സം​ഭ​വി​ച്ച​ത് എ​ന്ത്? യു​വ​തി​യെ നാ​യ​യാ​യി വേ​ഷം കെ​ട്ടി​ച്ചു തെ​രു​വി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചു

പ്ര​ണ​യ​ദി​ന​ത്തി​ൽ മും​ബൈ ന​ഗ​രം വി​ചി​ത്ര​മാ​യ ഒ​രു കാ​ഴ്ച​യ്ക്കു സാ​ക്ഷ്യം വ​ഹി​ച്ചു. യ​ജ​മാ​ന​ത്തി​യെ​പ്പോ​ലെ അ​ഭി​ന​യി​ക്കു​ന്ന യു​വ​തി​യു​ടെ പി​ന്നാ​ലെ മ​റ്റൊ​രു യു​വ​തി നാ​യ​യെ​പ്പോ​ലെ ന​ട​ക്കു​ന്നു! നാ​യ​യെ​പ്പോ​ലെ ന​ടി​ക്കു​ന്ന യു​വ​തി ക​ഴു​ത്തി​ൽ ബെ​ൽ​റ്റ് ഉ​ണ്ടാ​യി​രു​ന്നു. ബെ​ൽ​റ്റി​ന്‍റെ ഒ​ര​റ്റം യ​ജ​മാ​ന​ത്തി​യു​ടെ കൈ​യി​ൽ. നാ​യ​യെ കൊ​ണ്ടു​പോ​കു​ന്ന അ​തേ​രീ​തി​യി​ലാ​ണു യു​വ​തി​യെ‍​യും കൊ​ണ്ടു​പോ​കു​ന്ന​ത്. ഇ​ട​യ്ക്കി​ടെ അ​നു​സ​ര​ണ പ​ഠി​പ്പി​ക്കും​പോ​ലെ അ​വ​ർ എ​ന്തൊ​ക്കെ​യോ പ​റ​യു​ന്നു. ന​ട​ക്കാ​ൻ കൂ​ട്ടാ​ക്കാ​ത്ത യു​വ​തി​യെ പ​ല​ത​വ​ണ വ​ലി​ച്ചി​ഴ​ച്ചു. എ​ന്താ​ണു സം​ഭ​വി​ക്കു​ന്ന​തെ​ന്നു മ​ന​സി​ലാ​കാ​തെ ആ​ളു​ക​ൾ ആ ​ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടു പ​ക​ച്ചു​നി​ന്നു. “മും​ബൈ​യ്ക്ക് ഇ​തെ​ന്തു സം​ഭ​വി​ച്ചു? എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ എ​ക്സി​ൽ പ​ങ്കു​വ​ച്ച ഇ​തി​ന്‍റെ വീ​ഡി​യോ ശ​ര​വേ​ഗ​ത്തി​ൽ വൈ​റ​ലാ​യി. “സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കാ​ൻ വേ​ണ്ടി​മാ​ത്രം ആ​ളു​ക​ൾ ഇ​ങ്ങ​നെ ത​രം​താ​ഴാ​മോ…?’ എ​ന്ന ചോ​ദ്യ​വും ഇ​രു​വ​ർ​ക്കു​മെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും വീ​ഡി​യോ പ​ങ്കു​വ​ച്ച​യാ​ൾ ഉ​ന്ന​യി​ച്ചു. അ​തേ​സ​മ​യം, ഈ ​ഡ്രാ​മ ഒ​രു​ക്കി​യ യു​വ​തി​ക​ളു​ടെ ല​ക്ഷ്യ​മെ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ല. മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത​യ്‌​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യ​താ​യി​രി​ക്കാ​മെ​ന്നാ​യി​രു​ന്നു ചി​ല​രു​ടെ വി​ല​യി​രു​ത്ത​ൽ. പ​രാ​തി​യി​ല്ലാ​ത്ത​തു​കൊ​ണ്ടോ…

Read More

സ്വന്തം കുഞ്ഞിനോട് മാനസികമായി അടുപ്പമില്ല, ജീ​വി​ത​രീ​തി​യി​ലെ മാ​റ്റ​ങ്ങ​ളി​ൽ അ​സ്വ​സ്ഥ​രാ​യി മാ​താ​പി​താ​ക്ക​ൾ; ഒ​ടു​വി​ൽ മകളെ ദ​ത്ത് ന​ൽ​കാ​ൽ തീ​രു​മാ​നം

കു​ട്ടി​ക​ൾ ഉ​ണ്ടാ​കു​മ്പോ​ൾ ദ​മ്പി​ത​ക​ളു​ടെ ജീ​വി​ത രീ​തി​യി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ന്ന​ത് സ്വ​ഭാ​വി​ക​മാ​ണ്. പ്ര​ത്യേ​കി​ച്ചും മാ​താ​പി​താ​ക്ക​ളാ​യ ആ​ദ്യ​നാ​ളു​ക​ളി​ൽ ജീ​വി​ത​ത്തി​ൽ വ​ന്ന മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​യേ​ക്കാം. ഇ​ത്ത​ര​ത്തി​ലു​ള്ള അ​വ​സ്ഥ മ​റി​കി​ട​ക്കാ​ൻ സ്വ​ന്തം കു​ഞ്ഞി​നെ ആ​രെ​ങ്കി​ലും ദ​ത്ത് ന​ൽ​കു​മോ? എ​ന്നാ​ൽ അ​ത്ത​ര​ത്തി​ലൊ​രു മാ​ർ​ഗം തി​ര​ഞ്ഞെ​ടു​ത്ത ദ​മ്പ​തി​ക​ളു​ടെ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. അ​ച്ഛ​ൻ ത​ന്നെ​യാ​ണ് കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത്. ത​ന്‍റെ ഭാ​ര്യ കാ​ത​റി​ന് കു​ഞ്ഞി​നോ​ട് ഒ​ട്ടും അ​ടു​പ്പ​മി​ല്ല​ന്നും, കു​ഞ്ഞ് ജ​നി​ച്ച് ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ് ഭാ​ര്യ ജോ​ലി​ക്ക് പോ​യെ​ന്നും അ​യാ​ൾ പ​റ​ഞ്ഞു. ഈ ​സ​മ​യ​ത്ത് അ​മ്മാ​യി​യ​മ്മ​യാ​ണ് കു​ഞ്ഞി​നെ നോ​ക്കി​യി​രു​ന്ന​ത്. കാ​ത​റി​ൻ അ​ടു​ത്തു​ള്ള സ​മ​യ​ങ്ങ​ളി​ലും കു​ഞ്ഞി​നെ ശ്ര​ദ്ധി​ക്കാ​റി​ല്ല. ആ​ദ്യ​മൊ​ക്കെ കു​ഞ്ഞ് ക​ര​യു​മ്പോ​ൾ ശ്ര​ദ്ധി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ കു​ഞ്ഞ് വെ​റു​തെ ക​ര​യു​ക​യാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ​തി​ന് പി​ന്നാ​ലെ വെ​റു​തെ ക​ര​ഞ്ഞാ​ലും ആ​വ​ശ്യ​ത്തി​ന് ക​ര​ഞ്ഞാ​ലും അ​വ​ൾ നോ​ക്കാ​തെ ആ​യി. ത​ന്‍റെ അ​വ​ധി ദി​വ​സ​ങ്ങ​ളെ​ല്ലാം കു​ഞ്ഞ് കാ​ര​ണം സ​ന്തോ​ഷ​ത്തോ​ടെ ഇ​രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന…

Read More

ഇ​ത് പ​ണം കാ​യ്ക്കു​ന്ന മ​ര​മ​ല്ലേ? നാ​ണ​യ​ങ്ങ​ൾ മ​ര​ത്തി​ൽ നി​ന്ന് കു​ത്തി​യെ​ടു​ക്കു​ന്ന വീ​ഡി​യോ വൈ​റ​ൽ

ഒ​രു മ​ര​ത്തി​ൽ നി​ന്ന് എ​ന്തൊ​ക്കെ ല​ഭി​ക്കും? പൂ​വ്, കാ​യ്, ഫ​ല​ങ്ങ​ൾ എ​ന്നി​വ മ​ര​ത്തി​ൽ നി​ന്നും കി​ട്ടു​ന്ന​വ​യാ​ണ്. ഇ​വ​യ്ക്ക് പു​റ​മെ പ​ണം ല​ഭി​ച്ചാ​ലോ. നി​ന്‍റെ വീ​ട്ടി​ൽ പ​ണം കാ​യ്ക്കു​ന്ന മ​ര​മു​ണ്ടോ? ഈ ​പ്ര​യോ​ഗം പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും ന​മ്മ​ൾ കേ​ട്ടി​ട്ടു​ള്ള​താ​ണ്. ധൂ​ർ​ത്ത​ടി​ച്ച് പ​ണം ചെ​ല​വാ​ക്കു​മ്പോ​ൾ ഒ​രി​ക്ക​ൽ എ​ങ്കി​ലും ഇ​ത് കേ​ൾ​ക്കാ​ത്ത​വ​ർ കു​റ​വാ​യി​രി​ക്കും. അ​ങ്ങ​നെ​യൊ​രു മരമു​ണ്ടോ എ​ന്ന് ചോ​ദി​ച്ചാ​ൽ ഉ​ണ്ടെ​ന്ന് ശ​രി​വ​യ്ക്കു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ബി​ഹാ​റി​ലെ രാ​ജ്ഗി​രി​യി​ൽ ഒ​രു മ​രം നി​റ​യെ നാ​ണ​യ​ങ്ങ​ൾ ഇ​രി​ക്കു​ന്ന വീ​ഡി​യോ​യാണിത്. വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലായിരിക്കുകയാണ്. ദൃ​ശ്യ​ങ്ങ​ളി​ൽ മ​ര​ത്തി​ൽ നാ​ണ​യ​ങ്ങ​ൾ ത​റ​ച്ചി​രി​ക്കു​ന്ന​ത് വ്യ​ക്ത​മാ​ണ്. ഇ​ത് ആ​ളു​ക​ൾ ക​ല്ലു​കൊ​ണ്ട് കു​ത്തി​യെ​ടു​ക്കു​ന്ന​തും ചെയ്യുന്നുണ്ട്.അ​തേ​സ​മ​യം, മ​രം നി​ൽ​ക്കു​ന്ന​ത് പ​ണ്ട് പു​ണ്യ​സ്ഥ​ല​മാ​യി ക​ണ്ട​യി​ട​ത്താ​ണെ​ന്നും, അ​ന്ന് മ​ര​ത്തി​ൽ നാ​ണ​യ​ങ്ങ​ൾ എ​റി​ഞ്ഞ് ആ​ളു​ക​ൾ പ്രാ​ർ​ഥി​ച്ചി​രു​ന്നെ​ന്നും ഈ ​നാ​ണ​യ​ങ്ങ​ളാ​ണ് കാ​ല​ക്ര​മേ​ണ മ​ര​ത്തി​ൽ മൂ​ട​പ്പെ​ട്ട​തെ​ന്നും ആ​ളു​ക​ൾ വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റി​ട്ടു. വീഡിയോ കാണാൻ…

Read More

പ്ര​ണ​യ​ദി​ന​ത്തി​ൽ പ്രി​യ​ത​മ​യ്ക്ക് സ​മ്മാ​ന​വു​മാ​യി 19 കാ​ര​ന്‍റെ യാ​ത്ര; വീ​ട് വി​ട്ടി​റ​ങ്ങി കാ​മു​കി​യെ പ്ര​തീ​ക്ഷി​ച്ച് എത്തിയ കാ​മു​ക​ന് സം​ഭ​വി​ച്ച​ത്…

കാ​മു​കി​യെ കാ​ണാ​ൻ വാ​ല​ന്‍റൈ​ൻസ് ദി​ന​ത്തി​ൽ എ​ത്തി​യ 19 കാ​ര​നെ കാ​മു​കി​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ ത​ട്ടി​ക്കൊ​ണ്ട് പോ​യി മ​ർ​ദി​ച്ച​താ​യി പ​രാ​തി. മ​ധ്യ​പ്ര​ദേ​ശി​ലെ ചി​ന്ദ്വാ​ര​യി​ലാ​ണ് സം​ഭ​വം. ത​ന്‍റെ വീ​ട്ടി​ൽ നി​ന്നും ഫെ​ബ്രു​വ​രി 13ന് 125 ​കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്താ​ണ് കൗ​മാ​ര​ക്കാ​ര​ൻ കാ​മു​കി​യു​ടെ നാ​ട്ടി​ലെ​ത്തി​യ​ത്. പ്ര​ണ​യ​ദി​ന​ത്തി​ൽ കാ​മു​കി​യെ ക​ണ്ട് സ​മ്മാ​നം ന​ൽ​കാ​നാ​ണ് കൗ​മാ​ര​ക്കാ​ര​ൻ ഇ​വി​ടേ​ക്ക് എ​ത്തി​യ​ത്. എ​ന്നാ​ൽ കാ​മു​കി​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് ഇ​യാ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ​വ​ച്ച് എ​ട്ട് മ​ണി​ക്കൂ​റോ​ളം ബ​ന്ധി​യാ​ക്കി മ​ർ​ദി​ക്കു​ക​യും ചെ​യ്തു. ന​ർ​സിം​ഗ്പൂ​രി​ലെ ഗ​ദ​ർ​വാ​ര​യി​ൽ നി​ന്നു​ള്ള ജാ​ത​വ് എ​ന്ന 19 കാ​ര​നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട കാ​മു​കി​യെ കാ​ണാ​നാ​യി വീ​ട് വി​ട്ടി​റ​ങ്ങി​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ‍​ത്തി​ലാ​വു​ക​യും പ്ര​ണ​യ​ദി​ന​ത്തി​ൽ പ​ര​സ്പ​രം കാ​ണാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു. ഈ ​വി​വ​ര​മ​റി​ഞ്ഞ കാ​മു​കി​യു​ടെ ഏ​താ​നും സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് ഫെ​ബ്രു​വ​രി 14 ന് ​ചി​ന്ദ്വാ​ര​യി​ൽ എ​ത്തി​യ ജാ​ത​വി​നെ ത​ട്ടി​കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്നു. സൈ​ജു, അ​ഭ​യ്,…

Read More

100 സ്വ​ർ​ണ​വ​ള​ക​ൾ അ​ണി​ഞ്ഞ് വ​ധു: ച​ട​ങ്ങി​ൽ വി​ള​മ്പി​യ​ത് 1.7 കോ​ടി​യി​ല​ധി​കം വി​ല​യു​ള്ള മ​ദ്യം, ആ​കെ ചെ​ല​വ് 249 കോ​ടി രൂ​പ; അ​ത്യാ​ഡം​ബ​ര വി​വാ​ഹം കൊ​ട്ടാ​ര തു​ല്യ​മാ‍​യ മ​ണ്ഡ​പ​ത്തി​ൽ

ഒ​രു ആ​ഡം​ബ​ര വി​വാ​ഹ​ത്തി​ന്‍റെ ച​ർ​ച്ച​ക​ളാ​ണ് ചൈ​ന​യി​ലെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ചൂ​ട് പി​ടി​ക്കു​ന്ന​ത്. ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത​നു​സ​രി​ച്ച് വി​വാ​ഹ ചെ​ല​വ് ഒ​ന്നും ര​ണ്ടു​മ​ല്ല 249 കോ​ടി ഇ​ന്ത്യ​ൻ രൂ​പ​യാ​ണ്. 100 സ്വ​ർ​ണ​വ​ള​ക​ൾ അ​ണി​ഞ്ഞാ​ണ് കൊ​ട്ടാ​ര തു​ല്യ​മാ​യ മ​ണ്ഡ​പ​ത്തി​ൽ വ​ധു എ​ത്തി​യ​ത്. തെ​ക്കു​കി​ഴ​ക്ക​ൻ ചൈ​ന​യി​ലെ ഫു​ജി​യാ​ൻ പ്ര​വി​ശ്യ​യി​ലെ പു​ട്ടി​യ​നി​ൽ ഫെ​ബ്രു​വ​രി ആ​ദ്യം ന​ട​ന്ന ഈ ​വി​വാ​ഹം ‘യേ ​കു​ടും​ബ​ത്തി​ന്‍റെ വി​വാ​ഹ സ​ത്കാ​രം’ (Ye Family’s Wedding Feast) എ​ന്നാ​ണ് ഇ​പ്പോ​ള്‍ അ​റി​യ​പ്പെ​ടു​ന്ന​ത്. ഈ ​അ​ത്യാ​ഡം​ബ​ര വി​വാ​ഹാ​ഘോ​ഷം വ​ര​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ത​ന്നെ ആ​ഡം​ബ​ര കൊ​ട്ടാ​ര​മാ​യ ‘മാ​ർ​ബി​ൾ ഹൗ​സി’​ൽ വ​ച്ചാ​ണ് ന​ട​ന്നാ​ണ്. ചൈ​നീ​സ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ചൈ​നീ​സ് പ​ര​മ്പ​രാ​ഗ​ത ശൈ​ലി​യി​ൽ ന​ട​ന്ന വി​വാ​ഹാ​ഘോ​ഷ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും വൈ​റ​ലാ​ണ്. 100 ഓ​ളം സ്വ​ർ​ണ്ണ വ​ള​ക​ൾ കൊ​ണ്ട് അ​ല​ങ്ക​രി​ച്ച മാ​ല ധ​രി​ച്ചാ​ണ് വ​ധു വി​വാ​ഹ വേ​ദി​യി​ലെ​ത്തി​യ​തെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു. വീ​ഡി​യോ​യി​ൽ മാ​ല​യു​ടെ ഭാ​ര​ത്താ​ൽ വ​ധു ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന​ത്…

Read More

നിർദേശങ്ങൾ പറഞ്ഞോളൂ, നിമിഷങ്ങൾക്കുള്ളിൽ വിഡിയോ ആക്കും; ലോകത്തെ അമ്പരപ്പിച്ച് ഓപ്പണ്‍ എഐയുടെ ‘സോറ’

ടെ​ക്സ്റ്റു​ക​ളെ വീ​ഡി​യോ ആ​ക്കി മാ​റ്റാ​ൻ ക​ഴി​യു​ന്ന ‘സോ​റ’ എ​ന്ന പു​തി​യ ടൂ​ൾ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഓ​പ്പ​ൺ എ​ഐ​യു​ടെ സി​ഇ​ഒ സാം ​ആ​ൾ​ട്ട്മാ​ൻ. നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് വീ​ഡി​യോ സൃ​ഷ്ടി​ക്കു​ന്ന സോ​റ ഇ​നി ജ​ന​മ​ന​സു​ക​ൾ കീ​ഴ​ട​ക്കും. ജ​ന​റേ​റ്റീ​വ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ലേ​ക്കു​ള്ള ഞെ​ട്ടി​ക്കു​ന്ന ചു​വ​ടു​വ​യ്പാ​യാ​ണ് സോ​റ​യെ ലോ​കം നോ​ക്കി​ക്കാ​ണു​ന്ന​ത്. ഉ​പ​യോ​ക്താ​വി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ഒ​രു മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള ഉ​യ​ർ​ന്ന ദൃ​ശ്യ​നി​ല​വാ​ര​മു​ള്ള വീ​ഡി​യോ​ക​ൾ സൃ​ഷ്ടി​ക്കാ​ൻ സോ​റ​യ്ക്ക് സാ​ധി​ക്കു​മെ​ന്ന് സാം ​ആ​ൾ​ട്ട്മാ​ൻ പ​റ​ഞ്ഞു. സോ​റ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​തി​ന് മു​മ്പാ​യു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഉ​പ​യോ​ക്താ​ക്ക​ളോ​ട് നി​ർ​ദ്ദേ​ശ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​ൻ സാം ​ആ​ൾ​ട്ട​മാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും സോ​റ നി​ർ​മ്മി​ച്ച വീ​ഡി​യോ​ക​ൾ അ​ദ്ദേ​ഹം പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. നി​ല​വി​ല്‍ ഇ​ത് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ല. ദോ​ഷ​ക​ര​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ ഇ​ത് നി​ര്‍​മി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള പ​രി​ശോ​ധാ​നാഘ​ട്ട​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​ത്ത ഡി​സൈ​ന​ര്‍​മാ​ര്‍, വി​ഷ്വ​ല്‍ ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍, ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​ക്ക​ള്‍ എ​ന്നി​വ​ര്‍​ക്കി​ട​യി​ല്‍ അ​ഭി​പ്രാ​യ രൂ​പീ​ക​ര​ണ​ത്തി​ന് വേ​ണ്ടി​യും ഈ ​പ്ലാ​റ്റ്‌​ഫോം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. https://t.co/rmk9zI0oqO pic.twitter.com/WanFKOzdIw —…

Read More

ഒ​രു അ​തി​കാ​യ​ന്‍റെ പ​ത​നം! ഫീ​നി​ക്സ് പ​ക്ഷി​യെ​പ്പോ​ലെ ഒ​രു​നാ​ൾ ഉ​യ​ർ​ത്ത് എ​ഴു​നേ​ൽ​ക്കും ബി.​ആ​ർ. ഷെ​ട്ടി

ഒ​ന്നു​മി​ല്ലാ​യ്മ​യി​ൽനി​ന്ന് കോ​ടി​ക​ളു​ടെ വ്യ​വ​സാ​യം പ​ടു​ത്തു​യ​ർ​ത്തി​യ​യാ​ളാ​ണ് ബി.​ആ​ർ. ഷെ​ട്ടി എ​ന്ന ക​ന്ന​ഡ​ക്കാ​ര​നാ​യ വ്യ​വ​സാ​യി. ചെ​റു​പ്പ​ത്തി​ൽത​ന്നെ ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ​ത്തു​ക​യും സ്വ​ന്തം പ​രി​ശ്ര​മ​ത്താ​ൽ ലോ​ക​ത്തെ പ്ര​മു​ഖ കോ​ടീ​ശ്വ​ര​ന്മാ​രി​ൽ ഒ​രാ​ളാ​വു​ക​യും ചെ​യ്ത​യാ​ളാ​ണ് ഷെ​ട്ടി. എ​ന്നാ​ൽ 2019ൽ ​ഷെ​ട്ടി​യു​ടെ പ​ത​നം ആ​രം​ഭി​ച്ചു. ഇ​ന്ന് ആ​സ്തി​ക​ൾ മു​ഴു​വ​ൻ മ​ര​വി​പ്പി​ക്ക​പ്പെ​ട്ട അ​ദ്ദേ​ഹം വെ​റും സാ​ധാ​ര​ണ​ക്കാ​ര​നാ​യി മാ​റി​യി​രി​ക്കു​ന്നു. മു​പ്പ​തി​നാ​യി​രം കോ​ടി​ക്കു മേ​ൽ ആ​സ്തി​യു​ണ്ടാ​യി​രു​ന്ന ഷെ​ട്ടി​യു​ടെ സ​മ്പത്ത് മു​ഴു​വ​ൻ ത​ക​ർ​ന്ന​ടി​ഞ്ഞ​തു മാ​സ​ങ്ങ​ൾ കൊ​ണ്ടാ​ണ്. അ​തും മ​റ്റൊ​രാ​ൾ ട്വി​റ്റ​റി​ൽ ഷെ​ട്ടി​യു​ടെ ക​കമ്പനി​യാ​യ എം​എ​ൻ​സി ഹെ​ൽ​ത്തി​നെ​ക്കു​റി​ച്ച് ഉ​ന്ന​യി​ച്ച ഒ​രു ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന്. എ​ല്ലാം ത​ക​ർ​ന്ന​ടി​ഞ്ഞ ഷെ​ട്ടി ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും കോ​ട​തി അ​നു​മ​തി​യെ​ത്തു​ട​ർ​ന്ന് അ​ബു​ദാ​ബി​യി​ൽ എ​ത്തി​ച്ചേ​ർ​ന്നു. കേ​സി​ന്‍റെ നൂ​ലാ​മ​ല​ക​ളി​ൽ അ​ക​പ്പെ​ട്ട ത​ന്‍റെ കമ്പനി​ക​ളെ ര​ക്ഷി​ച്ചെ​ടു​ക്കാ​നു​ള്ള അ​വ​സാ​ന ശ്ര​മ​ത്തി​ലാ​ണ​ദ്ദേ​ഹം. ഷെട്ടിയുടെ വിവിധ കമ്പനികളിലായി നൂറുകണക്കിനു മലയാളികൾ ജോലി ചെയ്തിരുന്നു. ന​മ്മു​ടെ ലാ​ലേ​ട്ട​നെ നാ​യ​ക​നാ​യി നൂ​റു​ക​ണ​ക്കി​നു കോ​ടി മു​ട​ക്കി മ​ഹാ​ഭാ​ര​തം എ​ന്നൊ​രു സി​നി​മ ഷെ​ട്ടി പ്ലാ​ൻ ചെയ്തിരു​ന്നു.…

Read More

പാ​ച​ക​ത്തി​നി​ടെ മൂ​ക്കി​ൽ വി​ര​ലിട്ട് ജീ​വ​ന​ക്കാ​ര​ൻ; വീ​ഡി​യോ പു​റ​ത്തായതോടെ ക്ഷ​മ ചോ​ദി​ച്ച് ഡോ​മി​നോ​സ്

ഡോ​മി​നോ​സി​ന്‍റെ ജ​പ്പാ​നി​ലെ ഒ​രു സെ​ന്‍റ​റി​ൽ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്ന വീ​ഡി​യോ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ വ​ള​രെ​യ​ധി​കം അ​സ്വ​സ്ഥ​ത ഉ​ണ്ടാ​ക്കു​ന്ന​താ​യി​രു​ന്നു. ഡോ​മി​നോ​സി​ന് ജീ​വ​ന​ക്കാ​ര​ൻ കൊ​ടു​ത്ത പ​ണി അ​ത്ര ചെ​റു​തൊ​ന്നും അ​ല്ല എന്നുവേണം പറയാൻ. ജീ​വ​ന​ക്കാ​ര​ന്‍റെ പ്ര​വൃ​ത്തി​യെ തു​ട​ർ​ന്നു​ണ്ടാ​യ വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും ഭ​ക്ഷ്യ സു​ര​ക്ഷ ആ​ശ​ങ്ക​ക​ൾ​ക്കും ഒ​ടു​വി​ൽ ഡോ​മി​നോ​സ് ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് ക്ഷ​മാ​പ​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഡോ​മി​നോ​സി​ന്‍റെ ജ​പ്പാ​നി​ലെ ഒ​രു സെ​ന്‍റ​റി​ൽ നി​ന്നും പു​റ​ത്തു​വ​ന്ന വീ​ഡി​യോ​യാ​ണ് സം​ഭ​വ​ങ്ങ​ൾ​ക്ക് കാ​ര​ണം. വീ​ഡി​യോ​യി​ൽ പി​സ്സ മാ​വ് കു​ഴ​യ്ക്കു​ന്ന​തി​നി​ട​യി​ൽ ഒ​രു ജീ​വ​ന​ക്കാ​ര​ൻ ത​ന്‍റെ മൂ​ക്കി​ൽ വി​ര​ൽ ഇ​ട്ട​തി​ന് ശേ​ഷം അ​ത് മാ​വി​ൽ തൂ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. Domino's Japan has apologized after someone uploaded a video that appears to show one of its employees picking his nose whole kneading pizza dough. The branch in…

Read More

രാ​ജീ​വ്ഗാ​ന്ധി​യു​ടെ ക​ഴു​ത്തി​ൽ കോ​ണ്‍​ഗ്ര​സു​കാ​ർ ക​യ​റി​ട്ടു..! രാ​ജീ​വ്ഗാ​ന്ധി പ്ര​തി​മ​യി​ൽ ‘സ​മ​രാ​ഗ്നി ബോ​ർ​ഡ്’ സ്ഥാ​പി​ച്ച​തി​നെ​തി​രേ വ്യാ​പ​ക ട്രോ​ൾ

തൃ​ശൂ​ർ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ ശി​ൽ​പ​ത്തി​ൽ ക​യ​ർ മു​റു​ക്കി കോ​ണ്‍​ഗ്ര​സു​കാ​ർ ബോ​ർ​ഡ് കെ​ട്ടി​യ​ത് വി​വാ​ദ​ത്തി​നൊ​പ്പം ട്രോ​ളു​ക​ളും ഏ​റ്റു​വാ​ങ്ങി. തൃ​ശൂ​ർ ലൂ​ർ​ദ് ക​ത്തീ​ഡ്ര​ലി​നു സ​മീ​പ​മു​ള്ള രാ​ജീ​വ് ഗാ​ന്ധി​യു​ടെ പ്ര​തി​മ​യു​ടെ ക​ഴു​ത്തി​ലാ​ണ് കു​രു​ക്കി​ട്ട് മു​റു​ക്കി കോ​ൺ​ഗ്ര​സി​ന്‍റെ ‘സ​മ​രാ​ഗ്നി’ സ​മ​ര​ത്തി​ന്‍റെ ബോ​ർ​ഡ് കെ​ട്ടി​യ​ത്. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ സ​മ​രാ​ഗ്നി​യേ​ക്കാ​ൾ വേ​ഗ​ത്തി​ൽ ആ​ളി​പ്പ​ട​ർ​ന്ന​തോ​ടെ തൃ​ശൂ​ർ ജി​ല്ല കോ​ണ്‍​ഗ്ര​സി​ന് ഇ​രി​ക്ക​പ്പൊ​റു​തി ഇ​ല്ലാ​താ​യി. പ​ല​ഭാ​ഗ​ത്തു​നി​ന്നും ആ​ളു​ക​ളും പ്ര​വ​ർ​ത്ത​ക​രും വി​ളി തു​ട​ങ്ങി. വ​ലി​യ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തോ​ടെ പ്ര​തി​മ​യു​ടെ ക​ഴു​ത്തി​ൽ​നി​ന്നു ക​യ​റൂ​രി രാ​ജീ​വ്ഗാ​ന്ധി​യെ മോ​ചി​പ്പി​ച്ചു. എ​ങ്കി​ലും സോ​ഷ്യ​ൽ​മീ​ഡി​യ ച​ർ​ച്ച​ക​ൾ അ​വ​സാ​നി​ച്ചി​ട്ടി​ല്ല. കോ​ണ്‍​ഗ്ര​സു​കാ​ർ രാ​ജീ​വ്ജി​യെ ക​ഴു​ത്തി​ൽ കു​രു​ക്കി​ട്ട് മു​റു​ക്കി​യെ​ന്ന നി​ല​യി​ലു​ള്ള ട്രോ​ളു​ക​ൾ വ്യാ​പി​ക്കു​ക​യാ​ണ്. രാ​ജീ​വ് ഗാ​ന്ധി​യു​ടെ പ്ര​തി​മ​യി​ൽ ക​ഴു​ത്തി​ൽ ക​യ​ർ കെ​ട്ടി​യ​ത് രാ​ജീ​വ് ഗാ​ന്ധി​യെ അ​പ​മാ​നി​ച്ച​തി​ന് തു​ല്യ​മാ​ണെ​ന്നാ​ണു വി​മ​ർ​ശ​നം. കോ​ണ്‍​ഗ്ര​സു​കാ​ർ ത​ന്നെ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ചെ​യ്ത് സ്വ​യം നാ​ണം​കെ​ടു​ക​യാ​ണെ​ന്ന വി​മ​ർ​ശ​ന​വു​മു​ണ്ടാ​യി. ബോ​ർ​ഡ് വീ​ഴാ​തി​രി​ക്കാ​ൻ ബ​ല​ത്തി​നു കെ​ട്ടി​യ​താ​ണെ​ന്ന കോ​ണ്‍​ഗ്ര​സു​കാ​ർ വി​ശ​ദീ​ക​രി​ച്ചെ​ങ്കി​ലും വി​ല​പ്പോ​യി​ല്ല.…

Read More

ക്ഷ​മി​ക്ക​ണം! 25കാ​ര​ൻ 30 യു​വ​തി​ക​ളെ പ​റ്റി​ച്ച് ത​ട്ടി​യെ​ടു​ത്ത​ത് 58 ല​ക്ഷം രൂ​പ; അ​വ​സാ​നം കു​റ്റ സ​മ്മ​തം

30 യു​വ​തി​ക​ളെ വ​ഞ്ചി​ച്ച് അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത​താ​യി 25 കാ​ര​ന്‍റെ കു​റ്റ​സ​മ്മ​തം. അ​ഞ്ച് വ​ർ​ഷം കൊ​ണ്ട് 58 ല​ക്ഷം രൂ​പ​യാ​ണ് നൈ​ജീ​രി​യ​യി​ൽ നി​ന്നു​ള്ള ക്രി​സ് മാ​ക്സ്‌​വെ​ൽ എ​ന്ന യു​വാ​വ് ത​ട്ടി​യെ​ടു​ത്ത​ത്. ആ​ളു​ക​ളെ ക​ബി​ളി​പ്പി​ച്ച് ല​ഭി​ച്ച ഈ ​പ​ണം ഉ​പ​യോ​ഗി​ച്ച് ആ​ഡം​ബ ജീ​വി​തം ന​യി​ച്ച യു​വാ​വ് ത​ന്നെ​യാ​ണ് അ​വ​സാ​നം കു​റ്റ​ബോ​ധ​ത്തെ തു​ട​ർ​ന്ന് സ​ത്യ​ങ്ങ​ൾ തു​റ​ന്നു പ​റ​ഞ്ഞ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ ത​ന്‍റെ 17-ാം വ​യ​സി​ലാ​ണ് ത​ട്ടി​പ്പി​ന് തു​ട​ക്ക​മി​ട്ട​തെ​ന്ന് ക്രി​സ് മാ​ക്സ്വ​ൽ പ​റഞ്ഞു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ യു​എ​സ്, യു​കെ, കാ​ന​ഡ, ജ​ർ​മ്മ​നി എ​ന്നി​വി​ട​ങ്ങ​ളി​ലെ യു​വ​തി​ക​ളെ​യാ​ണ് ഇ​യാ​ൾ ല​ക്ഷ്യ​മി​ട്ട​ത്. ത​ട്ടി​പ്പി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി ഈ ​യു​വ​തി​ക​ളു​ടെ താ​ൽ​പ്പ​ര്യ​ങ്ങ​ൾ തി​രി​ച്ച​റി​യു​ക​യും അ​തി​ലൂ​ടെ അ​വ​രു​ടെ വി​ശ്വാ​സം നേ​ടി​യെ​ടു​ക്കു​ക​യും ചെ​യ്യും . പി​ന്നീ​ട് അ​വ​രു​മാ​യി ഒ​രു ബ​ന്ധം വ​ള​ർ​ത്തു​ന്ന​തി​ലേ​ക്ക് ക​ട​ക്കും. ആ ​ഘ​ട്ട​വും വി​ജ​യി​ക്കു​ന്ന​തോ​ടെ ത​ട്ടി​പ്പി​ന്‍റെ പ്ര​ധാ​ന​ഘ​ട്ടം പൂ​ർ​ത്തി​യാ​കും. പി​ന്നീ​ട് പ​ല​വി​ധ ആ​വ​ശ്യ​ങ്ങ​ൾ പ​റ​ഞ്ഞ് ഇ​വ​രി​ൽ നി​ന്നും…

Read More