എ​ന്തൊ​രു ത​ണു​പ്പാ​ണി​ത്..! 64 വ​ർ​ഷ​ത്തെ റി​ക്കാ​ർ​ഡ് ത​ക​ർ​ത്ത് താ​പ​നി​ല

ചൈ​ന​യി​ൽ ര​ണ്ട് മാ​സ​മാ​യി അ​തി​ശൈ​ത്യം പി​ടി​മു​റു​ക്കി​യി​രി​ക്കു​ക​യാ​ണ്. ചൈ​ന​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യാ​യ സി​ൻ​ജി​യാ​ങ്ങി​ൽ മൈ​ന​സ് 52.3 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലാ​ണ് താ​പ​നി​ല. 64 വ​ർ​ഷ​ത്തെ റി​ക്കാ​ർ​ഡാ​ണ് ഇ​തോ​ടെ ത​ക​ർ​ന്ന​ത്. സി​ൻ​ജി​യാ​ങ്ങി​ൽ 1960 ജ​നു​വ​രി 21നാ​ണ് താ​പ​നി​ല ഏ​റ്റ​വും താ​ഴ്ന്ന​ത്. മൈ​ന​സ് 51.5 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ത​ണു​പ്പാ​ണ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്. റെ​യി​ൽവേ ​ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ​താ​ഗ​ത മാ​ർ​ഗ​ത്തെ മ​ഞ്ഞു​വീ​ഴ്ച​യും ഹി​മ​പാ​ത​വും ത​ട​സ​പ്പെ​ടു​ത്തി. നി​ര​വ​ധി ട്രെ​യി​നു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. 86 പ്ര​വ​ർ​ത്ത​ക​രെ​യും 47 വാ​ഹ​ന​ങ്ങ​ളെ​യും റോ​ഡി​ലെ മ​ഞ്ഞ് നീ​ക്കാ​നാ​യി ഹൈ​വേ അ​ധി​കൃ​ത​ർ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. 43 റോ​ഡു​ക​ളും 623 ടോ​ൾ​ല സ്റ്റേ​ഷ​നു​ക​ളും അ​ട​ച്ച​താ​യി ഗ​താ​ഗ​ത മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.  ക​ന​ത്ത മ​ഞ്ഞ് വീ​ഴ്ച​യാ​ണ് ചൈ​ന​യു​ടെ തലസ്ഥാനമായ ബീ​ജി​ങ്ങി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഹൈ​വേ റോ​ഡു​ക​ളെ​ല്ലാം മ​ഞ്ഞു​മൂ​ടി​യ നി​ല​യി​ലാ​ണ്. ഇ​തി​നാ​ൽ അ​പ​ക​ട സാ​ഹ​ച​ര്യം മു​ൻ​നി​ർ​ത്തി സ്വ​ന്തം വാ​ഹ​നം ഒ​ഴി​വാ​ക്കി പൊ​തു ഗ​താ​ഗ​ത​ത്തെ ആ​ശ്ര​യി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.    

Read More

ടൊ​മാ​റ്റോ കെ​ച്ച​പ്പി​നൊ​പ്പം ഓ​റി​യോ; വി​ചി​ത്ര​മാ​യ കൂ​ട്ടു​കെ​ട്ടി​നോ​ട് പ്ര​തി​ക​രി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

പ്ലേ​റ്റി​ൽ വി​ള​മ്പു​ന്ന എ​ല്ലാ​ത്തി​ലും കെ​ച്ച​പ്പി​ൻ്റെ തു​ള്ളി​ക​ൾ ചേ​ർ​ക്കു​ന്ന ആ​ളാ​ണോ നി​ങ്ങ​ൾ? അ​ങ്ങ​നെ​യെ​ങ്കി​ൽ, നി​ങ്ങ​ളു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന​തും പ​രീ​ക്ഷി​ച്ചു​നോ​ക്കാ​ൻ നി​ങ്ങ​ളെ കൊ​തിപ്പിക്കു​ന്ന​തു​മാ​യ ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ടൊ​മാ​റ്റോ കെ​ച്ച​പ്പി​നൊ​പ്പം കു​റ​ച്ച് ഓ​റി​യോ ബി​സ്‌​ക്ക​റ്റ് ക​ഴി​ക്കു​ന്ന ഒ​രു ഇ​ൻ​ഫ്ലു​വ​ൻ​സ​റു​ടെ വീ​ഡി​യോ​യാ​ണി​ത്. സിം​ഗ​പ്പൂ​രി​ലെ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ കാ​ൽ​വി​ൻ ലീ ​അ​പ്‌​ലോ​ഡ് ചെ​യ്‌​ത ഇ​ൻ​സ്റ്റാ​ഗ്രാം റീ​ലി​ൽ, അ​വ​ൻ കു​റ​ച്ച് ബി​സ്‌​ക്ക​റ്റു​ക​ൾ ഒ​രു പ്ലേ​റ്റി​ൽ വ​യ്ക്കു​ക​യും അ​വ​യി​ൽ ത​ക്കാ​ളി കെ​ച്ച​പ്പ് ഒ​ഴി​ക്കു​ക​യും ചെ​യ്യു​ന്നു. അ​ധി​കം താ​മ​സി​യാ​തെ, അ​വ​ൻ അ​സാ​ധാ​ര​ണ​മാ​യ ടോ​പ്പിം​ഗി​ൽ ന​ന്നാ​യി പൊ​തി​ഞ്ഞ ഒ​രു ഓ​റി​യോ ബി​സ്‌​ക്ക​റ്റ് തി​ര​ഞ്ഞെ​ടു​ത്ത് അ​തി​ന് ആ​ദ്യ​ത്തെ ക്ര​ഞ്ച് ന​ൽ​കു​ന്നു. അ​തി​ശ​യ​ക​ര​മെ​ന്നു പ​റ​യ​ട്ടെ, ത​ക്കാ​ളി കെ​ച്ച​പ്പ് ഒ​ഴി​ച്ച ഓ​റി​യോ ബി​സ്‌​ക്ക​റ്റ് പ​രീ​ക്ഷി​ച്ച​തി​ന് ശേ​ഷം അ​ദ്ദേ​ഹം ഗ്രീ​ൻ സി​ഗ്ന​ൽ ന​ൽ​കു​ക​യും കാ​ഴ്ച​ക്കാ​രോ​ട് ഇ​ത് പ​രീ​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മി​ൽ വ്യാ​പി​ക്കു​ക​യും അ​പ്‌​ലോ​ഡ് ചെ​യ്ത് ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ 38,000…

Read More

നാ​ട​കീ​യ​മാ​യ ചേ​സ്! ഹൈ​വേ​യി​ൽ റി​വേ​ഴ്സ് ഗി​യ​റി​ൽ കാ​ർ ഓ​ടി​ച്ച് പോ​ലീ​സി​നെ വെ​ട്ടി​ച്ച് ഡ്രൈ​വ​ർ; ത്രി​ല്ലിം​ഗ് വീ​ഡി​യോ വൈ​റ​ലാ​കു​ന്നു

ഹൈ​വേ​യി​ൽ പോ​ലീ​സ് കാ​റി​നെ പി​ന്തു​ട​രു​ന്ന ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ ഇ​ൻ്റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​വു​ക​യാ​ണ്. ബോ​ളി​വു​ഡ് സി​നി​മാ ശൈ​ലി​യി​ൽ പോ​ലീ​സ് വാ​ഹ​ന​ത്തെ പി​ന്തു​ട​രു​ന്ന​ത് കാ​ണാം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ലാ​ണ് സം​ഭ​വം. വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ക​യും ആ​യി​ര​ക്ക​ണ​ക്കി​ന് വ്യൂ​സ് നേ​ടു​ക​യും ചെ​യ്തു. ബു​ധ​നാ​ഴ്ച സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.പോ​ലീ​സ് ഹൈ​വേ​യി​ൽ ഒ​രു കാ​റി​നെ പി​ന്തു​ട​രു​ന്ന​തും കാ​ർ ഡ്രൈ​വ​ർ ത​ന്‍റെ കാ​ർ വി​പ​രീ​ത ദി​ശ​യി​ൽ ഓ​ടി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. 42 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ൽ ഹൈ​വേ​യി​ൽ ഒ​രു വെ​ളു​ത്ത ഹ്യു​ണ്ടാ​യ് ഐ -20 ​കാ​ർ പോ​ലീ​സ് പി​ന്തു​ട​രു​ന്ന​തും കാ​ർ ഡ്രൈ​വ​ർ കാ​ർ വി​പ​രീ​ത ദി​ശ​യി​ൽ ഓ​ടി​ക്കു​കയും ചെയ്യുന്നു. പോ​ലീ​സ് ഹൈ​വേ​യി​ൽ നേ​രി​ട്ട് കാ​റി​നെ പി​ന്തു​ട​രു​ന്ന​ത് കാ​ണാം. കാ​ർ ഡ്രൈ​വ​ർ പോ​ലീ​സി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ക്കു​ന്നു​മു​ണ്ട്. ഹൈ​വേ​യി​ൽ കാ​ർ ത​ട​യാ​ൻ പോ​ലീ​സ് ശ്ര​മി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. റോ​ഡി​ന്‍റെ മ​റു​വ​ശം ഓ​ടി​ച്ചി​രു​ന്ന കാ​ർ ഡ്രൈ​വ​റാ​ണ്…

Read More

റീ​ഫ​ണ്ട് വൈ​കി; പ്ര​കോ​പി​ത​രാ​യ മാ​താ​പി​താ​ക്ക​ൾ ബൈ​ജൂ​സി​ന്‍റെ ഓ​ഫീ​സി​ൽ നി​ന്ന് ടി​വി എ​ടു​ത്തു​കൊ​ണ്ടു​പോ​യി; വീ​ഡി​യോ വൈ​റ​ൽ

ചി​ല​പ്പോ​ൾ, സേ​വ​ന ദാ​താ​ക്ക​ളി​ൽ നി​ന്നു​ള്ള  ​താ​മ​സി​ച്ചു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ളെ അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​സാ​ധാ​ര​ണ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​ക്കുന്നു. ഇത്തരത്തിൽ നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ​ണം തി​രി​കെ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ബൈ​ജൂസി​​ൻ്റെ ഓ​ഫീ​സി​ൽ സ്ഥാ​പി​ച്ചി​രു​ന്ന വ​ലി​യ ടി​വി എ​ടു​ത്തു​ക​ള​യു​ന്ന ഒ​രു കു​ടും​ബ​ത്തി​ൻ്റെ വീ​ഡി​യോയാണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്നത്. വൈ​റ​ൽ വീ​ഡി​യോ അ​നു​സ​രി​ച്ച്, നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ കു​ടും​ബം ആ​ദ്യം റീ​ഫ​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും പ്ര​ക്രി​യ​യി​ൽ വി​വി​ധ ത​ട​സ്സ​ങ്ങ​ൾ നേ​രി​ട്ടു. പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ൻ ആ​ഴ്ച​ക​ൾ നീ​ണ്ട ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന്, ഓ​ഫീ​സ് സ​ന്ദ​ർ​ശി​ച്ച് ടി​വി  കുടുംബം പൊ​ളി​ച്ചു​നീ​ക്കി. ഓ​ഫീ​സ് ജീ​വ​ന​ക്കാ​രോ​ട് “നി​ങ്ങ​ൾ റീ​ഫ​ണ്ട് ന​ൽ​കു​മ്പോ​ൾ എ​ടു​ക്കു​ക” എ​ന്നും പ​റ​ഞ്ഞു. ഈ ​സം​ഭ​വം വി​ദ്യാ​ഭ്യാ​സ സാ​ങ്കേ​തി​ക (എ​ഡ്‌​ടെ​ക്) വ്യ​വ​സാ​യ​ത്തി​ലെ ഉ​പ​ഭോ​ക്തൃ സേ​വ​ന നി​ല​വാ​ര​ത്തെ​ക്കു​റി​ച്ചും റീ​ഫ​ണ്ട് ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ങ്കീ​ർ​ണ്ണ​ത​ക​ളെ​ക്കു​റി​ച്ചുമുള്ള സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ടു. വീ​ഡി​യോ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ കാ​ര്യ​മാ​യ ശ്ര​ദ്ധ നേ​ടി. 1 ല​ക്ഷ​ത്തി​ല​ധി​കം വ്യൂ​സും…

Read More

അ​ല​ഞ്ഞു​തി​രി​ഞ്ഞെ​ത്തി​യ​ത് ആ​ശു​പ​ത്രി​യി​ൽ: രോ​ഗി​ക​ളെ പ​രി​ഭ്രാ​ന്തിരാക്കി ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ കാ​ള; ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള കാ​ഴ്ച​ക​ൾ ക​ണ്ട് ഞെ​ട്ടി സോ​ഷ്യ​ൽ മീ​ഡി​യ

രാ​ജ്യ​ത്ത് അ​ല​ഞ്ഞു​തി​രി​യു​ന്ന ക​ന്നു​കാ​ലി​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി വ​രി​ക​യാ​ണ്. ഈ ക​ന്നു​കാ​ലി​ക​ളു​ടെ ആ​ക്ര​മ​ണ​വും, ഇ​വ വീ​ടു​ക​ളി​ലും ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലും ക​യ​റി​യി​റ​ങ്ങു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ളും അ​ടു​ത്ത കാ​ല​ത്താ​യി ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് അ​ല​ഞ്ഞു​തി​രി​യു​ന്ന ക​ന്നു​കാ​ലി​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള സം​സ്ഥാ​ന​മാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ശു​പ​ത്രി​യി​ൽ അ​ല​ഞ്ഞു​തി​രി​യു​ന്ന കാ​ള ക​യ​റി​യ​താ​യി കാ​ണി​ക്കു​ന്ന ഒ​രു ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. വൈ​റ​ലാ​യ ചി​ത്രം ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ റാ​യ്ബ​റേ​ലി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള​താ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്നു. രോ​ഗി​ക​ൾ ക​ട്ടി​ലി​ൽ ഇ​രി​ക്കു​ന്ന​തും മ​റ്റ് കു​റ​ച്ച് രോ​ഗി​ക​ളും അ​വ​രു​ടെ ബ​ന്ധു​ക്ക​ളും ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ നി​ൽ​ക്കു​ന്ന​തും വൈ​റ​ലാ​യ ചി​ത്ര​ത്തി​ൽ കാ​ണാം. അ​ല​ഞ്ഞു​തി​രി​യു​ന്ന കാ​ള ശാ​ന്ത​മാ​യി നി​ൽ​ക്കു​ക​യും ആ​ശു​പ​ത്രി​യി​ലു​ള്ള​വ​രെ നോ​ക്കു​ന്നതും ചി​ത്ര​ത്തി​ലു​ണ്ട്. കാള ജില്ലാ ആശുപത്രിക്കുള്ളിൽ കയറി അൽപ സമയത്തിന് ശേഷം സ്ഥലം വിട്ടതായും റിപ്പോർട്ടുകൾ പറയുന്നു. കാള ആരെയും ആക്രമിച്ചിട്ടില്ല, കാള ശാന്തനായി നിന്നതിനാൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.  ആശുപത്രികൾ, സ്‌കൂളുകൾ,…

Read More

ഈ ​സ​മ​യ​ത്ത് ത​ന്നെ വേ​ണോ? ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​നു​ള്ളി​​ൽ ഗു​ട്ക ത​യാ​റാ​ക്കി രോ​ഗി; വൈ​റ​ലാ​യി വീ​ഡി​യോ

ആ​ശു​പ​ത്രി​യി​ലെ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​നു​ള്ളി​ൽ ഒ​രു രോ​ഗി ത​ൻ്റെ ര​ണ്ട് കൈ​ക​ളും ഉ​പ​യോ​ഗി​ച്ച് ഗുട്ക തയാറാക്കുന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത വ്യ​ക്തി ത​ന്‍റെ പോ​സ്റ്റി​ൽ കാ​ൺ​പൂ​രി​നെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശം ന​ട​ത്തി​യി​ട്ടു​ണ്ട്, എ​ന്നാ​ൽ വീ​ഡി​യോ കാ​ൺ​പൂ​രി​ൽ ചി​ത്രീ​ക​രി​ച്ച​താ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. വീ​ഡി​യോ എ​പ്പോ​ഴാ​ണ് ചി​ത്രീ​ക​രി​ച്ച​ത്, ആ​രാ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്, വീ​ഡി​യോ​യു​ടെ കൃ​ത്യ​മാ​യ സ്ഥാ​നം എ​ന്നി​വ ഇ​തു​വ​രെ അ​റി​വാ​യി​ട്ടി​ല്ല. എ​ന്നി​രു​ന്നാ​ലും വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​കയാണ്. കൂ​ടാ​തെ നെ​റ്റി​സ​ൺ​മാ​രി​ൽ നി​ന്ന് വ​രു​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ൾ നിരവധി ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ എ​ന്താ​ണ് ചെ​യ്യു​ന്ന​തെ​ന്നും രോ​ഗി​യെ ഇ​ങ്ങ​നെ ചെ​യ്യാ​ൻ എ​ങ്ങ​നെ അ​നു​വ​ദി​ക്കു​ന്നു​വെ​ന്നും ചി​ല​ർ ചോ​ദ്യം ചെ​യ്യു​ന്നു. അ​തേ​സ​മ​യം വീ​ഡി​യോ​യി​ൽ പ​തി​ഞ്ഞ പ്ര​വൃ​ത്തി​യെ മ​റ്റു ചി​ല​ർ പ​രി​ഹ​സി​ക്കുകയും ചെയ്തു.  Kanpur is not for beginners pic.twitter.com/HMDkUMkX5O — Alpha🐯 (@AlphaTwt_) February 19, 2024 എ​ന്നാ​ൽ രോ​ഗി…

Read More

ഇതൊക്കെ നിസാരം; തീപ്പെട്ടിക്കൊള്ളികൾ മൂക്കിൽ കയറ്റി ഗിന്നസ് റിക്കാർഡ് സ്വന്തമാക്കി പീറ്റർ

ഗി​ന്ന​സ് ബു​ക്കി​ല്‍ നി​ര​വ​ധി​പേ​ര്‍ വേ​റി​ട്ട രീ​തി​യി​ല്‍ ത​ങ്ങ​ളു​ടെ പേ​ര് ചേ​ര്‍​ക്കാ​റു​ണ്ട​ല്ലൊ. അ​സാ​ധാ​ര​ണ​മാ​യ ചി​ല പ്ര​ക​ട​ന​ങ്ങ​ള്‍ ന​മ്മ​ളെ ആ​കെ ഞെ​ട്ടി​ക്കും. കാ​ര​ണം അ​വ​യി​ല്‍ പ​ല​തും ജീ​വ​ഹാ​നി സം​ഭ​വി​ക്കാ​ന്‍ ഇ​ട​യു​ള്ള പ്ര​ക​ട​ന​മാ​യി​രി​ക്കും. ഇ​പ്പോ​ഴി​താ തീ​പ്പെ​ട്ടി​ക്കൊ​ള്ളി​ക​ള്‍ കൊ​ണ്ടൊ​രു റി​ക്കാ​ര്‍​ഡ് തീ​ര്‍​ത്ത് മാ​ലോ​ക​രെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് ഡെ​ന്‍​മാ​ര്‍​ക്കു​കാ​ര​നാ​യ ഒ​രാ​ള്‍. ഡെ​ന്മാ​ര്‍​ക്കി​ല്‍ നി​ന്നു​ള്ള പീ​റ്റ​ര്‍ വോ​ണ്‍ ടാം​ഗ​ന്‍ ബു​സ്‌​കോ​വ് ആ​ണ് ഈ ​വ്യ​ത്യ​സ്ത​മാ​യ റി​ക്കാ​ര്‍​ഡി​ന് ഉ​ട​മ. ഈ ​റി​ക്കാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം. 68 തീ​പ്പെ​ട്ടി​ക്കൊ​ളി​ക​ളാ​ണ് പീ​റ്റ​ര്‍ തന്‍റെ മൂ​ക്കി​നു​ള്ളി​ല്‍ കു​ത്തി​ക്ക​യ​റ്റി​യ​ത്. ത​നി​ക്ക് സാ​മാ​ന്യം വ​ലി​യ നാ​സാ​ര​ന്ധ്ര​ങ്ങ​ളും വ​ള​രെ നീ​ണ്ടു​കി​ട​ക്കു​ന്ന ച​ര്‍​മ്മ​വു​മു​ണ്ട്. അ​തി​നാ​ലാ​ണ് ഈ ​റി​ക്കാ​ര്‍​ഡ് നേ​ടാ​ന്‍ ക​ഴി​ഞ്ഞ​തെ​ന്ന് പീ​റ്റ​ര്‍ പ​റ​യു​ന്നു. ഇ​ത്ത​ര​മൊ​രു റി​ക്കാ​ര്‍​ഡ് ആ​ദ്യ​മാ​യി സ്ഥാ​പി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ താ​ന്‍ തൃ​പ്ത​നാ​ണെ​ന്ന് ഇ​ദ്ദേ​ഹം പ​റ​യു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​ട്ട​ത്തി​ല്‍ നെ​റ്റി​സ​ണും അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. നേ​ട്ടം വ്യ​ത്യ​സ്ത​മാ​യി​രു​ന്നാ​ലും വാ​യ​നാ​ക്കാ​ര്‍, പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ള്‍ ഇ​ത് അ​നു​ക​രി​ക്കു​ന്ന​ത് ന​ന്ന​ല്ല. കാ​ര​ണം…

Read More

അയ്യോ എനിക്കെന്‍റെ അച്ഛനെ കാണണേ…എനിക്ക് പേടി ആകുന്നേ… ദു​ബാ​യ്-ക​ണ്ണൂ​ർ വി​മാ​ന​ത്തി​ൽനി​ന്നു മലയാളി യു​വ​തി ഇ​റ​ങ്ങി ഓ​ടി

ത​ല​ശേ​രി: ചെക്കിം​ഗ് നടപടികൾ ക​ഴി​ഞ്ഞ് വി​മാ​ന​ത്തി​നു​ള്ളി​ലെത്തി​യ മലയാളി യു​വ​തി അ​പ്ര​തീ​ക്ഷി​ത​മാ​യി വി​മാ​ന​ത്തി​നു​ള്ളി​ൽനി​ന്നു പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി ഓ​ടി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30 ഓ​ടെ ദു​ബാ​യ് വി​മാ​നത്താവ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ ര​ണ്ടി​ലാ​ണ് നാ​ട​കീ​യ​വും അ​പ​ക​ട​ക​ര​വു​മാ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ദു​ബാ​യി​ൽനി​ന്നു ക​ണ്ണൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഐ​എ​ക്സ് 748 ാം ന​മ്പ​ർ എ​യ​ർ ഇ​ന്ത്യാ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽനി​ന്നാ​ണ് മുപ്പതോളം വയസ് വരുന്ന യു​വ​തി ഗ്രൗ​ണ്ടി​ലേ​ക്ക് ഇ​റ​ങ്ങി ഓ​ടി​യ​ത്. ഒറ്റയ്ക്കായിരുന്നു ഇവരുടെ യാത്ര. വി​മാ​ന​ത്തി​ൽ ക​യ​റി​യ യു​വ​തി സീ​റ്റി​ൽ ഇ​രി​ക്കാ​തെ പൈ​ല​റ്റ് ഇ​രി​ക്കു​ന്ന ഭാ​ഗ​ത്തു​ള്ള വാ​തി​ലി​ന​ടു​ത്ത് പോയി നിൽക്കുകയായിരുന്നു. യു​വ​തി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്ന് എ​യ​ർ ഹോ​സ്റ്റ​സു​മാ​ർ യു​വ​തി​ക്ക് സ​മീ​പം നി​ല​യു​റ​പ്പി​ച്ചു. പേ​ടി​യാ​ണെ​ന്നും ത​നി​ക്ക് യാ​ത്ര ചെ​യ്യേ​ണ്ടെ​ന്നും അ​ച്ഛ​നെ കാ​ണ​ണ​മെ​ന്നും പ​റ​ഞ്ഞു വാ​തി​ലി​നു പു​റ​ത്തേ​ക്ക് പോ​കാ​ൻ ശ്ര​മി​ച്ച യു​വ​തി​യെ വി​മാ​ന ജീ​വ​ന​ക്കാ​ർ പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ, ജീ​വ​ന​ക്കാ​രെ വെ​ട്ടി​ച്ച് യു​വ​തി പു​റ​ത്തേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു.…

Read More

ജ​ല​പാ​ത​ക​ള്‍ ഒ​രു​ങ്ങി, അക്ഷരനഗരിയിൽ ഇ​നി ജ​ലോ​ത്സ​വം;ബോ​ട്ട് നി​ര്‍​മാ​ണ​ശാ​ല ഉ​ദ്ഘാ​ട​നം വ്യാഴാഴ്ച

കോ​ട്ട​യം: മീ​ന​ച്ചി​ലാ​ര്‍- മീ​ന​ന്ത​റ​യാ​ര്‍-​കൊ​ടു​രാ​ര്‍ പു​ന​ര്‍​സം​യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്വ​കാ​ര്യ സം​ര​ഭ​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ കോ​ട്ട​യ​ത്തുനി​ന്നു മൂ​ന്ന് ന​ദി​ക​ളു​ടെ​യും അ​നുബ​ന്ധ ജ​ല​പാ​ത​ക​ളെ​ ബ​ന്ധ​പ്പെ​ടു​ത്തി ഉ​ള്‍​നാ​ട​ന്‍ ബോ​ട്ടിം​ഗി​ന് തു​ട​ക്ക​മാ​കും. ന​ദീ​സം​യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജ​ലാ​ശ​യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ അ​ടു​ത്ത​ഘ​ട്ട​മാ​ണ് ജ​ല​ടൂ​റി​സം പ​ദ്ധ​തി​ക​ള്‍. ദി​വ​സവും കോ​ടി​മ​ത​യി​ല്‍ നി​ന്ന് ആ​രം​ഭി​ച്ചു തി​രു​വാ​ര്‍​പ്പി​ലെ വെ​ട്ടി​ക്കാ​ട്ടി​ലും കു​മ​ര​ക​ത്തെ പ​ത്ത്പ്പ​ങ്കി​ലേ​ക്കും സ​ന്ദ​ര്‍​ശ​ക​രെ എ​ത്തി​ക്കും. ഈ ​ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ലും വാ​ട്ട​ര്‍ സ്‌​പോ​ര്‍​ട്സി​ന്‍റെ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും. പ്ര​ത്യേ​ക സീ​സ​ണു​ക​ളി​ല്‍ താ​ഴ​ത്ത​ങ്ങാ​ടി​യി​ലെ മീ​ന​ച്ചി​ലാ​റ്റി​ലും വാ​ട്ട​ര്‍ സ്‌​പോ​ര്‍​ട്സി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​നും പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഉ​ള്‍​നാ​ട​ന്‍ ബോ​ട്ടിം​ഗ് തു​ട​ങ്ങു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് കോ​ടി​മ​ത​യി​ല്‍ ആ​രം​ഭി​ക്കു​ന്ന സ​തേ​ണ്‍ ബോ​ട്ട്‌​സ് നി​ര്‍​മാ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്‌​പോ​ര്‍​ട്സ്-​ടൂ​റി​സം ബോ​ട്ടു​ക​ളു​ടെ ആ​ദ്യ വി​ല്പ​ന മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ മു​ന്‍ ഡി​ജി​പി ഹോ​ര്‍​മീ​സ് ത​ര​ക​ന് ന​ല്‍​കി നി​ര്‍​വ​ഹി​ക്കും. ടൂ​റി​സ​ത്തി​നും സ്‌​പോ​ര്‍​ട്‌​സ് ടൂ​റി​സ​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്ന 2000…

Read More

പ്ര​കൃ​തി​സ്‌​നേ​ഹ​വു​മാ​യി കാ​ടും മ​ല​യും ക​യ​റി; ഒ​ടു​വി​ൽ മോ​ൻ​സി ഹി​മാ​ല​യം കീ​ഴ​ട​ക്കി

മാ​ങ്കാം​കു​ഴി: സ്വ​പ്നം കാ​ണു​മ്പോ​ൾ വ​ലി​യ സ്വ​പ്നം കാ​ണ​ണ​മെ​ന്ന​ല്ലേ പ​റ​യാ​റ്. ഹി​മാ​ല​യ​ത്തി​ന്‍റെ നെ​റു​ക​യി​ൽ ക​യ​റി താ​ഴെ കാ​ണു​ന്ന ലോ​ക​ത്തെ നോ​ക്കി കാ​ണ​ണ​മെ​ന്നും ആ ​സൗ​ന്ദ​ര്യ​ത്തെ അ​ഭി​മാ​ന​ത്തോ​ടെ ആ​സ്വ​ദി​ക്ക​ണ​മെ​ന്നു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നു മോ​ൻ​സി​ക്ക്. ഒ​ടു​വി​ൽ പ്ര​കൃ​തി​സ്നേ​ഹി​യാ​യ മാ​വേ​ലി​ക്ക​ര മാ​ങ്കാം​കു​ഴി വെ​ട്ടി​യാ​ർ ജെ​യ്‌​മി ഭ​വ​ന​ത്തി​ൽ അ​മ്പ​ത്തൊ​ന്നു​കാ​ര​നാ​യ മോ​ൻ​സി ജോ​ൺ ഹി​മാ​ല​യം കീ​ഴ​ട​ക്ക​ണ​മെ​ന്ന ത​ന്‍റെ ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ച്ചു. പ്ര​കൃ​തി​യെ സ്നേ​ഹി​ച്ച് കാ​ടു​ക​ളും മ​ല​ക​ളും ക​യ​റി പു​ഴ​ക​ളും ക​ട​ന്നു​ള്ള യാ​ത്ര​ക​ളു​ടെ മ​ന​ക്ക​രു​ത്തി​ലാ​ണ് മോ​ൻ​സി ഹി​മാ​ല​യ​ത്തി​ൽ എ​ത്തി​യ​ത്. പ​ത്തു​ദി​വ​സ​ത്തെ യാ​ത്ര​യി​ൽ ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ബ്ര​ഹ്മ​താ​ൽ സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്നു 12,500 അ​ടി മു​ക​ളി​ൽ മ​ഞ്ഞു​ക​ണ​ങ്ങ​ൾ പൊ​തി​ഞ്ഞ ഹി​മാ​ല​യ​ത്തി​ൽ ന​ട​ന്നു​ക​യ​റി എ​ത്തി​ച്ചേ​ർ​ന്ന​തെ​ന്നും ദൈ​വ​ത്തി​നും സ​ഹാ​യി​ച്ച​വ​ർ​ക്കും ന​ന്ദി പ​റ​യു​ന്ന​താ​യും മോ​ൻ​സി ജോ​ൺ പ​റ​ഞ്ഞു. യാ​ത്ര​ക​ളെ ഇ​ഷ്ട​പ്പെ​ടു​ന്ന ത​ന്‍റെ അ​ടു​ത്ത വ​ലി​യ ആ​ഗ്ര​ഹം എ​വ​റ​സ്റ്റ് ബേ​സ് ക്യാ​മ്പ് കീ​ഴ​ട​ക്കു​ക എ​ന്ന​താ​ണെ​ന്നും അ​തി​നാ​യു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണെ​ന്നും മോ​ൻ​സി പ​റ​ഞ്ഞു. മാ​ങ്കാം​കു​ഴി ജം​ഗ്‌​ഷ​നി​ൽ ഫ​ർ​ണ്ണീ​ച്ച​ർ വ്യാ​പാ​രം ന​ട​ത്തു​ന്ന മോ​ൻ​സി ജോ​ൺ…

Read More