നാ​യ രോ​ഗി വീ​ഡി​യോ റെ​ക്കോ​ർ​ഡ് ചെ​യ്യു​ക​യാ​ണ്. കൂ​ടാ​തെ ഇ​യാ​ൾ അ​സ​ഭ്യ​മാ​യി സം​സാ​രി​ക്കു​ന്നു​മു​ണ്ട്. വൈ​റ​ൽ വീ​ഡി​യോ​യി​ൽ, രോ​ഗി ന​ഴ്‌​സി​നോ​ട് സം​സാ​രി​ക്കു​ന്ന​ത് കേ​ൾ​ക്കാം, ‘നി​ങ്ങ​ൾ​ക്ക് ആ​ഫ്രി​ക്ക ഇ​ഷ്ട​പ്പെ​ട​ണം, ആ​ഫ്രി​ക്ക ന​ല്ല​താ​ണ്’. ഇ​ല്ല, എ​നി​ക്ക് ആ​ഫ്രി​ക്ക ഇ​ഷ്ട​മ​ല്ല എ​ന്ന് ന​ഴ്സ് പെ​ട്ടെ​ന്ന് പ്ര​തി​ക​രി​ക്കു​ന്നു. തുടർന്ന് രോ​ഗി​യും ന​ഴ്സും ത​മ്മി​ലു​ള്ള സൗ​ഹ​ദ്യ സം​ഭാ​ഷ​ണം പെ​ട്ടെ​ന്നാ​ണ് മ​റ്റൊ​രു ത​ല​ത്തി​ലേ​ക്ക് മാ​റി​യ​ത്. കു​റ​ച്ച് സ​മ​യ​ത്തി​ന് ശേ​ഷം അ​വ​ൻ ത​ൻ്റെ വ​സ്ത്ര​ങ്ങ​ൾ അ​ഴി​ച്ചാ​ൽ അ​വ​ൾ ആ​ഫ്രി​ക്ക​ക്കാ​രെ സ്നേ​ഹി​ക്കു​മെ​ന്ന് പ​റ​യു​ന്ന​ത് കേ​ൾ​ക്കാം. ഇ​ന്ത്യ, ന​ല്ല​ത​ല്ല എ​ന്നും അ​യാ​ൾ പ​റ​യു​ന്നു​ണ്ട്. “ഇ​ന്ത്യ ന​ല്ല​ത​ല്ലെ​ന്ന് നി​ങ്ങ​ൾ പ​റ​യു​ന്നു, എ​ന്നാ​ൽ ചി​കി​ത്സ​യ്ക്കാ​യി നി​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക് വ​ന്നു” എ​ന്ന് പ​റ​ഞ്ഞ് ന​ഴ്‌​സ് അ​യാളു​ടെ പ്ര​സ്താ​വ​ന​യോ​ട്…

Read More

ത​ല​ശേ​രി പൈ​തൃ​ക ന​ഗ​രി​യി​ലെ സ​ർ​വീ​സിന് പ​ഴ​ഞ്ച​ൻ ഡ​ബി​ൾ ഡെ​ക്ക​ർ ബ​സ്

ക​ണ്ണൂ​ർ: ത​ല​ശേ​രി​യി​ലെ​യും മാ​ഹി​യി​ലെ​യും പൈ​തൃ​ക ഇ​ട​ങ്ങ​ൾ കാ​ണാ​ൻ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി കെ​എ​സ്ആ​ർ​ടി​സി ഓ​ടി​ക്കു​ന്ന​ത് പ​ഴ​ഞ്ച​ൻ ഡ​ബി​ൾ ഡെ​ക്ക​ർ ബ​സ്. നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ടൂ​റി​സ്റ്റു​ക​ൾ​ക്കാ​യി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന 32 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ര​ജി​സ്ട്രേ​ഷ​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞ 1991 മോ​ഡ​ൽ റൂ​ഫ്‌​ലെ​സ് ഡ​ബി​ൾ ഡെ​ക്ക​ർ ബ​സാ​ണ് ത​ല​ശേ​രി​യി​ലെ​ത്തി​ച്ച് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. കെ​എ​ൽ 15-0587 എ​ന്ന ന​ന്പ​ർ ഡ​ബി​ൾ ഡെ​ക്ക​റി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കാ​ലാ​വ​ധി 2020 ഫെ​ബ്രു​വ​രി 12ന് ​തീ​ർ​ന്ന​താ​യാ​ണ് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളി​ലു​ള്ള​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പു​തി​യ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​പ്ര​കാ​രം 15 വ​ർ​ഷം ക​ഴി​ഞ്ഞ ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ​നി​ന്ന് പി​ൻ​വ​ലി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്. ഈ ​നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​ന്നെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കി വ​രി​ക​യാ​ണ്. അതിനിടെയാ​ണ് കെ​എ​സ്ആ​ആ​ർ​ടി​സി കാ​ല​പ​രി​ധി പ​രി​ഗ​ണി​ക്കാ​തെ 1991 മോ​ഡ​ൽ ബ​സ് ഉ​പ​യോ​ഗി​ച്ച് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. കേ​ന്ദ്രനി​യ​മ​മ​നു​സ​രി​ച്ച് വാ​ഹ​ന​ങ്ങ​ൾ​ക്ക് 15 വ​ർ​ഷം കാ​ലാ​വ​ധി നി​ശ്ച​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ…

Read More

ആ​ന​യ്‌ക്കൊ​പ്പം റീ​ൽ​സെടുക്കാൻ ചെന്നു; കൂട്ടത്തിൽ കൂട്ടാതെ ആനക്കുട്ടി; വൈറലായി പെണ്‍കുട്ടിയുടെ വീഡിയോ

ആ​ന​യ്ക്കൊ​പ്പം റീ​ൽ​സ് ചെ​യ്യാ​ൻ യു​വ​തി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ അ​പ്ര​തീ​ക്ഷി​ത ട്വി​സ്റ്റി​ൽ ക​ലാ​ശി​ച്ചു. ത​ല​യി​ൽ ധ​രി​ച്ചി​രു​ന്ന ഹെ​ൽ​മ​റ്റ് മാ​റ്റി ഒ​രു യു​വ​തി പെ​ണ്ണാ​ന​യു​ടെ അ​ടു​ത്തേ​ക്കു​പോ​കു​ന്ന​താ​ണു വീ​ഡി​യോ​യി​ൽ ആ​ദ്യം. ത​ള​ച്ചി​ട്ടി​രി​ക്കു​ന്ന ആ​ന ഓ​ല തി​ന്നു​ക​യാ​ണ്. അ​വി​ടെ വേ​റെ​യും ആ​ന​ക​ളു​ണ്ട്. പെ​ണ്ണാ​ന​യു​ടെ അ​ടു​ത്തെ​ത്തി​യ​ശേ​ഷം കാ​മ​റ​യി​ൽ നോ​ക്കി എ​ന്തൊ​ക്കെ​യോ പ​റ​യാ​ൻ തു​ട​ങ്ങു​ന്പോ​ഴേ​ക്കും ആ​ന തു​ന്പി​ക്കൈ വീ​ശി യു​വ​തി​യെ അ​ടി​ച്ചു നി​ല​ത്തി​ട്ടു. ആ​ന​ക്കു​ട്ടി​യു​ടെ അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ത്തി​ല്‍ പെ​ണ്‍​കു​ട്ടി തെ​റി​ച്ച് വീ​ഴു​ക​യും അ​ടു​ത്ത നി​മി​ഷം അ​വി​ടെ നി​ന്ന് എ​ഴു​ന്നേ​റ്റ് ഓ​ടു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. വീ​ഴ്ച​യി​ല്‍ പെ​ണ്‍​കു​ട്ടി​ക്ക് ന​ന്നാ​യി വേ​ദ​നി​ച്ചെ​ന്ന് വ്യ​ക്തം. റീ​ൽ​സ് ന​ട​ന്നി​ല്ലെ​ങ്കി​ലും ഇ​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യി. ഈ ​യു​വ​തി​ക്കും കി​ട്ടി ധാ​രാ​ളം വി​മ​ർ​ശ​ന​വും പ​രി​ഹാ​സ​വും. ഒ​റ്റ ദി​വ​സ​ത്തി​നു​ള്ളി​ല്‍ വീ​ഡി​യോ ര​ണ്ട് കോ​ടി ഇ​രു​പ​ത് ല​ക്ഷം പേ​രാ​ണ് ക​ണ്ട​ത്. Girl tries to make friends with an elephant and finds out pic.twitter.com/DD5jGR6qjk…

Read More

ഇങ്ങനെയുമുണ്ടോ ആളുകൾ; ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള സ്ത്രീ, ചെലവാക്കിയത് 21 ലക്ഷം

സൗ​ന്ദ​ര്യ വ​ർ​ധ​ന​വി​നാ​യി പ​ല​രും വി​വി​ധ​ങ്ങ​ളാ​യ മാ​ർ​ഗ​ങ്ങ​ൾ തേ​ടാ​റു​ണ്ട്. ഇ​തി​നാ​യി ആ​ർ​ടി​ഫി​ഷ്യ​ൽ രീ​തി​ക​ൾ പ​ല​തു​മി​ന്ന് നി​ല​വി​ലു​ണ്ട്. പ​ല​രും ഇ​ത്ത​ര​ത്തി​ലു​ള്ള കാ​ര്യ​ങ്ങ​ൾ പ​രീ​ക്ഷി​ക്കു​ന്ന​തി​ന് ല​ക്ഷ​ങ്ങ​ളും ,കോ​ടി​ക​ളും മു​ട​ക്കു​ന്നു​ണ്ട്. അ​ത്ത​ര​ത്തി​ൽ ലി​പ് ഫി​ല്ലിം​ഗ് ന​ട​ത്തി ശ്ര​ദ്ധ നേ​ടി​യി​രി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ ആ​ൻ​ഡ്രി​യ ഇ​വ​നോ​വ. ത​ന്‍റേ​താ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ചു​ണ്ടു​ക​ൾ എ​ന്നാ​ണ് ഇ​വ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ചു​ണ്ടു​ക​ളു​ടെ വ​ലി​പ്പം കൂ​ട്ടു​ന്ന​തി​ന് വേ​ണ്ടി ഇതുവരെ ഇ​വ​നോ​വ ചെ​ല​വ​ഴി​ച്ച​ത് 21 ല​ക്ഷം രൂ​പ​യാ​ണ്. ഇ​പ്പോ​ഴി​താ ആ​ൻ​ഡ്രി​യ ലി​പ് ഫി​ല്ലിം​ഗ് ന​ട​ത്തു​ന്ന​തി​നു വേ​ണ്ടി ഒ​റ്റ ദി​വ​സം ആ​റ് പ്രൊ​സീ​ജി​യ​റി​ലൂ​ടെ ക​ട​ന്നു​പോ​യ​താ​ണ് വാ​ർ​ത്ത​യാ​കു​ന്ന​ത്. 81000 രൂ​പ​യാ​ണ് അ​തി​നു​വേ​ണ്ടി അ​വ​ൾ ചെ​ല​വ​ഴി​ച്ച​ത്. ചി​ൻ ഷേ​പ്പിം​ഗ്, എ​ൻ​ലാ​ർ​ജ്‍​മെ​ന്‍റ് ആ​ൻ​ഡ് ലെം​ഗ്ത​നിം​ഗ്, ജോ ​ഷേ​പ്പിം​ഗ്, ലി​പ് ഓ​ഗ്‍​മെ​ന്‍റേ​ഷ​ൻ ആ​ൻ​ഡ് ചീ​ക്ക്ബോ​ൺ എ​ൻ​ഹാ​ൻ​സ്മെ​ന്‍റ് തു​ട​ങ്ങി​യ ആ​റ് പ്ര​ക്രി​യ​ക​ളി​ലൂ​ടെ​യാ​ണ് അ​വ​ൾ ഒ​റ്റ​ദി​വ​സം ക​ട​ന്നു പോ​യ​ത്. ഇ​വ​ർ​ക്ക് ലി​പ് ഫി​ല്ലിം​ഗ് ചെ​യ്യു​ന്ന ഡോ​ക്ട​ർ ഒ​റ്റ​ദി​വ​സം കൊ​ണ്ട്…

Read More

എന്ത് സ്നേഹമാണ് ഏട്ടായിക്ക്… കലിപ്പന്‍റെ ചുണ്ടിനുള്ളിൽ കാന്താരിയുടെ പേര് ടാറ്റൂ ചെയ്തു; വീഡിയോ വൈറൽ

ടാ​റ്റൂ ചെ​യ്യു​ന്ന​ത് ഇ​ന്നൊ​രു ട്രെ​ന്‍റാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. കാ​മു​കീ കാ​മു​ക​ൻ​മാ​രും ദ​ന്പ​തി​ക​ളു​മെ​ല്ലാം ക​പ്പി​ൾ ടാ​റ്റൂ​വും ചെ​യ്യാ​റു​ണ്ട്. കെ​യി​ലോ, കാ​ലി​ലോ, നെ​ഞ്ചി​ലോ ഒ​ക്കെ​യാ​കും പ​ല​രും ടാ​റ്റൂ ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ചു​ണ്ടി​നു​ള്ളി​ൽ ടാ​റ്റൂ ചെ​യ്യു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ടോ? ടാ​റ്റൂ അ​ഭി​ഷേ​ക് സ​പ്ക​ൽ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം യൂ​സ​റാ​ണ് ല​വ് എ​ന്ന ത​ല​ക്കെ​ട്ടോ​ടെ ചു​ണ്ടി​ൽ ടാ​റ്റൂ ചെ​യ്യു​ന്ന യു​വാ​വി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. വീ​ഡി​യോ​യി​ൽ ടാ​റ്റൂ ചെ​യ്യു​ന്ന​തി​ന്‍റെ വി​വി​ധ സ്റ്റെ​പ്പു​ക​ൾ കാ​ണാ​ൻ സാ​ധി​ക്കും. അ​മൃ​ത എ​ന്നാ​ണ് യു​വാ​വി​ന്‍റെ കാ​മു​കി​യു​ടെ പേ​ര്. ആ ​പേ​രാ​ണ് ഇ​യാ​ൾ ചു​ണ്ടി​നു​ള്ളി​ൽ ടാ​റ്റൂ ചെ​യ്ത​ത്. എ​ന്താ​യാ​ലും ഇ​തി​ന്‍റെ വീ​ഡി​യോ വ​ള​രെ വേ​ഗ​ത്തി​ൽ ത​ന്നെ വൈ​റ​ലാ​യി. എ​ല്ലാ​വ​രും യു​വാ​വി​ന്‍റെ ആ​ത്മാ​ർ​ഥ പ്ര​ണ‍​യ​ത്തെ അ​ഭി​ന​ന്ദി​ക്കും എ​ന്നു ക​രു​തി​യ യു​വാ​വി​നു പ​ക്ഷേ ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്ന​ത് കൊ​ടി​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ്. ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും ഇ​യാ​ളെ പ​രി​ഹ​സി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

ഇപ്പഴത്തെ പിള്ളേരുടെ ഓരോ പാഷനേയ്… യുവതിയുടെ തലയില്‍ ഫിഷ് ടാങ്ക് പണിത് യുവാവ്; വീഡിയോ കാണാം

എ​ന്തും വൈ​റ​ലാ​കു​ന്ന കാ​ല​ത്താ​ണ് നാ​മി​ന്ന് ജീ​വി​ക്കു​ന്ന​ത്. എ​ന്ത് എ​ങ്ങ​നെ വൈ​റ​ലാ​കാ​മെ​ന്ന് നോ​ക്കി ന​ട​ക്കു​ക​യാ​ണ് ആ​ളു​ക​ൾ. പ​ല​പ്പോ​ഴും ജീ​വ​നു പോ​ലും ഭീ​ഷ​ണി വ​രു​ന്ന ത​ര​ത്തി​ലു​ള്ള കാ​ര്യ​ങ്ങ​ൾ ഇ​ക്കൂ​ട്ട​ർ ചെ​യ്യാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു വൈ​റ​ൽ വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ഒ​രു ബ്യൂ​ട്ടി പാ​ർ​ല​റി​ൽ നി​ന്നു​ള്ള വീ​ഡി​യോ ആ​ണി​ത്. ഹെ​യ​ർ​സ്റ്റൈ​ലി​സ്റ്റ് ഒ​രു സ്ത്രീ​ക്ക് വേ​ണ്ടി അ​വ​രു​ടെ ത​ല​മു​ടി​യി​ല്‍ ഒ​രു അ​ക്വേ​റി​യം സെ​റ്റ് ചെ​യ്യു​ക​യാ​ണ്. ജെ​ല്‍ പോ​ലെ​യോ മെ​ഴു​ക് പോ​ലെ​യോ ഉ​ള്ളൊ​രു പ​ദാ​ര്‍​ത്ഥം ഇ​യാ​ൾ സ്ത്രീ​യു​ടെ ത​ല​യി​ൽ തേ​ച്ച് പി​ടി​പ്പി​ക്കു​ന്നു. അ​കം പൊ​ള്ള​യാ​യ ഒ​രു രൂ​പ​മാ​ണ് ഇ​യാ​ൾ സ്ത്രീ​യു​ടെ ത​ല​യി​ൽ പ​ണി​യു​ന്ന​ത്. ഒ​റ്റ നോ​ട്ട​ത്തി​ൽ അ​തൊ​രു പാ​ത്രം പോ​ലെ തോ​ന്നി​ക്കും. അ​തി​ലേ​ക്ക് ആ​ദ്യം അ​യാ​ൾ വെ​ള്ളം നി​റ​ക്കു​ന്നു. ശേ​ഷം ഗോ​ൾ​ഡ് ഫി​ഷി​നേ​യും ഇ​ടു​ന്നു. യു​വ​തി ക്യാ​മ​റ​യ്ക്ക് മു​ന്നി​ല്‍ ത​ന്‍റെ ത​ല​യി​ല്‍ നീ​ന്തു​ന്ന ഗോ​ള്‍​ഡ് ഫി​ഷു​ക​ളെ കാ​ണി​ക്കു​ന്ന​തോ​ടെ വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്നു. ‘ഹെ​യ​ർ ആ​ർ​ട്ട്’…

Read More

ശാന്ത സുന്ദരമായൊഴുകുന്ന ദ്വീപിലെ അതി മനോഹര വില്ല; പക്ഷേ വാങ്ങിയവർ മരണപ്പെട്ടു, നിഗൂഡതകൾ ഒളിപ്പിച്ചു വച്ചൊരു ദ്വീപ്

ടൈ​റേ​നി​യ​ൻ ക​ട​ലി​ലെ തെ​ളി​ഞ്ഞ ജ​ലാ​ശ​യ​ത്തി​ലെ മ​നോ​ഹ​ര​മാ​യ ദ്വീ​പു​ക​ളി​ലൊ​ന്നാ​ണ് ഗ​യോ​ള. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​റ്റ​ലി​യി​ലെ നേ​പ്പി​ൾ​സ് ഉ​ൾ​ക്ക​ട​ലി​ലാ​ണ് ഇ​ത് സ്ഥി​തി ചെ​യ്യു​ന്ന​ത്. കാ​ഴ്ച​യി​ൽ അ​തി മ​നോ​ഹ​ര​മാ​യ ഒ​ന്നാ​ണ് ഈ ​ദ്വീ​പ്. എ​ന്നാ​ൽ വ​ലി​യ നി​ഗൂ​ഡ​ത ഒ​ളി​ഞ്ഞു കി​ട​ക്കു​ന്ന ഇ​വി​ടം ഏ​വ​ർ​ക്കു​മൊ​രു പേ​ടി സ്വ​പ്ന​മാ​ണ്. അ​തി​നാ​ൽ ത​ന്നെ ‘ശ​പി​ക്ക​പ്പെ​ട്ട ദ്വീ​പ്’ എ​ന്നാ​ണ് ഇ​ത് അ​റി​യ​പ്പെ​ടു​ന്ന​ത്. 1800-ൽ ​ലു​യി​ഗി നെ​ഗ്രി എ​ന്ന വ്യ​ക്തി​യാ​ണ് ‍ആ​ദ്യ​മാ​യി ഈ ​ദ്വീ​പ് വാ​ങ്ങി​യ​ത്. ആ​ദ്യം ത​ന്നെ ഇ​വി​ടെ അ​ദ്ദേ​ഹം ഒ​രു സ്വ​പ്ന സൗ​ധം പ​ണി​തു. അ​തി​പ്പോ​ഴും സാ​ക്ഷി​യാ​യി അ​വി​ടെ​ത്ത​ന്നെ നി​ല​കൊ​ള്ളു​ന്നു​ണ്ട്. പ​ക്ഷേ കു​റ​ച്ച് കാ​ല​ങ്ങ​ൾ​ക്ക് ശേ​ഷം നെ​ഗ്രി​യു​ടെ എ​ല്ലാ സ​മ്പ​ത്തും ന​ഷ്ട​പ്പെ​ട്ട് അ​ദ്ദേ​ഹം പാ​പ്പ​രാ​യി മാ​റി. അ​തോ​ടെ ഇ​യാ​ൾ ദ്വീ​പ് വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. അ​ങ്ങ​നെ 1911-ൽ ​ക​പ്പ​ൽ ക്യാ​പ്റ്റ​ൻ ഗാ​സ്പേ​ർ അ​ൽ​ബെം​ഗ ഈ ​ദ്വീ​പ് വാ​ങ്ങാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചു. എ​ന്നാ​ൽ ഒ​രു ക​പ്പ​ൽ അ​പ​ക​ട​ത്തി​ൽ അ​ദ്ദേ​ഹം മ​ര​ണ​പ്പെ​ട്ടു.…

Read More

‘സീ​റോ’ ആ​ണോ പി​ഴ? ആ​ശ്വ​സി​ക്ക​ണ്ട, വ​ലു​ത് വ​രാ​നു​ണ്ട്… മു​ന്ന​റി​യി​പ്പു​മാ​യി എം​വി​ഡി

വാ​ഹ​ന​ങ്ങ​ള്‍​ക്ക് പി​ഴ​യു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​വ​രാ​ണ് ന​മ്മ​ളി​ല്‍ ഭൂ​രി​ഭാ​ഗം പേ​രും. എ​ന്നാ​ല്‍ നി​ങ്ങ​ള്‍​ക്ക് ല​ഭി​ക്കു​ന്ന ച​ലാ​നു​ക​ളി​ല്‍ ഫൈ​ന്‍ അ​ടയ്​ക്കേ​ണ്ട​തു​ക പൂ​ജ്യം (Rs 0) എ​ന്ന് കാ​ണു​ന്നു​ണ്ടെ​ങ്കി​ല്‍ ആ​ശ്വ​സി​ക്കാ​ന്‍ വ​ര​ട്ടെ എ​ന്നാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് പ​റ​യു​ന്ന​ത്.അ​ത്ത​രം ച​ലാ​നു​ക​ള്‍ ചെ​റി​യ ഫൈ​നു​ക​ള്‍ അ​ട​ച്ച് തീ​ര്‍​പ്പാ​ക്കാ​ന്‍ ക​ഴി​യു​ന്ന​വ​യ​ല്ല എ​ന്ന​താ​ണ് കാ​ര​ണ​മെ​ന്ന് എം​വി​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. അ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ഗു​രു​ത​ര​മാ​യ കു​റ്റ​ങ്ങ​ള്‍ ആ​യ​തി​നാ​ലും കൂ​ടു​ത​ല്‍ ക​ടു​ത്ത ശി​ക്ഷ​ക​ള്‍ ഉ​ള്ള​വ​യാ​ക​യാ​ലും കോ​ട​തി ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മേ ശി​ക്ഷാ​വി​ധി സാ​ധ്യ​മാ​കു​ക​യു​ള്ളു​വെ​ന്നാ​ണ് അ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ മ​റ്റ് കേ​സു​ക​ളെ പോ​ലെ കോ​ട​തി​യി​ല്‍ ഒ​രു കു​റ്റ​സ​മ്മ​തം ന​ട​ത്തി ഒ​രു ചെ​റി​യ പി​ഴ​തു​ക അ​ട​ച്ച് വി​ടു​ത​ല്‍ ചെ​യ്യാ​വു​ന്ന ലം​ഘ​ന​ങ്ങ​ളു​മ​ല്ല. അ​തി​നാ​യി കോ​ട​തി​ക​ളി​ല്‍ വി​ശ​ദ​മാ​യ കു​റ്റ വി​ചാ​ര​ണ ന​ട​ത്തി ജ​ഡ്ജി​ന് മാ​ത്ര​മേ ശി​ക്ഷാ​വി​ധി തീ​രു​മാ​നി​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു. പ്ര​ധാ​ന​മാ​യും ട്രാ​ഫി​ക് സി​ഗ്‌​ന​ലു​ക​ള്‍ ഉ​ള്ള ജം​ഗ്ഷ​നു​ക​ളി​ല്‍ നാം ​പ​തി​വാ​യി കാ​ണു​ന്ന കാ​ഴ്ച​യാ​ണ് വാ​ഹ​നം…

Read More

ജീ​വി​ത​വും ജോ​ലി​യും ക്ര​മീ​ക​രി​ക്കാ​നാ​കു​ന്നി​ല്ല; 34 ശ​ത​മാ​നം സ്ത്രീ​ക​ള്‍ കോ​ർ​പ്പ​റേ​റ്റ് ജോ​ലി ഉ​പേ​ക്ഷി​ക്കു​ന്ന​താ​യി സ​ര്‍​വേ

കൊ​ച്ചി: ജീ​വി​ത​വും ജോ​ലി​യും ക്ര​മീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​തെ 34 ശ​ത​മാ​നം സ്ത്രീ​ക​ള്‍ ഇ​ന്ത്യ​യി​ലെ കോ​ര്‍​പ്പ​റേ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലെ ജോ​ലി ഉ​പേ​ക്ഷി​ക്കു​ന്ന​താ​യി സ​ര്‍​വേ റി​പ്പോ​ര്‍​ട്ട്. രാ​ജ്യ​ത്തെ 73 ശ​ത​മാ​നം കോ​ര്‍​പ്പ​റേ​റ്റ് സ്ഥാ​പ​ന​ങ്ങ​ളും ജെ​ന്‍​ഡ​ര്‍ വൈ​വി​ധ്യ ല​ക്ഷ്യ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​യി​ല്‍ 21 ശ​ത​മാ​നം മാ​ത്ര​മാ​ണ് ല​ക്ഷ്യ​ങ്ങ​ള്‍ കൈ​വ​രി​ക്കാ​ന്‍ സ​മീ​പ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്. 59% ശ​ത​മാ​നം സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ര്‍​ബ​ന്ധി​ത​മാ​യ ഇ​ന്‍റേ​ണ​ല്‍ പ​രാ​തി സ​മി​തി​ക​ള്‍ ഇ​ല്ല. 37 ശ​ത​മാ​നം സ്ഥാ​പ​ന​ങ്ങ​ളും പ്ര​സ​വാ​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തു​ന്നു. 17.5 ശ​ത​മാ​നം സ്ഥാ​പ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ശി​ശു സം​ര​ക്ഷ​ണ സൗ​ക​ര്യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​ത്. സെ​ന്‍റ​ര്‍ ഫോ​ര്‍ ഇ​ക്ക​ണോ​മി​ക് ഡാ​റ്റ ആ​ന്‍​ഡ് അ​നാ​ലി​സി​സ്,ഗോ​ദ്‌​റെ​ജ് ഡി​ഇ ലാ​ബ്‌​സ്, അ​ശോ​ക യൂ​ണി​വേ​ഴ്‌​സി​റ്റി, ദ​സ്ര എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഉ​ദൈ​തി ഫൗ​ണ്ടേ​ഷ​ന്‍ ത​യാ​റാ​ക്കി​യ വി​മ​ന്‍ ഇ​ന്‍ ഇ​ന്ത്യ ഇ​ന്‍​കോ​ര്‍​പ്പ​റേ​റ്റ​ഡ് എ​ച്ച്ആ​ര്‍ മാ​നേ​ജ​ര്‍​മാ​രു​ടെ സ​ര്‍​വേ റി​പ്പോ​ര്‍​ട്ടി​ലാ​ണ് വെ​ളി​പ്പെ​ടു​ത്ത​ല്‍. വി​മ​ന്‍ ഇ​ന്‍ ഇ​ന്ത്യ ഇ​ന്‍​കോ​ര്‍​പ്പ​റേ​റ്റ​ഡ് സ​മ്മി​റ്റി​ല്‍ റി​പ്പോ​ര്‍​ട്ട് പ്ര​കാ​ശ​നം ചെ​യ്തു. 55…

Read More