ഭ​ര്‍​ത്താ​വു​മാ​യി അ​മി​ത​മാ​യ അ​ടു​പ്പം: രാ​ത്രി വൈ​കി​യും ര​ഹ​സ്യ സം​ഭാ​ഷ​ണം; ഒ​ടു​വി​ൽ ‘അ​ല​ക്സ’​യെ എ​ടു​ത്തെ​റി​ഞ്ഞ് യു​വ​തി

രാ​ത്രി വൈ​കി​യും ഭ​ര്‍​ത്താ​വു​മാ​യി അ​ല​ക്സ വി​ചി​ത്ര​മാ​യ സം​ഭാ​ഷ​ണം ന​ട​ത്തു​ന്നെ​ന്ന് ആ​രോ​പി​ച്ച് ഭാ​ര്യ. യു​എ​സ് ടി​ക് ടോ​ക്ക​റാ​യ ജെ​സ് ആ​ണ് വീ​ട്ടി​ലെ സ്മാ​ര്‍​ട്ട് ഹോം ​ഉ​പ​ക​ര​ണ​മാ​യ അ​ല​ക്സ​യെ ത​ന്‍റെ ഭ​ര്‍​ത്താ​വു​മാ​യി അ​ടു​പ്പ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് എ​ടു​ത്ത് എ​റി​ഞ്ഞ​ത്. പ​ല ത​വ​ണ​യാ​യി പു​ല​ര്‍​ച്ചെ വ​രെ ഭ​ര്‍​ത്താ​വു​മാ​യി അ​ല​ക്സ വി​ചി​ത്ര​മാ​യ രീ​തി​യി​ല്‍ സം​സാ​രി​ക്കു​ന്ന​ത് ജെ​സ് ക​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തി​നു പു​റ​മെ ആ​രും സം​സാ​രി​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ചി​ല്ലെ​ങ്കി​ലും അ​ല​ക്സ സ്വ​ന്തം നി​ല​യി​ല്‍ സം​സാ​രി​ക്കു​ന്നു​ണ്ടെ​ന്നും ജെ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ടു​ത്തി​ടെ ജെ​സ് പു​റ​ത്തേ​ക്ക് പോ​കു​ന്ന സ​മ​യം അ​ല​ക്സ​യു​മാ​യി ഭ​ര്‍​ത്താ​വ് സം​സാ​രി​ച്ച് ഇ​രി​ക്കു​ക​യാ​യി​രു​ന്നു. വ​ള​രെ താ​മ​സി​ച്ചാ​ണ് ജെ​സ് തി​രി​ച്ചെ​ത്തി​യ​ത്. ഈ ​സ​മ​യം ഭ​ര്‍​ത്താ​വ് അ​ല​ക്സ​യോ​ടൊ​പ്പം വീ​ഡി​യോ ഗെ​യിം ക​ളി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഇവർ വ്യ​ക്ത​മാ​ക്കി. സാ​ധാ​ര​ണ​യാ​യി ഭ​ർ​ത്താ​വ് വീ​ഡി​യോ ഗെ​യി​മു​ക​ള്‍ ക​ളി​ക്കാ​റി​ല്ലെ​ന്നും അ​ല​ക്സ​യു​ടെ പ്രേ​ര​ണ​യാ​ല്‍ അ​തും തു​ട​ങ്ങി​യ​തെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. ആ​രും ആ​വ​ശ്യ​പ്പെ​ടാ​തെ ത​ന്നെ അ​ല​ക്സ സ്വ​മേ​ധ​യാ കാ​ര്യ​ങ്ങ​ള്‍ സം​സാ​രി​ച്ച് തു​ട​ങ്ങി​യെ​ന്നാ​ണ്…

Read More

‘കൈച്ചിലാവോന്ന് നമുക്കറിയൂല്ല, പക്ഷേ പ്ലാനിംഗ് ഡെയ്‌ലി നടക്കുന്നുണ്ട്’ വൈറൽ വീഡിയോയുമായി കുട്ടിക്കുറുമ്പൻമാർ; കമന്‍റുമായി പ്രമുഖർ

സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ​ല ത​ര​ത്തി​ലു​ള്ള വീ​ഡി​യോ​ക​ൾ വൈ​റ​ലാ​കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ൽ ര​സ​ക​ര​മാ​യൊ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ര​ണ്ട് ആ​ൺ​കു​ട്ടി​ക​ളാ​ണ് വീ​ഡി​യോ​യി​ൽ ഉ​ള്ള​ത്. വീ​ഡി​യോ എ​ടു​ന്ന കു​ട്ടി അ​ടു​ത്ത നി​ൽ​ക്കു​ന്ന​ത് അ​വ​ന്‍റെ സു​ഹൃ​ത്താ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് വീ​ഡി​യോ തു​ട​ങ്ങു​ന്ന​ത്. ജീ​വി​ത​ത്തി​ൽ ന​മു​ക്ക് എ​ന്ത് ചെ​യ്താ​ലും വ്യ​ക്ത​മാ​യ പ്ലാ​നിം​ഗ് വേ​ണ​മെ​ന്ന ഉ​പ​ദേ​ശ​മാ​ണ് കു​ട്ടി​ക​ൾ വീ​ഡി​യോ​യി​ലൂ​ടെ ന​ൽ​കു​ന്ന​ത്. ഇ​സാ​നി​സം എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ജീ​വി​ത​ത്തി​ൽ കൈ​ച്ചി​ലാ​വാ​നു​ള്ള പ്ലാ​നിം​ഗി​ലാ​ണ്, കൈ​ച്ചി​ലാ​വോ​ന്ന് ന​മു​ക്ക​റി​യൂ​ല്ല, പ​ക്ഷേ പ്ലാ​നിം​ഗ് ഡെ​യ്ലി ന​ട​ക്കു​ന്നു​ണ്ട്’​എ​ന്നാ​ണ് കു​ട്ടി ഇ​സാ​ൻ വീ​ഡി​യോ​യി​ൽ പ​റ​യു​ന്ന്. നി​ര​വ​ധി ആ​രാ​ധ​ക​രു​ള്ള കു​ട്ടി​ത്താ​ര​മാ​ണ് ഇ​സാ​ന്‍. എ​ന്താ​യാ​ലും ഇ​വ​രു​ടെ വീ​ഡി​യോ വ​ള​രെ വേ​ഗ​ത്തി​ൽ വൈ​റ​ലാ​യി. നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​വ​രു​ടെ വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ മു​ഹ്‌​സി​ന്‍ പെ​രാ​രി, ഫു​ട്ബോ​ൾ താ​രം സി. ​കെ വി​നീ​ത്, ഗാ​യി​ക സി​ത്താ​ര കൃ​ഷ്ണ​കു​മാ​ർ, ന​ടി സു​ര​ഭി ല​ക്ഷ്മി എ​ന്നി​ങ്ങ​നെ…

Read More

ക​ഠി​ന​മാ​യ വ​യ​റു​വേ​ദ​ന; ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്ത​ത് ജീ​വ​നു​ള്ള അ​ഞ്ച് വി​ര​ക​ളെ

തു​ട​ർ​ച്ച​യാ​യു​ള്ള വ​യ​റ് വേ​ദ​ന​യെ തു​ട​ർ​ന്ന് പ​രി​ശോ​ധ​ന​യ്ക്കാ​യെ​ത്തി​യ​താ​ണ് 70 കാ​ര​ൻ. തു​ട​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​ർ ഇ​യാ​ളു​ടെ പി​ത്ത​ര​സ നാ​ള​ത്തി​ൽ ത​ട​സ്സ​മു​ണ്ടെ​ന്നും ഒ​രു ട്യൂ​മ​ര്‍ വ​ള​രു​ന്നു​ണ്ടെ​ന്നും ക​ണ്ടെ​ത്തി. പി​ന്നാ​ലെ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യി​ൽ ഇ​യാ​ളു​ടെ വ​യ​റി​ല്‍ നി​ന്നും ജീ​വ​നു​ള്ള അ​ഞ്ച് വി​ര​ക​ളെ​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. വി​ര​ക​ളി​ൽ നി​ന്നു​ള്ള ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ അ​ണു​ബാ​ധ മൂ​ലം വ​ൻ​കു​ട​ലി​ൽ ഒ​രു ട്യൂ​മ​ർ രൂ​പ​പ്പെ​ട്ടു. വി​ര​ക​ളെ നീ​ക്കം ചെ​യ്ത​തി​ന് പി​ന്നാ​ലെ കു​ട​ലി​ലെ അ​ർ​ബു​ദ​ത്തെ ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി കീ​മോ​തെ​റാ​പ്പി ആ​രം​ഭി​ച്ചിരിക്കുകയാണ്. ക്ലോ​നോ​ർ​ച്ചി​സ് സി​നെ​ൻ​സി​സ് എ​ന്ന പ​രാ​ന്ന​ഭോ​ജി വി​ര​ക​ളെ​യാ​ണ് ശ​രീ​ര​ത്തി​നു​ള്ളി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. വേ​വി​ക്കാ​ത്ത​തോ ആ​യ മ​ത്സ്യ​മോ കൊ​ഞ്ചോ ക​ഴി​ക്കു​ന്ന​ത് വ​ഴി​യാ​ണ് ഇ​ത്ത​രം വി​ര​ക​ള്‍ മ​നു​ഷ്യ ശ​രീ​ര​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. ഇ​വ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് വ​ള​രെ അ​പ​ക​ട​ക​ര​മാ​ണ്. പൂ​ർ​ണ്ണ വ​ള​ർ​ച്ച​യെ​ത്തി​യ വി​ര​ക​ൾ​ക്ക് 15 മു​ത​ൽ 20 മി​ല്ലി​മീ​റ്റ​ർ വ​രെ നീ​ള​വും മൂ​ന്നോ നാ​ലോ മി​ല്ലി മീ​റ്റ​ർ വ​രെ വീ​തി​യും ഉ​ണ്ടാ​കു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കി.…

Read More

പാ​മ്പി​ന്‍റെ ത​ല​യി​ൽ ചും​ബി​ച്ച് മ​നു​ഷ്യ​ൻ; ഞെ​ട്ടി സോ​ഷ്യ​ൽ മീ​ഡി​യ

പാ​മ്പു​ക​ളെ പേ​ടി​യി​ല്ലാ​ത്ത മ​നു​ഷ്യ​ർ കു​റ​വാ​ണ്. ഒ​ഫി​ഡി​യോ​ഫോ​ബി​യ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​ഭ​യം ഇ​ല്ലാ​ത്ത​വ​ർ കു​റ​വാ​യി​രി​ക്കും. ​എ​ന്നാ​ൽ പാ​മ്പു​ക​ളെ പി​ടി​ക്കാ​ൻ ധൈ​ര്യ​മു​ള്ള​വ​രു​മു​ണ്ട്. ഇ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​വു​ന്ന​ത്. വീ​ഡി​യോ​യി​ൽ പാ​മ്പി​നെ തൊ​ലി​ക​ള​യാ​ൻ സ​ഹാ​യി​ക്കു​ന്ന​തും ചും​ബി​ക്കു​ന്ന​തു​മാ​ണ് കാ​ണി​ക്കു​ന്ന​ത്.  തൊ​ലി ക​ള​യു​ന്ന പ്ര​ക്രി​യ​യെ ക്രി​സ്മ​സ് സ​മ്മാ​നം തു​റ​ക്കു​ന്ന​തി​നോ​ട് താ​ര​ത​മ്യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാം പോ​സ്റ്റി​ന്‍റെ അ​ടി​ക്കു​റി​പ്പ്. 1.6 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് വീ​ഡി​യോ ക​ണ്ടി​രി​ക്കു​ന്ന​ത്.   വീ​ഡി​യോ​യി​ൽ ഒ​രു മ​നു​ഷ്യ​ൻ പാ​മ്പി​ന്‍റെ ക​ണ്ണി​ൽ  നി​ന്ന്  പൂ​ർ​ണ്ണ​മാ​യും തൊ​ലി നീ​ക്കം ചെ​യ്യാ​ൻ അ​തി​നെ സ​ഹാ​യി​ക്കു​ന്ന​ത് കാ​ണാം. മ​നു​ഷ്യ​ൻ പാ​മ്പി​നെ സാ​വ​ധാ​ന​ത്തി​ൽ പി​ടി​ച്ച് അ​തി​ന്‍റെ വാ​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് ശ​രീ​ര​ത്തി​ൽ നി​ന്ന് തൊ​ലി ക​ള​യു​ന്നു. ഒ​രു ഘ​ട്ട​ത്തി​ൽ, ച​ത്ത ച​ർ​മ്മ​ത്തി​ൽ മു​റു​കെ​പ്പി​ടി​ച്ചു​കൊ​ണ്ട് പാ​മ്പ് മ​നു​ഷ്യ​ന്‍റെ കൈ​യി​ൽ നി​ന്ന് വ​ലി​യു​ന്നു. പാ​മ്പി​ന്‍റെ  ത​ല​യി​ൽ ചും​ബി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.  ഈ ​പ്ര​വൃ​ത്തി​യെ വി​മ​ർ​ശി​ച്ചും അ​നു​കൂ​ലി​ച്ചും നി​ര​വ​ധി​പേ​ർ വ​ഡി​യോ​യ്ക്ക് ക​മ​ന്‍റു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ…

Read More

സ്കൂ​ൾ ടൂ​റി​നി​ടെ നി​ല​വി​ട്ട പെ​രു​മാ​റ്റം; പ്ര​ധാ​നാ​ധ്യാ​പി​ക​യു​ടെ പ​ണി തെ​റി​ച്ചു

ബം​ഗ​ളൂ​രു: സ്കൂ​ളി​ൽ​നി​ന്നു​ള്ള വി​നോ​ദ​യാ​ത്ര​യ്ക്കി​ടെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്കൊ​പ്പം ഫോ​ട്ടോ ഷൂ​ട്ട് ന​ട​ത്തി​യ പ്ര​ധാ​നാ​ധ്യാ​പി​ക​യു​ടെ ജോ​ലി തെ​റി​ച്ചു. ക​ർ​ണാ​ട​ക​യി​ൽ ചി​ന്താ​മ​ണി​യി​ലാ​ണു സം​ഭ​വം. സ്കൂ​ള്‍ ടൂ​റി​നി​ടെ 42കാ​രി​യാ​യ അ​ധ്യാ​പി​ക​യും വി​ദ്യാ​ർ​ഥി​യു​മാ​യു​ള്ള ഫോ​ട്ടോ ഷൂ​ട്ടാ​ണു ന​ട​ന്ന​ത്. ടൂ​ർ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന​തോ​ടെ സം​ഭ​വം വിവാദമാകു​ക​യാ​യി​രു​ന്നു. അ​ധ്യാ​പി​ക വി​ദ്യാ​ർ​ഥി​യെ ചും​ബി​ക്കു​ന്ന​തി​ന്‍റെ​യും വി​ദ്യാ​ർ​ഥി അ​ധ്യാ​പി​ക​യെ എ​ടു​ത്തു​യ​ർ​ത്തു​ന്ന​തി​ന്‍റെ​യും ചി​ത്ര​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്. അ​ധ്യാ​പി​ക​യാ​ണ​ത്രെ ഫോ​ട്ടോ ഷൂ​ട്ടി​നു മു​ൻ​കൈ​യെ​ടു​ത്ത​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​യു​ടെ ര​ക്ഷി​താ​ക്ക​ൾ പ​രാ​തി​യു​മാ​യെ​ത്തി​യ​തോ​ടെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്ര​ധാ​നാ​ധ്യാ​പി​ക​യെ സ​സ്പെ​ന്‍​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഡി​സം​ബ​ർ 22 മു​ത​ൽ 25 വ​രെ ഹോ​രാ​നാ​ട്, ധ​ർ​മ​സ്ഥ​ല, യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി​രു​ന്നു സ്കൂ​ളി​ൽ​നി​ന്നു​ള്ള വി​നോ​ദ​യാ​ത്ര. ഈ ​യാ​ത്ര​യ്ക്കി​ട​യി​ലാ​യി​രു​ന്നു ശി​ഷ്യ​നു​മൊ​ത്തു​ള്ള അ​ധ്യാ​പി​ക​യു​ടെ വി​വാ​ദ​മാ​യ ഫോ​ട്ടോ ഷൂ​ട്ട്. മ​റ്റൊ​രു കു​ട്ടി​യെ​ക്കൊ​ണ്ടാ​ണു ചി​ത്ര​ങ്ങ​ൾ എ​ടു​പ്പി​ച്ച​ത്. എ​ന്നാ​ൽ, സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​ർ സം​ഭ​വം അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നാ​ണു ബി​ഇ​ഒ​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

Read More

“ഹു​ക്കേ​ഴ്‌​സ് ലി​പ്‌​സ്”: വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന അ​തി​ശ​യ​ക​ര​മാ​യ ചെ​ടി

സാ​ധാ​ര​ണ​യാ​യി ഹോ​ട്ട് ലി​പ്‌​സ് പ്ലാ​ന്‍റ് അ​ല്ലെ​ങ്കി​ൽ ഹു​ക്കേ​ഴ്‌​സ് ലി​പ്‌​സ് പ്ലാ​ന്‍റ് എന്ന് അറിയപ്പെടുന്ന ചെടി ഉ​ഷ്ണ​മേ​ഖ​ലാ സ​സ്യ​ജാ​ല​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ ബൊ​ട്ടാ​ണി​ക്ക​ൽ അ​ത്ഭു​ത​മാ​യി നി​ല​കൊ​ള്ളു​ന്നു. ​ഈ ചെ​ടി​യെ സ​വി​ശേ​ഷ​മാ​ക്കു​ന്ന​ത് ബ്രാ​ക്ട്സ് എ​ന്ന പ്ര​ത്യേ​ക ഇ​ല​ക​ളാ​ണ്. മ​നു​ഷ്യ​ന്‍റെ ചു​ണ്ടു​ക​ൾ​ക്ക് സ​മാ​ന​മാ​യ തി​ള​ങ്ങു​ന്ന, ചു​വ​ന്ന, മാം​സ​ള​മാ​യ ചു​ണ്ടു​ക​ൾ പോ​ലെ​യാ​ണ് ഈ ​ബ്രാ​ക്റ്റു​ക​ൾ കാ​ണ​പ്പെ​ടു​ന്ന​ത്. ഹ​മ്മിം​ഗ് ബേ​ർ​ഡ്‌​സ്, ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ ആ​ക​ർ​ഷി​ക്കാ​ൻ ഈ ​ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ഭാ​ഗം സ​ഹാ​യ​ക​മാ​ണ്. ബ്ര​ക്‌​റ്റു​ക​ളു​ടെ തി​ള​ക്ക​മു​ള്ള നി​റം അ​വ​യെ പ​ഴു​ത്ത പ​ഴ​ങ്ങ​ൾ പോ​ലെ​യാ​ക്കു​ന്നു. ഇ​ത് ഹ​മ്മിം​ഗ് ബേ​ർ​ഡു​ക​ളും ചി​ത്ര​ശ​ല​ഭ​ങ്ങ​ളും പോ​ലെ​യു​ള്ള പ​രാ​ഗ​ണ​കാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്നു. യ​ഥാ​ർ​ഥ പൂ​ക്ക​ൾ ചെ​റു​തും ന​ക്ഷ​ത്ര​ങ്ങ​ളു​ടെ ആ​കൃ​തി​യി​ലു​ള്ള​തു​മാ​ണെ​ങ്കി​ലും, അ​വ അ​തി​ശ​യ​ക​ര​മാ​യ ബ്രാ​ക്‌​റ്റു​ക​ളെ​പ്പോ​ലെ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്നി​ല്ല. മ​ധ്യ അ​മേ​രി​ക്ക​യി​ലെ ആ​ളു​ക​ൾ കു​ടും​ബ​ത്തി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കും അ​വ​രു​ടെ സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കാ​ൻ ഈ ​ചെ​ടി സ​മ്മാ​നി​ക്കു​ന്നു. പ്ര​ത്യേ​കി​ച്ച് വാ​ല​ന്‍റൈ​ൻ​സ് ദി​ന​ത്തി​ൽ.  ഇ​തി​ന്‍റെ പു​റം​തൊ​ലി​യും ഇ​ല​ക​ളും നി​ര​വ​ധി രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സി​ക്കാ​ൻ പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.…

Read More

ഇ​ത് സ്കൈ ​ഡൈ​വിം​ഗാ​ണോ അ​തോ ‘സ്കൈ ​വാ​ക്കിം​ഗ്’ ആ​ണോ?

സാ​ഹ​സി​ക​രുടെ ഇ​ഷ്ട വി​നോ​ദ​മാ​ണ് സ്കൈ ​ഡൈ​വിം​ഗ്. സാ​ങ്കേ​തി​ക രം​ഗ​ത്തു​ണ്ടാ​യ പു​രോ​ഗ​മ​ന​ങ്ങ​ൾ പ​ഴ​യ​തി​നേ​ക്കാ​ള്‍ ഏ​റെ സു​ര​ക്ഷി​ത​ത്വ​ത്തോ​ടെ ഇന്ന് സ്കൈ ​ഡൈ​വിം​ഗ് ന​ട​ത്താ​ൻ ആ​ളു​ക​ളെ സ​ഹാ​യി​ക്കു​ന്നു​. നി​ര​വ​ധി​പേ​രാ​ണ് ഇ​ത്ത​ര​ത്തി​ൽ സ്കൈ ​ഡൈ​വിം​ഗ് ചെ​യ്യു​ന്ന വീ​ഡി​യോ ഇപ്പോൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ന്ന​ത്. അ​ടു​ത്തി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ ഒ​രു വീ​ഡി​യോ​യി​ൽ സ്കൈ ​ഡൈ​വിം​ഗി​നി​ടെ ഒരാൾ സ്കൈ ​വോ​ക്കിം​ഗ് ചെ​യ്യു​ന്ന​ത് കാ​ണാം. സ്‌​കൈ​ഡൈ​വിം​ഗ് വീ​ഡി​യോ​ക​ൾ കാ​ണു​ന്ന​ത് എ​പ്പോ​ഴും ആ​വേ​ശ​ഭ​രി​ത​മാ​ണ്. ചി​ല​ർ വാ​യു​വി​ലൂ​ടെ കു​തി​ച്ചു​യ​ർ​ന്ന് അ​തി​ശ​യ​ക​ര​മാ​യ സ്റ്റ​ണ്ടു​ക​ൾ ചെ​യ്യു​ന്ന​താ​യി കാ​ണി​ക്കു​ന്നു. എ​ന്നാ​ൽ 23 കാ​രി​യാ​യ സ്കൈ​ഡൈ​വ​ർ മ​ജ കു​സി​ൻ​സ്‌​ക അ​ന്ത​രീ​ക്ഷ​ത്തി​ൽ സു​ഗ​മ​മാ​യി ന​ട​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളു​ടെ അ​നു​ഭ​വ​പ​രി​ച​യ​മു​ള്ള ഒ​രു പ്രൊ​ഫ​ഷ​ണ​ൽ സ്കൈ​ഡൈ​വ​ർ ആ​ണ് കു​സി​ൻ​സ്‌​ക. മ​ജ കു​സി​ൻ​സ്‌​ക​യ്ക്ക് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ഏ​ക​ദേ​ശം 6 ല​ക്ഷ​ത്തോ​ളം ഫോ​ളോ​വേ​ഴ്‌​സ് ഉ​ണ്ട്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ വീ​ഡി​യോ​യി​ൽ ഒ​രു അ​ദൃ​ശ്യ പാ​ത​യി​ലൂ​ടെ ന​ട​ക്കു​ന്ന​തു​പോ​ലെ വാ​യു​വി​ലൂ​ടെ ഇ​വ​ർ ന​ട​ക്കു​ന്ന​താ​യി കാ​ണാം.…

Read More

ഉറങ്ങിപ്പോയി ചേട്ടാ…: മ​ണ്ഡ​പ​ത്തി​ലി​രു​ന്ന് ഉ​റ​ങ്ങി വധു; വൈറലായി വീഡിയോ

വി​വാ​ഹ ദി​വ​സ​ത്തെ ച​ട​ങ്ങു​ക‍​ൾ പോ​ലെ ത​ന്നെ ആ ​ദി​വ​സ​ത്തെ ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വാ​റു​ള്ള​താ​ണ്. എ​ന്നാ​ൽ വി​വാ​ഹ മ​ണ്ഡ​പ​ത്തി​ലി​രി​ക്ക​വെ വ​ധു ഉ​റ​ങ്ങി​പ്പോ​യാ​ൽ എ​ന്താ​വും സ്ഥി​തി. വ​ധു​വി​നെ ഒ​രു​ക്കു​മ്പോ​ൾ ഉ​റ​ങ്ങി വീ​ഴു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ട​യ്ക്കി​ട​യ്ക്ക് പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ മ​ണ്ഡ​പ​ത്തി​ലി​രി​ക്കെ ഉ​റ​ങ്ങു​ന്ന​ത് ആ​ദ്യ​മാ​യാ​യി​രി​ക്കും കാ​ണു​ക. ഒ​രു രാ​ജാ​സ്ഥാ​നി വി​വാ​ഹ​ത്തി​ന്‍റെ ച​ട​ങ്ങു​ക​ളാ​ണ് വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്ന​ത്. വീ​ഡി​യോ​യി​ൽ വ​ര​നും വ​ധു​വും ച​ട​ങ്ങു​ക​ൾ​ക്കാ​യി മ​ണ്ഡ​പ​ത്തി​ലി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ട​യി​ൽ വ​ധു ഉ​റ​ക്ക​ത്തി​ലേ​ക്ക് വീ​ഴു​ന്ന​ത് പോ​ലെ ക​ണ്ണു​ക​ൾ അ​ട​യ്ക്കു​ന്നു. ഉ​ട​ൻ ത​ന്നെ വ​ര​ൻ മെ​ല്ലെ ത​ട്ടി ഉ​ണ​ർ​ത്തു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. @futra_baisa_banna1 എ​ന്ന ഇ​ൻ​സ്റ്റ​ഗ്രാം ഉ​പ​യോ​ക്താ​വാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ‘ഒ​രു ദി​വ​സം ഞാ​നും നീ​യും’ എ​ന്നാ​ണ് വീ​ഡി​യോ​യി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി ക​ഴി​ഞ്ഞു. നി​ര​വ​ധി പേ​രാ​ണ് വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റു​മാ​യെ​ത്തി​യ​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Read More

യു​വ​തി​യു​ടെ ചെ​വി​ക്ക​ക​ത്ത് വ​ല നെ​യ്ത് എ​ട്ടു​കാ​ലി

ല​ണ്ട​ൻ: ചെ​വി വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ യു​വ​തി​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ ഞെ​ട്ടി. യു​വ​തി​യു​ടെ ചെ​വി​ക്കു​ള്ളി​ല്‍ എ​ട്ടു​കാ​ലി വ​ല നെ​യ്ത് കൂ​ടു​വ​ച്ചി​രി​ക്കു​ന്ന​താ​ണ് ഡോ​ക്ട​ർ ക​ണ്ട​ത്. യു​കെ​യി​ലെ അ​ധ്യാ​പി​ക​യും ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റു​മാ​യ ലൂ​സി വൈ​ല്‍​ഡ് എ​ന്ന യു​വ​തി​ക്കാ​ണ് വി​ചി​ത്ര​മാ​യ അ​നു​ഭ​വം. ചെ​വി​ക്ക​ക​ത്ത് അ​സ്വ​സ്ഥ​ത​യും വേ​ദ​ന​യും ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ലൂ​സി ഡോ​ക്ട​റെ സ​മീ​പി​ച്ച​ത്. കാ​മ​റ ഘ​ടി​പ്പി​ച്ച ഉ​പ​ക​ര​ണം​കൊ​ണ്ട് ചെ​വി​ക്ക​കം പ​രി​ശോ​ധി​ച്ച​പ്പോ​ൾ എ​ട്ടു​കാ​ലി വ​ല ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. എ​ട്ടു​കാ​ലി ദി​വ​സ​ങ്ങ​ളോ​ളം ചെ​വി​ക്ക​ക​ത്ത് ജീ​വ​നോ​ടെ ക​ഴി​ഞ്ഞ​തി​നാ​ൽ യു​വ​തി​യു​ടെ കേ​ള്‍​വി​ശ​ക്തി​യെ ബാ​ധി​ച്ചി​രു​ന്നു. അ​ണു​ബാ​ധ​യും ഉ​ണ്ടാ​യി​രു​ന്നു. എ​ന്താ​യാ​ലും സ​മ​യ​ത്തി​ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​തി​നാ​ല്‍ മ​റ്റ് കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ര​ക്ഷ​പ്പെ​ടാ​നാ​യി.

Read More

അ​യോ​ധ്യ വി​മാ​ന​ത്താ​വ​ളം വാ​ല്മീ​കി​യു​ടെ പേ​രി​ൽ

അ​യോ​ധ്യ: രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​യോ​ധ്യ​യി​ൽ നാ​ളെ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന വി​മാ​ന​ത്താ​വ​ളം ഇ​തി​ഹാ​സ ക​വി വാ​ല്മീ​കി​യു​ടെ പേ​രി​ൽ അ​റി​യ​പ്പെ​ടും. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പേ​ര് “മ​ഹ​ർ​ഷി വാ​ല്മീ​കി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം അ​യോ​ധ്യ​ധാം’ എ​ന്നു പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ ഈ ​വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പേ​ര് “മ​ര്യാ​ദ പു​ർ​ഷോ​ത്തം ശ്രീ​റാം അ​യോ​ധ്യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട്’ എ​ന്നാ​ണു ന​ൽ​കി​യി​രു​ന്ന​ത്. ഇ​തി​ഹാ​സ​മാ​യ രാ​മാ​യ​ണ​ത്തി​ന്‍റെ ര​ച​യി​താ​വാ​യി ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന ക​വി​യാ​ണു വാ​ൽ​മീ​കി. വി​മാ​ന​ത്താ​വ​ളം നാ​ളെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ദ്ഘാ​ട​ന ദി​വ​സം ഇ​ൻ​ഡി​ഗോ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും ആ​യി​രി​ക്കും ആ​ദ്യ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ക. 2024 ജ​നു​വ​രി 22 നാ​ണ് അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ മ​ഹാ​പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ൾ. ജ​നു​വ​രി​യി​ൽ ഡ​ൽ​ഹി, മും​ബൈ, അ​ഹ​മ്മ​ദാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് അ​യോ​ധ്യ​യി​ലേ​ക്ക് വി​മാ​ന സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​കു​മെ​ന്നു ര​ണ്ട് എ​യ​ർ​ലൈ​നു​ക​ളും ഇ​തി​ന​കം​ത​ന്നെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Read More