യൂട്യൂബിലും മോദി തരംഗം; യുട്യൂബിൽ രണ്ട് കോടി സബ്സ്ക്രൈബർമാരുള്ള ആദ്യ ലോക നേതാവായി നരേന്ദ്ര മോദി

യൂ​ട്യൂ​ബ് ചാ​ന​ലി​ലും മോ​ദി ത​രം​ഗം അ​ല​യ​ടി​ച്ചു. യൂ​ട്യൂ​ബി​ൽ രണ്ട് കോ​ടി സ​ബ്സ്ക്രൈ​ബേ​ഴ്സു​ള്ള ആ​ദ്യ ലോ​ക നേ​താ​വാ​യി ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രണ്ട് കോ​ടി സ​ബ്സ്ക്രൈ​ബേ​ഴ്സ് എ​ന്ന നേ​ട്ട​വും 4.5 ബി​ല്യ​ൺ (450 കോ​ടി) വീ​ഡി​യോ കാ​ഴ്‌​ച്ച​ക്കാ​രും മോ​ദി ചാ​ന​ലി​നു സ്വ​ന്തം. സ​ബ്‌​സ്‌​ക്രൈ​ബ​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ലും വീ​ഡി​യോ വ്യൂ​വി​ന്‍റെ തോ​തി​ലും മ​റ്റെ​ല്ലാ ലോ​ക നേ​താ​ക്ക​ളെ​യും പി​ന്നി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ് മോ​ദി ചാ​ന​ൽ . ഭ​ര​ണ​ത്തി​ൽ മാ​ത്ര​മ​ല്ല മോ​ദി മു​ൻ പ​ന്തി​യി​ൽ. സ​ബ്സ്ക്രൈ​ബേ​ഴ്സ്, വി​ഡി​യോ കാ​ഴ്‌​ച​ക​ൾ, വി​ഡി​യോ​ക​ളു​ടെ ഗു​ണ​നി​ല​വാ​രം എ​ന്നീ കാ​ര്യ​ത്തി​ലും ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ത​ന്നെ യൂ​ട്യൂ​ബി​ൽ മു​ന്നി​ൽ. ഇ​തി​നു പു​റ​മെ ഫേ​സ്ബു​ക്ക്, ട്വി​റ്റ​ർ, ഇ​ൻ​സ്റ്റ​ഗ്രാം തു​ട​ങ്ങി​യ വ​മ്പ​ൻ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ലെ​ല്ലാം പ്ര​ധാ​ന​മ​ന്ത്രി മു​ന്നി​ലാ​ണ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ഏ​ക​ദേ​ശം 23,000 വീ​ഡി​യോ​ക​ളാ​ണു​ള്ള​ത്. 2022-ൽ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ൽ ഒ​രു കോ​ടി സ​ബ്‌​സ്‌​ക്രൈ​ബ​ർ​മാ​ർ ക​ട​ന്നി​രു​ന്നു. 

Read More

56 കാ​രി​യു​മാ​യി 70-ാം വ​യ​സി​ൽ വി​വാ​ഹം; ഒ​ടു​വി​ൽ ഭ​ർ​ത്താ​വ് അ​റി​യാ​തെ വീ​ട് വി​റ്റ് കോ​ടി​ക​ൾ കൈ​ക്ക​ലാ​ക്കി ഭാ​ര്യ

വി​വാ​ഹം ക​ഴി​ഞ്ഞ് നാ​ല് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഭ​ർ​ത്താ​വ​റി​യാ​തെ ഭ​ർ​ത്താ​വി​ന്‍റെ 3.61 കോ​ടി രൂ​പ​യു​ടെ വീ​ട് വി​റ്റ് ഭാ​ര്യ. പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ർ ഭ​ർ​ത്താ​വ് അ​റി​യാ​തെ വീ​ട് വി​റ്റ് കാ​ശ് വാ​ങ്ങി​യ​ത്. മും​ബൈ​യി​ലാ​ണ് സം​ഭ​വം. 70 -കാ​ര​ന്‍റെ ര​ണ്ടാം ഭാ​ര്യ​യാ​ണ് 56​കാ​രിയായ രേ​ണു സി​ങ്ങ്. ഇ​യാ​ളെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. എ​ൻ​ജി​ഒ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന രേ​ണു സി​ങ്ങി​നെ 2016ലാ​ണ് ഇ​യാ​ൾ ക​ണ്ടു​മു​ട്ടു​ന്ന​ത്. പി​ന്നീ​ട് ഇ​രു​വ​രും വി​വാ​ഹി​ത​രാ​വു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്ക് ആ​ദ്യ​ത്തെ ഭാ​ര്യ​യി​ൽ ര​ണ്ട് ആ​ൺ​മ​ക്ക​ളു​ണ്ട്. അ​തി​ൽ മൂ​ത്ത​യാ​ൾ 2017 -ൽ ​മ​രി​ച്ചു. സ്വ​ത്തു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​മ​ക​ന്‍റെ ഭാ​ര്യ 70 -കാ​ര​നെ​തി​രെ കേ​സ് കൊ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ പ്രാ​യ​ത്തി​ന്‍റെ​താ​യ അ​സു​ഖ​ങ്ങ​ൾ കാ​ര​ണം അ​യാ​ൾ കേ​സി​ന് പി​ന്നാ​ലെ പോ​യി​ല്ല. തു​ട​ർ​ന്ന് നി​യ​മ​പോ​രാ​ട്ട​ത്തി​നാ​യി ഇ​യാ​ൾ ര​ണ്ടാം ഭാ​ര്യ രേ​ണു​വി​ന് ​പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി ന​ൽ​കു​ക​യാ​യി​രു​ന്നു. എന്നാൽ രേ​ണു സി​ങ് ആ ​പ​വ​ർ ഓ​ഫ്…

Read More

ഈ ജീവികളെ തൊട്ടാൽ പണി കിട്ടും; ചെ​ന്നൈ​യി​ൽ പ്ര​ള​യ​ ബാ​ക്കി​യാ​യി വി​ഷ​ജീ​വി​ക​ൾ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഇ​തു പ്ര​ള​യ​ങ്ങ​ളു​ടെ കാ​ല​മാ​ണ്. ദി​വ​സ​ങ്ങ​ളോ​ള​മാ​ണു ചെ​ന്നൈ ന​ഗ​ര​മു​ൾ​പ്പെ​ടെ വെ​ള്ള​ത്തി​ൽ മു​ങ്ങി​ക്കി​ട​ന്ന​ത്. പ​റ​ഞ്ഞ​റി​യി​ക്കാ​ൻ പ​റ്റാ​ത്ത​ത്ര ദു​രി​ത​മാ​ണു പ്ര​ള​യം സൃ​ഷ്ടി​ച്ച​ത്. വെ​ള്ളം ഇ​റ​ങ്ങി​പ്പോ​യെ​ങ്കി​ലും ഇ​വി​ടെ ദു​രി​തം തീ​രു​ന്നി​ല്ല. പ്ര​ള​യ​ത്തോ​ടൊ​പ്പ​മെ​ത്തി​യ നൂ​റു​ക​ണ​ക്കി​നു വി​ഷ​ജീ​വി​ക​ൾ ആ​ളു​ക​ളു​ടെ ഉ​റ​ക്കം​കെ​ടു​ത്തു​ന്നു. ചെ​ന്നൈ ബീ​ച്ചി​ലും പ​രി​സ​ര​ത്തു​മാ​യി​ട്ടാ​ണു നീ​ല ബ​ട്ട​ണു​ക​ളും ബ്ലൂ ​സീ ഡ്രാ​ഗ​ണു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​മു​ള്ള സ​മു​ദ്ര​ജീ​വി​ക​ളെ ക​ണ്ട​ത്. പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​ര​നും എ​ൻ​വ​യോ​ൺ​മെ​ന്‍റ​ലി​സ്റ്റ് ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ സ​ജീ​വ അം​ഗ​വു​മാ​യ ശ്രീ​വ​ത്സ​ൻ രാം​കു​മാ​ർ ഈ ​ക​ട​ൽ​ജീ​വി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ സ​ഹി​തം സോ​ഷ്യ​ൽ മീ​ഡി​യി​യി​ൽ വി​വ​രം പ​ങ്കു​വ​ച്ചു. ഇ​വ വി​ഷ​മു​ള്ള ജീ​വി​ക​ളാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ബീ​ച്ചി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്കു സു​ര​ക്ഷാ മു​ന്ന​റി​യി​പ്പും ന​ൽ​കി. നീ​ല ഡ്രാ​ഗ​ണു​ക​ളു​ടെ കു​ത്തേ​ൽ​ക്കു​ന്ന​ത് കു​ട്ടി​ക​ളി​ലും പ്രാ​യ​മാ​വ​രി​ലും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്നു വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. ഇ​വ​യു​ടെ കു​ത്തേ​റ്റാ​ൽ ക​ഠി​ന​മാ​യ​വേ​ദ​ന​യ്ക്കു പു​റ​മെ ഛർ​ദ്ദി, ത​ല​ക​റ​ക്കം, ശ​രീ​ര​ത്തി​ൽ നി​റ​വ്യ​ത്യാ​സം എ​ന്നി​വ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ ഇ​വ​യെ ക​ണ്ടാ​ലും തൊ​ട​രു​ത്. തീ​ര​ത്തെ ചൂ​ടി​ൽ അ​ധി​ക​കാ​ലം ക​ഴി​യാ​ൻ…

Read More

സ്വർണം ഇതിനെക്കാൾ ചീപ്പാണല്ലോ…! ഒ​രു മസാലദോ​ശ 600 രൂ​പ​യ്ക്ക്; ക​ണ്ണ് ത​ള്ളി സോ​ഷ്യ​ൽ മീ​ഡി​യ

മും​ബൈ എ​യ​ർ​പോ​ർ​ട്ടി​ലെ ദോ​ശ​യു​ടെ വി​ല എ​ത്ര​യാ​ണെ​ന്ന് കേ​ട്ടാ​ൽ നി​ങ്ങ​ൾ ആ​ശ്ച​ര്യ​പ്പെ​ടും. ഒ​രു മ​സാ​ല ദോ​ശ​യു​ടെ വി​ല 600 രൂ​പ​യാ​ണ്. എ​യ​ർ​പോ​ർ​ട്ടി​ൽ സാ​ധ​ന​ങ്ങ​ൾ വി​ല​കൂ​ട്ടി വി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും, ഒ​രു ല​ളി​ത​മാ​യ ഭ​ക്ഷ​ണ സാ​ധ​ന​ത്തി​ന് ഇ​ത്ര​യും വി​ല ഈ​ടാ​ക്കു​ന്ന​ത് ആ​ളു​ക​ളെ ഞെ​ട്ടി​ച്ചു. ഷെ​ഫ് ഡോ​ൺ ഇ​ന്ത്യ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലാ​ണ് ഇ​തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. വീ​ഡി​യോ​യി​ൽ ഷെ​ഫ് ദോ​ശ ഉ​ണ്ടാ​ക്കു​ന്ന​ത് കാ​ണാം. സാ​ധാ​ര​ണ ഒ​രു ദോ​ശ പ​ര​ത്തി​യ​തി​ന് ശേ​ഷം അ​തി​ന് മ​ധ്യ​ത്തി​ലെ​ക്ക് അ​ല്പം മ​സാ​ല വ​യ്ക്കു​ന്നു. ശേ​ഷം അ​ത് മ​ട​ക്കി​യെ​ടു​ക്കു​ന്നു. ​പി​ന്നീ​ട്, റെ​സ്റ്റോ​റ​ന്‍റി​ന്‍റെ ക​മ്പ്യൂ​ട്ട​റൈ​സ്ഡ് മെ​നു ഡി​സ്പ്ലേ​യി​ലേ​ക്ക് കാ​മ​റ പാ​ൻ ചെ​യ്യു​ന്നു. മ​സാ​ല ദോ​ശ​യ്ക്ക് 600 (ബ​ട്ട​ര്‍ മി​ല്‍​ക്കോ​ടെ), ലെ​സി അ​ഥ​വാ ഫി​ല്‍​റ്റ​ര്‍ കോ​ഫി​യും കൂ​ടി​യാ​ണെ​ങ്കി​ല്‍ 620 രൂ​പ. നെ​യ്റോ​സ്റ്റ് 600 രൂ​പ (ബ​ട്ട​ര്‍ മി​ല്‍​ക്കോ​ടെ), ലെ​സി അ​ഥ​വാ ഫി​ല്‍​റ്റ​ര്‍ കോ​ഫി​യും കൂ​ടി​യാ​ണെ​ങ്കി​ല്‍ 620. ബീ​നെ ഖാ​ലി 620 (ബ​ട്ട​ര്‍ മി​ല്‍​ക്കോ​ടെ), ലെ​സി…

Read More

സാ​ർ… ‘കു​ടി​യ​ൻ’ എ​ന്നു വി​ളി​ക്ക​രു​ത് ഞ​ങ്ങ​ൾ ‘മ​ദ്യ​പ്രേ​മി​ക​ൾ’; കു​ടി​യ​ന്മാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ കേ​ട്ടാ​ൽ ചി​രി വ​രും

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ കു​ടി​യ​ന്മാ​രു​ടെ സം​ഘ​ട​ന​യാ​യ ക​ർ​ണാ​ട​ക ആ​ൽ​ക്ക​ഹോ​ൾ ല​വേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​യ​ർ​ത്തി സ​മ​രം സം​ഘ​ടി​പ്പി​ച്ചു. ‘ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ക, സ​ത്യം പ​റ​യു​ക, അ​ൽ​പ്പം കു​ടി​ക്കു​ക, വീ​ട്ടി​ലേ​ക്കു ന​ട​ക്കു​ക’ എ​ന്നെ​ഴു​തി​യ ബാ​ന​റു​മാ​യി​ട്ടാ​യി​രു​ന്നു കു​ടി​യ​ന്മാ​രു​ടെ സ​മ​രം. ഇ​വ​ർ പി​ന്നീ​ടു തൊ​ഴി​ൽ മ​ന്ത്രി സ​ന്തോ​ഷ് ലാ​ഡു​വി​നെ നേ​രി​ൽ ക​ണ്ട് ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അ​റി​യി​ക്കു​ക​യും​ചെ​യ്തു. അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ എ​ന്തൊ​ക്കെ​യെ​ന്ന് അ​റി​യേ​ണ്ടേ:1. ‘കു​ടി​യ​ൻ’ എ​ന്ന വാ​ക്ക് നി​രോ​ധി​ക്ക​ണം. പ​ക​രം ‘മ​ദ്യ​പ്രേ​മി​ക​ൾ’ എ​ന്നാ​ക്കി മാ​റ്റ​ണം. 2. മ​ദ്യ​പാ​നി​ക​ൾ​ക്കാ​യി ക്ഷേ​മ​നി​ധി രൂ​പീ​ക​രി​ക്ക​ണം. 3. മ​ദ്യ​വി​ൽ​പ​ന​യി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​ന്‍റെ 10 ശ​ത​മാ​നം കു​ടി​യ​ന്മാ​രു​ടെ ക്ഷേ​മ​ത്തി​നാ​യി മാ​റ്റി​വ​യ്ക്ക​ണം. 4. ക​ര​ൾ ത​ക​രാ​റി​ലാ​യാ​ൽ സ​ർ​ക്കാ​ർ ചെ​ല​വ് വ​ഹി​ക്ക​ണം. 5. ബാ​റു​ക​ളി​ൽ ശു​ചി​ത്വം പാ​ലി​ക്ക​ണം.6. ബാ​റു​ക​ൾ​ക്ക് സ​മീ​പം ആം​ബു​ല​ൻ​സ് സ്ഥാ​പി​ക്ക​ണം. 7. മ​ദ്യ​പ്രേ​മി​ക​ളു​ടെ ഭ​വ​നം നി​ർ​മി​ക്ക​ണം. 8. ഡി​സം​ബ​ർ 31 മ​ദ്യ​പ്രേ​മി​ക​ളു​ടെ ദി​ന​മാ​യി പ്ര​ഖ്യാ​പി​ക്ക​ണം. 9. മ​ദ്യ​പ്രേ​മി മ​രി​ച്ചാ​ൽ കു​ടും​ബ​ത്തി​നു…

Read More

മുട്ടൻ പണി നൽകി ഹോട്ടലുകാർ; സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത യുവാവിനു ഭക്ഷണത്തോടൊപ്പം കിട്ടിയത് പാതിവെന്ത ​ഗുളിക

ഓ​ൺ​ലൈ​നി​ൽ ഓർ​ഡ​ർ ചെ​യ്ത് പ​ണി കി​ട്ടി​യ​വ​രു​ടെ എ​ണ്ണം അ​ത്ര കു​റ​വൊ​ന്നു​മ​ല്ല. പ​ല​പ്പോ​ഴും അ​തെ​കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ വൈ​റ​ലാ​കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ അ​ത്ത​ര​ത്തി​ൽ ഓ​ൺ​ലൈ​നി​ൽ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത് പ​ണി വാ​ങ്ങി​യ യു​വാ​വി​ന്‍റെ വീ​ഡി​യോ ആ​ണ് വൈ​റ​ലാ​കു​ന്ന​ത്. സ്വി​ഗി വ​ഴി പ്ര​ശ​സ്ത​മാ​യ ലി​യോ​പോ​ൾ​ഡ് ക​ഫേ​യി​ൽ നി​ന്നു​മാ​ണ് ഉ​ജ്ജ്വ​ൽ എ​ന്ന യു​വാ​വ് ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത​ത്. മും​ബൈ​യി​ലെ ഫോ​ട്ടോ​ഗ്രാ​ഫ​റാ​ണ് ഉ​ജ്ജ്വ​ൽ. വി​ശ​പ്പ് സ​ഹി​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് ഓ​ർ​ഡ​ർ ചെ​യ്യാ​മെ​ന്നു ക​രു​തി​യ​ത്. എ​ന്നാ​ൽ കി​ട്ടി​യ​തോ മു​ട്ട​ൻ പ​ണി​യും. ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണ​ത്തി​നു​ള്ളി​ൽ ടാ​ബ്‌​ലെ​റ്റു​ക​ളു​ടെ ഒ​രു ചെ​റി​യ സ്ട്രി​പ്പും ഉ​ണ്ടാ​യി​രു​ന്നു. “എ​ന്‍റെ മും​ബൈ ക്രി​സ്മ​സ് സ​ർ​പ്രൈ​സ്. ലി​യോ​പോ​ൾ​ഡ് കൊ​ളാ​ബ​യി​ൽ നി​ന്ന് സ്വി​ഗ്ഗി വ​ഴി ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണം. ഭ​ക്ഷ​ണ​ത്തി​ൽ നി​ന്നും പ​കു​തി വേ​വി​ച്ച മ​രു​ന്ന് കി​ട്ടി” എ​ന്നാ​ണ് അ​ദ്ദേ​ഹം കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഒ​പ്പം “ലി​യോ​പോ​ൾ​ഡി​ലെ (ഓ​യ്‌​സ്റ്റ​ർ സോ​സി​ലെ ചി​ക്ക​ൻ) എ​ന്‍റെ ഭ​ക്ഷ​ണ​ത്തി​ൽ ഇ​ത് ക​ണ്ടെ​ത്തി” എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് യു​വാ​വ്…

Read More

പത്തനാപുരം ഗാന്ധിഭവന് പുതുവത്സര സമ്മാനവുമായി എം. എ യൂസഫലി; ഗാന്ധിഭവനിലെ പുരുഷവയോജനങ്ങൾക്ക് താമസിക്കാൻ ബഹുനില മന്ദിരത്തിനു തറക്കല്ലിട്ടു

പ​ത്ത​നാ​പു​രം: ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ യൂ​സ​ഫ​ലി ഗാ​ന്ധി​ഭ​വ​ൻ അ​ന്തേ​വാ​സി​ക​ളാ​യ അ​ച്ഛ​ന്മാ​ർ​ക്ക് താ​മ​സി​ക്കാ​ൻ ബ​ഹു​നി​ല മ​ന്ദി​രം ഒ​രു​ക്കും. ഇ​രു​പ​ത് കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മ്മി​ക്കു​ന്ന​ത്. മ​ന്ദി​ര​ത്തി​ൽ 300 പേ​ർ​ക്ക് താ​മ​സി​ക്കാം. ഇ​തി​നു മു​ൻ​പ് ഗാ​ന്ധി​ഭ​വ​നി​ലെ മു​ന്നൂ​റി​ല​ധി​കം അ​മ്മ​മാ​ർ​ക്ക് താ​മ​സി​ക്കു​ന്ന​തി​നു​ള്ള വാ​സ​സ്ഥ​ലം അ​ദ്ദേ​ഹം ഒ​രു​ക്കി​യി​രു​ന്നു. പ​തി​ന​ഞ്ചു കോ​ടി​യി​ല​ധി​കം തു​ക മു​ട​ക്കി​യാ​ണ് അ​മ്മ​മാ​ർ​ക്കാ​യി യൂ​സ​ഫ​ലി കെ​ട്ടി​ടം നി​ർ​മ്മി​ച്ചു ന​ൽ​കി​യ​ത്. പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ക്രി​സ്മ​സ് ദി​ന​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എം.​എ യൂ​സ​ഫ​ലി നി​ർ​വ​ഹി​ച്ചു. ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് എം.​എ യൂ​സ​ഫ​ലി അ​റി​യി​ച്ചു. അ​ടി​യ​ന്തി​ര ശു​ശ്രൂ​ഷാ​സം​വി​ധാ​ന​ങ്ങ​ൾ, ലൈ​ബ്ര​റി, ഡൈ​നിം​ഗ് ഹാ​ൾ, ലി​ഫ്റ്റു​ക​ൾ, മൂ​ന്നു മ​ത​സ്ഥ​ർ​ക്കും പ്ര​ത്യേ​കം പ്രാ​ർ​ത്ഥ​നാ​മു​റി​ക​ൾ, ആ​ധു​നി​ക ശു​ചി​മു​റി ബ്ലോ​ക്കു​ക​ൾ എ​ന്നി​വ കെ​ട്ടി​ട​ത്തി​ൽ സ​ജ്ജ​മാ​ക്കും. ഗാന്ധിഭവൻ സ്ഥാപകനും സെക്രട്ടറിയുമായ പുനലൂർ സോമരാജൻ, ഗാന്ധിഭവൻ അന്തേവാസിയായ ചലച്ചിത്ര നടൻ ടി.പി മാധവനുൾപ്പെടെ മുതിർന്ന പൗരന്മാരുടെയും വയോജനങ്ങളുടെയും സാന്നിദ്ധ്യത്തിൽ…

Read More

തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ ഫ്ളോട്ടിങ് ബ്രിഡ്ജ് വർക്കല പാപനാശം ബീച്ചിൽ തുറന്നു; ഒരേസമയം മൂന്നൂറിലധികം പേർക്ക് പ്രവേശനം

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ ആ​ദ്യ ഫ്ളോ​ട്ടി​ങ് ബ്രി​ഡ്ജ് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ വ​ർ​ക്ക​ല പാ​പ​നാ​ശം ബീ​ച്ചി​ൽ ‍ആ​രം​ഭി​ച്ചു. സം​സ്ഥാ​ന​ത്തെ ഏ​ഴാ​മ​ത്തെ ഫ്ളോ​ട്ടി​ങ് ബ്രി​ഡ്ജാ​ണ് വ​ർ​ക്ക​ല​യി​ലേ​ത്. ക്രി​സ്മ​സ് പു​തു​വ​ത്സ​ര സ​മ്മാ​ന​മാ​യാ​ണ് ഫ്ലോ​ട്ടിം​ഗ് ബ്രി​ഡ്ജ് ആ​ളു​ക​ൾ​ക്ക് തു​റ​ന്നു കൊ​ടു​ത്ത​ത്. ഫ്‌​ലോ​ട്ടി​ങ് ബ്രി​ഡ്ജ് ഉ​ൾ​പ്പെ​ടെ ബീ​ച്ചി​ലെ അ​ഡ്വെ​ഞ്ച​ർ ടൂ​റി​സം പ​ദ്ധ​തി മ​ന്ത്രി പി. ​എ മു​ഹ​മ്മ​ദ് റി​യാ​സ് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. ബീ​ച്ചു​ക​ളു​ള്ള എ​ല്ലാ ജി​ല്ല​യി​ലും ഫ്‌​ലോ​ട്ടി​ങ് ബ്രി​ഡ്ജു​ക​ള്‍ നി​ര്‍​മി​ക്കു​മെ​ന്ന് മ​ന്ത്രി പി​എ മു​ഹ​മ്മ​ദ് റി​യാ​സ് വാ​ഗ്ദാ​നം ചെ​യ്തു. 100 മീ​റ്റ​ര്‍ നീ​ള​വും മൂ​ന്ന് മീ​റ്റ​ര്‍ വീ​തി​യു​മാ​ണ് ഫ്ളോ​ട്ടി​ങ് ബ്രി​ഡ്ജി​നു​ള്ള​ത്. പാ​ല​ത്തി​ന്‍റെ അ​വ​സാ​ന ഭാ​ഗ​ത്ത് 11 മീ​റ്റ​ര്‍ നീ​ള​ത്തി​ലും ഏ​ഴ് മീ​റ്റ​ര്‍ വീ​തി​യി​ലു​മാ​യി ആ​ളു​ക​ൾ​ക്ക് കാ​ഴ്ച​ക​ള്‍ ആ​സ്വ​ദി​ക്കു​ന്ന​തി​നാ​യി പ്ലാ​റ്റ്‌​ഫോം സം​വി​ധാ​ന​വും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. നൂ​റു​ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് ഉ​ദ്ഘാ​ട​ന ദി​വ​സം എ​ത്തി​യ​ത്. രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം 5 വ​രെ​യാ​ണ് പ്ര​വേ​ശ​ന സ​മ​യം. സു​ര​ക്ഷാ ബോ​ട്ടു​ക​ൾ, ലൈ​ഫ്…

Read More

നാല് ലക്ഷം കുടിശിക; നവകേരള സദസിൽ പരാതി കൊടുത്തയാൾക്ക് കിട്ടിയത് 515 രൂപയുടെ ഇളവ്; പണിക്ക് പോയിരുന്നെങ്കിൽ ഇതിലും കൂടുതൽ കൂലികിട്ടുമായിരുന്നു

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി​യും മ​റ്റ് മ​ന്ത്രി​മാ​രും ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട​റി​ഞ്ഞ് മ​ന​സി​ലാ​ക്കാ​ൻ അ​വ​രി​ലേ​ക്കി​റ​ങ്ങി​യ ന​വ​കേ​ര​ള സ​ദ​സി​ന് പ​രി​സ​മാ​പ്തി കു​റി​ച്ചു​കൊ​ണ്ട് തി​ര​വ​ന്ത​പു​ര​ത്ത് തി​ര​ശീ​ല വീ​ണു. ന​വം​ബ​ർ 18ന് ​കാ​സ​ർ​കോ​ട് നി​ന്ന് ആ​രം​ഭി​ച്ച ന​വ​കേ​ര​ള സ​ദ​സ് ത​ല​സ്ഥാ​ന​ത്ത് സ​മാ​പി​ച്ചു. എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും ജ​ന​ങ്ങ​ൾ അ​വ​രു​ടെ പ​രാ​തി​ക​ൾ നേ​രി​ട്ടെ​ത്തി ബോ​ധ്യ​പ്പെ​ടു​ത്തി. ഇ​പ്പോ​ഴി​താ ഇ​രി​ട്ടി​യി​ൽ നി​ന്നു​ള്ള ഒ​രു പ​രാ​തി​ക്കാ​ര​ന്‍റെ വാ​ർ​ത്ത​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ക​ണ്ണൂ​രി​ൽ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ നാ​ല് ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ കു​ടി​ശി​ക​യി​ൽ ഇ​ള​വ് വേ​ണ​മെ​ന്ന് കാ​ണി​ച്ചാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്ക് വേ​ണ്ടി ബാ​ങ്കി​ൽ നി​ന്നു​മാ​ണ്  നാ​ല് ല​ക്ഷം രൂ​പ വാ​യ്പ എ​ടു​ത്ത​ത്. കേ​ര​ള ബാ​ങ്കി​ന്‍റെ ഇ​രി​ട്ടി ശാ​ഖ​യി​ൽ നി​ന്ന് വാ​യ്പ എ​ടു​ത്ത പ​രാ​തി​ക്കാ​ര​ൻ ത​നി​ക്ക് എ​ന്തെ​ങ്കി​ലും ഇ​ള​വ് ല​ഭി​ക്കു​മെ​ന്നു ക​രു​തി പ്ര​തീ​ക്ഷ ഇ​ല്ലാ​തെ​യാ​ണ് ന​വ​കേ​ര​ള സ​ദ​സി​ൽ നേ​രി​ട്ടെ​ത്തി പ​രാ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ പ​രാ​തി​ക്കാ​ര​ന്‍റെ പ്ര​തീ​ക്ഷ​ക്ക് വി​ഭി​ന്ന​മാ​യാ​ണ് പ​രാ​തി​ക്ക് മ​റു​പ​ടി. ഇ​ള​വ് കി​ട്ടി​യെ​ന്നു…

Read More

ഇനി മേലാൽ ഇവൻ റീൽസ് ചെയ്യില്ല; ഇതു പോലെയുള്ള അമ്മാവന്മാരുണ്ടെങ്കിൽ റീൽസ് ചെയ്യുന്നവരുടെ കാര്യത്തിൽ തീരുമാനമാകും

ഇ​ന്ന​ത്തെ കാ​ല​ത്ത് എ​ങ്ങ​നെ വൈ​റ​ലാ​കാ​മെ​ന്ന് നോ​ക്കി ന​ട​ക്കു​ക​യാ​ണ് ആ​ളു​ക​ൾ. എ​ന്ത് ചെ​യ്താ​ലും വൈ​റ​ലാ​കു​ന്ന കാ​ല​ത്താ​ണ് ന​മ്മ​ൾ ജീ​വി​ക്കു​ന്ന​ത്. വൈ​റ​ലാ​കു​ന്ന​തി​നും എ​ന്ത് വേ​ഷം​കെ​ട്ട​ലും കാ​ട്ടി​ക്കൂ​ട്ടാ​ൻ മ​ടി​കാ​ണി​ക്കാ​ത്ത​വ​രാ​ണ് പു​തു ത​ല​മു​റ. തി​ര​ക്കേ​റി​യ ഒ​രു തെ​രു​വി​ല്‍ ഒ​രു ഹി​ന്ദി ഗാ​ന​ത്തി​ന് നൃ​ത്തം ചെ​യ്ത ഒ​രു ചെ​റു​പ്പ​ക്കാ​ര​നെ സ​മീ​പ​വാ​സി കൈ​കാ​ര്യം ചെ​യ്യു​ന്ന വീ​ഡി​യോ ആ​ണി​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. kaif_prank2670 എ​ന്ന ഇ​ന്‍​സ്റ്റാ​ഗ്രാം അ​ക്കൌ​ണ്ടി​ല്‍ നി​ന്നാ​ണ് വീ​ഡി​യോ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട​ത്. ആ​ളു​ക​ളു​ടെ ശ്ര​ദ്ധ നേ​ടു​ന്ന​തി​നാ​യി യു​വാ​വ് പാ​ട്ടി​ന്‍റെ ആ​ദ്യ ഭാ​ഗം ന​ല്ല ഉ​ച്ച​ത്തി​ൽ​വ​ച്ചു. അ​തി​നു​ശേ​ഷം അ​തി​ന്‍റെ ബാ​ക്കി ഭാ​ഗം യു​വാ​വ് ത​ന്‍റെ സ്വ​ന്തം ശ​ബ്ദ​ത്തി​ൽ പാ​ടി. ഈ ​പ്ര​വൃ​ത്തി ചെ​റു​പ്പ​ക്കാ​ര​ൻ തു​ട​ർ​ന്നു​കൊണ്ടേ​യി​രു​ന്നു. ചി​ല​ർ ഇ​ത് ക​ണ്ട് ചി​രി​ച്ചു. മ​റ്റു ചി​ല​രാ​ക​ട്ടെ ക​ളി​യാ​ക്കി. ചെ​റു​പ്പ​ക്കാ​ര​ന്‍റെ ഈ ​പ്ര​വൃ​ത്തി​യി​ൽ ക​ലി പൂ​ണ്ട ഒ​രു മ​നു​ഷ്യ​ൻ അ​വ​നെ അ​ടി​ക്കാ​നാ​യി വ​ന്നു. അ​വ​ന്‍ ത​ന്‍റെ റീ​ല്‍​സി​ന്‍റെ കാ​ര്യം പ​റ​ഞ്ഞെ​ങ്കി​ലും അ​ടി​ക്കാ​നെ​ത്തി​യ മ​നു​ഷ്യ​ന് അ​തൊ​ന്നും…

Read More